EP 66 |പൂരപ്പറമ്പിലും സോഷ്യൽമീഡിയയിലും തരംഗമാണിവൻ കൂടൽമാണിക്യം മേഘാർജുനൻ| Koodalmanikyam Megharjunan

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 114

  • @danispetsworld5314
    @danispetsworld5314 Год назад +14

    ആളെ വിടാതെ ആനകുട്ടിക്ക് നിർത്താൻ ദേവസ്വം കാർക്ക് തോന്നാൻ പ്രാർത്ഥിക്കാം..... 🥰🥰🥰... ആനകുട്ടിക്ക് ആളാണ്‌ നല്ലത് 🥰

  • @aksharaslokasadassuirinjal5367
    @aksharaslokasadassuirinjal5367 Год назад +23

    നമ്മുടെ സ്വാമിയുടെ ആനയ്ക്ക് ബിജുവിനെപ്പോലെയുള്ള പാപ്പാൻ വന്നത് ഭാഗ്യ൦.സ്നേഹത്തിനുമുന്നിൽ ഏതു മൃഗവു൦ കീഴടങ്ങു൦.ബിജുവിന് സ്നേഹാദരങ്ങൾ.എന്നു൦ മേഘാർജുനനെ കാണുന്ന ഒരാളാണ് ഞാൻ.ഗിരിജ Irinjalakuda😍

  • @vijayakumargopi2957
    @vijayakumargopi2957 Год назад +49

    പൊന്ന് കൊടുത്ത് വാങ്ങണ്ട പാപ്പാനാണ്❤️🙏

  • @vijayakumargopi2957
    @vijayakumargopi2957 Год назад +27

    പതിവിലും നല്ല പരിപാടിയായി ഇതുപോലുള്ള പാപ്പന്മാരെ കൂട്തൽ പരിജയപെടുത്തണം

  • @SimmyradhakrishnanKaranc-sv1yd
    @SimmyradhakrishnanKaranc-sv1yd Год назад +4

    സംഘമേശാന്റെ രാജകുമാരൻ മേഘൻ ❤️മാണിക്യൻ ❤️മേഘനെ നല്ലൊരു ആനയാക്കിയതിൽ ബിജു നല്ല ഒരു പങ്ക്.... അദ്ദേഹത്തിന്റെ കരുതൽ.... മേഘനെ നല്ലൊരു എഴുന്നുല്ലിപ്പ് ആന ആക്കി മാറ്റട്ടെ...

  • @vipinvinay1844
    @vipinvinay1844 Год назад +12

    ഇരിങ്ങാലക്കുട വരദാനങ്ങളുടെ നാട്, 💪

  • @shijuottayan2443
    @shijuottayan2443 Год назад +21

    നല്ലൊരു ആനയാണ് കൂടൽമാണിക്യം,, ❤️.. സൂപ്പർ എപ്പിസോഡ്

  • @akhileshvisakhan9005
    @akhileshvisakhan9005 Год назад +14

    പൊന്ന് കൊടുത്ത് വാങ്ങേണ്ട പാപ്പാൻ, biju bhai❤❤❤

  • @muralidharan8890
    @muralidharan8890 Год назад +9

    ശാരിയുടെ അവതരണ ശൈലി അത് മറ്റുള്ള ആന ചാനലുകളിൽ നിന്നും മികച്ചതാകുന്നു

  • @prasanthottukullm9734
    @prasanthottukullm9734 Год назад +6

    അപ്പൂസ് കഴിഞ്ഞാൽ എനിക്ക് ഇവനെയാണ് കൂടുതൽ ഇഷ്ടം അള്ളോരു സുന്ദരൻ ആണ്

  • @minivinod7263
    @minivinod7263 Месяц назад

    ഞങ്ങളുടെ അമ്പലമാണ് കൂടൽമാണിക്ക്യം ഞങ്ങളുടെ വീട് ഇരിങ്ങാലക്കുടയിലാണ്❤❤❤❤❤

  • @malayalida3181
    @malayalida3181 Год назад +6

    താമര ചെവിയൻ. സുന്ദരൻ 💔

  • @mithunmohan878
    @mithunmohan878 Год назад +4

    ശാരി ചേച്ചി അവതരണം വേറെ ലെവൽ ആണ്...

  • @bhadrapkm8931
    @bhadrapkm8931 Год назад +4

    ഞങ്ങടെ ചക്കര മേക്കുട്ടൻ 🥰❤️

  • @sreeanjaneyavideos3642
    @sreeanjaneyavideos3642 Год назад +4

    ബിജു ചേട്ടൻ വന്നപ്പോൾ ചെക്കൻ ഉഷാറായി 🥰🥰🥰🥰🥰❤❤❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +4

    ഇത് പോലൊരാൾ ഉണ്ടെങ്കിൽ അവൻ മിടുക്കൻ കൊച്ചായി തന്നെ നിൽക്കും..

  • @VighusVlOG
    @VighusVlOG Год назад +4

    ഇരിങ്ങാലക്കുടകാരുടെ സ്വന്തം മാണിക്യൻ

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 Год назад +5

    മേഘം പോൽ സുന്ദരൻ... എന്റെ പ്രിയപ്പെട്ട ആനകളിൽ ഒന്ന്... ചെറുപ്പത്തിന്റെ ചില കുസൃതികൾ ഒഴിച്ച് ഒരു കുഴപ്പവും ഇല്ല... ഭാവി വാഗ്ദാനം... 🥰

  • @AVEEFILMS
    @AVEEFILMS Год назад

    ഈ പാപ്പാൻ സൂപ്പർ ആണ് ഞാൻ കണ്ടിട്ടുണ്ട് ഇവരുടെ സ്നേഹം 🔥🔥🔥🥰🥰🥰

  • @NainikaNainu-ny7xw
    @NainikaNainu-ny7xw Год назад +2

    ഞങ്ങളുടെ ബിജു ചേട്ടൻ സൂപ്പർ anu👍👍👌👌

  • @sarathtvp8466
    @sarathtvp8466 Год назад +1

    Thamaracheviyan koodalmanikyam mekharjunan ♥️😍♥️😍♥️♥️♥️♥️♥️

  • @NobileChacko
    @NobileChacko Год назад +4

    രാജമാണിക്യം ❤️😍🥰😘

  • @gamingrider2.045
    @gamingrider2.045 Год назад +2

    സംഗമേശപ്രിയൻ❤️😊💞

  • @vishnunu2978
    @vishnunu2978 Год назад +1

    Expressson +aa thalakulukkan ചേച്ചിടെ അവതരണം ഇഷ്ടായി

  • @nithinanandarajan2531
    @nithinanandarajan2531 Год назад +3

    ആനയ്ക്ക് തറയിൽ വീണത് കഴുകി കൊടുക്കുന്നത് നല്ല കാര്യം പക്ഷേ ലഡു ജിലേബി പോലുള്ള കൃത്രിമ കളറുകളും കെമിക്കലും പഞ്ചസാരയും ചേർന്ന ചവർ ഭക്ഷണങ്ങൾ കൊടുക്കാൻ പാടില്ല. ആനയോട് സ്നേഹം ഉണ്ടെങ്കിൽ ഉത്തരം കൃത്രിമ ഭക്ഷണങ്ങൾ ആനയ്ക്ക് കൊടുത്ത് അതിന്റെ ആരോഗ്യം നശിപ്പിക്കരുത്. 🙏🙏🙏

  • @VidhyaPanicker
    @VidhyaPanicker 11 месяцев назад

    Njgalude ambalathil utsavathinu vannirunu ee thavana 😍

  • @anandhananilan7514
    @anandhananilan7514 Год назад +3

    സംഘമേശപുത്രൻ 🥳🥳🥳🥳🥳

  • @shanmughadhas8352
    @shanmughadhas8352 Год назад +4

    നല്ലൊരു എപ്പിസോഡ് മേഘാർജ്ജുൻ❤️🥰👌

  • @Rohithhhhhhh___
    @Rohithhhhhhh___ Год назад +1

    Irinjalakudayude swandham meguu❤️‍🔥❤️‍🔥❤️‍🔥

  • @Manu-p8r
    @Manu-p8r 11 месяцев назад

    E pulliycku. Amen. Pulimurugan. Moviesil abhinayicha makarandh despandeyude oru chaya

  • @vijayanp5342
    @vijayanp5342 Год назад +3

    ഇത്രയും മർദ്ദനം കിട്ടിയ ആന ഇല്ല

  • @dinithpallathil98
    @dinithpallathil98 Год назад +1

    Le anaa 😂😂😂😂 entha moluseee cuteness ahnooo

  • @shibinp.a1878
    @shibinp.a1878 Год назад +2

    തൃക്കടവൂർ ശിവരാജുവിന്റെ വീഡിയോ ചെയ്യാമോ

  • @midhunmanojm9487
    @midhunmanojm9487 Год назад +3

    വളരെ നല്ല ഒരു എപ്പിസോഡ്

  • @achoosgaming5720
    @achoosgaming5720 Год назад +1

    ഞങ്ങടെ ആനക്കുട്ടി 💜
    ബിജു ചേട്ടൻ 🤍

  • @SKETvlogs-hy9nr
    @SKETvlogs-hy9nr Год назад +1

    താമര ചെവിയൻ ❤❤

  • @rahulkunjan8266
    @rahulkunjan8266 Год назад

    Bijettan..meghu ❤️❤️🥰🥰🔥🔥

  • @rajeevnair7133
    @rajeevnair7133 Год назад +2

    Excellent

  • @sreeragsreerag5835
    @sreeragsreerag5835 Год назад +2

    മേഘു ❤❤❤

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад

    I very much Liked the video.Handsome Mon,MEKHARJUN.Super Paappaan.

  • @ratnakaranv1409
    @ratnakaranv1409 Год назад +5

    ഉത്സവനാളുകൾ കൂടി പറയാമായിരുന്നു.

    • @akhileshvisakhan9005
      @akhileshvisakhan9005 Год назад +5

      തൃശൂർപൂരം കഴിഞ്ഞ് പിറ്റേ ദിവസം ഇവിടെ ഉത്സവം കൊടികയറും, പതിനൊന്ന് ദിവസം ഉത്സവം.

    • @rishoovlogs3175
      @rishoovlogs3175 Год назад +1

      ​@@akhileshvisakhan9005 11😮
      10 ullu

    • @akhileshvisakhan9005
      @akhileshvisakhan9005 Год назад

      @@rishoovlogs3175 കൊടിയേറ്റമടക്കം പതിനൊന്ന്.

  • @Manu-p8r
    @Manu-p8r 11 месяцев назад

    Mooriyadu biju🔥great mahout

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 Год назад

    👏👏👏👌👌🙏Big salute sister very nice episode 💐💐💐❤️

  • @subash1758
    @subash1758 Год назад +1

    നല്ലൊരു എപ്പിസോഡ് 🥰🙏

  • @sanushpk3357
    @sanushpk3357 Год назад +1

    താമര ചെവിയൻ ❤️💪

  • @jsMedia-k6t
    @jsMedia-k6t Год назад +1

    മെഗാർജുനൻ ❤

  • @mohandaskp3043
    @mohandaskp3043 Год назад +2

    👌👌👌

  • @Manu-p8r
    @Manu-p8r 8 месяцев назад

    Mooriyadu brothers. Great legacy of elephant training

  • @Manu-p8r
    @Manu-p8r 11 месяцев назад

    Mooriyadu brothers. Great mahouts. Of. Kerala.

  • @SanthoshKumar-lf5un
    @SanthoshKumar-lf5un Год назад +1

    Sundharan. Komban❤❤

  • @vivek_____7407
    @vivek_____7407 Год назад +1

    Cherpulassery Manikandan entta vİdeo cheyumo

  • @snigdhanair8404
    @snigdhanair8404 Год назад +6

    കേരളത്തിലെ ഏക ഭരതക്ഷേത്രമല്ല കൂടൽമാണിക്യം, കോട്ടയംജില്ലയിൽ പാലാ-കൂത്താട്ടുളം റൂട്ടിൽ അമനകരയിൽ ഭരതക്ഷേത്രം ഉണ്ട്

    • @gamingrider2.045
      @gamingrider2.045 Год назад +1

      ഭരത പ്രതിഷ്ടമാത്രമുള്ള ഏക ക്ഷേത്രം കൂടൽമാണിക്യമാണ്. അതാകും അവർ ഉദ്ദേശിച്ചത്.
      ബാക്കിയുള്ള ക്ഷേത്രങ്ങളിൽ വേറെയും പ്രതിഷ്കൾ ഉണ്ട്

    • @baaji9475
      @baaji9475 Год назад +1

      എത്ര പഴക്കം ഉണ്ട്..

    • @hp_kv1466
      @hp_kv1466 11 месяцев назад

      ​@@baaji9475ente naatilanu...ethra pazhkam undenu njn chodhichu paarayam.
      Bharathan matgram alla. 15 Km perimeter il SreeRaman, Lakshmanan, Bharathan and Sathrughnan ..ellarum und... nalambalam famous anivide

  • @shaijithks5125
    @shaijithks5125 Год назад

    Maanikyan❣️😍

  • @roadtosuccess6447
    @roadtosuccess6447 Год назад +1

    Uttolly raman episode??

  • @quinineq__u__i-fw3td
    @quinineq__u__i-fw3td Год назад +2

    Akkavila vishnunarayanan mambi vlogs cheyyane

  • @highfinaquafarm8639
    @highfinaquafarm8639 Год назад +1

    Biju chettan😍

  • @jsMedia-k6t
    @jsMedia-k6t Год назад +1

    എന്റെ നാട് ❤❤❤❤

  • @Dominarbwoy
    @Dominarbwoy Год назад +1

    Avide vere oru komban undarnnille pandukalathu???

  • @Manu-p8r
    @Manu-p8r 8 месяцев назад

    Sons of krithavu govindhan

  • @devadathanm2861
    @devadathanm2861 Год назад +1

    💖😍💖✨

  • @3000manjusha
    @3000manjusha Год назад +1

    e should stop all these dramas using 🐘. They r magnificent creation of God. No God wants to chain n torture him. Pls humans allow 🐘 to live freely in the forest.

  • @tksvloger6218
    @tksvloger6218 Год назад

    Attingal kalidasan vedio cheyumo

  • @bbwoods
    @bbwoods Год назад +1

    Anchor❤❤❤❤ fans like adi

  • @vysakhpm7888
    @vysakhpm7888 Год назад

    Good anchor and poli papaan ❤❤❤

  • @aswinmskannan9436
    @aswinmskannan9436 Год назад

    നല്ല eposode ❤

  • @sumeshcs3397
    @sumeshcs3397 Год назад +1

    ബിജു ചേട്ടൻ തിരിച്ചു വന്നോ??
    🥰

  • @NON-STOPFIGHTER
    @NON-STOPFIGHTER Год назад

    ആദിവാസി രാജൻ ചേട്ടന്റെ അനിയനാ 😊

  • @shabeershabeer9300
    @shabeershabeer9300 Год назад

    Orupaad..aana..videogal....kandittundengilum...uthavana...ishttayaada....aanayekkaal..upari...ancerude..perfomence

  • @ArunCm-d7h
    @ArunCm-d7h Год назад

    Ijk kaaran njan 😊😊😊

  • @sanalkumarpn3723
    @sanalkumarpn3723 Год назад +4

    കേരളത്തിലെ ഏക ഭരതസ്വാമി ക്ഷേത്രം എന്ന് പറഞ്ഞത് തെറ്റാണ്. കേരളത്തിൽ വേറെയും ഭരതസ്വാമി ക്ഷേത്രങ്ങൾ ഉണ്ട് . കോട്ടയം ജില്ലയിലും ഭരതസ്വാമി ക്ഷേത്രം ഉണ്ട് . അമനകര ക്ഷേത്രം.

    • @gamingrider2.045
      @gamingrider2.045 Год назад

      പറഞ്ഞപ്പോൾ മാറിയതാകും. ഭരത പ്രതിഷ്ഠമാത്രമുള്ള ക്ഷേത്രമാണ് കൂടൽമാണിക്യം. ഭരതക്ഷേത്രങ്ങൾ വേറെയും കേരളത്തിൽ ഉണ്ട് കണ്ണുരിൽ ഉണ്ട്

  • @sujissujeesh4890
    @sujissujeesh4890 Год назад +4

    ഇങ്ങേര് തിരിച്ചുവന്നതിൽ സന്തോഷം

  • @soumyasanthosh2636
    @soumyasanthosh2636 Год назад

    🥰🥰🥰🥰🥰

  • @riyashameed9323
    @riyashameed9323 Год назад

    ബിജു ചേട്ടാ ❤

  • @avinirinjalakuda7947
    @avinirinjalakuda7947 Год назад +1

    CHEKKAN ❤

  • @jayasreeb8512
    @jayasreeb8512 Год назад

    ❤️❤️❤️❤️❤️

  • @midhilaeneesh8599
    @midhilaeneesh8599 7 месяцев назад

    Aaradaa biju chettan aanaye tallathila ennu.parjathu

  • @Homosapiens2024
    @Homosapiens2024 Год назад

    മിടുക്കി ആനയെ പേടിയൊന്നുമില്ലേ😲

  • @achuredboys3960
    @achuredboys3960 Год назад

    🥰♥

  • @sureshsura3464
    @sureshsura3464 Год назад

    🐘🐘🐘❤❤❤

  • @llll507
    @llll507 Год назад

    😌

  • @baaji9475
    @baaji9475 Год назад

    ബിജു bro തിരുമ്പി വന്താച്ച്..

  • @Sreeja_Paarvanam
    @Sreeja_Paarvanam Год назад

    Ethine athikom upadravikan pattilla

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 Год назад

    🥰

  • @hp_kv1466
    @hp_kv1466 11 месяцев назад

    Ee aanayude case alle munp oru issue ayatu????...Mulchangala use chythathinu

  • @Sreeja_Paarvanam
    @Sreeja_Paarvanam Год назад

    E elephant bagavande anugrahom ullathu

  • @Sreeja_Paarvanam
    @Sreeja_Paarvanam Год назад

    Eyal pokathirikkatte pavom aana

  • @hareeshct3829
    @hareeshct3829 Год назад

    ശത പത്ര പൈലാശ പൈഞ്ജുഷൻ 🔥

  • @sarathbabubabu219
    @sarathbabubabu219 Год назад +2

    ഇനിയും പറഞ്ഞു വിടരുത്

  • @maneshmaneshpvemballur4533
    @maneshmaneshpvemballur4533 Год назад +1

    താമര ചെവിയൻ

  • @abhilashjithu1890
    @abhilashjithu1890 Год назад

    മേരീഡ് ആണോ

  • @syammohanms6993
    @syammohanms6993 Год назад

    Namuda oru chakanonde TDB parassala sivashakaran

  • @ArunKumar-eu6hd
    @ArunKumar-eu6hd Год назад

    പ്രോഗ്രാം സൂപ്പർ.പക്ഷെ ഇടയ്ക്കുള്ള ആ ഊമ്പിയ bgm വേണ്ടായിരുന്നു

  • @Mntrikan
    @Mntrikan Год назад

    ബിജു ആശാനെ ❤️❤️🙏🙏🙏🙏🙏

  • @rajeevnair7133
    @rajeevnair7133 Год назад

    Excellent

  • @syamkumarps157
    @syamkumarps157 Год назад

    മേഘു 🥰❤️

  • @rathheshr
    @rathheshr Год назад

    🙏

  • @ranimahadev784
    @ranimahadev784 Год назад

    ❤❤❤

  • @renjithmrrajan5141
    @renjithmrrajan5141 Год назад

    🥰🥰🥰

  • @teenamadaan2366
    @teenamadaan2366 Год назад

    ❤❤❤❤❤❤❤❤❤❤

  • @vivek_____7407
    @vivek_____7407 Год назад

    ❤️