ഇതു മനസിലാക്കിയില്ലെങ്കിൽ ജീവിതം കട്ടപൊകയായില്ലെങ്കിലേ അതിശയമുള്ളൂ ! UTHRADAM STAR

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 870

  • @Kp-kr1ob
    @Kp-kr1ob 4 года назад +222

    സാറ് പറഞ്ഞത് സത്യം തന്നെ എന്റെ നാള് ഉത്രാടം ആണ് ചെറുപ്പത്തിൽ തൊട്ടു കഷ്ടപ്പാട് ആണ്

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +55

    ഞാൻ ഉത്രാടം ആണ്.. പരാജയങ്ങളും, ഒറ്റപ്പെടലും, മാനസിക ഒറ്റപ്പെടലും ഉണ്ടായിട്ടുണ്ട് പക്ഷെ കഠിനപരിശ്രമം കൊണ്ട് ഞാൻ ഇപ്പോൾ വിജയത്തിന്റെ പടിവാതിൽക്കൽ എത്തിനിക്കുവാണ്..
    തീർച്ചയായും വിജയിക്കും സൂര്യ ദേവനെ ആരാധിക്കുക

    • @sijithkk3613
      @sijithkk3613 4 года назад +2

      Epol enthanu work

    • @pshycho1232
      @pshycho1232 Год назад

      സൂര്യ ദേവനെ എങ്ങനെയാ ആരാധിക്കുന്നത്

  • @Shanuapoos
    @Shanuapoos 4 года назад +17

    താങ്കൾ എന്നെ കുറിച്ച് അറിഞ്ഞിട്ടു പറയുന്ന പോലെ തോന്നി , ഉത്രാടം നാളുകാരൻ ആയ ഞാൻ അനുഭവിച്ച അതേ അനുഭവങ്ങൾ , കുറേ മുന്നേ ഇ വീഡിയോ ഞാൻ കണ്ടിരുന്നേൽ ഇത്ര വിഷമങ്ങൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു , 👍👍👍

  • @joseybibin8091
    @joseybibin8091 4 года назад +128

    Sir താങ്കൾ പറഞ്ഞത് വളരെ correct aa. ജീവിതത്തിൽ ഇതുവരെ സന്തോഷം ഉണ്ടായിട്ടില്ല.

  • @raghavankp9579
    @raghavankp9579 3 года назад +3

    നക്ഷത്രഫലത്തേക്കാൾ ഉപരി താങ്കളുടെ തത്വപരമായ ഉപദേശം എന്നു തന്നെ പറയാം. താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്
    ഇത് ഒരു മാർഗ്ഗ നിർദ്ദേശം കൂടിയാണ്
    എന്നാൽ എൻ്റെ ജീവിതവസാന കാലത്തായി പോയി. ഇനി തിരുത്താൻ സമയമില്ല
    നന്ദി നമസ്കാരം

  • @GirijaPV-ic2hx
    @GirijaPV-ic2hx Год назад +2

    ഹായ്‌ വളരെ സത്യ സന്ധ മായ കാര്യങ്ങൾ, പറഞ്ഞത് മുഴുവൻ ഇല്ലെങ്കിലും,5-എണ്ണവും ശരിയാണ്, നന്ദി, തിരിച്ചറിവ് തരാൻ മാത്രം പാകമായ അങ്ങയുടെ അഭിപ്പ്രായങ്ങൾ സന്തോഷത്തോടെ കേട്ടു 🙏🏻🙏🏻🙏🏻

  • @leyapraveen4786
    @leyapraveen4786 4 года назад +133

    ഉത്രാടം ആണ്.. കുട്ടിക്കാലം വളരെ കഷ്ടം ആയിരുന്നു.. എന്നാൽ കഠിന പ്രയത്നം കൊണ്ട് ഞാൻ ആ കഷ്ടതകളെ പിന്നിൽ ആക്കി.. ! ജീവിതം പഠിപ്പിച്ചത് ഇതാണ്.. നമ്മുടെ ജീവിതത്തെ ഏത് വലിയ പ്രതിസന്ധിയിൽ നിന്നും കര കയറ്റാൻ നമുക്ക് കഴിയും !

    • @anoopanoop8229
      @anoopanoop8229 4 года назад +4

      SUre ആണ്

    • @anoopanoop8229
      @anoopanoop8229 4 года назад +3

      പക്ഷെ വിജയം ഉണ്ടാവുന്നില്ല

    • @changulf212
      @changulf212 4 года назад +3

      Endeyum anubhavam athane

    • @ecmediae7265
      @ecmediae7265 4 года назад +2

      Kayyum kalum ettu adichanakke polum rakshayilla

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 года назад +3

      Sure.. ഞാനും ഉത്രാടം ആണ്..

  • @sameehastudioabudhabi344
    @sameehastudioabudhabi344 4 года назад +6

    അയ്യർ പറഞ്ഞത് സത്യമാണ്. ചെറുപ്പം വളരെ കഷ്ടമായിരുന്നു. ഇപ്പോൾ നല്ല നിലയിലാണ് സ്വന്തം ബിസിനസ്‌. ലോൺ ആലോചിച്ചു മാത്രം എടുത്തു.മുൻകോപം നിയന്ത്രിക്കുന്നു. നന്ദി നമസ്കാരം

  • @narann2267
    @narann2267 2 года назад +7

    എന്റെ ഉത്രാടം. പറഞ്ഞത് 90% correct. അവതരണം 100% ആത്മാർത്ഥത. വളരെ അധികം ഇഷ്ടപ്പെട്ടു. In fact, ഇത്രയും ആഴത്തിൽ പറഞ്ഞു കേട്ടത് ആദ്യം. ആ സന്മനസ്സിന് ഒരായിരം നന്ദി 🙏🙏

  • @TODAY446
    @TODAY446 3 года назад +14

    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
    എന്റെ ജീവിതത്തിൽ 👍
    എന്തായാലും മാറ്റങ്ങൾ അന്യവാര്യമാണ് എന്റെ ജീവിതത്തിൽ അതിനുള്ള ശ്രമത്തിലേക്കാണ് ഇനിയുള്ള ജീവിതം വളരെ നന്ദി 🙏🙏

  • @dhanyamol5413
    @dhanyamol5413 4 года назад +9

    Sir ,എല്ലാം വളരെ വളരെ സത്യമാണ് .ഞാൻ അങ്ങയെ ബഹുമാനിക്കുന്നു

  • @gnanadass6831
    @gnanadass6831 8 месяцев назад +1

    ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ. കൃത്യമായട്ടു പറഞ്ഞു. താങ്ക്സ്

  • @sinuprakash112
    @sinuprakash112 4 года назад +6

    Sir, Thangal paranjathil ellam thanneyum correct aanu. Varavarinju chilavu cheyyan sadhikkathathu thanneyanu ethuvum valya preshnam. Adhyamanyittanu njan thangalude video kanunnathu .. thankyou sir.

  • @dakshinamedia8582
    @dakshinamedia8582 4 года назад +7

    മുൻ കോപം ഇനി ഞാൻ ശ്രദ്ധിക്കും... thanks സാർ

  • @sandeepkrishnan655
    @sandeepkrishnan655 4 года назад +44

    നോക്കീം കണ്ടും ജീവിച്ചാൽ നമുക്ക് കൊള്ളാം. നമ്മുടെ കാര്യം നമ്മൾ തീരുമാനിക്കും. ഞാൻ ഉത്രാടം ആണ്..... ഇടക്കൊന്നു പെട്ടുപോയി... but ഇപ്പോൾ ഞാൻ നന്നായി ജീവിക്കുന്നു... എന്റെ ലൈഫ് ലെ എന്റെ ന്യൂനത കൾ ഞാൻ മനസിലാക്കി.

  • @sajithar2643
    @sajithar2643 4 года назад +12

    നമസ്കാരം സർ, ഞാനും ഒരു ഉത്രാടം നക്ഷത്ര ജാതയാണ്, ഞാൻ ആദ്യമായാണ് ഇങ്ങനെയുള്ള ചാനലിൽ കമെന്റ് ചെയ്യുന്നത്, സർ പറഞ്ഞ കാര്യങ്ങളൊക്കെ absolutely correct ആണ്, താങ്കളുടെ വാക്കുകൾ കണ്ണു നനയിച്ചു, സർ ദൈവികം ഉള്ള ആളാണ്, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത് super sir, എന്തൊക്കെയോ communicate ചെയ്യണമെന്നുണ്ട്,,,,

  • @rajannair5068
    @rajannair5068 3 года назад +7

    IYER sir പറഞ്ഞത് വളരെ വളരെ സത്യം ആണ് സാർ ഉത്രട്കരുരുടെ

  • @anekjayinkpanekjayinkp9843
    @anekjayinkpanekjayinkp9843 3 года назад +5

    ഒരുപാട് ജീവിതാനുഭവങ്ങൾ ഉണ്ട്. ഈ 8കാര്യങ്ങൾ എന്നെ കുറിച് പറഞ്ഞതുപോലെ 🙏🙏🙏🙏🙏❤❤❤

  • @zemazaharabathul7894
    @zemazaharabathul7894 4 года назад +123

    Ohh bro, ഞാനൊരു മുസ്ലിം ആണ്, എന്റെ നാൾ ഉത്രാടം ആണ്, നിങ്ങൾ പറയുന്നത് 100% crctaan😍😍😍😍

    • @pushpalatha3479
      @pushpalatha3479 4 года назад

      Paranja karyangal ellamthanne sariyanu God bless you

    • @MARCOS__7__COMMANDO
      @MARCOS__7__COMMANDO Год назад +3

      മതമൊക്കെ എന്തിനാ പറയുന്നെ? മതത്തിലൊക്കെ എന്തിരിക്കുന്നു? 🥰

    • @kuriakosenettadiyilnettadi2627
      @kuriakosenettadiyilnettadi2627 Год назад

      I amutheradem what U said100%correct

  • @nandansnandu4413
    @nandansnandu4413 4 года назад +954

    ജീവിതം മുഴുവനും ദുരന്തം ആയ ഉത്രടം ക്കാർക്ക് ലൈക്ക് അടിക്കാം 😪

    • @vimalks4592
      @vimalks4592 4 года назад +46

      ഇത്രയും വൃത്തികെട്ട നാൾ വേറെ ഉണ്ടാകില്ല, കഷ്ട്ടപാടും ദുരിതവും മാത്രം എന്നും

    • @kiranghoshpa2092
      @kiranghoshpa2092 4 года назад +10

      Uthradathil makarakkoorum dhanukkoorum undu.. ente anubhavathil makarakkooru kaaraanu kattapoka... dhanukkooru adipoliyaanu... atleast marriage inu seshamenkilum

    • @naveenopable
      @naveenopable 4 года назад +1

      bro lokathil duritha nakshathram ennonnum illa keto... Do not curse your own star

    • @cnithya1163
      @cnithya1163 4 года назад +2

      Njan nd😢😢😢

    • @flutejinujithu4192
      @flutejinujithu4192 4 года назад +3

      Ithill paranjathellam sathyam aanu

  • @babukt6325
    @babukt6325 2 года назад +7

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 90%വും സത്യമാണ്...... നെഗറ്റീവ് ചിന്തകളെ മാറ്റിനിർത്താൻ ഇനിമുതൽ ശ്രമിക്കും 🙏🙏🙏🙏

  • @AppleSiru
    @AppleSiru Год назад +2

    സത്യമാണ്.. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാത്തത് കൊണ്ട് സൗഹൃദങ്ങൾ നഷ്ടപെട്ടിട്ടുണ്ട്

  • @kamalavijayan5177
    @kamalavijayan5177 4 года назад +31

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് ഉത്രാടം കാരണം ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് താങ്ക്സ്

  • @arun__raina476
    @arun__raina476 2 года назад +2

    Really Good sir
    Nice presentation

  • @geethakumari8222
    @geethakumari8222 4 дня назад

    100% ശരി സർ എല്ലാം തരണംചയ്തു ഇപ്പോൾ പ്രാർത്ഥനകൊട്ട് allamnadakkunu

  • @maheshmahi2145
    @maheshmahi2145 4 года назад +37

    എന്റെ ഉത്രാടം നക്ഷത്രം ആണ് സർ പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ ശരി ആണ് . സർ നിങ്ങളെ നമിച്ചു കേട്ടോ

  • @successonfire7196
    @successonfire7196 4 года назад +7

    നമസ്കാരം ഞാൻ ബിപിൻ. താങ്കൾ മുകളിൽ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ എന്റെ ജീവിതത്തിൽ 100%ശരിയാണ്. ഇനി മുതൽ ഈ സ്വഭാവങ്ങൾ മാറ്റാൻ ശ്രമിക്കുന്നതായിരിക്കും

  • @sreenathsudhakaran1630
    @sreenathsudhakaran1630 4 года назад +6

    1.friend ne viswasich pettu kazhynju already 😢
    2.pettann potti theri also ullathaan
    3rd point first part enikk badhakam alla. But 2nd part 100%correct ahn.
    4.Nirbandha budhi also 100% correct ahn
    5.business try cheythu nokkittilla
    6.santhosham 100% illa.
    7.paisa kayyil illa nn ullath Ella nalilum correct ahn. Loan also correct ahn
    Totally 100% correct ahn

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 года назад +15

    സർ, നമസ്കാരം പറഞ്ഞ. കാര്യങ്ങളിൽ. ദേഷ്യം പലപ്പോഴു മാറ്റാൻ ശ്രമിക്കാറുണ്ട് പിടിവാശി ഇതൊക്കെ എന്നെ വിട്ട് പോവാൻ. അനുഗ്രഹിക്കണം നന്ദി

  • @lathaprakash2328
    @lathaprakash2328 Год назад +1

    സർ പറഞ്ഞത് ശരിയാണ് ഞാൻ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചതാണ് എല്ലാകാര്യത്തിലും നെഗറ്റീവ് കാണുന്നതാണ് പതിവ് ഇനിയെങ്കിലും എല്ലാം പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കും 🙏🙏🙏

  • @lalithav.alalitha238
    @lalithav.alalitha238 4 года назад +6

    നല്ല ഉപദേശങ്ങളോടെ ഉള്ള അവതരണം നന്നായിരിക്കുന്നു

  • @arungopalasok9785
    @arungopalasok9785 4 года назад +12

    വളരെ ശരിയാ...😢☺️ പക്ഷേ കുറേയൊക്കെ നിയന്ത്രിച്ച് ജീവിക്കാൻ ശ്രമിക്കുന്നു..🙏🙏🙏

  • @sherlyjos7811
    @sherlyjos7811 4 года назад +25

    എന്റെ മകൾ ഉത്രാടം നക്ഷത്രകാരിയാണ് ഈ പറഞ്ഞത് അവളിലും കാണാറുണ്ട്

  • @ushanandakumar3560
    @ushanandakumar3560 4 года назад +2

    Valare sariyanu. Ente amma uthradamanu. Ammakku bhayankara deshyavum orikalum santhoshikkatha alumanu

  • @lajulekhalaju3161
    @lajulekhalaju3161 4 года назад +4

    Sir പറഞ്ഞത് എന്റെ കാര്യത്തിൽ 100%ശരിയാണ്.

  • @krishnaswamynarayanaiyer3406
    @krishnaswamynarayanaiyer3406 Год назад

    My star uthradam it is very correct thank you

  • @abijithr1565
    @abijithr1565 4 года назад +20

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ correct ആണ്

  • @athul6155
    @athul6155 4 года назад +7

    ദേഷ്യം വേറെ ലെവലാണ്, പിന്നെ എടുത്തുചാട൦ കൂടപ്പിറപ്പാണ്. സാർ പറഞ്ഞ ഫലങ്ങൾ കൂടുതലും എനിക്കില്ല

  • @sankaranperumbalath9867
    @sankaranperumbalath9867 4 года назад +23

    ഉത്രാടം നക്ഷത്രത്തെ കുറിച്ച് പറഞ്ഞു തനത് വളരെ ശരിയാണ്

  • @gireeshkumark324
    @gireeshkumark324 4 года назад +4

    100% Correct now i am suffering partnership buissines grate prediction thankyou bhagavan

  • @sreesrr9127
    @sreesrr9127 4 года назад +2

    അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതും ആണ് ഇതുവരെയുള്ള കാര്യങ്ങൾ ഞാൻ തരണം ചെയ്തു പോന്നു അങ്ങയുടെ വാക്കുകൾ ഞാൻ ഉൾക്കൊള്ളുന്നു ഇനിയുള്ളത് ഞാൻ തരണം ചെയ്യും ( ഓം നമശിവായ ശിവായനമ :, ഓം ഹ്രീം നമശിവായ ഓം നമോ നാരായണായനമ :)

  • @ramachandrank3947
    @ramachandrank3947 4 года назад +16

    നമസ്കാരം ഉത്രാട നാളിന്റെ പറഞ്ഞത് മിക്കതും ശരിയായിട്ടുള്ള നേരിട്ട് കാണു നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു

  • @rakeshuralungalisupportura6858
    @rakeshuralungalisupportura6858 4 года назад +1

    Angu paranjathu ente jeevithathil correct aanu. Njan eni swayam niyandrichu jeevichu nokkatte. Thank you

  • @Nikhila6251
    @Nikhila6251 4 года назад +4

    Loan case,business case,ozhicha bakky paranja complt karyangalum achadicha pole true aanu supperrrrrrrrr👌

  • @lalithakumary8907
    @lalithakumary8907 3 года назад +9

    പാർവ്വതി - ഉത്രാടം - വിവാഹത്തിനും ജോലിക്കും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

    • @ratheeshanisha9815
      @ratheeshanisha9815 Год назад +1

      3:26 hi ഞാനും ഇതു തന്നെ

    • @sukanyasurendran1805
      @sukanyasurendran1805 Год назад

      Venda kuttikale Njan 28 vayasil kalyanam kazhinju 3 month devorce ayi nalla pole nokkiyokke cheyyanam enthelum vannu poyal seni dhasa ayondu sooshikkanam

  • @SreeLakshmi-yu6wd
    @SreeLakshmi-yu6wd 4 года назад

    വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്.... അതിൽ 5 എണ്ണം കറക്റ്റ് ആണ് എന്റെ കാര്യത്തിൽ ഞൻ ഉത്രാടക്കാരിയാണ്. നിർബന്ധം ഇല്ല എനിക്ക്. പിന്നെ ബിസിനസ്‌, ലോൺ അതും.. താങ്ക്സ് സർ...

  • @bibin3458
    @bibin3458 4 года назад +71

    എന്റെ പൊന്നു സാറെ എനിക്ക് വാക്കുകളില്ല
    നമിച്ചു നമിച്ചു നമിച്ചു
    100 % 100 %

  • @anjumadathilthodymadathilt4025
    @anjumadathilthodymadathilt4025 2 года назад

    Eee paranja 8 defectsum ennik und.... Thank you for the valuable information.

  • @snowredred5864
    @snowredred5864 4 года назад +81

    ശരിയാ ക്യാഷ് വന്നാൽ അതേപോലെ പോകും അത്യാവശ്യത്തിനു ഒരു രൂപ പോലും കയ്യിൽ ഉണ്ടാകാറില്ല

  • @lissyjacob7882
    @lissyjacob7882 4 года назад +1

    സർ പറഞ്ഞ എല്ലാം കാര്യം എന്നിൽ ഉണ്ട്. സാമ്പത്തിക സേവിങ് ഉണ്ട് ചിലവ് വരവ് അറിഞ്ഞു ചെയ്യാറുണ്ട്.. 🙏🙏🙏 താങ്ക്സ്

    • @AbdulJabbar-dr2vs
      @AbdulJabbar-dr2vs 4 года назад

      But njanum anganey aarunnu but oru housing loan eduthu samadanam poi...

  • @sathishcc4663
    @sathishcc4663 4 года назад +3

    Dear sir,
    Your saying 100%correct

  • @valsaclappanavalsala3714
    @valsaclappanavalsala3714 2 года назад

    സർ പറഞ്ഞ നെഗറ്റിവ് കാര്യങ്ങൾ എല്ലാം തന്നെ സത്യം തന്നെയാണ് ഞാൻ ഉത്രാടം മകരക്കൂർ ആണ് ഈ നെഗറ്റിവ് കാര്യങ്ങൾ കുടുതലും ഇപ്പോൾ നിയന്ത്രിച്ചണ് ഇപ്പൊ ജീവിക്കുന്നത് അതിനാൽ ഒരുപാട് ടെൻഷൻ കുറവുണ്ട് 🙏🙏🙏

  • @sumapillaim833
    @sumapillaim833 4 года назад +2

    Your predictions are 100% correct

  • @mukeshkp3039
    @mukeshkp3039 4 года назад +4

    ഞാനും ഉത്രാടം നക്ഷത്രകാരനാണ് വളരെ ശരിയാണ് ഈകാര്യങ്ങൾഎല്ലാം

  • @crazycrazy8904
    @crazycrazy8904 3 года назад +1

    സത്യം.... ശുദ്ധഗതി കൊണ്ടു അബദ്ധം പറ്റും..... മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടു അവസാനം ശത്രുത നേടും...

  • @girlinwonderland5532
    @girlinwonderland5532 3 года назад +5

    എന്റെഉത്രാടം നക്ഷത്രമാണ് . പറഞ്ഞതൊക്കെ 100% ശരിയാണ്.കൂട്ടു ബിസിനസ് ചെയ്തു പറഞ്ഞത് പോലെ എന്നെ സാമ്പത്തികമായി പറ്റിച്ചു , കാര്യം മനസിലാക്കി അതിൽ നിന്നും പിൻമാറി ഇപ്പോൾ വീട്ടിൽ തന്നെ shop നടത്തുന്നു. അതോടെ ആ ആത്മാർത്ഥകൂട്ടുനിന്നു പോയി

  • @jagadishnair9317
    @jagadishnair9317 4 года назад +13

    I am a successful Uthradam 3/4. Yes the progress starts after Rahul Dasa. But still during Rahul dasa, there are many silver lines. It did affect education, but found my own way did specialisation in my career subject. Yes I listen to others, but take my own decision and carry on in what I believe is right. I am a self made man. Never ever allowed others to be my partner. My sani dasa is almost as good as Jupiter dasa. I have traveled around the world. My ups & downs are my teachers, hence never regret of what happened. Iam 72, all along I have been a Ganesha bhakth & Durgadevi & Shiva.

  • @praveenkannan6020
    @praveenkannan6020 4 года назад

    Sir nala reedhiyil avadharipchu thanku very much

  • @മുക്രിച്ചൻമുക്രിച്ചൻ

    ആപത്താങ്ങളെ ഉള്ളു എന്റെ ഓർമ്മകൾ സെരിയാണങ്കിൽ 🙄🙄കാര്യം സെരിയാണങ്കിൽ 🌹🌹പാവങ്ങള ഉത്രാടകാർ സ്വയം വേദനിച്ചാല്മറ്റുള്ളവരെ വേ ദനിപ്പിക്കില്ല ചിരിച്ചു കൊണ്ട് നേരിടും

  • @rimalpazhassi9580
    @rimalpazhassi9580 Год назад

    Ningal paranjathoke valare correct ayi thonunu

  • @vishnusheejavishnusheeja9666
    @vishnusheejavishnusheeja9666 4 года назад

    സാർ ഞാൻ ഒരു ഉത്രാടം നക്ഷത്രകാരനാ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട് ഈ വിഡിയോയിൽ പറഞ്ഞത് എന്റെ കാര്യം ഏറെ കുറെ ശെരി യാണ്

  • @humanbeing5219
    @humanbeing5219 4 года назад +6

    101 % correct. Incredible. 👏👏👏. Its like you know me personally. Parayan vaakukal ella.

  • @sanuhentry9890
    @sanuhentry9890 3 года назад +2

    Sheela..uthradm.. 🙏🙏🙏prthikenm

  • @manojkumarvattakkandiyil4303
    @manojkumarvattakkandiyil4303 4 года назад

    very good suggestion

  • @BeenaVinosh-nu5de
    @BeenaVinosh-nu5de Год назад

    Verry useful

  • @prasadcva5102
    @prasadcva5102 4 года назад +37

    നമസ്തേ... എന്റെ നക്ഷത്രം ഉത്രാടം ആണ്.. താങ്കൾ പറഞ്ഞ 8ൽ 7 കാര്യങ്ങളും എനിക്ക് അനുഭവമാണ്.
    സ്വന്തം ബിസിനസ് അല്ലാത്തത് കൊണ്ട് അത് മാത്രമേ ഒഴിവാക്കുവാനുള്ളു.....🙏🙏🙏

  • @meeralal9853
    @meeralal9853 4 года назад +12

    Ente naal uthradam aanu.. Enik othiri ishtanu ee nalinte pothu swabhavam.. Thala edupode ellam cheyyullu. Nere vaa nere po style...

  • @varshakp4991
    @varshakp4991 3 года назад +7

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശെരിയാണ്, ഒരു പണിക്കർ എന്റെഅടുത്ത് പറഞ്ഞിരുന്നു "ഈ ബുദ്ധി എന്നത് ആവിശ്യം ഉള്ള സമയത്ത് ഉപയോഗിക്കാനുള്ളതാണെന്നു അബദ്ധം പറ്റിയിട്ടു പിന്നെ ചിന്തിച്ചിട്ടു കാര്യമില്ലെന്നു", അന്ന് മുതൽ ഞാൻ എന്ത് ചെയുമ്പോഴും ആലോജിച്ചേ ചെയ്യാറുള്ളു അതോണ്ട് എനിക്ക് അബദ്ധം പറ്റുന്നത് വളരെ കുറവാണ് , ഇതിൽ പറയുന്ന ധനം സൂക്ഷിച്ചു ഉപയോഗിക്കാനുള്ള കഴിവും വളരെ കുറവായിരുന്നു അതും ഞാൻ ചിന്തിച്ചു ചെയ്യാൻ തുടങ്ങിയത്തോടെ അതിലും മാറ്റം വന്നു, ചെറിയ ഉത്തരവാദിത്തങ്ങൾ കാരണം കോളേജ് ടൈമിൽ പ്രൊഫഷണൽ കോഴ്‌സിനു പോയി ജോലിക്കുപോയി ടീനേജിൽ ഉള്ള നല്ല കാലം നഷ്ടപ്പെട്ടു പോയിട്ടുണ്ട്,പക്ഷെ ആസമയത്തെ കഷ്ടപെടലുകൾ പിന്നീട് ജീവിത വിജയത്തിന് കാരണമായിട്ടുണ്ട്, മുൻകോപം അതും control ചെയ്ത് വരുന്നു, മനഃശാന്തികേടു വരുന്ന സമയത്ത് അമ്പലങ്ങളിൽ പോവുമ്പോൾ മനഃശാന്തി കിട്ടാറുണ്ട്, സാർ പറയുന്നതുപോലെ ഈ ന്യൂനതകൾ എല്ലാം നമ്മൾ വിചാരിച്ചാൽ മാറ്റാവുന്നതേ ഉള്ളു.👍

  • @sumangalas9600
    @sumangalas9600 Год назад

    എല്ലാ० വളരെ ശരി
    യാണ്. മകൾ ഉത്റാട० .
    ലോൺ ഒഴിച്ച് ബാക്കി എല്ലാ० .അനുഭവ० 🙏🙏🙏🙏

  • @sajithashalish6038
    @sajithashalish6038 4 года назад +6

    സർ പറഞ്ഞത് മുഴുവൻ ശരിയാണ്

  • @anaswaratddhanesh1470
    @anaswaratddhanesh1470 4 года назад +5

    ഒന്നും No പറയാനില്ല ..വളരെ ശരിയാണ്

  • @jayeshjay587
    @jayeshjay587 3 года назад +1

    Correct anu ayyer sami 🙏🙏🙏🙏

  • @harithaponnus4413
    @harithaponnus4413 4 года назад

    സർ ഞാൻ കുറെ ഇത് പോലെ ഉള്ള വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ അവയെല്ലാം എന്നെ തലർത്തുന്ന ആശയങ്ങൾ ആണ്.പക്ഷെ സർ മാസ് ആണ്. എന്റെ ഗുണങ്ങളും ദോഷങ്ങളും വളരെ ശെരിയാണ്..നമിച്ചു ഞാൻ🙏🙏

  • @vijayakumarm5170
    @vijayakumarm5170 4 года назад +18

    Excellent 100%Truth "
    Very Great Astrologer "ameizing "

    • @kanchanaashok8927
      @kanchanaashok8927 4 года назад

      വളരെ ശരിയാണ് സാർ പറഞ്ഞ കാര്യം..എന്റെ അനുഭവത്തിൽ

  • @SujithaSuji-sm4mi
    @SujithaSuji-sm4mi 6 месяцев назад

    8 ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻 സത്യം അനു കഷ്ടത അനുഭവിച്ചു 😔😔😔😔 ഇനി വയ്യ...... 🙏🏻🙏🏻🙏🏻 ഈശോൻ മാറ്റി തരും ആയിരിക്കും

  • @leenapillai6487
    @leenapillai6487 2 года назад +4

    നമ്മൾ തന്നേ ആണ് നമ്മുടേ സുഖവും ദുഖവും സന്തോഷവും എല്ലാം ഉണ്ടാക്കുന്നത്.

  • @ambilyx
    @ambilyx 3 года назад +2

    Very correct, appreciate your way of presentation, Thank you

  • @SureshSuresh-wx2wv
    @SureshSuresh-wx2wv Год назад

    വളരെ ശരിയാണ് സാർ

  • @sathishcc4663
    @sathishcc4663 4 года назад +1

    Dear Iyer ji,
    Your saying true, please solution & positive needful
    Thank you sir,

    • @saralakumaran2509
      @saralakumaran2509 4 года назад

      എന്റെ മകളുടെ കാര്യം നൂറു ശതമാനം ശരിയാണ്

  • @soundfocustechnosound9103
    @soundfocustechnosound9103 4 года назад +22

    ഭക്തി പ്രാർത്ഥന.... ഇതേ ഉള്ളു നമ്മൾക്ക് ആശ്രയം....

  • @vlogwithrenjusafa
    @vlogwithrenjusafa 4 года назад +2

    Sir, അങ്ങ് പറഞ്ഞത് എല്ലാം സത്യം തന്നെയാണ്100 ശതമാനം

  • @geethakuwait6914
    @geethakuwait6914 8 месяцев назад

    സത്യം സാർ പറയുന്നത് 🙏🙏

  • @SanthoshKumar-ph9it
    @SanthoshKumar-ph9it 4 года назад +2

    Complete true....thanks..

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 2 года назад

    വളരെ നന്ദി

  • @sheejak.k1092
    @sheejak.k1092 4 года назад +6

    എന്റെ ഏത് ഉത്രാടം നക്ഷത്രം ആണ് സർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് എട്ടു കാര്യങ്ങളിൽ എല്ലാകാര്യത്തിലും ഞാൻ നെഗറ്റീവ് ആണ് പക്ഷേ എനിക്ക് നല്ലത് പറഞ്ഞു തരുവാൻ എനിക്കാരുമില്ല എല്ലാവർക്കും അവരവരുടെ കാര്യമാണ് വലുത് അതുകൊണ്ടുതന്നെ എന്റെ ജീവിതം തോൽവിയാണ് ഇനി എന്താ ചെയ്യണ്ടേ എന്ന് പോലും എനിക്കറിയില്ല സാർ പറഞ്ഞ കാര്യത്തിൽ എനിക്ക് മാറ്റം വരുത്തണമെന്ന് ഉണ്ട് നടക്കുമോ എന്നറിയില്ല എന്നാലും ഞാൻ ശ്രമിക്കും താങ്ക്യൂ സർ

  • @shivashiva4669
    @shivashiva4669 4 года назад +3

    You are correct 👍

  • @km_rohith_19
    @km_rohith_19 2 года назад +1

    Valare correct anu ente ammyiammayude nal uthradam anu valare adikam Aram patunna vakukalanu parayuka. Njan atukondu jeevitam thanne madukunna avasthayilanu .ethini enthanu oru maragam onnu reply tharamo sir pls

  • @manojkumarvattakkandiyil4303
    @manojkumarvattakkandiyil4303 4 года назад

    very good advice

  • @bennybenny6859
    @bennybenny6859 3 года назад +4

    🌹സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ 100%ശരി ആണ് 🌻

  • @lathikaakshaya9991
    @lathikaakshaya9991 Год назад

    ഞാൻ ഉത്രാടം നക്ഷത്രം 46 വയസ്സ് അന്നും ഇന്നും എന്നും ദുഃഖം കഷ്ടപ്പാടുകളും 🙏🏻🙏🏻🙏🏻

  • @remanipk1475
    @remanipk1475 8 месяцев назад

    തിരുമേനി നന്ദി

  • @chandran53sindhu.77
    @chandran53sindhu.77 4 года назад +4

    M husband uthradam100 percentage correct👌👌👌👌🙏🙏🙏🙏

  • @deepadeepanjaly4725
    @deepadeepanjaly4725 4 года назад +3

    സാറ് പറഞ്ഞത് വളരെ ശരിയാണ് എന്റെ നാളും ഉത്രാടം ആണ്

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 года назад

    Excellent

  • @anjithaanjuzz704
    @anjithaanjuzz704 4 года назад +9

    It's correct sir. ,because my star is utraddam .I trust yur astrology😇😇

  • @walsawalsa-fs3ks
    @walsawalsa-fs3ks 7 месяцев назад

    എല്ലാം സത്യം ആണ് നമസ്കാരം 🙏

  • @husainsha5518
    @husainsha5518 3 года назад +3

    സത്യം ബ്രോ ഞാനും ഉത്രാടം നാൾ ആണ്

  • @chackokoshy5379
    @chackokoshy5379 4 года назад +1

    തിരുമേനി താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഞാൻ ഉത്രാടം

  • @prasanthr3634
    @prasanthr3634 Год назад

    വളരെ ശരി സർ 👍

  • @GANGADEVI-yp4xk
    @GANGADEVI-yp4xk 2 года назад

    Thanks sir