ഒരു പീഢയെറുമ്പിനും... | അനുകമ്പാദശകം | ശ്രീ നാരായണ ഗുരുദേവ കവിതകൾ | പ്രൊഫ .വി .മധുസൂദനൻ നായർ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 143

  • @nirmalanandam
    @nirmalanandam 4 года назад +50

    ഇനിയെന്ന് ഇങ്ങനെയൊരു കവി?
    ഇനിയെന്ന് ഇങ്ങനെയൊരു ഋഷി?
    ഇനിയെന്ന് ഇങ്ങനെയൊരു ഗുരു മൂർത്തി?
    പാദനമസ്കാരം ഗുരോ....

    • @petscrazyworld2193
      @petscrazyworld2193 4 года назад

      அய்யா..நண்பரே..
      துக்கமோசனம்..
      ஒருதடவை காட்டி தந்தால் போதாதா???.
      கேரளம்மொத்தமும்.
      .உள்ள ஸாகை வழி இளம் தலைமுறைக்கு உனர்ந்துகொள்ள வழி செயுங்காளேன்.
      அனுபவ மாதுர்யம் நுகர் ந்து வாழ்ந்து காட்டிய...
      prof.balkrishnannair..
      விளக்க உறைக்குமுடியும்.
      இந்த மனித பிறவி; உலகமும் ஷுபிச்ச மாகும்.நன்றி...
      உலகம் உள்ளவறை இது ஒளி விட்டு விளங்கும்...*உனரனும்
      நிகரி ல்லா ***உண்மை.

    • @3769sindhu
      @3769sindhu 2 года назад

      🙏🙏🙏🙏🙏🙏

  • @santhoshthyagarajan4440
    @santhoshthyagarajan4440 8 дней назад +1

    😊so nice

  • @MuhammedIrshad
    @MuhammedIrshad 4 года назад +18

    ഗുരുവിന്റെ സാരസമ്പുഷ്ടമായ വാക്കുകൾ മനോഹരമായ ആലാപനത്തിലൂടെ നേരിട്ട് ഹൃദയങ്ങളിലേക്ക്...
    അഭിനന്ദനങ്ങൾ...

  • @neeraj6275
    @neeraj6275 4 года назад +37

    ഒരു ഉറുമ്പിനെ പോലും നോവിക്കരുത്..🙏 പരമമായ പാപമാണ് അത്..
    ഗുരുവേ..എനിക്ക്‌ മനസ്സിലാക്കി തന്നതിന് ഞാൻ നമിക്കുന്നു..

    • @sanjithts1703
      @sanjithts1703 Год назад

      Muzhu avam kelka. Oru vedavum..vedanthavum.brabhmasoirtram...kaitrapram somayagam.polum 😝🙏🥰🥰💯💯😍😄

  • @sudheerk3852
    @sudheerk3852 2 года назад +5

    അവനവൻ ചെയ്യുന്ന കർമ്മങ്ങൾ അപരന് ആത്മ സുഖത്തിന് ആവണം ശ്രീ നാരായണ ഗുരുവേ നമഃ

  • @ummernellikel
    @ummernellikel 3 года назад +23

    ഇപ്പോൾ ജീവിച്ചിരുന്നേൽ ഞാൻ അദ്ദേഹത്തിന്റെ പാദസേവകനായേനെ

    • @vinayankumar377
      @vinayankumar377 2 года назад

      Jeevichirikkunnu ,kunnumparayil

    • @sanjithts1703
      @sanjithts1703 Год назад +1

      Ippol areyejilum tediyayiro🥰🥰💯💯😍😄😄😄

    • @mskollam2157
      @mskollam2157 11 месяцев назад

      ❤❤❤

  • @meenumaluzzvlog4949
    @meenumaluzzvlog4949 3 года назад +6

    ഞാൻ യൂട്യൂബിൽ അടിച്ച് ശ്രീനാരായണഗുരു ശബ്ദമാണ്👍👍🙏🏻🙏🏻 താങ്കളുടേത് സൂപ്പർ

  • @haridasp0046
    @haridasp0046 4 года назад +10

    അണു യുഗത്തിലെ അനുകമ്പയുടെ ബുദ്ധൻ ശ്രീ നാരായണ ഗുരു.

  • @anilpoti8369
    @anilpoti8369 21 день назад

    അറിവിൻ്റെ നിറകുടം 🕉️🙏
    ഭൂമിയിൽ മനുഷ്യനായി ജനിച്ച ഈശ്വരൻ ശ്രീ നാരായണ ഗുരുദേവൻ
    🙏🌹🕉️🌹🙏

  • @RamaChandran-oj5un
    @RamaChandran-oj5un 5 лет назад +12

    ഇഷ്ട്രമായി ഗുരുവേ നല്ല കവിത

  • @ajithakumarias8221
    @ajithakumarias8221 2 года назад +5

    OM....Sree...Narayana...Parama..Guruve...Namaha.....

  • @likeit2022
    @likeit2022 Год назад +6

    സകല ജീവജാലങ്ങളെയും സ്നേഹിക്കുവാൻ ഗുരു പഠിപ്പിച്ചു

  • @ravikrishnan25
    @ravikrishnan25 2 года назад +3

    കവി അർത്ഥ സമ്പുഷ്ടമായി മനോഹരമായി ആലപിച്ചിരിക്കുന്നു.

  • @ushakumariommadhavan6343
    @ushakumariommadhavan6343 Год назад +1

    ഇതു പോലെ ഉള്ള കൃ തി കൾ എഴുതാൻ ഇനി ഒരു ജന്മം ഗുരു തന്നെ ജനിക്കണം 🙏🙏

  • @jothishc1687
    @jothishc1687 5 лет назад +16

    Heart touching song ..well sung by Madhu sir.

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +6

    ഓം നമോ നാരായണ ഓം ഗുരുദേവ ചരണം ശരണം

  • @neeraj6275
    @neeraj6275 4 года назад +14

    അങ്ങയുടെ ശബ്ദത്തെ ഞാൻ നമിക്കുന്നു..🙏🙏

  • @shanjithkb1582
    @shanjithkb1582 2 года назад +2

    മിണ്ടാപ്രാണിത്തൻ വേദന ആരു കാണുന്നു കഴുത്തിൽ കത്തി അമരുന്പോൾ 😭 കരയുന്നു, വേദന കൊണ്ട് പുളയുന്നു, ജീവനുവേണ്ടി കരയുന്നു, ആ കരച്ചിൽ എൻ കാതിൽ
    മുഴങ്ങുന്നു എങ്കിലും മർത്യൻ കേവല രുചിക്കുവേണ്ടി കൊടും ക്രൂരത ചെയുന്നു, കൊല്ലുന്നു, തിന്നുന്നു, രുചിയിൽ ഇല്ലാതാകുന്നു എല്ലാ സ്നേഹവും, ദയയും, കാരുണ്യവും, നാം കാണുന്നു മനുഷ്യന്റെ കപട സ്നേഹവും, നന്മയും, ദയയും. 😭😭😭
    പൊറുക്കുക മിണ്ടാപ്രാണികളെ 🙏

  • @venugopalraja8165
    @venugopalraja8165 Год назад

    അസ്സൽ കവിതയും ആലാപനവും അതി മനോഹരം

  • @User_68-2a
    @User_68-2a 3 года назад +23

    പാഠപുസ്തകങ്ങളിൽ ഇവ പഠിപ്പിക്കണം. എന്നാൽ കുട്ടികൾ നല്ല വരായി വളരും. പാലാരിവട്ടം പാലങ്ങൾ പണിത് ജനത്തെ വഞ്ചിക്കയില്ല.

    • @SureshKumar-nh7dy
      @SureshKumar-nh7dy Год назад +2

      You are Right🙏🙏🙏

    • @unnimaya5422
      @unnimaya5422 Год назад

      പാഠപുസ്തകത്തിൽ ഉണ്ട് 🙂

    • @pvfal013
      @pvfal013 Год назад

      ഉണ്ടല്ലോ പാഠപുസ്തകത്തിൽ +2

    • @sanjithts1703
      @sanjithts1703 Год назад +1

      Makan sanyasi akunnu...budhi muttu undo... Adarshaam. Aa Satya darshnam 🙏🙏🥰💯💯

    • @eksanalthamarassery8407
      @eksanalthamarassery8407 6 месяцев назад

      ഇത് പാഠപുസ്തകത്തിൽ ഉണ്ട്

  • @rajeshshaji7666
    @rajeshshaji7666 5 лет назад +7

    Mahagurudeva namaha. SN SARANA SANGAM (tvm).

  • @Arshadtva79
    @Arshadtva79 6 лет назад +16

    മനസ്സ് നിറഞ്ഞു

  • @remananmadhavan6024
    @remananmadhavan6024 5 лет назад +9

    om sree narayana parama gurave namaha.

  • @sanjithts1703
    @sanjithts1703 Год назад +1

    Guru ningalku kittilla...athi u vila kodukke na🥰🥰🥰

  • @SureshKumar-nh7dy
    @SureshKumar-nh7dy Год назад +2

    ഗുരുവേ നമിക്കുന്നു 🙏🙏🙏

  • @Muralidharan-xw5tm
    @Muralidharan-xw5tm Месяц назад

    അതി മനോഹരം❤❤❤🙏

  • @smithak.s7565
    @smithak.s7565 2 года назад +9

    കുട്ടികളുടെ പാഠ പുസ്തകത്തിൽ ഗുരുവിന്റെ കവിത ഉണ്ടോ ഇപ്പൊ... ഇല്ലെങ്കിൽ കുട്ടികളെ പഠിപ്പിക്കേണ്ടതാണ് ഈ അനുകമ്പാ ദശകം... കുട്ടികളുടെ കണ്ണുകൾ തുറക്കട്ടെ

    • @shinychacko380
      @shinychacko380 2 года назад +2

      പ്ലസ് വണ്ണിൽ അനുകമ്പ ദശകം പഠിക്കുന്നുണ്ട് പക്ഷേ പറയുന്നത് കേൾക്കാൻ ഒന്നും കുട്ടികൾക്ക് താല്പര്യമില്ല കാലം മാറി മക്കളെ ഇത് rap music ഇൽ പഠിപ്പിച്ചാൽ ചിലപ്പോൾ Keട്ടെന്നിരിക്കും

    • @bjwanted1063
      @bjwanted1063 4 месяца назад

      പഠിപ്പിക്കുന്നവർ അറിഞ്ഞ് പഠിപ്പിച്ചാൽ ഏത് കുട്ടിയും കേട്ടിരിക്കും.....

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 6 лет назад +16

    മധുരം💛

    • @sureshdivakaran8116
      @sureshdivakaran8116 2 года назад

      ഇതെ ഒന്നും നമ്മുടെ നാട്ടിൽ പഠിപ്പിക്കാൻ ആരും അനുവധിക്കില്ല

  • @satheeshjanardhanan5258
    @satheeshjanardhanan5258 Год назад +4

    അറിവിന്റെ ഗുരുവിനു പ്രണാമം 🙏

  • @sanjithts1703
    @sanjithts1703 Год назад +1

    Palarvattam palam ..kekkunnavante mainte💯😍😄😄🙏🙏

  • @sanalkumar9164
    @sanalkumar9164 6 лет назад +14

    ഇഷ്ടപ്പെട്ടു 👌👌

  • @usharaju7293
    @usharaju7293 Год назад +1

    Aum srre narayana parama gurave namah

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +4

    ഗുരുവേ നമഃ 🙏🙏🙏

  • @sanjithts1703
    @sanjithts1703 Год назад

    Ithil mayagaruyh. ...ithupsranju. Manasilaya yu tub polulla viddi kalkuuu 🙏🙏🙏

  • @radhakrishna6896
    @radhakrishna6896 6 лет назад +20

    ഓം ശ്രീ നാരായണ പരമ ഗുരു നമോ നമഹ

    • @pvmthiruvazhikkadan7503
      @pvmthiruvazhikkadan7503 6 лет назад +8

      ശ്ലോകർത്ഥം ഗ്രഹിച്ച്‌ മുന്നോട്ടുപോയിടേണം . ഗുവിന്റെ കാൽപ്പുടുകൾ അനുഗമിക്കുന്ന കൃപാലുക്കൾക്ക്‌ ജീവിതം മഹാത്തയ അനുഭൂതിയായി തീരും .

    • @Rajeshjinootty100
      @Rajeshjinootty100 5 лет назад

      😡😠🤬

    • @farookmohamed626
      @farookmohamed626 5 лет назад

      @@pvmthiruvazhikkadan7503 entu ctejassanu aa mukhat

  • @sudheerkumarb6459
    @sudheerkumarb6459 6 месяцев назад

    ഗുരു ചരണം ശരണം

  • @sudhakarnchanthavila6065
    @sudhakarnchanthavila6065 6 лет назад +10

    അനുകന്പയുടെ അര്ത്ഥാന്തങ്ങള്

  • @sreekalarainbowbuty6621
    @sreekalarainbowbuty6621 Год назад +1

    പീഡയെറുമ്പിനും വരു-
    ത്തരുതെന്നുള്ളനുകമ്പയും സദാ
    കരുണാകര! നല്കുകുള്ളിൽ നിൻ
    തിരുമെയ് വിട്ടകലാതെ ചിന്തയും.
    അരുളാൽ വരുമിമ്പമൻപക-
    ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
    ഇരുളൻപിനെ മാറ്റുമല്ലലിൻ
    കരുവാകും കരുവാമിതേതിനും.
    അരുളൻപനുകമ്പ മൂന്നിനും
    പൊരുളൊന്നാണിതു ജീവതാരകം
    ‘അരുളുളളവനാണു ജീവി’യെ-
    ന്നുരുവിട്ടീടുകയീ നവാക്ഷരീ.
    അരുളില്ലയതെങ്കിലസ്ഥി തോൽ
    സിര നാറുന്നൊരുടമ്പു താനവൻ;
    മരുവിൽ പ്രവഹിക്കുമംബുവ-
    പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം.
    വരുമാറു വിധം വികാരവും
    വരുമാറില്ലറിവിന്നിതിന്നു നേർ;
    ഉരുവാമുടൽ വിട്ടു കീർത്തിയാ-
    മുരുവാർന്നിങ്ങനുകമ്പ നിന്നിടും.
    പരമാർത്ഥമുരച്ചു തേർ വിടും
    പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
    സരളാദ്വയഭാഷ്യകാരനാം
    ഗുരുവോയീയനുകമ്പയാണ്ടവൻ?
    പുരുഷാകൃതി പൂണ്ട ദൈവമോ?
    നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
    പരമേശപവിത്രപുത്രനോ?
    കരുണാവാൻ നബി മുത്തുരത്നമോ?
    ജ്വര മാറ്റി വിഭൂതികൊണ്ടു മു-
    ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
    അരുതാതെ വലഞ്ഞു പാടിയൗ-
    ദരമാം നോവു കെടുത്ത സിദ്ധനോ?
    ഹരനന്നെഴുതി പ്രസിദ്ധമാം
    മറയൊന്നോതിയ മാമുനീന്ദ്രനോ?
    മരിയാതുടലോടു പോയൊര-
    പ്പരമേശന്റെ പരാർത്ഥ്യഭക്തനോ?
    നരരൂപമെടുത്തു ഭൂമിയിൽ
    പെരുമാറീടിന കാമധേനുവോ?
    പരമാദ്ഭുതദാനദേവതാ-
    തരുവോയീയനുകമ്പയാവൻ!
    ഫലശ്രുതി
    അരുമാമറയോതുമർത്ഥവും
    ഗുരുവോതും മുനിയോതുമർത്ഥവും
    ഒരു ജാതിയിലുള്ളതൊന്നു താൻ
    പൊരുളോർത്താലഖിലാഗമത്തിനും

  • @muraleedevi.m.g1024
    @muraleedevi.m.g1024 Месяц назад

    Jeevikkunnu enguru bhakta manasukalil

  • @Nandha-n7-t
    @Nandha-n7-t Год назад

    sreenarayanaguruve saranam

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 5 месяцев назад

    ഓം ജഗത് ഗുരവേ നമ

  • @devanarayanannarayanan7369
    @devanarayanannarayanan7369 4 года назад +6

    ദൈവമേ! കാത്തുകൊൾകങ്ങു
    കൈവിടാതിങ്ങു ഞങ്ങളെ;
    നാവികൻ നീ, ഭവാബ്ധിക്കൊ‌-
    രാവിവൻതോണി നിൻപദം. 1
    ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
    നിന്നിടും ദൃക്കുപോലുള്ളം
    നിന്നിലസ്‌പന്ദമാകണം. 2
    അന്നവസ്ത്രാദി മുട്ടാതെ
    തന്നു രക്ഷിച്ചു ഞങ്ങളെ
    ധന്യരാക്കുന്ന നീയൊന്നു-
    തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3
    ആഴിയും തിരയും കാറ്റു-
    മാഴവുംപോലെ ഞങ്ങളും
    മായയും നിൻ മഹിമയും
    നീയുമെന്നുള്ളിലാകണം. 4
    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ, സൃഷ്ടി-
    ക്കുള്ള സാമഗ്രിയായതും. 5
    നീയല്ലോ മായയും മായാ-
    വിയും മായാവിനോദനും
    നീയല്ലോ മായയെ നീക്കി -
    സ്സായുജ്യം നൽകുമാര്യനും. 6
    നീ സത്യം ജ്ഞാനമാനന്ദം
    നീതന്നെ വർത്തമാനവും
    ഭൂതവും ഭാവിയും വേറ-
    ല്ലോതും മൊഴിയുമോർക്കിൽ നീ. 7
    അകവും പുറവും തിങ്ങും
    മഹിമാവാർന്ന നിൻ പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിക്കുക. 8
    ജയിക്കുക മഹാദേവ,
    ദീനാവനപരായണാ,
    ജയിക്കുക ചിദാനന്ദ,
    ദയാസിന്ധോ ജയിക്കുക. 9
    ആഴമേറും നിൻ മഹസ്സാ-
    മാഴിയിൽ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം. 10
    -- 🌼ശ്രീ നാരായണ ഗുരു🌼

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 года назад +1

      ഗുരു ദേവൻ പ്രാർത്ഥിച്ച, നമ്മെ പരിചയപെടുത്തിയ ദൈവം ആരാണ് !!?

    • @Optimusprime_683
      @Optimusprime_683 2 года назад

      @@ഡിങ്കൻ-god എല്ലാം മതങ്ങളിലും ഒരുപോലുള്ള ആ മൂല്യത്തയാണ് ഗുരു വിഭാവനം ചെയ്യുന്നത്

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад

      @@Optimusprime_683 അങ്ങനെ ഉള്ള ഒരു മൂല്യം ഏതാണ്???

    • @Optimusprime_683
      @Optimusprime_683 2 года назад

      @@ഡിങ്കൻ-godഗുരു വിഭാവനം ചെയ്യുന്നത് മാതാതീയ ആത്മീയതയാണ്....

    • @Optimusprime_683
      @Optimusprime_683 2 года назад +1

      @@ഡിങ്കൻ-god അനുകമ്പ സാഹോദര്യം മാനവികത എന്നിവയൊക്കെ അതിൽ ഉൾപ്പെടുത്താം

  • @valsakvasu2878
    @valsakvasu2878 Год назад

    🙏gurudarmam jaikattea🙏🌹

  • @salilkumark.k9170
    @salilkumark.k9170 2 месяца назад

    Supper,Supper🎉

  • @salilkumark.k9170
    @salilkumark.k9170 2 месяца назад

    സകലജീവജാലവു൦ സകലതു൦ പരമാത്മാവ് ഗുരുദൈവത്തിനു
    തുല്ല്യ ഭാവനയിൽ

  • @salamabdul1868
    @salamabdul1868 2 года назад +1

    നല്ല ആലാപനം

  • @kamalakshanvellacheri5084
    @kamalakshanvellacheri5084 Месяц назад

    Self-realization...poeticecstasy

  • @ഒറ്റമരം
    @ഒറ്റമരം 4 года назад +2

    ഗുരു... ഇഷ്ടം

  • @muralidharanp5365
    @muralidharanp5365 Год назад

    ഹരേ കൃഷ്‌ണ🙏

  • @sanjithts1703
    @sanjithts1703 Год назад +1

    Keralathil etrayum bodam valarnna onnillla🙏🙏🙏🙏🙏🙏🥰💯💯😍😄

  • @luckysworld9906
    @luckysworld9906 4 года назад +1

    Agadhamaya vakkukal....

  • @pramodc2337
    @pramodc2337 5 лет назад +6

    Great madhusudanan nair

  • @hcndigital6683
    @hcndigital6683 7 лет назад +26

    ANUKAMPA-DESAKAM
    1.
    Oru Peeda erumpinum varu-
    ttarutennulla anukampayum sada
    Karunakara! nalkukullil nin
    tiru mai viTTakalate cintayum.
    2.
    Arulal varum inpam anp aka-
    nnoru nenchal varum allal okkeyum
    Irul anpine mattum allalin
    Karuvakum kuruvam itetinum.
    3.
    Arul anp anukmpa moonninum
    Porul onnanitu jeevatarakam
    'a ru lu lla va naa nu jee vi'ye-
    nnuruviTTeeduka yee navaaksharee.
    4.
    Arul illa atenkil asti tol
    sira narunnoru udampu tanavan;
    maruvil pravahikkum ambu a-
    Ppurushan nishphala gandha pushpamam.
    5.
    Varum aru vidham vikaaravum
    varumarilla arivinnu itinnu ner;
    Uruvam udal viTTu keertiya-
    muruvarnningu anukampa ninnidum.
    6.
    Paramaardham uracchu taervidum
    Porulo, bhoota dayaa khsama abdhiyo?
    Sarala advaya bhashyakaranaam
    Guruvo yiee anukampa aandavan?
    7.
    Purusha akrti poonda Daivamo?
    Nara divya akrti poonda dharmamo?
    Paramesa pavitra putrano?
    Karunaavan Nabi muthu ratnamo?
    8.
    Jwara maatti vibhooti kondu mu-
    nnaritaam vaelakal caiyta moorttiyo?
    Arutaate valanju paadi ou-
    daramaam novu kedutta siddhano?
    9.
    Haran annezhuti prasiddhamaam
    Mara yonnotiya maamuneendrano?
    Mariyat udalodu poyora-
    Pparamesante parartdhya bhaktano?
    10.
    Nara roopam eduttu bhoomiyil
    Perumareedina Kaamadhenuvo?
    Paramaadbhuta daana devata
    taruvo yee anukampa yandavan?
    Phala Sruti (Envoy)
    Aruma mara otum arddhavum
    Guru otum Muni otum arddhavum
    Oru jaatiyil ullatu onnu taan
    Porul orttal akhila agamattinum

  • @sunuaravind366
    @sunuaravind366 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @abhilashpappu6150
    @abhilashpappu6150 6 месяцев назад

    🌹

  • @rajeshrajuable
    @rajeshrajuable 5 лет назад +6

    👌👌

  • @sumeshkamballur2698
    @sumeshkamballur2698 4 года назад +5

    മധുരം...
    പകുതി കഴിഞ്ഞാൽ വ്യക്തത ഇല്ല
    ഒന്നൂടെ പോസ്റ്റ് ചെയ്യാമോ...?

  • @sumeshindeevaram
    @sumeshindeevaram 4 года назад +8

    അനുകമ്പാദശകം
    ഒരു പീഡയെറുമ്പിനും വരു-
    ത്തരുതെന്നുള്ളനുകമ്പയും സദാ
    കരുണാകര! നല്കുകുള്ളിൽ നിൻ
    തിരുമെയ് വിട്ടകലാതെ ചിന്തയും. 1
    അരുളാൽ വരുമിമ്പമൻപക-
    ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
    ഇരുളൻപിനെ മാറ്റുമല്ലലിൻ
    കരുവാകും കരുവാമിതേതിനും. 2
    അരുളൻപനുകമ്പ മൂന്നിനും
    പൊരുളൊന്നാണിതു ജീവതാരകം
    'അരുളുളളവനാണു ജീവി'യെ-
    ന്നുരുവിട്ടീടുകയീ നവാക്ഷരീ. 3
    അരുളില്ലയതെങ്കിലസ്ഥി തോൽ
    സിര നാറുന്നൊരുടമ്പു താനവൻ;
    മരുവിൽ പ്രവഹിക്കുമംബുവ-
    പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം. 4
    വരുമാറു വിധം വികാരവും
    വരുമാറില്ലറിവിന്നിതിന്നു നേർ;
    ഉരുവാമുടൽ വിട്ടു കീർത്തിയാ-
    മുരുവാർന്നിങ്ങനുകമ്പ നിന്നിടും. 5
    പരമാർത്ഥമുരച്ചു തേർ വിടും
    പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
    സരളാദ്വയഭാഷ്യകാരനാം
    ഗുരുവോയീയനുകമ്പയാണ്ടവൻ? 6
    പുരുഷാകൃതി പൂണ്ട ദൈവമോ?
    നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
    പരമേശപവിത്രപുത്രനോ?
    കരുണാവാൻ നബി മുത്തുരത്നമോ? 7
    ജ്വര മാറ്റി വിഭൂതികൊണ്ടു മു-
    ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
    അരുതാതെ വലഞ്ഞു പാടിയൗ-
    ദരമാം നോവു കെടുത്ത സിദ്ധനോ? 8
    ഹരനന്നെഴുതി പ്രസിദ്ധമാം
    മറയൊന്നോതിയ മാമുനീന്ദ്രനോ?
    മരിയാതുടലോടു പോയൊര-
    പ്പരമേശന്റെ പരാർത്ഥ്യഭക്തനോ? 9
    നരരൂപമെടുത്തു ഭൂമിയിൽ
    പെരുമാറീടിന കാമധേനുവോ?
    പരമാദ്ഭുതദാനദേവതാ-
    തരുവോയീയനുകമ്പയാവൻ! 10
    അരുമാമറയോതുമര്‍ത്ഥവും
    ഗുരുവോതും മുനിയോതുമര്‍ത്ഥവും
    ഒരു ജാതിയിലുള്ളതൊന്നുതാന്‍
    പൊരുളോര്‍ത്താലഖിലാഗമത്തിനും.

  • @ASatheesan-j2n
    @ASatheesan-j2n 2 месяца назад

    മധു സാർ, കവിത ഗദ്യം പോലെ പിരിച്ചു വായിക്കാമോ ?

  • @sreejagopal3394
    @sreejagopal3394 3 года назад +1

    🙏🙏

  • @muraleedharan.pmuraleedhar6129
    @muraleedharan.pmuraleedhar6129 7 лет назад +5

    Great. Thanks

  • @Muralidharan-xw5tm
    @Muralidharan-xw5tm 2 месяца назад

    മഹത്തരം🙏🙏🙏🙏🙏❤️
    ആലേപനം അതി മനോഹരം
    നന്ദി സർ💐

  • @jigeeshukunnath
    @jigeeshukunnath 2 года назад +1

    പല മത സാരവു മേകമെന്നറിയാതുലകിൽ അന്ധൻ ആനയെ എന്നപോലെ
    പലവിധ യുക്തി പറഞ്ഞു പാമരന്മാർ..

  • @കിട്ടുണ്ണിപി.കെ

    നന്ദി

  • @Kochuu_u
    @Kochuu_u 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @praveenkumar3586
      @praveenkumar3586 2 года назад

      ഗുരുദേവാ നമോസ്തുതേ

  • @sanjithts1703
    @sanjithts1703 Год назад

    Kuch mila hai yu tub ko ye😝😝😝🙏😝😝😝😝😝😝💯💯😍😄

  • @sharathprabhat2637
    @sharathprabhat2637 7 лет назад +5

    excellent

  • @ManojKumar-gq7du
    @ManojKumar-gq7du 7 лет назад +7

    good song

  • @nicevisionsathish146
    @nicevisionsathish146 6 лет назад +5

    Wery good

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 4 года назад +1

    ശ്രീ നാരായണ ഗുരു ദേവൻ പ്രാർത്ഥിച്ചിരുന്ന ദൈവം ഏതാണ്, ആരാണ്?

    • @lansnik9822
      @lansnik9822 4 года назад +5

      ഗുരു വേദാന്തിയായിരുന്നു. ഒറ്റ വാക്കിൽ പരബ്രഹ്മം എന്ന് പറയാമെങ്കിലും ആഴത്തിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് നമ്മൾ തന്നെയാണ് എന്ന തിരിച്ചറിവിൽ ആണ് എത്തുന്നത്.

    • @ratheeshr3223
      @ratheeshr3223 3 года назад +1

      വിഗ്രഹങ്ങൾ പ്രതിഷ്ടിച്ചിരുന്നിടത്തു നിന്നും വിളക്കിലേക്കും അവിടെ നിന്നും കണ്ണാടി പ്രതിഷ്ഠയിലേക്കും കലക്രെമേണ മാറി, അത്‌ അദ്ദേഹത്തിന്റെ തിരിച്ചറിവുകളായിരുന്നു. ഒടുവിൽ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതി ഭിംബംതെ നോക്കിയാണ് അദ്ദേഹം പ്രാർത്ഥിച്ചിരുന്നത്.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 3 года назад +1

      @@ratheeshr3223 രിക്കൽ സവർണ്ണർ ശിവനെ ആരാധിക്കുന്നത് തടയാൻ വന്നപ്പോ നമ്മുടെ ശിവനെയാണ് ആരാധിക്കുന്നത്,,, എന്ന് പറഞ്ഞല്ലോ,,, സവർണ്ണർ ആരാധിച്ചിരുന്ന ശിവൻ വേറെ ആണോ??

    • @sureshdivakaran8116
      @sureshdivakaran8116 2 года назад

      ഗുരുദേവൻ ഏറ്റവും കുടുതൽ പ്രതിഷ്ഠിച്ചതെ ശിവ ക്ഷേത്രവും മുരുക ക്ഷേത്രവും ആണ്

    • @ratheeshr3223
      @ratheeshr3223 2 года назад +1

      @@ഡിങ്കൻ-god അദ്ദേഹത്തിന്റെ ജീവിതം എല്ലായ്പോഴും കൂടുതൽ ശരികളിലേക്കുള്ള യാത്ര ആയിരുന്നു, തെറ്റുകളിൽ നിന്നും ശരികളിലേക്ക് എന്നല്ല, മറിച്ചു ശരികളിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട ശരികളിലേക്ക് സഞ്ചരിച്ചു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അദ്ദേഹത്തിന്റെ അവസാന കാലഘട്ടങ്ങളിലെ തീരുമാനങ്ങളിൽ അത് ശരിക്കും കാണാം. എന്നെ പോലെ ഈശ്വര വിശ്വാസി അല്ലാത്ത മത വിശ്വാസി അല്ലാത്ത ഒരാള് പോലും അദ്ദേഹത്തെ ബഹുമാനിക്കുകയും പഠിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിലെ തത്വ ചിന്തകളുടെ തലം.

  • @nickmedia9138
    @nickmedia9138 Год назад +1

    5:39

  • @sanjithts1703
    @sanjithts1703 Год назад

    Ache karte ye soch the hai ye kaha log. Kuch bhi nahin..yebaathome...baath kamat ki log mein khoya bvkf ......falt form ki rent hi. ...👍😝😝🙏🙏🙏💯😍😍🥰

  • @TruthWillSF
    @TruthWillSF 6 лет назад +6

    Madhu sudanan adaaar

  • @ASatheesan-j2n
    @ASatheesan-j2n 2 месяца назад

    കരുണാകര ? കരുണാകരാ ?

  • @sanjithts1703
    @sanjithts1703 Год назад

    Guru dev teek yehi kehta hai..appko log sandeh...bodh mein aap😄😄😄😄😅🥰🥰🙏

  • @nizamudeenhusain8895
    @nizamudeenhusain8895 5 лет назад +3

    'ee nawaakshari'onnu vishadheekarichu tharaamoo

    • @arthanaa.l741
      @arthanaa.l741 5 лет назад +4

      Shivagiri tv enn parayuna oru channel ind athil ind.. guru vinte oro krithiyudeyum vyakhyanum thalparyam engil kekuka...

  • @ASatheesan-j2n
    @ASatheesan-j2n 2 месяца назад

    ഓയെൻവി സാറും പന്മന സാറും പറയുമായിരുന്നു, "കവിത പിരിച്ചു വായിക്കരുത് " എന്ന്.

  • @sanjithts1703
    @sanjithts1703 Год назад

    Y tub pandit. Baathe vakkukal. Cash hi log paap 💯😄😄😄😅🥰🙏

  • @anithkumarbalabhadran
    @anithkumarbalabhadran 4 года назад

    THANKS . . .

  • @sanjithts1703
    @sanjithts1703 Год назад

    Yu tube ke ache ek

  • @kamalakshanvellacheri5084
    @kamalakshanvellacheri5084 Месяц назад

    Physicaldarkmindnotethics

  • @jeejaprasanth1069
    @jeejaprasanth1069 3 года назад +1

    ഇത്‌ ആരുടതാണാ

  • @bjwanted1063
    @bjwanted1063 4 месяца назад

    ഗുരുവിൻ്റെ പേരിലുള്ള സർവകലാശാലകളിലും കോളേജിലുമൊക്കെയുള്ള അധികാരികൾക്ക് ആദ്യം ഗുരുവിനെ പഠിപ്പിച്ചു കൊടുക്കുക...

  • @sreedevis6199
    @sreedevis6199 2 года назад

    അപ്പോൾ സാറും ഇവിടെ കമന്റ് എഴുതിയിട്ടുള്ളവരും മത്സ്യമാംസാദികൾ ഉപേക്ഷിച്ചിട്ടുണ്ടാകും അല്ലേ.
    വെറുതെ പാടിയതു കൊണ്ട് കാര്യമില്ലല്ലോ

    • @shanjithkb1582
      @shanjithkb1582 2 года назад +1

      ഉവ്വേ നാവിന്റെ രുചിയിൽ എല്ലാവരും മറക്കുന്നു മിണ്ടപ്രാണികളുടെ വേദന വെറും പ്രഹസനവും കപടവും ആണ് മനുഷ്യന്റെ സ്നേഹം, ദയ മനുഷ്യനോളം ക്രൂരർ മാറ്റരുമില്ല 😔

  • @sunuaravind366
    @sunuaravind366 Год назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @sreepavithram2988
    @sreepavithram2988 4 года назад +8

    മനസ്സ് നിറഞ്ഞു

  • @salilkumark.k9170
    @salilkumark.k9170 2 месяца назад

    Supper,Supper💐

  • @anilkumarna9117
    @anilkumarna9117 2 года назад +2

    അനുകമ്പാദശകം
    ഒരു പീഡയെറുമ്പിനും വരു-
    ത്തരുതെന്നുള്ളനുകമ്പയും സദാ
    കരുണാകര! നല്കുകുള്ളിൽ നിൻ
    തിരുമെയ് വിട്ടകലാതെ ചിന്തയും. 1
    അരുളാൽ വരുമിമ്പമൻപക-
    ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
    ഇരുളൻപിനെ മാറ്റുമല്ലലിൻ
    കരുവാകും കരുവാമിതേതിനും. 2
    അരുളൻപനുകമ്പ മൂന്നിനും
    പൊരുളൊന്നാണിതു ജീവതാരകം
    'അരുളുളളവനാണു ജീവി'യെ-
    ന്നുരുവിട്ടീടുകയീ നവാക്ഷരീ. 3
    അരുളില്ലയതെങ്കിലസ്ഥി തോൽ
    സിര നാറുന്നൊരുടമ്പു താനവൻ;
    മരുവിൽ പ്രവഹിക്കുമംബുവ-
    പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം. 4
    വരുമാറു വിധം വികാരവും
    വരുമാറില്ലറിവിന്നിതിന്നു നേർ;
    ഉരുവാമുടൽ വിട്ടു കീർത്തിയാ-
    മുരുവാർന്നിങ്ങനുകമ്പ നിന്നിടും. 5
    പരമാർത്ഥമുരച്ചു തേർ വിടും
    പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
    സരളാദ്വയഭാഷ്യകാരനാം
    ഗുരുവോയീയനുകമ്പയാവൻ? 6
    പുരുഷാകൃതി പൂണ്ട ദൈവമോ?
    നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
    പരമേശപവിത്രപുത്രനോ?
    കരുണാവാൻ നബി മുത്തുരത്നമോ? 7
    ജ്വര മാറ്റി വിഭൂതികൊണ്ടു മു-
    ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
    അരുതാതെ വലഞ്ഞു പാടിയൗ-
    ദരമാം നോവു കെടുത്ത സിദ്ധനോ? 8
    ഹരനന്നെഴുതി പ്രസിദ്ധമാം
    മറയൊന്നോതിയ മാമുനീന്ദ്രനോ?
    മരിയാതുടലോടു പോയൊര-
    പ്പരമേശന്റെ പരാർത്ഥ്യഭക്തനോ? 9
    നരരൂപമെടുത്തു ഭൂമിയിൽ
    പെരുമാറീടിന കാമധേനുവോ?
    പരമാദ്ഭുതദാനദേവതാ-
    തരുവോയീയനുകമ്പയാവൻ! 10
    ഫലശ്രുതി
    അരുമാമറയോതുമർത്ഥവും
    ഗുരുവോതും മുനിയോതുമർത്ഥവും
    ഒരു ജാതിയിലുള്ളതൊന്നു താൻ
    പൊരുളോർത്താലഖിലാഗമത്തിനും.

  • @nizamudeenhusain8895
    @nizamudeenhusain8895 5 лет назад +5

    'ee nawaakshari'onnu vishadheekarichu tharaamoo

    • @syamizm
      @syamizm 5 лет назад +2

      "അരുളുള്ളവനാണ് ജീവി ". 9 അക്ഷരങ്ങൾ

  • @sprasoon4
    @sprasoon4 2 года назад +6

    അനുകമ്പാദശകം
    ഒരു പീഡയെറുമ്പിനും വരു-
    ത്തരുതെന്നുള്ളനുകമ്പയും സദാ
    കരുണാകര! നല്കുകുള്ളിൽ നിൻ
    തിരുമെയ് വിട്ടകലാതെ ചിന്തയും. 1
    അരുളാൽ വരുമിമ്പമൻപക-
    ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
    ഇരുളൻപിനെ മാറ്റുമല്ലലിൻ
    കരുവാകും കരുവാമിതേതിനും. 2
    അരുളൻപനുകമ്പ മൂന്നിനും
    പൊരുളൊന്നാണിതു ജീവതാരകം
    'അരുളുളളവനാണു ജീവി'യെ-
    ന്നുരുവിട്ടീടുകയീ നവാക്ഷരീ. 3
    അരുളില്ലയതെങ്കിലസ്ഥി തോൽ
    സിര നാറുന്നൊരുടമ്പു താനവൻ;
    മരുവിൽ പ്രവഹിക്കുമംബുവ-
    പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം. 4
    വരുമാറു വിധം വികാരവും
    വരുമാറില്ലറിവിന്നിതിന്നു നേർ;
    ഉരുവാമുടൽ വിട്ടു കീർത്തിയാ-
    മുരുവാർന്നിങ്ങനുകമ്പ നിന്നിടും. 5
    പരമാർത്ഥമുരച്ചു തേർ വിടും
    പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
    സരളാദ്വയഭാഷ്യകാരനാം
    ഗുരുവോയീയനുകമ്പയാവൻ? 6
    പുരുഷാകൃതി പൂണ്ട ദൈവമോ?
    നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
    പരമേശപവിത്രപുത്രനോ?
    കരുണാവാൻ നബി മുത്തുരത്നമോ? 7
    ജ്വര മാറ്റി വിഭൂതികൊണ്ടു മു-
    ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
    അരുതാതെ വലഞ്ഞു പാടിയൗ-
    ദരമാം നോവു കെടുത്ത സിദ്ധനോ? 8
    ഹരനന്നെഴുതി പ്രസിദ്ധമാം
    മറയൊന്നോതിയ മാമുനീന്ദ്രനോ?
    മരിയാതുടലോടു പോയൊര-
    പ്പരമേശന്റെ പരാർത്ഥ്യഭക്തനോ? 9
    നരരൂപമെടുത്തു ഭൂമിയിൽ
    പെരുമാറീടിന കാമധേനുവോ?
    പരമാദ്ഭുതദാനദേവതാ-
    തരുവോയീയനുകമ്പയാവൻ! 10
    ഫലശ്രുതി
    അരുമാമറയോതുമർത്ഥവും
    ഗുരുവോതും മുനിയോതുമർത്ഥവും
    ഒരു ജാതിയിലുള്ളതൊന്നു താൻ
    പൊരുളോർത്താലഖിലാഗമത്തിനും.

  • @lathababu8879
    @lathababu8879 3 года назад

    Verygood