ആറ്റു നേന്ത്ര തൊലിക്കട്ടിയും കായുടെ തുമ്പ് നീണ്ടതും വേസ്റ്റ് കുടുതൽ ഉള്ളത് കൊണ്ട് വാങ്ങാൻ ആള് കുറവാ... മലയോര മേഖലകളിൽ വെള്ളവും വളവും വേണ്ട പോലെ കൊടുത്താൽ 35 കിലോ വരെയുണ്ടാകാം.. മഞ്ചേരി കുള്ളൻ കാറ്റുപിടുത്തം കുറയും. ശരാശരി 10kg 'പഴം മധുരം അൽപം കൂടും ചിപ്സ് രുചിയുമുണ്ട്. ആറ്റു നേന്ത്ര പോലെ ഉയരമുള്ള വാഴയാണ് വള്ളിയൂർ വാഴ ... ശരാശരി 12 Kg. രുചിയും മധുരവും ഉണ്ട്... ആറ്റു നേന്ത്രയേക്കാൾ അൽപം മാത്രം ഉയരക്കുറവ്.. കുല വെട്ടുമ്പോൾ ഉള്ള വിലയാണ് വാഴകൃഷിയെ വേണോ വേണ്ടയോ എന്ന് തോന്നിപ്പോകുന്നത് ...

100% ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന മറുപടി
Thank You 😊
Super❤
Thanks
❤❤❤❤❤❤
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Masha Allah
Kannu keedumoo
കന്നുകിട്ടാൻഎന്താമാർഗ്ഗം
Attunathra n100%38=48kg
I got 18 to 36 kg
പേരിൽ ചെറിയ പിഴവ് ഉണ്ട്
4 വിത്ത് കിട്ടുമോ വില തരാം
Arkkuanasilayi
വാഴ പ്രേമി
Mooppari parayanadu mindathe kelkku mone onnum mindathe kettittu chodikku
ചാനെൽകാരൻ അയാളെ പറയാൻ അനുവദിക്കില്ല
4:15 4:16
ഇത് സ്വർണ്ണ മുഖി ആണൊ😮
Ys
ഇത് സ്വർണമുഖി ആകാനാണ് സാധ്യത. ആറ്റു നേന്ത്ര എത്രയും തൂക്കവും വാഴ ഉയരും ഉണ്ടാവില്ല.
3:53