എല്ലാവർക്കും അറിവുകൾ നിയമിക്കുന്ന അങ്ങേയ്ക്ക് നന്ദി ഇങ്ങനെയുള്ള അനുഭവങ്ങൾ അനുഭവിക്കുന്നവർക്ക് വഴികാട്ടിയായി ദൈവം എന്നും കൂടെയുള്ള പക്ഷേ ദൈവം പറഞ്ഞു തരുന്ന വഴി കണ്ടുപിടിച്ച മനസ്സിലാക്കി പ്രവർത്തിച്ചാൽ എല്ലാവർക്കും നല്ല ഗുണങ്ങൾ ആയിരിക്കും ഫലം അല്ല തമാശയായിട്ട് കണ്ടാൽ സ്വാഹ ആയിരിക്കും ഫലം 🙏🙏🙏😍❤️🥰🆗🆗🆗👍👍👍😁😁😁
ഇതിലൊന്നും വിശ്വാസം ഇല്ലാതിരുന്ന ഞാൻ കോവിഡ് കാലത്തിനു ശേഷം മെഡിറ്റേഷൻ ചെയ്യുകയും കുറെ കഴിഞ്ഞ ജന്മങ്ങൾ കാണുകയും ചെയ്തു.. എന്റെ ആത്മീയ യാത്രയിൽ സാറിന്റെ വീഡിയോസ് ഒരുപാടു help ചെയ്യുന്നുണ്ട്നന്ദി സാർ 🙏.
ഈ അണ്ഡകടാഹത്തിൽ നിന്നും വിട്ട് നിന്ന് എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു വ്യക്തിയാണ് ദൈവം എന്ന വിശ്വാസത്തിൽ നിന്നും ഉടലെടുത്തതാണ് താങ്കളുടെ ഈ നിരീക്ഷണം ! OK താങ്കളുടെ നിലപാട് സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ കഴിയട്ടെ!
കർമ്മ നിരതനായിരിക്കുക എന്നതാണ് മോക്ഷത്തിലേക്കുള്ള വഴി. ശരി മാത്രം ചെയ്യാനുറച്ചാൽ ചിലപ്പോൾ നിഷ്ക്രിയനായിപ്പോയേക്കാം. തെറ്റായ വഴികൾ മാത്രം മുമ്പിലുള്ളപ്പോൾ കുറഞ്ഞ തെറ്റിൻ്റെ വഴി പോകുക. ശരികൾ മാത്രം മുമ്പിലുള്ളപ്പോൾ ഏറ്റവും ശരിയായതു ചെയ്യുക. കർമഫലത്തെക്കുറിച്ച് ആശങ്കയും വേണ്ട
Very good message Thank you sir,🙏💚❤️
🙏🙏🙏🙏ചേട്ടന്റെ vedio എപ്പോളും waiting ആണ് ✨✨വലിയ ആശ്വാസം ആണ്.. പറയുന്നതെല്ലാം correct ആണ് 👍
എല്ലാവർക്കും അറിവുകൾ നിയമിക്കുന്ന അങ്ങേയ്ക്ക് നന്ദി ഇങ്ങനെയുള്ള അനുഭവങ്ങൾ അനുഭവിക്കുന്നവർക്ക് വഴികാട്ടിയായി ദൈവം എന്നും കൂടെയുള്ള പക്ഷേ ദൈവം പറഞ്ഞു തരുന്ന വഴി കണ്ടുപിടിച്ച മനസ്സിലാക്കി പ്രവർത്തിച്ചാൽ എല്ലാവർക്കും നല്ല ഗുണങ്ങൾ ആയിരിക്കും ഫലം അല്ല തമാശയായിട്ട് കണ്ടാൽ സ്വാഹ ആയിരിക്കും ഫലം 🙏🙏🙏😍❤️🥰🆗🆗🆗👍👍👍😁😁😁
ഇതിലൊന്നും വിശ്വാസം ഇല്ലാതിരുന്ന ഞാൻ കോവിഡ് കാലത്തിനു ശേഷം മെഡിറ്റേഷൻ ചെയ്യുകയും കുറെ കഴിഞ്ഞ ജന്മങ്ങൾ കാണുകയും ചെയ്തു.. എന്റെ ആത്മീയ യാത്രയിൽ സാറിന്റെ വീഡിയോസ് ഒരുപാടു help ചെയ്യുന്നുണ്ട്നന്ദി സാർ 🙏.
താങ്കൾ meditation ചെയ്യുന്ന രീതി പറഞ്ഞു തരാമോ
Egneynau meditation cheythath?? Onnu paranju tharumoo?? Ottak cheyyan thudangithano?
ഇങ്ങനെയുള്ള നല്ല വിഡിയോകൾക് നൂറു നന്ദി.
ഗുരുവേ ശരണം
ദാനധർമ്മങ്ങൾ ചെയ്യണോ അതിനെക്കുറിച്ച് പറഞ്ഞുതരാമോ
ഈ അണ്ഡകടാഹത്തിൽ നിന്നും വിട്ട് നിന്ന് എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു വ്യക്തിയാണ് ദൈവം എന്ന വിശ്വാസത്തിൽ നിന്നും ഉടലെടുത്തതാണ്
താങ്കളുടെ ഈ നിരീക്ഷണം !
OK താങ്കളുടെ നിലപാട് സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ കഴിയട്ടെ!
വ്യെക്തിയോ???😀😀 പ്രപഞ്ചം മുഴുവൻ നിലകൊള്ളുന്ന ഒരു മനസ്സാണ് ഞാൻ പറയുന്ന ദൈവം....
Thank you sir
താങ്ക്യു സർ 🙏
Thank you സാർ 🙏🏻🙏🏻🙏🏻💚
👍👍👍👍
Okay,Thank you sir 👍
🙏🙏🙏
Good message
നന്ദി 🙏❤️🌼🌻
🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്നാണ് ഈ ചാനൽ കണ്ടത്...വീഡിയോ കണ്ടപ്പോൾ കുറെ ആശ്വാസം ഉണ്ട്
Sathya ugam eppol anu
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏❤️🙏❤️🙏
സാറിനു ധ്യാനത്തിലൂടെയാണോ ഈശ്വരൻ ഉപദേശങ്ങൾ നൽകുന്നത്?
🙏🙏
🌹
കർമ്മ നിരതനായിരിക്കുക എന്നതാണ് മോക്ഷത്തിലേക്കുള്ള വഴി. ശരി മാത്രം ചെയ്യാനുറച്ചാൽ ചിലപ്പോൾ നിഷ്ക്രിയനായിപ്പോയേക്കാം. തെറ്റായ വഴികൾ മാത്രം മുമ്പിലുള്ളപ്പോൾ കുറഞ്ഞ തെറ്റിൻ്റെ വഴി പോകുക. ശരികൾ മാത്രം മുമ്പിലുള്ളപ്പോൾ ഏറ്റവും ശരിയായതു ചെയ്യുക. കർമഫലത്തെക്കുറിച്ച് ആശങ്കയും വേണ്ട
Sir. meditation ചെയ്യാൻ പ്രത്യേക ടൈം ഉണ്ടോ? അതോ നമുക്ക് ഇഷ്ടമുള്ളപ്പോൾ ഒക്കെ ചെയ്യാമ്മോ?
എന്റെ മുൻ മെസ്സേജുകൾ കേൾക്കുക
Sir ഈ കർമ ദോഷവും കർമവും എപ്പോ തുടങ്ങി. 🙏🏼
എന്റെ മുൻ മെസ്സേജ് കൾ കേൾക്കുക
❤❤❤❤❤❤
നന്ദി 🙏🙏🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏
🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏