കേരളത്തിൽ ബിജെപിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവർക്കും ഈ ഭീകര തോൽവി വളരെയധികം ഇഷ്ടപ്പെട്ടു. ഇലക്ഷൻ പ്രവർത്തനത്തിന്റെ ABCD അറിയാത്ത കേരള ബിജെപിയെ ജയിപ്പിക്കാൻ ജനം തയ്യാറായാലും ഞങ്ങൾക്ക് ജയിക്കണ്ട എന്ന് KJP നേതാക്കൾ പറയുന്നു, ഞങ്ങൾക്ക് കേന്ദ്ര ഫണ്ട് മാത്രം മതി
സുരയ്ക്കും മുരളിക്കും തങ്ങളല്ലെങ്കിൽ മറ്റാരും ജയിക്കേണ്ട എന്ന ഭാവം. ജയിക്കാൻ എല്ലാ സാധ്യ തയുമുള്ള ശോഭയെ തഴഞ്ഞു അവർക്ക് തോന്നിയവരെ നിർത്തി അഹങ്കാരം കാണിച്ചു. ജനങ്ങൾ മറുപടിയും കൊടുത്തു.
Mrs Sobha Surendran must be made Party president duevto her popularity across Kerala and a hard working committed leader. Central leadership mishandling entire southern state with weak, wrong and corrupt leadership except Annamalai. Need systemic changes from top to bottom. Sobha's advantage is she contested election from one end to other end due to jealous state leadership wanted to maker her fail. It is now an advantage foe becoming party president
സുരേന്ദ്രൻ മാറുന്നത് വരെ ബിജെപിക്കു വോട്ട് ഇല്ല എന്ന ഓൺലൈൻ campaign തുടങ്ങിയാലോ? ജയ സാധ്യത ഉള്ള സ്ഥനാർഥികളെ ജയ്ക്കാൻ ഒട്ടും പറ്റാത്ത സ്ഥലങ്ങളിൽ കൊണ്ട് നിർത്തും. ജയ്ക്കാൻ പറ്റുന്നിടത്തു സ്ഥിരം കുറ്റിചൂലുകളെയും. ശോഭ സുരേന്ദ്രൻ ആരുന്നേൽ നല്ല പ്രകടനം നടത്തിയേനെ. ഇവർ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥി ആക്കിയത്.
സന്ദീപ് വാര്യർ പാണക്കാട് പോയത് അത്ര അപരാധിമൊന്നുമല്ല. അത്ര വർഗീമായി ചിന്ദിക്കുന്നവരല്ല പാലക്കാട്കാർ. അങ്ങനെ ആയിരുന്നെങ്കിൽ 2 തവണ ഷാഫി പറമ്പിൽ അവിടെ ജയിക്കുമായിരുന്നില്ല.
കേരള ഘടകം ബിജെപി കുറച്ചു കാലം വീട്ടിലിരിക്കൂ.. ആദ്യം പാർട്ടിയെ സ്നേഹിക്കാൻ പഠിക്കൂ, സാധിക്കുമെങ്കിൽ കുറച്ചെങ്കിലും ജനങ്ങളെ സേവിക്കാനും ആഗ്രഹിക്കൂ,, എന്നിട്ട് പ്രവർത്തിക്കാൻ ഒരുസ്ഥാനം അന്വേഷിക്കൂ,, ജനങ്ങൾ കൂടെയുണ്ടാകും...
ഇലക്ഷൻ ഫണ്ട് അടിച്ചു മാറ്റാൻ കൃഷ്ണകുമാറിന് കൊടുത്തു പാർട്ടിയെ നാണം കെടുത്തി. ഞാനും എന്റെ ഓളും എന്ന അപ്ത വാഖ്യം അഹങ്കാരം സംഘ സ്നേഹികൾക്കു ഉൾകൊള്ളാൻ പറ്റില്ല.
ആത്മ വിശ്വാസം രണ്ടു തരമുണ്ട്. ബോധപൂർണ്ണവും ബോധശൂന്യവും. ബോധശൂന്യമായ ആത്മവിശ്വാസമാണ് അഹങ്കാരമായി പരിണമിച്ചു തിന്മകളിൽ കൂടി അ അവനവന്റെ പരാജയവും നരകവും സൃഷ്ടിക്കുന്നത്!
excellent excellent 🙏🙏 ഇനിയും പഠിക്കില്ല ഇപ്പോഴത്തെ കേരളത്തിൽ ലീഡേഴ്സ് or what the news is saying is exavtly very true. Amitshaji, Modiji ഇതൊക്കെ കൂട്ടി വായിച്ച നല്ല തീരുമാനം എടുക്കണം
അച്ഛൻ ഇചിച്ചതും വൈദ്യൻ വിധിച്ചതും പാലു തന്നെ ഇരു കൂട്ടർക്കും ബിജെപി വരൻ പാടില്ല എന്ന് നിർബന്ധമായിരുന്നു അതുപോലെ തന്നെ നടന്നു ശോഭ സുരേന്ദ്രൻ നിന്നിരുന്നാൽ ഈ ആവശ്യമില്ലാത്ത സംസാരം വേണ്ടിയിരുന്നില്ല എല്ലാവർക്കും സ്ഥാനം വേണം അത്ര തന്നെ
ഹലോ സോയി മോനെ രണ്ട് ദിവസം മുൻപ് ക്രൈം ചാനലിൽ ഈ മനുഷ്യൻ പറഞ്ഞത് കൃഷ്ണകുമാർ മിനിമം 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലക്കാട് നിന്നും ജയിക്കും എന്നാണ്. കൂടാതെ ഈ മനുഷ്യനും നന്ദകുമാറും ഒരു വാക്കാൽ ബെറ്റ് തന്നെ വച്ചു. നന്ദകുമാർ പറഞ്ഞു ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ കോൺഗ്രസ് ജയിക്കും എന്ന്. അപ്പോൾ ഈ മനുഷ്യൻ പറഞ്ഞു കോൺഗ്രസ് ഒരിക്കലും ജയിക്കില്ല. സന്ദീപ് കുമാർ പോയതിനാൽ ബിജെപിയിൽ എല്ലാവരും ഹാപ്പി ആണ്. കോൺഗ്രസ് തോൽക്കും എന്ന്, ബിജെപി ജയിക്കും എന്ന്.
അപ്പോഴും വർഗീയത ചർച്ചയിലും പാണക്കാട് കൊണ്ടുവന്നു 😂😂😂. എന്നിട്ട് സന്ദീപ് നായർക് ഒരു തങ്ങൽ 😂😂. പിന്നെ എങ്ങിനെ യാണ് നിങ്ങൾ ബിജെപി കേരളത്തിൽ ജയിക്കുക. ജനങ്ങൾക് നല്ല ബുദ്ദിയുണ്ട് bayi. നിങ്ങളുടെ ചർച്ച എന്താണ് എന്ന് എല്ലാവർക്കും മനസിലായി.
സുരേന്ദ്രന തരം താഴ്ത്തി താഴെ തട്ടിൽ പ്രേവര്തിക്കുന്ന രീതി ബിജെപിയിൽ വരണം. അല്ലാതെ കേന്ദ്ര നോമിനിയായി പറഞ്ഞു വിടുന്ന രീതി നിങ്ങൾ പാർടിക്ക് എന്ത് സന്ദേശമാണ് കൊടുക്കുന്നത്.
The BJP in Kerala is totally rot . The entire system should change . With the munambam and other issues the BJP couldn’t make a difference.at all The party and it’s ego to blame . Shobha surendran was apt for Pallakad.
Krishna Kumar "good", Surendran "good", But now let other's get that "good" , hence please give other's a chance to lead 9:24 voluntarily and remain " good "foreever.
No wonder voters are voting for Rahuls, Sreekhandan develop ment rather than BJP development they never voted for vandebharat, national highway. Even Modiji will fail in kerala. ESteedhsran was defeated by voters
കേരളത്തിൽ ബിജെപിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവർക്കും ഈ ഭീകര തോൽവി വളരെയധികം ഇഷ്ടപ്പെട്ടു. ഇലക്ഷൻ പ്രവർത്തനത്തിന്റെ ABCD അറിയാത്ത കേരള ബിജെപിയെ ജയിപ്പിക്കാൻ ജനം തയ്യാറായാലും ഞങ്ങൾക്ക് ജയിക്കണ്ട എന്ന് KJP നേതാക്കൾ പറയുന്നു, ഞങ്ങൾക്ക് കേന്ദ്ര ഫണ്ട് മാത്രം മതി
kerala bjp performance very poor..
കേരള നേത്ര്യത്തിൽ മാറ്റം ആവശ്യമാണ് എന്ന് പ്രവർത്തകരുടെ ആവശ്യം വിലവെക്കാത്ത കേന്ത്ര നേതൃത്വത്തിന്റെ പരാജയമാണ് ഇത്.
മെട്രോമാൻ ശ്രീധരൻ സാറിനെ എന്തു കൊണ്ട് ഇപ്രാവശ്യം വീണ്ടും നിർത്താഞ്ഞത് എന്തു കൊണ്ട് എന്ന് മനസ്സിലാകുന്നില്ല.
@@rajarajakaimal70192 vayasayi, ini adhehathe veruthe vidu
കെജെപി നന്നാവില്ല ഉള്ളിയുള്ളിടത്തോളം കാലം 😂
സുരയ്ക്കും മുരളിക്കും തങ്ങളല്ലെങ്കിൽ മറ്റാരും ജയിക്കേണ്ട എന്ന ഭാവം. ജയിക്കാൻ എല്ലാ സാധ്യ തയുമുള്ള ശോഭയെ തഴഞ്ഞു
അവർക്ക് തോന്നിയവരെ നിർത്തി അഹങ്കാരം കാണിച്ചു.
ജനങ്ങൾ മറുപടിയും കൊടുത്തു.
ഇത് സുരേന്ദ്രന്റെ വിജയം തന്നെ, വോട്ടിനല്ല നോട്ടിന് മത്സരിച്ചു.
കേന്ദ്രം ഇനിയെങ്കിലും ഈ നേതൃത്വത്തെ മാറ്റണം
സുരേന്ദ്രൻ തികഞ്ഞ പരാജയം ആണ്.
100% കീശ വീർപ്പിക്കൽ രാഷ്ട്രീയം.
100%
100 % correct
പരിശോധന ഒന്നും വേണ്ട സുരേന്ദ്രന പാർട്ടിയിൽ നിന്ന് പുറത്താക്കുക
അങ്ങനെ പറയല്ലേ
Mrs Sobha Surendran must be made Party president duevto her popularity across Kerala and a hard working committed leader. Central leadership mishandling entire southern state with weak, wrong and corrupt leadership except Annamalai. Need systemic changes from top to bottom. Sobha's advantage is she contested election from one end to other end due to jealous state leadership wanted to maker her fail. It is now an advantage foe becoming party president
സുരേന്ദ്രൻ മാറുന്നത് വരെ ബിജെപിക്കു വോട്ട് ഇല്ല എന്ന ഓൺലൈൻ campaign തുടങ്ങിയാലോ? ജയ സാധ്യത ഉള്ള സ്ഥനാർഥികളെ ജയ്ക്കാൻ ഒട്ടും പറ്റാത്ത സ്ഥലങ്ങളിൽ കൊണ്ട് നിർത്തും. ജയ്ക്കാൻ പറ്റുന്നിടത്തു സ്ഥിരം കുറ്റിചൂലുകളെയും. ശോഭ സുരേന്ദ്രൻ ആരുന്നേൽ നല്ല പ്രകടനം നടത്തിയേനെ.
ഇവർ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥി ആക്കിയത്.
കെ.സുരേന്ദ്രനെ തുടരാൻ
അനുവദിച്ചത് പിണറായിയു
ടെ താല്പര്യപ്രകാരമാകണം.
മോദി - പിണറായി അന്തർ
ധാര നടത്താൻ തന്നെ
പിന്നെയെങ്ങനെ പാർട്ടി
രക്ഷ പെടും?
CON RSS
ബിജെപിക്ക് നേരിട്ട് ഭരിക്കാൻ കഴിയാത്തത് കൊണ്ട് ചിലപ്പോൾ പിണറായിയെ കൊണ്ട് ഭരിപ്പിക്കുന്നതാകാം. പേരിനു വേണ്ടി മാത്രം ആകാം കെജെപി
👌100%
ഇതാണ് നെഞ്ചതടിച്ചു കരച്ചിൽ 🤣🤣🤣🤣
Soyimon ബിജെപി പാലക്കാട് മിന്നിക്കും എന്ന് പറഞ്ഞിട്ട് ഇപ്പൊ ഇങ്ങനെ പറയാമോ?
ഇനി കേരളത്തിൽ ബിജെപി ലീഡർ ഷിപ് അടിമുടി മാറണം 👌ഇല്ലെങ്കിൽ ഇനി ബിജെപി ക്ക് വോട്ടില്ല 👍👍
Very very correct 👍👍👍👍👍👍👍👍
വയനാട്ടിൽ ബിജെപിയുടെ ഒരു പ്രവർത്തനവും ഇല്ലായിരുന്നു, എന്താ ബിജെപി ഇങ്ങനെ.മോദിജിക്ക്.ഒരു സപ്പോർട്ടും കെജെപി നൽകുന്നില്ല.ശുദ്ധികലശം വേണം.😊
ഉള്ളി സുരയ്യയും മുരളീധരനെയും ചവിട്ടി പുറത്താക്കാതെ കേരളത്തിൽ ഇനി ബിജെപിക്ക് ഒരു വിജയം പ്രതീക്ഷിക്കേണ്ട.
പാലക്കാട് ജില്ലയിൽ കൃഷ്ണകുമാർ ഭാര്യയും മതി ബിജെപിക്ക്.
സന്ദീപ് വാര്യർ പാണക്കാട് പോയത് അത്ര അപരാധിമൊന്നുമല്ല. അത്ര വർഗീമായി ചിന്ദിക്കുന്നവരല്ല പാലക്കാട്കാർ. അങ്ങനെ ആയിരുന്നെങ്കിൽ 2 തവണ ഷാഫി പറമ്പിൽ അവിടെ ജയിക്കുമായിരുന്നില്ല.
Muslim consolidation 0:05 ആണ് ഷാഫിക് പിന്നിൽ, hindus വർഗീയ മായി ചിന്തിക്കും
കേരള ഘടകം ബിജെപി കുറച്ചു കാലം വീട്ടിലിരിക്കൂ.. ആദ്യം പാർട്ടിയെ സ്നേഹിക്കാൻ പഠിക്കൂ, സാധിക്കുമെങ്കിൽ കുറച്ചെങ്കിലും ജനങ്ങളെ സേവിക്കാനും ആഗ്രഹിക്കൂ,, എന്നിട്ട് പ്രവർത്തിക്കാൻ ഒരുസ്ഥാനം അന്വേഷിക്കൂ,, ജനങ്ങൾ കൂടെയുണ്ടാകും...
ഇലക്ഷൻ ഫണ്ട് അടിച്ചു മാറ്റാൻ കൃഷ്ണകുമാറിന് കൊടുത്തു പാർട്ടിയെ നാണം കെടുത്തി. ഞാനും എന്റെ ഓളും എന്ന അപ്ത വാഖ്യം അഹങ്കാരം സംഘ സ്നേഹികൾക്കു ഉൾകൊള്ളാൻ പറ്റില്ല.
ഒരു നിയമസഭാ സ്ഥാനം ഇല്ലങ്കിലും ഇത്രയും അഹങ്കാരം ഉള്ളവർ സംസ്ഥാന അധികാരം കിട്ടിയിയാൽ എന്തായിരിക്കും അവസ്ഥ..
CPM, BJP അന്ധർധാര ജനം തിരിച്ചറിഞ്ഞു അതല്ലേ വിഷയം?
Shobha should should be president. Surendran, murlidharn nexus should be abolished.
ആത്മ വിശ്വാസം രണ്ടു തരമുണ്ട്.
ബോധപൂർണ്ണവും ബോധശൂന്യവും.
ബോധശൂന്യമായ ആത്മവിശ്വാസമാണ് അഹങ്കാരമായി പരിണമിച്ചു തിന്മകളിൽ കൂടി
അ അവനവന്റെ പരാജയവും നരകവും സൃഷ്ടിക്കുന്നത്!
കേരള നേതൃ നിരയേ പുറത്താക്കി...
ശുദ്ധി കലശം അനിവാര്യം
സുരേന്ദ്രൻ ജയിച്ചല്ലോ. BJP തോറ്റു പൊളിയെല്ലോ.
ഇതുപോലെ വിവരമുള്ള ആൾക്കാരുടെ അഭിപ്രായം തേടണം
This is the problem of central leadership of BJP.
Surendrane mattiyal okke seriyakum
excellent excellent 🙏🙏 ഇനിയും പഠിക്കില്ല ഇപ്പോഴത്തെ കേരളത്തിൽ ലീഡേഴ്സ് or what the news is saying is exavtly very true. Amitshaji, Modiji ഇതൊക്കെ കൂട്ടി വായിച്ച നല്ല തീരുമാനം എടുക്കണം
No the reason is 99percent of Muslims votes to Rahul only
ഇപ്പോൾ വാരിയർസമേതനായി രാഹുൽ നിയമസഭയിലെത്തി
സന്ദീബ്പോയതല്ലല്ലോ
നിങ്ങൾനിങ്ങളുടേസ്വാർത്ഥതയ്ക്കുവേണ്ടിപറഞ്ഞുവിടിഴ്ചതല്ലേ
കേരളനേതാക്കളെപ്പിടി ചുപ്പുറത്താക്കിയാൽ
പാർട്ടിനന്നാവും
ഇല്ലെനശിപ്പിക്കുമിവർ
അതെ ഇതുവരെ ബിജെപി mla ആയിരുന്നല്ലോ പാലക്കാട്ട്.... സുരേഷ് ഗോപി ജയിച്ചതിന്റെ ചൊരുക്ക്... ഇവന്മാർക്ക് ഇത്ര ചൊറിച്ചിൽ ഉണ്ടായിരുന്നു...
You are absolutely right sir. Leadership need to be removed. Shobha should be brought in to power
Modji should dismiss surendran, and muraledaran, tgey are a waste bjp product in kerala, also may be bribed by congress with money
അച്ഛൻ ഇചിച്ചതും വൈദ്യൻ വിധിച്ചതും പാലു തന്നെ ഇരു കൂട്ടർക്കും ബിജെപി വരൻ പാടില്ല എന്ന് നിർബന്ധമായിരുന്നു അതുപോലെ തന്നെ നടന്നു ശോഭ സുരേന്ദ്രൻ നിന്നിരുന്നാൽ ഈ ആവശ്യമില്ലാത്ത സംസാരം വേണ്ടിയിരുന്നില്ല എല്ലാവർക്കും സ്ഥാനം വേണം അത്ര തന്നെ
ഉള്ളിസുരുവിനെ പറഞ്ഞുവിട്ടു കേരളത്തിന്റെ ജാൻസിറാണിയെ ശോഭയെ. പ്രസിഡന്റ് ആക്കു ബിജെപി യെ രക്ഷിക്കൂ
ഉദ്യോഗപരമല്ല. ഉദ്വേഗപരമാണ് ശരി. തിരുത്തുമെങ്കിൽ നല്ലത്
Sura nalloru actor aanu
ഹലോ സോയി മോനെ രണ്ട് ദിവസം മുൻപ് ക്രൈം ചാനലിൽ ഈ മനുഷ്യൻ പറഞ്ഞത് കൃഷ്ണകുമാർ മിനിമം 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലക്കാട് നിന്നും ജയിക്കും എന്നാണ്. കൂടാതെ ഈ മനുഷ്യനും നന്ദകുമാറും ഒരു വാക്കാൽ ബെറ്റ് തന്നെ വച്ചു. നന്ദകുമാർ പറഞ്ഞു ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ കോൺഗ്രസ് ജയിക്കും എന്ന്. അപ്പോൾ ഈ മനുഷ്യൻ പറഞ്ഞു കോൺഗ്രസ് ഒരിക്കലും ജയിക്കില്ല. സന്ദീപ് കുമാർ പോയതിനാൽ ബിജെപിയിൽ എല്ലാവരും ഹാപ്പി ആണ്. കോൺഗ്രസ് തോൽക്കും എന്ന്, ബിജെപി ജയിക്കും എന്ന്.
UDF + SDPI + ജമാഅത്തെ ഇസ്ലാമി = UDF സർക്കാർ
പറഞ്ഞു കേട്ടത് കൃഷ്ണ കുമാറിൻ്റെ ഭാര്യയുടെ ധാർഷ്ട്യം ആണെന്ന് ഷാജൻ പറയുന്നു.
തമിൾ ജയലളിത എന്ന് ആണ് കൃഷ്ണ കുമാർ ന്റെ ഭാര്യ എന്ന് പറയപ്പെടുന്നു
SDPI+യുഡിഫ് വിജയം
Bring Shobha to the forefront
Krishnakumar never won in the election in the past and have experience in defeat.
Rss💩 vargeeyavadhikalude paraajayam... Municipalitiyil ninn thanne adi kitti... 😂😂
രഗുനാതിനെ അകറ്റി നിർത്തിയില്ലെങ്കിൽ ഇനിയും ആളുകൾ കൊഴിഞ്ഞു പോകും
Throw this Surendren out . Is there no nobody to see this Surendrans dirty play. BJP will win until Surendren is thrown out and cleanse BJP.
State BJP leadership and ML Santhosh are equally and solely responsible for BJP's loss
ബിജെപി 15000വോട്ട് കോൺഗ്രസ് ന് മറിച്ചു
BJP should bring back Sandeep and sack Surendran
അപ്പോഴും വർഗീയത ചർച്ചയിലും പാണക്കാട് കൊണ്ടുവന്നു 😂😂😂. എന്നിട്ട് സന്ദീപ് നായർക് ഒരു തങ്ങൽ 😂😂. പിന്നെ എങ്ങിനെ യാണ് നിങ്ങൾ ബിജെപി കേരളത്തിൽ ജയിക്കുക. ജനങ്ങൾക് നല്ല ബുദ്ദിയുണ്ട് bayi. നിങ്ങളുടെ ചർച്ച എന്താണ് എന്ന് എല്ലാവർക്കും മനസിലായി.
സുരേന്ദ്രന തരം താഴ്ത്തി താഴെ തട്ടിൽ പ്രേവര്തിക്കുന്ന രീതി ബിജെപിയിൽ വരണം. അല്ലാതെ കേന്ദ്ര നോമിനിയായി പറഞ്ഞു വിടുന്ന രീതി നിങ്ങൾ പാർടിക്ക് എന്ത് സന്ദേശമാണ് കൊടുക്കുന്നത്.
അടിച്ചുപിരിയുന്നു
നീ ഇങ്ങിനെ അല്ലല്ലോ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നത് 🤔🤔🤔
ബിജെപി അല്ല കെജെപി എന്ന് തെളിയിച്ചു
BJP equals Surendran in Kerala . The party will never flourish. He destroyed the Bjp in Kerala . Surendran should join CPM or Congress .
സുരേന്ദ്രൻ നേതൃസ്ഥാനം ഒഴിയണം
How many times have we told to
Change surendran from the leadership
പദ്മജ യെ ബിജെപി യിലേക്ക് കൊണ്ടുവന്നു. തൃശ്ശൂർ എടുത്തു വാര്യർ re കൊണ്ടുപോയി പാലക്കാട് എടുത്തു പകരം വീട്ടി അടുത്ത ഇലക്ഷൻ നു ആര് കൊണ്ടുപോകും ആരെടുക്കും
പാലക്കാട് ബിജെപി സിറ്റിംഗ് സീറ്റ് അല്ല, പകരം വീട്ടാൻ,,😂 second മാത്രമേ ഉള്ളൂ last time
ഇന്നലെ വരെ ഇതല്ല പറഞ്ഞത്
ആ മണ്ണുണ്ണി സാജൻ എവിടെ എന്തൊക്കെയാ പറഞ്ഞത് 😂😂😂
The BJP in Kerala is totally rot . The entire system should change . With the munambam and other issues the BJP couldn’t make a difference.at all The party and it’s ego to blame .
Shobha surendran was apt for Pallakad.
Surendran should be removed. Shobha surendran should be brought in. Else we will not vote to BJP going forward.. No excuse
Krishna Kumar "good", Surendran "good", But now let other's get that "good" , hence please give other's a chance to lead 9:24 voluntarily and remain " good "foreever.
സംഘത്തിന് വേണ്ടി വേണ്ടി ഉണ്ടായ ചാനൽ … പക്ഷേ എന്ത് ചെയ്യും , ജനം അംഗീകരിക്കണ്ടേ ?
ആദ്യം കുറി മാച്ച് രാഷ്രീയത്തിൽ ഇറങ്ങുക....😮😮
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം അല്ലാതെ മാടമ്പി കളിച്ചാൽ ഇങ്ങനെ ഇരിക്കും ‼️
SHOBA SURENDRAN VIJAYIKUM ENNE ETHU POTTANUMARIYAM # KJP KAR VIJAYICHATHU POLE PERUMAARUNNU # ALGERALAVUM ORU KJP YUM # STHANARTHY ZERO AAYI POYI
കൊടുക്കൽ വാങ്ങൽ CONRSS
Next one is Jinto john!!
Sandeep variar jenamansukalil edam pudichittulla oru muhamanuudf te pooripaksham koodan Sandeep oru karanamayitundu
No wonder voters are voting for Rahuls, Sreekhandan develop ment rather than BJP development they never voted for vandebharat, national highway. Even Modiji will fail in kerala. ESteedhsran was defeated by voters
why this blue shirt guy is talking like a pastor..... was he a pastor before ?
മുതിര
Very weak Leadership in Kerala.BJP will not prosper unless and until they change the leadership.central Leadership should intervene immediately
വർഗീയ വിഷത്തിന്റെ അളവ് കൂട്ടി,, മൈലേജ് തിരിച്ചെടുക്കാൻ ആണ് കാർന്നോർ പറയുന്നത്
നിന്റെയൊക്കെ ചാനലുകളിലെ വർഗീയത അതും ബിജെപിക്ക് തോൽവി എളുപ്പം ആയി
Why onion price increase !!!!!!!!!
Surendran is sheer waste . Remove him