പുത്രദാ ഏകാദശി, ഹരിവാസര സമയം, ഏകാദശി തിഥി, എങ്ങനെ അനുഷ്ഠിക്കണം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 24

  • @libisajeevan6088
    @libisajeevan6088 2 месяца назад +3

    ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼

  • @kashinaths2239
    @kashinaths2239 2 месяца назад +1

  • @Ommana-c4c
    @Ommana-c4c 2 месяца назад +1

    🌺🙏🌺 ഹരേ കൃഷ്ണ 🌺🙏🌺

  • @sobhak7552
    @sobhak7552 2 месяца назад +1

    നമസ്കാരം 🙏🏼മൂന്നു വർഷത്തിൽ അധികമായി എല്ലാ ekadhashikalum എടുക്കുന്നു അതിന് ശേഷം ഭാഗവതം കൈയിൽ വന്നു അതിന് ശേഷം മൂന്നു വർഷം ഭാഗവതം പൂജാ മുറിയിൽ ഇരുന്നു. കഴിഞ്ഞ മെയ്‌ മാസം ഒരു സപ്തഹത്തിൽ ഭാഗവതം മുഴുവനും കേൾക്കാനും വായിക്കാനും കഴിഞു. കഴിഞ്ഞ മാസം ഒരു ഭഗവത ക്ലാസ്സിൽ പങ്കെടുക്കാനും ചൊല്ലി ഇടാനും തുടങ്ങി. ഈ കഥകൾ ഒന്നും അറിയാതിരുന്ന എന്റെ മുൻപിൽ കഴിഞ്ഞ മാസം മുതൽ ഈ വീഡിയോ കാണാനും അപ്പോൾ തന്നെ ഈ ഭഗവത ക്ലാസുകൾ കേൾക്കാനും കഴിയുന്നു. ഇതെല്ലാം ഏകാദധശി പുണ്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. മോൻ CA പാസ്സായി നല്ല നിലയിൽ ജോലിയും കിട്ടി. 🙏🏼

  • @souminirajan6367
    @souminirajan6367 2 месяца назад +1

    രാധേ രാധേ കൃഷ്ണ🙏🙏🙏❤

  • @MiniSatya-z5f
    @MiniSatya-z5f 2 месяца назад +1

    Thankyou teacher itaking all ekadasi i solve my problems🕉️🕉️🕉️👍

  • @sunithakumaris34
    @sunithakumaris34 2 месяца назад +1

    ഹരേ! കൃഷ്ണ! 💕🙏💕
    മനസ്സിൽ തൊടുന്ന വാക്കുകൾ
    നന്ദി 🙏

  • @nishisajith
    @nishisajith 2 месяца назад +1

    Hare krishna ❤🙏.teacherinta anubhava kadhakl kelkkn kothiyakunnu🥰🥰🥰.pattumenkil mathrm share chythl mathi.

  • @anupamasantosh4818
    @anupamasantosh4818 2 месяца назад +1

    ❤Krishna Krishna Radha Radha ❤

  • @SaheeshKp
    @SaheeshKp 2 месяца назад +1

    ഹരേ കൃഷ്ണ❤🙏🙏🙏

  • @girijanair9797
    @girijanair9797 2 месяца назад +1

    ഹരേ കൃഷ്ണ🙏🙏🙏

  • @radhikabs2848
    @radhikabs2848 2 месяца назад +1

    🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻

  • @KavithaSivan-j1g
    @KavithaSivan-j1g 2 месяца назад +1

    Hare krishna

  • @girijanair9797
    @girijanair9797 2 месяца назад +1

    ഹരേ കൃഷ്ണാ ഭഗവാനേ ശരണം🙏 ഇന്നു ടീച്ചറിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഇന്ന് എനിക്കും ഭഗവാൻ്റ് ഒരു ചെറിയ അനുഭവം ഉണ്ടായി ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രം വിഷ്ണു ക്ഷേത്രം എന്നും ഞാൻ പോകാറുണ്ട് മിക്കവാറും ആഴ്ചകളിൽ ഭഗവാന് ത്രിമധുരം വഴിപാട് നടത്തും അങ്ങനെ ഇന്നും നടത്താൻ രസീത് എടുത്തു പക്ഷെ ഇന്നു അവിടെ പഴം കിട്ടാൻ ഇല്ല അടുത്തു എല്ലായിടവും അവർ അന്വേഷിച്ചു കിട്ടിയില്ല എന്നോടു പറഞ്ഞു നാളെ ചെയ്യാം ഞാൻ കരുതി ഭഗവാൻ്റ് തിരുമാനം അങ്ങനെ എങ്കിൽ അങ്ങനെ ആവട്ടെ ഞാൻ പോരാൻ ഇറങ്ങുമ്പോൾ ഒരാൾ കുറച്ചു കദളി പ്പഴം കൊണ്ടുവരുന്നു ഭഗവാനു സമർച്ചിക്കാൻ ഞാൻ പോരാൻ ഇറങ്ങിയ എന്നെ അവർ തിരിച്ചു വിളിച്ചു ഭഗവാനു ത്രിമധുരം നേദിച്ചു എനിക്ക് പ്രസാദം തന്നു. ഭഗവാനേഅവിടുത്തെ
    കരുണ ഈ എന്നിലും പറയാൻ വാക്കുകൾ ഇല്ല കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏

  • @neenaep8096
    @neenaep8096 2 месяца назад

    Hare krishna 🎉🎉🎉❤❤❤

  • @ManiNair-p9u
    @ManiNair-p9u 2 месяца назад +1

    🙏🏻🌷⚘️🌹🌷⚘️🌹🌷⚘️🌹🙏

  • @ConfusedBlueLake-xn9wj
    @ConfusedBlueLake-xn9wj 2 месяца назад

    ❤🌹🙏❤️

  • @ambikay8721
    @ambikay8721 2 месяца назад

    namasthe teacher 💅 nirbhaagyam ennu parayatte
    ee jeevithathil ithuvareyum
    oru vidathilulla vruthavum
    Anushttikkan kazhinjittilla 😌
    naattil ethiyashesham bhagavaante bhakthiyil
    vruthanushttanangalil
    alinju chernnu
    jeevikkanamennanu ,
    ente ponnuthamburaan
    kaniyenennu prardhikkunnu 🙏

  • @thripthyhariharan3745
    @thripthyhariharan3745 2 месяца назад +1

    Chechi njan Chennai il aanu...thangal paranja parana time all india follow cheyyamo...aadyamaya njan Ekadashi edukkan aagrahikkunnathu.... please reply cheyyane....

    • @rajivaishnavam3053
      @rajivaishnavam3053  2 месяца назад

      Athe, All India following time anu njan paranjathu 🙏🥰🥰

    • @Liji9276
      @Liji9276 2 месяца назад +1

      ഹരേ കൃഷ്ണ 🙏
      ടിച്ചർ നമസ്കാരം നല്ല അറിവുകൾക്കു നന്ദി

  • @binuraj4963
    @binuraj4963 2 месяца назад

    20 ekadhasi eduthu oru uyarchayum ella

  • @suryas953
    @suryas953 2 месяца назад

    ❤❤❤

  • @gireeshkumar7200
    @gireeshkumar7200 2 месяца назад +1

    ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾