ഉള്ളത് പറയാല്ലോ ഞാൻ ക്രിസ്ത്യൻ പാരമ്പര്യത്തിൽ വളർന്ന ആൾ ആണ്,,എന്റെ നാൾ പൂരുരുട്ടതി ആണ് എന്നെ കൊണ്ട് മറ്റുള്ളവർക്ക് ഉപകാരവും എനിക്ക് കഷ്ടപാടും പിന്നെ എപ്പോഴെങ്കിലും ലോട്ടറി അടിച്ചപോലെ ഇത്തിരി സന്തോഷം ആ സന്തോഷം കഴിഞ്ഞാൽ ഇരട്ടി കുരിശ് കേറി വരും 🤗
ഓരോ ജ്യോതിഷന്മാർ എല്ലാവർഷവും ഓരോ നാളിനെയും കുറിച്ച് പൊക്കിപറയുന്നത് ഇത് ആദ്യമായല്ല ഇത് ഇങ്ങനെ പറഞ്ഞിട്ട് എന്ത് ഗുണമുണ്ട് എന്റെ നാള് പൂരുരുട്ടാതി ആണ് എനിക്ക് ഒരു സന്തോഷം ഇന്നുവരെ എനിക്കു ഉണ്ടായിട്ടില്ല അന്നും ഇന്നും കഷ്ടകാലം മാത്രമുള്ളു പക്ഷെ കേട്ടിരിക്കാൻ രസമാണ് നുണ ആണെങ്കിലും..
പുരുരുട്ടാതി ക്കാർക്ക് നല്ല ദൈവ വിശ്വാസം ഉണ്ടാകണം, thursday വിഷ്ണു ഭജനം അനിവാര്യമാണ്. ആരുടെയും കുറ്റവും കുറവും വിമർശിക്കരുത്. ഇങ്ങനെ ഒക്കെ ഒന്ന് ആചരിച്ചു നോക്കുക നല്ല മാറ്റം ഉണ്ടാകും
ക്രിസ്ത്യൻ ആയതു കൊണ്ട് ഇതിനെക്കുറിച്ചൊന്നു വലിയ അറിവില്ല. പക്ഷെ ഇതുവരെയുള്ള എന്റെ ജീവിതത്തിൽ താങ്കൾ പറഞത് പോലെയായിരുന്നു എന്റെ ജീവിതം. സഹായിക്കൽ കൂടിയത് കൊണ്ട് കൊണ്ടുതന്നെ 30 ലക്ഷം 12 കൊല്ലമായിട്ടും തിരിച്ചു കിട്ടിയിട്ടില്ല. തിരിച്ചു ചോദിച്ചാൽ ഞാൻ അവരോടു കടം ചോദിക്കുന്ന പോലെയാണ് അവരുടെ ഭാവം. എന്നാലും ഞാൻ പഠിക്കില്ല. ചോദിക്കുന്നവരെ പിന്നെയും സഹായിക്കും. പക്ഷെ ഭൂരിഭാഗം ആൾക്കാരും തിരിച്ചു തരും. എന്നെ വണ്ടി ഇടിച്ചതും , 2 വീട് വാങ്ങിയതും, വിദ്യാഭ്യാസവും , വിദേശവാസവും, പണത്തിനു ബുദ്ധിമുട്ട് വലുതായി വന്നിട്ടില്ല എങ്കിലും ബാക്കിയുള്ള കഷ്ടപ്പാടും എല്ലാം താങ്കൾ പറഞ്ഞ സമയത്തു തന്നെയാണ് നടന്നിരിക്കുന്നത്. ഇപ്പോ എല്ലാം ok ആണ് എന്നു വിചാരിക്കുമ്പോ ഇടിത്തീ പോലെ എന്തെങ്കിലും ഉണ്ടാവും. വൃത്തി കേട്ട നാള് 😂
എന്നു കഷ്ടപാട് ആണ് ജനിച്ചു ഇന്ന് വരെ ഞാൻ ഒരു സന്തോഷം അനുഭവിച്ചിട്ടില്ല ഇന്നു അത് ത്തുടരുന്നു ഇപ്പോൾ ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്നു ഞാൻ എപ്പോഴു ദുഃഖം ആണ് എനിക്ക് ഇപ്പൊ 48ആയി ഇനി എപ്പോഴാ ഒരു സന്തോഷം വരുന്നത് ഇപ്പൊ എനിക്ക് കുടുംബം ഇല്ല കുട്ടികൾ ഇല്ല എല്ലവരും എന്നെ ഉപേക്ഷിച്ചു പോയി എന്റെ ശനി ദോഷം എന്നു മാറും എന്ന് എനിക്ക് അറിയില്ല വല്ലാത്ത ഒരു നക്ഷത്ര ആണ് പുരുരുട്ടതി അതിൽ ആരു ജനിക്കാത്തയിരിയട്ടെ 🙏🙏🙏🙏
പറഞ്ഞത് എല്ലാം 100% സത്യം എന്റെ അനുഭവത്തിൽ ബുധ ദശയിൽ ധനം ഇഷ്ടം പോലെ ഉണ്ടായി, കേതുവിൽ ദുഖവും തൊട്ടതെല്ലാം നഷ്ടവും ആയിരുന്നു. ഇപ്പോൾ 60 വയസ്സ്, വീണ്ടും കര പിടിച്ചു.
നൂറു ശതാനവും സത്യസന്ധമായ പ്രവചനം... നേപ്പാളിൽ പോയി എന്നതൊഴിച്ചാൽ, വിദേശം ആയിരുന്നില്ല...സ്വദേശത്തായിരുന്നു. സൈനിക സേവനം വഴി വിവിധ സംസ്ഥാനങ്ങളിൽ... മേഡം പ്രവചിച്ച മാതിരി ഇപ്പൊൾ ക്ഷേത്ര കാര്യങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. 🎉🎉🎉
പൂരുരുട്ടതി മൂന്നാം പാദം കുംഭം രാശി. 7 1/2 ശനിയുടെ തുടക്കമാണ്. വിദേശത്ത് പോയിട്ട് 1 1/2 വർഷത്തിന് അകമേ ആയിട്ടുള്ളു എന്ന് ഗ്രഹനിലയിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഗവണ്മെന്റ് ജോലിക്കുള്ള സാധ്യത ഉറപ്പായും ഉള്ള ജാതകമാണ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ജോലി കിട്ടും.
Namaskaram madam Nithin Avittam 30-7-1988 time 5-40 am marrege nadakkumo? oru predihividhi parayamo? marriage time ? arranged & love marriage parayamo? Malappuram (Dt)
കഴിഞ്ഞ വർഷത്തെ എന്തിനാ ഇപ്പോൾ ഇടുന്നത് ഒരോ ദിവസമാറ്റം വരുന്നതാണ് പിന്നെയല്ലേ? അനുഭവം കൊണ്ട് പറയുന്നു. വളരെ കഷ്ട്ത അനുഭവം മാണ് എന്റെ നാൾ പുരോരുട്ടാതിയാണ്.
എന്നുംമറ്റുള്ളവർക്ക്,സഹായം ചെയ്യ്ത്ഒടുവിൽപരാതികേൾകൽമാത്രം
ഉള്ളത് പറയാല്ലോ ഞാൻ ക്രിസ്ത്യൻ പാരമ്പര്യത്തിൽ വളർന്ന ആൾ ആണ്,,എന്റെ നാൾ പൂരുരുട്ടതി ആണ് എന്നെ കൊണ്ട് മറ്റുള്ളവർക്ക് ഉപകാരവും എനിക്ക് കഷ്ടപാടും പിന്നെ എപ്പോഴെങ്കിലും ലോട്ടറി അടിച്ചപോലെ ഇത്തിരി സന്തോഷം ആ സന്തോഷം കഴിഞ്ഞാൽ ഇരട്ടി കുരിശ് കേറി വരും 🤗
Sathyam😢
@@merinben552 😪അനുഭവം 🙏
😂😂 ഞങൾ കൂടെ ഉണ്ട്😂😂എന്തൊരു നശിച്ച നക്ഷ്@
എല്ലാം ശരിയാവാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏
Un@@888------
സത്യം പറയാല്ലോ സന്തോഷം ഒക്കെ വല്ലപ്പോഴും കിട്ടും പക്ഷെ അതിനിരട്ടി സങ്കടം തൊട്ട് പുറകെ കിട്ടും
Satym
Onn kettiyal pinne ellm poyi chechi😢
ഓരോ ജ്യോതിഷന്മാർ എല്ലാവർഷവും ഓരോ നാളിനെയും കുറിച്ച് പൊക്കിപറയുന്നത് ഇത് ആദ്യമായല്ല ഇത് ഇങ്ങനെ പറഞ്ഞിട്ട് എന്ത് ഗുണമുണ്ട് എന്റെ നാള് പൂരുരുട്ടാതി ആണ് എനിക്ക് ഒരു സന്തോഷം ഇന്നുവരെ എനിക്കു ഉണ്ടായിട്ടില്ല അന്നും ഇന്നും കഷ്ടകാലം മാത്രമുള്ളു പക്ഷെ കേട്ടിരിക്കാൻ രസമാണ് നുണ ആണെങ്കിലും..
വിജയൻ പൂരുരുട്ടാതി. എന്റെ അനുഭവത്തിൽ ഇത്രയും മോശം നാള് വേറെ കാണില്ല. ജനിച്ചു പോയില്ലേ അനുഭവിക്കാം. 🙏
Same to you
Same to you
Athe Chetta Ethtakku Mosham naal Vere illaa
😂😂😂😂
എന്റെ യും അനുഭവം ഇത് തന്നെ
27 വയസു വരെ വല്യ പ്രോബ്ലെംസ് ഇല്ലായിരുന്നു.. ശേഷം കട്ടപ്പുക 😢വൃത്തികെട്ട നാൾ ആണിത്.. പ്രത്യേകിച്ച് സ്ത്രീകൾക്ക്. മനസമാധാനം ഒരിക്കലും കിട്ടില്ല 😢
😂😂😢😢സത്യം😂😂
👌മനഃസമാദാനം ഇല്ലാത്ത നാൾ
Amma marichu pokumo
@@Izza824Ara paranje
@@Izza824ആര് പറഞ്ഞു. എനിക്കും അത് ഭയങ്കര പേടി ആണ്
🙏 madam very accurate statement and it did happened to me 99% thanks
ശ്രദ്ധാർഹമായ ഒരു ഫലപ്രവചനം ക: പൂതങ്ങട്ടാതി നക്ഷത്രക്കാരനായ എൻ്റെ ശരിയായ ഫലം കേട്ടതിൽ സന്തോഷം
സ്വന്തം അനുഭവം വച്ചു പറയുകയാണ്. വെറും കൂതറ നാൾആണ്. ഒരു ഗതിയുമില്ല. 😭😭😭
പിന്നല്ല ഏറ്റവും ഗതി കെട്ട നക്ഷത്ര!
പുരുരുട്ടാതി ക്കാർക്ക് നല്ല ദൈവ വിശ്വാസം ഉണ്ടാകണം, thursday വിഷ്ണു ഭജനം അനിവാര്യമാണ്. ആരുടെയും കുറ്റവും കുറവും വിമർശിക്കരുത്. ഇങ്ങനെ ഒക്കെ ഒന്ന് ആചരിച്ചു നോക്കുക നല്ല മാറ്റം ഉണ്ടാകും
സത്യം 😂
ഒരിക്കലും സന്തോഷം കിട്ടാത്ത നക്ഷത്രം. എന്നും കഷ്ടപ്പാട് മാത്രം
S
Fentastic Congratulations
💯
Sathiyam samadhanem ellla kazhuthepole kidanne kashtapedam .athe mathrem micham
@@Togo12346 😆
മാഡം പറഞ്ഞത് വളരെ ശരി തന്നെ, സമ്മതിച്ചിരിക്കുന്നു. പൂരുരുട്ടാതി.... കുഭം രാശി. നന്ദി നന്ദി 🙏🌹🙏
Njanum vishu vinu
Amma marichu pokumo
പോവും @@Izza824
ഇത് ശീലമായിപ്പോയി ചേച്ചി എന്നും കഷ്ടകാലം തന്നെ 🙏
😂😂😂❤കൂടെ ഉണ്ട് എന്തൊരു നക്ഷത്രം😂
കേൾക്കാൻ നല്ല സുഖം ❤️
ഇപ്പൊ എല്ലാം കയ്യിൽ നിന്നും പോയി സഹായം ചെയ്തു ഓട്ട കാലണ 😭
Athe
ശരിയാണ്
Athe
@@vinilkaippara1566 q
Same like me
Madam.meena.koorukar.kku.samayam.egane
എനിക്ക് ജനിച്ചത് മുതൽ ഇന്നുവരെയും കഷ്ടകാലം ആണ് 😢
ആരും രക്ഷപ്പെടില്ല 😂😂
No issues njanum koode und😂😂
Anikkum😢
ഒരു വല്ലാത്ത നക്ഷത്രം തന്നെ...
തരികിട പരിപാടികൾ കൊണ്ട് മറ്റുള്ളവർ കാര്യങ്ങൾ അടിച്ചെടുക്കുമ്പോൾ ആദർശം മനസ്സിൽ വച്ചു ഒന്നും ഉണ്ടാക്കാൻ കഴിയാത്ത ജന്മം...
പുറരുട്ടത്തികാർ ലൈക് അടി
അസ്സലാമു അലൈകും
Valare current Anu madam,kooduthal ariyan agrahikkunnu.dob 1985julay 8
Can you tell me my status
My stat is pururutadi
My name is prashanth
16-12-1969-early morning
Garments manufacturing at gujarat
19 05 2023 @ 15:42 Friday
🎻🎺🎸🎷📣📢🔔🎙🎺🎻🎤📯🎸
കഷ്ടപ്പാടാണ് എന്നും ഓടി നടന്ന് ജോലി ചെയ്ത് മറ്റുള്ളവരെ സന്തോഷിപ്പിക്കും
സത്യം
100% സത്ത്യമാണ്
Valare correct anu, Thank you madame, dosham maran enthu cheyyanam
ക്രിസ്ത്യൻ ആയതു കൊണ്ട് ഇതിനെക്കുറിച്ചൊന്നു വലിയ അറിവില്ല.
പക്ഷെ ഇതുവരെയുള്ള എന്റെ ജീവിതത്തിൽ താങ്കൾ പറഞത് പോലെയായിരുന്നു എന്റെ ജീവിതം.
സഹായിക്കൽ കൂടിയത് കൊണ്ട് കൊണ്ടുതന്നെ 30 ലക്ഷം 12 കൊല്ലമായിട്ടും തിരിച്ചു കിട്ടിയിട്ടില്ല. തിരിച്ചു ചോദിച്ചാൽ ഞാൻ അവരോടു കടം ചോദിക്കുന്ന പോലെയാണ് അവരുടെ ഭാവം. എന്നാലും ഞാൻ പഠിക്കില്ല. ചോദിക്കുന്നവരെ പിന്നെയും സഹായിക്കും. പക്ഷെ ഭൂരിഭാഗം ആൾക്കാരും തിരിച്ചു തരും.
എന്നെ വണ്ടി ഇടിച്ചതും , 2 വീട് വാങ്ങിയതും, വിദ്യാഭ്യാസവും , വിദേശവാസവും, പണത്തിനു ബുദ്ധിമുട്ട് വലുതായി വന്നിട്ടില്ല എങ്കിലും ബാക്കിയുള്ള കഷ്ടപ്പാടും എല്ലാം താങ്കൾ പറഞ്ഞ സമയത്തു തന്നെയാണ് നടന്നിരിക്കുന്നത്.
ഇപ്പോ എല്ലാം ok ആണ് എന്നു വിചാരിക്കുമ്പോ ഇടിത്തീ പോലെ എന്തെങ്കിലും ഉണ്ടാവും. വൃത്തി കേട്ട നാള് 😂
Allam valare sariyanu mam.May God bless you
ഒരുപാട് ഉയർച്ച തന്ന നാളാണ് എനിക്ക് .... ഇതിൽ ബുധ ദശ സൂപ്പർ....
ഞാൻ പുരുരുട്ടാതി മീനം രാശിയിലാണ് ജനിച്ചത്.... സമാധാനം കുറവാണ്.. പക്ഷേ മറ്റുള്ളവരുടെ അവസ്ഥ കാണുമ്പോൾ, അതിലും മെച്ചമാണെന്ന് തോന്നും 😢😢😢😢😢😮😮😒
എന്റെ. ജാതകവും. ഇതുതന്നെ.
ദുഃഖവും സന്തോഷവും ഉള്ള. ജാതകം. ജീവിതത്തിൽ ഒരുപാടൊരുപാട് സുഹൃത്തുക്കൾ ഉണ്ടാകും.. പണവും വന്നും പോയും നിൽക്കും
വളരെ ശെരിയാണ് 👍 കേതു ഒരു പാട് ശത്രുക്കളെ സമ്മാനിച്ചു, വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതായി, രോഗവും. ഇപ്പോൾ ശുക്രൻ തുടങ്ങി മാറ്റങ്ങൾ കാണുന്നോണ്ട് 👍
സത്യമാണോ
Mam paranjathupoley ella daivanugraham undavattey u prarthikunu🙏🙏🙏🙏🙏
ഇത്രയും കഷ്ട്ടതാ അനുഭവിക്കുന്ന ഒരു നാളും കാണില്ല, 51 വയസിനു ശേഷം നല്ല കാലം vanittu എന്തു ചെയ്യാൻ 😔
😂😂😂😂
നല്ല ആശുപത്രിയിൽ കിടന്നു ചാകാലോ
😂🤣🤣🤣
സത്യം
നല്ല പ്രായത്തിൽ വരുന്ന ഭാഗ്യത്തെക്കാൾ പ്രായമായുമ്പോൾ വരുന്നതല്ലേ.. നല്ലപോലെ ആലോചിച്ചു നോക്കു..
Nice delivery in totality.
Whatever you had said has direct bearing with my own personal experiences.
Kudos a million 👏
Morning. 6.hr. 45. Met. 25. Second. / *** 1962. March. 7 day . Guruji. My razhi please tell me.
Njan 10 year dubayil ayirunu eppo kidakan veedupolumilla vivaha prayamaya makalund 😭😭😭😭
എനിക്ക് വിവാഹം പോലും കിട്ടിയില്ല 54😢😢😂😂നശിച്ച നക്ഷ്@
Mam plz reply njan amma achan same naal aan eth dhoosham aano
എന്റെ നാള് പൂരൂരൂട്ടത്തി ആണ് ഞാൻ ധനു ആണ് മാസം ഇത് വരെയും കഷ്ട്ടങ്ങൾ മാത്രം, അസുഖങ്ങളും ഇപ്പോൾ 34വയസ്സ് മാറ്റം വല്ലതും ഉണ്ടാകുമോ
Njanum same .age also.kuzhapam onnulya
നല്ല presentation . വളരെ വ്യക്തമായി പറഞ്ഞു🙏
Madom, ente ella karyangalum sariyanu. Sthreekal jyolsiam nokkumbole viswasam undayirunilla athu thiruthi meenam star 51 years. Thanks madom address aringal jyolsiyam nokkamayirunnu.
8943800327 contact ചെയ്യു
Madam enikk 27 vayass aakaan pokunnu...kuttikkalam vishamam niranjath aayirunnu...2 makkal und ..moothamonte nakshathram atham aanu ellarum dosham paranju ipo 7 vayass aayi monu..monte janichath shesham veed okke vechu..atham nakshthrathe patty onnu parayamo
Ee video randuvarsham kazhinju kanda njan ee paranjothonnum nadakatha poorutathy😁.
Marriage time ?
Medam 1984 veluppinnu 2 am anu njan jenichathu nakshtram pururuttathi yethi rashi yennu parayumo
Nallathupole manasilakan patti. Thanks. Ithupole pooram, karthika onnu parangutharamo .
എനിക്ക് എന്നും കഷ്ട്ട കാലം
Sathyam
സത്യം ലോകത്തിലെ മുഴുവൻ ഏണിയും നമ്മുടെ തലയിൽ തന്നെ 😄
@@വിനീഷ്കൃഷ്ണാഞ്ജനം mm
Me to
5/മുതൽ ഇപ്പോൾ52വയസ്സ്ഉഡ്ഒരു ദിവസം പേലുഠകണണ്നീർക ളയതെഉറങീയഢീലഞാനുഠകുഭഠരാശിലാണ്
സത്യം
വളരെ ശെരിയാണ് 👍👍👍🫶🫶🫶🫶🫶🫶👍
ശുക്രനിലും ശനി യുള്ള നാൾ.... എന്നും 😢😢😢
ഗുണദോഷ സമ്മിശ്രമായ നാള്... ഇന്നു ഹാപ്പി ആണേൽ നാളെ മനപ്രയാസം അതാ കണക്കു 🙄പിന്നെ ഇതൊക്കെ കേൾക്കുമ്പോൾ ഒരു മനസുഖം
Very good
Hai Amma 16/04/1985 3pm I didnt get job. When I will get job?
Phone no kittumo.oru consultation venamayirunnu
Vishakham nakshthram purushanum poorurutathi nakshthram sthreeyum thammil marriage cheyyamo madam
Madam pururuttathi 19/11/1996 1.30 pm time. Time nallathano eppo
02/09/1993
Pururuttathy 13.04.1999 rasiyil Shukranum Chandranum onnichuninnalulla phalam parayamo please
എന്നു കഷ്ടപാട് ആണ് ജനിച്ചു ഇന്ന് വരെ ഞാൻ ഒരു സന്തോഷം അനുഭവിച്ചിട്ടില്ല ഇന്നു അത് ത്തുടരുന്നു ഇപ്പോൾ ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്നു ഞാൻ എപ്പോഴു ദുഃഖം ആണ് എനിക്ക് ഇപ്പൊ 48ആയി ഇനി എപ്പോഴാ ഒരു സന്തോഷം വരുന്നത് ഇപ്പൊ എനിക്ക് കുടുംബം ഇല്ല കുട്ടികൾ ഇല്ല എല്ലവരും എന്നെ ഉപേക്ഷിച്ചു പോയി എന്റെ ശനി ദോഷം എന്നു മാറും എന്ന് എനിക്ക് അറിയില്ല വല്ലാത്ത ഒരു നക്ഷത്ര ആണ് പുരുരുട്ടതി അതിൽ ആരു ജനിക്കാത്തയിരിയട്ടെ 🙏🙏🙏🙏
May 10, 1980 , 6.30 am .. Rashi onnu parayamo ??
Madam how can I contact you..
8943800327
വളച്ചു കെട്ടാതെ പറയുന്നുണ്ട്. നന്ദി
Best infermation about Pooruryayhi Cmgj
Congratulatipns
പറഞ്ഞത് എല്ലാം 100% സത്യം എന്റെ അനുഭവത്തിൽ ബുധ ദശയിൽ ധനം ഇഷ്ടം പോലെ ഉണ്ടായി, കേതുവിൽ ദുഖവും തൊട്ടതെല്ലാം നഷ്ടവും ആയിരുന്നു. ഇപ്പോൾ 60 വയസ്സ്, വീണ്ടും കര പിടിച്ചു.
ഇനിയുള്ള ജീവിതം സുഖവും സന്തോഷവും സമാദാനവും ഉള്ളതാവട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
Mam ente DOB 8/7/1966 Amma parayunnu mithunam 23 vellukapuram ithu randum same date anno ente Star onnu parayamo
🎉santhosham ozhike bakki allam nallathupole
നന്നായി പറഞ്ഞു 😘
28 vare Kashtakalam, pinneyo?
Pinne Angott Seelamayikolum,
Ennu paranjapole Aanu Ennum Kashtakalam aanu
Afiya Pavas
Pooruruttathi nakshathram
28/11/1998
Morning 9.10
Alappuzhayil
Vivaham,joli onnu parayumo
Vivaham Joli,, ethenthane onnum mansil ayilla
Ante. Chechi. Yathra. Saisu. Poororuttadi. Und. Palarum. Palareediyilanu. Parayunad. Cheche. Parayunad. Yed. Taip. Poororutadiye. Pattiyanu
Paranja. Thellam sariyanu. Thank you v ery much.
ശരീയാണ് ഞാൻ ജനിച്ചീട്ടാണ് പുതിയ വീടും സ്ഥലവും ഒക്കെ ഉണ്ടായത് Thank you Sumaj
നൂറു ശതാനവും സത്യസന്ധമായ പ്രവചനം...
നേപ്പാളിൽ പോയി എന്നതൊഴിച്ചാൽ,
വിദേശം ആയിരുന്നില്ല...സ്വദേശത്തായിരുന്നു. സൈനിക സേവനം വഴി വിവിധ സംസ്ഥാനങ്ങളിൽ...
മേഡം പ്രവചിച്ച മാതിരി ഇപ്പൊൾ ക്ഷേത്ര കാര്യങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം ലഭിച്ചിരിക്കുന്നു.
🎉🎉🎉
സത്യമാണ്, എനിക്ക് അനുഭവം തന്നെ യെന്നു പറയട്ടെ 🙏🙏
' സന്തോഷമേ ഇല്ലാത്തനാൾ ആർക്കും എന്ത് ചെയ്താലും കുറ്റം.
Saji.s poruruttathi, meanm. 1962 March. 7 days. Iam Seaman, now very good.
ത്രിപുര സുന്ദരി യന്ത്രം ബഹ്ളാമുഖീ മന്ത്രം ചേർത്ത് ധരിക്കുന്നത് പൂരുരൂട്ടാതി നക്ഷത്രക്കാർക്ക് അത്യുത്തമം.
കാര്യവിജയവും ശത്രുസംഹാരവും ഫലം.
Kurachokke sariyane mam.thanks
Appo pedippikkanu alle
Thank you madam 100% true
yithilpaaranjathokey❤anubavamthanneyanu❤❤❤❤
Ammea namasthe
Ante joli kariyam onnu paranju tharumo. chemical engg Trade . Eppol kuwaitil . Nalla samayam Appol Anannu paranju tharumo. Govt joli yogam .Undo .
Bivin Raj
19. 9.1994 Monday 4.30pm . Kanni masam 3. Place mavelikara
Pururutathy
പൂരുരുട്ടതി മൂന്നാം പാദം കുംഭം രാശി. 7 1/2 ശനിയുടെ തുടക്കമാണ്. വിദേശത്ത് പോയിട്ട് 1 1/2 വർഷത്തിന് അകമേ ആയിട്ടുള്ളു എന്ന് ഗ്രഹനിലയിൽ നിന്ന് ഞാൻ മനസിലാക്കുന്നു. ഗവണ്മെന്റ് ജോലിക്കുള്ള സാധ്യത ഉറപ്പായും ഉള്ള ജാതകമാണ്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ജോലി കിട്ടും.
@@maxxmedia1600 .അമ്മ പറഞ്ഞത് ശരി ആണ് .2 വർഷം ആയി. Personely സംസാരിക്കണം .. അതിനു സാധിക്കുമോ. ?
വളരെ ശെരിയാണ്. 24 വയസ്സിൽ ഉദ്യോഗലബ്ധി 27 ൽ വിവാഹം. മീനം രാശിയിലാണ് എന്റെ ജനനം.
Enikk 24 age aayi full kashtta Kalam eppo sheniyum onnu paryanda
Absolutely correct 👍
Eeee ജന്മത്ത് രക്ഷപ്പെടുലാ അവനുഭവം Peace ✌️
Well said. But at present I am finding very difficult. I am a true believer of God
Your analysis of pururuttathi star on the basis of astrology is correct. You have done it well
18 vayasil kallayanam kazhinja annumuthal thudagiyatha eppol 41 vayasayi ethuvare kazhinjilla kashttapad😢😢😢😢
Madam ente peru meera 1981 march 6 nu 8.30 pm aanu date of birth joli onnum aayittilla kittumo ennu parayamo
Chathayam
1998 july 14 ravile 11.4 jananam.. Raashi ethanu madam
പൂരുരുട്ടാതി രണ്ടാം പാദം കുഭം രാശി
HARI OM..... Everything is right, God bless you Madam 👌🙏💐🌼💯💐
Medam very correct, where is your place,?
എല്ലാം ശരിയാണ്. നന്ദിയുണ്ട്
ഞാൻ പൂരുരുട്ടാതി-സഖദുഖസമ്മിശ്രിതമായ ജീവിതം - എല്ല' വരാലും ഒറ്റപ്പെട്ട നാൾ സൽ സന്താനങ്ങളേ തന്ന ദൈവത്തിന് നന്ദി നന്ദിനന്ദി.
എന്റെ പൊന്നു മോൻ കാശിനാഥൻ പൂരുരുട്ടാതി 😍
അയിന്
Amma marichu pokumo
@@Izza824njan adhyamayittu kelkunathu. ellavarudeyum Amma oru dhivasam marikum
@@manjumanoj5121 agne alla... avarude ethil mathrubhgam ila enu ktu
Madem ente makan ee nakshatram aanu ippo 23 vayasayi marriage time Etta vayasu kazhinjanennu parayumo angane valladhum undo. please
Kilikojall
@@ajithakc8971 endha idh onnum manasilakunnillallo
@@ajithakc8971 endha idh onnum manasilakunnillallo
Namaskaram madam Nithin Avittam 30-7-1988 time 5-40 am marrege nadakkumo? oru predihividhi parayamo? marriage time ? arranged & love marriage parayamo? Malappuram (Dt)
Contact 8943800327
വളരെ ശരിയാണ് എല്ലാ കാര്യങ്ങളും പറഞ്ഞത്
Thankale കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ
8943800327
Medam nannayi parayunnundubest wishes
Absolutely correct, thanks🙏
കഴിഞ്ഞ വർഷത്തെ എന്തിനാ ഇപ്പോൾ ഇടുന്നത് ഒരോ ദിവസമാറ്റം വരുന്നതാണ് പിന്നെയല്ലേ? അനുഭവം കൊണ്ട് പറയുന്നു. വളരെ കഷ്ട്ത അനുഭവം മാണ് എന്റെ നാൾ പുരോരുട്ടാതിയാണ്.
2000 October 11 9.10 am rasi ethanu madam
വളരെ ശരിയാണ്.. ഞാൻ മീനം രാശിയാണ്.. ഇപ്പോൾ ശുക്രദശയാണ്.. അധ്യാപിക, കവയത്രി..
Njanum poororuttathy aanu teacher aanu psc kku try cheyyunnu. 28 age aayi.
വളരെ ശരിയാണ്.ദശാകാലമൊക്കെ പറഞ്ഞതു ശരിയാണ്.Thank you mam.