ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 460

  • @rethumol8501
    @rethumol8501 2 года назад +69

    ഞാനും ഉത്രട്ടാതി നക്ഷത്രം ആണ്.. പക്ഷെ ഈ കമന്റിൽ പറയുന്ന പോലെ എനിക്ക് ഈ നക്ഷത്രം കൊണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല.. പണം ഉള്ള ഒരു കുടുംബം അല്ല എന്റേത് പക്ഷെ എന്റെ മാതാപിതാക്കളും ഭർത്താവും എന്റെ ജീവിതം ഇതുവരെ വളരെ മാനേഹരമാക്കി ഇനി എങ്ങനെ ആണെന്ന് അറിയില്ല... കിട്ടുന്നത് കൊണ്ട് സന്തോഷിക്കുക.. തൃപ്രതിപെടുക... ഈ നക്ഷത്രം എനിക്ക് വളരെ നല്ലതേ തന്നിട്ടുള്ളൂ... 🙏🙏🙏🙏🙏

    • @Jk-no4gx
      @Jk-no4gx 2 года назад

      ഉത്രട്ടാതി സ്ത്രീ ജനനം കുഴപ്പമില്ല.. പുരുഷനായി ജനിച്ചാൽ രക്ഷപ്പെടാൻ സാധ്യത വളരെ കുറവ്

    • @sruthy8283
      @sruthy8283 2 года назад

      Thnksss

    • @jyothishmonss8572
      @jyothishmonss8572 2 года назад

      Very lucky

    • @anju2168
      @anju2168 2 года назад +2

      Me also

    • @bindhyabinu2222
      @bindhyabinu2222 2 года назад +5

      അത് തങ്ങളുടെ നാളിന്റെ ഗുണമല്ല കൂടെ ഉള്ളവരുടെ ഗുണമാണ് നമ്മൾ ഉള്ളത് കൊണ്ട് ജീവിച്ചാലും കൂടെയുള്ളവർ ശരിയല്ലെങ്കിൽ ജീവിതം സ്വാഹാ മരണം വരെ 😰

  • @sujamano3110
    @sujamano3110 Год назад +7

    ഞാനും ഉത്രട്ടാതി ആണ്..നന്നായി പഠിച്ചിരുന്ന എനിക്ക് ഒന്നും നേടാനായില്ല..പഠിപ്പ് മുടങ്ങി....കല്യാണ ശേഷം ദുരിതം തന്നെ.. ശുക്രദശയിൽ ഒരു പ്രത്യേകതയും ഉണ്ടായില്ല.എന്നും ദുരിതം....ഇപ്പൊ എനിക്ക് 51 വയസ്സായി...ഈ കഴിഞ്ഞ മെയ് മാസം മുതൽ ഞാൻ ക്യാൻസർ patientum ആയി.ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുന്നു

  • @jayanjayan5724
    @jayanjayan5724 2 года назад +83

    മനസ്സിൽ വിചാരിക്കാത്ത കാര്യത്തിനു ഒരുപാട് പഴി കേട്ടിട്ടുണ്ട്

  • @nirans4324
    @nirans4324 3 года назад +81

    ഇതു പോലെ വേദനകളും ദുഃഖവും അനുഭവിക്കുന്നവർ വേറേ ഇല്ല ജീവിക്കുന്നത് തന്നെ എന്തിനാണ് .എല്ലാം അവസാനിപ്പിക്കാൻ പോയാൽ അവിടെയും പരാജയം .

    • @ABCD-ks5ku
      @ABCD-ks5ku 3 года назад +10

      Niran ::::
      ശരിയാ ബ്രോ
      മരണത്തിൽ പോലും എനിക്കു വിശ്വാസം ഇല്ല
      മരിച്ചാൽ വീണ്ടും ഇതുപോലെ നശിച്ച ജീവിതം കിട്ടുമോ എന്ന ഭയം എനിക്കുണ്ട്

    • @sindhupc1737
      @sindhupc1737 3 года назад +2

      Same..

    • @rarfamily5500
      @rarfamily5500 2 года назад +1

      അതെ

    • @anojerumely4672
      @anojerumely4672 2 года назад

      സത്യം

    • @praveenkizhur7226
      @praveenkizhur7226 2 года назад

      എന്റെ ജീവിതവും ഇതുപോലെ ഒക്കത്തന്നെ 😌

  • @uthrattathi8977
    @uthrattathi8977 2 года назад +87

    ഇത്രയും നശിച്ച ഒരു നക്ഷത്രം വേറെ ഇല്ല. എന്തെല്ലാം കഷ്ടപ്പാടുകൾ ദുരിതങ്ങൾ. ഈ നാളു കാർക്ക് കുറെയൊക്കെ മനസാന്നിധ്യം ഉള്ളത് കൊണ്ട് മാത്രമാണ് അവർ ജീവിക്കുന്നത്. സൗ ഭാഗ്യ കാലം പോലും 😭 എന്ത് സൗഭാഗ്യം? ഒരിക്കലെങ്കിലും മനഃസമാധാനമായി ഇരുന്നിട്ടുണ്ടോ? ഇവർ മാത്രം മര്യാദക്കാരാ യി ജീവിക്കണം. ഇവരോട് ആരെങ്കിലും മര്യാദയ്ക്ക് പെരുമാറിയിട്ടുണ്ടോ. ക്ഷമ അത് കൊണ്ട് മാത്രം ജീവിക്കുന്നവരാണവർ.

  • @Gopakumar23051987
    @Gopakumar23051987 2 года назад +21

    Fully agree to this. I had very bad financial and personal time during 26-32 years. But after 30, I started strictly saving money into some deposits which saved my life and then i got a good opportunity to go abroad and now happy with family and finance.
    My humble suggestion to all Uthrattathi people: For our horoscope, saving money is very difficult and will go like water. So, we have to save it first and then spend for our expenses. Start some regular monthly deposits/EMI and invest in property/land. Don't keep money in Bank..It will be gone. So please take care. Its my personal experience..God bless you all

  • @mohankc2202
    @mohankc2202 3 года назад +116

    ഞാൻ ഉത്രട്ടാതി നക്ഷത്രകാരനാണ്. ജനിച്ച് ഒർമ്മവച്ച നാൾമുതൽ ഇന്നേവരേ കഷ്ടപാടും ദൂരിതവും അലച്ചിലും അല്ലാതേ ഒന്നും ഉണ്ടായിട്ടില്ല .ഇനി പ്രതീക്ഷയും ഇല്ല കാരണം 52വയസായി

    • @manomohanant8438
      @manomohanant8438 2 года назад +2

      correct

    • @manomohanant8438
      @manomohanant8438 2 года назад +5

      ശരിയാ, 33 വയസിലാണ് കല്യാണം

    • @pratheeshvarakadi8309
      @pratheeshvarakadi8309 2 года назад +6

      ശരിയാണ് ഞാനും ഉത്രട്ടാതി നാളുകാരൻ ആണ്. ഇതു വരെ ഗതി പിടിച്ചിട്ടില്ല

    • @santhakumarimv3214
      @santhakumarimv3214 2 года назад +1

      52 vayassu oru vayassalla
      Ini aanu nalla Kalam Varanasi
      Pokunnath be positive

    • @Jk-no4gx
      @Jk-no4gx 2 года назад +12

      ഞാനും ഉത്രട്ടാതി... ഇന്നു വരെ ഗതി പിടിച്ചിട്ടില്ല. പത്താം വയസ്സിൽ അമ്മ മരിക്കുമ്പോൾ അത് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകും എന്ന് കരുതിയില്ല..ജനിച്ച നാടും വീടും കുടുംബക്കാരും ഒക്കെ ഒക്കെ പോയി.. വളർന്നത് ഒറ്റക്ക് വേറെ നട്ടിൽ ഒറ്റക്ക്.. ഇപ്പൊൾ ജീവിക്കുന്നത് വേറെ നാട്ടിൽ..17 ൽ അച്ഛനും കൂടെ മരിച്ചതോടെ തീർത്തും അനാഥനായി... സ്വന്തമായി വീടോ നല്ല ജോലിയോ ഇല്ല വിവാഹം കഴിഞ്ഞിട്ടില്ല.. വയസ്സ് 36ലേക്ക് കണ്ണും നട്ട് ഇരിക്കുന്നു.. സഹോദരങ്ങൾക്ക് ഇല്ല ... മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ല. സഹോദരങ്ങൾ ഇല്ലത്തത് കൊണ്ട് തന്നെ ആ അനുഭവം ഇല്ല. ഒരു കുടുംബ അന്തരീക്ഷത്തിൽ അല്ല വളർന്നത് എന്നത് കൊണ്ട് തന്നയായിരിക്കണം ആ ഒര് അനുഭവം ഇല്ല..12 വയസ്സു മുതൽ ഒറ്റപ്പെട്ട് ജീവിക്കുന്നു.. ഒരു ജീവിത സഖിയെ തേടി കുറെ അലഞ്ഞു.. അതും നടന്നില്ല.. മരണം വരെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരും എന്ന് തോന്നുന്നു

  • @sobhasrsobhasr821
    @sobhasrsobhasr821 Год назад +13

    എന്റെ നക്ഷത്രവും ഉത്രട്ടാതി ആണ് ജനിച്ച അന്നുമുതൽ ഇന്നുവരെ ദുരിതം ആണ്

  • @jayasreesasikumar8312
    @jayasreesasikumar8312 2 года назад +11

    ഈ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. നല്ല വീഡിയോ ആയിരുന്നു.

  • @maamoos3626
    @maamoos3626 2 года назад +16

    എനിക്ക് ജാതകത്തിൽ വിശ്വാസമില്ല. എന്നാൽ മാഡം പറയുന്നത് 46വയസ്സായ എന്നേ സംബന്ധിച്ച് 95%ശരിയാണ്.30-43വരേ നാണം കെട്ടു ജീവിച്ചു മനസറിയാത്ത കാര്യങ്ങൾക്കു ഉത്തരം പറയേണ്ടി വരുന്നു. സഹിച്ചു ശീലമായിപ്പോയി. ഇപ്പോ നല്ല ഹാപ്പിയാണ്. ദൈവത്തിനു നന്ദി 🙏

    • @nisha4995
      @nisha4995 2 года назад

      എനിക്ക് 40 ആയി ഇനി😔😔

  • @rameshnair8949
    @rameshnair8949 13 дней назад

    ഈ പറഞ്ഞത് എല്ലാം ശെരി ആണ്... സന്തോഷം സമാധാനം.... 19 വയസ്സ് വരെ കഷ്ട പാട്... ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ല 🙏... ഇനി ആണ് ഞാൻ സുഷിക്കേണ്ടത് 🙏...

  • @jaysmagazine98
    @jaysmagazine98 3 года назад +7

    കേതു ദശ പറഞ്ഞത് വളരെ വളരെ ശരി ആണ്
    1. അഞ്ചു ആക്‌സിഡന്റ് ആയി
    2. ഭാര്യ വിട്ടു പോയി, ആക്‌സിഡന്റ് ആയപ്പോൾ, അമ്മായിഅച്ഛൻ അവളെ രക്ഷപെടുത്താൻ അകത്തി നിർത്തി, പിന്നെ അടി ആയി
    3. Police കേസ് ആയി, കോടതി കേറി
    4. ഓപ്പറേഷൻ ആയി
    5. ദശ തീരാൻ നേരം ജോലിയും ഞാൻ ആയിട്ടു വിട്ടു, വേറെ ജോലി കിട്ടും എന്ന് ഓവർ കോൺഫിഡന്റ് ആയി.
    ഇതിൽ കൂടുതൽ ഇനി എന്ത് വരാൻ?
    ശുക്ര ദശ നല്ലത് ആവും എന്ന് ഉറപ്പാണ്, കാര്യം ഞാൻ കേസ് ജയിച്ചു.
    പ്ലീസ് explain dasha Sandhi, positive vibes തുടങ്ങാൻ എന്ത്ര കാലം പിടിക്കും???

    • @Cryptobull369
      @Cryptobull369 3 года назад +2

      എന്റെ കാര്യവും അതുപോലെ തന്നെ ചുമ്മാ അടി ഉണ്ടാക്കി കമ്പനിയിൽ നിന്നും ഇറങ്ങി പുതിയ ജോലി കിട്ടും എന്ന് പറഞ്ഞു നടന്നു ഒന്നും കിട്ടീല്ല 3 വർഷം തെണ്ടി നടന്നു ...കേതു തീരുമ്പോൾ രക്ഷപെടും എന്ന് തോന്നുന്നു
      33 വയസു തീരാറായി

    • @jaysmagazine98
      @jaysmagazine98 3 года назад

      @@Cryptobull369 എന്നെ 9513772299
      വിളിക്കു ബ്രോ 🤣

  • @uthrattathi8977
    @uthrattathi8977 2 года назад +9

    ജോലിസ്ഥാലത്തെ കാര്യം വളരെ ശരിയാണ്

  • @k.krajeswari7513
    @k.krajeswari7513 Год назад +9

    കണ്ണീർ തോരില്ല, ഒരിക്കലും എന്തൊക്കെ ഉണ്ടെങ്കിലും

  • @priyaranii5920
    @priyaranii5920 3 года назад +13

    Ee negative comment idunnavarode swayam prayathnikathe nirasarayal onnum kittilla. ente naalum uthrattadi ann... Njn 12 kazinja udane manager postilek Joli kitty oru film theatreil oppam psychology degree eduthu ipol medicine nu padikkunnu..sathyam paranjal ithonnum ningal parisramikkathe kittilla parisramikkathe naaline kuttam paranjitentha karyam... Ee nalayath kondanu enik rani en peru thanne ittath...middle class family anu enteth joint family...but ee peru pole njn raniyanu ente veetil....njnum kure alanjitund ...arum konde onum tharilla peranelum panamanelum nammal undakkanam..IPO enik 24 vayase ullu njn ee jathakam nokki erinarunnel 19 vayasil njn jeevanode undakillarnu athupole alanju...

  • @veepeessteelworks5977
    @veepeessteelworks5977 2 года назад +7

    വിവാഹത്തിന് യോഗം ഇല്ല അപ്പോഴാ സൗഭാഗ്യങ്ങൾ 🙏🙏🙏

  • @priyamanojmanoj7472
    @priyamanojmanoj7472 3 года назад +19

    Kshema തീരെ കുറവാണ്,
    69 വയസ്സ് വരെ jeevichirunnal വക. എനിക്ക് 23വയസിൽ പോലീസ് കേസ് അതുകഴിഞ്ഞ് 29വയസിൽ ആത്മഹത്യ ശ്രമം.സ്വന്തമായി വീടില്ല ,രോഗം ദുരിതം ഇപ്പൊ വയസ്സ് 33ജോലിയില്ല,മാതാപിതാക്കൾ കഷ്ടപ്പെട്ട് പണ്ടാരമടങ്ങി.മൊത്തത്തിൽ നല്ല nalu

    • @ABCD-ks5ku
      @ABCD-ks5ku 3 года назад +1

      Priya ::
      ചേച്ചിയുടെ നാൾ ഏതാണ് ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @priyamanojmanoj7472
      @priyamanojmanoj7472 3 года назад +1

      @@ABCD-ks5ku -uthruttathi

    • @ABCD-ks5ku
      @ABCD-ks5ku 3 года назад +1

      @@priyamanojmanoj7472 ഒരു നശിച്ചനാൾ ആണ്
      മരണം പോലും നമ്മുടെ രക്ഷയ്ക്കു വരില്ല
      ജീവ ചവമായി ഒരു നിർവികരതയോടെ ഉള്ള ജീവിതം ആണ് എന്റേത്

    • @abhilashnair9334
      @abhilashnair9334 2 года назад

      Adutha varshanm muthal mattam undakun

    • @geethac5132
      @geethac5132 2 года назад +1

      Ingane parayumbollu enikkum pediyaakunnu njanum ingane aakumo😓

  • @nirmalathampan6885
    @nirmalathampan6885 3 года назад +84

    ഇതുപോലെ നശിച്ച നാൾ വേറെ ഉണ്ടാകില്ല. ജനിച്ചു എഴുപതു വർഷമായിട്ടും എല്ലാം വട്ടപ്പൂജ്യം. 😭

    • @bindhuo9590
      @bindhuo9590 3 года назад

      Thanks mam

    • @manomohanant8438
      @manomohanant8438 2 года назад +6

      ഉത്രട്ടാതി എപ്പൊഴും ടെൻഷൻ, ധാരാളം പറ്റിക്കപ്പെടും , adjestment കാരണം സ്വന്തം ജീവിത മിൽ,
      ഒരു ഗുണവുമില്ല

    • @venupanathura8016
      @venupanathura8016 2 года назад +1

      @@manomohanant8438 Sathyam annu

    • @nisha4995
      @nisha4995 2 года назад

      അപ്പോ ഇനി മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ട അല്ലേ ഇപ്പൊ എല്ലാം ശേരിയാകും എന്നും പറഞ്ഞു 40 ആയി

    • @rajeshkrkalluvayalil8487
      @rajeshkrkalluvayalil8487 2 года назад

      ഉത്ത്രട്ടാതിക്കാർക് നല്ലകാലം ഇല്ലേ? ഉത്ത്രട്ടാതി നാളുകാർ നല്ല ഈശ്വരവിശ്വസികളാണ്, എന്നിട്ടും ഇങ്ങനെ.....

  • @harivison7212
    @harivison7212 3 года назад +30

    ഉതൃട്ടാതി ഏത്ര വലിയ കൊട്ടാരത്തിൽ ജനിച്ചാലും എല്ലാം നഷ്ടം ആകും പിന്നെ സ്വന്തം ആയി ഉയർച്ച ഉണ്ടാകും 32വയസ് കഴിഞ്ഞു നല്ല നേട്ടങ്ങൾ ഒത്തിരി യാത്ര അലച്ചിൽ പിന്നെ ചെറിയ ജോലിക്ക് കയറിയാലും ഉയരും ഏറെക്കുറെ കുറെ നേട്ടങ്ങൾ ഉണ്ടാകും എന്റെ അറിവിൽ മൂന്നു പേര് ദാരിദ്ര്യം ഒണ്ട് ഒരു കാലം പിന്നീട് നല്ല ഉയരത്തിൽ എത്തി.പണം കടം കൊടുത്താൽ മേടിക്കുന്ന ആൾ ശത്രു കിട്ടില്ല ചെറിയ രോഗം അലട്ടും

    • @jaysmagazine98
      @jaysmagazine98 3 года назад +1

      ഞാൻ 32 വയസു കഴിഞ്ഞു
      കേതു ദശ വളരെ ശെരിയാണ്
      Accident
      Case police
      Court
      Divorce
      ജോബ് ലോസ്
      Bankruptcy
      Now entering shukra dasha
      100% believing good results
      Coz kethu slapped left and right

    • @nimrah.m6211
      @nimrah.m6211 3 года назад +1

      @@jaysmagazine98 ഞാനും uthrttathi ആണ്.32 വയസ്സിൽ എനിക്കും ഒരുപാട് വിഷമം ആയിരുന്നു.34 വയസ്സ് മുതൽ നല്ല മാറ്റം ഉണ്ട്. വിഷമം എല്ലാം മാറും

  • @santhakumarimv3214
    @santhakumarimv3214 3 года назад +7

    എന്നെ സംബന്ധിച്ചു കറക്റ്റ് ആണ് 👌👌👌

  • @karunakarannair4991
    @karunakarannair4991 3 года назад +8

    എല്ലാം ശരിയാണ്. ഞങ്ങൾ
    പൂർണ്ണമായും വിശ്വസിക്കുന്നു 💐💐💐💐

  • @rajappanv4209
    @rajappanv4209 9 месяцев назад

    Very correct Thanks

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 3 года назад +30

    ഇത് കേട്ടപ്പോൾ ഒരാശ്വാസം തോന്നുന്നു 🙏

    • @bijuck4598
      @bijuck4598 3 года назад +2

      Seriyaaa

    • @Hima_Brothers
      @Hima_Brothers 2 года назад

      Aswasan maathre kittu

    • @abhijiabhiabhijiabhi9038
      @abhijiabhiabhijiabhi9038 2 года назад

      എന്തിനാ നെഗറ്റീവ് ചിന്തിച്ചു കൂട്ടുന്നെ എപ്പോഴും പോസിറ്റീവ് ആകു 🙏🏻

  • @seemag5914
    @seemag5914 3 года назад +6

    എല്ലാം ശരിയാണ്

  • @nirmalapillai7965
    @nirmalapillai7965 Год назад +1

    Very good explanation thanku mam

  • @sreecinemas9325
    @sreecinemas9325 3 года назад +27

    ശനിയും വ്യാഴവും പതിനൊന്നിൽ ആയിട്ടും രക്ഷയില്ല. നാട് പോലും മുടിഞ്ഞു പോയി.
    ഇനി ശവമടക്കിനാണോ സൗഭാഗ്യം വരുന്നത്.

    • @rajendrannani7561
      @rajendrannani7561 3 года назад

      പന്ന നക്ഷത്രത്തിൽ ഞാനും പിറന്നു മൈര് നക്ഷത്രം... തൂഫൂ.... 😄😄😄😄

    • @balusabusabu3234
      @balusabusabu3234 Год назад

      😂😂😂

  • @janadhanantr1451
    @janadhanantr1451 3 года назад +10

    നിർമ്മലയുടെ അഭിപ്രായത്തോട് യോജിക്കുന്നു 66 വയസ്സായ ഞാനും അനുഭവിക്കുന്നു

  • @SumasasidharanSuma
    @SumasasidharanSuma 3 года назад +9

    പറഞ്ഞതൊക്കെ സത്യം ആണ്. ഉത്രട്ടാതി സ്ത്രീ കൾക്ക് ആണ് കൂടുതൽ നല്ലത്. അസുഖം കൂടപ്പിറപ്പാണ് 🙏🙏

  • @aromalsolo5239
    @aromalsolo5239 2 месяца назад +1

    ഇപ്പോഴും ദുരിതം തീർന്നിട്ടില്ല 😢46വയസ്സായി..ഇനി എപ്പോ...😂😂

  • @SivaniSiva-b4j
    @SivaniSiva-b4j 8 месяцев назад +1

    ഉത്രട്ടാതി നക്ഷത്രം സ്ത്രീ..44വയസ് ദുരിതം മാത്രം പിന്നെ വിവാഹത്തോടെ ആണ് ജീവിതം നരകം ആയത് 😭ചേച്ചി പറഞ്ഞതൊന്നും എന്റെ ജീവിതത്തിൽ ശരിയല്ല 🙏🙏ധനം എന്നത് സിനിമയിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളു 😭കടത്തിന്റെ കടലിൽ ആണ് ഇപ്പോഴും 😭

  • @hemamalini250
    @hemamalini250 2 года назад +1

    Thanks for the useful information.

  • @abhilashma4u
    @abhilashma4u 3 года назад +62

    അപ്പോൾ ഈ ഉത്രട്ടാതി കാർക്ക് ഒരു രക്ഷയും ഇല്ലാ..50+ വയസ്സ് കഴിഞ്ഞിട്ട് കഷായം വാങ്ങാൻ ആണോ ധന വരവ് 🤣🤣

    • @Cryptobull369
      @Cryptobull369 3 года назад +2

      Appol nammal jeevichirunnal kashayam medikkammm

    • @manojkichu366
      @manojkichu366 3 года назад

      Kashayam medikanpolum oru mairumillathavarakum njanulpade

    • @santhakumarimv3214
      @santhakumarimv3214 2 года назад

      Nalla Kalam varum. Be positive
      Arkum.ishtamallenkilum nalla
      Oru nalla jeevitham undayitte
      Marikkukayullu

    • @chinnushah9303
      @chinnushah9303 2 года назад

      😂

    • @nishornish4580
      @nishornish4580 2 года назад

      qQQaAAQQqqQQAaQaQaAQqqQaqQQ
      Q
      qQqQqQQQQqqQQQQQqQQQQQQQQQQQQQQqQQQqQQqQQQqQqQqQqQQqqQQQQqQQQQQqqQqQQqqQQ
      Q

  • @gopanayakkad8354
    @gopanayakkad8354 9 месяцев назад

    നാവ് പോന്നാകട്ടെ.. ♥️

  • @badhraharish8831
    @badhraharish8831 2 года назад

    ചേച്ചി പറഞ്ഞുത് ശരി യാണ് തങ്കു

  • @redzz3625
    @redzz3625 2 года назад +4

    Enik 18 vayas pandoke full preshnangal aayirunnu ennittum Njan lakshyathilekkulla parisrsmam nirthiyilla .ee year thott pratheekshikkatha vijayangale enik kittiyittullu , orikkalum nakshathramkond swntham jeevitham vilayiruthendathilla . preshnangal ellatha aarum undakilla ,ooro preshnangal tharanm cheyyumbol alle nammale kooduthal strong aagunnath, orupaad paadam padiknnath .

  • @DKMKartha108
    @DKMKartha108 Месяц назад

    പതിതോऽപി കരാഘാതൈ--
    രുൽപ്പതത്ത്യേവ കന്ദുകഃ /
    പ്രായേണ സാധുവൃത്താനാം
    അസ്ഥായിന്യോ വിപത്തയഃ //
    കൈകൊണ്ടടിച്ചു താഴെ വീഴുന്ന പന്ത് വീണ്ടും കുത്തനെ പൊങ്ങുന്നു.
    അതേപോലെയാണ്, നല്ലവരുടെ ആപത്തുകളും -- ആ ആപത്തുകൾ
    അല്പകാലത്തിനുള്ളിൽ മറഞ്ഞു സുമനസ്കതയാൽ നല്ലകാലം വീണ്ടും വരും.

  • @ss-fd3fv
    @ss-fd3fv 3 года назад +35

    ഇത്രയ്ക്കു ഗുണമില്ലാത്ത ഒര് നാള് വേറെ ഇല്ല.

    • @Cryptobull369
      @Cryptobull369 3 года назад +4

      Yes ,janichu ormavachanal muthal kashttakalammmm

    • @karthikab2283
      @karthikab2283 3 года назад +2

      Ororutharde janana samayam pole irikum☺

    • @bijilaravi
      @bijilaravi 3 года назад +1

      സത്യം

    • @anushav.g475
      @anushav.g475 3 года назад +2

      Enta naal uthrittaathiyaanu veettil eppozhum vazhakkaanu chilappolokke njn enthina janichathennu vare thoonniyittundu 😭😭

    • @ABCD-ks5ku
      @ABCD-ks5ku 3 года назад +4

      @@anushav.g475 ആന്റി വിഷമിക്കണ്ട ആന്റി
      എനിക്കും ഇതേ അവസ്ഥ ആണ്
      മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്
      പക്ഷെ ആത്മഹത്യ ചെയ്യണമെങ്കിൽ നല്ല ധൈര്യം വേണം അതാണ് എനിക്കു മരിക്കാൻ ഒരു തടസ്സം

  • @vharikn1
    @vharikn1 3 года назад +3

    100% correct

  • @spasp8247
    @spasp8247 3 года назад +3

    Chechi full corect...

  • @umesheroor6934
    @umesheroor6934 Год назад +5

    ഉത്രട്ടാതി എന്നും തത്രപ്പാടിൽ....

  • @sujeesujer2672
    @sujeesujer2672 2 года назад +7

    ഞാൻ. ഉത്രട്ടാതിയും has. പുരുരുട്ടതി. ഞാൻ വന്നതിനു ശേഷം. പുള്ളിക്ക് ഗതിപിടിച്ചിട്ടില്ല. നല്ല രീതിയിൽ ജീവിച്ച ആളായിരുന്നു മറുപടി തരണേ ചേച്ചി... 🙏🙏

    • @geethus7405
      @geethus7405 2 года назад +2

      Same aanu njan uthrattathi hus poororuttathi veedum car um ,soukaryangalum ellam poyi 🙄

    • @isharekhasarath7574
      @isharekhasarath7574 6 месяцев назад

      My god njanum same love marriage ayirunnu mol und but ipo venda yirunnu ennu thonnanu

  • @jojurajan3278
    @jojurajan3278 2 года назад +36

    നശിച്ച നാൾ . പിന്നെ എല്ലാം മഹാദേവന്റെ കൈയിൽ

    • @Hima_Brothers
      @Hima_Brothers 2 года назад

      Correct uncle cash undenkil Ella naalum kollam

    • @Hima_Brothers
      @Hima_Brothers 2 года назад

      Nammal rekshapedum uncle maranathode

  • @leelammaisaac2441
    @leelammaisaac2441 11 месяцев назад

    വളരെ co rrect

  • @vijayaudayan7351
    @vijayaudayan7351 3 года назад

    എല്ലാം ശരിയാണ് ട്ടോ

  • @aloshyateny67
    @aloshyateny67 18 дней назад

    എന്റെ മകൾ ഈ നാൾ എനിക്ക് അവൾ ഒരു ദിവസം പോലും സമാദാനം തരില്ല ഒന്നും പഠിക്കില്ല എപ്പോളും എന്നെ വിളിച്ചു പറയുന്നത് കേട്ടാൽ സങ്കടം വരും എന്റെ മകളുടെ കാര്യത്തിൽ ഇത് ഒന്നും ഇല്ല

  • @santhoshka5087
    @santhoshka5087 2 года назад +7

    ഉത്രട്ടാതി നക്ഷത്രക്കാരനായ എനിക്ക് ജനിച്ചപ്പോൾ മുതലുള്ള കഷ്ടതയാണ് അത് ഇപ്പോഴും തുടരുന്നു. മാറ്റമില്ലാതെ ....

  • @renjiraju4377
    @renjiraju4377 2 года назад +1

    27വയസിൽ ആണിപ്പോൾ.. സാമ്പത്തിക പ്രേശ്നങ്ങൾ കൊണ്ട് ആകെ ബുദ്ധിമുട്ടിൽ ആണ്. മറ്റുള്ളവർക്ക് സഹായം ചെയ്തു പഴി കേട്ടു കൊണ്ടിരിക്കുന്നു.. എല്ലാം കൊണ്ടും നിരാശ മാത്രം.. Ennu തീരും ഈ കഷ്ടപ്പാട്?? 😒

    • @BalaKrishnan-xy5bl
      @BalaKrishnan-xy5bl 2 года назад

      Valare mosham nallanu.52 vayasai.oru gunavum kittiyittilla

  • @UnniKrishnan-pk6ik
    @UnniKrishnan-pk6ik 3 года назад +4

    ശരിയായ അനുഭവം

  • @sajimoncy1331
    @sajimoncy1331 10 месяцев назад

    എനിക്ക് 35 വയസു.... സൗദിയിൽ ആണ്.... ക്രിസ്ത്യൻ. കല്യാണം കഴികാത്ത ഈ നാളുകർ ഉണ്ടങ്കിൽ കല്യാണം കഴിക്കാൻ taalparaym ഉണ്ട്....30-35 വയസുള്ള പെൺകുട്ടികൾ ഉണ്ടങ്കിൽ വരു.....

  • @BaburajT.k-sk8zs
    @BaburajT.k-sk8zs 2 месяца назад

    62 വയസ്സായി. ഈ പറഞ്ഞതിനൊക്കെ വിപരീതമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്.

  • @Chinchiblog-zh2cy
    @Chinchiblog-zh2cy 2 года назад +4

    എൻറെ നാൾ ഉത്രട്ടാതി 1995/2/ഒരു രാത്രി എട്ടുമണിയോടെയാണ് ജനം അച്ഛൻ ഇല്ല അമ്മ അഞ്ചുവയസ്സുവരെ നോക്കി അതു കഴിഞ്ഞപ്പോൾ എന്നെ വേണ്ടാന്ന് വെച്ചു പിന്നെ പിന്നെ നോക്കിയത് അമ്മയുടെ അനിയത്തിയും അനിയത്തിയുടെ ഭർത്താവും ആണ് അന്നു തൊട്ടു 27 വയസ്സ് ആ vanu കഷ്ടപ്പാടും ദുരിതവും മാത്രമാണ് എൻറെ ജീവിതത്തിൽ ഉള്ളത് ഇതിൽനിന്ന് എൻറെ ജീവിതം കര കേറുമോ എനിക്ക് ഒരു മറുപടി തരണം

    • @Hima_Brothers
      @Hima_Brothers 2 года назад +1

      Ammayude sneham namuk kittilledo.marich poyavar fagyamullavar thaan life il onnu expect cheyyalle my experience Njan meenu utthrattathi naal ormavecha naalmuthal dhukkham maathram ellavarum enganaanu palathum thonnum jeevithathil pidichu nikkanam koodapirappe🙂Siva bhagavane muruke pidikanam Vishnu fagavaane nammale thanam Tharu .thaan rekshapedumedo.athinoru samayamund keto vishamikkalle

    • @Hima_Brothers
      @Hima_Brothers 2 года назад

      Njan 8.10 na jeniche

    • @parvathyparvathy6050
      @parvathyparvathy6050 Год назад

      33 kazhiyanam athuvare kathhoor dasakalamanu

  • @edgerwick8587
    @edgerwick8587 2 года назад +2

    Njanum uthrittathi anu 19 vayasil job kitty buddhimuttukal okke ellarkkum undaakum prayatnikkuka falam undakum

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 3 года назад +1

    Your, are a great Lady gad bless you😀👍

  • @Cryptobull369
    @Cryptobull369 3 года назад +12

    Joli illathe thendi thirinju nadakkunna arenkilum undo evide common

  • @shylapc6281
    @shylapc6281 8 месяцев назад

    Super, we'll said

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +10

    ആയ്യോാ ഏറ്റവും നശിച്ച നാൾ ആളുകൾ മാറി മാറി നശിപ്പിക്കും എല്ലാരാലും പറ്റിക്കപ്പെടും ജോലീ രണ്ടു പ്രാവശ്യം കിട്ടി കിട്ടില്ല എന്ന് പറഞ്ഞു കിട്ടാതെ പോയി വിവാഹം കഴിഞപോ വാടക വീടിലും ആയി മാഡം ഇനി പറയുമ്പോൾ ഓർക്കുക

  • @thazhavayil9932
    @thazhavayil9932 2 года назад

    23.10.1969 ernakulam 4.30pm Raveendran T. R. Uttarathadi

  • @Dina-yg6qy
    @Dina-yg6qy 2 года назад

    Valare sariyanu jhanum anubhavichu

  • @sujathaprasannan7368
    @sujathaprasannan7368 3 года назад +3

    ആദിത്യ ദശ ഒരു ഗുണവും തന്നില്ല.
    ചന്ദ്രദശ തുടങ്ങി. ശുക്ര ദശ വരെ ഉള്ളത് പറഞ്ഞത് ശരി ആയിരുന്നു

    • @shirishkaranath3688
      @shirishkaranath3688 2 года назад +1

      എനിക്കും അങ്ങനെ തന്നെയാണ് 😂..സൂര്യനും ചൊവ്വയും മോശമാണ് എന്നാണ് മറ്റു രണ്ട് ചാനലുകളിൽ ഞാൻ കേട്ടത്... ചന്ദ്രൻ നല്ലതാണ് എന്നാണ് മറ്റു രണ്ട് പേരും പറഞ്ഞത്..... എന്റെ സൂര്യൻ ഇപ്പോൾ ഒരു മാസം മുമ്പ് കഴിഞ്ഞേ ഉള്ളൂ... എനിക്ക് മോശം സമയം ആയിരുന്നു. ചന്ദ്രനിൽ എന്തെങ്കിലും നല്ലത് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു ..ഇവർക്ക് എന്തോ തെറ്റ് പറ്റി എന്ന് തന്നെയാണ് എനിക്ക് സ്വന്തം അനുഭവത്തിൽ നിന്ന് തോന്നുന്നത് 😂

  • @prabharajendran5277
    @prabharajendran5277 9 месяцев назад

    ❤sathyam

  • @jayaprakash8518
    @jayaprakash8518 Год назад

    31/05/1997 -5:30 pm e divasthil janicha arengilum undo

  • @manomohanant8438
    @manomohanant8438 2 года назад +4

    ജോലി സ്ഥലത്ത് എനിക്ക് എക്കാലവും സപ്പോർട്ടായിരുന്നു

  • @sajis6187
    @sajis6187 Год назад

    വിവാഹത്തോട് കൂടി ജീവിതം തുലഞ്ഞ ഒരുവ്യക്തിയാണ് ഞാൻ ഇപ്പോൾ ഒറ്റക്കാണ് ഇതിൽ ഒരുസത്യവും ഞാൻ കാണുന്നില്ല

  • @maanukkavlog1652
    @maanukkavlog1652 2 года назад +1

    ഇതിൽ നെഗറ്റീവ് കമെന്റ്സ് ഇടുന്നവർ. ദൈവം നിങ്ങളെ സൃഷ്ടിച്ചുണ്ടെങ്കിൽ അതിനെന്ധെങ്കിലും കാര്യം ഉണ്ടാവും എല്ലാ നാലുകളിലും ഉണ്ട് ഓരോരോ ബുദ്ധിമുട്ടുകൾ എപ്പോഴും നമ്മൾ നമ്മുടെ താഴെ ഉള്ളവരെ പറ്റി മാത്രം ചിന്തിക്കു മാറാരോഗകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരെ കുറിച്ച് ഒന്നാലോചിക്കു ജീവിതത്തിൽ ഒരു ഇറക്കം ഉണ്ടെങ്കിൽ തീർച്ചയായും ഒരു കയറ്റാവും ഉണ്ടാവും 🥰🥰🙏(ഞാൻ ഒരു ഉത്രട്ടത്തി കാരൻ 🥰

  • @asharamesh39
    @asharamesh39 3 года назад +1

    Ashalatha jananam 02/July/1964. Epo desha nallathano? Ethu bagavane aane pooja cheyandathe?

  • @remyaravindran3933
    @remyaravindran3933 2 года назад +1

    Date of birth -15/5/1985,time-9:30am,married for about 10years, no baby. Pls give me reply, my name Remya

  • @sethunadhan2570
    @sethunadhan2570 2 года назад +2

    പറഞ്ഞതിൽ ഒരു 85%ശരിയാണ്

  • @sudhachandran2109
    @sudhachandran2109 6 месяцев назад

    ഞാൻ ഉത്രട്ടാതിയാണ് 52 വയസ്സ് തുടങ്ങുന്ന ദുരിതങ്ങളും മാത്രം ഈ 2024ലെ ഉത്രട്ടാതി എന്ന് പറയാമോ

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 2 года назад +2

    മാഡം ഈ comments വായിച്ചു നോക്കിയാൽ അറിയാം ഓരോരുത്തരുടെ അനുഭവം

  • @seethams566
    @seethams566 Год назад

    ഇപ്പോൾ 42 വയസ്സ് കഴിഞ്ഞു ഇപ്പോൾ ശുക്രദശയാണ് ശുക്രദശയില് ഒരു ഗുണവും കാണുന്നില്ലല്ലോ

  • @parvathys369
    @parvathys369 2 года назад

    Almost correct anutto❤

  • @sivadasanmothedath3719
    @sivadasanmothedath3719 7 месяцев назад

    🌷🌷

  • @somansundaran1908
    @somansundaran1908 2 года назад

    Anupavam.sahke

  • @shanthinirajesh2976
    @shanthinirajesh2976 2 года назад +5

    ഞാൻ ഉത്രട്ടാതി ആണ് hus ചതയം നക്ഷത്രമാണ് നല്ലതാണോ madam.

    • @nismi91
      @nismi91 2 года назад

      Engane undu family life?? Njanum same utrattathi husband chathayam .

    • @sooryarajannk3115
      @sooryarajannk3115 2 года назад

      ഞാനും

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev 17 дней назад

    ശുദ്ധ അസംബന്തങ്ങൾ

  • @Anurag-lz9po
    @Anurag-lz9po 2 года назад +3

    രക്ഷപ്പെടുവായിരിക്കും ലെ 🤔🤔🤔🤔🤔🤔..........

  • @connectingtips8610
    @connectingtips8610 2 года назад +1

    Ente 2 makkalum e nakshayhramanu.. Ore time um aanu

  • @eastmanmg8801
    @eastmanmg8801 3 года назад +5

    നിങ്ങളുടെ ഫലപ്രവചനം ശരിയാകുന്നില്ല. പലരുടെയും കേൾക്കുമ്പോൾ മനസിലാകും.

  • @sheejasalahudeen4156
    @sheejasalahudeen4156 3 года назад +1

    15.3..2002

  • @KapilBabu-ty7xf
    @KapilBabu-ty7xf 4 месяца назад

    Njanum e nkhathramanu 43 vayasu ellam shariyakum prathekhayoday munnottu

  • @anuuzz6753
    @anuuzz6753 2 месяца назад

    ഉത്രട്ടാതി ഒന്നാം പദം ആണ് ഞാൻ
    ശനി - 17 അര വയസ്സ്
    ബുധൻ - 18-34 വയസ്
    കേതു - 34- 40 വയസ്
    ശുക്രൻ - 41 starting
    ഇതു ശെരിയാണോ???

  • @rose-zm9zb
    @rose-zm9zb 5 месяцев назад

    Uthratathi sthreekalk vidhava yogam undo

  • @tejaswinambiar9873
    @tejaswinambiar9873 3 года назад +4

    Mam...i am 36 years old nw....trying fir psc exam.....is it posdible for me...uttrathi...

  • @jaysmagazine98
    @jaysmagazine98 3 года назад +3

    Madam,
    All astrlogers are one way speaking.
    I request you to have a video chat with uthrattathi person and analyse his horoscope and show the viewers about the impacts.
    I'm ready to share my kethu dasha impacts
    Jayakumar k v
    15-4-1988 4:15Am kasargod

  • @KapilBabu-ty7xf
    @KapilBabu-ty7xf 4 месяца назад

    1982 1 29

  • @shibubalakrishnan8013
    @shibubalakrishnan8013 Год назад

    1983 January 20 makaram 6 uthrattathi

  • @neethusbabu4653
    @neethusbabu4653 4 месяца назад

    31 vaysaayi sherkm Kure paadu Pettu family lifil issue aayi divorce nde vakkil vere ethy ninnu endu chynonaryathe nikuanu, nalla oru family life kondupoknonund....

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 3 года назад

    Very good👍😀🙏

  • @gopalanadithyan9226
    @gopalanadithyan9226 2 года назад +2

    മാഡം പറഞ്ഞതൊക്കെ വളരെ കൃത്യം ആണു

  • @Zeenath-z4c
    @Zeenath-z4c Месяц назад

    എന്തൊക്കെ ആണെങ്കിലും എപ്പോഴും ദുഃഖം മാത്രം

  • @nisha4995
    @nisha4995 2 года назад +1

    69 വരെ ഞാൻ കാണുമോ എപ്പോ ചാവണം എന്ന് പറഞ്ഞു ഇരിക്കുന്ന ഞാൻ

  • @likethissongtn3559
    @likethissongtn3559 3 года назад +2

    Madam ..ente dob 8.2.81 12.50 pm anu uthrattathy..manasinte samanila thett unnu..hus ayit mari nilkkunu..kuttykalum illa..joli onnum sthiramayi nilkilla..manasinu aswasthada..ennenkilum. Enik nalloru jeevidam undavumo

  • @ammukuttyammuzzz9299
    @ammukuttyammuzzz9299 3 года назад +5

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ഗുണവും ഇല്ല എന്ന് അർത്ഥം. ഇത് നേരത്തെ പറഞ്ഞാൽ പോരെ ചേച്ചി. ചൊവ്വ, ബുധൻ എന്ന് ഒക്കെ പറഞ്ഞു നീട്ടണ്ട

  • @saranyavt8229
    @saranyavt8229 3 года назад

    Same.. hope for the best

  • @sikhillalth5719
    @sikhillalth5719 2 года назад +12

    ജനിക്കണ്ടായിരുന്നു ☹️

    • @maanukkavlog1652
      @maanukkavlog1652 2 года назад

      ഒരിക്കലും അങ്ങനെ പറയരുത് സുഹൃത്തേ 🙏. എല്ലാ (നാളുകരിലും )ആളുകളിലും ഉണ്ട് പല വിധ ബുദ്ധിമുട്ടുകൾ 👍ഓരോരുത്തർക്കു ഓരോരോ ബുദ്ധിമുട്ടുകൾ. നമ്മൾ എപ്പോളും താഴെ ഉള്ളവരെ പറ്റി ചിന്തിക്കുക മാറാരോഗകൾ ഒന്നും വരാതെയിരിക്കാൻ പ്രാർത്ഥിക്കുക ഇനി മുതൽ പോസിറ്റീവ് ആയി ചിന്തിക്കു 👍🥰. ഞാൻ ഒരു ഉത്രട്ടത്തി കാരൻ ആണ് 😍

  • @nisha4995
    @nisha4995 2 года назад +4

    ഒരു കാലത്തും ദുഖം തീരില്ല

  • @sreejithramakrishnan8957
    @sreejithramakrishnan8957 3 года назад +19

    Uthrattathi... Ennelum rakshapedumo🙂

    • @santhakumari5180
      @santhakumari5180 3 года назад +9

      Njan ennum ennod chodikkunnatha. Ee chodym.

    • @jeevaann7492
      @jeevaann7492 3 года назад +4

      Njanum

    • @aneeshaneesh3259
      @aneeshaneesh3259 3 года назад +5

      After 23 njan rekshapettu

    • @prasanthalukkalprasanth1074
      @prasanthalukkalprasanth1074 3 года назад +3

      ഒരു കാലത്തും ഗതി പിടിക്കുമെന്നു തോന്നുന്നില്ല😶

    • @knocktowinpsc2585
      @knocktowinpsc2585 3 года назад +1

      എന്നെങ്കിലും നല്ലത് ഉണ്ടാകുമോ... 🙂

  • @jayasreet5972
    @jayasreet5972 3 года назад +5

    ചന്ദ്രദശ യെ പറ്റി പറയുമ്പോൾ, ചന്ദ്രൻ അഞ്ചാം ഭാവാധിപൻ അല്ലേ,

  • @RahulRahul-xf8hm
    @RahulRahul-xf8hm 2 года назад

    100%

  • @e.rfamily4467
    @e.rfamily4467 3 года назад

    നമസ്തേ !