ഈ ആരാധനയിലൂടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന നിനക്ക് വലിയൊരു സന്തോഷം വന്ന് ചേരും/Kreupasanam matha

Поделиться
HTML-код
  • Опубликовано: 13 сен 2024
  • ഈ ആരാധനയിലൂടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന നിനക്ക് വലിയൊരു സന്തോഷം വന്ന് ചേരും/Kreupasanam matha
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 820

  • @jollyshaji1081
    @jollyshaji1081 15 дней назад +3

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @OmanaVasudevan-gm2tm
    @OmanaVasudevan-gm2tm 15 дней назад +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി എത്ര യും പെട്ടന്ന് നടത്തി തരണമെന്ന് അപേക്ഷിക്കുന്നു

  • @user-ie7xh3pu6w
    @user-ie7xh3pu6w 15 дней назад +2

    അമ്മ മാതാവേകടഭാരം മാറ്റിത്തരാണമേ amen

  • @preethashiyana5451
    @preethashiyana5451 15 дней назад +3

    🙏🙏🙏🙏🙏🌹 പരിശുദ്ധ മാതാവേ എന്റെ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം കണ്ടെത്തി തരണേ അമ്മേ

  • @MercyDavis-df9ig
    @MercyDavis-df9ig 15 дней назад +1

    അമ്മേ മാതാവേ എന്റെ എല്ലാ ശാരീരിക വേദനകളും അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @lelithajohn9535
    @lelithajohn9535 15 дней назад +2

    വിദേശത്തേക്ക് പോകാൻ തടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ അമ്മേ

  • @MercyMathew-k5i
    @MercyMathew-k5i 15 дней назад +3

    Ammae mathave ente makanu nalla vishwasmum nalki anugrahikaneee 🙏🏻🙏🏻🙏🏻🙏🏻

  • @devusvlogs1201
    @devusvlogs1201 15 дней назад +1

    എന്റെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണ സൗഖ്യം തരണമേ മാതാവേ 🙏

  • @jessyjohn2516
    @jessyjohn2516 15 дней назад +2

    കാബാദ്ധ്യതയിൽ നിന്നും രക്ഷിക്കണമെ അമ്മ മാതാ വെ അ നുഗ്രഹിക്കണമെ

  • @sreejaprabhakaran7037
    @sreejaprabhakaran7037 15 дней назад +1

    എൻ്റെ അമ്മേ.. പരിശുദ്ധ അമ്മേ ദൈവമാതാവേ ഉടമ്പടി നിയോഗങ്ങളിൽ അമ്മയുെടെ കരങ്ങളാൽ അനുഗ്രഹിക്കേണേ മേ എൻ്റെ ഈശോ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @RincyVictor-p8r
    @RincyVictor-p8r 15 дней назад +4

    അമ്മേ.. ഇന്ന് വീട് ജപ്തി ചെ യ്യുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകാരുമായുള്ള കൂടികാഴ്ചയിൽ ഞാകൾക്കു അനുകൂലമായി തീരുമാനം ഉണ്ടാകണമേ.. ഒരു കാലിനു ചലനശേഷിയിയില്ലാത്ത അമ്മച്ചയ്ക്കു തെരുവിലേക്കു ഇറങ്ങണ്ട സാഹചര്യം ഒഴിവാക്കി തരണമേ.. അമ്മേ പരിശുദ്ധമ്മേ.. അമ്മയല്ലാതെ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല.. പാമ്പിയായ ഞങ്ങളോട് കനിവുതോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ..

  • @mathewp.j.5857
    @mathewp.j.5857 14 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ.ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി തരുവാൻ ദൈവത്തോട് അപേക്ഷിക്കേണമെ.

  • @chandrikal4405
    @chandrikal4405 15 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ

  • @kssanthosh8832
    @kssanthosh8832 14 дней назад +1

    അമ്മ മാതാവേഎൻറെഎല്ലാ സങ്കടങ്ങളുംഅമ്മയുടെ കരങ്ങളിൽസമർപ്പിക്കുന്നുഅമ്മ എനിക്ക്എൻറെ സങ്കടത്തിൽ നിന്നുംമോചനം നൽകണമേ

  • @jijimolp.j3945
    @jijimolp.j3945 15 дней назад +1

    Ente brotherinteum bharyaudeum asughsm poornamayum mattename 🌹🙏🏻🙏🏻🙏🏻🌹🙏🏻

  • @saniyamathew2536
    @saniyamathew2536 15 дней назад +1

    സഞ്ചാരിമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൂട്ടത്തിൽ ഉണ്ടായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @bennyjohnbennyjohn6984
    @bennyjohnbennyjohn6984 15 дней назад +1

    ഞായറാഴ്ച നടക്കുന്ന ബാങ്ക് പരീക്ഷ എഴുതുന്ന മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ

  • @mariyacelin7792
    @mariyacelin7792 15 дней назад +1

    അമ്മേ മാതാവേ എല്ലാ മക്കളോടും കൃപ ആയിരിക്കണമേ. അവരുടെ വൈവ മുഴുവനാക്കുവാൻ അവരെ സഹായിക്കണമേ. അവരുടെ പേടി മാറ്റണമേ.

  • @preethashiyana5451
    @preethashiyana5451 15 дней назад +2

    🙏🙏🙏🙏🌹 മാതാവേ കാത്തുരക്ഷിക്കണേ

  • @vavachi4455
    @vavachi4455 15 дней назад +1

    അമ്മയുടെ കൃപയാൽ എന്നെ നടത്തണം അമ്മേ

  • @lathakandanad6777
    @lathakandanad6777 15 дней назад

    മാതാവിന്റെ കൃപയാൽ എന്റെ നിയേഗങളിൽഇടപെടണമേഅവിതമുൻപീൽസാകഷൃംപറയാൻഅനുവദികണമേ

  • @sunithajose2507
    @sunithajose2507 15 дней назад +24

    നാളെ നടക്കുന്ന OET exam എഴുതുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... നല്ല score നൽകി അനുഗ്രഹിക്കണമേ... അമ്മേ ദൈവമാതാവേ ഞങ്ങളുടെ അമ്മേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ആഗ്രഹിച്ച ജോലി തന്നാനുഗ്രഹിക്കണമേ.... ഞങ്ങളുടെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ 🙏🙏🙏

    • @KessiyaThomas-rd6cf
      @KessiyaThomas-rd6cf 15 дней назад

      Ed TV v 47:43 47:44

    • @indirasoman5114
      @indirasoman5114 15 дней назад

      അമ്മേമാതാവേന്റെകടങ്ങൾതിർർന്നുകിട്ടുന്നതിന്നുകിട്ടുന്നതിനുവേണ്ടിപ്രർത്ഥിക്കേണമേ

    • @shabuva5551
      @shabuva5551 15 дней назад

      മാതാവെ അമ്മയുടെ ജനനതിരു നാളാ ണലോ stptaber 8'ന് അമ്മ അൽമോനെ ജോലികരീത്തി ൽ അനുഗ്രഹി കണ മേ ആമേൻ

    • @gigisusanjohn8630
      @gigisusanjohn8630 15 дней назад

      ​@@KessiyaThomas-rd6cf- ഞ്ഞ --❤

  • @preethashiyana5451
    @preethashiyana5451 15 дней назад +1

    🙏🙏 ഈശോയെ എന്റെ അപ്പാ രക്ഷിക്കണേ

  • @minimoozhickal2920
    @minimoozhickal2920 15 дней назад

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @vimlaantony7788
    @vimlaantony7788 15 дней назад

    Amme mathave njangale kaividalle hallelujah hallelujah 🙏🙏🙏🙏🙏

  • @_aiswaryarajesh._
    @_aiswaryarajesh._ 15 дней назад +1

    അമ്മേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വേദനകളും ക്ഷീണവും എല്ലാം മാറ്റി പൂർണ ആരോഗ്യം കൊടുക്കണമെ എന്റെ അമ്മേ എന്റെ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhuPb-h9e
    @SindhuPb-h9e 15 дней назад +2

    Amme mathave ente sareerathil Ulla Ella rogangalum Matti tharane

  • @preethashiyana5451
    @preethashiyana5451 15 дней назад +1

    🙏🙏🙏🙏 ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തട്ടെ

  • @BindhuKumar-j4m
    @BindhuKumar-j4m 15 дней назад +1

    അമ്മേ മാതാവേ എൻ്റെ മകനെ എല്ലാ ആപത്തിൽ നിന്നും കാത്തോളണേ അമ്മേ അവനു നല്ല ഒരു ജോലി മാറ്റി കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ അവൻ്റെ അസുഖം മാറ്റി കൊടുക്കേണം മാതാവേ അവൻ്റെ എല്ലാ ബുദ്ധിമുട്ടുകൽമറ്റി കൊടുക്കേണം അമ്മേ ❤❤❤❤

  • @user-oq9mw9ke6b
    @user-oq9mw9ke6b 15 дней назад

    അമ്മേകൃപ മാതാവേ എന്റെ ഈശോയെ എന്റെ മോൻ നിധിനെ ഇ ആരാധനയിൽ സമർപ്പിക്കുന്നു മോന്റെ രണ്ടു കാലുകൾക്കും സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @DheepaDheepa-t3q
    @DheepaDheepa-t3q 15 дней назад

    Kreupasana mathaave ammayude sneghavum dhyrevum tharaname🙏🙏🙏

  • @MarrykuttyPhilip
    @MarrykuttyPhilip 15 дней назад

    ഈശോയെ എന്നെ ഓർക്കണമേ ഈശോയെ എന്നെ കാണ ണമേ ഈശോയെ എന്നെ കേൾക്കണമേ ഈശോയെ എന്നെ അറിയണ മേ ഈശോയെ എന്നെ സ്പർശിക്കണമേ

  • @sheelaunnikeshu3624
    @sheelaunnikeshu3624 15 дней назад

    അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @rajanir2502
    @rajanir2502 15 дней назад +1

    അമ്മേ ദൈവമാതാവേ.. ഞങ്ങളെ അഭിഷേകം ചെയ്യേണമേ... എന്റെ മോൾക്കും എല്ലാ കുഞ്ഞുങ്ങൾക്കും അമ്മയുടെ സംരക്ഷണവും കരുതലും സ്നേഹവും എന്നും കൂടെ ഉണ്ടാവേണമേ.. ആമേൻ.ഹല്ലേലുയ്യാ 🙏🙏🙏

  • @annammabenny7376
    @annammabenny7376 15 дней назад

    Ente eeshoyye amma mathave vazhy entemel karunthonnane aarathaniyiludekreupaundakane🙏🏻🙏🏻🙏🏻

  • @Babuka-tj3cz
    @Babuka-tj3cz 15 дней назад +1

    Karthavaaya daivame njanjalude saabhathiga meghalayeyum thozhil meghalayeyum anugrahikkename thadasanjal neekki anugrahikkename amen

  • @aryarajedhran6171
    @aryarajedhran6171 15 дней назад

    മാധാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ki2nj5me5y
    @user-ki2nj5me5y 15 дней назад +1

    അമ്മേ മാതാവേ എൻറരൊഗഠമാററീതരേണമേ🙏🙏🙏

  • @preethashiyana5451
    @preethashiyana5451 15 дней назад

    🙏🙏🙏🌹🌹🌹 മാതാവേ അവളുടെ പ്രശ്നങ്ങളും അവളെ അഭിഷേകം ചെയ്തു മാറ്റി കൊടുക്കണ

  • @DheepaDheepa-t3q
    @DheepaDheepa-t3q 15 дней назад

    Amme mathaave enne sathrukallil ninnum apamaanagalil ninnum rekshikaname🥹🙏🙏🙏

  • @jomidevasia9250
    @jomidevasia9250 15 дней назад +1

    കർത്താവേ, നാളെ നടക്കുന്ന exam il വിജയിക്കാൻ അനുഗ്രഹിക്കണമേ. അതുവഴി ആഗ്രഹിച്ച ജോലി കിട്ടണമെ . എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ.❤ Thank you Jesus for all the blessings ❤❤❤❤

  • @LissyPeter-n7p
    @LissyPeter-n7p 15 дней назад +1

    മാതാവേ ഈ ലോകം മുഴുവൻ രേഷിക്കേ ണ മേ. ഞങ്ങൾ ളെയും അനുഗ്രഹിക്കട്ടെ

  • @clarammajose1932
    @clarammajose1932 15 дней назад +1

    Amme vivahathadasam ulla alla makkaleum samarppikunnu🙏🙏

  • @Subadhra-iq3ye
    @Subadhra-iq3ye 8 дней назад

    അവന്റെ നഷട്ടപെട്ട ജോലിയെക്കാൾ നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ മാതാവേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 15 дней назад

    അമ്മേ എന്റെ കുടുപത്തെ സമർപ്പിച്ചുപാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @salicj5671
    @salicj5671 14 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ

  • @rosypaul.c6429
    @rosypaul.c6429 14 дней назад

    അമ്മേ മാതാവേ സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @user-zs3sb6fr4p
    @user-zs3sb6fr4p 15 дней назад +2

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ മാമ ഇന്ന് രാത്രി ട്രെയിൻ കേറി എന്റെ അടുത്ത് വരുവാൻ മാമക്കു മനസു തോന്നികേണമേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ 😢😢😢🙏🙏🙏🙏🙏

  • @MariMari-zc6gi
    @MariMari-zc6gi 15 дней назад +1

    Mathave enneyum ennepole kadapharathal vedanikunnavareyum viduthal aakaname

  • @saajithasaajitha5110
    @saajithasaajitha5110 15 дней назад

    Amma മാതാവേ നിച്ഛയം എത്രയും pettannu നടത്തി തരണേ mathave🙏🏻🙏🏻🙏🏻🙏🏻

  • @SreejarejiKumarsreejarejiKumar
    @SreejarejiKumarsreejarejiKumar 15 дней назад +1

    എൻ്റെ അമ്മേ എൻ്റെ വീട്ടിലെ സംബത്യപ്രശനങ്ങൾ മാറ്റി അനുഗ്രഹിക്കണമേ ഞങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി ഞങ്ങൾക്കു ആരോഗ്യം ഞങ്ങളുടെ ശരീരത്തിന് എനർജി നൽകണമേ അമ്മേ അമ്മയുടെ കരങ്ങൾ ഞങ്ങളിൽ ചേർത്തുപിടിക്കണമേ

  • @MiniRajan-b2v
    @MiniRajan-b2v 15 дней назад

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @maniyammarajan2517
    @maniyammarajan2517 15 дней назад

    Amme. Mathe. Ennum. Ente. Kude. Untayerikkename🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 15 дней назад

    അമ്മേ മാതാവേ ഉടമ്പടി എടുത്തിട്ടുള്ളവല്ല മക്കളെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ അമ്മേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടാൻ കൃപകൊടുക്കണേ സഹായിക്കണേ

  • @bibintomy4288
    @bibintomy4288 15 дней назад +1

    മാതാവേ കനിയണമേ 😢, അപേക്ഷ ഉപേക്ഷിക്കാതെ, തോറ്റുപോയി വീണ്ടും എഴുതിയ പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @NishaBenny-xm3ts
    @NishaBenny-xm3ts 15 дней назад

    Eeshoye mathave kadabhathyathayilninnum reshikkename

  • @rachelthomas2712
    @rachelthomas2712 15 дней назад

    Entekrupasanamathave ente udabadyneyodate ente karthave sathichu therane✝️✝️✝️✝️✝️✝️✝️amen

  • @AnilKumar-xc7yw
    @AnilKumar-xc7yw 15 дней назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവെ എൻ റവീടും വസ്തുവും വിൽക്കാനുള്ള അനുഗ്രഹം നൽകി എൻ്റ കടബാധ്യതകൾ തീർത്തു തരണമെ🙏🙏🙏

  • @nithathomas
    @nithathomas 15 дней назад +1

    ആത്മീയതയിൽ തീഷ്ണമായി വളരാൻ എൻ്റെ കുഞിനെ അനുഗ്രഹിക്കണമേ

  • @saajithasaajitha5110
    @saajithasaajitha5110 15 дней назад

    Amma മാതാവേ കല്യണം എത്രയും pettannu നടത്തി തരണേ mathave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajugs8049
    @ajugs8049 15 дней назад +1

    അമ്മേ മാതാവേ പാപിയായ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ജോലി തന്നനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DhanujadeviS
    @DhanujadeviS 15 дней назад

    അമ്മ മാതാവേ എന്റെ കടബാത്യത തീർത്തു തരണമേ ❤❤ആമേൻ ആമേൻ ആമേൻ 👃🏻👃🏻👃🏻👃🏻👃🏻👃🏻😮

  • @user-gz8vk9pq5x
    @user-gz8vk9pq5x 15 дней назад +1

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ കാലുവേദന മാറ്റി തരണേ 🙏🙏

  • @DheepaDheepa-t3q
    @DheepaDheepa-t3q 15 дней назад

    Kreupasana mathave ennilulla Ella pabasabha badhanagal eduthu mataname🙏🙏🙏

  • @bindus20
    @bindus20 14 дней назад

    Mathave ente kunjinu sandhiyum samadhanavum kripayum nalky anugrahikkaname vidhybhasathinu thadasam undakalle mathave

  • @MercyGeorge-bf4yq
    @MercyGeorge-bf4yq 15 дней назад

    അമ്മേ, മാതാവേ, സെപ്തംബറിൽ,വരുന്ന, പരീക്ഷ, എഴുതുന്ന, എല്ലാ, മക്കളെയും, വിജയിപ്പിക്കേണമേ, ആമ്മേൻ, 🧚🌹🌹💐

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 15 дней назад

    അമ്മേ മാതാവേ എല്ലാമക്കൾക്കും ജോലി നൽകി അവരെ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

  • @RahulViswan-sg7st
    @RahulViswan-sg7st 15 дней назад +1

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കണം

  • @anniestany1125
    @anniestany1125 15 дней назад

    Enthe mathav stanychayne kathukolleneme Amen 🌹🙏🙏🙏🙏

  • @muralibindhu1993
    @muralibindhu1993 15 дней назад

    Amme madhave njangalkku vendi apekshikename amen amen

  • @richardemmanuel1214
    @richardemmanuel1214 15 дней назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ

  • @sheejasoman6443
    @sheejasoman6443 15 дней назад

    അമ്മേ പരിശുദ്ധ മാതാവേ അമ്മ തന്ന കൃപ ക്ക് അമ്മയ്ക്കും കർത്താവിനും അനന്ത കോടി സ്തോത്രം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @magijames9727
    @magijames9727 15 дней назад +2

    Amme Esoye Makkalekatthurekshikkanam Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnumkatthurekshikkanam Kudumbhatthil Manasine Samadhanam Thafanam Karunathonnanam Amme Ave Maria

  • @RenitaKj-lu9ne
    @RenitaKj-lu9ne 15 дней назад +1

    Eshuve sthothram aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @lillybabu4182
    @lillybabu4182 15 дней назад

    Amme mathave ente makale anugrahikene

  • @SiniRajesh-z7g
    @SiniRajesh-z7g 15 дней назад +3

    കർത്താവെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ. ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ. മാതാവേ എന്റെ സങ്കടം തീർക്കണേ

  • @mollyisac7211
    @mollyisac7211 15 дней назад

    Amme mathave makkale nalki njangale anugrahikkaname

  • @KannanNandhu-gx5cs
    @KannanNandhu-gx5cs 15 дней назад +1

    Achanparanjathu Parma sathyamanu njan oru viswasi anu amen ❤

  • @user-hp5sc1oh5n
    @user-hp5sc1oh5n 14 дней назад

    Amme mathave njangalude kudumpathil Ella varkum viswasam tanne anugrahikename ❤❤❤

  • @PriyaGeorge-s3g
    @PriyaGeorge-s3g 15 дней назад +1

    എന്റെ മാതാവേ ഇന്ന് വീട്ടിൽ ഒന്നും ഇല്ല ഭർത്താവിന് ജോലിക്ക് പോകാനും രൂപ വീട്ടിൽ തരാൻ മനസ്സ് കൊടുക്കണമെന്ന് അപേഷിക്കുന്നു മദ്യപാനം നിർത്തി ദൈവത്തിൽ ആശ്രിയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @sincydipu4946
    @sincydipu4946 15 дней назад

    അമ്മേ മാതാവേ exam എഴുതുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🏻എന്റെ മോളെയും സമർപ്പിക്കുന്നു 🙏🏻🙏🏻

  • @SujanRoy-hf8xr
    @SujanRoy-hf8xr 15 дней назад

    Ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saniyamathew2536
    @saniyamathew2536 15 дней назад +1

    സഞ്ചാരിമാതാവേ ജ്യോത് ഞങ്ങളോട് പിണക്കമാണോ ഞങ്ങളുടെ അടുത്തേക്ക് ഓടി വരണമേ അവളുടെ മനസ്സിലുള്ള എല്ലാ ദുഷ്ട ചിന്തകളും മാറ്റി കളയണം

  • @rakhiajiaji3753
    @rakhiajiaji3753 15 дней назад

    Mathave Amma mathave sakadagal Matti tharename

  • @user-bq7vd3yl3m
    @user-bq7vd3yl3m 15 дней назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sherlykuruvila1909
    @sherlykuruvila1909 15 дней назад

    അമ്മേ മാതാവേ എന്റെ തലയിലെ മുഴയും നീരും മാറ്റിതരണമേ

  • @SeemattySeemu-uu6wc
    @SeemattySeemu-uu6wc 15 дней назад

    കൃപാസരമാതാവേ നിന്റെ സഞ്ചാരി മാതാവേ എന്റെ സഹോദരനെയും കുടുംബത്തെയും രക്ഷിക്കണേ ഒരു കടത്തിൽ നിന്ന് കടത്തിൽ നിന്ന് വലയുന്നു അവരുടെ വിക്കാൻ അവര് ആൾക്കാര് വരാനും കൊണ്ട് വന്നു വീട് വയ്ക്കാനും ഒരാളെ കൊണ്ടുവരണമേ ഇന്ന് ഞങ്ങളെ ഈ സങ്കട കടയിൽ നിന്ന് രക്ഷിക്കണേ അമ്മേ മാതാവേ കൃപാസന മാതാവേ സഞ്ചാരി മാതാവേ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @veenasanil947
    @veenasanil947 11 дней назад

    Daivasneham undakanee ammeee.ammeeeeeeee❤

  • @SavithriAk-tt7rx
    @SavithriAk-tt7rx 15 дней назад

    അമ്മേ സമാധാനം സന്തോഷവും എല്ലാവർക്കും നൽകേണമേ

  • @PriyaGeorge-s3g
    @PriyaGeorge-s3g 15 дней назад +1

    എന്റെ മാതാവേ എന്റെ മോൻ അലൻ പഠിക്കാനും സ്കൂളിൽ പോകാനും എല്ലാം മടിയാണ് അവന്റെ മേൽ കരുണ തോന്നി അനുഗ്രഹിക്കണമേ മടി മാറ്റി മിടുക്കൻ ആക്കണമേ

  • @febyvarghese2840
    @febyvarghese2840 14 дней назад

    Amme mathave anugrahikkane... 🙏🙏

  • @preethamolkn2202
    @preethamolkn2202 15 дней назад +1

    അമ്മേ എന്റെ ജോലി സ്ഥിരം ആക്കി തരണം. സാലറി എല്ലാം മാസവും 10 ക്കു തിയതി മുൻപായി കിട്ടണം അമ്മയുടെ സ്ഥിരം സാക്ഷി ആക്കി മാറ്റണം. എന്റെ മകന് നല്ല ജോലി കിട്ടണം

  • @MollyJoseph-rp2bp
    @MollyJoseph-rp2bp 15 дней назад

    അമ്മ മാതാവേ ഞങ്ങളട വിടും സ്ഥലവും എത്രയു പെട്ടന്ന് വിറ്റുപോക്കാൻ കന്നിയണ .

  • @jijimolp.j3945
    @jijimolp.j3945 15 дней назад +1

    Yesuve nanniaaradana mahathuam Haleluha sosthram 🌹🙏🏻🙏🏻🌹🙏🏻Ente ella niyogangalum sadhichu tharaname 🙏🏻💖🙏🏻🙏🏻💖🙏🏻

  • @MEM.SAAB_003
    @MEM.SAAB_003 15 дней назад

    Amma mathav ente jolly maygala anugraha makana may pramo Shan thara na me Amen 🙏

  • @SheejaRajesh-iw1ro
    @SheejaRajesh-iw1ro 15 дней назад

    Amme mathave kutti poyakaryam sertyakki kodukkaname

  • @user-kb3xh9cr8k
    @user-kb3xh9cr8k 15 дней назад +1

    എന്റെ മകൾക്ക് ജോലിയിൽ ഉയർച്ച കൊടുക്കേണം അമ്മമ്മ മാതാവേ അവൾക് മനസിനാശ്വാസം നൽകേണമേ

  • @jayachandranbava5249
    @jayachandranbava5249 15 дней назад

    എന്റെ കൃപാസനം എന്റെ മാതാവേ എന്റെ യേശുവേ രാത്രി സമയങ്ങളിൽ ഉറക്കമില്ല കണ്ണിൽ ഉറക്കം വരുമ്പോൾ ഞെട്ടി ഉണരുന്നു എന്റെ കൃപാസനം മാതാവേ കുമാരനോട് അപേക്ഷിക്കേണമേ

  • @PriyaGeorge-s3g
    @PriyaGeorge-s3g 15 дней назад

    എന്റെ മാതാവേ എന്റെ മോൾക്ക്‌ പോകാനുള്ള സാമ്പത്തികം തന്ന്അനുഗ്രഹിക്കണമേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ അമ്മയുടെ കരങ്ങളിൽ അവളെ ഞാൻ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e 15 дней назад

    അമ്മയും മേരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് വിശദ്ധീകരിക്കണമേ പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ