കൃഷ്ണനേയും ഭീഷ്മരേയും താരതമ്യപ്പെടുത്തി തുറവൂർ വിശ്വംഭരൻ | Amritam spiritually Connected

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കൃഷ്ണനേയും ഭീഷ്മരേയും താരതമ്യപ്പെടുത്തി തുറവൂർ വിശ്വംഭരൻ
    Amritam spiritually Connected || Amrita Tv |
    #AmritaTV #Spiritualspeech #Culturalprogramme #EpicStories #spiritual #spirituality #love #Hindudevotional #spiritualawakening #peace #healing #life #believe #motivation #viralvideo #viralvideos #trendingvideo
    subscribe links
    youtube : / @amritamspiritual
    facebook : www.facebook.c...
    instagram : www.instagram....

Комментарии • 15

  • @Elpatron-w2r
    @Elpatron-w2r Месяц назад

    തന്റെ പരമഭക്തൻ ആയ ഭീഷമരുടെ അങ്ങയെ കൊണ്ട് ഞാൻ ആയുധം യുദ്ധത്തിൽ എടുപ്പിക്കും എന്ന വാക് പാലിക്കാൻ വേണ്ടി ആയുധം എടുത്ത ഭക്തവത്സൻ ആയ ഭഗവാൻ കൃഷ്ണൻ ❤

  • @geethakadappuram9487
    @geethakadappuram9487 Месяц назад +2

    Hare Krishna 🌷 🙏 🌷

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +1

    മനുഷ്യനെ കരുതുമ്പോൾ പ്രതിജ്ഞ ലെൻകികുന്ന ദൈവം അഥവാ കൃഷ്ണൻ. അതെങ്ങനെ പൊരുത്തപ്പെടും

    • @raveendranpk8658
      @raveendranpk8658 Месяц назад

      തുറവൂരിൻ്റെ പ്രഭാഷണം മുഴുവൻ കേൾക്കുക - സു+ദർശനമാണ് കൃഷ്ണൻ്റെ ആയുധം - എല്ലാവശങ്ങളിലും മൂർച്ചയുള്ളതും മറ്റൊരാളിലേയ്ക്കയച്ചാലും നഷ്ടപ്പെടാത്തത് - മനുഷ്യ കഥാപാത്രങ്ങൾക്കപ്പുറമുള്ള വ്യക്തിത്വം -

    • @raveendranpk8658
      @raveendranpk8658 Месяц назад

      ആവശ്യമില്ലാത്ത പ്രതിജ്ഞ ചെയ്ത് അതിനാൽ വരിഞ്ഞമർത്തപ്പെട്ട ജീവിതം നയിച്ച ഭീഷ്മർ ഒരു വശം - ധർമ്മമാണ് വലുത്, അതിൻ്റെ മുന്നിൽ എന്ത് പ്രതിജ്ഞ എന്ന് കരുതുന്ന
      കൃഷ്ണൻ മറുവശത്ത് - പൂർണ്ണാവതാരത്തിനെന്തസ്സ്വാതന്ത്ര്യം?

  • @madhuputhur9183
    @madhuputhur9183 Месяц назад +2

    🙏🙏🙏

  • @nikhilkr8832
    @nikhilkr8832 Месяц назад +3

    ഭഗവാൻ ആയുധം എടുക്കുക തന്നെയാണ് ചെയ്തത്, അത് ഭീഷമർക്ക് ഉള്ള ഉപദേശം ആണ്, ധർമത്തിനു വേണ്ടി എടുത്ത പ്രതിജ്ഞ ലംഘിക്കുന്നത് ധർമം തന്നെയാണ് എന്ന്, ഭീഷമർ ചെയ്ത തെറ്റും അത് തന്നെയായിരുന്നു, ധർമത്തെക്കാൾ മുകളിൽ തന്റെ പ്രതിജ്ഞയേ കണ്ടതും...
    ഹരേ രാമ ഹരേ കൃഷ്ണ ❤

  • @sreekumarmenon-i4u
    @sreekumarmenon-i4u Месяц назад +1

    Great loss vis Sir

  • @ajeshks5640
    @ajeshks5640 Месяц назад +2

    ❤❤️❤️❤️❤️🙏

  • @mohiniamma6632
    @mohiniamma6632 Месяц назад +2

    🎉🙏🙏🙏🎉

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад +2

    നമസ്തേ സർ!

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +1

    യുദ്ധത്തിൽ നിരയു‌തീകരണം എന്ന വാദം തെറ്റാണ്.യുദ്ധം ചെയ്യുന്നത് ക്ഷേത്രിയൻമാരാണ് അവരാണ് ആയുധം എടുത്ത് പോരാടേണ്ടത്. അവിടെ ജയം അല്ലെങ്കിൽ മരണം എന്നേ ഉള്ളു.

  • @anandannanandann1707
    @anandannanandann1707 Месяц назад +3

    വിശ്വംഭരൻ ആത്മീയതയെ ഒരു ത്രില്ലൽ കഥയാക്കികളഞ്ഞു 😂

  • @RKV0785
    @RKV0785 Месяц назад +1

    SN ട്രസ്റ് ലേ ഒരു സ്വാമിജി ആശുപത്രിയിൽ പണം ഇല്ലാത്തെ ഒരു മുസ്ലിം. വ്ക്കീൽ ഫണ്ട് കലക്ട് ചെയ്യുന്ന വീഡിയോ കണ്ട് കർമ ന്യൂസ് വീഡിയോ ഇറക്കി
    ആരും സഹയിക്കണ്ടെ ? വെള്ളപ്പള്ളിക്ക് ഒരു പരസ്യ അഭ്യർത്ഥന കൊടുത്തൂടെ ഹിന്ദുക്കൾ സഹായിക്കണ്ടെ