Taliparba | police | viral video | എന്തുപറഞ്ഞാലും ചില പോലീസുകാർ ഇങ്ങനെയൊക്കെയാണ്, തളിപ്പറമ്പിലെ

Поделиться
HTML-код
  • Опубликовано: 11 сен 2024
  • എന്തുപറഞ്ഞാലും ചില പോലീസുകാർ ഇങ്ങനെയൊക്കെയാണ്, തളിപ്പറമ്പിലെ കോർട്ട് റോഡിൽ ഇപ്പോൾ നടന്നത്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത് ‪@sreenialakode8033‬ #keralapolice #viralvideo #taliparamba

Комментарии • 39

  • @hamzaalakkal2936
    @hamzaalakkal2936 Месяц назад +7

    നല്ല ഹൃദയം ഉള്ളവർ എല്ലാജോലിയിലും ഉണ്ട്.😊

  • @georgemathew2486
    @georgemathew2486 29 дней назад +4

    BIG SALUTE.

  • @jerinjoseph9495
    @jerinjoseph9495 29 дней назад +5

    സംഭവം നല്ലത് തന്നെ....
    Bt vedio കണ്ടപ്പോൾ പോലീസ് കാരന്റെ ഒപ്പം നാട്ടുകാർ തള്ളാൻ സഹായിച്ച പോലെയല്ല എനിക്ക് തോന്നിയത്.... നാട്ടുകാർ തള്ളുമ്പോൾ just ഒരു കൈ വെച്ച പോലീസ് കാരനെയാണ് ഞാൻ കണ്ടത്....
    നാട്ടുകാർ ആണ് ഇതിലെ ഹീറോ ശെരിക്കും....

  • @SadhiqIqubal
    @SadhiqIqubal 29 дней назад +5

    School യൂണിഫോമിൽ ബാഗ് ഇട്ടു തള്ളുന്ന ചെക്കൻ ആണ് എന്റെ hero

  • @bennysebastian8149
    @bennysebastian8149 29 дней назад +1

    Big salute police man🌹🙏👍🎊💐

  • @raveendranc9626
    @raveendranc9626 29 дней назад +2

    Big salute to the said police officer

  • @ShameerVc-d9n
    @ShameerVc-d9n Месяц назад +4

    ഫയങ്കരം...

  • @yoonusyoonuz7940
    @yoonusyoonuz7940 29 дней назад +5

    ഒരു കയ്യിലുള്ള തൊപ്പി തലയിൽ വച്ചതിനു ശേഷം തൊപ്പി പിടിക്കാൻ ഉപയോഗിച്ച കൈ കൂടി തള്ളാൻ ഉപയോഗിച്ച് കൂടായിരുന്നോ?. തുഴഞ്ഞു നീങ്ങുന്ന തോണിക്ക് പോലീസ് എന്തിനാ തള്ളുന്നത്?

  • @user-tc3sz1ro5n
    @user-tc3sz1ro5n 29 дней назад +2

    അതിൽ എന്താണ് തെറ്റ്? ബ്ലോക്ക് ഒഴിവാക്കേണ്ടേ? അതും ഒരു സേവനമല്ലേ? അഭിനന്ദനം ബിഗ് സല്യൂട്ട് -

  • @jacobm.v4717
    @jacobm.v4717 19 дней назад

    U r right othiri nalla police udhyogasthar undu, athinte kude chila cheetha udhyogastharum.

  • @SanthoshKumar-xf2er
    @SanthoshKumar-xf2er Месяц назад +3

    തള്ളി മാറ്റിയത് ആരാന്ന് മനസ്സിലായി ശ്രിനി

  • @Abhishek_Nampoothiri
    @Abhishek_Nampoothiri 29 дней назад

    മുരളി സാറിന് അഭിവാദ്യങ്ങൾ

  • @user-eg4gu2hl5g
    @user-eg4gu2hl5g 29 дней назад

    Salute sir

  • @shjibava938
    @shjibava938 16 дней назад

    ഇതൊക്കെ നാട്ടിൽ ധാരാളം നടക്കുന്ന കാര്യമാണ് താൻ നാട്കാണാത്ത പ്രശ്നം കാരണം തിരിച്ചറിയാത്തതാണ് ഇതിനാണൊ ഇത്രയും വലിയ ബിൽഡപ്പ്

  • @abdulsathar367
    @abdulsathar367 29 дней назад +1

    ഇതൊക്കെ ഗൾഫിൽ 25 കൊല്ലം മുൻപേ കണ്ടിരുന്നു - ഏതായാലും ഈ sir ന് Big Salute - പണ്ടത്തെ പോലീസിൽ പുലിക്കോടൻ നാരായണനെ വളർത്തിയത് ജനം തന്നെ - തുടക്കത്തിലെ പോക്കിരിത്തരം കാണിച്ചപ്പോൾ മുലപ്പാൽ ചോദിച്ച ചേട്ടന് ചിലർ വീട്ടിൽ പോയി ചുബനം കൊടുത്തത് പോലെ പുലിക്കോടനും അന്ന് കൊടുത്തിരുന്നെങ്കിൽ റോഡിൽ അദ്ദേഹം പോക്കിരിത്തരം കാണിക്കില്ലായിരുന്നു - അത്രക്കും പോക്കാരിത്തരം അദ്ദേഹം റോഡിൽ കാണിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട് - പാവം രാജൻ -

  • @hasmasworld8521
    @hasmasworld8521 20 дней назад

    Super 👍

  • @akshaymanoj3606
    @akshaymanoj3606 Месяц назад

    Super sreniyattaa❤

  • @Narayanankutty-b9e
    @Narayanankutty-b9e 29 дней назад +3

    പോലീസ് കാർ തള്ളാൻ മിടുക്കരാണ് 😂😂😂😂

  • @sarathkotila9496
    @sarathkotila9496 Месяц назад

    He is Jai Hanuman....
    Appreciated his helping mind...

  • @ragunadh5179
    @ragunadh5179 Месяц назад

    👌👌👌

  • @vichu5151
    @vichu5151 Месяц назад

    👍🏻

  • @premrajcvviayan4171
    @premrajcvviayan4171 29 дней назад

    🙏🏼🙏🏼👍🏼👍🏼

  • @user-fg4zc8it9k
    @user-fg4zc8it9k Месяц назад

    👍🏼👌🏼

  • @danielkunjukunju600
    @danielkunjukunju600 24 дня назад

    വണ്ടിയിൽസുഖിച്ചിരിക്കുന്ന ഞാൻ😢

  • @kuttothriyas1989
    @kuttothriyas1989 Месяц назад

  • @thesiblife2854
    @thesiblife2854 29 дней назад +2

    തള്ളുക അല്ല തള്ളിക്കുന്നു 🤣

  • @sharkgamr
    @sharkgamr Месяц назад +1

    ആശംസകൾ ❤️❤️❤️❤️

  • @angelwings3236
    @angelwings3236 Месяц назад

    🎉🎉🎉🎉

  • @gopalakrishnanvk9961
    @gopalakrishnanvk9961 29 дней назад

    Etinte pratyekata enta

  • @linShaMina
    @linShaMina 29 дней назад

    എന്താ അൽ ബുദം അവരുടൊ ലൂട്ടി

  • @chandrankv4058
    @chandrankv4058 Месяц назад

    🎉🎉🎉 😂🎉🎉

  • @rijeshchiettar6441
    @rijeshchiettar6441 Месяц назад

    ???

  • @ashikknr8348
    @ashikknr8348 29 дней назад +2

    പോലിസ് തള്ളിയാൽ ബസ് പോവില്ലേ ഇതൊക്കെ ന്യൂസ്‌ ആകണോ 🤌🤌 എന്തോന്നടെ 🙌🙌

  • @user-dh5vw9rz2v
    @user-dh5vw9rz2v 29 дней назад

    Janagal anu thallunathu

  • @BabuKoyadan-bc3ky
    @BabuKoyadan-bc3ky Месяц назад

    👍

  • @Manu8j
    @Manu8j 29 дней назад +1

    ഈ മുരളി തള്ളിയിട്ടില്ല. ഒരു കൈയ്യ് തൊട്ടു ' ഇതൊന്നും ഇത്ര വലിയ വീഡിയോ ആക്കണ്ട ആവശ്യമുണ്ടോ? അയ്യോ വീണ്ടും വരല്ലേ പൊന്നേ

  • @SajuChirayath
    @SajuChirayath 28 дней назад

    IS IT A SURPRISE TO YOU??? IT'S HIS DUTY. THAT'S WHAT HE IS GETTING PAID FOR.

  • @haridasankp5770
    @haridasankp5770 Месяц назад

    👏🏼👏🏼👍🏼