Talaq under Muslim law |
HTML-код
- Опубликовано: 6 май 2023
- Talaq under Muslim law | @AdvShailaRani | Malayalam
#adv_shailarani #Malayalam
Facebook Page : / advocateshailarani
ജോഷ് Talks : • "OH MY WIFE"; ഈ വിളിയി...
whatsapp : 9562377604
working Time 10 Am to 6 Pm
Thiruvananthapuram 🏢 Office Address
5 th floor
Megabyte Royal Business Center
Karimbanal statue Avenue
GH Road, Statue
Thiruvananthapuram
Ernakulam 🏢 Office Address
Adv. Shaila Rani
P1, Amrita Tower,
Combara junction,
Highcourt, Ernakulam
ഒരുപാട് അനുഭവിച്ചു. പുറമെ നല്ലവനായി നിന്ന് പങ്കാളിയുടെ സ്വർണം കയ്യിലാക്കി ഞാനാണ് നല്ലവൻ എന്ന് പറഞ്ഞു നടന്നാലും പെൺകുട്ടിയെ ദ്രോഹിച്ചതിന് മറുപടി പറയേണ്ടിവരുമെന്നു കരുതിയില്ല.mc ഓർഡർ ആയത്കോടതിയിൽ അടക്കാതെഇരിക്കുകയാണ് mam. മകന്റെ പങ്കാളിയുടെ വീടും സ്ഥലവും കിട്ടിയില്ല എന്നവിഷമത്തിൽ നടക്കുന്ന മാതാവ് പിതാവും. അവരാണ് നല്ലവർ എന്ന് പറഞ്ഞു നടക്കുന്നു.മാമിന്റ വീഡിയോയിലൂടെ നിയമങ്ങൾ നല്ലരീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു ❤❤❤❤❤
Thanku
mubarath Agriment il wifum husbandum rand sakshikalu sign cheythathinu shesham courtil ninnu declarnation labikunathinu munp Randalkum vere nikah cheyan sadhikumo ?
Legaly enthenkilum issus indavumo
Eniku vera kallyanam kazhikan koodathi anuvathikumo aval well educated anu she is working English teacher
Very compicated law in muslims
White paperil registerd ayachal mathiyo
ഞാൻ ആദ്യം വിവാഹം കഴിച്ചു ഇപ്പോൾ ഡിവോഴ്സ് ആയി രണ്ടു പേരും വേറെ കല്യാണം കഴിച്ചു എനിക്ക് ഒരു മക്കളുണ്ട് 13 വയസ്സ് അവളുടെ ഇപ്പോഴത്തെ ഭർത്താവ് പറഞ്ഞു എന്റെ അടുത്ത് എന്റെ മകളെ വിളിച്ചപ്പോൾ ഇനി മേലിൽ എന്റെ മകൾക്ക് വിളിക്കരുത് എന്ന് അങ്ങിനെ നിയമം ഉണ്ടോ
Hi , ma'am...... എനിക്ക് കുറച്ചു doubts clear ചെയ്യാനുണ്ടായിരുന്നു..,... Ma'amine contact ചെയ്യാൻ കഴിയുമോ...,..... I,am also a muslim women
Declaration epo kittum
Eniku oru makal unde
Mam enikk divorcine sammathamalla enne husbandum veetularum athine nirbandikkunnu ennod sign cheyyan njam sign cheythittilla enik avarkkethire enthenkilum cheyyan patto
Pattum. Aduthulla police stationil prottection suit file cheyyam
Virothamillengil athentha sammathamallathe enn parayamo
Khula cheyyunnathu enganeyanu mam.njan muslim girl aanu.njan ayalkku enthelum nashtapariharam nalkendathudo
Mahar thirichu kodukanam
@@tharifbasheer6269sir, Mubarat vazhi divorce aayi, husband oru talaq cholli, pinneed ivark onnavan aagraham undenkil new nikah vazhi veendum onnikkan pattumo?
@@tharifbasheer6269 Aarsdo thannod Ee pottatharam paranchath mehar enn parinath avalk avagashappettath Aan ath thirich kodukkaruth ath inippo devorce kazhinchath Aanelum
മേഡം ഏത് ജില്ലയിൽ ആണ് വർക്ക് ചെയ്യുന്നത്
Declaration kittan etthra samayam edukkum..
Declaration kittyo
രണ്ടഉം ഒന്നിച്ച് ചൊല്ലി.mam.apole thalaq നടകുമോ
S
മാഡം 3talaq notice അയച്ചു. മുബാറത് എഗ്രിമെന്റ് ഉണ്ടെങ്കിൽ മാത്രം ആണോ talaq കംപ്ലീറ്റ് ആകുക യുള്ളൂ.. മുബാറത് എഗ്രിമെന്റ് wife sign ചെയ്യുന്നില്ല എങ്കിൽ talaq കംപ്ലീറ്റ് ആകുമോ ഇയാൾക്ക് വേറെ കല്യാണം കഴിക്കാൻ പറ്റുമോ
Mubarath agreement wife sign cheyano pls rply
Madam മൂന്നാമത്തെ talaq സ്വീകരിച്ചില്ല. Central gov. ജോലി ഉള്ളതുകൊണ്ട് talaq ഡിക്ലറേഷൻ കൊടുത്തിട്ടുണ്ട്. മൂന്നാമത്തെ talaq സ്വീകരിക്കാത്തത് കൊണ്ട് പ്രശ്നം ഉണ്ടോ
അയക്കണമെന്നും അവർ അത് അറിഞ്ഞിരിക്കണമെന്നേ ullu
@@tharifbasheer6269sir, if u dont mind, can u plz provide ur contct no? I need to clarify some doubts regarding Talaq..
@@tharifbasheer6269വിദേശത്ത് aneloo
Declaration kittiyo?
@@shebin3684 ഇല്ല കേസ് നടക്കുന്നു
Ningal paranjathu theerthum shariyalla. Kurachu shariyum
Enthan sheriyallathath
തെറ്റാണ് കേട്ടോ വക്കീലേ, ഒരു തലഖ് കഴിഞ്ഞാൽ, തിരിച്ചെടുക്കാതെ രണ്ടാം തലക് ചൊല്ലാൻ പറ്റില്ല.
നല്ലസ്വഭാവഗുണമുള്ള ദീനീയായ 30 വയസ്സിൽ കുറവുള്ള പെൻ കുട്ടിഉണ്ടെകിൽ അറിയിക്കുക.വിധവകൾക് മുൻഗണന