ഷാജഹാന്റെ ചോര !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 150

  • @mv2552
    @mv2552 2 года назад +156

    ദേശാഭിമാനി വായിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് അയാൾ ചിന്തിച്ചുകാണും സൂർത്തുക്കളേ

    • @unnikrishnank5891
      @unnikrishnank5891 2 года назад

      ദേശാഭിമാനി വരുത്തിയാൽ സഹകരണ ബാങ്കുകൾ വഴി എളുപ്പത്തിൽ ലോൺ ലഭിക്കും.സർക്കാർ ജീവനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റമോ, നിയമവിരുദ്ധമായി പോലും ഡെപ്യൂട്ടേഷനിൽ നിയമനവും ലഭിക്കും. ഇതുമൂലം കേരളത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ളപത്രവും ദേശാഭിമാനി തന്നെ. നേരറിയാൻ താത്പര്യമില്ലാത്തവർ വായിക്കുന്നില്ല എന്ന് മാത്രം.

    • @girijadevi3869
      @girijadevi3869 2 года назад +2

      😅😆🤣

    • @babupk4971
      @babupk4971 2 года назад +3

      അതെ. മഴക്കാലമായപ്പോൾ ഞാനും ദേശാഭിമാനി നിർത്തി.
      ഇനി വരുന്ന വരൾച്ച കാലത്ത് വരുത്തി തുടങ്ങും. മൂലം വൃത്തികേടാക്കി നടക്കുന്നത് ശരിയല്ലല്ലോ.

    • @ratheeshkumar2535
      @ratheeshkumar2535 2 года назад +1

      😆😅🤣

    • @ajthajyn9601
      @ajthajyn9601 2 года назад +1

      😃😄😃😄👌

  • @govindnram8556
    @govindnram8556 2 года назад +157

    സംഭവത്തിന് പത്തു മിനിറ്റു മുമ്പേ പ്രതികൾ BJP യിൽ ചേർന്നു എന്ന് കേൾക്കുന്നു 😂😂😂😂😂

    • @joshuakurien5826
      @joshuakurien5826 2 года назад +12

      10 മിനിറ്റ് മുമ്പല്ല, കൃത്യം ഏഴര മിനിറ്റ് മുൻപാണ് ബിജെപി യിൽ ചേർന്നത് എന്ന് തോന്നുന്നു. 😀

    • @പൗലോമേസ്തിരി
      @പൗലോമേസ്തിരി 2 года назад +10

      തെറ്റ്.. ഒരു മിനിറ്റ് മുന്നേ മാത്രം

    • @anilmathew8540
      @anilmathew8540 2 года назад +10

      വെട്ടുന്നതോടെ ബിജെപി ക്കാരായി മാറുന്നു. എങ്ങനെയാണെന്ന് ചോദിക്കരുത് . കഥയിൽ ചോദ്യമില്ല.

    • @pslakshmananiyer5285
      @pslakshmananiyer5285 2 года назад +3

      Not at all .They joined with retrospective effect from last year!!

    • @sindhureji356
      @sindhureji356 2 года назад +8

      കേരള ജനത രണ്ടാമതും കാരണഭൂതത്തിനെ ജയിപ്പിച്ചപ്പോൾ ജനങ്ങൾ അരിയാഹാരം അല്ല കഴിക്കുനത് എന്ന് സഹാക്കൾക്ക് മനസ്സിലായി.

  • @muralipk1959
    @muralipk1959 2 года назад +32

    സന്ദേശം സിനിമ : ഇത്‌ ഞങ്ങളുടെ ഡെഡ്‌ ബോഡി , അല്ല ഇത്‌ ഞങ്ങളുടെ ഡെഡ്‌ ബോഡി . മിഷ്ടർ ഇത്‌ നിങ്ങളുടെയല്ല മരിച്ചയാളുടെ ഡെഡ്‌ ബോഡിയാ 🤣

  • @bevatsunil4883
    @bevatsunil4883 2 года назад +67

    പല സ്ഥലങ്ങളിലും ദേശാഭിമാനി പത്രം പലരേയും ഒരു വർഷത്തേക്ക് അടിച്ചേൽപ്പിക്കുന്നതാണ് പതിവ്.

    • @narakamkalaki7585
      @narakamkalaki7585 2 года назад +6

      പലയിടത്തും അല്ല എല്ലായിടത്തും അങ്ങിനെ യാണ് ആരും തുറന്നു പോലും നോക്കാറില്ല.

    • @anwarsadath7724
      @anwarsadath7724 2 года назад

      👍👍👍👍👍👍👍👍👍

  • @unnikrishnank5891
    @unnikrishnank5891 2 года назад +26

    ആരും തന്നെ വീട്ടിലേക്കോ പുറത്തു റോഡിലേക്കോ സിസിടിവി വെക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് വേണ്ടതാണ്. പലപ്പോഴും കുറ്റകൃത്യങ്ങൾ തരം മാറ്റാൻ ബുദ്ധിമുട്ട് നേരിടുന്നു.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 года назад +34

    അവർക്ക് വേണ്ട ബ്രോയ്ലർ കോഴികളെ അവർതന്നെ കൃഷി ചെയുന്നു

  • @adithyanv2023
    @adithyanv2023 2 года назад +33

    ഷാജഹാൻ ഒരു കൊലക്കേസ് പ്രതിയാണ്. അങ്ങിനെയുള്ള ഒരാളെ ബ്രാഞ്ച് സെക്രട്ടറിയായതിൽ സിപിഎം കാർക്ക് തന്നെ ഇഷ്ടക്കേട് ആയിരുന്നു.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад

      ഒരാളും ഈ ക്യാപസൂൽ വിഴുങ്ങില്ല ഈ പാർട്ടി വിചാരിക്കുന്നു കേരളത്തിൽ മുഴുവൻ മണ്ടന്മാർ ആണെന്ന്

    • @narayanannarayanan3944
      @narayanannarayanan3944 2 года назад +2

      പ്രതികളല്ലാത്തവർ നേതൃനിരയിലുണ്ടോ

  • @pratheeshprakasan483
    @pratheeshprakasan483 2 года назад +33

    ക്യാപ്സ്യൂൾ ഒരു ലോഡ് വേണ്ടി വരും...

  • @vasudevantk1363
    @vasudevantk1363 2 года назад +17

    TP യെ കൊന്നിട്ട് മാഷാഅല്ലാഹ്‌ കാണിച്ചു കലാപമുണ്ടാക്കാൻ ശ്രമിച്ചവർ ഇതും ഇതിനപ്പുറവും ചെയ്യും. ഒരു വർഗീയ കലാപമുണ്ടായാൽ ഇന്നത്തെ സാഹചര്യത്തിൽ സിപിഎം ന് അത് തികച്ചും ലാഭകരമാണ്.

  • @mohananpm4815
    @mohananpm4815 2 года назад +60

    താങ്കൾ ഒരു കാര്യം കണ്ടതെ നടിച്ചില്ല കൊല നടക്കുമ്പോൾ ഷാജഹാന്റെ കൂടെ ഉണ്ടായിരുന്ന c p m കാരൻ തന്നെയായ സുരേഷ് പറഞ്ഞ കാര്യം വെട്ടിയ രണ്ടുപേരും പാർട്ടി മെമ്പർ മാർ തന്നെയാണെന്ന് ആ കാര്യം മനഃപൂർവം വിട്ടതുകളഞ്ഞതാണോ പിന്നെ കോൺഗ്രസ്‌ കാർ അതിന് വർഗീയ നിറം കൊടുക്കാൻ നോക്കുന്നു എന്ന് പറയുമ്പോൾ ഫസലിനെ കൊന്നപ്പോൾ ശൂലം സമീപത്തു ശൂലം കുത്തി വച്ചതും t p യെ കൊല്ലാൻ പോയ വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചതും എന്നിട്ട് കൊലയാളികൾ ഇസ്ലാമികതീവ്രവാദികളാണ് എന്ന് c p m നേതാക്കൾ പറഞ്ഞതും ഓർമയില്ലേ

    • @joshuakurien5826
      @joshuakurien5826 2 года назад +10

      അങ്ങനെ ചിന്തിക്കരുത്. ഇതൊക്കെ വെറും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലേ? പക്ഷേ ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം കൂടുന്നു എന്ന് മാത്രം.

    • @pandathnarayanan3387
      @pandathnarayanan3387 2 года назад +2

      ഓര്‍മ illanjittalla advocate നും jeevikkande

  • @karthikgmenon
    @karthikgmenon 2 года назад +102

    കേരളത്തിൽ വലിയൊരു കലാപം ആണ് ചീപിയെമ്മിന്റെ ലക്‌ഷ്യം.. അത് വഴി പരനാറിക്കും മോൾക്കും കുടുംബത്തിനും നാണക്കേടിൽ നിന്ന് രക്ഷപെടാൻ.. ചീപ്പിയെം എന്നും 2 ആടുകളെ കൂട്ടിയിടിപ്പിക്കുന്ന ചെന്നായ ആണ്... എന്നും ഇവർക്ക് ഈ പരിപാടി ആണ്.. ജനങ്ങളെ മതാടിസ്ഥാനത്തിൽ തമ്മിൽ തല്ലിച്ചു നിർത്തിയാൽ മാത്രമേ ഇവർക്ക് നിലനിൽപ്പുള്ളൂ..

  • @bijumathai5758
    @bijumathai5758 2 года назад +12

    വാളെടുത്തവൻ വാളാൽ............
    ഷാജഹാന്റെ കുടുംബത്തോട് സങ്കടം തോന്നുന്നു....
    അതുപോലെ ഷാജഹാൻ കൊന്ന ആളുടെ കുടുംബത്തോടും 🙏🙏🙏🙏

  • @sukumarapillai2490
    @sukumarapillai2490 2 года назад +15

    🤔... കമ്മ്യൂണിസ്റ്റ് കാക്കാൻ ആണെന്ന് കണ്ടപ്പോൾ , കമ്മ്യൂണിസ്റ്റ് കാർക്ക് തലയിലൊരു വെളിച്ചം . RSS ന്റെ ചിലവിൽ ബക്കെറ്റുമായി തെണ്ടാനിറങ്ങാം .

  • @soundofsilence5037
    @soundofsilence5037 2 года назад +23

    അന്തംകമ്മികളെ ശാന്തരാകുവിൻ 🔥🔥

  • @bibiparavoor8028
    @bibiparavoor8028 2 года назад +14

    ഞാൻ ഇന്നലെ മുതൽ ദേശാഭിമാനി രാവിലെയും വൈകുന്നേരവും രണ്ടുപ്രാവശ്യം വായിക്കും...

    • @girijadevi3869
      @girijadevi3869 2 года назад +4

      കൊല്ലപ്പെടാതിരിക്കാനാണോ?

    • @dittodas975
      @dittodas975 2 года назад +1

      ഭക്ഷണത്തിന് മുൻപാണോ അതോ ശേഷമാണോ..

    • @bibiparavoor8028
      @bibiparavoor8028 2 года назад +1

      @@girijadevi3869 വഴിയിൽ തടഞ്ഞു ഏതെങ്കിലും സഖാവ് ദേശാഭിമാനിയിലെ ഏതെങ്കിലും ന്യൂസിനെ കുറിച്ച് ചോദിച്ചാൽ , പറയാലോ... അന്തമില്ലാത്ത ടീമാണ് പാർട്ടിയെ വെളുപ്പിക്കാൻ ഏതറ്റം വരെയും പോകും.

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      @@bibiparavoor8028 🤣🤣🤣

  • @mydreamsarehappening
    @mydreamsarehappening 2 года назад +7

    എന്റെ ഓഫീസിൽ ദേശാഭിമാനി വരുത്തിക്കുന്നുണ്ട്.... രാവിലെ വന്ന പോലെ വൈകിട്ട് ഇരിക്കുന്നുണ്ടാവും...
    പലരും ഈ പത്രത്തിന്റെ വരി സംഖ്യ കൊടുക്കുന്നത് പേടിച്ചിട്ടാണ്....
    ഇവർ ഉപദ്രവിക്കും...

  • @sajeeshunairthathu1988
    @sajeeshunairthathu1988 2 года назад +5

    വർഗീയത.. ഇല്ലാതെ.. ഒരിഞ്ചു മുന്നോട്ടുപോകാൻ.. സിപിഎം ന് കഴിയില്ല.. കാരണം ഇവർക്ക് ഇതേ അറിയൂ 🙄

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 года назад +13

    അപ്പോൾ ഒരു ദൃക്സാക്ഷി എന്ന് അവകാശപ്പെട്ട ഒരു വ്യക്തി ക്യാമറയ്ക്കു മുമ്പിൽ പേരുകളും മറ്റും പറയുന്നത് ചില ഓൺലൈൻ ചാനലുകളിൽ കണ്ടല്ലോ.അത് ശരിയല്ല എന്നുണ്ടോ ?

  • @reshmabai7474
    @reshmabai7474 2 года назад +10

    ഞമ്മക്ക് ബക്കറ്റ് പിരിക്കാനുള്ള അവസരം വക്കീല് നഷ്ടപ്പെടുത്തരുത്. പ്ലീസ്.🤣

  • @user-yh3gf5jx3e
    @user-yh3gf5jx3e 2 года назад +11

    ഇനി ഒരു കണ്ടെയ്നർ നിറയെ ക്യാപ്സ്യൂൾ വേണ്ടി വരും.... 😅😂

  • @vk9141
    @vk9141 2 года назад +20

    കുട്ടനും മുട്ടനും ഇടക്കുമ്പോൾ കുറുക്കൾ ചോര കുടിയ്ക്കുന്നു. ഇതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതു് ജയശങ്കർ സാറിന്🙏🙏🙏🙏🥰

  • @pankajakshanpp3306
    @pankajakshanpp3306 2 года назад +6

    ഒരു രക്ഷസക്ഷി കോമഡി യായി മാറി. ഇനി രക്ഷ സാക്ഷി ഫണ്ട് പിരിക്കാൻ പറ്റുമോ. Timming തെറ്റിപ്പോയി. സാരമില്ല അടുത്ത തവണ ശരിയാക്കാം

  • @muhammadkuttymuhammadkutty3126
    @muhammadkuttymuhammadkutty3126 2 года назад +4

    പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ട്, ജഡ്ജി യുണ്ട് അവർ അന്വേസിക്കും കണ്ടത്തും, പിന്നെന്താ പ്രശ്നം

  • @jastinjhon3121
    @jastinjhon3121 2 года назад +10

    "ഞങളുടെ ഡെഡ് ബോഡി ഞങ്ങൾക്ക് വിട്ടുതരുക " ഇൻവെർട്ടർ കോമ ഇടുമ്പോൾ ജലീലിനെ ഓർമ്മവരുന്നു. ശ്രീനിവാസൻ കൊല്ലങ്ങൾക്ക് മുന്പേ തിരക്കഥ എഴുതി സിപിഐഎം എപ്പോൾ ആവർത്തിക്കുന്നു 🤣🤣🤣🤣😅😅😅😅

  • @sreejithsankaran140
    @sreejithsankaran140 2 года назад +5

    Super sir

  • @sreyasn6507
    @sreyasn6507 2 года назад +3

    U are absolutely right.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഇയാൾ സിപിഎം നെ തകർക്കാൻ അമേരിക്ക നിയോഗിച്ച ചാരൻ ആണ്.. 😂🤣

  • @ramks3282
    @ramks3282 2 года назад +5

    ക്യാപ്സ്യൂളുകൾ ഉണ്ടാക്കാനുള്ള കരാറിനു് അവർ ഒരു പരസ്യം കൊടുത്തിട്ടുണ്ടോ ആവൊ....!!

  • @jojivarghese3494
    @jojivarghese3494 2 года назад +2

    Thanks for the video

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 года назад +14

    A golden opportunity for CPM criminals for bucket collection. Repeat the fund collection and looting the same

  • @sasikesavan7035
    @sasikesavan7035 2 года назад +4

    .....എല്ലാ ഉഡായിപ്പിന്റെയും പൂർണ്ണരൂപം.....
    ശക്കുതനായൊരു കമ്മൂണിസ്റ്കാരം..
    അറപ്പുതോന്നുന്നു.. ഹ

    • @sasikesavan7035
      @sasikesavan7035 2 года назад

      ഈ ചങ്കരൻ മാഷ് ഒരു കമ്മൂണിസ്റ്റ് ആണത്രേ...
      😆😩😁

  • @ananthan8951
    @ananthan8951 2 года назад +11

    പാർട്ടികളുടെ തണലിൽ വിഹരിക്കുന്ന അക്രമി സംഘങ്ങൾ, വളരുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ: ഇവയാകേണ്ടെ നമ്മുടെ വിഷയം?

  • @prasanth1116
    @prasanth1116 2 года назад +2

    ഫസലിനെ കൊന്ന് ഓം കാളി ഭദ്രകാളി എന്നും ചന്ദ്രശേഖരനെ കൊന്ന് മാഷാ അല്ലാഹ് എന്നും എഴുതി വെയ്ക്കുന്ന വരുടെ ലക്ഷ്യം കലാപം തന്നെയല്ലെ

  • @josemathew2601
    @josemathew2601 2 года назад

    The Great man Jayasankar

  • @haridasmenon1928
    @haridasmenon1928 2 года назад +3

    Aa A A Rahim nte oru debate aa clip Oscar nu selection nu ayakkan pattyathayirunnu athukondu ippo Luttapi Rajya sabha member aayi ,sughamayille fine set up alle nalla thamasam nalla food good traveling fecilities,god renumeration+pension,Life secured,👍

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 2 года назад +4

    ദേശാഭിമാനി വായിച്ചാൽ അന്തം കമ്മിയാവും വായിച്ചില്ലെങ്കിൽ ജീവനും പോവും

  • @velayudhana8209
    @velayudhana8209 2 года назад +3

    ഈയിടെ ഒരു വീഡിയോ കണ്ടു SFI കാർ K SU വിന്റെ കൊടി തോരണങ്ങൾ നശിപ്പിക്കുന്നു, അബദ്ധത്തിൽ ക്യാമ്പസ്‌ ഫ്രണ്ട് ന്റെ കൊടിയിൽ sfi കാർ തൊട്ടു, ക്യാമ്പസ്‌ ഫ്രന്റിന്റെ പ്രവർത്തകർ പറയുന്നു , അത് വേണ്ട വിവരമറിയും എന്ന് ഉടനെ sfi കാർ പേടിച്ചു വിറച്ചു പറയുന്നു , അയ്യോ തൊടില്ല, തൊടില്ല, എന്ന് മുട്ടേണ്ടിടത് മുട്ടിയാൽ വിവരം അറിയും എന്ന് മനസിലായി , പാവം കോൺഗ്രസ്‌ കാർ , മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ദിലീപ് ന്റെ കഥാപാത്രത്തെ ഓർമ വരുന്നു ദേശാഭിമാനി വായിക്കാറില്ല,

  • @sasidharannair7133
    @sasidharannair7133 2 года назад +3

    കോണ്‍ഗ്രസുകാര്‍ ആരോപണം ഏറ്റുചൊല്ലിയതില്‍ തെറ്റൊന്നും ഇല്ലവക്കീലേ. കൃത്യം കണ്ടവര്‍തന്നെ പറഞ്ഞല്ലേ സീപീയെം കാരാണ് വെട്ടിയതെന്ന്.പിന്നെന്താ അതേറ്റുറഞ്ഞാല്‍?

  • @jijoknr4125
    @jijoknr4125 2 года назад +2

    Dear Sir..
    I dislike this blue background. Pls stay bright as always..

  • @ravikk8655
    @ravikk8655 2 года назад

    പാർട്ടി പോലീസ് അന്വേഷണം നടത്തട്ടെ

  • @sunnythottakara3506
    @sunnythottakara3506 2 года назад +5

    Congress കാരുടെ തലയിൽ വെക്കാതിരിക്കാൻ വേണ്ടി ആദ്യമേതനെ പറഞ്ഞതാണ്

  • @rameshsukumaran1218
    @rameshsukumaran1218 2 года назад +1

    ചെഗു ചഗാവിനെ കൈയിൽ കൊണ്ട് നടക്കുന്ന മര വാഴകൾ ഇതല്ല ഇതിനപ്പുറവും ചെയ്യും

  • @shekharshetty4383
    @shekharshetty4383 2 года назад +1

    First witness claim mr.jayasankat not mentioned

  • @bineeshk.b5368
    @bineeshk.b5368 2 года назад +4

    സെൽഫ് ഗോൾ

  • @sunilvlogs1229
    @sunilvlogs1229 2 года назад +3

    തിരുവല്ല യിൽ സന്ദീപ് നെ കൊന്നാപ്പിഴും ബിജെപി യെ പഴി ചാരി. ലാസ്റ്റ് ൽ എന്തായി?

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +6

    "കേരളത്തിലെ ബി.ജെ.പി നേതൃത്വത്തോട് പുച്ഛം തോന്നുന്നു.ഒരു മുൻവിധിയുമില്ലത്ത ഇത് പോലുള്ള ക്രിമിനലുകളെ ആരാണ് എന്താണെന്ന് നോക്കാതെ പാർട്ടിയിൽ ചെറുക്കുകയൊ,അനുഭവിയയും കൊണ്ട് നടക്കുകയോ ചെയ്യുന്നു.അവർ സ്വാന്തം പാർട്ടി വിട്ടത് തന്നെ ഇത്തരം പ്രവർത്തിക്കൾക്കണെന്ന് മനസ്സിലാക്കന്നുള്ള വിവേകം പോലും ഇവർക്കില്ല.😏😏😏😏😏

    • @sudharmmacp8216
      @sudharmmacp8216 2 года назад

      അവരെ ബിജെപി യില് എടുത്തോ?

    • @jishnuskrishnan1152
      @jishnuskrishnan1152 2 года назад

      ഇല്ല .കൊണ്ട് നടന്നു😐😐😐😐

    • @muralinair2005
      @muralinair2005 2 года назад

      ഇതാണ് ആരും ദേശാപമാനി വായിക്കാത്തത്. കൈരളി കാണാത്തത്. 😄

  • @Valyachan
    @Valyachan 2 года назад

    കേരളത്തിൽ ഒരു മാടക്കട ചായക്കട ബാർബർ ഷോപ്പ് പച്ചക്കറിക്കട തുടങ്ങി ഏതെങ്കിലും അപ്പാവികൾ ഉപജീവനത്തിനായി ഏതെങ്കിലും ഒരു ചെറിയ സ്ഥാപനം നടത്തണമെങ്കിൽ നിർബന്ധമായും ദേശാഭിമാനി വരുത്തണം ഇല്ലായെങ്കിൽ അടച്ചുപൂട്ടേണ്ടിവരും
    അനുഭവസ്ഥൻ

  • @anilnair8546
    @anilnair8546 2 года назад

    Namaste sir

  • @bpradeepkr
    @bpradeepkr 2 года назад

    Sir, can u do describe anything about Rohingyas ?

  • @tripspot6848
    @tripspot6848 2 года назад

    Bilkees ഭാനു case ഇലെ പ്രതികള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നു. അണ്ണാക്കില്‍ പിരി വീട്ടിലെങ്കി എന്തേലും പറയാന്‍ പാടില്ലാരുന്നോ. ഈ ബിജെപി ക്ക് തട്ടുകേടില്ലാത്ത selective സാധനം മാത്രം പറഞ്ഞാ പിള്ളച്ഛന്‍ തെറ്റിദ്ധരിക്ക പെട്ടാലോ?

  • @muhamedikbal698
    @muhamedikbal698 2 года назад

    ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ട് മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചവർ അല്ലെ. സിപിഎം തന്നെ കൊന്നത്

  • @wehaveaneternallife967
    @wehaveaneternallife967 2 года назад

    എന്തിനാണേലും ഒരാളെ എങ്ങിനെ ഇല്ലാതാക്കാൻ പറ്റുന്നു

  • @mkskn9575
    @mkskn9575 Год назад

    Shajahanmar undagadhirukkatte😢

  • @sasidharannair9312
    @sasidharannair9312 2 года назад +5

    10 മുറിവുകൾ അല്ലേ ഉള്ളൂ.41 എണ്ണം. കൂടി ആകാമായിരുന്നു

  • @nonepotismjayshah1466
    @nonepotismjayshah1466 2 года назад +1

    RSS/PFI/CPM
    ചീങ്കണ്ണികൾക്ക് ഇഷ്ടം പച്ച ഇറച്ചി മാത്രം.

  • @jeevanvalakathu928
    @jeevanvalakathu928 2 года назад

    അടിപിടി

  • @muraleedharank462
    @muraleedharank462 2 года назад +2

    പ്രഥമ ദൃഷ്ട്യ താങ്കൾ കണ്ടതല്ലെ സർ

  • @saudigj6534
    @saudigj6534 2 года назад

    ഷാജഹാനും പിടിക്കാനുള്ള ബക്കറ്റ് ഓർഡർ കൊടുത്തു 🤣🤣🤣🤣

  • @ashrafpk8818
    @ashrafpk8818 2 года назад +3

    പാർട്ടി മാറുന്നത് പോലെ പച്ച കുത്തിയത് മാറ്റാൻ പറ്റുമോ ശങ്കരാ

  • @koyanmundackal4122
    @koyanmundackal4122 2 года назад

    ഇനിയിപ്പോൾ രണ്ട് പിരിവ് ഒരുമിച്ച് നടത്താം ചത്തവന്ന് കുടുംബസഹായ ഫണ്ട്‌ കൊന്നവന്ന് കേസ് നടത്താൻ ഉള്ള ഫണ്ട്

  • @sankarankarakad7946
    @sankarankarakad7946 2 года назад +2

    രാഷ്ട്രീയമോ വർഗീയമോ....

  • @sajithsvm4320
    @sajithsvm4320 2 года назад

    സാറേ cpm അണികൾ അത് വിശ്വസിക്കും cpm അതും വിശ്വസിച്ചിരിക്കട്ടെ പക്ഷേ ജനങ്ങൾ എല്ലാവരും cpmഅണിയല്ല

  • @foodhunterwizard
    @foodhunterwizard 2 года назад

    Shajahan aayirunno deshabhimani vayikkathe irunnath🙆‍♂️ aaa manushyanu vendi ivanmar pirivedukkille

  • @ratheeshmdkocheppallil4108
    @ratheeshmdkocheppallil4108 2 года назад +1

    നാട് നശിച്ചു നശിപ്പിച്ചു ഈ പിണറായി കമ്മ്യൂണിസം

  • @georgekp1522
    @georgekp1522 2 года назад +3

    👍പ്രധാന കക്ഷി രാഷ്ട്രീയ പാർട്ടികളിൽ അകമവും , കൊലപാതകങ്ങളും അല്പം കുറവ്, ( അല്പമെന്നേ പറയാൻ പറ്റൂ) കോൺഗ്രസ്സ് പാർട്ടിയാണന്നു തോന്നുന്നു.

    • @johnmathewkattukallil522
      @johnmathewkattukallil522 2 года назад

      യെസ്, ആസൂത്രിത കൊല്ലും കൊലയും കൊള്ളിവയ്പ്പും (premeditated crimes) നടത്താൻ ഉള്ള രഹസ്യ സംവിധാനം ആ പാർട്ടിയിൽ ഇല്ല. എന്നാൽ, കുറ്റവാസന ഉള്ളവർ അതിൽ ഉണ്ട് താനും....

  • @KapishDakini
    @KapishDakini 2 года назад

    All CPIM MLA’s wife getting 150000 Rupees per month salary 🚩🚩🙏🏻🙏🏻🙏🏻Lal Salam . Making common people fools. No job for common people

  • @iloveindia6333
    @iloveindia6333 2 года назад

    Sir shajahan chavan karanam enthu ennu sdpi karku nallavannam areyam

  • @പാലാരിവട്ടംശശി

    ദേശാപമാനി........

  • @arjunanpt1152
    @arjunanpt1152 2 года назад

    Njan kanittullath
    Cpm partiyil prevarthikkunnavar
    Party snheam oru prandhupoleyaanu
    Avarude party aarelum onnethirithu samasricha kollan Ulla deshyam
    Ayirikku

  • @saikumarkottoor6169
    @saikumarkottoor6169 2 года назад +4

    കൊലപാതക രാഷ്ട്രീയം എവിടെ വന്നാലും അവിടെ cpm, bjp sdpi എന്നിവരിൽ ആരെങ്കിലും കാണും

    • @gdp8489
      @gdp8489 2 года назад +5

      Cpm is always there

    • @martinsam8787
      @martinsam8787 2 года назад

      @@gdp8489 bjp annu main

  • @mammoottymc6542
    @mammoottymc6542 2 года назад

    Nepodapatty

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 2 года назад +1

    *ഷാജഹാന്റെ കൊലപാതകം: CPIM പ്രതിഷേധത്തിൽ കേരളത്തിൽ പരക്കെ അക്രമങ്ങൾ*
    -------News@Kerala-------
    പാലക്കാട് ജില്ലയിലെ മലമ്പുഴ മരുതറോഡ് സിപിഎം പ്രവർത്തകൻ ഷാജഹാനെ RSS ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് CPIM സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രകടനത്തിൽ വൻ അക്രമങ്ങൾ.
    തിരുവന്തപുരത്ത് ബിജെപി സംസ്ഥാന ഓഫീസ് എറിഞ്ഞു തകർത്തു .. BJPമുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ തലനാരിഴക്ക് രക്ഷപെട്ടു.😄
    പാലക്കാട് ബിജെപി ഓഫീസിന് ഇന്നലെ രാത്രി തീയിട്ടു.🤪
    പത്തനംതിട്ടയിൽ K സുരേന്ദ്രന്റെ കാർ Dyfi തടഞ്ഞു🤪
    കാസർക്കോട് RSS കാര്യാലയം അടിച്ചു തകർത്തു, മേശയും കസേരകളും അഗ്നിക്കിരയാക്കി.🤪
    കോഴിക്കോട് BJP ഓഫീസുകൾക്ക് നേരേ വ്യാപക കല്ലേറുണ്ടായി🤪..
    കൊല്ലത്ത് RSS ന്റെ കൊടിമരങ്ങൾ പലയിടത്തും SFI തകർത്തു.🤪
    കണ്ണൂരിൽ അർദ്ധരാത്രിയിൽ BJP ഓഫീസുകൾക്ക് നേരെ ബോംബേറ്..🤪
    നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരന് നേരേ DYFI കരിങ്കൊടി കാണിച്ചു..🤪
    ഇടുക്കിയിൽ CPIM ദേശീയപാത ഉപരോധിച്ചു..🤪🤪
    വയനാട്ടിൽ BJP ജില്ലാ ഓഫീസിന്റെ ജനൽ ചില്ലുകൾ Sfi അടിച്ചു തകർത്തു.🤪🤪
    തൃശൂരിൽ സുരേഷ് ഗോപി MP യെ CPIM -CITU പ്രവർത്തകർ തടഞ്ഞു.🤪
    കോട്ടയത്ത് ബിജെപി യുടെ കൊടിമരത്തിൽ SFi ചുവന്ന പയിന്റടിച്ച് ചെങ്കൊടി നാട്ടി..😄
    മലപ്പുറത്ത് താനൂരിലും എടപ്പാളിലും സി പി എം BJP പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടി. നിവരധി പേർക്ക് പരിക്ക്.😄
    ആലപ്പുഴ: യുവമോർച്ച ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന്റെ ചില്ലുകൾ Dyfi പ്രവർത്തകർ അടിച്ച് തകർത്തു..😄
    ❗❗❗
    *ഇങ്ങിനെയൊക്കെ സംഭവിക്കും എന്ന് കരുതിയോ മൊയന്തു മാപ്ലാക്കളെ നിങ്ങൾ* .🤪🤪..
    പിണറായി - മോദി അന്തർധാര ഉള്ളിടത്തോളം ഇങ്ങിനെ ഒന്നും സംഭവിക്കില്ല.
    കൊന്നത് RSS ആണെന്ന് CPM പറയുമ്പോൾ, കൊലപാതകം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുമ്പോഴും ഇത് വരെ ഒരു BJP യുടെ കൊടിമരത്തിനോ ഓഫീസുകൾക്കോ ഒരു പോറൽ പോലും ഏൽക്കാതെ സഖാക്കൾ കാത്തിട്ടുണ്ട്.
    ഈ ക്രൂരമായ കൊലപാതകം നടത്തിയത് RSS ആണോ അതോ സ്വന്തം സഖാക്കൾ തന്നെയാണോ എന്ന് പോലും ഇപ്പോഴും സംശയകരമാണ്.
    സംഘിയേത് ,സഖാവേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ചെങ്കൊടി നേർത്തു കവിയായിക്കഴിഞ്ഞിരിക്കുന്നു.
    --------------------------
    NB: കൊല്ലപ്പെട്ടത് ഒരു മുസ്ലിം പേരുള്ള ഷാജഹാൻ കൂടിയാണ്..
    അറിഞ്ഞോ അറിയാതെയോ സിപിഎമ്മിലേക്ക് പോകുന്ന, അവർക്ക് വേണ്ടി വാദിക്കുന്ന മാപ്ല സഖാക്കൾ തലച്ചോറ് പണയം വെച്ചിട്ടില്ലെങ്കിൽ ചിന്തിക്കുക..
    തലക്കകത്തു ചാണകമില്ലാത്ത അരിയാഹാരം കഴിക്കുന്ന സാമാന്യ ബുദ്ധിയുള്ള ചിന്തിക്കുന്ന മനുഷ്യർക്ക് ദ്യഷ്ടാന്തമുണ്ട്.🥹

  • @sreekumark4227
    @sreekumark4227 2 года назад +1

    😀

  • @sebastianc.a9306
    @sebastianc.a9306 2 года назад +1

    മിത്തിൽ രാജുമായിർ വെട്ടി എന്താ മുറിവില്ലാത്‌സ്‌തു ശങ്കര കോൺഗ്രെസ്‌കാരി യില്ലേ

  • @mathewpallikalmathew4486
    @mathewpallikalmathew4486 2 года назад +1

    Pinarayism.

  • @giridasalathur3142
    @giridasalathur3142 2 года назад

    Antham..kammikal

  • @muraleedharank462
    @muraleedharank462 2 года назад

    നമ്മൾ നായരല്ലെ വിട്ടോളി വണ്ടി. എടക്ക് നായരും പറയണം.നമ്മൾ വിടൂ സാർ സാർ

  • @asifkolakkattil2072
    @asifkolakkattil2072 2 года назад

    Sagimone.po

  • @koyakomben1100
    @koyakomben1100 2 года назад

    GULFE.NADUKALEL.DESHABEMANE.PATTARAM..JANAGHAL..APPE.ETTAL.THUDAKKANANE.UBAYOGEKKUNNADE.

  • @vishnuradhakrishnanvishnur550
    @vishnuradhakrishnanvishnur550 2 года назад

    Kottekkattil rsse illa ,bayankara kuravanu

  • @ashrafpk8818
    @ashrafpk8818 2 года назад +1

    ലീഗും കോൺഗ്രസും ബിജെപി ഒക്കെ കൊന്നാൽ കൊലപാതകം ഏറ്റടുക്കാറുണ്ടോ ശങ്കരാ അതിനെ കുറിച്ച് ഒന്ന് പറയാമോ

  • @sankarankarakad7946
    @sankarankarakad7946 2 года назад

    വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം, അനുകൂലിച്ച് കോൺഗ്രസ്!

  • @sebastianc.a9306
    @sebastianc.a9306 2 года назад

    Sdpi. ഫിറ്റ്‌ ഫോർ rss