ഞാൻ തോൾ വേദനക്ക് ട്രീറ്റ്മെൻറ്നായി ആദ്യമായി വന്ന ദിവസമാണ് രണ്ട് അമ്മമാരോടൊപ്പം കരഞ്ഞുകലങ്ങിയ കണ്ണുമായി അരയ്ക്കുതാഴെ ചലനമറ്റു കിടക്കുന്ന ഒരു പെൺകുട്ടിയും അന്ന് അവിടേക്ക് ആദ്യമായി ചികിത്സയ്ക്ക് വന്നിരുന്നു വളരെ സങ്കടത്തോടെയും വേദനയുടെയും കൂടെയാണ് എനിക്ക് ആ കാഴ്ച കണ്ടു നിൽക്കേണ്ടി വന്നത് പിന്നീട് എൻറെ ട്രീറ്റ് മെൻറ് കഴിഞ്ഞതിനുശേഷവും ഞാൻ ഡോക്ടറോട്. ആ കുട്ടിയുടെ വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു ആറു മാസങ്ങൾക്കുശേഷം ഡോക്ടർ എന്നോട് പറഞ്ഞു അവൾ പര സഹായത്തോടുകൂടി എഴുന്നേറ്റ് നിൽക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഇത്രയും വ്യക്തതമായി എനിക്കറിയാൻ കാരണം ഡോക്ടറുടെ കൂടെ ജൂനിയറായി എന്റെ പെങ്ങളും അവിടെ പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിയുന്നു പിന്നീട് കഴിഞ്ഞ മാസം. ഡോക്ടറെ കണ്ടപ്പോൾ. ആ കുട്ടിയെ കുറിച്ച് തിരക്കി. അപ്പോൾ ഡോക്ടർ പറഞ്ഞു. ഇന്ന് അവളുടെ വിവാഹ നിശ്ചയം ആയിരുന്നു കൂടെ വാട്സ്ആപ്പ് സ്റ്റാറ്റസും കാണിച്ചുതന്നു ഒരുപാട് സന്തോഷം തോന്നിയ നിമിഷം അവളുടെ പേരാണ് മാളവിക കൃത്യമായ ട്രീറ്റ്മെൻറ്ലൂടെ ശ്രീരാജ് സാർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഒരു മാലാഖ😍😍👏👏
വാക്കുകളില്ല SPടനെ കുറിച്ചു പറയാൻ , എൻ്റെ നടുവേദന മാറിയത് sps ൽ പോയതിനു ശേശമാണ് . അതിനു മുമ്പേ പല സ്ഥലങ്ങളിലും പോയി പല ചികിത്സയും നടത്തി ഒന്നും ശരിയായില്ല. Sps ൽ പോയതിനു ശേശമാണ് ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മാളവികക്ക് എല്ലാ വിധ ആശംസകളും, വളരെ സന്തോശം, നന്ദി sps ❤️
മാളുവിന്റെ പ്രതീക്ഷകൾ മുഴുവനായും സഫലമാവട്ടെ.. മാളു കടന്നുപോന്ന വഴിയിലാണ് ഞാനിപ്പോൾ നെഞ്ചിനുതാഴെ നിശ്ചലമായി,തൊട്ടറിവുമില്ലാതെയായി T6 ലെവലിലാണ്.. ഇപ്പോൾ ആയുർവ്വേദം ചെയ്യുന്നു sps ne കുറിച്ച് പറഞ്ഞും, കണ്ടും കുറെയറിഞ്ഞു അങ്ങോട്ട് പോകാൻ ശ്രമിക്കുന്നു.. എനിക്കും ഇനിയുള്ള ജീവിതം വീൽചെയറിലാണെന്ന് നിശ്ചയിച്ചതും മാളുവിനോട് പറഞ്ഞ ഡോക്റ്ററും, ഹോസ്പിറ്റലുമാണ്.. സന്തോഷം മാളൂ മോൾടെ സന്തോഷം മനസ്സിലാകുന്നു..
Oru flash back pole kazhinja sambhavangal okke kettapo ariyaand kann niranju poy... Ellavarum valare predeekshayil aanu ... Urappayum malu nte ella agrahangalum sadhikkum...aagrahichadhilum mikacha oru jeevitham munnot ningale kaath irippund... sps nte ella staff num oru big salute ....🙏
Last week videos kandu njangalum poyi.. hubbyku back and leg pain aanu.. disc bulge aan.. orupadu treat cheydu.. oru kuravum undayilla.. last week sps il poyi.. itrem kalam ella docters paranju e rogam marilla.. sreeraj sir paranju.. ith maarum !! Ath ketapol undaya sandosham... njangal treatment thudangiye ullu.. kuravonnum aayutilla.. pakshe sir maarumenn paranjapo undaya confidence ath valare valuthaan.. thanks to sps !!
എന്റെ husband നു ആക്‌സിഡന്റ് ആയതാണ്. വലത് കയ്യ് anagilayirnu. ഇപ്പോ 4 month sps ന്റെ ട്രീറ്റ്മെന്റ് ഇൽ ആണ്. ഒരുപാട് മാറ്റം ഉണ്ട്. Thanks sps. Such a great doctor
Parayan vakkukalilla sir .....ee vedio reallly emotional ayipppoi.. valare adhikam respect and proud thonnunnu...orupaaad sadyathakalyllaa, nammude kazhiv kond maathram othiri perude lifile valiya mattangal undakkitheerkkan pattum enn teerthum bhodhyappettu...eee oru alavilek uyaran venda prajothanamanu oroo vediosum.... Thudarnulla yathrayilum sir nte help and guidence njangalk venm....ee tirakkukalkokke idayilun njangalk clss EdukkanM sir samayam kandethunnu... Great wrk sir..thanks aloooooot for making us paaasionate about our profession...waiting for our next mission 🔥
🙏 ഞാൻ പോയതാണ് sps ൽ സ്ഥാപനം ചെറുതാണേലും ഉളളത് 100% പക്കാ ആണ് മാളൂന് പഴയ പോലെ നടക്കാനും ടാൻസ് ചെയ്യാനും പരസഹായം ഇല്ലാതെ എല്ലാം സ്വയം ചെയ്യാവുന്ന നിലയിൽ എത്രയും പെട്ടന്ന് ആയി തീരട്ടെ നമുക്കെല്ലാവർക്കും ദൈവത്തോട് പ്രാർഥിക്കാം ട്രീറ്റ്മെൻെറന്കൂടെ ദൈവത്തിൻെറ കരങ്ങൾ കൂടി ആകുംമ്പോൾ എല്ലാം പഴയത് പോലെ ആവും ഒരിക്കലും പ്രതീക്ഷ കൈവിടരുത്
മാളവിക ഇപ്പോൾ എത്തിച്ചേർന്നത് കറക്റ്റ് സ്ഥലത്താണ് അവിടെ ശ്രീരാജ് സാറിന്റെ ചികിത്സ 100% റിസൽറ്റ് ആണ് ! ഞാനും കുടുംബവും ഹാപ്പിയാണ്! എല്ലാം പ്രാർഥന കളികളിലും സാറിനെ മറക്കില്ല!
എനിക്ക് Spina Injury പറ്റി Surgery കഴിഞ്ഞു 3 മാസമായി Support ഇല്ലാതെ നടക്കാം ദിവസം 500 മീറ്റർ നടക്കും സ്കൂട്ടർ ഓടിക്കാം എനിയും Improvement ഉണ്ടാകുമെന്നാണ് പറയുന്നത് MMC യിൽ 'നിന്നാണ് Surgery നടന്നത്
ഞാൻ തോൾ വേദനക്ക് ട്രീറ്റ്മെൻറ്നായി ആദ്യമായി വന്ന ദിവസമാണ് രണ്ട് അമ്മമാരോടൊപ്പം കരഞ്ഞുകലങ്ങിയ കണ്ണുമായി അരയ്ക്കുതാഴെ ചലനമറ്റു കിടക്കുന്ന ഒരു പെൺകുട്ടിയും അന്ന് അവിടേക്ക് ആദ്യമായി ചികിത്സയ്ക്ക് വന്നിരുന്നു വളരെ സങ്കടത്തോടെയും വേദനയുടെയും കൂടെയാണ് എനിക്ക് ആ കാഴ്ച കണ്ടു നിൽക്കേണ്ടി വന്നത് പിന്നീട് എൻറെ ട്രീറ്റ് മെൻറ് കഴിഞ്ഞതിനുശേഷവും ഞാൻ ഡോക്ടറോട്. ആ കുട്ടിയുടെ വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നു
ആറു മാസങ്ങൾക്കുശേഷം ഡോക്ടർ എന്നോട് പറഞ്ഞു അവൾ പര സഹായത്തോടുകൂടി എഴുന്നേറ്റ് നിൽക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഇത്രയും വ്യക്തതമായി എനിക്കറിയാൻ കാരണം ഡോക്ടറുടെ കൂടെ ജൂനിയറായി എന്റെ പെങ്ങളും അവിടെ പ്രാക്റ്റീസ് ചെയ്യുന്നുണ്ടായിയുന്നു
പിന്നീട് കഴിഞ്ഞ മാസം. ഡോക്ടറെ കണ്ടപ്പോൾ. ആ കുട്ടിയെ കുറിച്ച് തിരക്കി. അപ്പോൾ ഡോക്ടർ പറഞ്ഞു. ഇന്ന് അവളുടെ വിവാഹ നിശ്ചയം ആയിരുന്നു കൂടെ വാട്സ്ആപ്പ് സ്റ്റാറ്റസും കാണിച്ചുതന്നു ഒരുപാട് സന്തോഷം തോന്നിയ നിമിഷം അവളുടെ പേരാണ് മാളവിക കൃത്യമായ ട്രീറ്റ്മെൻറ്ലൂടെ ശ്രീരാജ് സാർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഒരു മാലാഖ😍😍👏👏
എവിടെയാണ് ഈ മെഡിക്കൽ സെറൻർ? നിങ്ങളുടെ നം കിട്ടുമോ
വാക്കുകളില്ല SPടനെ കുറിച്ചു പറയാൻ , എൻ്റെ നടുവേദന മാറിയത് sps ൽ പോയതിനു ശേശമാണ് . അതിനു മുമ്പേ പല സ്ഥലങ്ങളിലും പോയി പല ചികിത്സയും നടത്തി ഒന്നും ശരിയായില്ല. Sps ൽ പോയതിനു ശേശമാണ് ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മാളവികക്ക് എല്ലാ വിധ ആശംസകളും, വളരെ സന്തോശം, നന്ദി sps ❤️
Proud of SPS....പലരുടേയും ജീവിതം ആണ് അവർ തിരികെ കൊടുക്കുന്നത്....
മാളുവിന്റെ പ്രതീക്ഷകൾ മുഴുവനായും സഫലമാവട്ടെ.. മാളു കടന്നുപോന്ന വഴിയിലാണ് ഞാനിപ്പോൾ നെഞ്ചിനുതാഴെ നിശ്ചലമായി,തൊട്ടറിവുമില്ലാതെയായി T6 ലെവലിലാണ്.. ഇപ്പോൾ ആയുർവ്വേദം ചെയ്യുന്നു sps ne കുറിച്ച് പറഞ്ഞും, കണ്ടും കുറെയറിഞ്ഞു അങ്ങോട്ട് പോകാൻ ശ്രമിക്കുന്നു.. എനിക്കും ഇനിയുള്ള ജീവിതം വീൽചെയറിലാണെന്ന് നിശ്ചയിച്ചതും മാളുവിനോട് പറഞ്ഞ ഡോക്റ്ററും, ഹോസ്പിറ്റലുമാണ്.. സന്തോഷം മാളൂ മോൾടെ സന്തോഷം മനസ്സിലാകുന്നു..
Ningalkk enthanu pattiye
@@dyandev7372 ഗൾഫിലായിരുന്നു പെട്ടെന്നൊരു ദിവസം നെഞ്ചിന് താഴെ ശക്തമായ പുകച്ചിൽ, വേദന.. താഴേക്കുള്ള ബ്ലഡ് serculation നിന്നു.. ഗൾഫിലും നാട്ടിലുമായി 6മാസം ആശുപത്രിയിലായി.. ഇപ്പോ വീൽചെയറിൽ..
Kalukalkk balakshayam undayirunno
@@samurai81972 ningalkku ethrayum pettannu nadakkan kazhiyum
@@dyandev7372 ഇങ്ങനെ സംഭവിക്കും മുൻപ് ഒരു പ്രശ്നവുമില്ലായിരുന്നു, high blood pressure ആയിരുന്നു
Oru flash back pole kazhinja sambhavangal okke kettapo ariyaand kann niranju poy... Ellavarum valare predeekshayil aanu ... Urappayum malu nte ella agrahangalum sadhikkum...aagrahichadhilum mikacha oru jeevitham munnot ningale kaath irippund... sps nte ella staff num oru big salute ....🙏
Malavika.. we are so much happy to see u like this ☺️🙌🏻
❤️❤️❤️
@@malavikad8879ചേച്ചി ഒന്ന് നമ്പർ തരുമോ
Ooffff 🔥🔥🔥🔥🔥👍👍👍great . proud to be a physio.hats of team sps 👏👏👏👏👏💕
Last week videos kandu njangalum poyi.. hubbyku back and leg pain aanu.. disc bulge aan.. orupadu treat cheydu.. oru kuravum undayilla.. last week sps il poyi.. itrem kalam ella docters paranju e rogam marilla.. sreeraj sir paranju.. ith maarum !! Ath ketapol undaya sandosham... njangal treatment thudangiye ullu.. kuravonnum aayutilla.. pakshe sir maarumenn paranjapo undaya confidence ath valare valuthaan.. thanks to sps !!
Hy enthyi maariyoo
No words to express 😍 no one knows your efforts 🔥 Always proud of you and SPS it’s a PRIDE ❤️ our profession has endless miracles 🦾 Again SPS goals ❤️
Proud moment..... Such an inspiration.... 🥰🥰🥰👍👍👍👍 Blessed hands..... 🥰🥰✌️✌️✌️✌️SPS....
You have given a new life to my sister.Thanks from the bottom of my heart🙏
It's our profession, that did magic 😇
Shyam brother, malavikhaik mumb undaayirunna athe avasthayil kazhiyunna oraalaanu njaan. Enik ningalodu ithine kurich kurach kaaryangal samsaarikkanam.dhayavu cheith contact cheyyaan ningalude number tharumo😭😭😭😭😭😭
@@STORYTIMEMEDIA159 redy aayoo brother
Thanks to everyone who helped my sister walk again. You have given her new hope in life!
Hi how is the expense.if u don't mind can I get the number
May God bless you to get rid of all the ailments and return to the old life...
Dr.... you are great 👍👍👍👍👍
Proud moment to our profession 😍👏👏… keep moving …All the very best Malavika 👏
Proud of u ma physio bro
SREERAJ Sir നൽകുന്ന ആ ഒരു confidence ഉണ്ടല്ലോ🤗😍...SPS🙌
Ningalude maryo
@@viewervlog5306 90%👍🙏
Ith malappuram yevide aan
Malappuram, kooriyaad
Edu road. kooriyaadu yevidayaanu.? vengara, calicut. Kakkad. Chemmad yethu rootila
Proud of SPS😍👏🏻👏🏻
Happy to see you 💓 may Allah bless yo💕💕
എന്റെ husband നു ആക്‌സിഡന്റ് ആയതാണ്. വലത് കയ്യ് anagilayirnu. ഇപ്പോ 4 month sps ന്റെ ട്രീറ്റ്മെന്റ് ഇൽ ആണ്. ഒരുപാട് മാറ്റം ഉണ്ട്. Thanks sps. Such a great doctor
Parayan vakkukalilla sir .....ee vedio reallly emotional ayipppoi.. valare adhikam respect and proud thonnunnu...orupaaad sadyathakalyllaa, nammude kazhiv kond maathram othiri perude lifile valiya mattangal undakkitheerkkan pattum enn teerthum bhodhyappettu...eee oru alavilek uyaran venda prajothanamanu oroo vediosum.... Thudarnulla yathrayilum sir nte help and guidence njangalk venm....ee tirakkukalkokke idayilun njangalk clss EdukkanM sir samayam kandethunnu... Great wrk sir..thanks aloooooot for making us paaasionate about our profession...waiting for our next mission 🔥
Dr pwoliyallee 🥰
I am so happy to see her improvement... Great job Sir 👏
Proud moments ❤️🔥
#SPS
#Sreeraj sir🙌🏼🥰💥
Proud of you sir ❤️😍
Sps ❤️
All the best malavika
Great sir 👍👍👍
May god completely cure the Malavika through the Sreeraj sir, Our prayers with both of them 🙏🙏🙏
Great sir 🙏
Confidence given to patient by sps🔥🔥
Sps....genuine treatment...worth ur money🤘🤘
Touching ♥️
Great Job
🙏 ഞാൻ പോയതാണ് sps ൽ സ്ഥാപനം ചെറുതാണേലും ഉളളത് 100% പക്കാ ആണ് മാളൂന് പഴയ പോലെ നടക്കാനും ടാൻസ് ചെയ്യാനും പരസഹായം ഇല്ലാതെ എല്ലാം സ്വയം ചെയ്യാവുന്ന നിലയിൽ എത്രയും പെട്ടന്ന് ആയി തീരട്ടെ നമുക്കെല്ലാവർക്കും ദൈവത്തോട് പ്രാർഥിക്കാം ട്രീറ്റ്മെൻെറന്കൂടെ ദൈവത്തിൻെറ കരങ്ങൾ കൂടി ആകുംമ്പോൾ എല്ലാം പഴയത് പോലെ ആവും ഒരിക്കലും പ്രതീക്ഷ കൈവിടരുത്
എനിക്കും ഡിസ്ക് സംബദ്ധമായ പ്രശ്നം ഉണ്ട്. Sps ൽ ചികിത്സക്ക് ചിലവ് ഒരുപാട് ആകുമോ ?!!
ചിലവ് എങ്ങനെ
Asugam.maaratte.nallonam.nadakkaan.kazhiyatte...Dr;thanks..sps👍
Great!
വളരെ സന്തോഷം കേട്ടപ്പോൾ
Proud of u brother ❤️
Good video
So proud of you Sir..😍
Dr Sreeraj might be the best ever Physiotherapist in India. Keep going team SPS.....
well wisher.
Thank you every one who helped our Malu to walk again. 🙏🙏🙏🙏🙏
Great sir
Thank god 🥰🥰🥰🥰
Good 👍👍
👏👏👏
Malu vegam sariyan prarthikkunnu
മാളവിക ഇപ്പോൾ എത്തിച്ചേർന്നത് കറക്റ്റ് സ്ഥലത്താണ് അവിടെ ശ്രീരാജ് സാറിന്റെ ചികിത്സ 100% റിസൽറ്റ് ആണ് ! ഞാനും കുടുംബവും ഹാപ്പിയാണ്!
എല്ലാം പ്രാർഥന കളികളിലും സാറിനെ മറക്കില്ല!
Pls pls ur contact nomber
Sps ൽ ചികിത്സാചെലവ് ഏകദേശം എത്രയാകുമെന്നു പറയാമോ ?!
Hi I have facing some servial problem .can I get your number
Sps👍👍👍👍👍👍👍👍👍👍👍
Sps♥️♥️♥️
Avde stay cchyan ulla sakarym undo
എനിക്ക് Spina Injury പറ്റി
Surgery കഴിഞ്ഞു
3 മാസമായി
Support ഇല്ലാതെ നടക്കാം ദിവസം 500 മീറ്റർ നടക്കും
സ്കൂട്ടർ ഓടിക്കാം
എനിയും Improvement ഉണ്ടാകുമെന്നാണ് പറയുന്നത്
MMC യിൽ 'നിന്നാണ് Surgery നടന്നത്
Urine bowel problems undayrno
👍👍
Sps poliyan
Andayi bro ok ayille
Malapuram sps center evideyanu?
കുന്നുംപുറം
എനിക്ക് നട്ടെല്ലിന് ക്ഷതം സുക്ഷ്മ നാഡിക്ക് ക്ഷതം സംഭവിക്കുകയും നെഞ്ചിൻ്റെ താഴെ തളർന്ന് പോയി ഫിസിയോ തെറാപ്പിലൂടെ എനിക്ക് നടക്കാൻ പറ്റുമോ
for enquiry :7034144538
Proud Moment #SPS.
ഒരുപാട്പേർക്ക് പ്രതീക്ഷ നൽകിയ ഒരേ ഒരു പേര്. #SPS
🤗 #Dr.Sreeraj 🤗
🤩
😍😍👍🏻👍🏻👍🏻
❤️❤️❤️
ഒരു സംശയം. ഈ മാളവികയുടെ പ്രതിശ്രുത വരന് ( Sri.Don)ആണ് ഇങ്ങനെ സംഭവിച്ചത് എങ്കിൽ ഈ മാളവിക അവനെ വിവാഹം കഴിക്കുമോ. ഇല്ല.
💪💪
👍😍😍
Malavika brother condact no kittumo
🔥🔥🔥🔥
Enikku t6 leval anu enikku nadakkan pattila enna parayune
ഹലോ ഇപ്പോൾ എങ്ങനെയുണ്ട്. ബലം വന്നോ
Place evide
Ith malapurathulla Sps aanoo
❤️❤️❤️❤️
ഞാനും spinal injury pattiya aala.,
Eth എവിടെ...
Sps kooriyaad
Dr sree raj
Mamburathinu aduthanu
എനിക്ക് D12 injury ആണ്.9 മാസമായി. കാൽ അനങ്ങില്ല. എനിക്ക് ഇനി നടക്കാൻ സാധിക്കുമോ
നിങ്ങൾക് ഇപ്പൊ ഏങ്ങനെ ഉണ്ട് plz റിപ്ലൈ
@@amminiammi3183ninkum undo
Evda place ith
Kooriyad
ഈ ക്ലിനിക്ക് എവിടെയാണ് അഡ്രസ്സും ഫോൺ no തരുമോ
🙏
മലപ്പുറത്ത് എവിടെയാ സ്തലം ഞാൻ കരിപ്പുര് ആണ്
Sps physiotherapy - kooriyad or Daru shifa Hospital, kunnumpuram
ഡോക്ടരെ നമ്പർ ഉണ്ടോ പ്ലീസ്
Where is sps
❤
🥰😔
Dr sreeraj phone no tharumo
Phone no p/s
Tel no:pls
ദാറുൽ ശിഫ കുന്നുംപുറം എന്ന് കേട്ടു പിന്നെ കൂരാട്.2 സ്‌ഥലം
Great sir
Sps poliyan
❤❤❤❤
👏👏👏
👍👍👍
❤️❤️❤️
👍👍
❤️❤️❤️
👍👍👍
❤❤
❤️❤️
❤️
♥️♥️♥️