AMALA ROBOTIC SURGERY

Поделиться
HTML-код
  • Опубликовано: 2 фев 2025
  • അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അവതരിപ്പിക്കുന്ന കേരളത്തിലെ രണ്ടാമത്തെ മാക്കോ സ്ട്രൈക്കർ ഓർത്തോപീഡിക് & അപ്പ്കമിംഗ് സ്പൈൻ സർജറി സിസ്‌റ്റം രോഗശമനത്തിലേയ്ക്കുള്ള ഓരോ ചുവടും കൂടുതൽ സുഖകരവും കാര്യക്ഷമവുമാക്കുകയും രോഗികൾക്ക് മറ്റനവധി പ്രയോജനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അത്യാധുനിക സാങ്കേതികവിദ്യയോടുകൂടിയ ഈ സിസ്റ്റം ഓർത്തോ-സ്പൈൻ ശസ്ത്രക്രിയകളിൽ മികച്ച സർജിക്കൽ ഫലങ്ങളും കൃത്യതയും ഉറപ്പാക്കുന്നു. CT അധിഷ്ഠിതമായ റോബോട്ടിക് പ്രീ-ഓപ്പറേറ്റിവ് പ്ലാനിംഗ്, കുറഞ്ഞ ആശുപത്രിവാസം, വേഗത്തിലുള്ള റിക്കവറി, മെച്ചപ്പെട്ട ശാരീരിക മൂവ്മെന്റ് എന്നിവ ഇതിന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്.

Комментарии •