കുരുത്തോല കൊണ്ടു ഞാനെൻ | Kuruthola | കവിത | അനൈന സജിത്

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 34

  • @jinane7002
    @jinane7002 4 года назад +25

    എന്റെ കവിത ഇങ്ങനെ മനോഹരമാക്കിയതിൽ സന്തോഷം.
    വർഷം കുറേയായി ഈ കിളി
    പറന്നു തുടങ്ങിയിട്ട്.
    ആദ്യം ആലപിച്ചത് എന്റെ നാട്ടുകാരി പെൺകുട്ടി
    സാരംഗി ജോഷിയാണ്.
    അന്നവൾ എട്ടാം ക്ലാസിൽ
    പഠിക്കുന്നു.
    സംഗീതം ഞാൻ തന്നെ.
    'കുരുത്തോലക്കിളി' കവിതാ
    സമാഹാരത്തിന് സംസ്ഥാന
    ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ടിന്റെ പുരസ്കാരം
    കിട്ടിയിട്ടുണ്ട്.
    _ഇ ജിനൻ

    • @RASHEEDPC-nm3lv
      @RASHEEDPC-nm3lv  4 года назад +2

      സാറിന് സന്തോഷമായെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം.
      ഇത് എൻ്റെ സുഹൃത്തിൻ്റെ മകൾ ആലപിച്ച് എനിക്ക് അയച്ച് തന്നതായിരുന്നു. അതിന് ശേഷമാണ് കുരുത്തോലക്കിളിയെ കുറിച്ചുള്ള അന്വേഷണം ഞാൻ യൂടൂബിൽ നടത്തിയത്. ഒരുപാട് പേർ നെഞ്ചേറ്റിയ ഒരു കവിതയാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാനുമൊരു പരീക്ഷണം നടത്തി.
      മനോഹര കവിതയുടെ രചയിതാവിന് അഭിനന്ദനങ്ങളും കടപ്പാടും അറിയിക്കുന്നു.
      റഷീദ് ഫറോക്ക്

    • @priyankapraveen1706
      @priyankapraveen1706 3 года назад

      🙏🏻

    • @saneela4575
      @saneela4575 3 года назад

      ഈ കവിത ശെരിക്കും മനസ്സിൽ തട്ടി. പറയാൻ വാക്കുകൾ ഇല്ല്യ. കവിത കേട്ടിട്ട് കരഞ്ഞു പോയി😔

    • @jinuphilip4312
      @jinuphilip4312 3 года назад

      ഇതുപോലെ മനസ്സിൽ തട്ടുന്ന കവിതകൾ ഇനിയും പോരട്ടെ ❤

    • @sujaelsageorge4836
      @sujaelsageorge4836 2 года назад

      So heart blowing.. Poem. 🙏🙏expecting more from u sir. 👍

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 8 месяцев назад +1

    നല്ല കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആലാപനം അതിലും വളരെ നല്ലതാണ് 🙏👍👍

  • @mohan19621
    @mohan19621 2 года назад +2

    കുരുത്തോല കൊണ്ട്
    ഞാനെൻ കിനാവിൽ നിന്നും
    ഒരു നല്ല കിളി ചന്തം
    മെടെഞ്ഞുണ്ടാക്കി
    അതിലെന്റെ ഹൃദയം
    ഞാൻ ഒളിച്ചുവച്ചു
    അതിനൊന്ന് ഇടിക്കുവാൻ
    ഇടം കൊടുത്തു
    ഇളം ചുണ്ടുകൾക്ക്
    സ്വയം മറന്നൂ പാടാൻ
    മുളം തണ്ടിൻ മധുവൂറും
    സ്വരം കൊടുത്തൂ
    അകലെയങ്ങാകാശം
    നിറഞ്ഞൂ കാണാൻ
    അകകണ്ണിൻ നിലാപക്ഷം
    കടം കൊടുത്തൂ
    ഒടുവിലെൻ മനസ്സൊന്ന്
    കൊടുത്താ നേരം.
    പൊടുന്നനെ അതിൻ
    ചിറകനങ്ങിപോയി.
    അറിയാതെ അതുപൊങ്ങി
    പറന്നൂപോയി
    അനന്താമാം വികായസിൽ
    അലിഞ്ഞൂപോയി
    കുരുത്തോലാ കിളിപിന്നെ
    തിരിച്ചൂവന്നെൻ
    ഹൃദയത്തിൽ കൂടുകൂട്ടി
    ഒളിച്ചിരുന്നൂ
    ഇന്നതാണെൻ മനസ്സിന്റെ
    തളിർച്ചില്ലയിൽ
    ഇരുന്നേതോ മൃതുരാഗം
    ശ്രുതി മീട്ടുന്നു

  • @dilshak5950
    @dilshak5950 3 года назад +5

    കുരുത്തോല കൊണ്ട്
    ഞാനെൻ കിനാവിൽ നിന്നും
    ഒരു നല്ല കിളി ചന്തം
    മെടെഞ്ഞുണ്ടാക്കി
    അതിലെന്റെ ഹൃദയം
    ഞാൻ ഒളിച്ചുവച്ചു
    അതിനൊന്ന് ഇടിക്കുവാൻ
    ഇടം കൊടുത്തു
    ഇളം ചുണ്ടുകൾക്ക്
    സ്വയം മറന്നൂ പാടാൻ
    മുളം തണ്ടിൻ മധുവൂറും
    സ്വരം കൊടുത്തൂ
    അകലെയങ്ങാകാശം
    നിറഞ്ഞൂ കാണാൻ
    അകകണ്ണിൻ നിലാപക്ഷം
    കടം കൊടുത്തൂ
    ഒടുവിലെൻ മനസ്സൊന്ന്
    കൊടുത്താ നേരം.
    പൊടുന്നനെ അതിൻ
    ചിറകനങ്ങിപോയി.
    അറിയാതെ അതുപൊങ്ങി
    പറന്നൂപോയി
    അനന്താമാം വികായസിൽ
    അലിഞ്ഞൂപോയി
    കുരുത്തോലാ കിളിപിന്നെ
    തിരിച്ചൂവന്നെൻ
    ഹൃദയത്തിൽ കൂടുകൂട്ടി
    ഒളിച്ചിരുന്നൂ
    ഇന്നതാണെൻ മനസ്സിന്റെ
    തളിർച്ചില്ലയിൽ
    ഇരുന്നേതോ മൃതുരാഗം
    ശ്രുതി മീട്ടുന്നു

    • @nonutheprince8775
      @nonutheprince8775 4 месяца назад +1

      വികായസിൽ എന്നാണോ?
      അനന്തമാം വിഹായസ്സിൽ അലിഞ്ഞുപോയി എന്നല്ലേ
      വിഹായുസ് = ആകാശം

  • @kichuswayanad4598
    @kichuswayanad4598 2 года назад

    ഞാൻ ഈ പാട്ട് വീഡിയോ യിൽ എടുത്തോട്ടെ... Copy right kittuoo..??

  • @jineshthankappan5267
    @jineshthankappan5267 2 года назад

    മനോഹരം ❤️

  • @mohanchandra9001
    @mohanchandra9001 Год назад

    Kuruthoola kondu njaan ❤

  • @jishav5911
    @jishav5911 Год назад

    So beautiful.kettakettalum mathivaratha kavitha

  • @sindhutavorath3615
    @sindhutavorath3615 3 года назад +2

    My. .. favarate... super.

  • @sreerajsree3994
    @sreerajsree3994 4 года назад +5

    Very nice voice👌👌

  • @mangalakumari3573
    @mangalakumari3573 2 года назад

    I lik it song beautiful👍👍

  • @lalithaayyappan7000
    @lalithaayyappan7000 2 года назад

    Suuuuuuper ❤️❤️❤️❤️

  • @prakashvs1027
    @prakashvs1027 Год назад

    👍🏻👍🏻👍🏻

  • @sunimastpkv
    @sunimastpkv 4 года назад +2

    സൂപ്പർ

  • @shibnashafeer5389
    @shibnashafeer5389 4 года назад +2

    Super 👌👍👍

  • @Blezzz518
    @Blezzz518 2 года назад

    Nala voice chechii🙏

  • @kichuswayanad4598
    @kichuswayanad4598 2 года назад

    Hi

  • @ziyac334
    @ziyac334 2 года назад

    Super

  • @abithareneesh1909
    @abithareneesh1909 3 года назад

    Very nice voice and beautiful👍

  • @sarangipppp9410
    @sarangipppp9410 3 года назад

    i like it

  • @thefanofhighflyers5173
    @thefanofhighflyers5173 11 месяцев назад

    സത്യത്തിൽ ആരാണ് ഈ ഗാനം ആദ്യം പാടിയത്???

  • @anandun9262
    @anandun9262 2 года назад +1

    വളരെ നന്നായി പാടി