3 ദിവസം വെന്റിലേറ്ററിൽ കിടക്കുമ്പോൾ കണ്ട ദർശനങ്ങൾ Br. Deva prasad Nair Healing Testimony

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Br. Devaprasd Nair Amazing Jesus healing Testimony
    Testimony by Br. Devaprasd Nair
    എൻ്റെ കഥ... ജീവിതാനുഭവങ്ങളുടെ കഥ...
    ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം
    We Witness 7, We Witness The Cross, Br. Devaprasd Nair, testimony, Malayalam Christian Testimony, Jesus is alive healing, Christian live testimony, With pastor Finny and Santi,
    We Witness 7
    Chapters
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

Комментарии • 268

  • @jeffinmathws1019
    @jeffinmathws1019 2 года назад +9

    പാസ്റ്റർ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുക..ഒരു യാക്കോബായ കുടുംബത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു വന്ന ആളാണ് ഞാൻ..ഭാര്യ നായർ സമുദായത്തിൽ നിന്നുള്ള ആളാണ്..സ്നേഹിച്ചു കല്യാണം കഴിക്കുന്ന സമയം ഞാൻ എന്റെ പൂർവ വിശ്വാസത്തിൽ ആയിരുന്നു..2 വർഷങ്ങൾക്കു മുൻപ് ജീവിക്കുന്ന കർത്താവിനെ കണ്ടു മുട്ടി..എങ്കിലും ഭാര്യ ഇപ്പോളും ഹൈന്ദവ വിശ്വാസി ആയി തുടരുന്നു..ഒരിക്കലും ഞാൻ അതിനു എതിർ നിന്നിട്ടില്ല..അവളുടെ മനസാന്ദ്രത്തെ ഓർത്തു പ്രാര്ഥിക്കണമെന്നു അപേക്ഷിക്കുന്നു..

  • @sunnymathai438
    @sunnymathai438 2 года назад +40

    ഞാൻ യേശുവിനെ പൂർണ്ണമായി അനുഭവിച്ചറിഞ്ഞ ഒരിക്കലും മാറാത്ത സത്യക്റിസ്തൃാനി🙏🙏🙏(റോമൻ കാത്തലിക്) ഞാൻ പെന്തകോസ്ത് പാസ്റ്റർമാരേയു൦ വിശ്വാസികളേയു൦ ബഹുമാനിക്കുന്നു കർത്താവിന്റെ വചനം പ്രഘോഷിക്കുന്ന നിങ്ങളേ സ്നേഹിക്കുന്നു 🙏🤝💖

    • @annum2054
      @annum2054 2 года назад +14

      ഞാനുഠ നിങ്ങൾക്ക് യേശുവിനോടുള്ള സ്നേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ ഓർക്കുക ദൈവത്തെ സ്നേഹിക്കുന്നവൻ ദൈവം പറഞ്ഞതെല്ലാം അനുരിക്കും. അതു ഏതു വിഭാഗം ആണെങ്കിലും അനുസരിക്കണം.
      ഞാനും ഒരു RC ആയിരുന്നു. വിഗ്രഹങ്ങളെ സ്നേഹിച്ചു, മദ്ധ്യസ്ത്തൻമാരിൽ ആശ്രയിച്ച്ശി, ശുസ്നാനത്തിൽ വിശ്വസിച്ചുപോന്നു.
      എന്നാൽ വചനം വായിച്ചതിനാൽ ഞാൻ ദൈവം പറയുന്നതെന്തെന്ന് തിരിച്ചറിഞ്ഞു. താങ്കളും അതറിയാതെ പോവല്ലേ.
      1john 2:4-6 "അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.5 എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം. "
      ഏതു മതവിഭാകമാണെങ്കിലും കർത്താവ് പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ അവൻ കള്ളൻ ആവുന്നു.
      May God bless each one of us to follow Him and obey Him.

    • @mollyuathamn3722
      @mollyuathamn3722 2 года назад +2

      ആമേൻ 👍👍

    • @lailammaantony5100
      @lailammaantony5100 2 года назад

      @@mollyuathamn3722 l

    • @ibyvarghese113
      @ibyvarghese113 2 года назад

      Karthaavine. Poornnamaayi. Ariuka. Poornnamaayi. Snehikkuka. Karthaavu. Yohannaan. Snapakante. Kaykeezhill. Poornna. Snaanam. Cheydhu. Kaannichu. Appoll. Sorgam. Thurakkappettu. Ennum. Evan. Ente. Preeya. Puthran. Ennu. Pithaavaaua. Dheivathinte. Chabdham. Dheivam. Parichudhaatnmanaayu. Erangi. Vannu. Dheivathill. Ninnum. Verpettu. Poya. Aadhaminte. Makkalilum. Ulla. Paapathinte. Changla. Pottichu. Snaana. Ppedunna. Nimishathilaannu. Dheivam. Thante. Makkalaayi. Veendum. Angeekarikkunnathu. Manusher ude. Makkalum. Dheiva. Makkalum. Enna. Ver. Thirivu. Vannathu. Aadhaamum. Havaum. Paapam. Cheythathu. Konnda. Dheivathinte. Aatnmaavu. Aa. Nimisham. Avarill. Ninnum. Purathaayi. Avar. Dheivathinte. Aatnma. Jeevan. Avide. Nashtamaayi. Dheivathinte. Jeevanileykku. Dheivam. Manushene. Thirichu. Konndu. Varuvaanaannu. Dheivam. Manushenaayi. Janmam. Eduthathu. Dheivathinte. Muka. Chobaykku. Munnill. Nilkkaan. Manushenu. Kazhiyilla. Sooreyenekkaall. Pathinaayiram. Madangu. Chobaulla. Dheivam. Oru. Sooreyente. Chobaykku. Munnill. Nilkkaan. Manusherkku. Saadhikkilla. Jeevanulla. Dheivathe. Kanndu. Muttyaall. Snaanam. Vaykippikkaruthu. Kaarannam. Naale. Enna. Dhivasam. Namukkaayi. Kittum. Ennu. Urappillallo. Naale. Cheyyaam. Ennu. Paranju. Saathaan. Pinthirippikkaan. Nokkum. Ennaall. Dheivathinte. Vaakkukalaannu. Satheyam. Dheivathill. Vichosikkuka. Dheivam. Namme. Snehikkunnathu. Ariyannamenkill. Snaanppedannam.

    • @womensfellowshipskd7406
      @womensfellowshipskd7406 2 года назад +1

      🙏❤

  • @laxmipillai9225
    @laxmipillai9225 2 года назад +14

    Sir jhanum Nair samudayathil petta aalanu thankale pole thanne urachu viswasikkunna aalanu jhan, Jesus jeevikkunna daivamanu, Praise the lord Hallelujah

    • @georgemathew3014
      @georgemathew3014 2 года назад

      PRAISE THE LORD.Brother Prasad .May the the loving God and Xavior ,make use of you,like the Lord used Soul/ Paul Hallelujah.

    • @mathewkurian100
      @mathewkurian100 2 года назад +3

      Study Bible everyday for faith to grow

    • @georgemathew3014
      @georgemathew3014 2 года назад

      Dear brother,enikku ezuthiyathil valare snthozamudi.
      Ente viswasm valaran thudangiyathu jeevikan saying puram naattil vannathinu seashamanu.yeasu karthvu allathe veare aarkum eanne sahayikkan pattathilla ennu manasilayi. I daiva vachanam vaayikkan viswas

    • @simonabraham9645
      @simonabraham9645 2 года назад

      🤔🤔👈🙏🙏🙏🙏🙏🙏🙏!!!!

  • @globalsheen1
    @globalsheen1 2 года назад +12

    ಸುಂದರವಾದ ಸಾಕ್ಷಗಳು. ದೇವರಾತ್ಮನ ಕ್ರಿಯೆಗಳು ಲೋಕದ ಎಲ್ಲೆಡೆ ಹರಡುತ್ತಿದೆ. I can understand Malayalam from Mysore. May God bless this ministry.

  • @chandranchandran.c4799
    @chandranchandran.c4799 2 года назад +5

    അതെ യേശു വർഗവും വർണവും വരുമാനവും നോക്കുന്നില്ല അവൻ മരണത്തെ ജയിച്ചവനാണ്

  • @geetaraj1023
    @geetaraj1023 2 года назад +26

    Praise the lord. ഞാനും നായർ കുടുംബത്തിൽ നിന്നും വന്നതാണ്. എന്റെ വീട് ആറന്മുള ആണ്. എപ്പോൾ ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വേലയിൽ ആണ്. ബ്രദർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @sumasatheesh6180
    @sumasatheesh6180 2 года назад +22

    Praise the Lord.. 🙏🏻🙏🏻🙏🏻 blessed testimony.. 🤝🤝🙏🏻God bless you Deva Prasad uncle 🙌🏻🙌🏻🙌🏻 God bless yours ministries and family life.. 🙌🏻🙌🏻🙌🏻🙏🏻🙏🏻😊😊

  • @sujathas4423
    @sujathas4423 2 года назад +20

    Praise god, br deva prasad for ur blessing testimony. God bless u

  • @pushpangathank9244
    @pushpangathank9244 2 года назад +20

    God bless you.amen amen amen.please pray everybody for this brother.,and his family's.

  • @nazimm7438
    @nazimm7438 2 года назад +26

    യേശു കർത്താവ് നമ്മുടെ രോഗസൗഖ്യത്തിന് വേണ്ടിയാണല്ലോ കാൽവരി ക്രൂശിൽ മരണപ്പെട്ടത്... എന്റെ ശരീരത്തിലെ രോഗം പൂർണമായും സൗഖ്യമാകുവാൻ ശക്തനായ ദൈവമാണ് എന്റെ ദൈവം എന്ന് ഉറപ്പൊടെ പറയണം.. എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ഫാദർ ആമേൻ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 года назад +3

      അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നിരിക്കുന്നു .

    • @annammavarughese1410
      @annammavarughese1410 2 года назад +1

      Jesus is the healer of all who believes in him.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 года назад

      @@annammavarughese1410 Amen Amen Amen

    • @clarammasamuel7526
      @clarammasamuel7526 2 года назад +1

      ദൈവം അക്കരെ യോളം നടത്തട്ടെ ഹല്ലേലുയ്യാ

  • @richardsonkunjukunju1076
    @richardsonkunjukunju1076 2 года назад +7

    Unbelievable Testimony. Thank you Pastor Finney for Bringing such powerful testimony for us.

  • @sujinsudhakaran4500
    @sujinsudhakaran4500 2 года назад +27

    Praise the Lord ,GOD bless you brother

  • @sreedevibalan8873
    @sreedevibalan8873 2 года назад +26

    പ്രൈസ് ദ ലോഡ് യേശു കർത്താവേ കാത്തോളണേ ആമേൻ

  • @surendranl2814
    @surendranl2814 2 года назад +27

    Jesus Christ is the one and only true living God for all human beings on the universe

  • @dollyshibu3881
    @dollyshibu3881 2 года назад +12

    Powerful testimony. May the Lord use Brother Prasad for the kingdom and to Glorify the name of Jesus... Thank you Brother Finny n family for the work to enlarge God's kingdom.

  • @bhagyalekshmis7003
    @bhagyalekshmis7003 2 года назад +22

    Praise the lord

  • @linithaathish2613
    @linithaathish2613 2 года назад +20

    I was also a hindhu and accepted Jesus Christ as my personal saviour 🙏

  • @surendranl2814
    @surendranl2814 2 года назад +13

    Brother Finni God bless you and your ministry

  • @sajusamuel7532
    @sajusamuel7532 2 года назад +24

    ആമേൻ ആമേൻ മുമ്പൻമാർ പലരും പിമ്പൻമാരും പിമ്പൻമാർ പലരും മുമ്പൻമാരും ആകും.

  • @jayalakshmisoman4527
    @jayalakshmisoman4527 2 года назад +12

    Praise the Lord
    Thank you Jesus
    God bless you
    🙏🙏🙏🙏

  • @lekhakumar5475
    @lekhakumar5475 2 года назад +19

    AMEN Sthothram Hallelujah Hallelujah Hallelujah Amen Glory 🙏🙏🙏

  • @lizageorge2241
    @lizageorge2241 2 года назад +6

    Amazing testimony ,
    May God use him more and more for His glory

  • @paulygeorge5338
    @paulygeorge5338 2 года назад +3

    Wonderful testimony. M.P.GEORGE. PRAISE THE LORD

  • @mariammamathew2854
    @mariammamathew2854 2 года назад +13

    Praise the Lord for the blessed testimony. May Our Great God use you more for His Glorious kingdom. Praying for your family also.

  • @susanabraham2148
    @susanabraham2148 2 года назад +7

    What a Wonderful Lord we have!. Greaest Doctor inthe world! Amen

  • @valsakurian1202
    @valsakurian1202 2 года назад +17

    Praise the Lord Pastor.Wonderfull testimony brother.Please pray for me and my family.

  • @dollyshibu3881
    @dollyshibu3881 2 года назад +10

    I love to be a testimony for my Jesus after the whole family been saved.

    • @johnappacherry2670
      @johnappacherry2670 2 года назад

      Hrudaya.shuddiyullavar.bhagyavanmarakunnu.enthukonndennal.avar.deivathe.kanum.sermon.on.the.mountain..

  • @mollykuruvilla7916
    @mollykuruvilla7916 2 года назад +17

    🙏 Praise The Lord for this blessed testimony 🙏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 года назад +29

    What a wonderful and amazing testimony! God bless you with family and use you more and more for His glory and expansion of His kingdom. Amen🙏 Hallelujah🙌🙌🙌🙌🙌🙌

  • @rajeshhere5895
    @rajeshhere5895 2 года назад +15

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sujathas4423
    @sujathas4423 2 года назад +6

    Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram

  • @sushmavinod8126
    @sushmavinod8126 2 года назад +4

    All glory to Jesus only. May God strengthen you more for the Kingdom of God.

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 года назад +1

    ഞാൻ ചിന്തിച്ചപ്പോൾ സ്വാർഗത്തിലെ അപ്പൻ സഹായിച്ചു 🙏 മനുഷ്യർക്ക് അസാധ്യം ദൈവത്തിന് സാധ്യം 🙏

  • @selinpjoy570
    @selinpjoy570 2 года назад +11

    May the Lord use u abundantly 🙏🙏. Hallelujah

  • @moncysabu9995
    @moncysabu9995 2 года назад +7

    Very blessed testimony. God bless your family and ministry.

  • @sarammamathewpraisethelord5081
    @sarammamathewpraisethelord5081 2 года назад +8

    Blessed testimony 👍 God bless you br.more and more 🙏

  • @mercyreji4927
    @mercyreji4927 2 года назад +9

    Praise the Lord for the blessed testimony

  • @lizzygeorge3809
    @lizzygeorge3809 2 года назад +8

    How beautiful and happy testimony. God bless you a lot and give more grace to share wonderful love of God through out the whole world. Praise the Lord

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 года назад +10

    Amazing testimony... God bless you brother

  • @nancyn8681
    @nancyn8681 2 года назад +14

    My name is Nancy pls pray for my children's very urgent pls it's my request

  • @kochumoljohn8979
    @kochumoljohn8979 2 года назад +9

    God bless you more brother 🙏😇 & pastor 🙏,

  • @mollykuruvilla7916
    @mollykuruvilla7916 2 года назад +11

    🙏 Praise The Lord 🙏

  • @sabraham6740
    @sabraham6740 2 года назад +5

    Praise the Lord...thank you jesus...

  • @bessysibi7801
    @bessysibi7801 4 месяца назад

    Jesus has done many many wonderful miracles in our life,I am catholic but I strongly believe in penticose belief and respect pastures.

  • @simonabraham9645
    @simonabraham9645 2 года назад +1

    Yesu pirannappol swargathil ninnum ketta swaram !!!!!Sarva janathinum vendi oru Kunju pirannirikkunnu 🤔🤔🙏🙏🙏!!!!!!!!!
    Appol yathoruvidha velikkettum illathe yesuvine aarkkum pinthudaram aalmavinte rekshakkai 🤔🤔🤔👈👈🙏🙏🙏🙏!!!!!!
    Glory to god 🙏🙏🙏🙏!!!!!!
    God bless everybody !!!!!!!

  • @josephphilipose2561
    @josephphilipose2561 2 года назад +5

    Olude epilopsy &depression maranai prathikkeneme praise you Lord Amen 🙏

  • @jayagopi362
    @jayagopi362 2 года назад +18

    Praíse god 🙏🙏🔥 powerful testemony god bless you and family 🙏🙏🙏

  • @sajusamuel7532
    @sajusamuel7532 2 года назад +14

    സ്തോത്രം യേശു ഇന്നും ജീവിക്കുന്നു

  • @johnsonbosco7861
    @johnsonbosco7861 2 года назад +8

    Praise the Lord 🙏
    May God bless you brother

  • @rajanimanoj4379
    @rajanimanoj4379 2 года назад +4

    Praise the lord 🙏🏼

  • @susyvarghese3278
    @susyvarghese3278 2 года назад +7

    Praise God 🙏🙏

  • @kunjuk972
    @kunjuk972 2 года назад +4

    Blessed testimony. God's name be glorified.

  • @lillythomas1424
    @lillythomas1424 2 года назад +7

    GOD.bless you

  • @sumaphilip1365
    @sumaphilip1365 2 года назад +8

    Hallelujah....

  • @bincyachu238
    @bincyachu238 2 года назад +6

    ❤️❤️❤️ Amen, praise the lord, jesus ❤️❤️❤️

  • @sunnyjaimol4932
    @sunnyjaimol4932 2 года назад +13

    Praise the Lord for the wonderful Testimony.God bless you and use you more and more for God's kingdom

  • @susanmathew402
    @susanmathew402 2 года назад +6

    Blessed testimony. God bless you

  • @aji_zachariah2520
    @aji_zachariah2520 2 года назад +4

    Praise the Lord....🙏🙏

  • @marykuttyxavier177
    @marykuttyxavier177 2 года назад +3

    ദൈവം ധാരാളമായി ഉപയോഗിക്കട്ടെ
    God bless U more

  • @sankarannairm3316
    @sankarannairm3316 2 года назад +5

    Prise the lord

  • @annut8554
    @annut8554 2 года назад +9

    2Tim3:16 May God equip Bro.Prasad thru His Spirit and Scripture.

  • @leenaninan2860
    @leenaninan2860 2 года назад +6

    ആമേൻ സ്തോത്രം🙏🙏🙏🙏🙏

  • @johnbinu8734
    @johnbinu8734 2 года назад +1

    കർത്താവെ നീയും എന്നെ വിശ്വാസത്തീൽ കുടുതൽ ബലപ്പെ ടുത്തണേ 🙏

  • @jijujvc1765
    @jijujvc1765 2 года назад +8

    Amen 🙏

  • @danieljhon3543
    @danieljhon3543 2 года назад +4

    Amen, Praise the lord

  • @neethijohnson9619
    @neethijohnson9619 2 года назад +5

    God bless you brother

  • @samvarghese116
    @samvarghese116 2 года назад +2

    Amen v good testimony. God bless you abundently.

  • @elizabethm4903
    @elizabethm4903 Год назад

    അനുഗ്രഹിചതിനു നന്ദി ദൈവമേ.

  • @sarammaninan1228
    @sarammaninan1228 2 года назад +4

    Sthothram Appa hallelujah

  • @surendranl2814
    @surendranl2814 2 года назад +2

    God bless br. Prasad

  • @stephyjalin2385
    @stephyjalin2385 10 месяцев назад

    Blessed testimony... Praise the Lord

  • @jijujvc1765
    @jijujvc1765 2 года назад +5

    Hallelujah ✋️

  • @annut8554
    @annut8554 2 года назад +21

    Finny Pastor, your channel is really a blessing. Ministering thru various means!

    • @jollyjohn5517
      @jollyjohn5517 2 года назад

      Simple.. humble and genuine... Br Prasad...God bless you and use you mightly... ALL Glory to Jesus..!!

    • @sheeja.b
      @sheeja.b 2 года назад

      Thanne

  • @vmammenabraham
    @vmammenabraham 2 года назад +3

    God bless you brother.

  • @vimalpc1358
    @vimalpc1358 2 года назад +4

    ആമേൻ യേശുയപ്പാ

  • @sujisr2963
    @sujisr2963 2 года назад +5

    ആമേൻ

  • @spreadlove4254
    @spreadlove4254 2 года назад +19

    സത്യത്തിൽ ചേട്ടൻ പറഞ്ഞത് യാഥാർഥ്യം ഇപ്പോൾ ഉള്ള പെന്തകോസ്ത്കാർ ഈ അപ്പന്റെ സ്നേഹം അറിയുന്നുണ്ടോ?

    • @annievarkey7096
      @annievarkey7096 Год назад +1

      A very good testimony

    • @leonadaniel7398
      @leonadaniel7398 11 месяцев назад

      ഇദ്ദേഹം പറഞ്ഞത് 100% സത്യമാണ്. ഹിന്ദു-മുസ്ലിം സമുദായത്തിൽ നിന്നും കർത്താവിൽ വന്നവരുടെ കർത്താവിനെ പ്രതിയുള്ള തീഷ്ണത traditional ക്രിസ്ത്യാനികളിൽ കാണാൻ കഴിയില്ല. ഞാൻ കുടുംബപരമായി ക്രിസ്ത്യാനിയാണെന്നുള്ള അഹംഭാവമാണ് എല്ലാ ക്രിസ്ത്യാനികൾക്കും, പ്രത്യേകിച്ച് പാരമ്പര്യ പെന്തക്കോസ്തുകാർക്ക്....!

  • @leelammaipe8580
    @leelammaipe8580 2 года назад +2

    I had dreams x2 with Jesus appearing . one thing. I agree, these 2 dreams l can Rember very well.

    • @womensfellowshipskd7406
      @womensfellowshipskd7406 2 года назад +1

      I also had a vision on 15th May 2021 the 2nd coming of Jesus Christ 🙏❤

  • @kssaji2709
    @kssaji2709 2 года назад +2

    Praise the lord God bless you

  • @shajit1249
    @shajit1249 2 года назад +4

    God bless ypu

  • @betheljose
    @betheljose 2 года назад +2

    ദൈവത്തിനൊരു കാര്യവും അസാധ്യം അല്ലല്ലോ.... യേശുകർത്താവ് പാപികളെ സ്നേഹിക്കുന്നു രോഗികളെ സൗഖ്യമാക്കുന്നു.... യേശുകർത്താവ് ഇന്നും ജീവിക്കുന്നു

  • @sherlybabu5740
    @sherlybabu5740 2 года назад +1

    AlbhuthasakshyathinayiSthothramAppaaa...God bless.you brother

  • @Gloris624
    @Gloris624 2 года назад +1

    വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്ന ദൈവ വചനം തുണയായിരിക്കട്ട! വിശ്വസിച്ചതു കൊണ്ടു മാത്രം മാരകമായ രോഗാവസ്ഥയിൽ നിന്ന് വിടുവിക്കപ്പെട്ട ഒരാളാണ് ഞാൻ.

  • @dollyshibu3881
    @dollyshibu3881 2 года назад +4

    Amen Amen. I trust in Jesus, Jesus will transform my husband and soften his hard heart and open his eyes towards Gospel. The Jesus who revealed himself to Brother Prasad will save my husband and my children. Jesus name. Glory and Honour unto the Lord who reign over the heaven and earth.

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom 2 года назад +4

    Praise God

  • @achammaabraham9303
    @achammaabraham9303 2 года назад +2

    Blessed test money praise the Lord

  • @annajames8521
    @annajames8521 2 года назад +1

    Prasad brothere, R. C കാരെ ഓർത്തു വിഷമിക്കല്ലേ, അവരെപ്പറ്റി ഒത്തിരി ഒത്തിരി ഒത്തിരി അറിയാൻ ദൈവം അറിയാൻ ഇടയാക്കട്ടെ, അവർ കഴിഞ്ഞല്ലേ പെന്തക്കോസ്തു ഉള്ളു, അപ്പന്റെ സ്നേഹം, ഈശോയുടെ സ്നേഹം, പരിശുദ്ധആത്മാവ്വിന്റെ സ്നേഹം എല്ലാം അറിയാം, എപ്പോഴും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നു, baptised in spirit in early life,, but nothing to boast,, everything from grace of God,, thank you Jesus for brother,,, one request, pls dont underestimate RC😁🙏 God bless you& your mission, your family, l too was in Bombay, Dubai,,, seen the world,,,, the relationship with you & God, awareness about yourself, how much thirsty you are for saving souls, how holy you are, how much mercyful you are, forgiveness you practice, how much you are detached from world& its matters, addictions,,,,, these are important things,,, to be a good human,,, love all,,, Jesus said, they dont know, what they are doing,,, that we have to say for each & everyone,,, live freely,,, work as if you are the only one to save the humanity,, pray,, pray always,,, God bless🌹🙏

  • @joelrejitabraham8421
    @joelrejitabraham8421 2 года назад +1

    Praise the lord. God bless you uncle.

  • @dhakshinaofficials2023
    @dhakshinaofficials2023 2 года назад +3

    Amen

  • @globalsheen1
    @globalsheen1 2 года назад +3

    I am a retired person from Ncert. I am on dialysis. I need your prayers.

  • @julieyshyju8736
    @julieyshyju8736 2 года назад +2

    യേശു കർത്താവിനു മഹത്വം, യേശു കർത്താവിന്റെ നാമം മധുരിമ നാമം ഇണ ഇല്ല നാമം ഇമ്പ നാമം.ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും പ്രീയപ്പെട്ട നാമം.

  • @sumi4307
    @sumi4307 2 года назад +1

    Br. Prasad N pr. Finny, please pray for my son to get a chance to study outside India for which we are trying now a days. My son is facing so many problems in his life.

  • @nancyn8681
    @nancyn8681 2 года назад +3

    Amen Amen Amen

  • @saijanmathew491
    @saijanmathew491 8 месяцев назад

    Anufavam ullavarkka yashu vinta sanham ariyan pttu avar anu lokatha ettavum fagamullavar i love jesus ❤❤❤❤❤❤❤

  • @neethijohnson9619
    @neethijohnson9619 2 года назад +3

    സ്തോത്രം സ്തോത്രം

  • @lalymoorthy2487
    @lalymoorthy2487 2 года назад +2

    Please pray for Dave Moorthy and family

  • @shibudnair4437
    @shibudnair4437 2 года назад +3

    The,living,loving,lord

  • @johnmathai9595
    @johnmathai9595 Год назад

    Good Testmani and massage God blessed allthem Amen

  • @BijuMelpadomHeavenlyVoiceMedia

    Hallelujah

  • @lovelyjames3371
    @lovelyjames3371 2 года назад +5

    Blessed testimony, Praise The Lord Jesus 🙏