Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 587..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 100

  • @sheejajose8336
    @sheejajose8336 3 месяца назад +3

    ഈശോ നാഥാ എല്ലാ രോഗികളെയും സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ നാഥാ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ🙏🙏🙏

  • @aromal3321
    @aromal3321 3 месяца назад

    യേശുവേ നന്ദി കർത്താവേ നന്ദി 🥰🥰🥰

  • @mithunseethal4672
    @mithunseethal4672 3 месяца назад

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤

  • @jessychacko2071
    @jessychacko2071 3 месяца назад

    ഈശോയെ പല കിത്സകളും കഴിഞ്ഞിട്ട് കാൽപ്പത്തിയിലെ നീരും വേദനയും മാറുന്നില്ല ആ കാലിലേയ്ക്ക് രക്തം പമ്പു ചെയ്യണമെ . അമ്മാമ്മായുടെ യുട്രാസിലെ മുഴയിലേയ്ക്ക് രക്തം പമ്പ് ചെയ്യണമെ ജാൻസിടെ മുട്ടിൻ്റെ വേദനയിൽ തിരുരക്തം ഒഴുക്കണമെ കോടാനുകോടി രോഗികളെ സമർപ്പിക്കുന്നു. രോഗികളുടെ നാഥാ സൗഖ്യം നൽകണമെ

  • @sheelakurian2421
    @sheelakurian2421 3 месяца назад

    ഈശോ എല്ലാ രോഗികളുടെ മേൽ യേശുവിന്റെ തിരുരക്തം ഒഴുകട്ടെസൗഖ്യങ്ങൾ സംഭവിക്കട്ടെ❤❤❤❤

  • @beenajose285
    @beenajose285 3 месяца назад

    ഈശോയെ എന്റെ ചാച്ചനെയും അനുജത്തിമാരെയും കാർ അപകടത്തിൽ നിന്ന് ഒരു പോറലുപോലും എൽക്കാതെ കാത്തുപരിപാലിച്ചതിനു കോടാനുകോടി നന്ദി

  • @thomasabraham745
    @thomasabraham745 3 месяца назад

    എൻറെ മകന് സി എം എ യുടെ പരീക്ഷയിൽ ഉന്നതമായ വിജയം കൊടുത്ത് അനുഗ്രഹിക്കണമേ കരുണയായിരിക്കേണമേ ഈശോയെ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    യേശുവേ എന്നെ എൻ്റെ ഭവനത്തെ കുടുംബത്തെ മക്കളെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @antonyk.charley9390
    @antonyk.charley9390 3 месяца назад

    Hallelujah hallelujah hallelujah
    Praise the lord
    Thankyou Jesus
    Amen
    🙏🙏🙏🙏🙏🙏❤️❤️

  • @jessychacko2071
    @jessychacko2071 3 месяца назад

    ഈശോയെ ഇവാൻ്റെ തൊണ്ടയിൽ വമരുന്ന ദശയെ സമർപ്പിക്കുന്നു. ഡോക്റ്റർ പറഞ്ഞു ഓപ്പറേഷൻ വേണമെന്ന് രോഗികളുടെ നാഥാ ആ കുഞ്ഞിൻ്റെ തൊണ്ടയിലേയ്ക്ക് തിരുരക്തം പമ്പ് ചെയ്യണമെ നന്ദി ഈശോ

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 месяца назад

    Eeshoye ente asthma soukyamakkename take away all hereditary diseases

  • @Sepharin
    @Sepharin 3 месяца назад

    നീ എന്നെ ചേർത്ത് പിടിച്ചു✝️🙏

  • @ushajoyponthekkan4214
    @ushajoyponthekkan4214 3 месяца назад

    O Jesus pray for my daughters first one to receive good job/ to receive addmission in good college for pg study, second one to pass German language (2 modules), also pray for my brother's sons to get a suitable partners & also pray for me to solve our financial crises 🙏🙏🙏🙏🙏

  • @tomsajanr
    @tomsajanr 3 месяца назад

    Amen, Hallelujah 🌹🙏🙏🙏🌹

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 месяца назад +1

    Praise the Lord, Hallelujah 🙏

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад +4

    യേശുവേ എൻ്റെ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ

  • @rosammasaji2950
    @rosammasaji2950 3 месяца назад

    ശരീരവേദനയിൽ നിന്നും വിടുതൽ തരണേ 🙏🙏🙏🙏

  • @lisammajose1441
    @lisammajose1441 3 месяца назад

    Shoye makalke udaraphalum nalki anugrehikaname

  • @steephenp3840
    @steephenp3840 3 месяца назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @elsammajoyuthup1575
    @elsammajoyuthup1575 3 месяца назад

    Karthave pudiyadivasathe orthe nanniparayunnu karthave ella makalum karthavane ente ellauyarchake kararanam ente kazhivalla enna bodiyam undagan anugrahikane amen🙏🙏🙏

  • @mollypius5767
    @mollypius5767 3 месяца назад

    Eesoyaa nanni Eesoyaa Aradana

  • @rejeshp4840
    @rejeshp4840 3 месяца назад

    Amen🌹🌹🌹🙏🙏🙏🌹🌹🌹

  • @susansajan4828
    @susansajan4828 3 месяца назад

    Praise the lord God 🙏🏻

  • @dulari3027
    @dulari3027 3 месяца назад

    ആമേൻ ❤️🌹🙏

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад +1

    യേശുവേ എൻ്റെ മക്കൾ രണ്ടു പേരെയും ഭാര്യയുടെയ്യും വിദ്യാഭ്യാസ മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @sijujames5478
    @sijujames5478 3 месяца назад

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jacques Jennifer siju and James financial problems mattitharanama dirkkayus nalkanama varshagal anugrahikkanama life problems mattitharanama job successful aaki tharanama amen

  • @gracybaby4084
    @gracybaby4084 3 месяца назад

    Eshoye nanni

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    പരിശുദ്ധാത്മാവേ മഹത്വം മഹത്വം മഹത്വം

  • @merykutty1880
    @merykutty1880 3 месяца назад

    ഇശോയെഅവിടുത്തെ തിരു രക്തത്തിൻറെസംരക്ഷണംഎപ്പോഴും എൻറെ കുഞ്ഞുങ്ങൾക്കുണ്ടാകേണമേകുഞ്ഞുങ്ങൾക്ക് ഉണ്ടാകണമേഅവരെ കാത്തുകൊള്ളണമേ

  • @joshmijoby7998
    @joshmijoby7998 3 месяца назад

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @ElizabathmarySr
    @ElizabathmarySr 3 месяца назад

    Thank you father for your blessing

  • @elsaalok9554
    @elsaalok9554 3 месяца назад

    Eeshoye Aaradhana 🙏🙏
    Eeshoye nanni 🙏

  • @NaliniSugunan
    @NaliniSugunan 3 месяца назад

    പിതാവേ കാത്തു കൊള്ളണേ

  • @leelamaabraham6137
    @leelamaabraham6137 3 месяца назад

    ESHOYEEEEEEEE ENTE MAKKALEYUM marumakkeleyum kochumakkaleum sahodharangal ellam Rogikaleyum SAMARPPIKKUNNU ANUGRAHIKKANAME REKSHIKKANAME 🙏

  • @shinyjose6899
    @shinyjose6899 3 месяца назад

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @annammamonachan4044
    @annammamonachan4044 3 месяца назад

    Ishoye eante disk problem samarpikunnu swakhyam tharane Jeremiah 17:14

  • @sophyjoseph8975
    @sophyjoseph8975 3 месяца назад

    🌹🌹🌹

  • @mercydavid8159
    @mercydavid8159 3 месяца назад +2

    ഈശോയേ മാനസികമായും,ശാരീരികമായും കഷ്ടത അനുഭവിക്കുന്ന രോഗികളായ മക്കളേ അങ്ങ് തിരു രക്തത്താൽ കഴികേണമേ എന്നു പ്രാർത്ഥിക്കുന്നു .

  • @sijujames5478
    @sijujames5478 3 месяца назад

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju breast cancer mattibtharanama stage 4 il ninnu rogathil ninnum viduthal tharanama liver lungs breast cancer mattibtharanama chemo 19 nu start aakunnu

  • @leelamaabraham6137
    @leelamaabraham6137 3 месяца назад

    ESHOYEEEEEEEE ENTE makanu bhavanam vangan SAHAYIKKANAME 🙏

  • @ranikurian859
    @ranikurian859 3 месяца назад

    Pray for my son🙏🙏

  • @chintuneppu4680
    @chintuneppu4680 3 месяца назад

    Karthave ente kaphakettu mattaname. Ente ear balanceum thalakarakkavum matti tharaname. Ente kazhuthum naduvm shakthipeduthi sughapeduthaname

  • @SajiBabu-i6p
    @SajiBabu-i6p 3 месяца назад

    Isoya Karuna aerekkename Amma ud liver pain ,kidney

  • @annmariya1257
    @annmariya1257 3 месяца назад

    Enneyum kudumbatheyum oro secondilum, minuteilum, manikurilum anugrahikkunathinu nanni parayunnu. Panayam vechirikuna gold eduth taranome

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    യേശുവേ എൻ്റെ പ്ലൈവുഡ് ബിസിനെസ്സ്,പ്ലൈവുഡ് കമ്പനികൾ ,timber ബിസിനെസ്സ്,real estate business, reliance Nippon insurance investment business, അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад +1

    യേശുവേ ഞാൻ താമസിക്കുന്ന ഭവനം വങ്ങുവാനുള്ള എൻ്റെ ആഗ്രഹത്തെ സാധിച്ചു തരണേ

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 3 месяца назад

    ഈശോയെ രോഗാവസ്ഥയിൽ വിഷമിക്കുന്ന എല്ലാവരെയും നീ സുഖപ്പെടുത്തണമേ🙏🙏🙏🙏

  • @mintuthomasmintu354
    @mintuthomasmintu354 3 месяца назад

    എൻറെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണേ
    എൻറെ ജോലി മേഖല അനുഗ്രഹിക്കണേ
    Ammmmen 🙏🙏🙏🙏

  • @aniejoseph8168
    @aniejoseph8168 3 месяца назад +1

    Amen🙏🏻🌹🙏🏻 യേശുവേ പ്രാർത്ഥനയിൽ തടസ്സങ്ങൾ ഉണ്ടാകാതെ അനുഗ്രഹിക്കേണമേ ഉണർവോടെ എന്റെ യേശുവേ അങ്ങയെ സ്തുതിക്കുവാൻ അനുഗ്രഹിക്കണമേ ആശിർവദിക്കണമേ ആമേൻ 🙏🏻🌹🙏🏻

  • @elsammathomas3474
    @elsammathomas3474 3 месяца назад

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്കു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏

  • @albypeter877
    @albypeter877 3 месяца назад

    ഈശോയെ ലീലയുടെ ഫർത്താവിന്റെ രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    യേശുവേ എന്നെ എൻ്റെ ഭവനത്തെ കുടുംബത്തെ മക്കളെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    യേശുവേ എൻ്റെ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ ,തകർച്ചകൾ മാറ്റി തരണേ

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 месяца назад

    Eeshoye asthma BPD obesity ellam soukyappeduvan prarthikkaname

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 3 месяца назад

    Eente Appppppa Angak Aradathan Aradathan Aradathan Nanni Nanni Nanni Natha Nanni 🙏🙏🙏🙏🙏

  • @mariyaj3378
    @mariyaj3378 3 месяца назад

    Yeasuppa parisudhatmavinal sakhtipedutanai 🙏🙏🙏

  • @thomasabraham745
    @thomasabraham745 3 месяца назад

    ഈശോയെ എൻ്റെ സജിത എന്നിലേക്ക് തിരിച്ചു വരണം കരുണയായിരിക്കേണമേ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    യേശുവേ ആരാധന നന്ദി സ്തുതി മഹത്വം ആരാധന

  • @bindujohn2595
    @bindujohn2595 3 месяца назад

    എന്റെ മകന്റെ ആന്തരിക സൗഖ്യത്തിനായി ഈശോ

  • @pandariveedumv4508
    @pandariveedumv4508 3 месяца назад

    Shobhana Amen Amen Amen 🙏🏾🙏🏾🙏🏾

  • @SandhyaSinil
    @SandhyaSinil 3 месяца назад

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും തിരു രക്തത്താൽ കഴുകണമേ പ്രാർത്ഥന വരം തന്നു അനുഗ്രഹിക്കണമേ

  • @sandrasabu2565
    @sandrasabu2565 3 месяца назад

    Eshoye njangalude mole ange anugrahangalal nirakkaname🙏🏻avale padippikkaname🙏🏻

  • @subintharayiltharayil512
    @subintharayiltharayil512 3 месяца назад

    പിതാവേ ആരാധന സ്തുതി മഹത്വം നന്ദി

  • @lillysebastian6022
    @lillysebastian6022 3 месяца назад

    ഈശോയെ.എൻ്റെ കാലിൻ്റെ വേദന പുകച്ചിൽ മരവിപ്പ്, shoulder pain എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..പൂർണ്ണ വിടുതൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @ansonjose6538
    @ansonjose6538 3 месяца назад

    Amen Esoye Kathukollename

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 месяца назад

    Eeshoye ente kunjinte bhayam eduthu mattename PCOD soukyappeduvan prarthikkaname kozhinju poya hair thirichu varuvan prarthikkaname

  • @rephaellukose993
    @rephaellukose993 3 месяца назад

    Jesus susamma visithrekarikkana

  • @rjk922
    @rjk922 3 месяца назад

    Binoykku TRC kittan anugrahikkane nalla joli kittanulla vazhi kanichu tharane

  • @rosyajayakumar9827
    @rosyajayakumar9827 3 месяца назад

    Esoye ente magale kathukollaname💚🙏

  • @philominajoy7868
    @philominajoy7868 3 месяца назад

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏❤️

  • @rosyajayakumar9827
    @rosyajayakumar9827 3 месяца назад

    Esoye pradhisandhigal tharanom Cheyanulla manobhalom nalghi ente magale anugrahikaname esoye❤🙏

  • @lillysebastian6022
    @lillysebastian6022 3 месяца назад

    ഈശോയെ മകൻ ടോണി തെറ്റായ സ്നേഹത്തിൽ നിന്നും പിൻമാറി നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും എത്രയും വേഗം വിവാഹം നടക്കാനും പ്രാർത്ഥിക്കുന്നു

  • @ranigeorge9610
    @ranigeorge9610 3 месяца назад

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye 🙏

  • @rosyajayakumar9827
    @rosyajayakumar9827 3 месяца назад

    Esoye ente magale parisidhatmavinal nirakename
    Esoyodu chernnuninnu geevikanulla anugrahom nalghi anugrahikaname esoye❤🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm 3 месяца назад

    Eeshoye ente kunjinte plab part 2 exam July 9 th kodukkunnu eeshoye vijayam kittuvan prarthikkaname bhayam eduthu mattename

  • @nirmalalias7073
    @nirmalalias7073 3 месяца назад

    Esho nalla oru samadanam ulla oru jolilaku Maran enna anugrahikanama...Ella bhandhanagal azhichu tharanama eshoo

  • @sindhushaji162
    @sindhushaji162 3 месяца назад

    Ente karthave ente ammayud palluvadana bodypain mouth cheeks ulla thadippum poorna swkiyam nalkeneme makkale anugrahikeneme eshoye kood undakaneme rogapeedakalil ninnum rashikene deerkayusum arogyam nalkeneme

  • @laijogeorge547
    @laijogeorge547 3 месяца назад

    Oh..Jesus thanku for everything...
    My sister she is struggling to get a job in another country..
    She is with her family..her husband also not having any job....

  • @vargheseka8250
    @vargheseka8250 3 месяца назад

    Jesus Christ pray for Maria Varghese BTEC 8th semester exam results get a good job immediately

  • @FunnyApron-wk7en
    @FunnyApron-wk7en 3 месяца назад

    Amen🙏🙏🙏🙏🙏 Amen❤❤❤❤❤❤❤Amen🙏🙏🙏🙏🙏 Amen❤❤❤❤❤

  • @bijunisha9750
    @bijunisha9750 3 месяца назад

    Amen 🙏🙏🙏
    Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @dollypauly5433
    @dollypauly5433 3 месяца назад

    Please pray for my son and daughter wedding immediately and daughter get good job

  • @elsyk2120
    @elsyk2120 3 месяца назад

    Jesus bless your child Abigail who is suffering from vomiting tendancy while eating food Jesus heal her sickness Amen Hallelujah 🙏🙏🙏

  • @josephjohn5088
    @josephjohn5088 3 месяца назад

    🙏🙏🙏🙏

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 3 месяца назад

    Thanks God Aradhana God God bless us Amen 🙏 Eesoye ente eyes legs pain sugamakane Amen amen 🙏

  • @sajicleatus3569
    @sajicleatus3569 3 месяца назад

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @shinyantony5971
    @shinyantony5971 3 месяца назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jossythekkekara2301
    @jossythekkekara2301 3 месяца назад

    Jesus give us a peaceful and long lasting family life.

  • @moleygeorge7632
    @moleygeorge7632 3 месяца назад

    Pray for my husband and brother

  • @alshaanna5235
    @alshaanna5235 3 месяца назад

    Amen... Jesus, we trust in you 🙏🏻🌹

  • @maureenjudithmendoza7361
    @maureenjudithmendoza7361 3 месяца назад

    Abba Father, Jesus my saviour I adore you and praise you for nothing can stand against you n nothing is impossible for you my lord Jesus Christ, I believe, heal my mother Gracy from skin problems, wash n cleanse her with thy precious blood n stripes spiritually, physically mentally n emotionally n all your children,Amen

  • @shineythomas1537
    @shineythomas1537 3 месяца назад

    Please pray for my grandson and son

  • @kuriancherian3523
    @kuriancherian3523 3 месяца назад

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @remypanikar912
    @remypanikar912 3 месяца назад

    Praise the lord

  • @sanumanikuttan1983
    @sanumanikuttan1983 3 месяца назад

    Amen🙏🙏🙏🌹🌹🌹❤️❤️❤️✝️

  • @Gopika-q7g
    @Gopika-q7g 3 месяца назад

    ❤️❤️❤️❤️🙏🙏🙏🙏🙏Amen

  • @jeminogigy6765
    @jeminogigy6765 3 месяца назад

    Amen hallelujah

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

    Esho

  • @cljacob5998
    @cljacob5998 3 месяца назад

    Amen🙏🙏🙏

  • @SubinRaju-vk3de
    @SubinRaju-vk3de 3 месяца назад

    Amen