Oliviya designers ആഴ്ചയിൽ interview നടത്തുന്നതിന്റെ ഉദ്ദേശം എന്താണ്! Labor നിയമങ്ങൾ പാലിക്കുന്നുണ്ടോ

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #oliviyadesigns #oliviyagroupadoor #adoor #marunadanmalayali #marunadanexclusive #me003

Комментарии • 56

  • @henna-artist-safvana1970
    @henna-artist-safvana1970 3 месяца назад +8

    വളരെ വ്യക്തതയോടെ എല്ലാം manasilaayi❤

  • @shestechandtalk2312
    @shestechandtalk2312 3 месяца назад +13

    ഈ ഫോൺ ഓക്കേ വാങ്ങി വെക്കുന്നതിൽ വേറെ ന്തേലും ലക്ഷ്യം കാണും.. കുട്ടികൾ personaly യൂസ് ചെയുന്നത് ആണേൽ, അതിൽ ന്തേലും ഓക്കേ something kanullo പിള്ളേർ അല്ലെ.... ജോബ് വിട്ടു പോകുമ്പോ സ്ഥാപനത്തിന് എതിരെ ആരും വിരൽ ചൂണ്ടാതിരിക്കാനും ചൂണ്ടിയാൽ ഫോണിൽ ഉള്ള ന്തേലും ഓക്കേ കാണിച്ചു ഭീഷണി ആക്കാം എന്നൊക്കെ ആവും.... ഇതൊരു വല്ലാത്ത ബിസിനസ്‌ തന്നെ. ന്തോ something ഉണ്ട്... അതാണ്‌ ഇത്രയും പെൺകുട്ടികൾ affect ആയിട്ടും മിണ്ടാതെ ഇരിക്കുകയും കണ്മണി വീഡിയോ ഇട്ട ശേഷം പലരും aligation പറയുന്നതും... തീ ഇല്ലാതെ പുക ഇല്ല 😂.. ന്തായാലും new frnd. Excellent explanation.

    • @starlight12_34
      @starlight12_34 3 месяца назад +1

      Njanum karuthunnee..ee phone okk avaru entha cheyyune...orupad phone avarude kyil kanualooo🤔🤔🤔

  • @JeevaAkash-801
    @JeevaAkash-801 3 месяца назад +7

    ഞാൻ detailed വീഡിയോ ചെയ്തിട്ടുണ്ട്. പറയുന്നതൊക്കെ ശെരിയാണ്. ഉച്ചക്ക് മാത്രമേ food ഉള്ളു. Sim നമ്മുടെ ആണ്. Complaint kodukkathathu avaruthanne parayunnund njangakku cash und ningal casenu poyal ningale mudippikkum chuttikkum ennokke parayunnathu konda case nadathan cash ella

  • @reshmigop
    @reshmigop 3 месяца назад +7

    very clear explanation very good❤❤

  • @ReejaBabu-s9c
    @ReejaBabu-s9c 2 месяца назад

    Clear explanation

  • @ilasworld
    @ilasworld 3 месяца назад +10

    ഇവർ althaf ന്റെ ഇന്റർവ്യൂ യിൽ പറയുന്നു... Job Ad പഴയതാണ് എന്ന്. അത് ശരിയാണ് viral ആയ വീഡിയോ പഴയതാണ്. But അവരുടെ ചാനലിൽ നോക്കിയാൽ june 14 2024 നു ആണ് ലാസ്റ്റ് ad ഇട്ടേക്കുന്നത്. 40000 plus ഹോസ്റ്റൽ എന്നൊക്കെ പറഞ്ഞിട്...
    Anyway nice presentation. Well explained ❤

  • @fesata2523
    @fesata2523 3 месяца назад +3

    Standard explanation, limited talk n only accurate points, nyc

  • @EdenzSara9892
    @EdenzSara9892 3 месяца назад +2

    Correctly explained

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 3 месяца назад +3

    Very clear explanation

  • @poojaraju5616
    @poojaraju5616 3 месяца назад

    Very clearly said. Very Good

  • @lradora6428
    @lradora6428 3 месяца назад +2

    Atha.
    Avar moththil fruad anu.
    Evidayum training periods half salary polum kodukkathirikkillla.
    Spray migraine headache ullavar enthu cheyum? Evidayum engana ella.

  • @shijikochu2352
    @shijikochu2352 2 месяца назад

    Good 👍

  • @devikabaijun1956
    @devikabaijun1956 3 месяца назад +2

    Welfare officer nu complaint koduthal mathi

  • @lradora6428
    @lradora6428 3 месяца назад +2

    Atha.
    Avar moththil fruad anu.
    Evidayum training periods half salary polum kodukkathirikkillla.

  • @jyolsnajoseph6121
    @jyolsnajoseph6121 3 месяца назад +1

    super chinju All points are very clear, i too brought 3 dresses all are flop .. No way to complaint.. so took as a fate

  • @mickroy9190
    @mickroy9190 3 месяца назад

    So beautiful loking u

  • @muneerthoolika
    @muneerthoolika 3 месяца назад +1

    👍

  • @JeevaAkash-801
    @JeevaAkash-801 3 месяца назад

    വീണ്ടും olivia വീഡിയോ വന്നിട്ടുണ്ട് റിയാക്ഷൻ ചെയ്യണേ ചിരിച്ചു ചാകും 🤣🥰

    • @CThomas302
      @CThomas302  3 месяца назад

      കണ്ടു കണ്ടു 😂 എന്തോ ചെയ്യാനാ ഞാൻ ആലോചിക്കുകയായിരുന്നു പിള്ളേർ ഡാൻസ് കളിക്കുന്നു മുന്ദ്രാവാക്യം വിളിക്കുന്നു. അങ്ങേര് cooper ഇൽ വരുന്നു

    • @JeevaAkash-801
      @JeevaAkash-801 3 месяца назад

      @@CThomas302 🤣

  • @sherin3896
    @sherin3896 3 месяца назад +2

    സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? 😢

  • @anumol3324
    @anumol3324 3 месяца назад +1

    Low quality കൂടി ആണ്

  • @sreejunatesh
    @sreejunatesh 3 месяца назад +2

    First comment 🎉😊

    • @CThomas302
      @CThomas302  3 месяца назад +1

      🤩

    • @sreejunatesh
      @sreejunatesh 3 месяца назад

      Njan ippozhanu full kettathu. Nalla avatharanam

  • @ronycherian7339
    @ronycherian7339 3 месяца назад

    15ദിവസം പ്രൊബേഷൻ ആണെന്ന് തോനുന്നു.... അവർക് എന്തു കൊടുക്കുന്നു എന്ന് ആരും കാണുന്നില്ല... അത് ചെക്ക് ചെയ്യണം.. Onnum കൊടുക്കാണ്ട് അവര പറഞ്ഞിവിടുകയാവും പതിവ്... 15 ഡേയ്‌സ് കഴിഞ്ഞു ആണ് ഫോൺ വാങ്ങേണ്ടതും...

    • @CThomas302
      @CThomas302  3 месяца назад +1

      Probation period sales und. They pay for food and accommodation thinking of the high remuneration.

  • @sarinabraham1150
    @sarinabraham1150 3 месяца назад +1

    Commission agent they are not employed. They don’t any right to labour law. These girls not n employed…

    • @CThomas302
      @CThomas302  3 месяца назад +1

      Thats a valid point. I have never thought of it. But its exploitation. The case is still valid. Fake ad

    • @sarinabraham1150
      @sarinabraham1150 3 месяца назад +1

      @@CThomas302 fake ad and service tax (GST) case may come up.

  • @pradeepsahadevan3300
    @pradeepsahadevan3300 3 месяца назад

    i think so there is something wrong ,be careful my sisters

  • @sibypothen8124
    @sibypothen8124 2 месяца назад

    Hi

  • @binduer9144
    @binduer9144 3 месяца назад

    Avaru kasundakkukaya sis kodukkunnu thirichu vagunnu😂enthellam vazhikkanu undakkunne.katthikkeriyappo oru kayattathinu orirakkam ndavunnu karuthilla

  • @realbookfinancesolutions
    @realbookfinancesolutions 3 месяца назад

    Ellarum video idum .. reach koottum.. but aarkkum legally muttan pediyaanu😅.. ivide ulla labour commission officers okke urakkamaanu...😢

  • @666-_-_Hanz_
    @666-_-_Hanz_ 3 месяца назад +2

    15days trial Pani edukanam...
    Weekly vachu pennugale edukunundu.. angane osinu avide work nadakkum,avidathe staf' aazhcha thorum 2pere kondu varanam..allangil eratti fin 😂kanja budhi thanneya😂

  • @anumol3324
    @anumol3324 3 месяца назад

    എങ്ങനെ ചുമ്മാതെ ഇരിക്കും. Videos il കണ്ടിട്ടില്ലേ അവര് stone work ചെയ്യുന്നത്. പിന്നെ sales ഉo

  • @salahudheen4790
    @salahudheen4790 3 месяца назад +4

    ചാനലുകളിൽ കാണിക്കാത്തത്തിന്റെ കാരണം സിപിഎം ആണ് ഇവരെ സംരക്ഷിക്കുന്നത് പൈസ കിട്ടിയാൽ പിന്നേ എന്തു അന്വേഷണം. Adoor ചെന്ന് ഒന്ന് അന്വേഷിക്കു

  • @Haaaaaaaaaiii
    @Haaaaaaaaaiii 3 месяца назад

    പറ്റുകേല 😂😂😂😂കുട്ടികൾ സിബി പറഞ്ഞ ഡയലോഗ് കെട്ടില്ലാരുന്നോ മുതലാളി ആയി വേണോ അതോ ഫ്രണ്ട് ആയി വേണോ എന്ന് പറഞ്ഞിട്ടുണ്ട് ചേച്ചി ഒന്ന് കെട്ട് നോക്കിട്ടു ഡയലോഗ് അടിക്കു ok😂

  • @basithkp1894
    @basithkp1894 3 месяца назад +1

    സാലറി = 0 കമ്മിഷൻ മാത്രം. അത് തന്നെ ഉടായിപ്പ് ആണ്

  • @vkm8031
    @vkm8031 3 месяца назад

    വളരെ സിമ്പിൾ ആണ് കാര്യം
    1. Employees contact numbers
    2. Every week approximately per day10 man days free work
    3. Online video new faces weekly free
    4. Accommodation rent free
    മെയിൻ ആയിട്ട് അവരുടെ ബസ്സുനുസ്സ് ടെക്‌നിക് new എംപ്ലോയീസ് കോൺടാക്ട് പഴ്സൺസ് സെയിൽസ് ആണ്.

  • @anilmathew2453
    @anilmathew2453 3 месяца назад

    Good message she is chetting poor girl's

  • @binduer9144
    @binduer9144 3 месяца назад +2

    Pattathikalano avide nikkunne

  • @thammoosdreamworld6053
    @thammoosdreamworld6053 3 месяца назад +1

    👍👍👍👍

  • @mrjobins1
    @mrjobins1 3 месяца назад

    Chechikku e video idunna samayathu 10 rupakku mass food product cheythittu 20 rupakku 3 meals kodutthal hotels ellam poottikkam. Adaniyodu malsarikkam, all the best 👍

  • @manjulamadathil1990
    @manjulamadathil1990 3 месяца назад +1

    Puthiya kittikalod food nte cash 70₹ vangi eshttam pole cash undakki avar

  • @anumol3324
    @anumol3324 3 месяца назад

    6:50 പിന്നെ എന്തിനാ free food എന്ന് നുണ പറയുന്നത്

  • @mrjobins1
    @mrjobins1 3 месяца назад

    You said it is impossible to earn 40000 per month. After that, you are quating one employee who mentioned that she did 3.3 lakhs sale . This proof determines your initial calculation, and the explanation is false. I dont want to reply to all your explanations. Please understand that in india, no one is following labour low. In textiles, hospitals, hotels ....people working 9 to 12 hours getting salary between 7k to 25k . Govt. Employees receiving huge salaries from our tax and not doing anything for us properly , nobody wants to open mouth. If you are not happy, quit prvt job. Or move legally with your offer letter and contract. If you are not happy to work, you want to close the workplace and destroy the employer. Other co-workers' future no matter.... finally, you make kerala as a forest state ,Happy .....
    NB: I have been working as a nurse since 2009 in india and abroad. (Not an employer .)

  • @ALI-uo2cf
    @ALI-uo2cf 3 месяца назад +2

    ഉടായിപ്പ് കമ്പനി.

  • @Users4803
    @Users4803 3 месяца назад

    നിനക്ക് ഒരു പണിയുമില്ലേ... കാര്യങ്ങൾ അറിഞ്ഞു പ്രതികരിക്കു.. ബോറായി വരുന്നു...പോയി നേരിട്ട് ബോധ്യപ്പെട്ടിട്ടു പോരെ അടച്ചക്ഷേപിക്കുന്നത്... കഷ്ടം തന്നെ...

  • @CityCity-gy5le
    @CityCity-gy5le 3 месяца назад +1

    Thomas Shirt Top und❤

  • @lradora6428
    @lradora6428 3 месяца назад +1

    Atha.
    Avar moththil fruad anu.
    Evidayum training periods half salary polum kodukkathirikkillla.

  • @anoopdgi
    @anoopdgi 3 месяца назад +1

    👍