വെറും 3 സാധനങ്ങൾ മാത്രം മതി കിടിലൻ "ജാം''ഉണ്ടാക്കാൻ|grape jam recipe|jam recipe|jam recipe Malayalam

Поделиться
HTML-код
  • Опубликовано: 12 окт 2024
  • how to make a grape Jam Recipe
    #JamRecipe
    #grapejampecipe
    #Masterpiecevlog

Комментарии • 1,2 тыс.

  • @shafeeqmk7964
    @shafeeqmk7964 4 года назад +7

    പരീക്ഷണം നടത്തി നടത്തി എല്ലാം വീട്ടിലുണ്ടാക്കാവുന്ന രീതിയിലേക്ക് മാറ്റിയ നിങ്ങളുടെ പ്രായത്നത്തിന് ..Big salute🤙🤙

  • @adarshnp7888
    @adarshnp7888 4 года назад +45

    ഈ ക്വാറൻ്റീൻ സമയത്ത് ഇത്തരത്തിലുള്ള യൂറ്റ്യൂബ് ചാനലും വീഡിയോസുമാണ് ഏക നേരം പോക്ക്.
    എന്തായാലും കിടുക്കി മച്ചാനെ.

  • @AbidKl10Kl53
    @AbidKl10Kl53 4 года назад +101

    ഹോംലി മുന്തിരി ജാം🤩🍇😋😋😋
    സമ്മതിച്ചു ഉണ്ണീ♥️✌️💯💯

  • @adhilmubarak2038
    @adhilmubarak2038 4 года назад

    ഞാൻ ഉണ്ടാക്കിനോക്കി tto. കണ്ടപാടെ പോയി ഉണ്ടാക്കിനോക്കി. ഭാഗ്യത്തിന് ജ്യൂസ്‌ ഉണ്ടാക്കാനായി വേവിച്ച മുന്തിരി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടായിരുന്നു. അടിപൊളി.

  • @lioalgirl3298
    @lioalgirl3298 4 года назад +168

    *എല്ലാ വീഡിയോ സും ഇരുന്നു കാണും ഒന്നും ട്രൈ ചെയ്യില്ല...😜😜എന്നെ* *പോലുള്ളവർ ഉണ്ടോ 🤣🤣🙏😜*

  • @D5Tech
    @D5Tech 4 года назад

    അമ്പോ വായിൽ കപ്പലോടും
    കപ്പൽ നിറയെ ജാമ് ആ
    നിങ്ങള് പൊളിയാണ്
    സംഭവം കിടുക്കി തകർത്തു തിമിർത്തു

  • @soulgaming6190
    @soulgaming6190 4 года назад +32

    *മാസ്റ്റർപിസിന്റെ എല്ലാ വിഡിയോസും കാണുന്നവരുണ്ടോ* 😅💞

    • @nandutechmalayalam3311
      @nandutechmalayalam3311 4 года назад +1

      Undeee. Katta support 😘😘🤩🤩

    • @ziyyusworld
      @ziyyusworld 4 года назад +3

      ഉണ്ട് എല്ലാം try ചെയ്യാറും ind

    • @akshayev8081
      @akshayev8081 4 года назад +2

      @@nandutechmalayalam3311 subscribe cheyumoooo

    • @soulgaming6190
      @soulgaming6190 4 года назад

      @@nandutechmalayalam3311 ❤️🤩

    • @soulgaming6190
      @soulgaming6190 4 года назад

      @@ziyyusworld 👍💪

  • @sudinaajithkumar352
    @sudinaajithkumar352 4 года назад

    എന്റെ മോൾക്ക്‌ ജാം വളരെ ഇഷ്ടമാണ്. പക്ഷെ കടകളിൽ നിന്ന് വാങ്ങുന്ന ജാം അ ത്ര വിശ്വാസമില്ല...
    ഇത് എങ്ങനാ ഉണ്ടാക്കുന്നെന്ന് പറഞ്ഞു തന്നതിൽ വളരെയേറെ നന്ദിയുണ്ട് സഹോദരാ... thank you.... ഞാൻ എന്തായാലും ട്രൈ ചെയ്യും ഇപ്പോൾ സമയമുണ്ടല്ലോ... ഇനിയും ഇത് പോലുള്ള അറിവുകൾ പകർന്നുതരുമെന്നു പ്രതീക്ഷിക്കുന്നു...

  • @abhinava.t8881
    @abhinava.t8881 4 года назад +33

    Jam+bread=👍

  • @ashiqashi2377
    @ashiqashi2377 4 года назад

    ഞാൻ ഇത് ഉണ്ടാക്കി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thanks master piece vlog channel.

  • @mhdnihal5750
    @mhdnihal5750 4 года назад +43

    ബ്രടും ജാമും compination ഇഷ്ടമുള്ളവർ like here👇♥️

  • @sujithks2351
    @sujithks2351 4 года назад +1

    താങ്കളുടെ വീഡിയോ കാണുമ്പോഴാണ് വിചാരിക്കുന്നത് കടകളിൽ നിന്ന് കിട്ടുന്ന ഇതുപോലുള്ള സാധനങ്ങൾ ഇത്രയേ ഉള്ളൂ എന്ന്😊😊 അടിപൊളി

  • @manikandankadunghalathpara8157
    @manikandankadunghalathpara8157 4 года назад +143

    പൈനാപ്പിൾ ജാം ഉണ്ടാക്കി കാണിക്കാമോ,,,?

    • @vishakhom
      @vishakhom 4 года назад +5

      Yes.. Please try pineapple..

    • @fasiljafar6991
      @fasiljafar6991 4 года назад +4

      ഞാനും ചോദിക്കാൻ പോവരുന്നു

    • @J4JSPORTS
      @J4JSPORTS 4 года назад +2

      പൊളി 👌OFFER
      Subscribers വേണ്ടവർ
      1, എന്റെ channel subscribe ചെയ്
      2, oru comment
      3, പറ്റികില്ല ഉറപ്പായും ഞാൻ subscribe cheyum, നിങ്ങൾ എന്നെ പറ്റിക്കരുത് !

    • @fasiljafar6991
      @fasiljafar6991 4 года назад

      @@J4JSPORTS ചെയ്തു

    • @vishnushaju7538
      @vishnushaju7538 4 года назад

      Yes

  • @Duitmalayalam
    @Duitmalayalam 4 года назад +1

    നിങ്ങൾ വോയിസ്‌ ഏത് ഫോണിൽ ആണ് റെക്കോർഡ് ചെയ്യുന്നത്

  • @sayanallakkat2840
    @sayanallakkat2840 4 года назад +27

    മിക്സിഡ് ജാം ഉണ്ടാക്കാമോ

  • @finecom4765
    @finecom4765 4 года назад +1

    നിങ്ങൾ ഒരു സംഭവം തന്നെ.. കുറച്ചു സാധനം കൊണ്ട്. അടിപൊളി ജാം

  • @jithinbiju5178
    @jithinbiju5178 4 года назад +44

    ente birthday aanu oru 100 like tharumoo

    • @life25157
      @life25157 4 года назад +3

      100 മതിയോ

    • @HariTrolls
      @HariTrolls 4 года назад

      @@life25157 pinnallah 😂

    • @ancingby1691
      @ancingby1691 4 года назад

      👈👉☝👆🖕👇✌🖕👆🖕🖕🖕

    • @sajumc7200
      @sajumc7200 4 года назад

      athimoham kanikkalle unni

    • @HariTrolls
      @HariTrolls 4 года назад +1

      @@sajumc7200 😂

  • @akashak4733
    @akashak4733 4 года назад

    Cheetta jam kidilam try cheythu valare taste aayirunnu pinned yekadesham kadayil ninnu vaangunna taste undayirunnu yenikku valare ishtapettu

  • @aishariyas3487
    @aishariyas3487 4 года назад +4

    Chakkakkuru shake 👌👌👌, try chythu, taste und..... Ella recipesum poliyaantto.... All the best masterpiece ❤️❤️❤️❤️

  • @EXPLAINER761
    @EXPLAINER761 4 года назад +1

    Yellakaya cherthal kurachukudi nannayittundu😋

  • @archanasvlog5355
    @archanasvlog5355 4 года назад +7

    പൈനാപ്പിൾ ജാം ഉണ്ടാക്കുന്ന വീഡിയോ ചെയ്യണം

  • @muhammedanvarmuneerchalil5106
    @muhammedanvarmuneerchalil5106 4 года назад +1

    Polichu.
    Sharikkum jam thanne.adipoli nisarkka

  • @jimshadsj4096
    @jimshadsj4096 4 года назад +3

    Appilente jam vanam pinne painappil athum venam

  • @b-tube9072
    @b-tube9072 4 года назад +1

    Passion fruit wine or jam ondakamooo... poliayirikum

  • @italiyancreator4456
    @italiyancreator4456 4 года назад +14

    മുന്തിരി ജാം കാണാൻ രസമുണ്ട്.,പൈനാപ്പിൾ ജാം ഉണ്ടാക്കുമോ?.....

  • @asluazi2912
    @asluazi2912 4 года назад

    Ningalk ariyunnath mattulavar parnju kodukkunnath valiya oru kariyam thanne annu pinne 1m alla athinekalum uyarathil ethikatte padchon pinne Ella
    Videosum kannar und iniyum videos cheyan kayiyatte 👍👍👍👍👍👍

  • @rishadrafi11
    @rishadrafi11 4 года назад +7

    Ninga adipoliyatto veriety sadanangal alle indakkane athin irikkatte oru 👍

  • @AmanTechVlogger
    @AmanTechVlogger 4 года назад +1

    Mixed fruit jam onn undakkamo

  • @fotovlog9704
    @fotovlog9704 4 года назад +4

    പച്ച മാങ്ങ Jam ഉണ്ടാക്കാൻ പറ്റുമോ.

  • @jooniesjjin7959
    @jooniesjjin7959 4 года назад

    schoolil പഠിച്ചിരുന്നപ്പോ ഉണ്ടാക്കിയിട്ടുണ്ട്. സൂപ്പർ ടേസ്റ്റ് ആണ്

  • @kitchenstory5623
    @kitchenstory5623 4 года назад +5

    പൊളിച്ചു മോനെ ദിനേശാ 😘😘😍😍😎😎

  • @rajithmoyalam9479
    @rajithmoyalam9479 3 года назад

    ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു തീർത്തതിന് thanks

  • @ashrafkalathil9338
    @ashrafkalathil9338 4 года назад +3

    Pineapple jam undakooo plz🙏🙏🙏🙏🙏🙏

  • @dreamdaycafe8334
    @dreamdaycafe8334 4 года назад

    Supper. Aniyum alla frootes konde ulla recipy viidumo.

  • @_muhdhashir__1900
    @_muhdhashir__1900 4 года назад +16

    റൊട്ടിയും ജാമും കഴിക്കുന്നവർ ലൈക്‌ 👍👍👇👇

  • @Shorts_Mediaa
    @Shorts_Mediaa 4 года назад +1

    I love pineapple jam can you make it for me

  • @ziluzilzila2806
    @ziluzilzila2806 4 года назад +10

    ഇങ്ങള് ബല്ലാത്ത പഹയൻ തന്നെ 🙋🤦എന്തൊക്കെ ആണ്. വെറൈറ്റി പീസ് മാസ്റ്റർ പീസ് 🙏👍എല്ലാം കണ്ടു വെള്ളമിറക്കാൻ മാത്രം വിധിക്കപ്പെട്ട മടിച്ചിയായ ഞാൻ😬😬😬

  • @shyjuvt143
    @shyjuvt143 4 года назад

    Can you make papaya jam?
    If you know please make a video

  • @ijasikku1706
    @ijasikku1706 4 года назад +13

    *💪BREAK THE CHAlN💪*
    Stay home..stay Safe
    We will survive..
    ..കമന്റോളീസിന്.........ജയ്
    8k76

  • @thufailkunjappi5595
    @thufailkunjappi5595 4 года назад

    Poli endhayalum try cheyyanam simple ayi paranju thannu nizarkakoru tanks

  • @hmsworld9400
    @hmsworld9400 4 года назад +7

    Mango ജാം ഉണ്ടക്കൊ

  • @ar-creation7114
    @ar-creation7114 4 года назад +1

    Kollamm powlii sadanam.. kidukiii powlichuttaaa nizar ikka

  • @viralmedia5962
    @viralmedia5962 4 года назад +21

    Oru like taramo

  • @sayoojpkd5381
    @sayoojpkd5381 4 года назад

    Natural foods okke ഉണ്ടാക്കി kaanikamoo

  • @sankaranpn5840
    @sankaranpn5840 4 года назад +19

    Masterpiece diehard fans ഇവിടെ ഒന്ന് തൊട്ടിട്ട് പോയ്കോളൂ ട്ടാ
    ⬇⬇

  • @bharathkittu9006
    @bharathkittu9006 4 года назад

    nizarkka polichu ithokke engane kandupidikkunnu

  • @kailaskunjumon1466
    @kailaskunjumon1466 4 года назад +14

    എല്ലാവരും വീട്ടിൽ തന്നെ ചുമ്മാതിരിക്കുക അല്ലേ? സമയം പോകാൻ ഒരു ജോലി തരാം🤨
    *These are 15 things which we see daily, correct the spelling ...*
    *01. Egbindinatl*
    *02. Evtlesnioi*
    *03. Miet*
    *04. Boilme*
    *05. Ishtr*
    *06. Agdrne*
    *07. Solhoc*
    *08. sjdmai*
    *09. Tsere*
    *10. Yclecs*
    *11. Neplci*
    *12. Odosretp*
    *13. Thgli*
    *14. Sglas*
    *15. Owilpl*
    *NOTE :* *Q NO 1 has 30* *marks,rest 5 marks each*
    *TOTAL MARKS:100*
    *PASSING MARKS 70%*
    *Solve it👍 good luck.*
    *വിശ്രമവേളകൾ ആനന്ദകരവും, വിജ്ഞാനപ്രദവുമാക്കു*

  • @musthafacvd2119
    @musthafacvd2119 3 года назад

    Pand njn 7thl padikkumboo science il munthiri jam undaakkaan paranjirunnu...ann ithupole aa ndaakkye... Inn veendum ndaaki.. Adipoly aan

  • @sheejabennachan6393
    @sheejabennachan6393 4 года назад +7

    വലിച്ചു നീട്ടലില്ലാതെ enthu പെട്ടുന്നു ഉണ്ടാക്കി ലേഡിസ് ആണ് എങ്കിൽ വലിച്ചുനീട്ടി ബോറാക്കിയേനെ താങ്ക്സ് ബോറക്കാതിരുന്നതിനു

  • @dollyjohn546
    @dollyjohn546 Год назад

    I tried this recipe....I think sugar quantity can be reduced a little.

  • @MrTechyMalayalam
    @MrTechyMalayalam 4 года назад +4

    ഇനി അടുത്തത് ചക്കക്കുരു ജാം പ്രതീക്ഷിക്കുന്നു.

  • @inferno5835
    @inferno5835 4 года назад

    Adi polii ippo thanne try cheyyyaaam ingalaayond viswasch 8ndaakaam thaank youuu

  • @manupnair5183
    @manupnair5183 4 года назад +14

    ശെടാ... ഒന്ന് ആദ്യം കമെന്റ് ഇടാൻ വന്നതാ.. ഇപ്പോൾ തന്നെ 6 aayi😍😍😍

  • @spark_code2.086
    @spark_code2.086 4 года назад

    Lock down kazhiyunna munpe master piece vlog 1million adikkumallo

  • @shajisaritha6976
    @shajisaritha6976 4 года назад +4

    Super jam 😃😃🍇🍇

  • @anandhuanandhu3336
    @anandhuanandhu3336 4 года назад

    കുമ്പളങ്ങ കൊണ്ടുള്ള ജാം ഉണ്ടാകുമോ spl പറ്റുവാണെങ്കിൽ തേങ്ങ കൊണ്ടുള്ള ജാം ഉണ്ടാകുമോ🥥

  • @Letustalk17
    @Letustalk17 4 года назад +13

    Oru pavan ane 100 like engilum kittumoavo

  • @achuasma6432
    @achuasma6432 4 года назад

    ഞാൻ ഉണ്ടാക്കിയത് അടിപൊളി aayittund👍👍😎😎

  • @SHENIVILLAGE
    @SHENIVILLAGE 4 года назад +3

    Ways to my heart
    *Buy me food
    *Make me food
    *Be Food
    Staysafe its me #SheniVillage

  • @lotuslotus8998
    @lotuslotus8998 4 года назад

    Mixid fruit jamintte video upload cheyyo

  • @kailaskunjumon1466
    @kailaskunjumon1466 4 года назад +11

    *Masterpiece enterprises*

  • @adithyancratheesh5284
    @adithyancratheesh5284 4 года назад +1

    Mixed jam cheyavo

  • @sibiyansibiyan8694
    @sibiyansibiyan8694 4 года назад +2

    ഞാനിപ്പം മുഴുവനും തിന്ന് തീർക്കും 😍🔥

  • @TrackBlazer5
    @TrackBlazer5 4 года назад

    Njan undakkarundutto ethupole
    Tomato kondu.... super

  • @razeenkassim
    @razeenkassim 4 года назад +10

    1st like
    1st view
    1st co.nent pin me

  • @MidhilajChettuva
    @MidhilajChettuva 4 года назад

    Mattu flavors um kudi undaki kannikko Same making proceedure thanne anno mattullathum?

  • @muhammedafzal6198
    @muhammedafzal6198 4 года назад

    Thanks a lot ith pole undakkan eluppam olla recepies iniyum upload cheyyane chetta

  • @nasrinvk2509
    @nasrinvk2509 Год назад +1

    Ellavarkkum ororo abiprayam njan enthu parayan ..😁 no kemiccals no problems
    Tastie fresh jam🍇😋

  • @vibe_aep4516
    @vibe_aep4516 4 года назад

    Mixed fruit jam video please

  • @tringtring5483
    @tringtring5483 4 года назад +1

    ആപ്പിൾ ജാം ഉണ്ടാക്കാമോ???? Please

  • @sauravms2078
    @sauravms2078 4 года назад

    Mixed friut jam onnu try chayimoo

  • @sijijaimon3317
    @sijijaimon3317 2 года назад

    Looks like Very tasty jam. Iam trying it today. I would like to know how to make mixed fruits jam. Grapes.redlady pappaya, oranges and pineapple.

  • @nasrinvk2509
    @nasrinvk2509 Год назад +1

    Allelum master piece poliyalle 👌
    Master piece kee ...

  • @maharoofk1933
    @maharoofk1933 4 года назад

    Machaane milk cake (sweets) try cheyyumo....

  • @abdulhaneefa8329
    @abdulhaneefa8329 4 года назад +1

    Bradum jamum ishthamulla ethra parund

  • @aswinn2074
    @aswinn2074 4 года назад

    Tomato sauce undakkunna video cheyyumo?

  • @sarfrasmk5984
    @sarfrasmk5984 4 года назад +1

    Mixed jam agane undakam

  • @nasilmon9863
    @nasilmon9863 4 года назад

    ഞാൻ undakeennu ആപ്പിൾ വെച്ചിട്ട് സൂപ്പർ ആയിരുന്നു

  • @jyothish9122
    @jyothish9122 4 года назад

    Cheta tomato Sou's undakkumo please

  • @koko._doll2808
    @koko._doll2808 4 года назад

    എല്ലാ ഫ്രൂട്ട്സ് കൂടി mix jaam ഉണ്ടാകുമോ

  • @arunhartz8004
    @arunhartz8004 4 года назад

    Iniyum orupaad flavour undakamo ?
    Pinne idaik idaik ketto ennu parayunnath ozhivakkamo

  • @nidhunaryju3744
    @nidhunaryju3744 4 года назад

    Ende chettayi njan try cheythu. Spr😊😊😊😊

  • @mohammedshamilp.a3351
    @mohammedshamilp.a3351 4 года назад

    Mango Jam onnu try cheyyumo

  • @ratheeshr6858
    @ratheeshr6858 4 года назад

    Video spr Chetta nice video kiduuu 😋😋😋😋👍👍👍👍👍

  • @thachuluchuthachu7682
    @thachuluchuthachu7682 4 года назад +1

    Hai, adipoli, ഞാൻ undakkum

  • @UshaRani-vx1hh
    @UshaRani-vx1hh 4 года назад

    mango vachu onnu undakkao......

  • @ruksasworld7777
    @ruksasworld7777 Год назад

    ഞാൻ ഉണ്ടാക്കി. സൂപ്പർ... അര മണിക്കൂർ എടുത്തുട്ടോ

  • @shihassalam9905
    @shihassalam9905 4 года назад

    Ikka pwolich ithrem pratheekshichilla 😋😋👌

  • @thufailkunjappi5595
    @thufailkunjappi5595 4 года назад

    Pala pazhangalum cherthittaru jamille adhonnu undakkan kayiyo

  • @nizarahammedvelleri1622
    @nizarahammedvelleri1622 4 года назад

    Aricheduthad poara
    Kattithuni upayoagikkanam

  • @mehrumuna4117
    @mehrumuna4117 4 года назад

    Chetta pineapple jam onn aki kanikkamo
    Grape kondullajam adipoli

  • @fayas619
    @fayas619 4 года назад

    Oru jelly shape koodi venam

  • @hasbiks9230
    @hasbiks9230 4 года назад

    Mixed fruit jam undakkumo

  • @sreesree3212
    @sreesree3212 4 года назад

    Chettanea valya eshtama.aa style .chiri okke eshtama

  • @sajgopalakrishnan3131
    @sajgopalakrishnan3131 4 года назад

    Nellikka arishtam and Lehman undakkamo.

  • @kannankichu2707
    @kannankichu2707 4 года назад

    mundirikk pakaram vere enthenkilum ubayogikkan patto

  • @gibinbiju5244
    @gibinbiju5244 4 года назад

    Pine apple jam undakamo pls

  • @2231436
    @2231436 4 года назад

    Pinapple jam ഉണ്ടാകാമോ?

  • @Baaka_sama
    @Baaka_sama 4 года назад

    Bro, mixed fruit jam undakan pattuo enn nokko?

  • @sheenabhbj6834
    @sheenabhbj6834 4 года назад +1

    Diabetic healthy items cheyyuvo ...
    Evide ellarkum sugaranu....avatarana shayli kollaatto... boradikilla...10sec skip cheyyukayum venda... all the very best all team...