വേഗ൦ നാളെ ആയിരുന്നെങ്കില്... Aliyans back to form.. കനകന്റെ night മദ്യപിച്ച സീ൯ outstanding...പുതിയ ഷ൪ട്ട് മേടിച്ചതില് സന്തോഷ൦.. Cleetto,Ronalad,thankam ,lillypennu നിങ്ങളോട് എങ്ങനെ ഇഷ്ട൦ പറഞ്ഞ് അറിയിക്കണമെന്ന് അറിയില്ല...muthu missing.
Gerald aliyansinte regular member aayo nannayi..nalla bavi ulla actor aanu.. aliyansumayi idichu ninnolum.. friday koode aliyans venam ennathanu ente oru abiprayam 😀
Good... 🙏 Content should consider present social issues.. All my Method Actors performed excellent way.. God bless you all With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
ഡ്യൂട്ടി കഴിഞ്ഞു വന്നു.. ഫുഡ്ഡ് കച്ചിച്ചോണ്ട്.. എന്നും കാണുന്ന ഞാൻ 🥰🥰🥰🤗🤗🤗💞💞💞അളിയൻസ് ഇഷ്ടം 🤗🤗🤗🤗
അതെ 🥰
രാജേഷ് തലച്ചിറ , അളിയൻസിൻ്റെ രസം എന്താ സുസുവിൽ വരാത്തത്.? അളിയൻസിന് ഫുൾ മാർക്ക്.
വേഗ൦ നാളെ ആയിരുന്നെങ്കില്...
Aliyans back to form..
കനകന്റെ night മദ്യപിച്ച സീ൯ outstanding...പുതിയ ഷ൪ട്ട് മേടിച്ചതില് സന്തോഷ൦..
Cleetto,Ronalad,thankam ,lillypennu
നിങ്ങളോട് എങ്ങനെ ഇഷ്ട൦ പറഞ്ഞ് അറിയിക്കണമെന്ന് അറിയില്ല...muthu missing.
ഷർട്ട് മേടിക്കുന്ന ഒരു എപ്പിസോഡ് ആകാമായിരുന്നു
@@bijugeorge6200❤❤❤❤❤❤❤😂😅
Trending police
എന്റമ്മോ, ഇതൊരു വല്ലാത്ത സീരിയൽ തന്നെയാണേ, അഡിക്റ്റായിപോയി
ഒരു ദിവസം അളിയൻസ് ഇല്ലെങ്കിൽ ഒരു രസമില്ല അടിപൊളി കോമഡി സീരിയൽ
അളിയൻസ്. കാണാതെ ഉറങ്ങാൻ കഴിയാത്തവർ ഉണ്ടോ
Ila
Illaaa
Illa
ഉണ്ട് ഇല്ല
അതെന്നാ ഇയാൾക്കു ഉറക്കം വരില്ലേ കാണാതെ??
അതിൻ്റെ ഇടയിൽ ഒരു പച്ചപ്പരമാർത്ഥം കൂടി പറഞ്ഞു ,
മച്ചമ്പി ഒരു ദരിദ്രവാസി കൂടിയാണ് എന്ന് ...
റൊണോൾഡൊ പൊളിച്ചു .
വലിയ പോലീസുകാരനാണ് വെള്ളമടിച്ച് വണ്ടിയുമായി വന്നിരിക്കാണ്🤫
ജോലി. കഴിഞ്ഞ് വന്ന് ചായ ഇട്ടു snacks kazhichond aliyans show.... Aha enda രസം 👌👌
kadappol thagathiday thalla vayya
ഇപ്പോൾ അമ്മാവൻ ഉള്ള എപ്പിസോഡുകൾ കുറവാണ് ..maximam അമ്മയെയും അമ്മാവനെയും ulpeduthane 😊😊😊
അയിച്ചയിൽ 7 ദിവസം വേണമെന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്കു
yes
അവരും മനുഷ്യരാണ് 🙏
ALAN. S
AGZUERUWDGJiPK
Free
dvzOsodieieioeoe
ഇങ്ങനെ മദ്യ പാനികൾ ഉള്ള വീട്ടിൽ സ്ത്രീകളും പെൺകുട്ടികളും എന്തു സമാധാനത്തോടെയാ ജീവിക്കേണ്ടേ
സന്തോഷവും സങ്കടവും കാണാൻ നല്ല ചന്തമായിരുന്നു. കനകനും സൂപ്പറായിട്ടുണ്ട് തങ്കവും ലില്ലിയും അടിപൊളി മച്ചമ്പിയുടെ അടിപൊളി കോമഡി എപ്പിസോഡ് സൂപ്പർ
😭
അളിയൻസ് കണ്ടില്ലേൽ ഒരു സുഖം ഇല്ല എന്നായി, അത്രയും adict ആയിപോയി
ഈ വെള്ളയും വെള്ളയും ഇട്ടിട്ട് എന്ന തങ്കത്തിന്ടെ പദ പ്രയോഗം വളരെ നന്നായിട്ടുണ്ട് 😍😍
Episode "555" ഇഷ്ടപ്പെട്ടു....👍🥰
കനകൻ്റെ പുതിയ ഷർട്ട്സ്(both red and brown) സൂപ്പർ 👌👌
നല്ല എപ്പിസോഡ്. റൊണാൾഡോ ഒരു സംഭവം തന്നെ. ബ്ലഡ് കൊടുത്തത് ഡയലോഗ് സൂപ്പർ.
Ronald, Aliyans serialnte oru amulya swathanu♥️🥰👌👌👌👌👌💥💥💥💥💥💥
👏👏👏പൊളിയോ പൊളി 👏👏👏സൂപ്പർ 👏👏👏👏എല്ലാരും മികച്ചു നിന്നു 👏
റൊണാൾഡ് മച്ചമ്പി 🙏നിങ്ങടെ കൗണ്ടർ ഒരു രക്ഷയുമില്ല 👌👌👌👌
ഇണക്കവും പിണക്കവും പിന്നെ എല്ലാമാനുഷികഭാവങളും ഇത് പോലെ വേറെവിടെ....
വല്യ ആദർശശാലി ആയ കനകൻ പോലീസ്.. പക്ഷേ കള്ള് കുടിച്ച് വണ്ടി ഓടിക്കാം അല്ലെ.. 😀
യഥാർത്ഥ പൊലീസ് ഇങ്ങനെയാണ് 🌹🌹🌹
😜
നിങ്ങൾ എല്ലാവരും കണ്ട കൂതറ പടങ്ങളിൽ അഭിനയിക്കാൻ പോവല്ലേ ..പ്ളീസ് ..സൂപ്പർ ആക്ടഴ്സ് ആണ് എല്ലാരും
അളിയൻസ് എല്ലാം ദിവസം ഉണ്ടെകിൽ എന്ന് നല്ല ആഗ്രഹം ഉണ്ട് ❤️
സത്യം ഞാനും ഓർത്ത് പുറകിൽ നിന്ന് തെറിച്ചു പോയീന്നു
സംവിധായകന്റെ മദ്യ പ്രേമം കുറച്ചു കൂടുന്നുണ്ട്.
ശരിയാണ്
വളരെ ശരി
Sathyam
0pl p.
Kanakante shirt kollaam. 👕 👍
ഒരു ക്കുറ്റി പുട്ട് ത്തിന്നുന്ന ഞാൻ ഈ സീരിയൽ ക്കണ്ട് 2ക്കുറ്റി പുട്ടടിച്😀😆
ഫോണിന് ലൂസ് മോഷൻ😅😅😅😅
ക്‌ളീറ്റോ and കനകൻ ഇഷ്ട്ടം. 👌👌
അതിനിടയിൽ ഒരു പച്ചപരമാർത്തവും പറഞ്ഞു. മച്ചമ്പി ദരിദ്രവാസി ആണെന്ന്....ലെ. റൊണാൾഡ്😂😂😂
എല്ലാവരും തകർത്ത്........ 👍👍👍👍👍
ഈ episode കൊള്ളാമായിരുന്നു
Kaanathavar undo ennu .ellarum kaanum. illanghi urakkam varilla .enthu acting aanu.kanagan super .sharikkum chila kudumbangalil undakunna sambhavam.💯
സൂപ്പർ ലാസ്റ്റ് ഭാഗം പൊളിച്ചു ❤️❤️
അളിയൻമാരേ കുടുംബക്കാരേ.♥♥♥
Blood, കൊടുത്തിട്ട് എനിക്ക് ബോബെ മിഠായി തന്നോയെന്ന് റൊണാൽഡ്😊🥰
🤣🤣🤣
ചീട്ട് കളി വലിയ ആപത്താണ്. അതിൽ പെട്ടുപോകരുത് 👍
Gerald aliyansinte regular member aayo nannayi..nalla bavi ulla actor aanu.. aliyansumayi idichu ninnolum.. friday koode aliyans venam ennathanu ente oru abiprayam 😀
Gerald alla Ronald
Cleetone mind cheyyathe ulla lillyude expression🤣🤣😆😆😆😆
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടി ❤
🥰
🤣
😔
🔥
എന്ത് വന്നാലും പോലിസ് ഫാമിലി രക്ഷപ്പെടും...😂😂😂😂
Kwid കാറിൽ വരുന്ന കോടീശ്വരൻ 😄
🙏🏻എല്ലാവരും കൂടി തകർത്തു 👌🙏🏻
Aliyans orikkalum nirtharuthu ❤️
Aliyans and Nathoons rocks as usual....😍😍😍😍😍 Nallu Sayyu Amma missing 🤗🥰🤗🥰
Manju superb performance at 17:34 😂😂😂
കനകൻ 👌👌👌👌👌
Wait for monday for aliyans
Can watch it on tuesday
Thannnkkuuuu soooo muchhh my heavenly father Universe thannnkkuuuu sooo muchhh my heavenly father Universe ❤❤❤❤
Adiche kirungi kidakkunnu,kanditte kothi aayitte veyya,Ronolda kalakki.
ഉണ്ട്. Enik അളിയൻസ് നല്ല ഇഷ്ടം ആണ്
മജ്ഞു കനകൻ ലില്ലി ക്ലീറ്റോ എല്ലാവരും സൂപ്പർ
എല്ലാവരും അടിപൊളി 🌹
തങ്കം എത്ര തവണ ഫോൺ പിടിച്ചു വാങ്ങി
Thangam acting super👌👌.
As usual kanakan, clito, lily rocks.
കള്ളുകുടി മാത്രമാണ്. അളിയൻസ് കഥകൾ
Good episode.. Ronald👍
അളിയൻസ് പൊളിയാട്ടോ ❤❤
എന്ത് രസാ ഇവരെ ഒക്കെ ഒന്ന് പരിചയപ്പെടണം
Super episode❤
ഡൗൺലോഡ് ചെയ്തു... എന്നും മുടങ്ങാതെ കാണുന്നവർ കമോൺ
Nice episode ronaldo innocence is mind blowing
Aadayabharanangalude modiyillatha nalla randu veettamnamar. Thangam .. Lilly 👍♥️. Mattu oru seriallum ingine Kanan pattilla...hats of you sisters 👍
സത്യം....
@22:22 റൊണാൾഡ് കയ്യിൽ നിന്ന് ഇട്ടു പറഞ്ഞതാണൊന്നു സംശയം ഉണ്ട് 🤣🤣
Kudikan mathram kanakanu cleetone kootan oru kuzhapavum illa alle
കൊട്ടാരക്കരകാരൻ അടിപൊളി 😄😄😄😄
എന്നാലും ഇച്ചിരി ബോംബെ പൂട കൊടുത്തില്ലല്ലോ
എന്റെ അമ്മോ പരുദൂഷണം 🤣🤣🤣🤣
ഇതാരാ ഈ പറയുന്നേ
പോലീസ് കാരൻ വെള്ളം അടിച്ചു വണ്ടി ഓടിക്കുന്നോ..
Kanakan സാർ വായപ്പോലും കഴുകാതെ ചായ കൊടുക്കുന്ന
ലില്ലി പെണ്ണ് 😘😘
Hiiii
Ronald sooper
Und aliyans ishttam ❤️❤️
മദ്യപിച്ചു വണ്ടി ഓടിച്ചാൽ പോലീസ് പിടിക്കും.... പക്ഷെ... പോലീസ് മദ്യപിച്ചു വണ്ടി ഓടിച്ചാൽ ആര് പിടിക്കും..?? 🤔🤔
Mudangaathe kaanunna serial
ഹായ് ഞാനും എത്തി കേട്ടോ 🌹🌹🌹🌹
Topum gownum adikanulla meterials veno contact onbath aar nnnal anj moonn poojam onbath eazh anj eazh
റൊണാൾഡോ ഒരു സംഭവം തന്നെ
Kanakante shirt super
Comedy serial എന്ന് ഇതിന്റെ പേര് എങ്ങിനെ ഇതിൽ ചേർത്തു?
Ammayi illathappolthanne bahyashakthikal thoottathil kayarii thankam polii
ക്ലീറ്റോ യുടെ അബദ്ധങ്ങൾ ആണ് ഈ അളിയൻ സിന്റെ വിജയം ക്ലീറ്റോ നല്ല രാഷ്ട്രീയ കാരൻ അയൽ പിന്നെ രസം ഇല്ല
Enkine ulla seriyal adukkunnVare parayanam
Aliyanz ishttam🤩
Soumyaaaa aaaaa Suuuuuuuuuuper ❤❤❤❤❤
കനകൻ സർ നല്ല ഷർട്ട്
Kanakan polichuuu👏👏👌👍👏👏👌
ഹായ് 4:35 ❤😂❤
അളിയൻസ് fans 👍👍👍👍
LP vinyl LP
Kwid odikkunna kodishwaran, no jaada ! 😀
Ronald roks👍
Good... 🙏
Content should consider present social issues..
All my Method Actors performed excellent way..
God bless you all
With regards and prayers..
Sunny Sebastian
Ghazal Singer
Kochi Kerala.
ഒരു രസം തന്നെയാണ് അളിയൻസ്
Food kayikupol aliyans kannunnavarunto
Kodeeswaran,s vehicle?
നല്ല എപ്പിസോഡ്
സൂപ്പർ 👍🏻👍🏻👍🏻🤣🤣🤣
റൊണൾ ഡോ പൊളിയ🤩🤩🤩🤩
👍👍👍
Aliyans kanathe yenik urangaan kazhiyilla
സൂപ്പർ
Today's episode adipoli !!