ശെരിക്കും അളിയൻസ് അത്രയും ഹൃദയത്തിൽ ചേർന്ന് നിക്കുന്നത്, ഇതിൽ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും നമ്മളിൽ ചിലരുടെയെങ്കിലും ജീവിതത്തിൽ ഒരിക്കൽ എങ്കിലും നടന്നിട്ടുണ്ടാവും.. ബേക്കറിയിലെ പപ്സ് ലൈം.. യ്യോ നൊസ്റ്റു 🤩❤❤❤
എന്നും മുടങ്ങാതെ അളിയൻസ് ... മുടങ്ങാതെ കാണുന്ന പ്രക്ഷകൻ എന്ന നിലയിൽ... ഒരു ആഗ്രഹം.. ഒരു ദിവസം അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണിക്കണം എന്ന ആഗ്രഹിക്കുന്നു...
ഓരോ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിൽ DYFi നാലായിരത്തി നും അയ്യായിരത്തി നും ഇടയിൽ പൊതിച്ചോറ് വിതരണം ചെയ്യുന്നത് തീർച്ചയായും ആ കുട്ടിയെ എത്ര പ്രശംസിച്ചാലും മതിവരില്ല
പണ്ട് ഏകദേശം 35 വർഷങ്ങൾക്കു മുൻപ് ഞാൻ ഇതുപോലെ പച്ചമാങ്ങയും ഉപ്പും മുളകുപൊടിയും ചേർത്ത് നടന്നു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചിലർ കണ്ടു കൊണ്ട് വന്നു അപ്പോൾ അമ്മ അവരോട് പറഞ്ഞു അവന് ഗർഭം ഉണ്ടെന്നു തോന്നുന്നു എന്ന് ഇത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് . ഉടായിപ് മച്ചമ്പി 🌹റൊണാൾഡോക്കും 🌹 ഗർഭം ഉണ്ടെന്നു തോന്നുന്നു @ 02 : 02 : 2023
Aliyans nirthan povannu paranjal ellarum parayum enthelum mathi but serial stop cheyyarutennu… oru episode kanunnavaru vicharichatupole vannilello pnee serial maha bore ayi ….. etu oru tarathilum vayyatha avasthaya.
@@smnair3168 ലില്ലി എന്ന് വിളിക്കാം പക്ഷെ കനകന്റെ വിളി കേട്ടാൽ പേടിച്ചു പോകും അത് പോലാണ് വിളിക്കുന്നത് ലില്ലിയെ...... നീട്ടം കുറച്ചു കൂടുതലാ അതാ ഞാൻ ഉദ്ദേശിച്ചത്
ഇത് ഡിവൈഎഫ്ഐ ആണ് വിതരണം ചെയ്യുന്നത് അങ്ങനെയൊന്നും പൊതിച്ചോറ് കാര്യത്തിൽ ഒരു തീരുമാനവും ആവില്ല ഓരോ ദിവസവും പൂർവാധികം ശക്തിയോടെ ആണ് പൊതിച്ചോറ് വിതരണം നടക്കുന്നത്
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
👍🏻
@@Clt101 👍
@@jayanthip.k1281we😄😄👍🏾😽🧒😽🧒
M🎉🎉
Iih+ijhiiihikuioiokjionjiknnjjnbhuijjiijijjjijjnjjnjijnjiijinijijjjjjijijijjjiijijijji
റൊണാൾഡോയുടെ ദേഷ്യവും സ്നേഹവും ഒക്കെ തോന്നും ഒരു വേറെ ലെവൽ ആണ് റൊണാൾഡോ പിന്നെ ഈ അളിയൻസ് ഒന്നിനൊന്ന് വളരെ മെച്ചപ്പെട്ട വരുന്നുണ്ട് താങ്ക്സ്
ശെരിക്കും അളിയൻസ് അത്രയും ഹൃദയത്തിൽ ചേർന്ന് നിക്കുന്നത്, ഇതിൽ നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും നമ്മളിൽ ചിലരുടെയെങ്കിലും ജീവിതത്തിൽ ഒരിക്കൽ എങ്കിലും നടന്നിട്ടുണ്ടാവും.. ബേക്കറിയിലെ പപ്സ് ലൈം.. യ്യോ നൊസ്റ്റു 🤩❤❤❤
Yes👍
L
മാങ്ങാ തീറ്റ കണ്ട് വെള്ളം വിഴുങ്ങിയവർ ആരൊക്കെയുണ്ട്?????? 🤭🤭🤭🤭🤭
👍
ഞാനില്ലേ 😁🏃🏻♀️🏃🏻♀️🏃🏻♀️🤤🤤
Me
😋😋✌🏻
✌🏻
എന്നും മുടങ്ങാതെ അളിയൻസ് ... മുടങ്ങാതെ കാണുന്ന പ്രക്ഷകൻ എന്ന നിലയിൽ... ഒരു ആഗ്രഹം.. ഒരു ദിവസം അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണിക്കണം എന്ന ആഗ്രഹിക്കുന്നു...
Appukuttan sir vanna episode undello
Thakkudu vavaku Appukuttan sir vannu mala gift koduthallo
@@jobinapjoseph1081nhanum appukkuttan sirne kandilla
Correct 😊
Episode 389
റൊണാൾഡ് മാങ്ങ ഉപ്പും, മുളകും ചേർത്ത് തിന്നുന്ന സീൻ കണ്ടപ്പോൾ വായിൽ നിന്നും വെള്ളം വന്നു 👌🏃♂️🏃♂️
റൊണാൾഡ് മാങ്ങ തിന്നുന്നത് കണ്ടപ്പോൾ ആരുടെയൊക്കെ വായിൽ വെള്ളം വന്നു 😄😄
😄😄
😋😋😋😋😋
😄
👍
😂😂
പൊതിച്ചോർ വിഷയം ആക്കിയതിൽ അളിയൻസ് ടീമിനും ഡി വൈ എഫ് ഐ ക്കും അഭിനന്ദങ്ങൾ
DDT party aa
ആ മോൾ ആ പൊതിച്ചോറിൽ ഇങ്ങനെ എഴുതി വെച്ചത് കൊണ്ട് അളിയൻസ് ടീമിന് ഒരു എപ്പിസോഡ് ചെയ്യാൻ ആയി 👍
ഓരോ ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിൽ DYFi
നാലായിരത്തി നും അയ്യായിരത്തി നും ഇടയിൽ പൊതിച്ചോറ് വിതരണം ചെയ്യുന്നത് തീർച്ചയായും ആ കുട്ടിയെ എത്ര പ്രശംസിച്ചാലും മതിവരില്ല
എത്രയോ വർഷം ആയി സേവാഭാരതി tvm മെഡിക്കൽ കോളേജിൽ ഉച്ച കഞ്ഞി കൊടുക്കുന്നു
Ath kollachor ale dyfi kodukune😂😂😂😂
@@anuj6314 എങ്കിൽ കഴിക്കണ്ട എന്നു വയ്ക്കണം...
Kooi
@@anuj6314 ninak oke athraye nilavaram ullu ennu ee comnt kandappo manasilayi..
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് 🥰❤
😁
🔥
പോടാ
ഇവനെ കൊണ്ട് 😡
Undallo😊
അയ്യോ ഈ റൊണാൾഡിനെ എനിക്ക് ആദ്യ മൊന്നും ഇഷ്ടമല്ലരുന്നെ ഇപ്പോൾ ഒരുപാട് ഇഷ്ടം 😄അടിപൊളി, ആ മാങ്ങാ തിന്നുന്നത് കണ്ടപ്പോൾ ആർകെങ്കിലും വായിൽ വെള്ളമൂറിയോ 😋
5 പൊതിയും കിട്ടിയപ്പോഴുള്ള റൊണാൾഡോയുടെ reaction...🤣🤣🤣🤣🤣🤣🤣
എന്നോടാ കളി എന്നമട്ടിൽ റൊണാൾഡ്.
എന്റെ fvt serial ❤😍
റൊണാൾടേ നിങ്ങൾ ഒരു സംഭവം തന്നെ ലാസ്റ്റ് ആ yes പൊളിച്ചു 😄😄
റൊണാൾഡോ അച്ചായൻ അടിപൊളി ആക്രാന്തൻ അച്ചായൻ കൊതിയൻ നന്നായിട്ട് ആക്ട് ചെയ്യുന്നു ഇന്നത്തെ സീരിയൽ അടിപൊളി ഇതിന്റെ ക്രെഡിറ്റ് അച്ചായന് കൊടുത്താൽ മതി
അമ്മാവനും കനകൻ കുടുംബത്തിലെ പിള്ളെരും അമ്മയും എല്ലാവരും കൂടി വരുന്നത് കാത്തിരിക്കുന്നു.....
ഒരുദിവസം ഈ കുടുംബാംഗങ്ങളെ കണ്ടില്ലെങ്കിൽ സമാധാനമില്ല...
പാവം ക്ലിറ്റോചൻ എന്നും അവസാനം ശശി ആകാനാ വിധി 😄😄. ജയ് ജയ് നടരാജൻ. നമ്മുടെ നേതാവ് nadarajan😄😄😄
പൊതിച്ചോറ് എടുത്ത് ഇട്ടത് നാന്നായി👍👍👍
മനോഹരമായ എപ്പിസോഡ് 👏👏👏👏team അളിയൻസ് 🙏🙏🙏🙏🙏🙏🙏🙏🙏
റൊണാൾഡ് 👌👌👌👌👌
മുത്തേ 😊😊😊😊😊
DrfZ😂😇😘🥴👍🏾😘😜🍍🤩🤩🧖🍌😇🥴😜😌😙😌😌😌😙😙😇😙😇😇🤸🤸🤸🤸🤸🤸🤸🤸🤸🤸😙😇😇😇😇😇🤸🤸😙😙😙😙🤸🤸😙😙😙🤸🤸🤸🤸🤸😐😙😙😙🎉🎉🎉🤸🤸😙🎉🎉🎉🤸🤸😙😙🤸🤸😙😙😙😙😙😙😙😙🤸😙😙😇😂😜😂😜
😝😝😝🍍🍍🍍🍍🍍🍍🍍😘😘🍍🍍🍍😘😘😘😘😘😘😘😘😘😘😘👍🏾👍🏾👍🏾👍🏾🧒😽🥴😐😐😐🧒😐🎉🎉🤸🎉🎉🎉🎉🎉🎉😐🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍🏾👍🏾😐👍🏾👍🏾👍🏾😗😗😗😁😁😁😁😁🧒👍🏾😗😗🧒😁😁😁😗👍🏾🧒😽😽😽😽😽😽😽🧒😽😁😁🧒🧒🧒🧒😽😁😁😁😁😁😁😁😁😁🧒😽🧒🧒🧒😁🧒😽🧒😁😁😁😁🧒🎉🍍😣🤩😊
റൊണാൾഡ് പച്ച മാങ്ങ തിന്നുന്ന സീൽ, വല്ലാത്ത ഒരു നൊസ്റ്റാൾജിയ തന്നെ
പണ്ട് ഏകദേശം 35 വർഷങ്ങൾക്കു മുൻപ് ഞാൻ ഇതുപോലെ പച്ചമാങ്ങയും ഉപ്പും മുളകുപൊടിയും ചേർത്ത് നടന്നു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചിലർ കണ്ടു കൊണ്ട് വന്നു അപ്പോൾ അമ്മ അവരോട് പറഞ്ഞു അവന് ഗർഭം ഉണ്ടെന്നു തോന്നുന്നു എന്ന് ഇത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് . ഉടായിപ് മച്ചമ്പി 🌹റൊണാൾഡോക്കും 🌹 ഗർഭം ഉണ്ടെന്നു തോന്നുന്നു @ 02 : 02 : 2023
ronald eating mango scene was too funny....🤣🤣🤣👌👌
മാങ്ങ ഉപ്പും മുളകും കൂടി ronald machan കടിച്ച കടി അത് വേറെ ലെവലിൽ എത്തി 😀😂
Ronald manga perukunna sthalam super....
Ronald manga kazhikkumbol nammude vaayil ninnu vellam varunnu athra originality
അളിയൻസ് മുൻപത്തെ അത്രേം രസമില്ല ഇപ്പോ 🚶♀️
ഇന്നെത്തെ എപ്പിസോഡ് ആണോ🤔
ശരിയാണ്
Rasam....?????
Yes ... ഒപ്പിക്കലിസം കഥയിൽ
Aliyans nirthan povannu paranjal ellarum parayum enthelum mathi but serial stop cheyyarutennu… oru episode kanunnavaru vicharichatupole vannilello pnee serial maha bore ayi ….. etu oru tarathilum vayyatha avasthaya.
ജഗതിയെ ഓർമ്മിപ്പിക്കു
ന്ന ക്ലീറ്റസ് കനകനുമായി
ശണ്ഠ കൂടിയാൽ കോമ
ഡിക്കായി പ്രത്യേക തിര
ക്കഥ ആവശ്യമില്ല. ഇന്ന്
മുത്ത് അഭിനയത്തിലും
മുത്ത് തന്നെ.
Best and natural acting by Ronaldo,wish you all the best,all actors are very natural.
രാജേഷ് ഭായ്,അളിയന്‍സ് ടീമിന്‍റെ വക തെരുവിലലയുന്നവര്‍ക്ക് ഒരു ദിവസം തീര്‍ച്ചയായും ഭക്ഷണം കൊടുക്കണേ
Hilarious-- Ronald is not a bone of contention but the apple of my eye
അടിപൊളി എപ്പിസോഡ് ❤️❤️❤️റൊണാൾഡ് പൊളിച്ചു 🥰🥰🥰🥰
Hi
🎉
എന്റെ റൊണാൾഡോ നിന്ന കൊണ്ട് ഞങ്ങൾ തോറ്റൂ 😂🤣
മച്ചി മാവ് 😆😆😆 റൊണാൾഡ് സൂപ്പർ ഗോൾ
റൊണാൾഡ് മാങ്ങാ തിന്നപ്പോൾ വായിൽ വെള്ളം ഊറിയവർ ആരൊക്കെ 🥰🥰🥰🥰
Enne pole food kaykumbol Aliyans sthiram kanunavr like adik😆😂
Super episode ❤️❤️❤️❤️❤️❤️
എല്ലാവരെയും ഉൾപ്പെടുത്തണം
മച്ചമ്പി ആണ് ഇപ്പോൾ അളിയൻസിലെ ഹീറോ 🥰🥰🥰
Mark kurrayabol appurtha ipparathe pillarude kaarayam pareyummalo 😂🤣😅
😂😂ath poli scene😂😂😂
എന്തൊക്കെ തരികിട കാണിച്ചാലും തീറ്റ കാര്യത്തിൽ രണ്ടും ഒന്നിച്ചാണ്
നമ്മുടെ കണ്ണൂർ ♥️
എന്റെ മോൾടെ സെയിം ഡയലോഗ് 🥰
Manga ..uppu ..mulak ...vaayil vellam vannu
മുത്ത് and cleato combo സൂപ്പർ
റൊണാൾഡോ ഒരു രെക്ഷ ഇല്ല വേറെ ലെവൽ 👌👌👌
ഞാൻ ഇപ്പോ റൊനാൾഡോ ഉണ്ടെങ്കിൽ മാത്രം കാണും
കലാകായിക ഇതിനുമുമ്പും എന്നോട് കൊടുക്കുന്ന പൊതിച്ചോർ ഉണ്ട് എഴുതില്ല എന്നു മാത്രമേ ഉള്ളൂ
എന്തോന്നാ മനസ്സിലാവുന്നില്ല
🤭🤔
മനസ്സിൽ ആയില്ല
എന്തരോ എന്തോ
Lilly light tea matrame undukilluo
അടിപൊളി എപ്പിസോഡ്. 😄😄
നമ്മുടെ നടരാജൻ ഈ വർഷത്തെ ടെലിവിഷൻ അവാർഡ് for
Best villan കൊണ്ട് പോകുമോ....😉😄
മിക്കവാറും പൊതിച്ചോറിൽ 2 മച്ചമ്പി തിന്നും ബാക്കി 3 കാണും അല്ലേ നമുക്ക് കാണാം - തീറ്റിപ ണ്ടാരം എത്തിയിരിക്കുന്നു.
വളരെ നല്ല സീരിയൽ ആണ് .
Ente fvt serial Ronald sooper
മുത്ത് പിച്ചകരിയെ പോലെ . അമ്മാ..............
Adipoly super episode..
Nammude Ronald adipoliyaa le
എന്റെ റൊണാൾഡോ അച്ചാച്ചാ 🤣🤣🤣🤣
Kanakan cleetoye varunathu Kanan oru rasam anu
എന്നാലും എന്റെ മച്ചമ്പിമാങ്ങ ഉപ്പും കൂട്ടി ഒറ്റക്ക്തിന്നത് മോശമായി പോയി കൊതി ഉണ്ടാകും അവസാനം പൊളിച്ചു
അളിയൻസ് നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം
21:51 polichu
🤣🤣🤣🤣🤣🤣🤣
Aliyans ishtamm
ഖത്തറിൽ നിന്നും കാണുന്നവരുണ്ടോ.....
Aa yess polichu😂
നല്ല നിലവാരമുള്ള പരിപാടി
കളി നമ്മുടെ റോണോളുടെ അടുത്ത് വേണ്ട മക്കളെ
Ronaldo..... super artist 👍👍👍👍👍
കനകന്റെ ലില്ലി വിളി ഒഴികെ ബാക്കി എല്ലാം സൂപ്പർ ❤️❤️❤️
കനകൻ over acting .
പിന്നെ എന്ത് വിളിക്കണം koche
@@smnair3168 ലില്ലി എന്ന് വിളിക്കാം പക്ഷെ കനകന്റെ വിളി കേട്ടാൽ പേടിച്ചു പോകും അത് പോലാണ് വിളിക്കുന്നത് ലില്ലിയെ...... നീട്ടം കുറച്ചു കൂടുതലാ അതാ ഞാൻ ഉദ്ദേശിച്ചത്
Aliyanz ishttam🤩
റൊണാൾഡോ 🤣🤣കഷ്ട്ടം തന്നെ
Daivame, chili pocket il 😅
Waiting for Thampi Annan
കലക്കി.
അളിയൻസ് സെറ്റിലെ ചായ കുടിക്കുന്നവരെ സമ്മതിക്കണം 🤣🤣
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🤗🤗🔥🔥🔥👏👏👏👏👏
അങ്ങനെ പൊതിച്ചോറിന്റെ കാര്യത്തിലും തീരുമാനമായി........
ഇത് ഡിവൈഎഫ്ഐ ആണ് വിതരണം ചെയ്യുന്നത് അങ്ങനെയൊന്നും പൊതിച്ചോറ് കാര്യത്തിൽ ഒരു തീരുമാനവും ആവില്ല ഓരോ ദിവസവും പൂർവാധികം ശക്തിയോടെ ആണ് പൊതിച്ചോറ് വിതരണം നടക്കുന്നത്
ഞാൻ ക്ളീറ്റോ നേതാവിന്റെ കാര്യമാണ് പറഞ്ഞത് സുഹൃത്തേ..... Please.....
My fvrt serial❤️
കനാകന്റെ നെഗറ്റ്റീവ് പറയൽ കൂടുന്നു
ലില്ലി 💗
റൊണാൾഡ് മച്ചമ്പിന്റെ മാങ്ങാത്തീറ്റ
വായിൽ വെള്ളം വന്നു 😄😄😄
Ronald 😍😍😍
Ronald💖💖💖💖💖
Ronald sherikkum kothiyan aanu ennu തോന്നുന്നു
അഞ്ചുപൊതിക്കുള്ള ചോർ ഉണ്ടോ ആ കലത്തിൽ???
സത്യം ഞാനും ഓർത്തു 😄
Aa ഇല ok വാട്ടുന്നത്എന്തു orginalty ഹോ super program
21:51...yes🤣
ഞാൻ കരുതിയത് 5പൊതിയും റൊണാൾഡ് കഴിക്കുമെന്ന്
ഇതിൽ ഒരു ഡയലോഗ് ഉണ്ട് അപ്പുകുട്ടൻ സാറിന്റെ താങ്ങാൻ പോയി എന്ന് അവൾ പറയുന്നു ഇങ്ങനെ ഉള്ള ഡയലോഗ് ഉത്പടുത്തരുത് കുടുംബം ആയി കാണുന്ന സീരിയൽ ആണ് ഇത്
യ്യോ ദേഷ്യം വരുന്നു... Ronald ഇങ്ങനെ ഉണ്ടോ ആർത്തി..
Vanneeeeeee😘😘🥰🥰❤❤😍😍
Powli
Good. Interesting🤔
Firsteee...... ❤
First comment
First Like
First view.... ❤
21:50 ejjathi😂😂😂😂
Waiting ayirunnu
Amavane miss cheyunnu
അല്ല പിന്നെ ഭക്ഷണത്തോട് വെറുക്കാൻ റൊണാൾഡിന് ആവില്ല 😀
Super
Super episode👍🇮🇳🇳🇬🎉
സൂപ്പർ. റൊണാൾഡ് 👌
ചായ....ചായ...ചായ.....