പ്രവാചക ജീവചരിത്രം-Part-17/പ്രബോധന ജീവിതത്തിലേക്ക്/Life History Of Prophet ﷺ

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 235

  • @SahadmuthuMuthu
    @SahadmuthuMuthu 3 месяца назад +2

    Subhanallah ❤️subhanallah ❤️subhanallah ❤️subhanallah 🌹

  • @abdulabdulmuneerk5802
    @abdulabdulmuneerk5802 3 года назад +50

    നിങ്ങളുടെ ഈ വലിയ പരിശ്രമത്തേ അള്ളഹു സ്വീകരിക്കട്ടെ ഇത് ഞങ്ങളേ കേൾപ്പിച്ച അള്ളാഹുവിന്ന് സർവ സ്തുതിയും , അള്ളാഹു നന്മളേ സ്വീകരിക്കട്ടെ ആമീൻ

  • @majeedpk3187
    @majeedpk3187 3 года назад +24

    റസൂൽ (സ) യുടെ ജീവചരിത്രം ഇത്ര വിശദമായി ഇത് വരെ കേട്ടിട്ടില്ല.
    അല്പം വൈകിപ്പോയി ഇതിലേക്കെത്തിപ്പെടാൻ .
    ഇത് അവതരിപ്പിച്ച വ്യക്തിക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും
    അല്ലാഹു അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകുമാറാകട്ടെ

  • @swabar5710
    @swabar5710 3 года назад +31

    സത്യം അന്വേഷിക്കുന്നവരിലേക്ക് ഈ ചരിത്രം എത്താനും ഹിദായത്ത് കിട്ടാനും അല്ലാഹു തൗഫീഖ്‌ നൽകട്ടെ ആമീൻ യാ റബ്ബ്.

  • @riyasriya4568
    @riyasriya4568 5 лет назад +51

    ഇന്നലെയും ഇന്നുമായി 17ഭാഗവും കണ്ട് തീർത്തു നാതാൻ നമ്മുടെ ആഹിറം നന്നാക്കട്ടെ

  • @kajaleel8873
    @kajaleel8873 Год назад +12

    നമ്മൾ നബിﷺയെ കേൾക്കുകയല്ല;
    നബിﷺയോടൊപ്പം ജീവിക്കുകയാണ്

  • @rafeenaashkar9362
    @rafeenaashkar9362 Год назад +2

    جزاك الله خيرا كثيرا

  • @iloveindia1516
    @iloveindia1516 3 года назад +5

    മാഷാ അല്ലാഹ്... നല്ല അവതരണം...
    ഇത്തരം ചരിത്ര സത്യങ്ങൾ വസ്തു നിഷ്ഠമായി ... അതും പരിശുദ്ധ ദീനുമായി ബന്ധപ്പെട്ട ചരിത്ര സത്യങ്ങൾ വസ്തുതാപരമായി അവതരിപ്പിക്കണമെങ്കിൽ നിരവധി അനവധി ധാരാളകണക്കിന് ഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കേണ്ടതുണ്ട്.
    താങ്കളുടെ മഹത്തായ അത്തരം കഠിനധ്വാനങ്ങൾക്ക് അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകി ഇരു ലോകത്തും അനുഗ്രഹിക്കുമാറാകട്ടെ .

  • @nisarpe4206
    @nisarpe4206 4 года назад +16

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ..അല്ലാഹുമ്മ ആമീൻ.........

  • @amra_gathoonn
    @amra_gathoonn 2 месяца назад +2

    Mashallah ❤️

  • @siraj4525
    @siraj4525 5 лет назад +15

    അൽഹംദുലില്ലാഹ് മുഴുവനും കേട്ടു 3 ദിവസം എടുത്തു ,, എല്ലാം ആർത്തിയോടെ കേട്ടു തീർത്തു

  • @rukkiya6977
    @rukkiya6977 Год назад +2

    വളരെ ഉപകരാ പ്രദമായ ചരിത്രം മാഷാ അള്ളാ

  • @SumayyaTK-dd3ej
    @SumayyaTK-dd3ej 4 месяца назад +1

    Alhamdulillah

  • @ahammedfaseelk6115
    @ahammedfaseelk6115 9 месяцев назад +1

    Alhamdulillah......!. Jazakallah Khairren 🤝❤

  • @sajithabasheer7005
    @sajithabasheer7005 3 года назад +4

    Masha allah

  • @shafeeqkv197
    @shafeeqkv197 5 лет назад +14

    ഉസ്താതിന്ന് ആഫിയത്തുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulazeeznk
    @abdulazeeznk 5 лет назад +18

    ഭാഗം 18 ഉടൻ വരുമെന്നു കരുതുന്നു
    വളരെ അറിവ് നൽകുന്ന അവതരണം
    അള്ളാഹു സ്വാലിഹായ കർമ്മമാകട്ടെ ആമീൻ

  • @sumayyafazil349
    @sumayyafazil349 4 года назад +5

    👍👍👍👍pravachaka jeevacharithram 💖👍👍👍

  • @rukkiya6977
    @rukkiya6977 Год назад +1

    ആമീൻ

  • @uvibes4242
    @uvibes4242 3 года назад +7

    അൽഹംദുലില്ലാഹ് ❤️❤️

  • @sightgallery3749
    @sightgallery3749 5 лет назад +24

    അൽ ഹംദുലില്ലാഹ് , കാത്തിരിക്കുയായിരുന്നു.
    താങ്കളുടെ പരിശ്രമത്തിനും അത്മാർഥതക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ, ദുആയിൽ ഉൾപെടുത്തണേ!

  • @Eshanplayz575
    @Eshanplayz575 5 месяцев назад +1

    Jazakallah khair

  • @HamdanMedia
    @HamdanMedia 5 лет назад +30

    കണ്ണുകൾ നിറയുന്നു ഇതൊക്കെ കേൾക്കുമ്പോൾ

  • @village9343
    @village9343 10 дней назад

    ഓരോ ചരിത്രങ്ങളും എത്ര മനോഹരം

  • @biomaster
    @biomaster Год назад +3

    വളരെ നല്ല അവതരണം 🥰
    ഒരു നിർദേശം പറയട്ടെ:
    സംസാരത്തിൽ മിക്കപ്പോഴും വരുന്ന ഒരു തെറ്റാണ് "നല്കപ്പെട്ടു, പറയപ്പെട്ടു, ചോദിക്കപ്പെട്ടു" തുടങ്ങിയ നിരവധി പ്രയോഗങ്ങള്‍. ഇത് ആശയം തന്നെ മാറ്റി മറിക്കുന്നുണ്ട്.
    ഉദാഹരണത്തിന് "അല്ലാഹു നല്കി" എന്നു പറയുന്നതിന് പകരം താങ്കള്‍ "അല്ലാഹു നല്‍കപ്പെട്ടു" എന്നു പറയുന്നു. ഇങ്ങനെ പറയുമ്പോള്‍ "അല്ലാഹുവിന് മറ്റാരോ നല്കി" എന്നാണ് അര്‍ത്ഥം വരുന്നത്.
    ഇതേ രീതിയിലുള്ള ധാരാളം പ്രയോഗങ്ങള്‍ ഈ പരമ്പരയില്‍ കാണുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ.
    അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @alfurqan4991
      @alfurqan4991  Год назад +6

      Jazakallahu khair...Puhtiya speech kalil varaathe sradhikkaarund...

    • @rafeenaashkar9362
      @rafeenaashkar9362 Год назад

      ​@@alfurqan4991അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hameedkalliyil
    @hameedkalliyil 4 года назад +4

    Alhamdulilla Alhamdulilla

  • @noshadkasim6477
    @noshadkasim6477 5 лет назад +22

    അൽ ഹംദുലില്ലാ! ഭാഗം 17 ൽ സഹാബാക്കളുടെ ചരിത്രവും കൂടി ലളിതമായി വിവരിച്ച് തരുവാൻ സാദിച്ചതിൽ വളരെ സന്തോഷിക്കുന്നതോടെപ്പം: ഭാഗം 18 ന് കാത്തിരിക്കുന്നു: റമളാൻ ആണെന്നതിലും റമളാനിൽ പ്രവാചകന്റെ ചരിത്രവും കൂടി ഗ്രഹിക്കാൻ കഴിയുമെന്നുള്ളതിൽ വളരെയധികം സന്തോഷിക്കുന്നു: താങ്കൾക്കും കുടുംബത്തിനും ഈ ഉദ്ധ്യമത്തിന് താങ്കളെ സഹായിക്കുന്നവർക്കും: പ്രവാചക ചരിത്രം ഗ്രഹിക്കുന്നവർക്കും: ലോകത്തുള്ള സകല സത്യവിശ്വാസി വിശ്വാസിനികൾക്കും :റമളാൻ ആ സംശകൾ നേർന്ന് കൊണ്ടും റമളാനിലെ എല്ലാ ഇബാദത്തുകളും വ്രതവും അള്ളാഹു സ്വീകരിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ടും (ആമീൻ) വഹ ലൈക്കു മുസ്വലാം!

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 лет назад +1

      Allahumma Aameen

    • @mubarakalimubarak7874
      @mubarakalimubarak7874 3 года назад

      അൽഹംദുലില്ലാഹ്'''''
      അന്വേഷിച്ചു നടന്നത് കിട്ടിയത് പോലെ......
      റസൂലല്ലാഹ്(സ)യും, അബൂബക്കർ സിദ്ദീഖ് റ്ര ) യും തമ്മിൽ നുബുവ്വതിന് മുൻപുണ്ടായിരുന്ന ബന്ധം കൂടി പറഞ്ഞിരുന്നെ ങ്കിൽ എന്നാശിച്ചു പോകുന്നു🌝

    • @mubarakalimubarak7874
      @mubarakalimubarak7874 3 года назад

      അൽഹംദുലില്ലാഹ്'''''
      അന്വേഷിച്ചു നടന്നത് കിട്ടിയത് പോലെ......
      റസൂലല്ലാഹ്(സ)യും, അബൂബക്കർ സിദ്ദീഖ് റ്ര ) യും തമ്മിൽ നുബുവ്വതിന് മുൻപുണ്ടായിരുന്ന ബന്ധം കൂടി പറഞ്ഞിരുന്നെ ങ്കിൽ എന്നാശിച്ചു പോകുന്നു🌝

    • @sabikabdulkader4179
      @sabikabdulkader4179 3 года назад

      Aameen

  • @user-cx7qc6og1g
    @user-cx7qc6og1g 7 месяцев назад +1

    Alhamdulillah... Allahu Akbar

  • @user-cx7qc6og1g
    @user-cx7qc6og1g 7 месяцев назад +1

    Kshamayoda repeat chaith paranch tharumbam😢😢😢😢 Allahu Akbar Allahu Akbar Allahu Akbar Allahu Akbar

  • @liyakathali8744
    @liyakathali8744 5 лет назад +10

    اللهم امين..
    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...

  • @asifasal1543
    @asifasal1543 5 лет назад +18

    Masha Allah. Katirikkugairinu. Al hamdulillaha.

  • @fromearth7454
    @fromearth7454 2 года назад +2

    MashaAllah. alhamdulillah

  • @fibafashions7020
    @fibafashions7020 3 года назад +3

    അൽഹംദുലില്ലാഹ് ..

  • @rafeenaashkar9362
    @rafeenaashkar9362 2 месяца назад +1

    وعليكم السلام ورحمه الله وبركاته

  • @jamshadpallipattajamshad2917
    @jamshadpallipattajamshad2917 3 года назад +2

    الحمد الله....

  • @mohammedali6775
    @mohammedali6775 9 месяцев назад +1

    Alhamdulillha ❤❤❤❤❤❤❤❤❤❤❤❤

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw 5 лет назад +6

    in sha Allah

  • @Firozkallai
    @Firozkallai 6 месяцев назад +1

    ഓരോ ഭാഗം കേൾക്കുമ്പോഴും ആവേശം കൂടുന്നു .

  • @jasmineirshadsk5859
    @jasmineirshadsk5859 2 года назад +1

    Aameen

  • @askarashiq
    @askarashiq 5 лет назад +8

    الله يعطيك الصحة والعافية في الدنيا والآخرة اللهم أمين يا رب العالمين

  • @Abdulla2215
    @Abdulla2215 4 месяца назад +1

    ❤2

  • @anasmukri7182
    @anasmukri7182 5 лет назад +9

    Masha Allah supper supper supper good speech jezakallahkhair

  • @Niyasudheeak
    @Niyasudheeak Год назад +1

    بارك الله فيكم

  • @ishanesi7609
    @ishanesi7609 Год назад +1

    🤲🤲🤲🤲🤲

  • @sathsab9931
    @sathsab9931 5 лет назад +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 5 лет назад +7

    മാഷാ അല്ലാഹ്

  • @Naser_pIkka
    @Naser_pIkka 5 лет назад +5

    മാഷാ അല്ലാഹു

  • @liyakathali8744
    @liyakathali8744 5 лет назад +5

    ماشاء الله.... جزاكم.....

  • @raiha6097
    @raiha6097 5 лет назад +5

    JasakkaAllahuhair

  • @kingstarmalayalam1517
    @kingstarmalayalam1517 5 лет назад +6

    അല്ലാഹുമ്മ ആമീൻ

  • @shaflanmo5909
    @shaflanmo5909 4 года назад +2

    Allahu akbar

  • @storys4876
    @storys4876 4 года назад +3

    Alhamdulila

  • @salmanfarisy8680
    @salmanfarisy8680 5 лет назад +5

    Alhamdhulillah

  • @AmIntrovert
    @AmIntrovert 3 года назад +2

    Njan aa.. kalagattathiloodaa sanjarikkunna polaaa. Alhamdulillaa. Thangalkk Salam.

  • @abdulmanafcamanafca3429
    @abdulmanafcamanafca3429 5 лет назад +6

    അൽഹംദുലില്ലാഹ് കാത്തിരിക്കുകയായിരുന്നു

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 лет назад +8

    ആമീന്‍

  • @jouharfaiz2865
    @jouharfaiz2865 5 лет назад +6

    جزاك لله خبر

  • @yoonusyusuf7702
    @yoonusyusuf7702 5 лет назад +4

    MASHA ALLAHA shukran jesaq ALLAHA HAIR

  • @savadgalaxy5334
    @savadgalaxy5334 5 лет назад +4

    മാഷാ അള്ളാ

  • @shailanasar9904
    @shailanasar9904 5 лет назад +4

    Allahu..chinailaum. myanmarilaum lokathila. Alla muslingalaum. Kaathu rakshikkana. Aameen

  • @tpmuhammadashrafashraf8099
    @tpmuhammadashrafashraf8099 16 дней назад

    Alhamdulillah Allahu Akbar

  • @amanmohammed7101
    @amanmohammed7101 4 года назад +4

    Rasullullande orrupade charitram ariyane kazhiju 17 episode kandu ,alhamdu lilla ,

  • @jafarkoovalloor4196
    @jafarkoovalloor4196 3 года назад +3

    ജസാക്കുമുള്ള ഖൈർ

  • @jafarjaff9851
    @jafarjaff9851 Год назад

    ماشاءالله جزاك الله خير

  • @rizwanrizwan2025
    @rizwanrizwan2025 5 лет назад +6

    جزاك الله جير

  • @arrisalah-themessage6751
    @arrisalah-themessage6751 3 года назад +2

    ❤️

  • @babithamk3027
    @babithamk3027 3 года назад +1

    Jazakkallahu khair...jeevidattil pakarttan naadan tunakkatte..aameen

  • @nishadpalakazhi9960
    @nishadpalakazhi9960 5 лет назад +5

    Mashallah

  • @ahmedramees8126
    @ahmedramees8126 2 года назад +1

    👍👍👍👍

  • @aslampalachirasainulabdeen5011
    @aslampalachirasainulabdeen5011 4 года назад +2

    അൽഹംദുലില്ലാഹ്

  • @yccichapikannur
    @yccichapikannur Год назад

    👍

  • @sajanbasherr7529
    @sajanbasherr7529 5 лет назад +6

    Once again heart touching

  • @sayedaboobaker
    @sayedaboobaker 5 лет назад +8

    Jazaak Allah qair

  • @ashfakarshad6624
    @ashfakarshad6624 Год назад

    جزاك اللهُ خيراً

  • @hameedkotta2634
    @hameedkotta2634 5 лет назад +3

    Jazakallahu khaira

  • @tipsmedia9451
    @tipsmedia9451 3 года назад +3

    super

  • @6c16asifaabubakar8
    @6c16asifaabubakar8 3 года назад +1

    Masha.allah

  • @sadiquemohammed6521
    @sadiquemohammed6521 5 лет назад +3

    Subahanalla
    MashaAllah

  • @sharafsharf7546
    @sharafsharf7546 5 лет назад +6

    MASHA ALLAH

  • @hadiyahadi7908
    @hadiyahadi7908 2 года назад +1

    Mashallah alhamdhlillah

  • @ashfanaashpu5997
    @ashfanaashpu5997 4 года назад +17

    Alhamdulillah. Yenikk jeevidatthil yettavum mobile kond gunam labhicchad ippol. Punya nabi( s.w) thanglude jeevacharithram full nokiyappol yennude yellaam dushiccha sheelam yellaam poyi. Ippol njan Allahuvinde rasool (s.w) nirdeshiccha vazhiyalaan sancharikkunnad. Yeniyum thaanglude voice utubil varatte yenn Dua cheyyunnu.

  • @naseermakool1583
    @naseermakool1583 4 года назад +2

    മാഷാ അല്ലാഹ് നല്ലൊരു അറിവ്

  • @sajibasheerbasheer3883
    @sajibasheerbasheer3883 5 лет назад +4

    Proved as worthful again and a priceless treasure to store in our memory

  • @insafyousaf
    @insafyousaf 5 лет назад +4

    Ella vidha khairum usthadhine nalki anughrahikata,ameen.

  • @abdulnasarpkchelembra3293
    @abdulnasarpkchelembra3293 3 года назад +1

    ما شاء الله

  • @ahammedbasheer8796
    @ahammedbasheer8796 Год назад

    Alhumdulillah

  • @aliashraf6531
    @aliashraf6531 4 года назад +3

    Masha allah, വളരെ നല്ല വിശദീകരണം - ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ahmedramee8884
    @ahmedramee8884 5 лет назад +5

    👍👍👍

  • @shailanasar9904
    @shailanasar9904 5 лет назад +4

    Alhamdulillah...SubahanAllah

  • @shabeer8373
    @shabeer8373 5 лет назад +4

    💐💐💐💐

  • @nazeersainudeen4972
    @nazeersainudeen4972 2 года назад +1

    Subuhanaallahu

  • @riyasadichayath9405
    @riyasadichayath9405 8 месяцев назад

    ❤❤❤❤❤❤❤❤

  • @faisalp1836
    @faisalp1836 5 лет назад +6

    Masha Allah...

  • @musthafamusthafa130
    @musthafamusthafa130 2 года назад +1

    Ameen🤲🤲🤲

  • @shoukathhussain9480
    @shoukathhussain9480 4 года назад +3

    Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathullahi wabarakathuhu. . barakallahfeekkum. May Allah bless you all immensely at both places and reward. Alhamdulillah.

  • @sabikabdulkader4179
    @sabikabdulkader4179 3 года назад +1

    Ma Sha Allah,good explanation

  • @remyakrishna88
    @remyakrishna88 Месяц назад

    🙏

  • @habnasunaina5228
    @habnasunaina5228 3 года назад +2

    Alhamdulillah❤❤

  • @shebeerabdulrahman5800
    @shebeerabdulrahman5800 5 лет назад +3

    assalamu alaikum, thankal ithoru grandha roopathilakkukayaanenkil enne polulla vayanaapremilakku valare upakaarapradhamayirikkum

    • @shailanasar9904
      @shailanasar9904 5 лет назад +2

      Allahu usthadinu adinullathoufeek kodukkana Aameen...

  • @hilarkhan
    @hilarkhan 5 лет назад +6

    Thanks for uploading. Allah barkath cheyyateeee