ഇതാണ് വീടിന്റെ അവസ്ഥ

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 284

  • @seebamathew1307
    @seebamathew1307 2 месяца назад +615

    സത്യം പറഞ്ഞാൽ ആ പഴയ വാടക വീട്ടിൽ താമസിക്കുമ്പോ നിങ്ങളുടെ എല്ലാ വീഡിയോ യും മിസ്സ്‌ ആകാതെ കാണുമായിരുന്നു പക്ഷെ ഈ വീട്ടിൽ വന്നതിനു ശേഷം കാണാൻ ഒരു ഇന്ട്രെസ്റ് ഇല്ല മറ്റേ വീട് ഐശ്വര്യം ഉള്ള വീട് ആയിരുന്നു ❤❤

    • @najlanaja2047
      @najlanaja2047 2 месяца назад +14

      Shariya

    • @Manjusha-dq4rv
      @Manjusha-dq4rv 2 месяца назад +19

      Shariya. Njanum angane aayirunnu. Eppozhathe videos onnum njan angane kanarilla❤

    • @prameelanair1471
      @prameelanair1471 2 месяца назад +13

      ശെരി യാ മറ്റേ വീട് നല്ല പോസിറ്റീവ് തരുന്നു

    • @VandhanaVNair
      @VandhanaVNair 2 месяца назад +5

      💯💯💯

    • @solotravelervlogg
      @solotravelervlogg 2 месяца назад +5

      Life long avar avde ninnu video idaa onnu poda 😂😂😂

  • @sajnaAbdulkabeer
    @sajnaAbdulkabeer 2 месяца назад +73

    നിങ്ങൾ സ്വന്തമായി വീട് കുടി യിരിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിച്ചത് ആണ്.എന്തായാലും എത്രയും പെട്ടെന്ന് സാധിക്കട്ടെ.

  • @sindhusajeev6456
    @sindhusajeev6456 2 месяца назад +31

    ശരിയാ, നമ്മൾ നന്നാവുന്നത് കാണുമ്പോൾ ചിലർക്ക് അസൂയയാണ്, നമ്മൾ ആരോടും ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്

  • @shilla__the__mist
    @shilla__the__mist 2 месяца назад +68

    അതാണ് നല്ലത് പറയണ്ട എന്ന് തോന്നുന്ന കാര്യം പറയരുത് 🙌🙌 എല്ലാം seriyakum 💫

  • @MeenakshiKrishna-gk7ve
    @MeenakshiKrishna-gk7ve 2 месяца назад +115

    Good decision chetta allam karyagall onnum public akkanam nirbhandha elal...........Oru like tharuoo 😢😢😢

  • @ABHIFX681
    @ABHIFX681 2 месяца назад +97

    ശരിയാണ് സുജിൻ പാല് കാച്ച് സമയത്ത് കാണിച്ചാ മതി. എന്റെ Husband ആരോടും ഒന്നും പറയില്ലാ. എല്ലാം വാങ്ങിച്ചു കഴിഞ്ഞിട്ടെ എന്നോട് പോലും പറയു അത് എന്നോട് ഉള്ള ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലാ എന്നോട് പറയും നിന്റെ മനസ്സിൽ ഒന്നും ഇരിക്കില്ല. അത് നീ ആരോടെങ്കിലും പറയും അത് പിന്നെ നടക്കത്തും ഇല്ലാ. എന്ന്

    • @279vs
      @279vs 2 месяца назад +8

      പറയാതെ ഇരുന്നുടെ? ഒരു important ആയ കാര്യം സ്വന്തം പാർട്ണർ നോട്‌ പറയാൻ പറ്റുന്നില്ല എങ്കിൽ അത് പിന്നീട് ഒരുപാട് ബുദ്ധിമുട്ട് ആകും.

  • @Jijishibu-uf7ls
    @Jijishibu-uf7ls 2 месяца назад +7

    നന്നാവുന്നത് ആർക്കും pattola മക്കളെ. എനിക്കൊരുപാട് ഇഷ്ട്ടാണ് നിങ്ങളെ. Dhyvam rekshikkum

  • @emifair8172
    @emifair8172 2 месяца назад +33

    കോവിഡ് കാലം മുതൽ അഥവാ നിങ്ങളുടെ തുടക്കം മുതൽ കൂടെ കൂടിയതാ ഞാൻ. ഓരോ ഉയർച്ചയിലും ഒരുപാട് സന്തോഷിച്ചിരുന്നു.ദൈവം ഇതിലും മികച്ചത് നിങ്ങൾക്ക് തരട്ടെ. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിവുള്ള ആളാണ് നിങ്ങൾ. എല്ലാം കൂടുതൽ നല്ലതിനാവട്ടെ 👍👍

  • @Suuuuuuniiiiiii
    @Suuuuuuniiiiiii 2 месяца назад +8

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം..അന്ന് ആ വീട് വാങ്ങിയപ്പോൾ മനസ്സിൽ തോന്നിയിരുന്നു...എന്തോ അത്ര സുഖമല്ലാത്ത ഒരു വീട് എന്ന്...നിങ്ങളുടെ പ്ലാനിനനുസരിച്ച് പുതിയവിടൊക്കെ എടുത്ത് last മാത്രം വീഡിയോയിൽ കാണിച്ചാൽ മതി❤

  • @BijuE.R-sm5yo
    @BijuE.R-sm5yo 2 месяца назад +17

    പറയേണ്ട അതാ നല്ലത് കുറെ അനുഭവം ഉണ്ടായില്ലേ അത് ഞങ്ങൾ വിഡിയോയിൽ കണ്ടതാ പൊന്നൂസ് മായി പിണങ്ങി എന്തെല്ലാം പ്രശ്നം ആയിരുന്നു ഒന്നും പറയേണ്ട God bless you sujin ponnuse

  • @rasheeda3568
    @rasheeda3568 2 месяца назад +36

    കുറേ പൈസ വീടിനു വേണ്ടി കളയരു ത്..
    അത്യാവശ്യം സൗകര്യം ഉള്ള ഒരു നല്ല വീട് വെക്കുക..all the best

  • @bernyjohn9068
    @bernyjohn9068 2 месяца назад +8

    Yes dears. സത്യം കുറെ കാര്യങ്ങൾ ആരോടും പറയണ്ട.... നമ്മൾ നന്നായി ജീവിക്കുക... എല്ലായിടത്തും കാണും കുറെ നെഗറ്റീവ് ആളുകൾ.... All the best❤❤

  • @ajithasreenathajitha5050
    @ajithasreenathajitha5050 2 месяца назад +11

    ഞാൻ വിചാരിച്ചു നിങ്ങളെ പുതിയ വിട്ടിൽ ഇരിന്നു ആണ് ഈ വീഡിയോ സ്സ് എല്ലാം ചെയുന്നെ ന്ന് 😇😇😇😇

  • @shemishan8645
    @shemishan8645 2 месяца назад +4

    ഇന്ന് പറഞ്ഞത് സത്യം ആണ് ഒരാൾ നന്നാവുന്നത് ഇഷ്ടപ്പെടാത്തത് ബന്തുക്കൾക്ക് തന്നെ ആണ്. കണ്ണെറ് എന്ന പറയുന്നത് ഉള്ളത് തന്നെയാണ്

  • @variety222
    @variety222 2 месяца назад +39

    ഓരോ നാഗറ്റീവ് ചിന്തകൾ മൈൻഡ് ചെയ്യണ്ട നിങ്ങൾ ഉഷാറായി ജീവിക്കൂ

    • @snehaks1039
      @snehaks1039 2 месяца назад

      നാഗ 🤣🤣🤣നെഗറ്റീവ്

  • @jamsheenajamshi3755
    @jamsheenajamshi3755 2 месяца назад +3

    ഇന്നത്തെ കാലത്തും ഇതുപോലത്തെ ആളുകൾ ഉണ്ടോ 😂😂... നിങ്ങൾ ഹാപ്പി ആയി ഇരിക്കു....love you mallu family 🎉❤

  • @NeethuAnil-dj4zx
    @NeethuAnil-dj4zx 2 месяца назад +24

    ആദ്യം നിങ്ങളുടെ videos കാണാറുണ്ടായിരുന്നു.. പിന്നെ ബോറായിരുന്നു...ഇത്തിരിയല്ല നല്ലപോലെ തന്നെ..ഇന്നത്തെ video 👌നിങ്ങൾക്കു തിരിച്ചറിവ് വന്നിരിക്കുന്നു.. അനുഭവങ്ങൾ കൊണ്ടാകും.. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും നല്ലതിന് 👍Go ahead 🤗 All the best👍

  • @ekthaanilkumar
    @ekthaanilkumar 2 месяца назад +2

    വളരെ നല്ല തീരുമാനം ❤️ God bless you dears❤️🇮🇳

  • @athikrishna7599
    @athikrishna7599 2 месяца назад +9

    ഈ വീഡിയോ കണ്ടതിൽ സന്തോഷം ♥️നിങ്ങളുടെ chanel മുടങ്ങാതെ കണ്ടിരുന്നു ഞാൻ പിന്നെ കാണാതായി. ഇപ്പോ വീണ്ടും കണ്ടു.

  • @Ponnoos12
    @Ponnoos12 2 месяца назад +4

    മനുഷ്യന്മാർ നമ്മളെ കുടുക്കിയാലും പടച്ചവൻ നമ്മളെ കുടുക്കില്ല 😊😊😊

  • @Niranjana.kunju....
    @Niranjana.kunju.... 2 месяца назад +6

    Onummm illa thavan ethelum akubo natukarke kurach asukam kudutala. Ellam okay ayi nadakate ❤ the best

  • @ArchanaLithun
    @ArchanaLithun 2 месяца назад +11

    💯 സത്യം ആണ് ഞങ്ങൾ അനുഭവിക്കുന്നു... ഇപ്പൊ 6 days ചേർത്തോണ്ട് vtl തേങ്ങ കൊണ്ട് ഇടുവാണ് പൊന്നു പറഞ്ഞ പോലെ ഓം ഹ്രീം കുട്ടിച്ചാത്താ അത് തന്നെ സംഭവം

  • @vidyasathyajith6170
    @vidyasathyajith6170 Месяц назад

    Good Decision... Aareyum jeevikkan sammathikkoola... Go ahead..

  • @sankardamodaran5076
    @sankardamodaran5076 2 месяца назад +4

    ഞാനും പണ്ട് പറഞ്ഞിരുന്നു എല്ലാക്കാര്യങ്ങളും തുറന്ന് പറയരുത് .
    നല്ല വീഡിയോ ചെയ്യുക സുഖമായി ജീവിക്കുക .❤

  • @noufidamarunnan2776
    @noufidamarunnan2776 2 месяца назад +16

    വല്ലാത്ത ജാതി കുടുംബക്കാർ 😄😄😂😂 ഇപ്പോഴും ഇതൊക്കെ ഉണ്ടോ റബ്ബേ 😒

  • @AryaSangeeth-r2s
    @AryaSangeeth-r2s 2 месяца назад +13

    ഞാൻ എപ്പോഴും വീഡിയോവ്യൂസ് നോക്കും സത്യം പറഞ്ഞാൽ കുറവ് വ്യൂസ് കാണുമ്പോ എന്തൊ ഒരു സമാധാനക്കേടാണ് എന്തായാലും നിങ്ങൾ ഹാപ്പി ആണല്ലോ അത് മതി❤

    • @amjadroshan8742
      @amjadroshan8742 2 месяца назад

      സത്യം എനിക്കും സങ്കടം വരും പണ്ടത്തെ പോലെ എന്നാണാവോ 😥ഇവര് എന്ത് തെറ്റ് ചെയ്തിട്ട ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത് ഒരാൾ നന്നാവുന്നത് ആർക്കും ഇഷ്ട്ടമല്ല ❤️😍👍

  • @linjulinjuponnu
    @linjulinjuponnu 2 месяца назад +25

    ഒന്നും മിണ്ടിപ്പോവല്ലെ 'പൊന്നാര മോനെ😂 ഞങ്ങളും ഇതിലൊക്കെ പെട്ടുനിൽക്കുന്നതാണ്🥲

  • @usmankcvlogs9483
    @usmankcvlogs9483 2 месяца назад

    സാരമില്ല ബ്രോ ഓക്കേ ശെരിയാകും മുന്നോട്ടു പോവട്ടെ All the best😘😘😘

  • @gafoorkk154
    @gafoorkk154 2 месяца назад +20

    നല്ല തീരുമാനം സുജിനെയും സുജിന്റെ ഫാമിലിയെയും ഒരുപാട് ഒരുപാട് ഇഷ്ടം ബിഗ് സപ്പോർട്ട്

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 2 месяца назад +59

    ഇപ്പോൾ എല്ലാവരും നൗഫലിന്റെ പിന്നാലെ ആണ് പാവപെട്ട ആൾകാർ ഒന്ന് നന്നായാൽ പിന്നെ എല്ലാവരും ഇങ്ങനെ തന്നെ യാണ് 👍

  • @Devu-t4z
    @Devu-t4z 2 месяца назад +11

    സാരല്ല. ... എല്ലാം ശെരി ആകും. ... നല്ല രീതിയ്ക്ക് വീട് പണി കഴിയട്ടെ ... ❤...
    അതിനു ശേഷം മല്ലൂഫാമിലി തിരിച്ചു വരിക......
    എന്നും ഞങ്ങൾ ഉണ്ടാവും 💓.....

  • @ushamohanan8161
    @ushamohanan8161 2 месяца назад +1

    നിങ്ങൾ വീട് വെച്ചിട്ട് പാലുകാച്ചൽ എല്ലാവരും അറിഞ്ഞാൽ മതി നമ്മുടെ കാര്യങ്ങൾ എപ്പോഴും രഹസ്യമായിരിക്കണം നിങ്ങൾക്ക് നല്ലത് വരട്ടെ സ്വന്തക്കാരാണ് ഏറ്റവും കൂടുതൽ ശത്രുക്കൾ

  • @amjadroshan8742
    @amjadroshan8742 2 месяца назад

    സത്യം സുജി നല്ല ചിന്ത ഉള്ളവർ വളരെ കുറവാണ്👍 ഒരാൾ നന്നായാൽ ആയാൾ രക്ഷപെട്ടു എന്നല്ലേ വിചാരിക്കേണ്ടത് അതിനു പകരം അവർ നശികട്ടെ എന്ന് പ്രാർത്ഥിക്കുന്നത് എന്തിനാണാവോ 🙏നിങ്ങൾ സ്വന്തമായി ഒരു വീട് വെച്ച് കാണണം അതിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲എല്ലാം പോസിറ്റീവ് ആയി എടക്കുന്നതാണ് ഇഷ്ട്ടം ❤️😍👍

  • @leoLM1099
    @leoLM1099 2 месяца назад +12

    Masha allah ellam nallareethiyil nadakkatte ❤

  • @mathewsabu2573
    @mathewsabu2573 2 месяца назад +1

    മക്കളെ പാല് കാച്ചിന്റെ അന്ന് കാണിച്ചാൽ മതി, ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 2 месяца назад +3

    തത്ത മേമയുടെ കാര്യം മാത്രം നിങ്ങൾ എന്താ പറയാത്തെ. അതിൽ എന്തോ ഒരു കാര്യം ഉണ്ട് 😂😂

  • @aswanideva-nk4ht
    @aswanideva-nk4ht 2 месяца назад

    എവിടെയും കാണും ചൊറിയാൻ കുറെ ആൾക്കാർ മറ്റുള്ളവരേ കഷ്ടപ്പെടുത്താനായി കുറെ എണ്ണം നല്ല കാര്യങ്ങൾ നടന്നതിനു ശേഷം പറയുക അനുഭവം ഉണ്ടെ നല്ലവർക്കു നല്ലത് മത്രം വരും👍

  • @shalinisatheesh2607
    @shalinisatheesh2607 2 месяца назад +10

    നിങ്ങൾ ആ വീടും സ്ഥലവും വാങ്ങിയപ്പോൾ ഞാൻ വിചാരിച്ചിരുന്നു സുജിന് സ്വന്തം പ്ലാനിൽ ഒരു വീട് വച്ചുടെ സ്ഥലം മാത്രം വാങ്ങിച്ചിട്ട് എന്ന് പിന്നെ പറയാതിരുന്നത് എല്ലാവർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ എന്തായാലും നല്ല തീരുമാനം അടിപൊളി വീട് വെക്കാൻ സാധിക്കട്ടെ god bless you.

  • @Ponnoos12
    @Ponnoos12 2 месяца назад +4

    നിങ്ങളുടെ ഉള്ളിലുള്ള വെളിച്ചം കെടാതിരിക്കട്ടെ... നാഥൻ അതിനുള്ള വഴി തുറക്കാതിരിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @sabusworld9095
    @sabusworld9095 2 месяца назад

    ഒരു പാട് ഉയർച്ചയിൽ എത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲

  • @mubeeeii
    @mubeeeii 2 месяца назад

    good decision 👍🏼 ningal thiranjeduthath eettavum nalla theerumanam

  • @sooryaks5648
    @sooryaks5648 2 месяца назад +10

    നല്ല കാര്യം. എന്തായാലും വീട് പണി മുഴുവൻ തീർത്തിട്ട് പറഞ്ഞാ മതീട്ടോ....അല്ലേ കണ്ണ് കിട്ടി അത് നശിക്കും. പിന്നെ തത്ത മേമ്മ എവിടെ? തത്ത മേമ്മയെ miss ചെയ്യുന്നുണ്ട്..... നല്ലതു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @Ponnoos12
    @Ponnoos12 2 месяца назад

    ഒരാൾ നന്നാവുന്നത് കാണുമ്പോൾ എല്ലാർക്കും അസൂയ ഉണ്ടാകും.. എന്തിനാണാവോ.. ഉള്ള ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി ജീവിക്കുക... ഒരാൾക്ക് നന്മ വരുമ്പോൾ അതിൽ സന്തോഷിക്കുക.. അപ്പോൾ ദൈവം നമുക്ക് നല്ലത് വരുത്തും.. ഞാൻ അങ്ങനെ വിശ്വസിക്കുന്നു.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲

  • @lathanair8362
    @lathanair8362 2 месяца назад

    സുജിൻ ചില വീഡിയോസ് മാത്രമേ കാണാറുള്ളു, ഈ അനുഭവം ഒട്ടു മിക്ക ആളുകളും അനുഭവിക്കുന്നതാണ്, ഞങ്ങളും, ഞങ്ങളെ തകർത്തത് ആൾക്കാരുടെ അസൂയ ആണ്

  • @preethikr1210
    @preethikr1210 2 месяца назад +2

    അങ്ങനെ മതി സുജിൻ എല്ലാം വീഡിയോ കാണിക്കണ്ട കുശുമ്പ് ആണ് എല്ലാവർക്കും നിങ്ങൾ നന്നായി വരും 🙏🏻❤️❤️❤️

  • @royalbabu8214
    @royalbabu8214 2 месяца назад +4

    Nigal സന്തോഷായി ജീവിക്കുന്നത് കണ്ടാൽ മതി സുജിൻ... ഇങ്ങനെ മുന്നോട്ടു പോകു 👍

  • @anithaakhilesh1394
    @anithaakhilesh1394 2 месяца назад

    Good muthumannikale ❤

  • @naturewooer
    @naturewooer 2 месяца назад +1

    എന്റെ കുടുംബം മുച്ചൂടും മുടിക്കാൻ ഒരാൾ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. നഷ്ടങ്ങൾ ഒരുപാട് ഉണ്ടാകുന്നുണ്ട് എന്നാലും കുടുംബം തകരാതെ നോക്കുകയാണ് ഇപ്പോഴും. തകർക്കാൻ ചില തൽപരകക്ഷികൾ നോക്കുന്നുമുണ്ട്.

  • @amnasworld2608
    @amnasworld2608 2 месяца назад

    ഇങ്ങനെയും വൃത്തികെട്ട ജനങ്ങൾ ഇപ്പോളും ഉണ്ടല്ലേ... അവർക്കൊക്കെ നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കാം

  • @devutty997
    @devutty997 2 месяца назад +2

    Onnum kaanikanda..vandyeduthal udaney varum oh avan pinem vandy eduthu..athanu ethanu. Ellam nannaye varatey❤❤❤

  • @jayeshk6755
    @jayeshk6755 2 месяца назад +3

    എടാ വത്സടെ മോനെ 😂😂

  • @remyabiju350
    @remyabiju350 2 месяца назад +1

    നിങ്ങളെ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @BeenaSanthosh-z8q
    @BeenaSanthosh-z8q 2 месяца назад +17

    സുജിനെ ഒരു കാര്യവും നമ്മൾ ആരോടും പറയരുത് കാരണം പിന്നെ അത് നടക്കില്ല അനുഭവത്തിൽ നിന്നും പറയുവാ വീടെല്ലാം പണിതു കഴിഞ്ഞു കേറിക്കൂടുതൽ ആകുമ്പോൾ മാത്രം അറിയിക്കുക

  • @Salumol-s2z
    @Salumol-s2z Месяц назад

    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്

  • @anishaanisha1664
    @anishaanisha1664 2 месяца назад +4

    Good decision
    God bless you all❤

  • @SwathiAadhi
    @SwathiAadhi 2 месяца назад

    Good decision bro, eniyengilum public aayi problems onn discuss cheyyathirikku , ningalude problem mattullavarude you tube revenue aanu

  • @MuhsinaNisar-
    @MuhsinaNisar- 2 месяца назад

    നന്നായി നിങ്ങൾ പുതിയ സ്ഥലം വാങ്ങി വീട് വെക്കു... അത് തന്നെയാണ് നല്ലത്.. എത്രയും വേഗം വീട് പണി കഴിഞ്ഞു new വീട്ടിൽ കൂടാൻ കഴിയട്ടെ 🤲🥰🥰

  • @-bd9ur-
    @-bd9ur- 2 месяца назад +6

    Mallu family inshallah don’t say to any one mashallah everything will clear all the best alll mallu family all

  • @jishanmkd13
    @jishanmkd13 2 месяца назад +4

    Nighade video first muthale kaanunna aalan.veed vittath nalloru karyam.nalla oru new model veed paniya.

  • @Karthik-mk8kn
    @Karthik-mk8kn 2 месяца назад

    3:23 💯എല്ലാം നേടി കഴഞ്ഞാൽ മാത്രം പുറത്ത് പറഞ്ഞാൽ മതി അതാണ് എപ്പോളും നല്ലത് 💯

  • @anusreeprakash5844
    @anusreeprakash5844 2 месяца назад

    Pazha oru vibe feel cheynniuu.❤

  • @ReejaPMPuratheMeethal
    @ReejaPMPuratheMeethal 2 месяца назад +2

    Ninte wife nte ahamgaram aane ellathinum kaaranam

  • @thankusirthomas46
    @thankusirthomas46 2 месяца назад +5

    Sujin ottapettappolum ningalde koode ninnu njan 😊❤

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +8

    Good 👍🏼താണ് നല്ലത്

  • @sruthianoop1205
    @sruthianoop1205 2 месяца назад +123

    തത്ത മേമ എവിടെ ആണ് കാണുന്നെ ഇല്ലല്ലോ

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 месяца назад +1

    ഒന്നും മുന്നേ കുട്ടി ആരോടും പറയരുത്.. അല്ലങ്കിലും പഴയ വീട് നമ്മൾക്ക് നന്നല്ല... വിറ്റത് നന്നായി.. ഇനിയും വീട് പണി കഴിഞ്ഞു പാലുകാച്ചാൽ അതിനു എല്ലാരേയും കാണിച്ചാലും പറഞ്ഞാലും മതി ❤❤👌

  • @Ramyasvlog263
    @Ramyasvlog263 2 месяца назад

    ഈതീരുമാനം അടിപൊളി. അനുഭവം വരുമ്പോൾ ആണ് ഇതിലൊക്കെ വിശ്വാസം വരൂ 🥰🥰

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 Месяц назад

    എല്ലാം ശരിയാവും ബ്രോ

  • @johnmathew-td9dm
    @johnmathew-td9dm 2 месяца назад

    ❤❤❤❤OK OK 👍 👌 🙆‍♂️ 🙂 😐 🙄 👍
    VERY VERY SATHOZIZUM AYEERIKATTA SYJIN PONNUSYAA.......😊😊😊

  • @livinginnature8668
    @livinginnature8668 2 месяца назад +9

    All the best to mallu family

  • @anjanakr3049
    @anjanakr3049 2 месяца назад

    Sathyam njn aa veedinte front il koodiya ennum college il pokunnath. Ippo ath ozhinju kidakkunnath kanumbo entho oru vishamam ...

  • @najma4509
    @najma4509 2 месяца назад

    Jeevithathile oro situationsilude ningal orupad matured aaya pole thonnunnu🥰

  • @sangeethaprasanth2504
    @sangeethaprasanth2504 2 месяца назад +1

    Sujun, U look like my brother... Wn I see u I feel my brother is similar like u...
    I hv lost him 4years ago... 😥..

  • @Jijishibu-uf7ls
    @Jijishibu-uf7ls 2 месяца назад

    അമ്മ കുറെ kashttapettathallle🥰🥰🥰🥰pavanu

  • @diyasreejith1702
    @diyasreejith1702 2 месяца назад +6

    നമുക്കും ഉണ്ട് ഇങ്ങനെ യുള്ള കുടുംബക്കാർ.. അങ്ങനെ omhreem ചെയ്ത ഒരാൾ അവസാനം അതെല്ലാം തിരിച്ചടിച്ചാണ് പോയത്...

  • @Devidass-k7m
    @Devidass-k7m 2 месяца назад +5

    Ath sathyamanu karayam nadannathinu sheasham mathramea parayavuu

  • @GirijaP-m2c
    @GirijaP-m2c Месяц назад

    ഗുഡ് decession👍

  • @basheerabdulla2563
    @basheerabdulla2563 2 месяца назад

    Ningale veedinte house warminginu vendy weitingayirunnu.enikkoru veedilla adikondu thanne vere oru veededukkunnadu kaanumbol adinde panikalellam kazhinju kaanumbol oru samaanamaanu oru sandosham..veedillathadinde vishamam ariyunnathu kondaayirikkaam...ethrayum pettenn veedu rediyavatte....

  • @deepthideepthideepthi5066
    @deepthideepthideepthi5066 2 месяца назад +5

    Nallatheerumanam aanu sujinetta ,aarenthuparanjalum e

  • @soorya6187
    @soorya6187 2 месяца назад +3

    രണ്ടു മര പാഴുകൾ

  • @drisya1364
    @drisya1364 2 месяца назад +12

    Ellam ok aakum chetta ❤

  • @ashidaj9646
    @ashidaj9646 2 месяца назад +1

    Very true don’t share ur plans

  • @meenamahesh7373
    @meenamahesh7373 2 месяца назад

    Valare santhosham ethrayum vegam oru veedu avate God bless you and your family ❤

  • @sp-gf2rs
    @sp-gf2rs 2 месяца назад

    അന്നേ ഞാൻ പറഞ്ഞിരുന്നു സ്ഥലം വാങ്ങി വീട് വെച്ചാൽ മതിയായിരുന്നു എന്ന് വീട് പെട്ടന്ന് കയറട്ടെ 🙏🙏

  • @santhi6365
    @santhi6365 2 месяца назад

    സുജിനെ ലോകത്തിലേക്ക് ഏറ്റവും വലിയ കടി കണ്ണുകടിയാണ് അത് അത് മനുഷ്യന്മാരെ അത് നിന്റെ കാര്യം മാത്രമല്ല എന്റെ കാര്യം അത് ഈ മനുഷ്യന്മാർ അങ്ങനെ പഠിച്ചു പോയി അവർക്ക് അവരെ വീടുകളിൽ എന്തൊക്കെ നടക്കുന്നുണ്ട് അതല്ല അതിനപ്പുറം മറ്റുള്ള വീടുകളിൽ എന്തൊക്കെ നടക്കുന്നുണ്ട് ആൾക്കാരാണ് അവരോടൊക്കെ നമ്മൾ ഒന്നും മറുപടി പറയാതെ നല്ല രീതിക്ക് മുന്നോട്ടുപോ ജീവിച്ചു കാണിച്ചുകൊടുക്കുക 🥰🥰 പൊന്നൂസ് എന്തൊക്കെയാണെങ്കിലും തരണം ചെയ്ത് ജീവിച്ചു മുന്നോട്ടു പോകാൻ അമ്മയെ നിങ്ങൾ പൊന്നുപോലെ നോക്കുന്നുണ്ട് അതുപോലെ പെങ്ങളെയും അളിയനും ഒക്കെ അതുപോലെ നിങ്ങൾ കാണുന്നുണ്ട് പിന്നെ എന്താ പ്രശ്നം പോയി പണി നോക്കാൻ പറ അവരോട്

  • @dr.suhnamohammed
    @dr.suhnamohammed 2 месяца назад

    Aa expression ittodthath polich ….. black magic evil eye okke sathyamaaan

  • @anwarKA-p1v
    @anwarKA-p1v 2 месяца назад +1

    Masha Allah. Sopnam athu poovaniyumtta chetta chechi

  • @medicalfacemaskmask2190
    @medicalfacemaskmask2190 Месяц назад

    പായസത്തിൽ ഉപ്പു ചേർത്ത് നൽകിയ കാള വജ്‌ജി കരാ നിന്നയും കാത്തു ജാൻ ഒരിക്കലും കയക്ക്കത്ത വാഗമര ചുവട്ടിൽ കാത്തു നിൽക്കുന്നു

  • @tradeiinstock
    @tradeiinstock 2 месяца назад

    നിങ്ങളെ ഇഷ്ടം 🥰🥰

  • @nicefamilyvlog1935
    @nicefamilyvlog1935 2 месяца назад

    വെരി ഗുഡ് നല്ല തീരുമാനം❤❤❤❤

  • @onnupodappa
    @onnupodappa 2 месяца назад +3

    Bank ൽ നിന്ന് വന്ന ലെറ്റർ ഒന്ന് കാണിക്കാമോ? ഓക്കെ അറിഞ്ഞു. Divorce/കോടതി എഗ്രീമെന്റ് ഓക്കെ കാണിച്ചതാ.. പ്പോ ബാങ്കിന്ന് വന്ന ലെറ്ററും ഓക്കെ കാണിച്ചേർന്നു..
    അങ്കലാപ്പ് എല്ലാർക്കും മനസ്സിലാവും.
    അല്ലേ അല്ലേ ങും..

  • @sabi.....4024
    @sabi.....4024 2 месяца назад +1

    ഈ തീരുമാനം ആണ് നല്ലത് സുജിൻ 😍❤

  • @Gopika-yc3dj
    @Gopika-yc3dj 2 месяца назад

    Sathyam. Anubavikunnavark manasilakum..

  • @aishaaishu8620
    @aishaaishu8620 2 месяца назад

    Ellam nallathu polae nadakkattae daivam anugrahikkum❤️❤️

  • @reshman9424
    @reshman9424 2 месяца назад

    Satym...kudumbathin support orikalum pradeekshikanda

  • @AswathyAamii
    @AswathyAamii 2 месяца назад

    All the best sujinetta❤

  • @solotravelervlogg
    @solotravelervlogg 2 месяца назад

    Bro sis ningal allaam video ayitt idanda ath ntha vecha pala prashnavum varum pinne ningal allaarum ulla video kaanan wait cheyyuva pinne oru prank okke cheythoode 😂❤

  • @MikkumikuMikkumiku-jg5fe
    @MikkumikuMikkumiku-jg5fe 2 месяца назад +3

    Malappuram jillayil anu kooduthal koodothram cheyyunnavar nannavan vidilla pattikal

    • @devutty997
      @devutty997 2 месяца назад

      Koodothram apo satyamanalle😢

    • @krishna3032
      @krishna3032 2 месяца назад

      എന്നിട്ട് ഭയങ്കര നന്മമരങ്ങൾ ആണെന്നാണല്ലോ സ്വയം മലപ്പുറംകാർ പറയുന്നത്

    • @Callmeaps
      @Callmeaps Месяц назад

      നാട്ടിൻപുറം നന്മകളാൽ സമൃതം എന്ന് പണ്ടൊക്കെ ആയിരുന്നു. ഇപ്പോ നാട്ടിൻ പുറം കുശുമ്പും അസൂയ യും ഏഷണിയും കൂടോത്രവും നിറഞ്ഞതാണ്. അതിനു ഈ 14 ജില്ലയും കണക്കാണ്

  • @revathik1381
    @revathik1381 2 месяца назад

    Good decision 🥳

  • @Purppelheart12233
    @Purppelheart12233 2 месяца назад

    എനിക് തോന്നുന്നു നിങ്ങൾ കുടുംബക്കാർ ആവും നാട്ടുകാർ k നിങ്ങൾ നന്നാവുന്നു പറ്റാത്ത ഇരിക്കുന്ന കുറച്ചു ആളുകൾ മാത്രം aayirikum