ഉണക്കമീനിനു വേണ്ടി മാത്രം ഒരു ചന്ത | dry fish market Kerala | dry fish | dried fish market

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 313

  • @thesolotravelermaneesh
    @thesolotravelermaneesh 5 лет назад +13

    കേരളത്തിൽ കൂടുതലും തമിഴ് നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്...... രാമേശ്വരത്തു ഇത് ഉണ്ടാകുന്ന ഒരു വട്ടം കണ്ടതോടെ.....തൃപ്തി ആയി...... Video പൊളിച്ചു

    • @Umaptraveller
      @Umaptraveller  5 лет назад

      അതെ ആ കാഴ്ച കാണുന്നതിന് മുൻപ് വരെ കഴിച്ചാൽ കഴിച്ചതാ.. 😂😂

  • @ultimatevideos8407
    @ultimatevideos8407 5 лет назад +3

    നല്ല വീഡിയോ ഞാൻ നാട്ടിൽ അവധിക്കു പോകുമ്പോൾ ഇ മാർക്കറ്റിൽ പോകും.. ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് താങ്ക്സ്

    • @Umaptraveller
      @Umaptraveller  5 лет назад +1

      തീർച്ചയായും പോകണം.. കിടു ആണ്.. thanks for ur commnt

  • @twinklestar218
    @twinklestar218 5 лет назад +9

    തൂക്കുപാലം, പുനലൂർ market കാഴ്ചകൾ കൊള്ളാം.... ഉണക്കമീന്റെ ഓരോ പേരും വ്യത്യസ്തമാണ്... ഞങ്ങൾ എറണാകുളത്തുകാരാട്ടോ. നന്തൽ, അയല , മത്തി, ചോറഗ് മാത്രമാണ് കേട്ടിട്ടുള്ളത്

    • @Umaptraveller
      @Umaptraveller  5 лет назад

      എറണാകുളം കിടു അല്ലെ... നമ്മൾ ഇതുവരെ കണ്ടറില്ലാത്തതും കേട്ടിട്ടില്ലാത്തതുമായി എത്ര എത്ര ജീവ ജാലങ്ങൾ

  • @udayambilisarha893
    @udayambilisarha893 4 года назад +19

    വില കൂടുതൽ ആണ്

  • @shefu_kyl
    @shefu_kyl 4 года назад +2

    ഇപ്പോഴാണ് കാണാൻ പറ്റിയത് ബ്രോ... ഒരു ഉണക്കമീൻ മത്തിയെങ്കിലും കിട്ടിയുരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന രാത്രി... തല്ക്കാലം വീഡിയോ കണ്ടു വല്ലോം കഴിക്കാം... വീഡിയോ സൂപ്പർ.. 😍👍👍

    • @Umaptraveller
      @Umaptraveller  4 года назад +1

      അതിനെന്താ.. ഈ situation ഒക്കെ ഒന്ന് മാറിക്കഴിഞ്ഞാൽ ഇതൊക്കെ സുലഭം ആയി കീട്ടുവല്ലോ.. എന്തായാലും thank you bro for ur supportttt 🤝🤝🤝🤝♥️

  • @abhijithachu5584
    @abhijithachu5584 4 дня назад

    Evide odukkathe vila anallo?

  • @anandss2446
    @anandss2446 7 месяцев назад

    വളരെ നല്ല അവതരണം
    ഇനിയും വീഡിയോ cheyyanam

  • @ashifali6732
    @ashifali6732 4 года назад +12

    ഞങ്ങൾ മലപ്പുറംകാർക്ക് മാന്തൾ, തളയൻ, സ്രാവ് ആണ് മെയിൻ

    • @jazpdriver9940
      @jazpdriver9940 4 года назад +1

      Manjeri markattil enthilum kooduthal und

    • @jazpdriver9940
      @jazpdriver9940 4 года назад

      Keralathil mathram Egine paraylle bro malappuram manjeri markattil vaa enthilum kooduthal kaanam

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 5 лет назад +1

    വീഡിയോ ഒത്തിരി ഇഷ്ടമായി അതുപോലെ അവതരണം, പിന്നെ അവതാരകനെ. ജൂബയിട്ട് കാണാൻ നല്ല ലുക്ക് ടേക് കെയർ താങ്ക്സ്

    • @Umaptraveller
      @Umaptraveller  5 лет назад

      ജുബ്ബയോ... അത് T shirt ആണ്.. എന്തായാലും വീഡിയോ കണ്ടു commnt ചെയ്തതിന് ഒരുപാട് thanksss

  • @aleyammajoy231
    @aleyammajoy231 5 лет назад +2

    Nalla oru variety...Avatharanam!!! Very good!!

  • @priya7arts
    @priya7arts 4 года назад +2

    Uluvachi ennuparayunna fishinu njangadivide kadavaral enna parayunne...

    • @Umaptraveller
      @Umaptraveller  4 года назад

      Oro meenum vythyastha perukalaaayirikkum pala sthalathum..

    • @priya7arts
      @priya7arts 4 года назад

      @@Umaptraveller Mm athe

  • @SHIBITECHTIPS
    @SHIBITECHTIPS 4 года назад +1

    Keralathil onakkameen wholesale aayi vilakkuravil edkkan pattunna ettavum nalla sthalam aarkengilum ariyoo...business thudangaana

  • @saleenareji3361
    @saleenareji3361 5 лет назад +3

    Hi bro Punalur poyi video cheythathe thanks ente veedu Punalur chemmanthoor

    • @Umaptraveller
      @Umaptraveller  5 лет назад +3

      Punalur pakkaa sthalamaanu.. Choodu maathram kurach kadinamaanu... punaloorile kurach place koodi manasil und.. udan cheyyanam.. anyway thanks for yourrrr commmmt

    • @rahulkrishnan444
      @rahulkrishnan444 5 лет назад +1

      ഞാനും പുനലൂർ കുതിരച്ചിറ..

    • @rahulkrishnan444
      @rahulkrishnan444 5 лет назад

      @@Umaptraveller
      Please do in
      അമ്പനാട്‌ തേയില ഫാക്ടറി and വാട്ടർ falls
      അച്ചൻകോവിൽ and മീൻമുട്ടി വാട്ടർ falls
      റോസ് mala

  • @jibinmediacreations2389
    @jibinmediacreations2389 3 года назад +1

    വിഡിയോ ഇഷ്ടായി എന്റെ സ്വദേശം 👍👍👍👍👍

  • @anandbabu2692
    @anandbabu2692 2 года назад +1

    Punalur looks very clean. Good.

  • @abukh7784
    @abukh7784 5 лет назад +31

    എനിക്ക് വലിയ ഇഷ്ടമുള്ള സാധനമാണ് ഉണക്കമീൻ, പക്ഷെ തമിഴ്നാട്ടിൽ ഇത് ഉണ്ടാക്കുന്നതിന്റെ വീഡിയോ കണ്ടേ പിന്നെ തൊട്ടിട്ടില്ല

    • @Umaptraveller
      @Umaptraveller  5 лет назад +2

      രാമേശ്വരത്തു വച്ചാണ് കണ്ടതെങ്കിൽ ഞാനും അങ്ങനെ അറിഞ്ഞിട്ടുണ്ട്.. കണ്ടിട്ടില്ല.. കാണാതിരിക്കാൻ ശ്രമിക്കാം.. കാരണം എനിക്കും വലിയ ഇഷ്ടമാണ് ഒണക്ക മീൻ

    • @leelaviswanath2235
      @leelaviswanath2235 5 лет назад +1

      Engana unakunnakunnath ?? njan vallapozhum kazhikarund plz..

    • @Umaptraveller
      @Umaptraveller  5 лет назад +2

      @@leelaviswanath2235 ഉണക്കുന്നതിനു അടുത്തായിട്ട് തന്നെയാണ് അവിടെ ഉള്ളവർ പ്രാഥമിക ധർമങ്ങൾ ചെയ്യുന്നത്..
      അറിഞ്ഞല്ലോ,
      എന്താ തൃപ്തി ആയില്ലേ..

    • @pangolinsdreem689
      @pangolinsdreem689 4 года назад

      @@leelaviswanath2235 കാശ് കൊടുത്ത് രോഗങ്ങൾ വാങ്ങിച്ചു തിന്നുക

    • @fishingkerala4220
      @fishingkerala4220 4 года назад +1

      @@leelaviswanath2235 നല്ല രീതിയിൽ ഇരുമ്പ് നെറ്റിൽ ഉണ്ടാക്കുന്ന കമ്പനികൾ ഇവിടെ uണ്ട് ഇപ്പോൾ അങ്ങനെ ഉള്ളവയാണ് ഇവിടെ മിക്കവാറും ഉള്ളവ

  • @richubabu1652
    @richubabu1652 5 лет назад +2

    നല്ല സുഗന്ധം ഉണ്ടാവും അല്ലേ bro നിങ്ങളുടെ video ഒരുപാട് ഇഷ്ട്ടമാണ് 👍👍👍👍👍

    • @Umaptraveller
      @Umaptraveller  5 лет назад

      ഉണക്ക മീൻ ഗന്ധം കിടു allle... anyway thankssss bro..

    • @richubabu1652
      @richubabu1652 5 лет назад +1

      bro alla sis

    • @Umaptraveller
      @Umaptraveller  5 лет назад

      ohhh... nkil kurach kooduthal nannni😂😂😂😂

    • @syammh9778
      @syammh9778 5 лет назад +1

      അതേ നല്ല പിച്ചിപ്പൂവിന്റെ ഗന്ധമാ.....😂😂😂😂😂

    • @Umaptraveller
      @Umaptraveller  5 лет назад +1

      orikkalum kaliyaakkaruth.. Ath oru aahaaram aanu..

  • @micrologicdehydratordryerm2234
    @micrologicdehydratordryerm2234 3 года назад +2

    Fish 🐠 🐠drying chayam creatureway order chayam

  • @jithindadu9735
    @jithindadu9735 4 года назад +1

    Nalla unakkachemmeenu njangale contact cheyyuka

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 5 лет назад +1

    Polii

  • @mohamedthansirthanzi
    @mohamedthansirthanzi 5 лет назад +1

    Maasi karivaadu kittumo from lakswadeep spcl

  • @davysimon9300
    @davysimon9300 4 года назад +2

    Kunnamkulam market. Vaniyamkulam shop undoo

  • @ismailmalappuram1138
    @ismailmalappuram1138 5 лет назад +3

    തിരൂർ മാർക്കറ്റ് കണ്ടിട്ടില്ലേ ബ്രോ.

    • @Umaptraveller
      @Umaptraveller  5 лет назад +2

      ഇല്ല bro .. അവിടേയും ഇങ്ങനത്തെ പരിപാടി ഉണ്ടങ്കിൽ വരണം

    • @jithinjp7688
      @jithinjp7688 3 года назад

      Ghan tirur

  • @sajithmenon8011
    @sajithmenon8011 5 лет назад +2

    Bro... pls go and see thrissur chandha for dry fish. Its 10 times than this.

    • @Umaptraveller
      @Umaptraveller  5 лет назад

      Theerchayaayum ponam bro.. thank youuu

  • @ansuzlifestyle2081
    @ansuzlifestyle2081 5 лет назад +2

    Choodu koodiya sthalam punnalur alla bro ..... Palakkadannu

    • @Umaptraveller
      @Umaptraveller  5 лет назад +1

      ചൂടു കൂടിയ ജില്ല പാലക്കാടാണ് പക്ഷെ ചൂടുകൂടിയ സ്ഥലം പുനലൂർ.. PSC ക്ക് പഠിക്കാനുണ്ട്.. confusing fact..

    • @safeer6075
      @safeer6075 4 года назад

      Spisu.. kollam punaloor..

  • @jyothishkrishnan786
    @jyothishkrishnan786 2 года назад

    100 manthal rs ?

  • @nishah7950
    @nishah7950 5 лет назад +14

    പുനലൂർ മാത്രമല്ല bro എല്ലാ മാർക്കറ്റിലും ഉണക്ക മീൻ
    Market undu.

    • @Umaptraveller
      @Umaptraveller  5 лет назад

      അതിനു വേണ്ടി ഒരു ഭാഗം ചില മാർക്കറ്റ് കളിലെ കാണുള്ളൂ...

    • @sabeeshthanchan5259
      @sabeeshthanchan5259 5 лет назад +1

      Thodupuzha market le unde

    • @renjithrajan6487
      @renjithrajan6487 5 лет назад +1

      Ente naadu aanu. Ayal paranjathu correct aanu ella sthalathum kanilla ithu pole unakkameen kittunna chantha

    • @mahinks3791
      @mahinks3791 4 года назад +2

      മുവാറ്റുപുഴ ഇതിലും വലിയ ഉണക്കമീൻ മാർക്കറ്റ് ആണ്.

    • @sanofarmaideenkannu7710
      @sanofarmaideenkannu7710 4 года назад

      Market address send cheyyamo

  • @ruksanabegum3703
    @ruksanabegum3703 3 года назад

    What the price of dry fish per kg? Suggest me best dry fish and lowest price!

  • @Pillaijishnu1
    @Pillaijishnu1 5 лет назад +1

    Nalla video... Kaaryangal krithyamaayi vivarikkunnu.. keep up the good work bro

    • @Umaptraveller
      @Umaptraveller  5 лет назад

      Thanks bro for ur കട്ട supporttttt

  • @azeemn2015
    @azeemn2015 3 года назад

    Odukathey villa annallo

  • @royjoseph3774
    @royjoseph3774 3 года назад +1

    Do anyone export dry fish from this place
    Please let me know i live in USA I do Fishing in Florida i do have a boat so I fishing in fresh water and salt water.

  • @sudhikumar7527
    @sudhikumar7527 5 лет назад +1

    Super adypoly eniyum nalla videokal cheyyu

    • @Umaptraveller
      @Umaptraveller  5 лет назад

      Thank youuuuuuuu... Theerchayaayum cheyyyaaam

  • @anjithakrishnan8521
    @anjithakrishnan8521 3 года назад

    Ipol wholsale kittumo

  • @rajanthomas970
    @rajanthomas970 5 лет назад +3

    നല്ലൊരു വീഡിയോ.. ബ്രോ ഈ കാണിച്ച market പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എത്ര ദൂരമുണ്ട്? നടക്കാനുള്ള ദൂരമേ
    ഉള്ളോ

  • @shibusajitha2845
    @shibusajitha2845 4 года назад

    Onaka meeninta oshsaail evda kittum bro

  • @emjay1044
    @emjay1044 5 лет назад +2

    Very informative and nice presentation

  • @BR-px2mg
    @BR-px2mg 5 лет назад +2

    Excellent video coverage 😍😍😍👌❤🙏

  • @suchitraspsujimanu593
    @suchitraspsujimanu593 5 лет назад +6

    ട്രിവാൻഡo ചാലയിൽ ഇതിനേക്കാൾ വലിയ മാർക്കറ്റ് ndu

    • @Umaptraveller
      @Umaptraveller  5 лет назад +1

      അത് എല്ലാർക്കും അറിയാവുന്ന കാര്യമല്ലേ.. ആരും അറിയാതെയുള്ളത് ഒന്ന് പുറം ലോകം കാണിചെന്നെ ഉള്ളു..

    • @abhinavknair3955
      @abhinavknair3955 4 года назад

      Suchitra sp Sujimanu Tvm ൽ കൂടുതൽ ഉണക്ക മീൻ വരുന്നത് ശ്രീലങ്ക ൽ നിന്ന് ആണ്

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 5 лет назад +3

    ചേട്ടാ നിങ്ങളൊരു
    സുന്ദരൻ നല്ല താടി നല്ല ചിരി ഒത്തിരി ഇഷ്ടമായി

    • @Umaptraveller
      @Umaptraveller  5 лет назад

      ദൈവമേ... Thanksss bro.. thank youuuuuuuuuuuuu so muchhhh

    • @manjusathya2765
      @manjusathya2765 5 лет назад +1

      Fagam all unakkameenulla bhagam

    • @Umaptraveller
      @Umaptraveller  5 лет назад

      Oru mistake aarkum pattum.. Next videoyil pariharikkaam..theerchayaayum...

  • @govindgovindan4894
    @govindgovindan4894 5 лет назад +1

    Superb sir fine

    • @Umaptraveller
      @Umaptraveller  5 лет назад

      sir Don't call me Sir 😂😂😂😂 anyway thank youuuuuuuuuu sir

  • @nandagopan9140
    @nandagopan9140 3 года назад

    Valare nalle videos ann keep going 💜

  • @krishnamohank7619
    @krishnamohank7619 4 года назад +1

    പൊളി മച്ചാനെ....

  • @kaleshkumar6371
    @kaleshkumar6371 3 года назад

    Njangal kollathukar karuvadu ennum parayum

  • @aleyammajoy231
    @aleyammajoy231 4 года назад +1

    Good experience!!!👌👍

  • @remix2057
    @remix2057 5 лет назад +1

    palakkad vadakkumnjeriyil ithupole unakkameente chanthayunndu.

    • @Umaptraveller
      @Umaptraveller  5 лет назад

      Theechayayum oru divasam angottekkk iranganam bro

  • @pkrajeshsinger837
    @pkrajeshsinger837 4 года назад +5

    ഉണക്കമീനിന്റെ രാജ്യത്തെ ആസ്ഥാനം എന്നു പറയുന്നത് തന്നെ ഗുജറാത്തിലെ വേറാവൽ എന്ന സ്ഥലത്തു നിന്നാണ്

    • @Umaptraveller
      @Umaptraveller  4 года назад +1

      Situation okke onnum maareett patumnkil orikkal ponam..

  • @sureshcpceepee2093
    @sureshcpceepee2093 5 лет назад +1

    Punaluru. Unakka meeninu price. over. aanu Aluva ,Thrissur ,Thirur. marketukalil enquiry. cheyuka. 😉

    • @Umaptraveller
      @Umaptraveller  5 лет назад

      OK Video kand aalukal comment ittappozhaanu ithrayadhikam dry fish market keralathil undenn ariyaan kazjinjath.. Anyway thankss for your comment

    • @safeer6075
      @safeer6075 4 года назад

      ആലുവയിൽ എവിടെ..

  • @bahrainimedia7783
    @bahrainimedia7783 5 лет назад +5

    Nammude punaloor

  • @maxrider9457
    @maxrider9457 2 года назад

    Super vedieo.

  • @binancelover7074
    @binancelover7074 5 лет назад +1

    Ella divasavum market undo?

  • @noushadabdulkhader3427
    @noushadabdulkhader3427 5 лет назад +2

    ഉണക്കമീൻ തമിഴ്നാട്ടിൽ നിന്നും കുടുതൽ വരുന്നത് വളരോ മേശം അവത്ഥയിൽ ആണ് ഉണക്കുന്നത്

    • @Umaptraveller
      @Umaptraveller  5 лет назад

      എന്നോട് ഒരു frnd പറഞ്ഞിട്ടുണ്ട് തമിഴ്നാട് രാമേശ്വരത്തെ കഥ. അതിനു ശേഷം ഒരു ഭയമാണ്..

  • @remyamohan6473
    @remyamohan6473 5 лет назад +1

    Athe ettumanoor marketilumund ethu pole dry fish market njn avde matre knditullu bt epol vereoronnum kndu

    • @Umaptraveller
      @Umaptraveller  5 лет назад +1

      ഞാൻ വിചാരിച്ചത് ivda മാത്രേ ഉള്ളുന്ന.. ഇപ്പം വേറെയും ഉണ്ടെന്ന് അറിഞ്ഞു

  • @lailasabu3198
    @lailasabu3198 3 года назад

    ഇവിടെ all sale വിൽപ്പന യാണോ ഉണക്ക മീൻ

  • @baijuharichandanam81
    @baijuharichandanam81 29 дней назад

    എവിടെ നിന്നായാലും സ്വന്തമായി ഉണക്കി കഴിച്ചാൽ തൃപ്തിയായി
    തമിഴ്നാട് ഉണക്കമീൻ കണ്ടപ്പോൾ മതിയായേ

  • @joserajesh9374
    @joserajesh9374 4 года назад +2

    Good

  • @gopakumargopalakrishnan8101
    @gopakumargopalakrishnan8101 5 лет назад +2

    SuperVideo. mnu ....

  • @sureshSuresh-zb9od
    @sureshSuresh-zb9od 6 месяцев назад

    വടക്കെഇന്ത്യയിൽ നിന്നും വരുന്നത് അണ് ഇത് നിണ്ടകര മീൻ അല്ലാ

  • @santoshvasu1524
    @santoshvasu1524 5 лет назад +1

    Chemmente name konch appol konchinentu parayum

  • @sandhyaap9063
    @sandhyaap9063 5 лет назад +5

    ഈ ഉലുവാച്ചി മീൻ എന്ന് ആദ്യമായി കേൾകുവാ

    • @Umaptraveller
      @Umaptraveller  5 лет назад

      ഓരോ നാട്ടിലും ഓരോരോ വ്യത്യസ്ത പേരുകളായിരിക്കും... ഉലുവാച്ചി മീൻ എല്ലാ മാർക്കറ്റിലും available ആണ്...

    • @manumathew1439
      @manumathew1439 5 лет назад

      Kadal Bhraal

    • @shobifemi
      @shobifemi 5 лет назад

      Kadal bral

    • @arunviswanath9569
      @arunviswanath9569 4 года назад

      പീരമീന്‍/നാക്കാടി/നരിമീന്‍ എന്നെല്ലാം പേരുണ്ട് ഉലുവയ്ക്ക്

  • @truthseeker4471
    @truthseeker4471 5 лет назад +2

    അവതരിപ്പിക്കുന്ന കാര്യത്തെ കുറിച്ച് എന്തെങ്കിലും ബോധ്യമുള്ള ഒരു അവതാരകനെ ആദ്യമായിട്ടാണ് കാണുന്നത്...

    • @Umaptraveller
      @Umaptraveller  5 лет назад

      Hihi... ആക്കിയതാണെങ്കിലും pwoli commnt.. ഇങ്ങനൊക്കെ അല്ലേ പഠിക്കുന്നത് 😂😂

  • @lifeofmanly6181
    @lifeofmanly6181 3 года назад +1

    Ethillum villa kurravu anu idukki I'll

  • @sojunjr9454
    @sojunjr9454 4 года назад

    Vilayum mentea pearum parayu.

  • @indrajithalappattukudiyil1840
    @indrajithalappattukudiyil1840 5 лет назад +2

    Nice

  • @nayushadmyiloor9347
    @nayushadmyiloor9347 2 года назад +1

    തമിഴ്നാട്ടിൽ നിന്നും വരുന്ന ഉണക്ക ഒരിക്കലും വാങ്ങരുത്. Plse.
    ഇപ്പോൾ മിക്കവാറും വീട്ടിൽ ഉപ്പു മീൻ ഫ്രിഡ്‌ഗിൽ ഉണ്ടാക്കി കരുതി വക്കാറുണ്ട്.
    ഞാനും

    • @sureshSuresh-zb9od
      @sureshSuresh-zb9od 6 месяцев назад

      ആര് എങ്കിലും പറയു ചേട്ടാ പുറത്തെ മീൻ അണന്ന് വില കുടുതൽ അണ്

  • @steephenp.m4767
    @steephenp.m4767 4 года назад +1

    Thanks

  • @appleuae8871
    @appleuae8871 4 года назад +1

    Hi.sugamnno.video👌👌👌👌👊👊🙋🙋🙋🙋🙋🙋

  • @siddhikarakkal
    @siddhikarakkal 5 лет назад +1

    Nice 👍👍

  • @unni2732
    @unni2732 4 года назад +1

    Nice video

  • @eldhosepa4473
    @eldhosepa4473 2 года назад

    Good🙏

  • @safeer6075
    @safeer6075 4 года назад +2

    ബ്രിട്ടീഷ്കാർ പണിത തൂക്കു പാലത്തിൽ ഒക്കെ ഇങ്ങനെ കറങ്ങി നടന്നാൽ.. നന്തൽ മീൻ.. കറിക്കൊന്നും ആരും ഉപയോഗിക്കില്ല വളത്തിനു കയറിപ്പോകുന്ന മീനാണ് ഉണക്കയിൽ ഏറ്റവും വില കുറഞ്ഞ മീനാണ് നന്തൽ.. ഇതു ചമ്മന്തി കൂട്ടിനാണ് ഉപയോഗിക്കുന്നത് ഒരു kg ഒരുപാടു കാണും.. നൂറു രൂപയാണെങ്കിൽ.. വാങ്ങാമായിരുന്നു.. പൊരിക്കാനും.. ചമ്മന്തിക്കും ഉപയോഗിക്കാമായിരുന്നു... ഇന്ന് 18.. 4... 2020.തിൽ... ഒരു kg ഉണക്ക മത്തി. കൊല്ലം കണ്ണനല്ലൂരിൽ.. 400.. രൂപ വിലയാണ് ബായി.. ലോക്‌ ഡൌൺ ടൈം deyes in..

    • @Umaptraveller
      @Umaptraveller  4 года назад +1

      ഇത് ഒരു കൊല്ലം മുൻപ് shoot ചെയ്ത video ആണ് ഭായ്.. പുനലൂർ കിഴക്കൻ മേഖലയിലൊക്കെ പണ്ടുകാലത്ത് മീൻ എത്തുന്നതൊക്കെ വിരളമാണ്.. അപ്പോൾ ഇങ്ങനെ ഉണക്കി സൂക്ഷിക്കുന്ന മീനുകളായിരുന്നു അവരുടെ ആശ്രയം.. അത് ഇപ്പോഴും തുടരുന്നു.. വേറെ ജില്ലകളിലൊക്ക വലിയ ഉണക്കമീൻ മാർക്കറ്റ് ഉണ്ടെന്നാണ് കുറച്ചു പേര് commnt ഇട്ടായിരുന്നു.. ഈ കഷ്ടകാലം മാറിയിട്ട് പോണം..

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 5 лет назад +1

    Hai bro just enne onn contact chayyo

  • @sarathanjana5124
    @sarathanjana5124 3 года назад +3

    ചേട്ടൻ തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ വന്ന് നോക്ക്..
    ഇതിലും വലിയ മാർക്കറ്റ്ണ്..
    എല്ലാത്തിനും വെവേറ ആണ്.

  • @ashokanmokery6898
    @ashokanmokery6898 5 лет назад +1

    എന്തേ അവിടെ ഉണക്ക തിരണ്ടി ഇല്ലേ? വിട്ടു പോയതാണോ? സംഗതി സൂപ്പർ.ഞങ്ങൾ വടകരക്കാർക്കും ഒണക്ക് മീൻ തന്നെയാണ്.

    • @Umaptraveller
      @Umaptraveller  5 лет назад +1

      വിട്ടുപോയതാവാം ക്ഷമിക്കണം.. ഒരുവിധം എല്ലാം ivda ഉണ്ടായിരുന്നു

    • @Sanal-zj2dz
      @Sanal-zj2dz 5 лет назад

      ഉണക്ക് അല്ല ഒണക്ക

  • @girishgirish1005
    @girishgirish1005 3 года назад +1

    ശരിയാണ് എല്ലാ മീനുകളുടെ ഉണക്ക ഇവിടെ ലഭിക്കും

  • @khalluceeyem8087
    @khalluceeyem8087 5 лет назад +1

    Price same

  • @salees971
    @salees971 5 лет назад +10

    ബല്ലിയ കാര്യം ഒരു "ഒണക്ക "മീൻ ചെങ്ങാതി പെരിന്തൽമണ്ണ കോട്ടക്കൽ മലപ്പുറം എല്ലാ കടയിലും ഇപ്പറഞ്ഞ സാദനം സ്പ്രൈറ്റ് ആയിട്ടുണ്ട് ഉണക്ക മീൻ കാണാൻ കൊല്ലത്തിന് പുനലൂർ വരെ പോയ സാധു

    • @Umaptraveller
      @Umaptraveller  5 лет назад +2

      കൊല്ലം ഒണക്ക മീനു വേണ്ടി മാത്രമല്ല പച്ചമീനും കിടു ആണ് കേട്ടോ..

    • @dakshasanoj1259
      @dakshasanoj1259 5 лет назад +1

      Neendakarayonnum ariyille

    • @ultimatevideos8407
      @ultimatevideos8407 5 лет назад +1

      വളരെ നല്ല വീഡിയോ ആണ് ഇത്‌ മലപ്പുറം പോകണം എങ്കിൽ ഒരു പാട് യാത്ര ചെയണം തെക്കുള്ളവർക് കൊല്ലം ആണ് nalathu

  • @azhakankaravoor3053
    @azhakankaravoor3053 3 года назад

    എന്റെ നാട്ടിൽ ആണല്ലോ

  • @salmancyclist8429
    @salmancyclist8429 5 лет назад

    Poli bro

  • @priya7arts
    @priya7arts 4 года назад +3

    Vilakeattittu njettippoyi angottu nokkan thanne thonnanilla...haha

    • @Umaptraveller
      @Umaptraveller  4 года назад

      Hihi. Athaa.. vela valiya velaya..

    • @priya7arts
      @priya7arts 4 года назад

      @@Umaptraveller Athe a vilakku nalla fresh meen kittum...

  • @girishgirish1005
    @girishgirish1005 3 года назад

    പല മാർക്കറ്റിൽ നിന്ന് കിട്ടാത്ത മീൻ ഈ മാർക്കറ്റിൽ നിന്ന് കിട്ടും. വിലയും പൊതുവെ കുറവ് ആണ്. ഞാൻ ദൂരെ നിന്ന് ഇവിടെ ആണ് വരുന്നത്

  • @bhujangchavan2615
    @bhujangchavan2615 5 лет назад +1

    Plese sir detail address

    • @Umaptraveller
      @Umaptraveller  5 лет назад

      Don't cal me sir okay 😃 u cal me Vikas..
      Punalur dry fish market located near Punalur railway station and 1km away from the railway station , Punalur the place is situated in the east side of Kollam district and 42 km away from Kollam town and 34 km distance from the border of Tamilnadu state . Punalur is the hottest place in Kerala ,the main attraction of the place is that the Suspension bridge since 1877 and also that bridge located near the Punalur market.

  • @user-gi8nc3lc5r
    @user-gi8nc3lc5r 2 года назад

    Unkkmean is salt fish

  • @nadeermohammed6358
    @nadeermohammed6358 5 лет назад +1

    ഉണക്ക മീൻ wholsael ആയി എവിടെ കിട്ടും വ്യാപാര ആവശ്യത്തിനാണ്

    • @Umaptraveller
      @Umaptraveller  5 лет назад

      നമ്മുടെ നാട്ടിൽ കിട്ടുന്ന ഉണക്കമീൻ പാക്കറ്റിൽ എഴുതിയിരിക്കുന്നത്" from രാമേശ്വരം " എന്നാണ്.. അപ്പോൾ അവിടെ കിട്ടും ആയിരിക്കാം...

    • @johnkjohnantonyfernandez1952
      @johnkjohnantonyfernandez1952 5 лет назад

      Contact me : 9895888480
      I'll arrange

    • @safeer6075
      @safeer6075 4 года назад

      രാമേശ്വരം പോകാൻ പറ്റിയില്ലെങ്കിൽ കൊല്ലം അഞ്ചൽ ചന്തയിൽ ചെല്ലുക.... അഞ്ചൽ.. പുനലൂർ..

  • @sindhuram8689
    @sindhuram8689 5 лет назад +10

    പ്രിത്വിരാജ് ന്റെ സൗണ്ട് പോലെ 🤔🤔🤔

    • @Umaptraveller
      @Umaptraveller  5 лет назад +2

      ദൈവമേ.. ഞാൻ അങ്ങ് പൊങ്ങുവെ... Thank youuuuu

    • @sindhuram8689
      @sindhuram8689 5 лет назад +2

      U map traveller 😁😁ആരേലും പറഞ്ഞിട്ട് ഉണ്ടോ ? ഇല്ലേൽ എന്നേലും പറയും ,പറയട്ടെ 😊.

    • @Umaptraveller
      @Umaptraveller  5 лет назад

      Thank youuuuuuuuuu... നാവു പൊന്നായി ഇരിക്കട്ടെ...

    • @9994jd
      @9994jd 4 года назад

      Enik indrajithnte sound pole thonni😄

    • @9994jd
      @9994jd 4 года назад

      Enik indrajithnte sound pole thonni😄

  • @jkmalluvlogs
    @jkmalluvlogs 4 года назад +1

    Super

  • @ruksanabegum3703
    @ruksanabegum3703 3 года назад

    My name is Amir n m from manipur, i want buy dry fish to start a small business!

  • @MrShyam31
    @MrShyam31 3 года назад +1

    Sulthabetheriyilundi

  • @divyadiya3113
    @divyadiya3113 5 лет назад +1

    Good job

  • @MELBONECREATIONS
    @MELBONECREATIONS 5 лет назад +1

    kottayathu va bro

    • @Umaptraveller
      @Umaptraveller  5 лет назад +1

      Kottayath evda aayt varum.. railway station aduthaaano

    • @MELBONECREATIONS
      @MELBONECREATIONS 5 лет назад

      alla @ kodimatha.. fish market..

  • @Sanal-zj2dz
    @Sanal-zj2dz 5 лет назад +1

    കൊല്ലം ഭാഷ കണക്കാ . പോലെ എന്നുള്ളതിന് കണക്ക് .. സയൻസ് ..എന്നൊക്കെ പറയും .

    • @Umaptraveller
      @Umaptraveller  5 лет назад +1

      ആരാണ് സഹോ അച്ചടി ഭാഷ സംസാരിക്കുന്നത്.. വടക്കോട്ട് പോയിക്കഴിഞ്ഞാൽ തൊലഞ്ഞു... 😂

  • @harikrishnansmenon3229
    @harikrishnansmenon3229 5 лет назад +1

    Unakameen chamanthyum kanjiyum payarum

  • @bhavinpb1641
    @bhavinpb1641 5 лет назад +2

    Machan ta sound indrajith nta polayund...

  • @Sanal-zj2dz
    @Sanal-zj2dz 5 лет назад +1

    വില എങ്ങനെ അല്ല ..എത്ര ?

  • @saidroshan1196
    @saidroshan1196 5 лет назад +1

    Keralathil ettavum chood palakkadanu bro

    • @Umaptraveller
      @Umaptraveller  5 лет назад +1

      ചൂടു കൂടിയ ജില്ല പാലക്കാടാണ് പക്ഷെ ചൂടുകൂടിയ സ്ഥലം പുനലൂർ.. PSC ക്ക് പഠിക്കാനുണ്ട്.. confusing fact..

    • @underworld2858
      @underworld2858 5 лет назад +1

      അല്ല റോഷനെ പുനലൂർ തന്നെ യാണ് 🦉🦉🦉

    • @safeer6075
      @safeer6075 4 года назад

      The warmest place is kollam punaloor..

  • @btsarmy6489
    @btsarmy6489 4 года назад

    വരുന്നതാ കടലിലിൽ നിന്നും കാരക്കോട്ടു

  • @arathyappu8780
    @arathyappu8780 5 лет назад +1

    Kollakark oru vicharamund avide mathre fish koree olunu....

    • @Umaptraveller
      @Umaptraveller  5 лет назад

      Kollam neendarakara fishing harbourlaanu keralathil ettavum koooduthal meen kittunnath..

  • @murshidmursimursimursi1643
    @murshidmursimursimursi1643 4 года назад

    നമ്പർ ലഭിക്കുമോ?

    • @prabhaskannen6899
      @prabhaskannen6899 4 года назад

      കടയുടെ ബോർഡ് ആ വീഡിയോ ൽ ഉണ്ട് അതിൽ രണ്ട് nomber ഉണ്ട് ശ്രെദ്ധിച്ചു screenshot എടുക്ക്

  • @anoopvijayamohanan
    @anoopvijayamohanan 3 года назад

    പൊളി

  • @umarmpumarumarmlumar7032
    @umarmpumarumarmlumar7032 4 года назад +2

    മീൻ ഉണക്കിയെടുക്കുക വിറ്റ് കാശാക്കുക യെന്നല്ലാതെ മറ്റൊന്നും ചിന്തിക്കാറില്ല അത് കൊണ്ട് എന്നൊനിർത്തി

  • @baiju.r4056
    @baiju.r4056 5 лет назад +1

    Indrajeet voice