തേങ്ങാ തിരുമ്മാനും ഗാഡ്ജറ്റ് | Coconut Scraper Gadget from amazon

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Gadget Coconut Scraper : amzn.to/3SXsDgT

Комментарии • 256

  • @jayankumar528
    @jayankumar528 2 года назад +28

    അളിയന്റെ ഫേസ് കണ്ടാൽ അറിയാം സംഭവം പാളി

    • @maheshvs_
      @maheshvs_ 2 года назад +2

      Yes 😁😁😁

  • @muhammedramees234
    @muhammedramees234 2 года назад +56

    Safetyയെ കുറിച്ചും കൂടി പറയാമായിരുന്നു. ചിരട്ടയുടെ side ഭാഗം ഇതിലോട്ട് അമർത്തിപ്പിടിക്കുമ്പോൾ കൈ ചെറുതായിട്ട് ഒന്ന് തെറ്റിപ്പോയാൽ ആ blade കൊണ്ട് കൈ മുറിയും.
    സാധാരണ ചിരവ കൊണ്ട് തന്നെ എന്റെ കൈ മുറിഞ്ഞിട്ടുണ്ട്.

    • @sherymn6916
      @sherymn6916 2 года назад +1

      കൈമുറിയില്ല

    • @muhammedramees234
      @muhammedramees234 2 года назад +1

      @@sherymn6916 ഇത്ര കോൺഫിഡന്റായി പറയാൻ കാരണം?

    • @tommyj6289
      @tommyj6289 2 года назад +3

      കൈ മുറിയില്ല ..... ഇത് ഞാന്‍ ഉപയോഗിക്കുന്ന പ്രോഡക്റ്റ് ആണ്

    • @muhammedramees234
      @muhammedramees234 2 года назад +1

      @@tommyj6289 ok👍

    • @rajeshb7912
      @rajeshb7912 2 года назад +1

      Have been using this for 2 years.. സേഫ് ആണ്. കൈ മുറിയില്ല..

  • @RaviShankar-oh4is
    @RaviShankar-oh4is 2 года назад +133

    ഇതിനേക്കാൾ എത്രയോ നല്ലതാണ് നമ്മുടെ ചിരവാ

  • @jishkmukesh4342
    @jishkmukesh4342 2 года назад +61

    Njan ee product buy cheythu, Easy to use but within 2 months lu motor complaint aayi. Warranty kittum but within 1 month veedum motor complaint aayi.

    • @-vishnu2948
      @-vishnu2948 2 года назад

      Vaangicha scene aavuo🙄

    • @anurajm909
      @anurajm909 2 года назад +4

      ആവും

    • @anurajm909
      @anurajm909 2 года назад +4

      ഞാനും വാങ്ങിയിട്ട് കംപ്ലയിന്റ് ആയി

    • @tony-10
      @tony-10 2 года назад

      പന്ന സാധനങ്ങൾ പരിചയപെടുത്തി views നെ പറ്റിക്കുന്ന RUclipsr

    • @exepol8205
      @exepol8205 2 года назад

      Tnx

  • @Arunandami
    @Arunandami 2 года назад +6

    ഞാൻ 2 വർഷമായി ഉപയോഗിക്കുന്നു. പല തവണ കൈ മുറിഞ്ഞിട്ടുണ്ട്. സാധനത്തെ കുറിച് ഒരു ഐഡിയയും ഇല്ലാത്ത unboxing. മോനേ ലെവൽ 2 കത്തിക്കു മൂർച്ച കൂട്ടനാണ്. ലെവൽ 1 ആണ്‌ തേങ്ങ ചിരവാൻ സ്പീഡ് കുറവാ പവർ കുറവല്ല.

  • @sajeevpk7985
    @sajeevpk7985 2 года назад +2

    ഞാൻ തേങ്ങ ചിരണ്ടുന്നത് ചിരട്ടയിൽ നിന്നും ഉളി ഉപയോഗിച്ച് തേങ്ങ പൂളി എടുത്ത് മിക്സിയിൽ പൊടിക്കുന്ന ജാറിൽ ഇട്ട് കറക്കി ആണ്. വെറും രണ്ട് മിനിറ്റിൽ കാര്യം കഴിയും.

  • @rajeshb7912
    @rajeshb7912 2 года назад +11

    Have been using this for past 2 years... Its efficient... Doesn't hurt ur hands.. Does the job perfectly... 2 speeds..

  • @myworld6779
    @myworld6779 2 года назад +6

    100% sathyam
    No use
    Njan use cheythittu kollilla.
    Njan Ippo coconut murichu eduthit grinder il podichedukkum
    Review from dxb

  • @princemathew3780
    @princemathew3780 2 года назад +18

    ഈ തേങ്ങ തിരുമ്മുന്നതൊക്കെ ശരീരത്തിന് ഒരു വ്യായാമമാണ്മിഷ്യൻ കൊള്ളാം🥰

  • @anandhu4711
    @anandhu4711 2 года назад +27

    അമ്മയ്ക്ക് വയ്യാത്തോണ്ട് എന്നെത്തന്നെ തേങ്ങ ചിരവുന്ന മെഷിൻ ആയിട്ട് യൂസ് ചെയ്യാറുണ്ട് അതോണ്ട് ഇതിന്റെ ഉപയോഗം ഉണ്ടെന്ന് തോന്നുന്നില്ല 🥲

    • @jestinkraju6416
      @jestinkraju6416 2 года назад +1

      Enneum

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. 2 года назад

      Appalelle avashyam

    • @anandhu4711
      @anandhu4711 2 года назад

      @@ShiBily.-I0_0I-. 🥲

    • @JoyalAntony
      @JoyalAntony 2 года назад

      എന്നെയും...
      ഇപ്പൊ വളരെ efficient ആയെന്ന് അമ്മയുടെ lifetime ഗ്യാരന്റിയും കിട്ടിയിട്ടുണ്ട് ഇനി അടുക്കളയിൽ നിന്നുമൊരു മോചനം ഇല്ലെന്നാ തോന്നുന്നേ 😁😁

  • @rightpath6195
    @rightpath6195 2 года назад

    വിരൽ മുറിയുന്നതിനും സാദ്ധ്യതയുണ്ട്. വളരെ ശ്രദ്ധയോടു കൂടി മാത്രമെ ഈ ജോലി ചെയ്യുവാൻ സാധിക്കുകയുള്ളു. ചിരവ ഉപയോഗിച്ചു തേങ്ങ ചിരണ്ടു ന്നതാണ് കൂടുതൽ നല്ലത്. ഒരു വ്യായാമത്തിന്റെ ഫലം കൂടി നമുക്കു ലഭിയ്ക്കും.

  • @tonyxavier5105
    @tonyxavier5105 2 года назад +12

    അടിപൊളി സാധനമാണ്. 🤣 കണ്ടപ്പോൾ മനസ്സിലായി..🤣🤣

  • @jibish7999
    @jibish7999 2 года назад +15

    തേങ്ങ കഷ്ണങ്ങൾ ആക്കുക. മിക്സിക്കകത്തു ഇട്ട് ഒരടി. പരിപാടി ക്ലോസ് 👍🏻

    • @4youreyes
      @4youreyes 2 года назад +1

      തേങ്ങാ പീരയുടെ നിറം വെള്ളയായിരിക്കില്ല.

  • @kingragnar111
    @kingragnar111 2 года назад +18

    7:36 mnt തേങ്ങയുടെ അടിഭാഗത്തു എത്തുന്നുണ്ട് but വീഡിയോ പിന്നീട് വീണ്ടും തേങ്ങ പകുത്തി ആയി കാണിക്കുന്നു. വീഡിയോൻ ഇടയിൽ എന്തൊക്കയോ നടക്കുന്നുണ്ട് 🤔i think its promotion 🤔

    • @sumeshs1130
      @sumeshs1130 2 года назад

      👍🏻

    • @rafikandakkai
      @rafikandakkai 2 года назад

      Bro ഞാൻ വാങ്ങിയിരുന്നു , but rotate മാത്രമേ ഉള്ളു നന്നയി കിട്ടില്ല , തിരിച്ചു കൊടുത്തു

    • @kingragnar111
      @kingragnar111 2 года назад

      Kanumbol thanne ariyunnund 🤣 ith nalla katta promotion ani😇

    • @babuitdo
      @babuitdo 2 года назад +1

      സ്പീഡ് വളരെ കുറവാണ് മിനിമം 250 / 300 ആർപിഎം എങ്കിലും വേണം .സ്പീഡ് കൂടിയാലും അപകടമാണ്.

  • @satheesanpp4254
    @satheesanpp4254 2 года назад +1

    കണ്ടിട്ട് മെഷീൻപൂർണ്ണ പരാജയമാണെന്നാ തോന്നുന്നത്!

  • @thambannambiar253
    @thambannambiar253 2 года назад +1

    അത്ര വിജയകരമായ പ്രവർത്തനമായി തോന്നുന്നില്ല, പെർഫോമൻസ് കണ്ടപ്പോൾ.

  • @abdulfathahvariappully5378
    @abdulfathahvariappully5378 2 года назад +2

    വാങ്ങിക്കണം എന്ന് കരുതിയിരുന്നതാണ്. വീഡിയോ കണ്ടപ്പോൾ ഇനി വാങ്ങിക്കണ്ട എന്ന് തീരുമാനിച്ചു...

  • @sasidharannair9312
    @sasidharannair9312 2 года назад

    അഞ്ജലി എന്ന കമ്പനി യുടെ ഒരു പ്രോഡക്ട് ഉണ്ട്.250 rs മാത്രംവില .കൈ കൊണ്ട് കറ ക്കണം.ടേബിൾ ഇൽ fix ചെയ്യുന്നത് ആണ് നല്ലത്.ഞാൻ 6 വർഷം ആയി ഉപയോഗിക്കുന്നു. കൈ മുറിയുകയെ ഇല്ല.

    • @JJkmn487
      @JJkmn487 2 года назад +1

      എവിടെ കിട്ടും ചേട്ടാ?

  • @rahmathullahk6470
    @rahmathullahk6470 2 года назад +3

    കൈയിന് safety glovesഉം പിന്നെ ഒരു വലിയ trayയും വേറെ വാങ്ങിക്കുന്നത് നന്നാവും..

    • @ashrafkv9803
      @ashrafkv9803 2 года назад

      Mone

    • @ashrafkv9803
      @ashrafkv9803 2 года назад +1

      മോനെ ഇത് അപകടമാണ് മാത്രമല്ല ഇതിലും. നല്ലത് നമ്മുടെ ചിരവയല്ലെ

  • @sabuvarghesekp
    @sabuvarghesekp 2 года назад +2

    2 വർഷം മുൻപ് ആമസോണിൽ നിന്ന് ഇത് വാങ്ങി. ഒരു ദിവസം ഉപയോഗിച്ചു. റിട്ടേൺ ചെയ്തു. കാണുന്ന പോലെ ഉപയോഗം ഇല്ല

  • @flowerleaf7686
    @flowerleaf7686 2 года назад +4

    Butterfly table top grinder ൽ ഈ അറ്റാച്ച് മെൻസ് ഉണ്ട് നല്ല അമർത്തി തേങ്ങ വച്ച് അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ടിരിന്നാൽ നിമിഷനേരം മതി

  • @Aniestrials031
    @Aniestrials031 2 года назад

    സൂപ്പർ, പ്രൊഡക്ട് ഇഷ്ടായി very useful video

  • @noufelpm2785
    @noufelpm2785 2 года назад +2

    Kayil oru Seafty hard glouse use cheunnathairikkum better..
    Pinne motor kollilenkil pinna e product waste anu..

  • @ADARSH-KP
    @ADARSH-KP 2 года назад +2

    Vtl ee product und bro oru 1 year ayit use cheyunund ithuvare problem onumila but ithil cheyumbo orupad slow ann

  • @satheasanmuringeri
    @satheasanmuringeri 2 года назад +1

    മാസങ്ങളായി ഉപയോഗിക്കുന്നു. വളരെ ഉപയോഗപ്രദമാണ്.അപകട സാധ്യത തീരെ കുറവ്. ഇതിന്റെ ബ്ലൈഡ് കൊണ്ട് കൈ മുറിയില്ല.തേങ്ങയ്ക്കും ബ്ലൈഡിനും ഇടയില്‍ വിരല്‍ പോകാതെ നോക്കിയാല്‍ മതി.

  • @sudheerbhanu7733
    @sudheerbhanu7733 2 года назад +1

    പാതി തേങ്ങ പുറത്തു പോകും അല്പം ശ്രദ്ധ തെറ്റിയാൽ കയ്യും ചിരവി കിട്ടും 😄Coimbatore make ആയി ഇതിനേക്കാൾ നല്ല ഹെവി ഡ്യൂട്ടി സ്ക്രാപ്പർ കിട്ടാനുണ്ട്, അതിന്റെ പ്രത്യേക ഡിസൈൻ തേങ്ങ പുറത്തു തൂവി പോവാതെ പ്ലേറ്റിൽ വീഴാൻ സഹായിക്കും

  • @ajuk421
    @ajuk421 2 года назад +2

    Adipoli super gadget

    • @lee_fx_
      @lee_fx_ 2 года назад +2

      Video full 13 min bro 1 min ullel video kando😂
      Like kittan ulla vazhiyee😂

  • @rajeshks8741
    @rajeshks8741 2 года назад +2

    Actually, the 1st level for coconut and 2nd level only for sharpening purpose.

  • @saleemkk6190
    @saleemkk6190 2 года назад

    പ്രായമുള്ള അമ്മമാർക്ക് എത്രയോ നല്ലത് ചിരവയാണ് ഇത് എല്ലാം താഴെ പോകുകയാണല്ലോ

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +3

    തേങ്ങ ചിരണ്ടാൻ ഈ type ചിരവ ഞാൻ നേരത്തെ കണ്ടിട്ടുണ്ട് 😁

  • @SILLUJAAN10
    @SILLUJAAN10 2 года назад +3

    Njan use cheyunudu...good product

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 2 года назад

    ഇതിന്റെ ബ്ലേഡ് കേടായാൽ സ്‌പൈർ ലഭിക്കുമോ?

  • @user-iamshemi
    @user-iamshemi 2 года назад +30

    ഡെയിലി എണിച്ചാൽ പുട്ടിനു തേങ്ങ ചേരകൾ ആണ് പണി 😥, really tanks for introducing this gadget 🙏,
    ഒരണ്ണം വാങ്ങണം 😊

    • @mbzbasheer
      @mbzbasheer 2 года назад +6

      ഡേയ് ഡെയിലി പുട്ടു ആന്നോ ?? മടുക്കുന്നില്ലേ?

    • @aquamarinestone5279
      @aquamarinestone5279 2 года назад +1

      ബ്രെഡും ജാമുമൊക്കെ കഴിച്ചാൽ പോരെ? പുട്ട്‌ തന്നെ കഴിക്കണമെന്ന വാശി ഒഴിവാക്കിയാൽ പോരെ?😃

    • @inyourhand6217
      @inyourhand6217 2 года назад +1

      ഹോ....തേങ്ങ ചിരവുന്ന സൂപ്പർമാൻ.,😑

    • @user-iamshemi
      @user-iamshemi 2 года назад

      @@mbzbasheer തള്ളിയട് ആണ് bro 😁

    • @user-iamshemi
      @user-iamshemi 2 года назад

      @@aquamarinestone5279 നോ മഹ്ൻ, putt വിട്ടു വേറെ കളിയില്ല 😄

  • @thajusuni3520
    @thajusuni3520 2 года назад +1

    Bro, App store കളിലെ offer time എങ്ങനെ അറിയാൻ കഴിയും ഒന്ന് പറഞ്ഞു തരുമോ

  • @BoldKing71
    @BoldKing71 Год назад

    ഇത് ഒരെണ്ണം വാങ്ങി. കാണാൻ അടിപൊളി ആണ്. എന്നാൽ ഡിസൈന് പ്രോബ്ലം ഉണ്ട്. തേങ്ങ തിരുമ്മാൻ / ചിരവാൻ വേണ്ട പവർ ഈ മെഷീന് ഇല്ല. വളരെ ശക്തിയായി അമർത്തിയാൽ മാത്രമേ തിരുമ്മൽ / ചിരവൽ നടക്കൂ. അതിന്റെ നാലിലൊന്ന് സമയം കൊണ്ട് ചിരവയിൽ പണി ചെയ്യാം. എങ്ങും തെറിക്കുകയും ഇല്ല. തല്ക്കാലം ആരും വാങ്ങി പൈസയും സമയവും കളയേണ്ട. ചുരുക്കത്തിൽ ഒത്തിരി ഡിസൈൻ ഇമ്പ്രൂവ്മെന്റ് ഈ യന്ത്രത്തിന് ആവശ്യമുണ്ട്.

  • @vijayannair7877
    @vijayannair7877 2 года назад

    ചിരവയിൽ ഇതിനെക്കാളും പെട്ടന്ന് തീർക്കാം, ചെറിയ തേങ്ങയാണെങ്കിൽ എന്തുചെയ്യും

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 года назад

    ഈ 23 50 നു പറഞ്ഞാൽ എന്താണ് കണക്ക്? നല്ലൊരു മിക്സി വാങ്ങാമെങ്കില്‍ ഇതിലെല്ലാം അരയ്ക്കുകയും എല്ലാം ചെയ്യാം അങ്ങനെ നോക്കുമ്പോൾ ഈ വില വളരെ കൂടുതലാണ് മാത്രവുമല്ല ഇതിനകത്ത് ചിലവുകൾ തേങ്ങ തെറിച്ചു പോവുകയും മുഖത്ത് വീഴുകയും ചെയ്യും ചിലപ്പോൾ കണ്ണുതന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 2 года назад +1

    Pande und similar device..idili dosa maavu mixer + coconut scraper

  • @rafikandakkai
    @rafikandakkai 2 года назад

    ഞാൻ ഇത് പുതിയത് വാങ്ങി but rotate മാത്രമേ ഉള്ളു , നന്നായി വർക്ക് ചെയ്യില്ല , തിരിച്ചു കൊടുത്തു , waste ഓഫ് money

  • @nuhumankp8352
    @nuhumankp8352 2 года назад +1

    ഇതിനെക്കാളും സ്പീഡിൽ ചിരവയിൽ ചുരണ്ടി എടുക്കാം അപകടം കുറവ്
    കറണ്ട്ബില്ല് ലാഭം 😆

  • @saraththencheery6590
    @saraththencheery6590 2 года назад +5

    Plz reduce the video time

  • @nbijith
    @nbijith 2 года назад

    Chiravakondu 2 full nalikeram kahiyum ithil oru piece kaziyumbol

  • @Rahul-tk3il
    @Rahul-tk3il 2 года назад

    ആ തേങ്ങ പിടിക്കുന്നത് നല്ല പ്രഷർ വേണ്ടേ? Pain ആകില്ലേ

  • @jojimark9025
    @jojimark9025 2 года назад +43

    ലെവൽ 2 ഇട്ട് തേങ്ങ തിരുമ്മി, മുഖത്ത് വരെ തെറിച്ചുവീണ തേങ്ങ തുടച്ചു ലെ ബ്രോ... സൂപ്പർ പ്രോഡക്റ്റ് ആണ് 😅😂

    • @susangeorge4
      @susangeorge4 2 года назад +1

      🤣🤣🤣🤣🤣👍

    • @rajendrankk2421
      @rajendrankk2421 Год назад

      കണ്ടിട്ട് അത്ര പോര
      ഇപ്പോൾ ന്യൂ model ചിരവ ഉണ്ട്‌

  • @DArkOn1445
    @DArkOn1445 2 года назад +5

    തേങ്ങ തിരുമ്പുക അല്ല. ചിരവുക അല്ലെ? 🙄

    • @muhammedramees234
      @muhammedramees234 2 года назад +1

      തെക്കോട്ടാണെന്ന് തോന്നുന്നു തേങ്ങ തിരുമ്മുക എന്ന് പറയാറ്.

    • @sj6977
      @sj6977 2 года назад +1

      @@muhammedramees234 athe...njangal oke Thirummuka enna parayuka

    • @babuitdo
      @babuitdo 2 года назад +1

      അവ് ലിൽ തേങ്ങയും പഞ്ചസാരയും ഇട്ട് "തിരുമ്മുക " യാണ് ചെയ്യുക. എന്നാൽ ചിരട്ടയിൽ നിന്ന് തേങ്ങ ചിരകിയെടുക്കുകയാണ് ചെയ്യുന്നത്.. 😄😄

  • @jamesunikannanbond0097
    @jamesunikannanbond0097 Год назад

    Bro ithinte blade miss aayi, puthiya blade kittumo. ??

  • @josepd8426
    @josepd8426 5 месяцев назад

    ഞാനൊരു stool ലാണ് ഇരിക്കുന്നത്, ഞാൻ തൊപ്പി വെച്ചിട്ടുണ്ട്, കണ്ണട വെച്ചിട്ടുണ്ട്....😢

  • @somasekharanr2494
    @somasekharanr2494 2 года назад +2

    വാങ്ങി നോക്കി. റിട്ടേൺ കൊടുത്തു. വർക്കിംഗ്‌ മോശം. സാധാരണ കൈകൊണ്ടു കറക്കുന്ന ചിരവ ഇതിലും എത്രയോ ഭേദം

  • @anjalyfancy6126
    @anjalyfancy6126 2 года назад

    എപ്പോഴും സ്വിച്ചിൽ അമ്മക്കി തിരുമ്മാൻ ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് പ്രത്യേകിച്ച് സ്ത്രീകൾക്ക്

  • @vijayalakshmivenugopaliyer7427
    @vijayalakshmivenugopaliyer7427 Год назад +1

    Better to buy a grinder , I bought a butterfly grinder along with coconut scrapper

    • @mjacobim
      @mjacobim Год назад

      But, is the scraping really good?

  • @kcvft
    @kcvft 2 года назад

    Ithu ammaku vangi kodukam thenga chrivan al illanu parnju daily complaint...but Kai kuthi Keri ..cook cheyan aley vekendi varumo...

  • @bharath9198
    @bharath9198 2 года назад

    Bro... സംഭവം ലെവൽ ഒന്നിൽ തന്നെ സൂപ്പർ ആണ്.... പക്ഷെ നിങ്ങൾക്കു ഉപയോഗിക്കാൻ അറിയില്ല.... നമ്മൾ എണിറ്റു നിന്ന് വേണം യൂസ് ചെയ്യാൻ തേങ്ങ മുറി ജസ്റ്റ്‌ കറക്കണം

  • @nalinipanicker6666
    @nalinipanicker6666 2 года назад +1

    Last 2 years We r using this. Who cannot sit down and leg pain people very useful

  • @sheela3423
    @sheela3423 2 года назад

    Thenga chiruki edukkenda samayam kazhinju.

  • @thejpandakasalayil8600
    @thejpandakasalayil8600 2 года назад +1

    പെണ്ണുങ്ങൾക്ക് പറ്റിയിട്ടുള്ള പ്രോഡക്റ്റ് അല്ല

  • @muhammadmuhammad6894
    @muhammadmuhammad6894 2 года назад

    സാധാരണ ചിരവക്ക് പകരം വെക്കാൻ ഇതിനെക്കൊണ്ടൊന്നും ആവില്ല

  • @moseskp1780
    @moseskp1780 2 года назад

    വളരെ യൂസ്ഫുൾ ആർക് അവർക്ക്

  • @stephennedumpalli8047
    @stephennedumpalli8047 2 года назад +1

    രണ്ടു കയ്യും തേങ്ങയിൽ പിടിച്ചാലേ കറക്റ്റ് ആയി ചുരണ്ടി എടുക്കാൻ പറ്റു

    • @sreenip272
      @sreenip272 2 года назад

      Correct... For home use it's fine...

  • @mallucomics8988
    @mallucomics8988 2 года назад

    enthayallum thega kondulla majic ishttapettu
    adyam chirandi moodukanda thenga pine kandapo muyuvan thenga ayyi

  • @kayamkulam5111
    @kayamkulam5111 11 месяцев назад

    പ്രായമായവർ ക്കും എന്നു എന്നുപറഞ്ഞപ്പോൾ ചിരി വന്നു 😂കൈക്ക് പ്രഷർ കൊടുക്കേണ്ടതാത്ത എത്രയോ പ്രൊഡക്ട് വിപണിയിൽ ഉണ്ട് ഇതു മുഖത്തും നിലത്തും പകുതി പോകുന്നു അവതാരകൻ പാക്കിംഗ് കവർ പെരുപ്പിച്ചു പറയുന്നു 😂

  • @emildjoseph
    @emildjoseph 2 года назад

    ithinte pakuthi samayam mathi chirava use cheythal.

  • @praveenpraveentt5572
    @praveenpraveentt5572 2 года назад +1

    Very very good video,👍👍

  • @rajithathilakan7112
    @rajithathilakan7112 11 месяцев назад

    ഒരു വർഷം ഉപയോഗിച്ചു. ഇപ്പോ കേടായി തട്ടും പുറത്ത് കേറ്റി. നന്നാക്കാൻ തന്നെ പറ്റിയിട്ടില്ല.

  • @anilkumarvr5330
    @anilkumarvr5330 2 года назад

    Chetta,
    Ithu kollukayilla, commission kittiyal enthum vilichuparayumo.

  • @AlIMaKKu
    @AlIMaKKu 2 года назад +1

    ഈ വീഡിയോ കഴിയുമ്പോൾ തേങ്ങ ചുരണ്ടാൻ പഠിക്കും

  • @MrChethalan
    @MrChethalan 2 года назад

    അടിപൊളി... നീ ജീവിതത്തിൽ തേങ്ങ ചിരകി നോക്കിയിട്ടില്ല എന്ന് മനസിലായി.... Blunder machine

  • @dinudavis4230
    @dinudavis4230 2 года назад

    Rate,?

  • @mnpu4499
    @mnpu4499 2 года назад

    നിങ്ങൾ എത്ര struggle ചെയ്യുന്നു എന്ന് മുഖ ഭാവത്തിൽ അറിയാം .ഉള്ള സത്യം പറഞ്ഞു കൂടെ ,വെറുതെ ആളുകളുടെ കാശ് കളയിക്കണോ 😅

  • @rineeshbro2658
    @rineeshbro2658 2 года назад +1

    അയ്യോ കഷ്ട്ടം തന്നെ ഇങ്ങനെ പോയാൽ തടി അനങ്ങാതെ ഇരുന്നു മാറാരോഗങ്ങൾ പിടിച്ച ഒരു കൂട്ടം വിട്ടമ്മമാരുടെ ഒരു നീണ്ട Q ആശുപത്രികളിൽ കാണാം

  • @varghesepaanthony5758
    @varghesepaanthony5758 2 года назад +1

    എന്ത് കൊണ്ടാണ് തേങ്ങ തിരുമ്മുക എന്ന് പറയുന്നത്. ഇത് തെറ്റായ വാക്ക് അല്ലെ?

  • @vibjyor4011
    @vibjyor4011 2 года назад

    Thengaa chirandan alle.... thirumman pattillallo

  • @Stranger-hy1ub
    @Stranger-hy1ub 2 года назад

    Ethore tech channel ayirunnu poyi poyi kitchen items ayi unboxing, egane poyal eyalith eni cooking channel akuooo😆

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 2 года назад

    തേങ്ങ ചിരകാൻ ഉപയോഗിക്കുന്ന ഈ ഉപകരണം ടേബിളിൽ ഫിറ്റ് ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ ഇത് നന്നായി പ്രവർത്തിപ്പിക്കാൻ കഴിയുള്ളൂ അതിനുള്ളഅതിനുള്ള താൽക്കാലികമായി ഫിറ്റ് ചെയ്യാൻ സൗകര്യം ഇല്ല തേങ്ങ ചിരവുമ്പോൾ ഒരു കൈകൊണ്ട് ഈ ഉപകരണത്തെ പിടിക്കേണ്ടി വരുന്നു. അതൊരു നല്ല വശമല്ല

  • @saathvikarajesh7085
    @saathvikarajesh7085 2 года назад

    Protection glows...evide

  • @patriciafernandez4768
    @patriciafernandez4768 2 года назад

    Avoid red colors in house as they are not cool color,also plz check your pronunciation in the begining for the word"scraper"as wrong pronunciation changes the full meaning.

  • @abc58458
    @abc58458 2 года назад

    Any facility

  • @muzammil7357
    @muzammil7357 2 года назад +34

    Bro video യുടെ length കുറച്ചു കുറച്ചാൽ അത് വളരെ നന്നായിരിക്കും ബ്രോടെ explanation adipoliyane❤️❤️

    • @rahul_mr
      @rahul_mr 2 года назад +4

      Watch 2x

    • @randomgadgetsandtricks
      @randomgadgetsandtricks 2 года назад +20

      വെറുതെ കാണാൻ ആണെങ്കിൽ ഓക്കേ, വാങ്ങണം എന്നുള്ളവർക്ക് ലെങ്ത്തി വീഡിയോ തന്നെ വേണം എല്ലാം മനസിലാക്കാൻ

    • @noelvarghese2113
      @noelvarghese2113 2 года назад +5

      10 minutes alle ollu

    • @x9005
      @x9005 2 года назад +3

      Only 10 minutes 🤷‍♂️

    • @thanzeelgaming6926
      @thanzeelgaming6926 2 года назад +1

      Short vedio ittal engane mothal avan ann watch time kurayum cash kittunnathum kuraule

  • @kkkuttappan3186
    @kkkuttappan3186 2 года назад

    Scraped stuff is falling outside the plate.Specially designed plate needs to supply along with the gadget./

  • @georgejoseph239
    @georgejoseph239 2 года назад

    ഞങ്ങള്‍ തേങ്ങ ചിരവ ഉപയോഗിച്ച് ചിരണ്ടുകയാണ് ചെയ്യുന്നത്

  • @josajijohn5538
    @josajijohn5538 2 года назад

    ഇത്തിരി മെനക്കെട്ടാലും ചിരവ ഉപയോഗിക്കുന്നത് ആണ് സുഖം.

  • @shades_by_suchith
    @shades_by_suchith 2 года назад +1

    From where you buy that cap 🧢🧢

  • @remesanvp
    @remesanvp 2 года назад

    നാക്ക് വടിക്കാനുള്ള യന്ത്രത്തിന്റെ വീഡിയോ കൂടി ചെയ്താൽ കൊള്ളാം.

    • @sajithakumari8768
      @sajithakumari8768 2 года назад

      എന്തിനാ? നാക്കിന് നീളം kooduthalano🤔😜

  • @astrokid9504
    @astrokid9504 2 года назад +1

    infinix x1 neo slim unboxing cheyuooo

  • @ahmedmubashir7521
    @ahmedmubashir7521 2 года назад

    ഇതിൽ അരിയുന്ന സമയം കൊണ്ട് വീട്ടിൽ കറി റെഡി ആവും

  • @jobythomaskonni2228
    @jobythomaskonni2228 2 года назад +1

    ദയവു ചെയ്തു ഇത് ആരും വാങ്ങിക്കരുത്, ഒരിക്കലും ഉപകാരപ്രദമല്ല. അഞ്ചുവർഷം മുമ്പ് ഇത് മാർക്കറ്റിൽ ഉണ്ട് ഇതൊരിക്കലും ഉപകാരപ്പെട്ടില്ല കാരണം തറയിൽ ഉറപ്പിച്ചു വെക്കാൻ പറ്റില്ല മോട്ടറിന് ആവശ്യത്തിനുള്ള പവർ ഇല്ല ദയവു ചെയ്തു മറ്റുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോകൾ ഇടുക.

  • @thankanchettan2236
    @thankanchettan2236 2 года назад +2

    Hi bro😂🔥🤗

  • @akul_luka9722
    @akul_luka9722 2 года назад +1

    Projector give away okke kodtho..? 🤔

  • @vargheset7001
    @vargheset7001 Год назад

    എല്ലാരും വാങ്ങിച്ചോളൂ, പൈസ പോയിട്ട് പിന്നെ വിഷമിക്കണ്ട.

  • @keralayoutubesupport2973
    @keralayoutubesupport2973 2 года назад +1

    ഉഫ് what a gadget⚡️⚡️💥💥

  • @muhammediqbal5062
    @muhammediqbal5062 2 года назад

    safety ? onn thettiyaal kay viral pokille

  • @ushabalasubramanian5035
    @ushabalasubramanian5035 11 месяцев назад

    I want to buy this

  • @powerfullindia5429
    @powerfullindia5429 2 года назад

    Ithilum nalla safty ulla multi mechine und

    • @amie2765
      @amie2765 2 года назад

      Ath eatha enn pareyumo

  • @krishnaashiq2433
    @krishnaashiq2433 2 года назад

    Background light nte name or link plzzz

  • @sovinsreenivas4474
    @sovinsreenivas4474 2 года назад

    Poli sadhanam😍

  • @hareeshhareesh7877
    @hareeshhareesh7877 2 года назад

    പൊളി 🔥🔥👍👍

  • @adhilnaizam9223
    @adhilnaizam9223 2 года назад

    Edhu charavanakaalum budhimuttaanalo

  • @sreejith1754
    @sreejith1754 2 года назад

    വീട്ടിൽ ഉണ്ട് ഇതിൽ തിരുമണ നേരം ഉണ്ടാക്കിൽ ചിരാവിയിൽ തീരുമം🤣

  • @somankarad5826
    @somankarad5826 2 года назад

    ഇത് കണ്ടിട്ട് കൈ കൊണ്ട് ചിരക്കുകയാണ് എളുപ്പമാണ്ണ് തോന്നുന്നു

  • @ebin4377
    @ebin4377 2 года назад +3

    Road to 200k🥵

  • @jishlike1288
    @jishlike1288 2 года назад

    കൈ സേഫ് ആക്കി തേങ്ങ ഫിറ്റ് ചെയ്ത് ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരുന്നു എങ്കിൽ.......