ആലാഹയുടെ പെണ്മക്കൾ | സാറാജോസഫ് | വാക്കുകളുടെ മറുകര | Book Review | |Ep 5| Jayaschandran Kallingal

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 36

  • @neethuu.v5147
    @neethuu.v5147 2 года назад +4

    അവതരണം വളരെ നന്നായിട്ടുണ്ട്.
    ആലാഹയുടെ പെണ്മക്കൾക്ക് കേട്ടതിൽ വച്ച് ഏറ്റവും മികച്ച അവതരണം. 💓

  • @sudharmakumaribalakrishnap7104
    @sudharmakumaribalakrishnap7104 3 года назад +3

    വലുപ്പത്തിൽ ചെറുതെങ്കിലും കഥാപാത്രങ്ങളാൽ സമ്പുഷ്ടമായ നോവൽ... ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ആനിയും കുട്ടി പാപ്പനും ...
    നല്ല അവതരണം👍👍👍

  • @nareshkumarkunniyoor1843
    @nareshkumarkunniyoor1843 3 года назад +2

    പുസ്തകങ്ങൾ പരിചയ പെട്ട തിന് ശേഷം വായിക്കാൻ ... ഒരു സുഖാ ...... താങ്ക്സ്

  • @devapalanvs6833
    @devapalanvs6833 3 года назад +2

    വളരെ നല്ല അവതരണം . പുസ്തകം വായിച്ചിട്ടില്ല. ഉടൻ വായിക്കും

  • @അജയ്കുമാർകരിവെള്ളൂർ

    പ്രിയ സഖാവെ ... കേട്ടു ... നല്ല അവതരണം ... നന്ദി

  • @sreejasujathan7436
    @sreejasujathan7436 3 года назад +2

    വളരെ നന്നായി...ആ കൃതി .. വായിച്ച... അനുഭവം..... ഇത് പോലെ നല്ല നല്ല കൃതികൾ അപഗ്രഥനത്തിനായി... കണ്ണിൽ പെടട്ടെ ....👍

  • @johnyjr4721
    @johnyjr4721 3 года назад +2

    അഭിനന്ദനങ്ങൾ

  • @royjoseph2335
    @royjoseph2335 3 года назад +2

    വളരെ നല്ല നോവലുകൾ തെരെഞ്ഞെടുക്കുന്നതിൽ അഭിനന്ദനങ്ങൾ 👍

  • @rejikumar4699
    @rejikumar4699 3 года назад +1

    നല്ല അവതരണ ശൈലി നോവൽ വായിച്ച അനുഭവം എനിക്ക് നോവൽ വാങ്ങണം

  • @PradeepKumar-clr
    @PradeepKumar-clr 3 года назад +2

    വളരെ നല്ല അവതരണം ' അഭിനന്ദനങ്ങൾ👋👋

  • @subhanjalioffl8010
    @subhanjalioffl8010 3 года назад +2

    അവതരണം മനോഹരം 👍👍👍

  • @sreevenir2360
    @sreevenir2360 3 года назад +2

    സാർ നന്നായി അവതരിപ്പിച്ചു

  • @lethavg3937
    @lethavg3937 3 года назад +1

    1960 കളിലെ കേരളത്തിലെ ക്രിസ്ത്യൻ ചരിത്രത്തെ കൂടുതൽ അറിയുവാൻ പ്രേരിപ്പിക്കുന്ന മികച്ച അവതരണം.
    നല്ല പുസ്തകങ്ങൾ കേൾക്കുവാൻ ഞങ്ങൾ കാത്തിരിക്കുന്നു

  • @lalu.t.ltejas7566
    @lalu.t.ltejas7566 3 года назад +2

    നോവൽ വായിച്ചിട്ടില്ലാവർക്ക് വായിക്കാൻ പ്രചോദനം നൽകുന്ന അവതരണം

  • @vinodraj2179
    @vinodraj2179 3 года назад +3

    അവതരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍

  • @ms_academy_class
    @ms_academy_class Месяц назад

    മികച്ച അവതാരം ❤❤❤

  • @mmnajeem7111
    @mmnajeem7111 3 года назад +2

    നന്നായിട്ടുണ്ട്..

  • @deepaov9975
    @deepaov9975 3 года назад +2

    സൂപ്പർഅവതരണം സർ

  • @induchittur2093
    @induchittur2093 3 года назад +2

    കോക്കാഞ്ചിറ.... അവിടെയുള്ള പച്ചയായ ജീവിതങ്ങൾ. അവരുടെ സങ്കടങ്ങൾ, പരിഭവങ്ങൾ ആകുലതകൾ, നിറം കെട്ടു പോയ സ്വപ്‌നങ്ങൾ....nice presentation 🌹🌹🌹

  • @annepriya4017
    @annepriya4017 8 месяцев назад

    Such a wonderful explanation sir.

  • @rakheshsr2135
    @rakheshsr2135 3 года назад +2

    സൂപ്പർ റിവ്യൂ
    ശംഭു സെൻ

  • @niyasm5254
    @niyasm5254 3 года назад +1

    നല്ല അവതരണം👍👍

  • @bushramajeed4132
    @bushramajeed4132 2 года назад +1

    Beautiful novel

  • @haridaseravankara2730
    @haridaseravankara2730 3 года назад +1

    നല്ല അവതരണം.

  • @sudheeshnair8771
    @sudheeshnair8771 3 года назад +1

    Super ❤️❤️❤️

  • @murugan1030
    @murugan1030 3 года назад +1

    Hi sr nannaytunde ❤🌹

  • @ayaanforest4105
    @ayaanforest4105 Год назад

    Good performance👌

  • @christurajanvargheese4981
    @christurajanvargheese4981 3 года назад +1

    കൊള്ളാം ജീ

  • @nazeeb5493
    @nazeeb5493 3 года назад +1

    🙏🙏🙏

  • @divyaprahlad9209
    @divyaprahlad9209 3 года назад +1

  • @mathewcv5984
    @mathewcv5984 Год назад

    Kokkanchira is Kuriachira where the novelist hails from. Not Koorkkanchri.

  • @aryamolsatheesan7929
    @aryamolsatheesan7929 20 дней назад

    സാർ, അവതരണം, കഥയും നല്ലതാ.... പക്ഷേ... ചെറിയ ഒരുത്തിരുത് ഉണ്ട് സാറാ ജോസഫ് ന്റെ കൃതി പറഞ്ഞതിൽ മറാത്തി അല്ല മാറ്റാത്തി
    അതുപോലെ ഒറോത കാക്കനാടന്റെ അല്ലെ....? 🥰

  • @arithottamneelakandan4364
    @arithottamneelakandan4364 Год назад

    ❤😂😢😅😊

  • @jayanthiv9059
    @jayanthiv9059 3 года назад +2

    നല്ല അവതരണം 👌👌👌

  • @arunlalds8974
    @arunlalds8974 3 года назад +2

    നല്ല അവതരണം.

  • @mareenaalbinose9301
    @mareenaalbinose9301 3 года назад +2

    സൂപ്പർ അവതരണം സർ