Bye Bye Ajithaaa Aunty😢 | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 475

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +1671

    നമ്മുടെ അജിത ആന്റിയുടെ ഫാൻസ്‌ ആരും ഇല്ലേ ഇവിടെ 😍ഉണ്ടെങ്കിൽ ലൈക്‌ അടിച്ചു പവർ കാണിക്ക് ✌️✌️✌️🔥🔥👍👍❤️❤️❤️

  • @muthoosworld9735
    @muthoosworld9735 2 года назад +332

    അജിത എന്ത് ആത്മാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്നു. സ്വന്തം വീട്ടിൽ പോലും ചെല്ലുമ്പോൾ ഇങ്ങനെ യുള്ള കെയർ ഒന്നും കിട്ടാത്തവരും ഉണ്ട് 😍😍

  • @allu_fan_girl_4743
    @allu_fan_girl_4743 2 года назад +1174

    അജിത്താ എന്നും ഒരു ഉമ്മാനെ പോലെ താങ്ങായി കൂടെ ഉണ്ടാവട്ടെ ❤️❤️❤️

  • @abhairevathy6956
    @abhairevathy6956 2 года назад +934

    ഇങ്ങനെയുള്ള വീഡിയോസ് ഇടൂ സോനു. ഉടനെതന്നെ 1 M അടിക്കാം🤩🤩😊😊😊

  • @anushajabbar743
    @anushajabbar743 2 года назад +305

    സോനു നന്നായിട്ടുണ്ട്. അജിത്താ യെ ഒത്തിരി ഇഷ്ടമാണ്. സോനു എപ്പോഴും ഇങ്ങനത്തെ വീഡിയോസ് ചെയ്യൂ. അത് കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്

  • @razijeeli2300
    @razijeeli2300 2 года назад +373

    സോനു വിന്റെ നാവിൽ ബഷി ന്റെ പേര് അലയടിക്കുന്നു ....
    ആരെങ്കിലും ശ്രദ്ധിച്ചൊ..
    1;26

  • @sukanyadibin6640
    @sukanyadibin6640 2 года назад +538

    Sonutha... എന്നും ജീവിതം ഒരുപോലെ ആകില്ല.... മാറ്റങ്ങൾ സംഭവിക്കും.... ഉൾ വലിഞ്ഞു പോകാതെ മുൻപോട്ട് വന്നു പരിശ്രെമിക്കു.... കഴിവ് ഉണ്ട്.....

  • @Gishalizbeth
    @Gishalizbeth 2 года назад +482

    അജിത്തയുടെ വീട്ടിലുള്ള സോനുവിന്റെയും മക്കളുടെയും സന്തോഷം 😍😍❤❤❤
    ഇനിയും ഇത്പോലുള്ള videos പ്രതീക്ഷിക്കുന്നു ❤❤❤

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 2 года назад +226

    ഇന്നലത്തെ വ്ലോഗിൽ ഞാൻ ശ്രെദ്ധിച്ചിരുന്നു സുനു പുരികം ഒക്കെ എഴുതിയത് ❤️❤️ മാഷാ അല്ലാഹ്❤️❤️പിന്നെ skirt&top ഇൽ സുഹാന ഇത്ത മൊഞ്ചത്തി ആയിട്ടുണ്ട് ❤️❤️

  • @santhoshg3204
    @santhoshg3204 2 года назад +536

    സോനു ഡ്രസ്സ്‌ സൂപ്പർ. അജിത്താ താങ്ക്സ്. സോനു നെ ഡ്രസ്സ്‌ ഇടിപ്പിച്ചതിന്

  • @goodvibes4060
    @goodvibes4060 2 года назад +350

    സോനു ഇതേ പോലെ ഉഷാർ ആവ്. എപ്പോഴും വീഡിയോ ഒക്കെ ഇടു . ശരിക്കും വീഡിയോസ് ഇട്ടാൽ 1m പെട്ടൊന്ന് ആവും. ഉറപ്പാണ് തളരാതെ എഡിറ്റ്‌ ഒക്കെ പഠിക്കൂ എന്നിട്ട് വീഡിയോ എടുക്കു. ആദ്യം ഒരു വീഡിയോ എഡിറ്റ്‌ ചെയ്തു നോക്കൂ . 💘

  • @shahanashanu7995
    @shahanashanu7995 2 года назад +204

    സുഹനിത്താന്റെ വ്ലോഗ് കാണാൻ നല്ല രസമുണ്ട് സൂപ്പർ ഇനിയും ഇങ്ങനുള്ള വ്ലോഗ് വേണം ഇത്ത plzz ഇത്ത ഇടുമെങ്കിൽ ഞങ്ങൾ കാണാൻ എപ്പോയെ റെഡി. 😘

  • @jilsaharish123
    @jilsaharish123 2 года назад +120

    Suhana you are so innocent ...

  • @jamseenasabirali8158
    @jamseenasabirali8158 2 года назад +104

    സോനുവിനെ ബഷീർക്ക മംഗളൂർ നിന്ന് ആലോചിക്കുന്നുണ്ടാവും അത് കൊണ്ട് സോനു ബഷി എന്ന് വിളിച്ചേ 🥰🥰🥰masha അല്ലാഹ്

  • @rizunichu6475
    @rizunichu6475 2 года назад +97

    Sonutha yude nalla manasan, athu kondaan Allahu Ajithantiye pole oru ummaye thannath, anna ningal wayanad povumenn paranjapol njan aadyam orthath Ajithantiye miss cheyyumallo sonuthakum kids num ennan

  • @rajeenalucysebastian3733
    @rajeenalucysebastian3733 2 года назад +92

    സോനു മടിപിടിക്കാതെ ഡെയ്ലി ബ്ലോഗ് ഇടണേ. വേഗം 1M ആകാൻ നോക്കണേ.. BB ഫാമിലിയെ ഒത്തിരി ഇഷ്ടം.. എല്ലാവരും കൂടി സന്തോഷം ആയി അടിച്ചു പൊളിക്കു... അജിത്തയെ ഒത്തിരി ഇഷ്ടം 🥰

  • @fasalufarisha3972
    @fasalufarisha3972 2 года назад +135

    Skirt ഡ്രസ്സ്സിൽ അടിപൊളി.... ഫോട്ടോ എടുത്തോളൂ.... കുറേ..... ഒരു rasalle

  • @easycreationsbymidhuss3341
    @easycreationsbymidhuss3341 2 года назад +54

    Skirt and top ഇനിയും use ചെയ്യണം

  • @musicisworld6638
    @musicisworld6638 2 года назад +185

    Sonutha editing veagan padikan try ako.plzzz.its my request 😇😇

  • @saranyasumith538
    @saranyasumith538 2 года назад +46

    Sonu Maxi ഇടുനതിനെ കാൾ bangi ഉണ്ട് skirt n top ഇട്ടിട്ട് ഇങ്ങിനെ തന്നേ continue cheythal മതി 🥰🥰🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +200

    Black dress സോനുവിന് നന്നായി ചേരുന്നുണ്ട് 👌👌👌

  • @nimisharafeek6944
    @nimisharafeek6944 2 года назад +45

    Ajithatha sonu Ningalude relationship ennum padachavan nilanirthatte🥰🥰🥰

  • @smithacj9189
    @smithacj9189 2 года назад +60

    അജിതന്റിന്റെ വീഡിയോ കൂടി വേണമായിരുന്നു. അജിതന്റി പാവം 💞💞💞

  • @shafeeqshazz8235
    @shafeeqshazz8235 2 года назад +116

    Editing പഠിച്ചു vlog ഇട്ടാൽ 1m simple ആയി adikkam 🥰🥳

  • @ayishaumaira9942
    @ayishaumaira9942 2 года назад +126

    അജിത ne മിസ്സ് ചെയ്യും le....
    എല്ലാവരെയും ഒത്തിരി ഇഷ്ട്ടം❣️❣️✌️✌️✌️✌️

  • @mfsisters1182
    @mfsisters1182 2 года назад +95

    നല്ല സന്തോഷം മുഖത്ത് .അജിത്താന്റെ സ്നഹം എന്നും ഉണ്ടാവട്ടേ

  • @safnashameer7826
    @safnashameer7826 2 года назад +68

    Ummayum molum poli🔥
    Ajithauntiyum suhanithayum ennum ithpole santhosham ayi irikkatte ❤️
    Ajithaunty ummayeppole nalkunna snehathinu padachon Ella vitha barakathum nalkatte 🤲
    Love you both💝

  • @sheebashamnad271
    @sheebashamnad271 2 года назад +66

    അജിതഇത്താടെ വീട്ടിൽ വെച്ച് Video എടുത്തത് പോലെ കഴിയുന്നതും Videos ചെയ്യാൻ നോക്കണേ Sonu💕💕എത്രയും പെട്ടെന്ന് 1 Million അടിക്കാൻ കഴിയട്ടെ ❤

  • @sumimuthu6807
    @sumimuthu6807 2 года назад +57

    Sonuu എന്നും ഇതുപോലെ video cheyuu എത്രയും പെട്ടെന്ന് നമുക്ക് one million ആവണം 👍😍

  • @snehasnehuz9683
    @snehasnehuz9683 2 года назад +77

    Suhanitha editing um kude padichu vlog oke eduthu polikunnee🥰🥰🥰🥰🥰❤❤innathe dress um polichu ennum modern outfit mathi

  • @sree6524
    @sree6524 2 года назад +253

    ഒരു ദിവസം രണ്ട് വീഡിയോയോ 🎊🎊🥳🥳🥳🥳🥳🥳എങനെ തന്നെ ഇനിയും ഇടണം suhanathaaa💗💗💗love youuu😘😘😘

    • @josnavlogs1740
      @josnavlogs1740 2 года назад +1

      Ente video kand support cheyo ❣😘

    • @sree6524
      @sree6524 2 года назад

      @@josnavlogs1740 ☺️

  • @unnimayavp7661
    @unnimayavp7661 2 года назад +100

    Suhanithakk skirt top nanayittundloo. Edhupoolatge dress okke ettudee. 🥰🥰🥰🥰😍😍

  • @fathifathima4434
    @fathifathima4434 2 года назад +56

    Awww scirtum topum poli poli. Eni ingatha dress idanam suhananatha aa maxi ellm onn ozhivaakk

  • @annamolsaji5079
    @annamolsaji5079 2 года назад +200

    ഒരു ദിവസം രണ്ട് വീഡിയോ എങ്ങനെ
    തന്നെ മുൻപോട്ടു പോകുക ഇത്താ..!!❤️😘

    • @Jetbro7
      @Jetbro7 2 года назад

      800 Subscribers അവൻ സഹായിക്കുമോ 😒😌🥺

    • @Jetbro7
      @Jetbro7 2 года назад +1

      700 + sub ആവൻ സഹായിച്ചാ എല്ലാ മച്ചാന്മാർക്കും ഒരയിരം നദി.❤️❤️❤️ഇനിയും ഈ സഹകരണം പ്രധിഷിക്കുന്നു ..!😌😌😍

  • @praveenac8278
    @praveenac8278 2 года назад +56

    Sonu.. middyum top um nannayttundd ..ithiri age kuranjapole undd😁

  • @wondersofnature4160
    @wondersofnature4160 2 года назад +164

    Ajithaunty sherikkum oru mumma feel aanallee🤩🤩😍😍😍

  • @afeefaappu1186
    @afeefaappu1186 2 года назад +81

    Suhana itha... Ningale orupad ishtaan. Ennenkilum orikkal neritt kananam ennunud. Ningal oru nalla manasinn udamayan. Allahu ningalkk nanma veruthattee ❤❤❤❤. Really love uhhhh

  • @myworld7277
    @myworld7277 2 года назад +43

    Suhanithaa oru ammayude vaalsallyam niranju thulumbi nilkkunnu.. ajithaa ummayodum othiri ishtam..😘😘😘
    u look more beautiful today ..

  • @sheizavlog4038
    @sheizavlog4038 2 года назад +44

    Suhanath Nigal oru nalla manasinudamayan allha nigaleyum nigada kudumbatheyum anugrahikkatte .....aameen.......

  • @minifoodcorner8584
    @minifoodcorner8584 2 года назад +144

    അജിത്താ ശെരിക്കും ആരാണ് നിങ്ങളുടെ ശെരിക്കും ഒരു ഉമ്മാന്റെ ഫീൽ masha Allah 😊

  • @user-wh4wx9zg7k
    @user-wh4wx9zg7k 2 года назад +52

    സോനു ഇതുപോലെ daily vlog ചെയ്യൂ.., പെട്ടെന്നു തന്നെ 1m അടി ക്കാം...

  • @anjanathirisheri7741
    @anjanathirisheri7741 2 года назад +52

    Suhanitha daily vlog cheyyuo..💖💖💖💖inganatge videos kanan ishtava💕💕💕💕💕

  • @haifahifa55
    @haifahifa55 2 года назад +34

    Nthu rasann sonunte vlog kanan❤️🥰 ummante veetlek ethumbo nammloke ingnenne alle😘😘 love uu sonu😘 nthoru pavanu🥰🥰

  • @mubashiramubashira7760
    @mubashiramubashira7760 2 года назад +34

    Suhanitha top scert poli👌👌👌inganathe modern dress ittude poli 😍vidio poli

  • @ameenaanees1493
    @ameenaanees1493 2 года назад +22

    Sonu, skirtum top use cheythal mathi, nalla match ind

  • @aneeshaani1897
    @aneeshaani1897 2 года назад +56

    Suhanakku chippoonte dress nalla rasand kanan😍😍nan nte veettil povumbol ulla same feeling sonoone ajithade veettil kanumbol 🥰🥰padachon ee santhosham ennum nilanirthi tharatte aameen

  • @Abcd-mf9ly
    @Abcd-mf9ly 2 года назад +54

    Bashi vilichirunu enn parayumbol oru sandosham

  • @deeju6987
    @deeju6987 2 года назад +53

    Enik vayya.... am I dreaming second video Sonuuuu😘😘😘😘❤❤❤❤ keep going on girl

  • @joicegijunechikattu2475
    @joicegijunechikattu2475 2 года назад +99

    Ajiantykku suhanitte vallya eshtanu😍😍💖💖💖💖💖

  • @mubashirmuba8618
    @mubashirmuba8618 2 года назад +84

    വീണ്ടും sonutha ❤❤❤power💥power💥💥💥💥💥power വരട്ടേ...... 🔥🔥🔥🔥🔥🔥🔥

  • @sophiarobert5192
    @sophiarobert5192 2 года назад +68

    Sonu.... Editing പഠിക്കു sonu..... പറ്റുമ്പോഴൊക്കെ videos ഇടൂ.. Love u lot..... Pinne വീട്ടിൽ skirt &top മതി. നല്ല ചേർച്ചയുണ്ട് ട്ടോ.❤️❤️❤️❤️❤️God bless u ❤️

  • @almassanal4557
    @almassanal4557 2 года назад +53

    Suhana itha ellarem orupad ishtatto Ajitha Auntinem ❤️ Masha allha sugano itha

  • @sivamisukesh5959
    @sivamisukesh5959 2 года назад +37

    Suhana itha njagal Iniyum vlogs predishikunu. Bashika suhana itha vlogs idinilagil paranj paranj idipikanam pinne editting padipikanam appo korachum kodi easy avum . Plz bashikka and mashuitha unnu parayanam. Suhana itha njan predishikunu😊😊😊😊😘🙌

  • @indumathii3287
    @indumathii3287 2 года назад +35

    Sonuthayum veettil eni engane thanne dress cheythal mathi.Nannayi cherunnu,old Sonutha pole .Nighty edumbolanu thadi thonnunnath.E dressil kurachukudi melinjapole
    ❤️❤️😍😍🥰🥰

  • @shyjanazar3622
    @shyjanazar3622 2 года назад +37

    സുഹാന itha ഇച്ചിരി വണ്ണം വച്ചു cute very happy

  • @aryavijayan992
    @aryavijayan992 2 года назад +38

    Skirt and top ittitu super 😘❤️

  • @a.sworldchannal5348
    @a.sworldchannal5348 2 года назад +28

    സുഹാനത ഡേ ഇൻ മൈ ലൈഫ് ചെയ്യൂ എന്നാ എപ്പോ 1m അടിച്ചേനെ 👍👍

  • @sheminshalu7093
    @sheminshalu7093 2 года назад +55

    Sonu ഇഷ്ടം ❤❤❤❤❤😍😍 എന്നും വീഡിയോ ഇടണം😍😍😍👌👌👌👌👌

  • @athiramurali1607
    @athiramurali1607 2 года назад +61

    Skirtum topum nannayi cherindu sonuthakk...prayam koranja pole😍😍

  • @sulaikasulu1167
    @sulaikasulu1167 2 года назад +18

    Food nightil kurachalmathi sonu juiso fruitso enthenkilum mathram 8.manikkullil kazhikkan nokkanam pinned onnum kazhikkaruth. Thadi thane kurayum

  • @farseena.ashraf
    @farseena.ashraf 2 года назад +34

    Scert&top u look soo young sonutha💖😍🤩😍😘...oru bore illa..ningale samsarm kekkan okke nalla rasm Ind..vlog stop akkall..Itha..bb house il ninnu daily vlog chey🙌✨💥💖

  • @nanamma5515
    @nanamma5515 2 года назад +123

    Nalla bangiyind dress.
    Mashu ne pole model dress edu

  • @aradhanaaaru6976
    @aradhanaaaru6976 2 года назад +82

    Sonu itha aara paranje ithante vlog boring aanu ennu. Enikku eshttam ithante vlogs aanu
    Love you itha🤍🤍🤍
    Don't stop doing vlogs🔥
    Namukku 1m adikkendathaanu
    Power varatte itha☺️😘😘😘
    Lots of love 😘😘😘😘💕💕💕💕

  • @krishna3032
    @krishna3032 2 года назад +100

    നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. Nice vlog

  • @saleenas9031
    @saleenas9031 2 года назад +20

    Sonuthaa Adipoliyayit Vlog edukkunnundaloo Ini Editing Koodi Padichal Nammalk polikka 😍🤗

  • @sumayyashukoor4765
    @sumayyashukoor4765 2 года назад +22

    Sonuthane kanan nalla sundhaaayitindlloo...🤗

  • @hibarassaq1932
    @hibarassaq1932 2 года назад +18

    Sonuthaaa.... ❤️Editing ethreym pettann padikkuuuu...madich nilkandaaaa....ennt kore vlogs cheyyuuuuu...we will be there for seeing that...andd...ethrayum pettann 1 million adikatteeee ❤️❤️

  • @sahnasezlin2466
    @sahnasezlin2466 2 года назад +31

    Honestly..Sonutha looking very beautiful...dresses ellam poli.colour suits you well🥰🥰🥰🥰

  • @haneeha4353
    @haneeha4353 2 года назад +27

    Suhana ഇനിയും വീഡിയോ ഇടണം ❤❤❤❤

  • @Sanjoos55
    @Sanjoos55 2 года назад +22

    Ayoooo skritum topum itt oke ent sundariyaaa😘 ith pole tanne ente ummim epoyyum night idumbol vayak parayum 🤣🤣🤣🤣

  • @immaimmma5883
    @immaimmma5883 2 года назад +47

    സോനു ഡ്രസ്സ്‌ സൂപ്പർ 👍👍👍👍🌹🌹🌹🌹

  • @kjvlog8382
    @kjvlog8382 2 года назад +68

    Chippuvinte dresssil suhanitha polichuu..... adipoli🥰🥰🤩🤩🤩

  • @noufiyav2237
    @noufiyav2237 2 года назад +52

    Sonutha...ajitha parayuna pole nighty matram idathe inganathe dress okke iduu...nalla bangiyund....editing vegam padich daily video iduo

  • @sabishameem5048
    @sabishameem5048 2 года назад +27

    Sonu...നൈറ്റി മാത്രമാക്കണ്ടടാ സോനു ഈ dress um ചേരുന്നുണ്ട്....തടി thonunnilla

  • @musicisworld6638
    @musicisworld6638 2 года назад +14

    Sonutha eathrayum petennu 1 M adikanam ta😍😍😍love you itha❤️❤️

  • @flavourofnasisspices7620
    @flavourofnasisspices7620 2 года назад +34

    All You're relationship is very beautiful and in every moment you should maintain this relationship thats ajitha aunty family, bashikka friends etc ❤❤❤

  • @vijimanojvijimanoj5633
    @vijimanojvijimanoj5633 2 года назад +11

    Ajitha aunty sarikkum sonuvintte ummaye pole

  • @salwafathima5836
    @salwafathima5836 2 года назад +111

    Suhaanathaak skirtum topum nannaayi cherum😍😍

  • @naifoooosworld7693
    @naifoooosworld7693 2 года назад +56

    Sonu oru pavanu ❤️

  • @farsanajamees8444
    @farsanajamees8444 2 года назад +11

    Suhanitha agane videos idan thudagiyee❤️❤️❤️ go on 👍enik nalla ishttay iniyum ithu pole ulla video cheyyane💝 suhanitha nalla bagi aayi thonni masha allsh💯

  • @hafihafeefanizam4047
    @hafihafeefanizam4047 2 года назад +29

    Skirtum topum ittitt nalla bangi und tto 🥰

  • @joycv674
    @joycv674 2 года назад +54

    Suhanatha eniyum daily vlog cheyynmm..

  • @aami.chithu
    @aami.chithu 2 года назад +11

    Oh my god....the happiness of the kidz..#mashaallah ❤️

  • @shijinaayoob6613
    @shijinaayoob6613 2 года назад +34

    സുഹാന adipoli❤️❤️❤️❤️❤️

  • @godwill929
    @godwill929 2 года назад +37

    Suhanaa ithaaaa💕💕💕💕

  • @sindhusivadas8651
    @sindhusivadas8651 2 года назад +25

    Ushaarayallo Suhaanithaaa
    Ingane videos ittaal 1M urappaa

  • @nidha324
    @nidha324 2 года назад +17

    Age thonnikunneyilla.. scert ittappo👌👌👌

  • @afsanakamarudeen7706
    @afsanakamarudeen7706 2 года назад +18

    Ajitha aunty mashaallahhh nannayirikkatteaaa❤️❤️❤️❤️❤️

  • @sishithav5169
    @sishithav5169 2 года назад +17

    Sonu ithakk Ee dress Adipoli Ann🥰❤

  • @smithagopi6317
    @smithagopi6317 2 года назад +17

    സോനു, daily vedio ഇടണം, please ❤❤❤

  • @fasalufarisha3972
    @fasalufarisha3972 2 года назад +19

    ഇത്താക്ക് നല്ല ഫേസ് cut ഉണ്ട്...... ചുന്ദരിയ്യ.......

  • @niyaniyamariyam1483
    @niyaniyamariyam1483 2 года назад +19

    സുന്ദരി ആയിട്ടുണ്ട് 😍

  • @noufiyav2237
    @noufiyav2237 2 года назад +22

    Scirt top nalla bangind...😍

  • @remya5692
    @remya5692 2 года назад +10

    Ajitha auntide pickle recipe upload cheyyu sonutha 💛💛💛💛

  • @sonynaik2875
    @sonynaik2875 2 года назад +23

    Keep going sonu daily vlogs all the best for daily vlogs❤❤❤

  • @mahimarajmahi123
    @mahimarajmahi123 2 года назад +38

    Sonuthaa onnuukoodii velluthu sudhari aayiitond😍😘

  • @prabinvarghese1584
    @prabinvarghese1584 2 года назад +30

    Sonunu bashiyodulla Sneham aaa Peru paraumbbol thanne ariyaaam😍😍😍😍😍

  • @fathimanidha3008
    @fathimanidha3008 2 года назад +4

    Sonutha sununte violet dress meeshonn aano aanenkil link tharumo njan nokkiyal same product kittilla ath nightsuit aano its soo pretty i like it soo much

  • @salmaanehh
    @salmaanehh 2 года назад +24

    ഇത്ത ഇഷ്ട്ടം ❤️

  • @rizunichu6475
    @rizunichu6475 2 года назад +8

    Waiting aayirunnu sonutha ee video k, ini idakidak sonutha ith pole vlogs cheyyane, plz, 😍