അമേരിക്കയിലെ കാട്ടുതീ...Los Angeles Wildfire

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 487

  • @binmoosa-f4n
    @binmoosa-f4n 13 дней назад +333

    അല്ലാഹുവേ...നീയാണ് ഏറ്റവും വലിയ നീതിമാൻ

    • @jasminnizar6670
      @jasminnizar6670 13 дней назад +1

      കാട്ട് തീയ് അവന്റെ ആയുധ ഫാക്ടറിയിലേക്ക് കത്തി പടർന്നു പിടിക്കട്ടെ ഇൻഷാ അല്ലാഹ്
      അപ്പോൾ ഈ period ൽ അവൻ ഉക്രൈൻ റഷ്യ ഇറാൻ പലസ്തീൻ ലെബനൻ etc രാജ്യങ്ങളിലെ കുഞ്ഞുങ്ങളെ ചുട്ട് എരിക്കില്ല

    • @Learnshotcuts
      @Learnshotcuts 13 дней назад

      പറി

    • @RishShanu-ch8ic
      @RishShanu-ch8ic 13 дней назад +1

      ആണല്ലോ.. അതോണ്ടല്ലേ അമേരിക്ക ക്ക് പണി കിട്ടിയത് 👍👍👍

    • @NatureRiderRider
      @NatureRiderRider 12 дней назад

      Best

    • @SyamChandran-h7x
      @SyamChandran-h7x 12 дней назад

      😂😂 mattuvelar nashikan agrehikunne ore oru mathekar.

  • @Shukoor1400
    @Shukoor1400 13 дней назад +430

    ഞാൻ എന്റെ അല്ലാഹുവിനോട് പറഞ്ഞു കൊടുക്കും എന്ന ആ ഗാസയിലെ കുഞ്ഞിനെ ഓർക്കുന്നു 😢😢

    • @rakahmed1670
      @rakahmed1670 13 дней назад +59

      തീർച്ചയായും 😢😢..ആ കുഞ്ഞു ങ്ങളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥന ദൈവം നിഷേധിക്കുകയില്ല..
      അല്ലാഹു തന്നെ യാണ് അത്യുന്നതൻ...

    • @johndoom-g5y
      @johndoom-g5y 13 дней назад +3

      😢😢

    • @pkkpukayoor8943
      @pkkpukayoor8943 13 дней назад +3

      😢

    • @rajeevaravind6894
      @rajeevaravind6894 13 дней назад

      ഗസയെ ആക്രമിച്ചത് ഇസ്രായേൽ അല്ലെ? അമേരിക്ക അല്ലല്ലോ? അപ്പൊ പിന്നെ അള്ളാഹു അവിടെ അല്ലെ നശിപ്പിക്കേണ്ടത്?

    • @s....n5725
      @s....n5725 13 дней назад +4

      😭😭

  • @mahaboobk1561
    @mahaboobk1561 14 дней назад +243

    ദൈവത്തിനു മേളിൽ ആവരുത് മനുഷ്യന്റെ അഹങ്കാരം

    • @miniootty
      @miniootty 14 дней назад +6

      Ys

    • @MashoonKk-b5y
      @MashoonKk-b5y 14 дней назад +28

      കാലിഫോർണിയയിലെ തീക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട്?
      1. 98 സ്ഥലത്ത് നിന്നും ഉൽഭവിച്ചു.
      2. തണുത്ത മഞ്ഞ് വീഴ്ചയുള്ള കാലാവസ്ഥയിലാണ്.
      3. ഇരുമ്പ് പോലും ഉരുക്കുന്നു.
      4. അമേരിക്കയുടെ 90% ആയുധ ഫാക്റ്ററികളും യുദ്ധ വിമാന ഫാക്റ്ററികളും കാലിഫോർണിയയിലാണ്.
      5. ഗസ്സയുടെ മുകളിൽ നിന്ന് നോക്കിയ അതേ കാഴ്ചയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് പോലും ഓടി രക്ഷപ്പെടുന്ന അതേ കാഴ്ചയും ഉണ്ട്.
      6. മിഡിൽ ഈസ്റ്റ് നരകം ആക്കും എന്ന ട്രംപിന്റെ പ്രസ്താവനയുടേ ഉടനെയാണ് സംഭവിക്കുന്നത്.
      7. പതുക്കെ ദിവസങ്ങൾ എടുത്ത് സംഭവിക്കുന്നു.
      അഥവാ ഒരു വെല്ലുവിളി പോലെയാണ് കത്തുന്നത്. ഭൂകമ്പങ്ങൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്നു. ഓടി രക്ഷപ്പെടാ‌ൻ കഴിയാത്ത വിധത്തിൽ വയനാട്ടിൽ ഉരുൾ പൊട്ടുന്നു എന്നാൽ ദിവസങ്ങൾ എടുത്ത് സാവധാനമാണ് കാലിഫോർണിയ കത്തുന്നത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ, സാവകാശം ഞാൻ തരാം.
      ഇതൊരു വെല്ലുവിളിയാണ്. നന്നാവണമെങ്കിൽ ഇപ്പോൾ നന്നാവാം അല്ലെങ്കിൽ ഇതിലും വലിയ നാശം നാം കൊണ്ടുവരും അല്ലെങ്കിൽ എൻറെ അടിമകളെ കൊണ്ട് തന്നെ നിങ്ങളെ ഇല്ലായ്മ ചെയ്യും എന്നാണ് സ്റ്റേറ്റ്മെൻറ്.
      ആരുടെ?
      ഇലാഹിന്റെ!!!
      اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم 🤲ആമീൻ
      (البخاري:٢٩٣٣ ومسلم:١٧٤٢)

    • @kaderchoori7733
      @kaderchoori7733 13 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 13 дней назад

      Thettukuttangak

    • @tmmahamoodtmmahamood981
      @tmmahamoodtmmahamood981 13 дней назад +1

      ഭയങ്കരമായ. തെറ്റുകുറ്റങ്ങൾ. ചെയ്യുന്നവരുടെമുമ്പിൽ ഭയാനകമായ. ആപത്തു. സൃഷ്ടിക്കുമെന്ന്. ഖുർഹാൻ. അരുളിയിട്ടുണ്ട് അതിന്റെ. ഒരു. തുടക്കം മാത്രമാണിതെന്ന്. തല്ക്കാലം. കരുതിയാൽമതി

  • @AbooAshraf-c9h
    @AbooAshraf-c9h 14 дней назад +190

    ഇനിയെങ്കിലും അമേരിക്കയുടെ അഹങ്കാരം നിർത്തും. എന്ന് വിചാരിക്കുന്നു... ലോകത്തിൽ സമാധാനം കൊണ്ടുവരട്ടെ.

    • @MashoonKk-b5y
      @MashoonKk-b5y 14 дней назад +24

      കാലിഫോർണിയയിലെ തീക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട്?
      1. 98 സ്ഥലത്ത് നിന്നും ഉൽഭവിച്ചു.
      2. തണുത്ത മഞ്ഞ് വീഴ്ചയുള്ള കാലാവസ്ഥയിലാണ്.
      3. ഇരുമ്പ് പോലും ഉരുക്കുന്നു.
      4. അമേരിക്കയുടെ 90% ആയുധ ഫാക്റ്ററികളും യുദ്ധ വിമാന ഫാക്റ്ററികളും കാലിഫോർണിയയിലാണ്.
      5. ഗസ്സയുടെ മുകളിൽ നിന്ന് നോക്കിയ അതേ കാഴ്ചയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് പോലും ഓടി രക്ഷപ്പെടുന്ന അതേ കാഴ്ചയും ഉണ്ട്.
      6. മിഡിൽ ഈസ്റ്റ് നരകം ആക്കും എന്ന ട്രംപിന്റെ പ്രസ്താവനയുടേ ഉടനെയാണ് സംഭവിക്കുന്നത്.
      7. പതുക്കെ ദിവസങ്ങൾ എടുത്ത് സംഭവിക്കുന്നു.
      അഥവാ ഒരു വെല്ലുവിളി പോലെയാണ് കത്തുന്നത്. ഭൂകമ്പങ്ങൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്നു. ഓടി രക്ഷപ്പെടാ‌ൻ കഴിയാത്ത വിധത്തിൽ വയനാട്ടിൽ ഉരുൾ പൊട്ടുന്നു എന്നാൽ ദിവസങ്ങൾ എടുത്ത് സാവധാനമാണ് കാലിഫോർണിയ കത്തുന്നത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ, സാവകാശം ഞാൻ തരാം.
      ഇതൊരു വെല്ലുവിളിയാണ്. നന്നാവണമെങ്കിൽ ഇപ്പോൾ നന്നാവാം അല്ലെങ്കിൽ ഇതിലും വലിയ നാശം നാം കൊണ്ടുവരും അല്ലെങ്കിൽ എൻറെ അടിമകളെ കൊണ്ട് തന്നെ നിങ്ങളെ ഇല്ലായ്മ ചെയ്യും എന്നാണ് സ്റ്റേറ്റ്മെൻറ്.
      ആരുടെ?
      ഇലാഹിന്റെ!!!
      اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم 🤲ആമീൻ
      (البخاري:٢٩٣٣ ومسلم:١٧٤٢)

    • @aazim......
      @aazim...... 14 дней назад

      ​@@MashoonKk-b5y ithinte idayiloode മതം keetellee... Muslimsina parayippikkan korachennam erangikkolm... Matham ivide vannalla velembendath😬

    • @othenan1
      @othenan1 13 дней назад

      ഓരോമതത്തിന്റെഅനുയായികളും അവരവരുടെ മനസമാധാത്തിനു വേണ്ടി ഓരോ കഥകൾ എഴുതി വിടുന്നു

    • @firosnelloli1048
      @firosnelloli1048 13 дней назад +11

      ​@@othenan1നിൻ്റെ സമധാനത്തിന് നിയും പറയുന്നു

    • @mohammedkalathingal230
      @mohammedkalathingal230 13 дней назад +1

      അതുണ്ടാവില്ല

  • @Abd-i4b
    @Abd-i4b 13 дней назад +120

    ഗസയിൽ സമാധാനം ഉണ്ടാകാതെ അത് അണയില്ല ഉമ്മമാരുടെ നെഞ്ചിലെ തീയാണ് അവിടെ കത്തുന്നത് 👍

  • @fifawalo
    @fifawalo 13 дней назад +99

    അതിനൊരു പ്രത്യേക പവർ ഉണ്ട് ആ തീക്കൊരു പ്രത്യേക കളർ ഉണ്ട് ശ്രദ്ധിക്കണേ മക്കളെ ശ്രദ്ധിക്കണേ മർദ്ദനവന്റെ പ്രാർത്ഥന പെട്ടെന്ന് സ്വീകരിക്കുമെന്നാണ് പാവം പൈതങ്ങളുടെ മേലെ ബോംബ് വീഴുമ്പോൾ അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി കിടത്തുമ്പോൾ അവിടെയും തീകുണ്ടാരമാക്കുന്ന മനുഷ്യ ഇതുകൊണ്ടൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമായ അല്ലാഹുവേ നിനക്ക് നന്ദി ഒരുത്തനെയും ഭക്ഷണം തടഞ്ഞു വെക്കരുത് ഒരുത്തന്റെയും വെളിച്ചം തടഞ്ഞു വെക്കരുത് ഒരുത്തനെയും ചികിത്സാ തടഞ്ഞു വെക്കരുത് അവർ പ്രാർത്ഥിച്ചാൽ ഭൂമി നരകം ആവും വെന്റിലേറ്ററിലെ കുട്ടികൾ ചെറിയ ചെറിയ കുട്ടികൾ പറയുന്നു ഞാൻ എല്ലാം എന്റെ അള്ളാഹുവിനോട് പറഞ്ഞു കൊടുക്കും എത്ര പെട്ടെന്നാണ് തിരിച്ചടി ഉണ്ടാവുന്നത് കാലം സാക്ഷി ചരിത്രം സാക്ഷി അതൊരു വെറും കാട്ടുതീ ആണെന്ന് വിചാരിച്ചു കൊണ്ട് സമാധാനിക്കരുത്😀 വലിയ വലിയ കോൺക്രീറ്റുകൾ നിന്ന് കത്തുന്നു അതാണ് പവർപലവിധത്തിലും അതാബ് വരും ഇതിന്റെ മുന്നേയും വന്നിട്ടുണ്ട്🌹🌹 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി ♥️♥️♥️

  • @AnsaryKaramala
    @AnsaryKaramala 14 дней назад +81

    ഒരു ലോക വ്യഭിചാരി ഭരണം ഏറ്റെടുക്കുന്നതിൻ്റെ അപകട സൂചന.

    • @Shareefa_rahman
      @Shareefa_rahman 13 дней назад

      നിനക്ക് ലൈക്ക് തരാൻ ഒരാൾ പോലും ഇല്ലെന്നോർക്കുമ്പോൾ ഭയങ്കര വിഷമം​@@binuk6462

    • @pathu-zt3bm
      @pathu-zt3bm 13 дней назад

      ​@@binuk6462😡😡

    • @TVLouis-ud1uc
      @TVLouis-ud1uc 13 дней назад

      ​@@binuk6462😂😂

    • @KhanzaAlaudeen
      @KhanzaAlaudeen 13 дней назад

      ​@@binuk6462alllaaa ....😂😂

  • @Kabeer-o6x
    @Kabeer-o6x 14 дней назад +197

    ഞങ്ങൾക്ക് എല്ലാം ചുട്ടു ചാമ്പലാക്കാൻ കഴിയും പക്ഷെ, കെടുത്താൻ കഴിവില്ല 😂😂

    • @MashoonKk-b5y
      @MashoonKk-b5y 14 дней назад +27

      കാലിഫോർണിയയിലെ തീക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട്?
      1. 98 സ്ഥലത്ത് നിന്നും ഉൽഭവിച്ചു.
      2. തണുത്ത മഞ്ഞ് വീഴ്ചയുള്ള കാലാവസ്ഥയിലാണ്.
      3. ഇരുമ്പ് പോലും ഉരുക്കുന്നു.
      4. അമേരിക്കയുടെ 90% ആയുധ ഫാക്റ്ററികളും യുദ്ധ വിമാന ഫാക്റ്ററികളും കാലിഫോർണിയയിലാണ്.
      5. ഗസ്സയുടെ മുകളിൽ നിന്ന് നോക്കിയ അതേ കാഴ്ചയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് പോലും ഓടി രക്ഷപ്പെടുന്ന അതേ കാഴ്ചയും ഉണ്ട്.
      6. മിഡിൽ ഈസ്റ്റ് നരകം ആക്കും എന്ന ട്രംപിന്റെ പ്രസ്താവനയുടേ ഉടനെയാണ് സംഭവിക്കുന്നത്.
      7. പതുക്കെ ദിവസങ്ങൾ എടുത്ത് സംഭവിക്കുന്നു.
      അഥവാ ഒരു വെല്ലുവിളി പോലെയാണ് കത്തുന്നത്. ഭൂകമ്പങ്ങൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്നു. ഓടി രക്ഷപ്പെടാ‌ൻ കഴിയാത്ത വിധത്തിൽ വയനാട്ടിൽ ഉരുൾ പൊട്ടുന്നു എന്നാൽ ദിവസങ്ങൾ എടുത്ത് സാവധാനമാണ് കാലിഫോർണിയ കത്തുന്നത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ, സാവകാശം ഞാൻ തരാം.
      ഇതൊരു വെല്ലുവിളിയാണ്. നന്നാവണമെങ്കിൽ ഇപ്പോൾ നന്നാവാം അല്ലെങ്കിൽ ഇതിലും വലിയ നാശം നാം കൊണ്ടുവരും അല്ലെങ്കിൽ എൻറെ അടിമകളെ കൊണ്ട് തന്നെ നിങ്ങളെ ഇല്ലായ്മ ചെയ്യും എന്നാണ് സ്റ്റേറ്റ്മെൻറ്.
      ആരുടെ?
      ഇലാഹിന്റെ!!!
      اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم 🤲ആമീൻ
      (البخاري:٢٩٣٣ ومسلم:١٧٤٢)

    • @AmizzzworldAmi
      @AmizzzworldAmi 14 дней назад +1

      ​@@MashoonKk-b5y Exactly

    • @IsmayilPonnani-r5j
      @IsmayilPonnani-r5j 13 дней назад

      സത്യം 😂😂😂😂😂

    • @ayisharifa8689
      @ayisharifa8689 13 дней назад

      😂😂

  • @Tasleem-qw5jw
    @Tasleem-qw5jw 13 дней назад +46

    അൽഹംദു ലില്ല ഗസയിലെ കുഞ്ഞു മകളുടെ പ്രാർത്ഥന ദൈവം കേട്ടു

    • @MR-jg8oy
      @MR-jg8oy 13 дней назад +1

      അൽഹംദുലില്ലാഹ്

    • @bichaamina4624
      @bichaamina4624 12 дней назад +1

      അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ🤲

  • @shuhaibeettikkal7253
    @shuhaibeettikkal7253 14 дней назад +144

    എനിക്കൊരു വിഷമവും തോന്നുന്നില്ല... മനസ്സിൽ നന്മയുള്ളവർ രക്ഷപ്പെടട്ടെ... ഗസ്സയിലെ മക്കളുടെ കണ്ണുനീർ......

    • @bestviewer184
      @bestviewer184 14 дней назад +7

      എന്റെ മനസ്സിലും ഒരു സങ്കടവും ഇല്ല

    • @NusrathNusratap
      @NusrathNusratap 13 дней назад

      s🎉

    • @ummasflowerpots7287
      @ummasflowerpots7287 13 дней назад +1

      അല്ലാഹു എല്ലാത്തിനും തീർപ്പ് കൽപ്പിക്കട്ടെ

  • @RubeenaThanveer-z7i
    @RubeenaThanveer-z7i 14 дней назад +98

    ലോക സ്രഷ്ടവിന്റെ ഇടപെടൽ

  • @ishqehabeeb9808
    @ishqehabeeb9808 14 дней назад +73

    ഈ കാട്ടു തീ വന്നില്ലായിരുന്നുവെങ്കിൽ പാവം ഫലസ്തീൻ മക്കളുടെ സ്ഥിതി എന്താകുമായിരുന്നു ഞാൻ സന്തോഷിക്കുകയല്ല എവിടെയാണെങ്കിലും കുഞ്ഞുങ്ങളും നിരപരാധികളും രക്ഷപെടട്ടെ

  • @naseerbasheer6567
    @naseerbasheer6567 13 дней назад +39

    ഗസയിലെ കുഞ്ഞുങ്ങളുടെ നിലയക്കാത്ത കണ്ണീരിന്
    ദൈവം തമ്പുരാൻ നൽകിയ
    പരിക്ഷണം മാത്രമാണ് ഇതെന്ന്
    ദൈവ ഭയമുള്ളവർക്കറിയാം.
    ഇതൊരു പാഠം മാത്രം.

  • @ThajudeenP.Y
    @ThajudeenP.Y 13 дней назад +25

    ദൈവം ഏപ്രിൽ മെയ്‌ മാസത്തിൽ മഴ നൽകി പുല്ലുകളും മരങ്ങളും തഴച്ചു വളർത്തി പിന്നീട് വരണ്ട കാലാവസ്ഥ പുല്ലുകളും മരങ്ങളും കത്താൻ പരുവത്തിൽ നിർത്തി പിന്നെ 120 കിലോമീറ്റർ വേഗത്തിൽ കാറ്റു ഉണ്ടാക്കി പിന്നെ ത്തീ കാറ്റിൽ ത്തീ പടർന്നു മനുഷ്യന് നിയന്ത്രിക്കാൻ പറ്റാത്ത അത്ര ശക്തി മനുഷ്യൻ എത്ര നിസ്സാരൻ

  • @MashoonKk-b5y
    @MashoonKk-b5y 14 дней назад +68

    കാലിഫോർണിയയിലെ തീക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട്?
    1. 98 സ്ഥലത്ത് നിന്നും ഉൽഭവിച്ചു.
    2. തണുത്ത മഞ്ഞ് വീഴ്ചയുള്ള കാലാവസ്ഥയിലാണ്.
    3. ഇരുമ്പ് പോലും ഉരുക്കുന്നു.
    4. അമേരിക്കയുടെ 90% ആയുധ ഫാക്റ്ററികളും യുദ്ധ വിമാന ഫാക്റ്ററികളും കാലിഫോർണിയയിലാണ്.
    5. ഗസ്സയുടെ മുകളിൽ നിന്ന് നോക്കിയ അതേ കാഴ്ചയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് പോലും ഓടി രക്ഷപ്പെടുന്ന അതേ കാഴ്ചയും ഉണ്ട്.
    6. മിഡിൽ ഈസ്റ്റ് നരകം ആക്കും എന്ന ട്രംപിന്റെ പ്രസ്താവനയുടേ ഉടനെയാണ് സംഭവിക്കുന്നത്.
    7. പതുക്കെ ദിവസങ്ങൾ എടുത്ത് സംഭവിക്കുന്നു.
    അഥവാ ഒരു വെല്ലുവിളി പോലെയാണ് കത്തുന്നത്. ഭൂകമ്പങ്ങൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്നു. ഓടി രക്ഷപ്പെടാ‌ൻ കഴിയാത്ത വിധത്തിൽ വയനാട്ടിൽ ഉരുൾ പൊട്ടുന്നു എന്നാൽ ദിവസങ്ങൾ എടുത്ത് സാവധാനമാണ് കാലിഫോർണിയ കത്തുന്നത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ, സാവകാശം ഞാൻ തരാം.
    ഇതൊരു വെല്ലുവിളിയാണ്. നന്നാവണമെങ്കിൽ ഇപ്പോൾ നന്നാവാം അല്ലെങ്കിൽ ഇതിലും വലിയ നാശം നാം കൊണ്ടുവരും അല്ലെങ്കിൽ എൻറെ അടിമകളെ കൊണ്ട് തന്നെ നിങ്ങളെ ഇല്ലായ്മ ചെയ്യും എന്നാണ് സ്റ്റേറ്റ്മെൻറ്.
    ആരുടെ?
    ഇലാഹിന്റെ!!!
    اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم 🤲ആമീൻ
    (البخاري:٢٩٣٣ ومسلم:١٧٤٢)

    • @abduljaleelkt8426
      @abduljaleelkt8426 13 дней назад +2

      اللهم امين امين يا رب العالمين

    • @amskitchen887
      @amskitchen887 13 дней назад +1

      Ameen🤲🏻.. Allahu akbar☝🏻

    • @MuhammedHaris-tj8dt
      @MuhammedHaris-tj8dt 13 дней назад

      💯💯

    • @haqibansari
      @haqibansari 13 дней назад +1

      ‏سبحانك لا علم لنا إلا ما علمتنا إنك أنت الحليم الحكيم

    • @Nafeesathulmisriya786
      @Nafeesathulmisriya786 13 дней назад

      اَللّٰه اكبر ❤

  • @shajahansha2289
    @shajahansha2289 13 дней назад +43

    കൊണ്ടും കൊടുത്തും മതിമറന്നു ആർമാദിച്ച് നടന്നവരും അന്നും ഇന്നും എന്നും നഷിച്ച് പോയിട്ടെ ഒള്ളൂ എല്ലാം താതകാലികം

  • @michord740
    @michord740 14 дней назад +74

    അഹങ്കാരികളും ദുഷ്ടന്മാരും ചാവട്ടെയെന്നാണ് ലോകത്തു മുക്കാൽ ഭാഗം ആൾക്കാരും പ്രാർത്ഥിക്കുന്നത്

    • @FousiyaFousi-dk4pz
      @FousiyaFousi-dk4pz 13 дней назад

      Sathyam

    • @MR-jg8oy
      @MR-jg8oy 13 дней назад

      അതെ അത് തന്നെ യാണ് 99% ജനങ്ങൾ പ്രാർത്ഥിക്കുന്നത്

    • @haneefaarakkal3710
      @haneefaarakkal3710 13 дней назад

      ഇത്ര ഭയങ്കര തീപിടുത്തത്തിൽ ജീവനാശം വളരെ കുറവാണ്.

    • @HamzaPp-r2g
      @HamzaPp-r2g 7 дней назад

      Yes

  • @themysteriousuniverse7987
    @themysteriousuniverse7987 13 дней назад +37

    കണ്ടറിയാത്തവർക് കൊണ്ടടറിയും അതാണ് നീതി

  • @HaseebCR7FAN
    @HaseebCR7FAN 13 дней назад +7

    ഇപ്പോൾ ഗസ്സയിലെ പിഞ്ചു മക്കളെ ഓർക്കുമ്പോൾ സന്തോഷം ആവുന്നു അള്ളാഹു അകുബർ നിയാന്ന് വലിയവൻ നിനക്ക് സ്തുതി അൽഹംദുലില്ല

  • @junaid.palemadjunaid2430
    @junaid.palemadjunaid2430 13 дней назад +23

    അല്ലാഹുവേ ഫലസ്തീനിലെ പൊന്നുമക്കളുടെ മുഖം ഓർമ്മ വരുന്നു ആ പൊന്നു മക്കൾ അവരുടെ റബ്ബിനോട് പരാതി പറഞ്ഞിരിക്കാം🥺

  • @abcdjunctionl7439
    @abcdjunctionl7439 13 дней назад +38

    ഈ കാട്ടുതീ അമേരിക്ക തങ്ങളുടെ വീറ്റോ പവർ ഉപയോഗിച്ച് നേരിടും എന്ന് ട്രമ്പ് മച്ചമ്പി 😊😅❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 13 дней назад

      അമേരിക്ക നൽകിയ ആയുധങ്ങൾക്ക് പകരം നെതന്യാഹു ഒരു കുടം വെള്ളം കൊടുത്ത് വിട്ടിട്ടുണ്ട്, 😂 തീ അണക്കാൻ 😅😂❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 13 дней назад +4

      കാറ്റ് പോയാൽ പിന്നെ എന്ത് വീറ്റോ 😂❤

    • @MujeebTA
      @MujeebTA 13 дней назад +2

      😂😂

  • @mohammedalimohammedali6174
    @mohammedalimohammedali6174 13 дней назад +20

    അള്ളാഹു കാത്തുരക്ഷിക്കട്ടെ ഇനിയെങ്കിലും അവർക്ക് നല്ലമനസ്സ് വരട്ടെ !

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 13 дней назад +21

    ഇവിടെ പ്രമുഖർ ഒന്നുമില്ല ദൈവത്തിനു മുന്നിൽ എല്ലാവരും ഒന്നാണ്...

  • @hello10089
    @hello10089 13 дней назад +4

    റബ്ബേ. നീയാണ്. രക്ഷ.. നിയാണ് കാവൽ.. കാക്കണേ. നാഥാ 🤲🏻🤲🏻😢😢

  • @beeranvadakkangara3268
    @beeranvadakkangara3268 14 дней назад +37

    അധികാരികൾ അധർമ്മ ചെയ്യുമ്പോൾ. അവരെ തിരുത്താൻ ശ്രമിക്കാതെ സമ്മതം 'മൂളി അധർമകാരികള
    വീണ്ടും അധികാരത്തിൽ കേറ്റി
    ആപത്ത് വരുമ്പോൾ എല്ലാവർക്കും വേധന സഹിക്കെണ്ടി വരും

  • @KunhappuKunhappu-e2l
    @KunhappuKunhappu-e2l 14 дней назад +24

    സ്വന്തം കാലിലെ മന്ദ് മറച്ചുവെച്ച് ആരാൻ്റെ കാലിലെ തഴമ്പ് കണ്ടെത്തുന്ന അമേരിക്ക 😮

  • @AshrafKdc
    @AshrafKdc 14 дней назад +38

    നതെന്ന്യാഹു വെള്ളം കൊടുത്തു വിടുന്നുണ്ട് 😀കുറെ ആയുധം കൊടുത്തു സഹായിച്ചവരല്ലേ.

    • @miniootty
      @miniootty 14 дней назад +1

      😂

    • @nazeerkunnampally9292
      @nazeerkunnampally9292 14 дней назад +1

      thad eduth adikada nedanahu

    • @Najah6725
      @Najah6725 14 дней назад

      അതാണേ

    • @MR-jg8oy
      @MR-jg8oy 13 дней назад

      കുപ്പി വെള്ളം ആയിരിക്കും 😂😂

  • @muhammadrafeeq7655
    @muhammadrafeeq7655 14 дней назад +16

    മനുഷ്യരുടെ ദുരവസ്ഥ എങ്ങനെ ആയിരിക്കും എന്ന് മനസ്സിൽ ആക്കാൻ ദൈവം കൊടുത്ത ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ്...

    • @sunrays5203
      @sunrays5203 13 дней назад

      തുർക്കിയിൽ ohh

  • @moideenpatsonkal5965
    @moideenpatsonkal5965 14 дней назад +15

    വിദ്വേഷവും വർഗീയതയും തലയ്ക്കുപിടിച്ച സ്വന്തം രാജ്യത്തെ മുൻകരുതൽ എടുത്ത് രക്ഷിക്കാൻ പോലും മറന്നുപോയി

  • @aboobackersidhique193
    @aboobackersidhique193 13 дней назад +14

    ഇത് എല്ലാ അധികാരി വർഗ്ഗത്തിനും ഒരു പാഠം ആവട്ടെ

  • @UsmanF-gm9ud
    @UsmanF-gm9ud 14 дней назад +21

    ഭൂമിയിലെ സ്വർഗവും അമേരിക്കയിൽ തന്നെ നരകവും അമേരിക്കയിൽ തന്നെ

    • @bestviewer184
      @bestviewer184 14 дней назад

      🤣🤣🤣🤣🤣👍👍👍👍

  • @rasheednelliyil6660
    @rasheednelliyil6660 14 дней назад +25

    സർവ ശക്തന്ന്.. ഒരു ആയുധവും ആവശ്യമില്ല.. അനുഭവിക്ക്

  • @AhammedkuttyCp-yx8tw
    @AhammedkuttyCp-yx8tw 13 дней назад +12

    അല്ലാഹു🥰 അക്ബർ:

  • @Hamzakodakkattil
    @Hamzakodakkattil 13 дней назад +9

    ആദ് കാര് പറഞ്ഞത് ഞങ്ങളെ വെല്ലാൻ ആരുമില്ല
    പക്ഷെ ദൈവശിക്ഷ വന്നപ്പോൾ ഈ ത്തപനകട പുഴകി വീണത് പോലെ എല്ലാംതീർന്നു
    ആരും അഹങ്കരിക്കണ്ട

  • @SaidalaviTaruvara
    @SaidalaviTaruvara 13 дней назад +14

    ഫലസ്തീൻ മക്കളുടെ കണ്ണനീരിനും പരിഹാരം കണ്ടില്ല, അതെല്ലാവരും ആസ്വദിക്കുകയായിരുന്നു.

  • @morash69
    @morash69 14 дней назад +30

    അമേരിക്കക്ക് വീറ്റോ ചെയ്യാമല്ലോ!

    • @RafeequeQatar
      @RafeequeQatar 14 дней назад +1

      😊😊

    • @glooorrrie4565
      @glooorrrie4565 14 дней назад +1

      😂

    • @rasheedbeckoden4810
      @rasheedbeckoden4810 14 дней назад

      കോളകൾ കുടിച്ചു തീർത്തു ഇസ്രായേൽ ന് ആയുധം വാങ്ങാൻ കൂട്ട് നിന്ന സഹോദരൻ മാരെ കൊല്ലാൻ സഹായിച്ച എല്ലാവരും പേടിക്കണം

    • @Researcher2023
      @Researcher2023 14 дней назад +5

      .
      കാറ്റ് പോയാൽ എന്ത് വീറ്റോ ?

    • @miniootty
      @miniootty 14 дней назад +1

      😂😂

  • @Truth_teller_indian
    @Truth_teller_indian 14 дней назад +14

    ദൈവം കൊടുത്ത ശിക്ഷ ☝️🍉

  • @civiltekbuild7928
    @civiltekbuild7928 13 дней назад +3

    എല്ലാ നല്ല പ്രമേങ്ങളെയും വീറ്റോ ചെയ്തവർക്ക് വീറ്റോ ചെയ്യാൻ കഴിയാത്ത സൃഷ്ടവിന്റെ പ്രമേയം നടപ്പാക്കപ്പെടുന്നു. 🥰

  • @Pessii__.485
    @Pessii__.485 13 дней назад +4

    പടച്ചോനെ. ഞങ്ങൾ. അറിഞ്ഞു. കൊണ്ട്. ചെയ്‌തില്ല തീയിലും. വെള്ളത്തിലും. ഞങ്ങളെ. കാക്കണേ. 🤲🏻

  • @hooorulheaven4990
    @hooorulheaven4990 13 дней назад +17

    ഞങ്ങൾക്കു ലോകത്തു തീ ഇടാനേ അറിയൂ കെടുത്താൻ അറിയില്ല

  • @conboss3343
    @conboss3343 13 дней назад +7

    ചുട്ടരിക്കാൻ എളുപ്പമാണ് സംരക്ഷിക്കാനാണ് പ്രയാസം

  • @AshrafMummulli
    @AshrafMummulli 13 дней назад +10

    വളരെ വളരെ സന്തോഷം

  • @rashidPalolimeethal
    @rashidPalolimeethal 13 дней назад +4

    നല്ല അവതരണം

  • @FaisuNaji
    @FaisuNaji 13 дней назад +2

    ആക്രമിക്കപെടുന്നവന്റെ പ്രാർത്ഥന ദൈവം സ്വീകരിക്കുക തന്നെ ചെയ്യും ഓരോരുത്തരും അത് മനസിലാകുന്നത് നന്നാകും

  • @Suresh-e6r8g
    @Suresh-e6r8g 13 дней назад +3

    ഞങ്ങൾ ശാഖയിൽ നിന്നും ഗോമൂത്രവുമായി പുറപ്പെട്ടു കഴിഞ്ഞു. ഇനി വെള്ളമില്ല തീയണക്കാൻ എന്നുള്ള പരാതി വേണ്ട😊

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 13 дней назад +1

    വെറുത പറയണ്ട...
    അമേരിക്കക്ക് മുൻകൂട്ടി അറിഞ്ഞിട്ടും ഒന്നും ചെയ്യാനില്ല....
    ഇത് ലെവൽ വേറെയാണ്

  • @kachupp1252
    @kachupp1252 14 дней назад +6

    Alhamdulilla, MashaAllah❤

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 13 дней назад +1

    ഗാസ ചുട്ടെരിച്ചപ്പോൾ ഈ കാപാലികന്മാർ വിചാരിച്ചില്ല തങ്ങൾ ഈ രീതിയിൽ പരീക്ഷിക്കപെടുമെന്ന്

  • @AbdulSalam-yj5qo
    @AbdulSalam-yj5qo 14 дней назад +8

    ഗസ യിൽ വീണ ബോമ്പ് കൊണ്ടിട്ടത് ഇസ്രായേൽ ആണെങ്കിലും കൊടുത്തത് അമേരിക്കയാണ്

  • @yoonus4191
    @yoonus4191 13 дней назад

    അങ്ങനെ പറയരുത് സഹോദരങ്ങളെ. അവർ നമ്മളോട് ചെയ്തതിന് നമ്മൾ അവരെ പറയരുത്. എന്തായാലും അവരും മനുഷ്യരാണ്. അവരെ കൂട്ടത്തിൽ എത്രയോ പിഞ്ചുകുട്ടികൾ, പാവപ്പെട്ട കുട്ടികൾ. വൃദ്ധന്മാർ ഒന്നും അറിയാത്ത പാവം ആളുകൾ. അല്ലാഹുവേ എല്ലാവരെയും നീ കാത്തുരക്ഷിക്കേണമേ അവർ നമ്മോട് ചെയ്തതിന്റെ ക്രൂരതക്ക് നാഥാ നീ അവർക്ക് മാപ്പ് നൽകേണമേ 🤲🏻 എല്ലാവരെയും നീ നിന്റെ നരകത്തെ തൊട്ട് കാത്തുരക്ഷിക്കേണമേ 🤲🏻 എല്ലാവരെയും നാളെ സന്തോഷപൂർവ്വം നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഉത്തരമിച്ചു കൂട്ടന്നെ 🤲🏻
    അല്ലാഹുവിന്റെ സന്ദേശം വന്നു: ”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പു കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു” (വി.ഖു 4:58).

  • @AbdulRazak-n7f
    @AbdulRazak-n7f 13 дней назад +2

    ആർക്കും കൊടുക്കാൻ പറ്റാത്തത് ദൈവം കൊടുത്ത് ഗാസയിലെ മക്കൾ പുഞ്ചിരിക്കട്ടെ

  • @aboobackersidhique193
    @aboobackersidhique193 13 дней назад +7

    കൊടും പാപത്തിന് ഉള്ള കടുത്ത ശിക്ഷ

  • @abdulrazakrazak2894
    @abdulrazakrazak2894 13 дней назад +3

    പച്ചയാം മരത്തിൽ പോലും
    തീ പടർത്തും അല്ലാഹു 🤲🤲

  • @mubashirmubashiriti8531
    @mubashirmubashiriti8531 13 дней назад +1

    ഏത് അഹങ്കാരികളും അല്ലാഹുവിന്റെ അടുക്കൽ നിസ്സഹായകരാണ്

  • @ranarizin7482
    @ranarizin7482 14 дней назад +15

    കർമ്മഫലം വിതച്ചത് കൊയ്യുന്നു

  • @Ar_rabbaniyyah
    @Ar_rabbaniyyah 13 дней назад

    ഫലസ്തീൻ കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ ചിരിക്കുകയും ഒരു തെറ്റും ചെയ്യാത്ത കുഞ്ഞു മക്കൾ നിലവിച്ചപ്പോൾ ദൈവം കാണില്ലേ ദൈവത്തിന് കരുണ ഇല്ലന്നൊക്കെ പറഞ്ഞവർ പ്രോത്സാഹനം നൽകുകയും ചെയ്തപ്പോൾ അവർ അറിഞ്ഞിരുന്നില്ല എല്ലാം അറിയുന്ന ഒരാൾ അവർക്ക് മുകളിലുണ്ടെന്ന് തീർച്ചയായും
    തെറ്റ് ചെയ്തവർ അത് അനുഭവിക്കാതെ മരിക്കുകയില്ല 💯💯 ഒരു സമൂഹത്തെ ഒന്നടങ്കം ക്രൂരമായി കൊന്നില്ലേ മനുഷ്യത്യംമില്ലാതെ

  • @samjoseph-ud4wg
    @samjoseph-ud4wg 13 дней назад +5

    മറ്റ് രാജ്യങ്ങൾ സഹായത്തിന് എത്താത്തത് എന്താണ്?

    • @muhammadsemeelmp1713
      @muhammadsemeelmp1713 13 дней назад +1

      IRCS (Iran Red Crescent Society ) സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട് അമേരിക്ക സ്വീകരിക്കുമോ എന്ന് നോക്ക്ണം.

  • @jabin.a.7292
    @jabin.a.7292 10 дней назад

    അല്ലാഹുവേ നീയാണല്ലോ വലിയവൻ... നിനക്ക് മാത്രമേ ഗസ്സയെ രക്ഷിക്കാൻ കഴിയു... റബ്ബേ ആ പൊന്നുമക്കളുടെ dua നീ കേട്ടല്ലോ.... അല്ലാഹുവേ പലസ്റ്റീൻ മക്കളെ രക്ഷിക്കണേ... അള്ളാഹു അക്ബർ 🤲🏻

  • @bkadar26
    @bkadar26 14 дней назад +8

    சாபக்கேடு சாபக்கேடு❤❤❤❤🇦🇪🇦🇪🇦🇪🇦🇪🇦🇪💔💔💔💔💔

  • @vibezone9832
    @vibezone9832 13 дней назад

    കാരുണ്യവാനായ റബ്ബേ അവിടുത്തെ മനുഷ്യരെ സഹായിക്കണേ 🤲🤲

  • @assainar300moideen4
    @assainar300moideen4 13 дней назад +1

    എല്ലാം കത്തിത്തീരട്ടേ.......

  • @jain917
    @jain917 13 дней назад +2

    ഈ കാട്ടുതീ ഒക്കെ സർവസാധാരണമാണ് യുഎസിൽഅതിപ്പോ കുറച്ചു ജനവാസ മേഖലയിലേക്ക് വന്നതല്ലാതെ LA എന്ന പ്രദേശത്ത് കുറച്ച് അറിയാത്ത ഇതിനെവർഗീയമായി കാണുകയുംമീഡിയക്കൾ അമേരിക്കയോടുള്ള ഒരു പകപോക്കൽ മാതിരിയാണ് വാർത്ത വായിക്കുന്നത്

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 13 дней назад +4

    അവര്ക് തി വെക്കാൻ അറിയ നല്ലപോലെ -അപ്പോൾ അത്അണക്കാനും പഠിക്കണ്ടേ?
    ത്തീ യിടാറുള്ളത് അന്യ ഭൂമിയിൽ ആയത് കൊണ്ട് അണക്കാൻ പഠിക്കണ്ട ആവശ്യം ഇല്ല എന്നു കരുതി അല്ലെ -അത് ആണ് പിഴച്ചത് -പിഴവുകൾ നികത്തി വീണ്ടും വരും എന്നു പ്രദീക്ഷി കുന്നു.
    അല്ല കരീം
    നിങ്ങൾ മാത്രമല്ല ഇത് അർഹിക്കുന്നത് മനുഷ്യൻ മാരുടെ ജിവിധം വെച്ച് അമ്മാന മാടുന്ന ഒരു പകൽ മാന്യൻ മരായ സമൂഹം ഉണ്ട്‌ ലോകത് -പടച്ചവൻ വലിയവനാണ് എല്ലാം അവനു വിട്ടുകൊടുക്കാം അവൻ പരിഹരിക്കട്ടെ

  • @kunhimoyip4465
    @kunhimoyip4465 14 дней назад +8

    സ്വന്തം ജനതയെ രക്ഷിക്കാൻ കഴിയാത്ത ലോക പോലീസ്

  • @ibrahimmachingal9888
    @ibrahimmachingal9888 13 дней назад +2

    നാഥൻ നീതി നടപ്പിലാക്കി

  • @keralapravasi3862
    @keralapravasi3862 13 дней назад

    Advance dialogue and bgm super😅 vivaram vekkatha maths pranthanmar😮

  • @NadeeraOthayoth
    @NadeeraOthayoth 13 дней назад +2

    അൽഹംദുലില്ലാഹ്

  • @vibezone9832
    @vibezone9832 13 дней назад

    പ്രാർത്ഥനകൾ 😢😢😢

  • @RafeequeQatar
    @RafeequeQatar 14 дней назад +11

    ട്രമ്പ് നല്ല രാശിയാ 😊

  • @FousiyaFousi-dk4pz
    @FousiyaFousi-dk4pz 13 дней назад +1

    Aadhyamaayittaan oru sthalath thee pidichath kanditt oru vishamavum thonaathath 😊

  • @sureshvp2630
    @sureshvp2630 13 дней назад

    ഏതൊരു രാജ്യത്തും ഇതുപോലെ കാട്ടുതീയും രക്ഷപ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യവും വന്നേക്കാം
    വയനാട് ദുരന്തം നമ്മൾ കണ്ടതാണ്
    മക്കയിലെ ക്രെയിൻ അപകടം നമ്മൾ കണ്ടതാണ്. ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന് പറയുന്ന ഇവിടം പോലും ഇങ്ങനെ സംഭവിച്ചില്ലേ
    നമ്മൾ എല്ലാം പഠിക്കണം. എന്നിട്ട് വിലയിരുത്താൻ ശ്രമിക്കണം അപ്പോൾ മനസിലാകും യഥാർദ്യം

  • @basheerelanjikkattil8225
    @basheerelanjikkattil8225 13 дней назад

    ഞാനിത് എഴുതുമ്പോൾ ഒരു വെറുപ്പും വിജാരിക്കരുത് അവിടെ കത്തിക്കരിഞ്ഞത് മനു ശ്യരും കെട്ടിടങ്ങളും സമ്പത്തും മാത്രമല്ല കാട്ടിൽ വസിക്കുന്ന മ്രഗങ്ങളും പ്രകൃതി സൗന്ദര്യവുമാണ് മൃഗങ്ങളുടെയും അവയുടെ കുഞ്ഞുങ്ങളുടേയും പക്ഷികളുടേയും അവയുടെ കുഞ്ഞുങ്ങളുടെയും അവസ്ഥ ഓർത്ത് ഒന്നും ഇതുവരെ എഴുതിയില്ല പക്ഷെ എടുതാതെനിവൃത്തിയില്ല കാരണം ഇതിലും മുൻപ് 'കുറെ ആളുകൾ ഫ്ളയ്റ്റ് ഇടിച്ച് കയറ്റി ആയിരങ്ങൾ മരിച്ചതാണ് ഈ കൊല്ലുന്ന ആളുകൾക്ക് അറിയാം ഈ ഭരണകൂടത്തിൻ്റെ ഗുങ്ക് കൊണ്ട് ആയിരക്കണക്കായ പാവങ്ങൾ മരിക്കുന്നുണ്ടെന്ന് പക്ഷെ അവർക്ക് വേറെ നിവർത്തിയില്ല കത്ത് ബാലയം പൊളിക്കാൻ റോമാക്കാർ ആനപ്പടയും മേളവുമായി വന്നപ്പോൾ അവിടെയുണ്ടായിരുന്ന കല്ലുകൾക്കുമുസിൽ വന്നു പ്രാർത്ഥിച്ചു ഒരു രക്ഷയുമില്ല അവസാനം അള്ളാഹുവിൽ ഭ ര മേൽപ്പിച്ചു അള്ളാഹു സംരക്ഷിച്ചു. ട്രംമ്പ് വരുമ്പോൾ എല്ലം ശെരിയാവും എന്ന് കരുതി ചിലരെല്ല പുറത്തുള്ളതിൽ വലുതായിരുന്നു അളയിൽ ട്രബ് ജനുവരിലാസ്റ്റ് കേറുമ്പോൾ ബന്ധികഇവിട്ടില്ലെങ്കിൽ ഗസ🎉🎉കത്തിക്കും എന്നാണ് പറഞ്ഞത് അമേരിക കത്തുമ്പോൾ അയാളുടെ ശ്രദ്ധ ഗസ യിൽ ബാക്കി എന്തെല്ലാം ഉണ്ട് ബാക്കി ഉള്ളവരെ ഓടിച്ച് ഞെളിഞ്ഞ് നിൽക്കാമെന്നാണ് വിജാരിച്ചത് ഇതിൽ ട്രംപിന് മാത്രമല്ല മോഡിക്കും പാം മുണ്ട് ഇവിടെ കാണിക്കുന്നതോ ന്യാസത്തിന്നും മറുപടി വരും ഇവിടെയും ക്ഷമിച്ച് അള്ളാഹുവിനോട് മാത്രoകാവലിനെതേടുന്ന എത്രയോ ആളുകളുടെ ആയിരങ്ങളെ കൊന്നൊടുക്കി ബി ജെ പി മെ സഹായിച്ച കോൺഗ്രസിൻ്റെ സ്ഥിതി എന്താ ബി ജെ പി യെ തൃപ്പതിപ്പെടുത്തി ഭരണം നടത്താമെന്നാണ് കോൺഗ്രസ് ഓർത്തത് മുസ്ലീങ്ങളെക്കാൾ കൂടുതൽ കോൺഗ്രസുകാരെ ഇട്ട് അടിച്ച് കൊണ്ട് ഇരിക്കുന്നു പാവം സേട്ടു സഹിബ് അതുപോലെ കമ്യൂണിസം ബി ജെ പി ക്കാരെ സുഖിപിച്ചു കൊണ്ടിരിക്കുകയല്ലേ എവിടം വരെ പോകുമെന്ന് കാണാം നിങ്ങളെക്കാൾ വലിയ തന്ത്രം അറിയാവുന്ന ആൾ ഉണ്ടെന്ന കാര്യം അമേരിക്കയിലൂടെ ലോകം മനസിലാക്കണം ഇസ്‌ലാം പറയുന്നു അക്രമികളായ ആളുകളെ നശിപ്പിക്കുമ്പോൾ നല്ലവരുംപെടും മുത്ത്റസൂൽ ഒട്ടകത്തിൻ്റെ കുടൻ മാല ഉൾപെടെ ഒത്തിരി ദുരിത ആൾ ഏറ്റുവാങ്ങിയപ്പോൾ മക്കാമു
    ശ് രിക്കുകൾ എന്താണ് ജനങ്ങളോട് പറഞ്ഞത് മുഹമ്മത് അനുഭവിക്കുന്നത് കണ്ടോ നമ്മുടെ ദൈവങ്ങളെ കളിയാക്കിയതിന് കിട്ടിയതാണ് ഉറ്റബന്ധുക്കൾ പോലും ഒറ്റപ്പെടുത്തി പക്ഷേ പ്രവാചകൻ പതറിയില്ല ധീരതയോടെ മതീനയിലേക്ക് ഹിജ്റപോയി പിന്നീടുള്ളവരവ് ഒരു വരവായിരുന്നു നാം റസൂലിൻ്റെ സഹാബാക്കളുടെയും ധീര കഥകൾ പറഞ്ഞ് നിരവൃതികൊള്ളും ഹമാസിൻ്റെ ധീരകഥകൾ പറഞ്ഞ് നിർവൃതികൊളും ഓർത്തോ മുസ്ലീ മെ ഇതിലും വലിയ അവസ്ഥയാണ് ഇന്ത്യയിൽ വരാനിരിക്കുന്നത് ഇതിൽ നമുക്ക് അമേരിക്കയോടോ മോഡിയോഡോ പിന്നറായിയോടോ വെറുപ്പ് ഉണ്ടായിട്ടല്ല നമ്മുടെ രാജ്യം തകരരുത്. അതുകൊണ്ട് ലോകരാജ്യങ്ങൾ നല്ലരീതിയിൽ മുന്നോട്ട് പോകട്ടേ എന്ന പ്രാർത്ഥനയോടെ അമേരിക്കയിൽ ഉണ്ടായ സംഭവത്തിൽ വേദനിച്ചു കൊണ്ട് നിർത്തുന്നു

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 13 дней назад +3

    പ്രകൃതിയും അമേരിക്കയ്ക്ക് എതിരെ തിരിഞ്ഞ്.. മഴയും,, കൊടുക്കാറ്റും ഭൂചലനയും ധിക്കാരിക്കൾക്ക് ഒരു എശ്നമല്ല.

  • @Haay3338
    @Haay3338 13 дней назад

    Allahu akbar ,Allahu akbar, Allahu akbar 🎉🎉🎉❤❤❤

  • @SajidSaji-w8r
    @SajidSaji-w8r 13 дней назад

    എന്നും മനമുരുകി ആ 🇵🇸പലസ്തീൻ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കാറുണ്ട്. അള്ളാഹു ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട് ഭരണാധികാരികൾ ധിക്കാരിയായി മാറുമ്പോൾ അവരെ നാം പിടികൂടും എന്ന്. പേടിക്കില്ല പലസ്തീൻ മക്കൾ അവർക്കറിയാം ഇത് അള്ളാഹുവിന്റെ വാക്കാണ് 100% നടന്നിരിക്കും

  • @naseercpnaseercp1095
    @naseercpnaseercp1095 13 дней назад

    2025 സന്തോഷിക്കുന്നു👏👏👏👏👏👏🤲🤲🤲🤲🤲

  • @jamshi9777
    @jamshi9777 13 дней назад

    ❤❤❤അള്ളാഹു അക്ബർ❤❤❤❤

  • @ShaheedaShaheeda-e2d
    @ShaheedaShaheeda-e2d 13 дней назад +1

    الحمد لله

  • @ramlaeh6470
    @ramlaeh6470 12 дней назад

    ഗസയിലെ കുഞ്ഞുങ്ങളെ നിരപരാധിയായ മാതാപിതാക്കളെയും കൊന്നൊടുക്കാൻ സഹായിച്ചതിന് ദൈവം നൽകുന്ന ശിക്ഷ. ഗസ്സയിലെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ കത്തി ചാമ്പലാകും എന്ന് പ്രഖ്യാപിച്ച അന്ന് തന്നെ കാട്ടുതീ പടർന്നു പിടിച്ചു. എല്ലാം കാണുന്നവനും കേൾക്കുന്നവനും ആയ അള്ളാഹു നീതിമാൻ ആകുന്നു. പാവപ്പെട്ട ഗസയിലെ ജനങ്ങൾക്ക് തിരിച്ച് പ്രതിരോധിക്കാൻ കഴിവില്ലെങ്കിൽ അല്ലാഹു പണി കൊടുക്കും. ഞാൻ എൻറെ അല്ലാഹുവിനോട് പറഞ്ഞുകൊടുക്കും എന്ന് ഒരു കുട്ടി പറഞ്ഞത് ഓർക്കുന്നു. മർദ്ദിതരുടെ പ്രാർത്ഥന അള്ളാഹു പെട്ടെന്ന് സ്വീകരിക്കും. ഇന്ഷാ അല്ലാ ഗസ്സയിലെമക്കൾ ചിരിക്കാതെ ലോകം അവസാനിക്കില്ല. എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട് ജൂതന്മാർക്കും പണി കിട്ടാൻ ഉണ്ട്. ഇസ്രായേലികളും കാത്തിരിക്കുക ഇൻഷാ അള്ളാ

  • @kaderchoori7733
    @kaderchoori7733 13 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RasheedtT-o3v
    @RasheedtT-o3v 13 дней назад

    Masha.allahh.

  • @SHAMSUKV-u3c
    @SHAMSUKV-u3c 13 дней назад

    അഹങ്കാരത്തിന്റെ അവസാനവാകല്ല കുമേരിക്ക ഇപ്പൊ മനസിലായില്ലേ.....

  • @meradil-y6s
    @meradil-y6s 13 дней назад +2

    അവർ നന്നാകില്ല 😐

  • @dreampalacestyle5037
    @dreampalacestyle5037 13 дней назад

    അല്ലാഹ് അക്ബർ 🤲..

  • @kms33k
    @kms33k 13 дней назад

    Vyabicharavum,lahari upayogangalum koodi vannal allahuvinte sikshayundakum.prapanchathe muzhuven niyanthrikunnavan avanakunnu.aa allahuvinu rakshikanum,sikshikanum,snehikanumariyam.

  • @user-gt2jt8gn2w
    @user-gt2jt8gn2w 13 дней назад

    അൽഹംദുലില്ലാഹ്
    അനുഭവിക്കട്ടെ

  • @abdulkhader1129
    @abdulkhader1129 13 дней назад

    അമേരിക്കയുടെ അഹങ്കാരം തീർന്നാൽ ലോകം നന്നാവും

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 13 дней назад

    Alhmdulilla alhmdulilla alhmdulilla gaasayilee ponnu makalude peraartana padakca an keettu Alhmdulillah Alhmdulillah Alhmdulillah 🤲🤲🤲☝️

  • @latheefatkzahan552
    @latheefatkzahan552 13 дней назад

    ഇതിലും എത്രെയോ വലുത് കിട്ടാനിരിക്കുന്നേയുള്ളു നിരപരാധികളായ ആളുകൾ ഇതിൽ ഉൾപ്പെട്ടതിൽ സഹതാപം ഉണ്ട്

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 13 дней назад

    ശെരിക്കും ഞാനൊന്ന് പറയട്ടെ 20 ന്ന് അതികാരംനുണയാൻ പോകുന്ന ട്രംമ്പ് പറഞല്ലെ . 20ന്റെ ഉള്ളിൽ ബന്തികളെ വിട്ട് കൊടുത്തില്ലങ്കിൽ - ഗസ്സ മുഴുവനും ച്ചാരമാക്കും എന്ന് അത് കൊണ്ടാണൊ അവിടെ ച്ചാരമായത് എന്നൊരു സംശയം

  • @harismk7769
    @harismk7769 13 дней назад +1

    അടുത്തഘട്ടം അല്ലാഹുവിന്റെ ശിക്ഷയിൽ ഇറങ്ങും സംശയിക്കേണ്ട ആരും ഇൻഷാ അള്ളാ

  • @shababahamed7955
    @shababahamed7955 13 дней назад

    റബ്ബാണ്.ഏററവും.വലിയ.വിധികർത്താവ്.അവൻറെ.ശിക്ഷയും.ഇനിയൻകിലും.ഓർത്താൽ.നല്ലത്

  • @ShameerEmamath
    @ShameerEmamath 13 дней назад

    ദൈവം പലസ്തീനിലെ മനുഷ്യരുടെ പ്രാർത്ഥന സ്വീകരിച്ചിരിക്കുന്നു?

  • @Mufeedeeee
    @Mufeedeeee 13 дней назад

    ഫലസ്തീനും യെമനും ഇറാഖിനും ഇറാനും അഫ്ഗാനും കത്തിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചിലവാക്കിയപ്പോൾ അതിലും ഒരുപാട് ഇരട്ടി സ്ഥലത്ത് ശത കോടി ഡോളർ നശിപ്പിക്കാൻ ഒരു തീ പെട്ടികൊള്ളി പോലും ചിലവാക്കേണ്ടി വന്നില്ല 😡

  • @abdhullaabdhu7161
    @abdhullaabdhu7161 14 дней назад +3

    GOOD.GOODDEEY.

    • @MashoonKk-b5y
      @MashoonKk-b5y 14 дней назад

      കാലിഫോർണിയയിലെ തീക്ക് എന്തൊക്കെ പ്രത്യേകതകൾ ഉണ്ട്?
      1. 98 സ്ഥലത്ത് നിന്നും ഉൽഭവിച്ചു.
      2. തണുത്ത മഞ്ഞ് വീഴ്ചയുള്ള കാലാവസ്ഥയിലാണ്.
      3. ഇരുമ്പ് പോലും ഉരുക്കുന്നു.
      4. അമേരിക്കയുടെ 90% ആയുധ ഫാക്റ്ററികളും യുദ്ധ വിമാന ഫാക്റ്ററികളും കാലിഫോർണിയയിലാണ്.
      5. ഗസ്സയുടെ മുകളിൽ നിന്ന് നോക്കിയ അതേ കാഴ്ചയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് പോലും ഓടി രക്ഷപ്പെടുന്ന അതേ കാഴ്ചയും ഉണ്ട്.
      6. മിഡിൽ ഈസ്റ്റ് നരകം ആക്കും എന്ന ട്രംപിന്റെ പ്രസ്താവനയുടേ ഉടനെയാണ് സംഭവിക്കുന്നത്.
      7. പതുക്കെ ദിവസങ്ങൾ എടുത്ത് സംഭവിക്കുന്നു.
      അഥവാ ഒരു വെല്ലുവിളി പോലെയാണ് കത്തുന്നത്. ഭൂകമ്പങ്ങൾ നിമിഷാർദ്ധത്തിൽ സംഭവിക്കുന്നു. ഓടി രക്ഷപ്പെടാ‌ൻ കഴിയാത്ത വിധത്തിൽ വയനാട്ടിൽ ഉരുൾ പൊട്ടുന്നു എന്നാൽ ദിവസങ്ങൾ എടുത്ത് സാവധാനമാണ് കാലിഫോർണിയ കത്തുന്നത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ, സാവകാശം ഞാൻ തരാം.
      ഇതൊരു വെല്ലുവിളിയാണ്. നന്നാവണമെങ്കിൽ ഇപ്പോൾ നന്നാവാം അല്ലെങ്കിൽ ഇതിലും വലിയ നാശം നാം കൊണ്ടുവരും അല്ലെങ്കിൽ എൻറെ അടിമകളെ കൊണ്ട് തന്നെ നിങ്ങളെ ഇല്ലായ്മ ചെയ്യും എന്നാണ് സ്റ്റേറ്റ്മെൻറ്.
      ആരുടെ?
      ഇലാഹിന്റെ!!!
      اللَّهُمَّ مُنْزِلَ الْكِتَاب, سَرِيعَ الْحِسَاب, اللَّهُمَّ اهْزِمْهُمْ وَ زَلْزِلْهُم 🤲ആമീൻ
      (البخاري:٢٩٣٣ ومسلم:١٧٤٢)

  • @Junaid-n1k
    @Junaid-n1k 13 дней назад

    ലോക പോലീസ് ദൈവത്തിനു മുന്നിൽ തോറ്റു

  • @jacobm.m7199
    @jacobm.m7199 12 дней назад

    അമേരിക്കയേക്കുറിച്ച് ഓർത്ത് സാറിൻ് ഉറക്കം വരുന്നില്ല. കഷ്ടം'

  • @Ummulbushra-t8i
    @Ummulbushra-t8i 13 дней назад

    ഫലസ്തീൻ ചുട്ട് കരിക്കുമ്പോൾ
    നമ്മളല്ലാവരും കാത്തു നിൽക്കുകയാണ്
    ക്രൂരൻമാർക്ക് അള്ളാഹുവിൻ്റെ ശിക്ഷ ഇറങ്ങാൻ ഇപ്പോൾ സമാധാനമായി നല്ലോണം കത്തി തീരട്ടെ

  • @shebihasi3883
    @shebihasi3883 13 дней назад +1

    Alhamdulillah

  • @KeerthiJoseph
    @KeerthiJoseph 13 дней назад

    ലോക പോലീസിന് ഒരു കാട്ടു തീ നിയന്ത്രിക്കാൻ കഴിയുന്നില്ല....ഒരുപാട് നിറപ്രധികളുടെ കണ്ണീരിൻ്റെ ശാപത്തിന് ഇര ആകാതിരിക്കാൻ കഴിയുമോ...ഇനിയും ഇതിലും വലുത് വരാനിരിക്കുന്നു...കാത്തിരുന്നു കൊള്ളൂ....നമുക്ക് കാണാം..നിൻ്റെ ദുഷ്ട പ്രവർത്തികൾക്ക് നീ സമാധാനം പറഞ്ഞേ മതി ആകു...