എല്ലാം തെളിവ് സഹിതം അവന്റെ വീഡിയോ കണ്ട് എന്നെ കുറ്റപെടുത്തുന്നവർ കാണുക

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 177

  • @rahdilshaz2488
    @rahdilshaz2488 4 минуты назад +1

    ആ കുട്ടികളെ കണ്ടാൽ അറിയാം ആ ഉപ്പ മക്കളെ നന്നായി നോക്കുന്നുണ്ട്. സ്വാതന്ത്ര്യം കൂടുതലാണ്ആ മക്കൾക്ക്.നന്നായി സന്തോഷം എൻജോയ് ചെയ്യുന്നുണ്ട്

  • @Chachu_Razi
    @Chachu_Razi Час назад +36

    അയാൾ അല്ല parayunne... മക്കൾ ആണ് parayunne

  • @muhsinsherin6170
    @muhsinsherin6170 49 минут назад +8

    ആ മക്കൾക്ക് നല്ലൊരു ഉമ്മയായി ജീവിക്കൂ ഇനിയെങ്കിലും.. 😊 ഉമ്മയില്ലാതെ വളരുന്ന അവസ്ഥ വളരെ ബുദ്ധിമുട്ടാണ്

  • @Rashi-v2r
    @Rashi-v2r Час назад +20

    എന്റെ കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി. എന്റെ ഭർത്താവ് നാട്ടിൽ വന്ന ഒന്നോ രണ്ടോ മാസം നാട്ടിൽ നിൽക്കും. പിന്നെ തിരിച്ചു പോയാൽ ഒന്നരക്കൊല്ലം കഴിയണം നാട്ടിൽ വരാൻ. ഞങ്ങൾ ഇപ്പളും ഒരു വർഷം പോലു ഒന്നിച്ചു ജീവിച്ചിട്ടില്ല. അത് കൊണ്ട് എനിക്ക് എന്റെ ഭർത്താവിനോടുള്ള ബന്ധം കുറയോ. ഓരോ നിമിഷവും മനസ്സിൽ അവരാകും. ജീവന് തുല്യം സ്നേഹിക്കുന്നുമുണ്ട്. നിങ്ങളുടെ പ്രശ്നം എന്താണെന്നോ ആരുടെ ഭാഗത്താണ് ശെരിയെന്നൊ അറിയില്ല. പക്ഷെ നീ പറഞ്ഞ ഈ ഒരു കാര്യം തെറ്റാണ്.

    • @SparrowGoldGold-el4mc
      @SparrowGoldGold-el4mc 30 минут назад +4

      പലസ്ത്രീകളുടെയും കൂടെ അഴിജാടിയുള്ള ഫോട്ടോ വിഡിയോസും കാണുമ്പോൾ ഭാര്യക്ക് കൊടുക്കേണ്ടസ്നേഹവും സമയവും മറ്യൊരുത്തിക്കു ഷെയർ ചെയ്യുമ്പോൾ ഉള്ള മനസ്സിന്റെ വിങ്ങൽ വേദന അത് കൂടികൂടിവരുമ്പോൾ സ്നേഹം വെറുപ്പായി മാറും നമ്മുടെ മക്കൾ അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ പുറമെനിന്നു അഭിപ്രായം പറയാൻ എളുപ്പമാണ്

  • @fathimalatheef1027
    @fathimalatheef1027 17 минут назад

    സത്യം പറഞ്ഞാൽ മക്കളെ കണ്ടപ്പം സങ്കടം തോന്നി. ഈ പ്രശ്നങ്ങളൊക്കെ മക്കളെയാ ബാധിക്കേ

  • @majirefi1867
    @majirefi1867 15 минут назад

    Kadam vangi thirichu kodthath ee oralk maathraano🤔iyaalude maathre scrn shot edtholluo🤔

  • @shahulmuthu7127
    @shahulmuthu7127 32 минуты назад +5

    ദൈവത്തെ ഓർത്തു നിങ്ങൾ 2 പേരും ഒന്ന് സോഷ്യൽ മീഡിയയിൽ നിന്ന് പോയി തരോ. പ്ലീസ്

  • @Sameerasame-j8q
    @Sameerasame-j8q Час назад +25

    പിള്ള മനസ്സിൽ കള്ളമില്ല

  • @thahimedia6662
    @thahimedia6662 Час назад +7

    സോഷ്യൽ മീഡിയകളിൽ വന്നിരുന്ന് കുടുംബ പ്രശ്നങ്ങൾ വെളിപെടുത്തുന്ന, പരസ്പരം ചെളിവാരിയെറിയുന്ന ഒരവസ്ഥ...! അപാര ഗഡ്‌സ് വേണം കേട്ടൊ പറയാതെ വയ്യ

  • @WindyDay0712
    @WindyDay0712 3 часа назад +28

    Video yil kuttikal kallam parayunnathupole thonniyilla.....

  • @Muhammad-yy3gp
    @Muhammad-yy3gp 2 часа назад +24

    Ni parayunnathil kuree kalla tharam und molee

    • @nofakp
      @nofakp 2 часа назад

      😮😮എങ്ങനെ

    • @nofakp
      @nofakp 2 часа назад

      നിനക്കു അറിയോ

    • @Rashi-v2r
      @Rashi-v2r 57 минут назад +3

      എനിക്കും തോന്നി

  • @praseethahari8848
    @praseethahari8848 48 минут назад +9

    മോന് 7 മാസം പ്രായം ഉള്ളപ്പോ ഒറ്റക്ക് വേറെ പോയതൊന്നും ശെരി അല്ല. സ്വന്തം വീട്ടിൽ povarunnu. എന്തോ പറയുന്നത് എല്ലാം സത്യം ആയിരുന്നു എന്ന് തോന്നുന്നില്ല.പെങ്ങളുടെ ഭർത്താവ് എന്തിന് സൈക്കിൾ ഒക്കെ വാങ്ങികൊടുക്കണം. സ്വന്തം വീട്ടുകാരുണ്ട്, ഭർത്താവിന്റെ വീട്ടുകാരുമായിട്ടും നല്ല ബന്ധം ഉണ്ട് ന്ന് പറയുന്നു. എന്തൊക്കെയോ 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

    • @shahanaomr01
      @shahanaomr01 27 минут назад

      Athenda verre veed nokkiyal.swantham veettil nikkunnedinekkalum oru value undaavum ath...veettarkkum athin kozhappalla avarkkath handle cheyyan pattum ennundel.

  • @superstar85097
    @superstar85097 5 часов назад +31

    Video മുഴുവനും കണ്ടപ്പോ കുടുംബം മൊത്തം നാറ്റ കേസ് ആണ്, പിന്നെ പുറത്ത് നിന്ന് നാട്ടുകാർ ആരും ഈ കേസിൽ ഇടപെടാതിരിക്കാൻ കാരണം മനസിലായത്, അവിഹിതം നടന്നത് കുടുംബത്തിലുള്ളവരുമായിട്ട് തന്നെയാണ്..
    ഇത് കൊണ്ടാണ് ഇസ്ലാം പഠിപ്പിച്ചത്, അന്യ ഒരാണും പെണ്ണും ഒരിടത്തു തനിച്ചായാൽ അവിടെ ഇബ്‌ലീസ് ഇടപെടും എന്നത്..

    • @HAFI-cu8hf
      @HAFI-cu8hf 36 минут назад

      അതെ അവനും അവളും കണക്കാ. എന്നിട്ട് സ്വന്തം പല്ല് കുത്തി നാട്ടുകാരെ മണപ്പിക്കുന്നു 😂. പിന്നെ മലയാളികൾക്ക് ഇമ്മാതിരി കേസ് കാണാൻ പ്രത്യേക ത്രിൽ അല്ലെ ഞമ്മളൊക്കെ അത് കണ്ട് വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. ഏതായാലും ബാക്കി കാത്തിരുന്നു കാണാം 😁

  • @Rizaftmrizaftm
    @Rizaftmrizaftm 29 секунд назад

    Ethina egane parayunne nigale makkale ayaal nannai nokkunnundalloo. Veruthe aa makkalkk uppa umma ellathakkenoo. Evide nigal runduperum alla anubhavikkunned. Aa makkalaan.

  • @irfanak1691
    @irfanak1691 Час назад +10

    😂😂😂 yellavarum angane thanne jeeviknne 10 varshathil 1 varsham aayirikum onnicullath pravasi angane thanne....

  • @ZanazaarZaar
    @ZanazaarZaar 3 минуты назад

    Ithaa ningal strong aayi nilk

  • @WindyDay0712
    @WindyDay0712 3 часа назад +9

    Ayaal ithrayum mosam aanegil ozhivakkathathu endanu.. Appo court kuttikalude karyam theerumanikkumallo....

  • @sidhusworld3202
    @sidhusworld3202 4 часа назад +28

    എന്തിനാണ് കുടുംബ പ്രശ്നം സോഷ്യൽ മീഡിയയിൽ idudhath അതിന്ന് കുടുംബ കോടതി ഇല്ലെ അവിടെ പോയി ഒത്തു തീർപ്പ് ആക്കി കൂടെ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല

    • @food1food2misthuayshu16
      @food1food2misthuayshu16 Час назад

      അതിന് ഭർത്താവ് മക്കളെ കൊണ്ട് ദുബായിലേക്ക് പോയില്ലേ നമ്മുടെ നിയമത്തിന് അവിടെ പോയിട്ട് ഒന്നും ചെയ്യാൻ പറ്റില്ല കണ്ടി ലേ റിഫ മോൾ മരണപ്പെട്ടപ്പോൾ നിയമത്തിന് ഒന്നും ചെയ്യാൻ പറ്റാതെ ആയത് കാദർ കരിപ്പൊടി പബ്ലിക് കേരള ഇടപെട്ട് അല്ലേ അത് ശരിയായത്

    • @ashkermalabarvlog7034
      @ashkermalabarvlog7034 17 минут назад

      അവൻ ദിവസവും ഓരോ വീഡിയോസ് ഇറക്കി ഭാര്യയെ ഇങ്ങനെ അപമാനിക്കുന്ന അവരുടെഭാഗവും അവർക്ക് ജനങ്ങളെ കാണിക്കേണ്ടേ.😢🎉❤

    • @ashkermalabarvlog7034
      @ashkermalabarvlog7034 16 минут назад

      എവിടെ തിരഞ്ഞു നോക്കിയാലും അവിഹിതവും കുടുംബ കലഹവുംഎന്താണ് മുസ്ലിം ഉമ്മത്ത് ഇങ്ങനെ ആയിപ്പോയത് എന്ന് മനസ്സിലാകുന്നില്ല😢🙏😔

    • @ashkermalabarvlog7034
      @ashkermalabarvlog7034 13 минут назад

      ruclips.net/video/RqiQ97NQ65c/видео.html 😢

  • @shifalukman4794
    @shifalukman4794 Час назад +5

    Nee ante kaaryangl full parayblee
    Makkalee vaayinnanne vannallooo ellaaam 😢 ninnod arapp thonnunnu 😣😖

  • @liyamol7502
    @liyamol7502 42 минуты назад +11

    കാമുകനെ കൊണ്ട് മക്കളെ ഉബദ്രിവിച്ച ഉമ്മ ആ മക്കൾ പറയുന്നത് കേട്ടു സങ്കടമായി ഇങ്ങനെയുണ്ടോ ഉമ്മ വെറുതെയല്ല ആ കുട്ടികൾ നിങ്ങളെ കാണണമെന്നു പോലും പറയാത്തദ്. അയാൾ ചോദിച്ചാ പോലും ആ കുട്ടി ഉമ്മാനെ കാണണ്ട ayzi നെ കണ്ടാൽ മതി എന്നാ പറയുന്നത്

    • @shahanaomr01
      @shahanaomr01 30 минут назад

      Aa fraud parayunned okke vishvasich ninno..okke aa makkale kond parayippikkunnedaan...ayale sobavam ningalkk onnum manassilayille.atho arinjittum mindathe nikkanoo..Pennugalod engane samsarikkendenn polum ayalkkariyilla..

    • @AyishaDuaAyishadua
      @AyishaDuaAyishadua 11 минут назад

      നിങ്ങൾ കണ്ടോ

    • @mumthasnoufal5237
      @mumthasnoufal5237 8 минут назад

      ആ വൃത്തികെട്ടവൻ്റെ വീഡിയോ കണ്ട് സത്യമെന്തന്നറിയാതെ കമൻ്റിടരുത്. ഇന്നലത്തെ ലൈവിൽ അയാളുടെ കുറേ കള്ളങ്ങൾ മോൾ കള്ളമാണെന്ന് പറയുന്നുണ്ട്. മക്കളെ അയാൾ പറഞ്ഞു പഠിപ്പിച്ചതാണ് എന്ന്കണ്ടാൽ അറിയാം. അല്ലാതെ ഫുൾടൈം വീഡിയോ ഓണാക്കി വെക്കുമോ.ചെറുപ്പത്തിലെ മക്കളുടെ മനസ്സിലേക്ക് വിഷമാണ് കുത്തിവെക്കുന്നത്. 'അവരുടെ ഭാവിനന്നാവാനുള്ള കൈകളിൽ അവർ എത്തട്ടെ🎉

  • @shabi3801
    @shabi3801 2 часа назад +13

    ഇവൾ പറയുന്നതും huss പറയുന്നതും മൊത്തത്തിൽ വിശ്വസിക്കാൻ പറ്റില്ല
    മൊത്തത്തിൽ ഒരു വശപിടക് ഉണ്ടല്ലോ
    യേത് വിശ്വസിക്കും

    • @ayshasworld1634
      @ayshasworld1634 Час назад +2

      Randum vishwasikkanda randum kanakkenne

    • @AshmilAshfin
      @AshmilAshfin Час назад +2

      രണ്ടും ഉടായിപ്പ് ആണ്

    • @rahdilshaz2488
      @rahdilshaz2488 2 минуты назад

      അയാൾ അല്ലല്ലോ പറയുന്നത് കുട്ടികളല്ലേ

  • @hanapk948
    @hanapk948 Час назад +5

    Kakuppachinte wifinod samsarikan para eathan sheri enn ennal manassilakum peghal parayatte

  • @alfiya6191
    @alfiya6191 21 минуту назад

    Aa makalayum makaneyum kaanumbam sangadamaakum.ummandedthnn parichedthapooleya aa mugam kaanumbam

  • @musafir1139
    @musafir1139 6 часов назад +6

    സ്വയം പര്യാപ്‌തത കൊണ്ടേ ഇത് മറികടക്കാൻ കഴിയു, ധൈര്യമായി മുന്നോട്ട് പോകുക ,,നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക ,അതിൽ പിഴച്ചാലും മറ്റൊരു വഴി കണ്ടെത്താൻ നിനക്ക് തന്നെ സാധിക്കും ,,ഒരിക്കലും അള്ളാഹു തന്ന ജീവിതം സ്വയം അവസാനിപ്പിക്കരുത് ,,

  • @ThasniRiyas-w3s
    @ThasniRiyas-w3s 49 минут назад

    Alhamdulillah...enikk brother's onnum illathond njan reksha pettu..enikk ente vtl nikkam...pravasi bharyamar nechu keeri kaanichalum viswasikkatha kurachu bharthakkanmarudu...onnu purath pokunnenkil polum chodichittey pokullu.. FB illa...aalline mathram villikkanulla oru imo und..pinne marriage kazhinju kutti school pokan thudangiyappozhanu whatsapp polum eduthath..athil thanney pedichittanu kayarullu...oru nottam kondu polum thettu cheyyanjittum ivar eppolum samshayathinte nizhalil nammalle kaanukayullu....ennal nattil vannu ninnu koodey...but makkalkk orikkal manasilakum ..avarude ummi thettu cheyythavallanu ennu manasilakkumpol avarude vappichikk nerey viral choondum..athuvarey rabbu mathrey koodey kaanullu...

  • @sajithasaji200
    @sajithasaji200 24 минуты назад

    Ninghal parayunadonum oru clarification illa. Ayal yellam theliv sahidam parayunund penghalude barthavumaitonum ithra aduppam vekkunad athra nalla karyamonum alla.

  • @safu9932
    @safu9932 21 минуту назад

    Avanu avihitham ullath kond, manass maduthitt nee vere relation thudangi. Avanaanu thudakkakkaaran...athre ullu

  • @minnumini3476
    @minnumini3476 6 часов назад +10

    ആ കൊണ്ടോട്ടി കാരിയുടെ ഡീറ്റെയിൽസ് ആണ് ഞാൻ നോക്കി നടക്കുന്നത്👍🏿 എന്റെ അയൽവാസിയാണ് ആ കുട്ടി ആ കുട്ടി ഇപ്പോ കുടുംബപ്രശ്നത്താൽ ഒരുപാട് ബുദ്ധിമുട്ടിലാണ് ☹️ ഇവനാണ് കൂടെയുണ്ട് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്😱😱

    • @Usefull-Videos007
      @Usefull-Videos007 6 часов назад

      ഹണി ട്രാപ്പിൽ പിടച്ച സ്ത്രീയാണോ 🤔

    • @diyaworld8036
      @diyaworld8036 5 часов назад +1

      അവൾ പ്രെഗ്നന്റ് ആണെന്ന് ഒരു വീഡിയോ യിൽ പറയുന്നുണ്ട്.

    • @minnumini3476
      @minnumini3476 5 часов назад

      @@diyaworld8036 അത് ഏത് വീഡിയോയിലാണ് പറയുന്നത് 🙄 അതൊന്നു മെൻഷൻ ചെയ്യുമോ 🤔 ഞാൻ കുറെയായി നടക്കുന്നത് അവളെ ഒന്ന് നാറ്റിക്കാൻ 😅🤢🤢🤢🤢

    • @Ameena-j8z
      @Ameena-j8z Час назад +1

      Kondotty evide aanu Njan Kondotty aanu

    • @Ameena-j8z
      @Ameena-j8z Час назад

      Endha name

  • @Zuraas-era
    @Zuraas-era 25 минут назад +2

    ഇവൻ ബൂലോഗ ഫ്രോടാന് പെൺ വിഷയത്തിൽ

  • @Hamza.vMohammed
    @Hamza.vMohammed Час назад +3

    Apo ee kakkuppachi aaraaa😧😧

  • @AbdulrasakRasak-h9e
    @AbdulrasakRasak-h9e Час назад +9

    Nainu മോൾ മണി മണി പോലെ സത്യം പറയുന്നത് ഈ ചെറിയ കുട്ടി ഇത് carect ആയി പറയണമെങ്കിൽ ഇതൊക്കെ കണ്ടത് കൊണ്ട് അല്ലെ നിങ്ങള് ഒരു ഉമ്മയല്ലേ aa ചെറിയ മോനേ റൂമിലിട് അടച്ചു എന്നൊക്കെ ആ മോൻ പറയുന്നുണ്ടല്ലോ 😢 അധോക്കെ നിങ്ങളെ കൊണ്ട് നിഷേധിക്കാൻ പറ്റുമോ ആ മക്കള് പറയുന്നത് എന്തിനാണ് കാകുപ്പച്ചി ഇങ്ങട്ട് വരുന്നത് ഞങ്ങള്ക് ഇഷ്ടമല്ല അവിടെ നിന്നൂടെ എന്നാണ് ഞാനും ഒരു പ്രവാസിടെ baaryaanu 3 kollam ആയി പോയിട്ട് ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാകും കടം എന്നുള്ളത് പെട്ടന്ന് വീട്ടാൻ കഴിയുന്ന കാര്യം അല്ല. നിങ്ങളുടെ കയ്യിലുള്ള കുട്ടിയെ ഉപായായാലും ഉമ്മയായാലും പൊന്നു പോലെ നോക്കുക ആ മകൾ പറയുന്നത് തന്നെ ശെരിയാണ് എന്നാ തോന്നുന്നത്. അത്രക് clarify ചെയ്താണ് പറയുന്നത്

    • @shahanaomr01
      @shahanaomr01 17 минут назад +1

      Paranj padippich koduthal athanne paranjondirunnal may be makkal parayum.avarude prayam athan.Endayalum sathyam purathu varatte..pinne cycle okke vedich koduthunn vech athokke oru mosham karyamanenn parayan kazhiyilla..pinne ningalkk pattumengil aa nathoonodum ummayodum okke sathyangal onn vann parayan parayuka...Appo ningalude bagham sheriyanenn ellarkum vishvasamavum.sondham umma pengal avankk ethire parayanengil pinne athil oru sathyamillathirikkoolallo.

    • @AbdulrasakRasak-h9e
      @AbdulrasakRasak-h9e 6 минут назад

      @@shahanaomr01 👍

  • @musicpeaches4283
    @musicpeaches4283 5 часов назад +39

    ഒന്നുല്ലാതെ പെങ്ങൾടെ ഹസ്ബൻ്റിന് ജംഷൂട്ടാന്നൊക്കെ വിളിച്ച് Msg അയക്കില്ലാലോ

    • @IzuSummi-ub4ck
      @IzuSummi-ub4ck  4 часа назад

      @@musicpeaches4283 അയാളുടെ nick name ആനത് ഞൻ ഇട്ട പേരു അല്ല

    • @superstar85097
      @superstar85097 3 часа назад

      😂 കഴപ്പ് അല്ലാതെന്ത്, ഇവളെ വിചാരം video കാണുന്നവർ എല്ലാരും ബംഗാളി ജംഷീറിനെ പോലെ ഇവളെ മണപ്പിച്ചു നടക്കും എന്നാ 😂

    • @fabishahi6941
      @fabishahi6941 Час назад +7

      Jamshuuttaa phone eduk ponne ennoke msg ayachathooo,

    • @jamshijamshee744
      @jamshijamshee744 56 минут назад

      ഇവിടെ നിക്ക് name alle മോളെ 🤩importnt 😄😄😄എന്തിനാ അങ്ങനെ വിളിക്കുന്നത് വേറെ ഒരുത്തനെ 🤣🤣🤣🤣🤣n🤩ന്റ് shefikutta വിളിച്ചാൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു നിന്റെ jamshutta kakkuppachi 🤣🤣🤣🤣🤣​@@IzuSummi-ub4ck

    • @BushraBushra-cy8iy
      @BushraBushra-cy8iy 45 минут назад

      ​@@IzuSummi-ub4ckനീ കൂടുതൽ മെഴുക്കണ്ട ഞങ്ങൾ പൊട്ടന്മാരല്ല.. Jamshutta നീ ഇല്ലാതെ പറ്റില്ല നീ എന്താ പിണങ്ങി നിക്കുന്നെ. എന്തിനാ ഇടങ്ങേറാക്കുന്നെ ഇതൊക്കെ നോർമൽ മെസ്സേജ് ആണോ നിനക്ക് അതും പെങ്ങളെ ഭർത്താവിനോട്... ഊട്ടി മൈസൂർ trip.. Mon പറഞ്ഞ ആ കള്ളത്തിന് replay തന്നില്ലല്ലോ 😂😂😂😂😂

  • @sareenashajeer8192
    @sareenashajeer8192 31 минуту назад

    Aa call recording chrydude,ethrayokke ayitum anganathe ormayonnum elle,theliv sahitham vedio chrydhude

  • @beutyhairbysumi
    @beutyhairbysumi 13 минут назад

    പെങ്ങളുടെയും സെഫിന്തേ വീട്ടുകാരുടെ തെളിവ് കൂടെ രേഖ പെടുത്തിയാൽ ലോകം വിശ്വസിച്ചോളും സഹോദരി. ആരെടുത്ത തെറ്റ് എന്ന് അറിയില്ല. ഈ ഡേ ആയിടൻ വീഡിയോ കാണുന്നത്

  • @minnuhiba9699
    @minnuhiba9699 Час назад +2

    Hello ponnu mole aa makkalk oru life und ath kolakarth thammil thammmil kuttam paranj ulla vla kalayaruth

  • @Vlogandentertainments
    @Vlogandentertainments Час назад

    Avanda പേരിൽ ആത്മഹത്യാ praranakk കേസ്സ് kodk മോളെ അവൻ ഇങ്ങനെ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ റബ്ബ് വൈകാതെ അതിനുള്ള ശിക്ഷ കൊടുത്തോളും റബ്ബിനോട് മനമുരുകി ദുആ 🤲🏻cheyyi

  • @rafuharis5870
    @rafuharis5870 2 часа назад +12

    Ayaal kallam paranjaalum ningalde mkkl kallam parayillalo

  • @SparrowGoldGold-el4mc
    @SparrowGoldGold-el4mc 22 минуты назад +1

    നാടും കരയും കടന്നു പോയ കുട്ടികൾക്ക് അയാളെ അനുസരിക്കാതെ വേറെ വഴിയില്ല കുട്ടികളെ അവരുടെ ഉമ്മിക്കെതിരെ നന്നായി യൂസ് ചെയ്യുന്നുണ്ട് എന്ന് പ്രേക്ഷകരായ ജനങൾക്ക് മനസ്സിലാകും

    • @rahdilshaz2488
      @rahdilshaz2488 13 минут назад

      ആ മോളുടെ സ്വാതന്ത്ര്യം കണ്ടാൽ അറിയാം ആ ഉപ്പ അടിച്ചമർത്തി അല്ലപോറ്റുന്നത്. കുട്ടികൾക്ക് എന്ത് നാടും വീടും കരിയും

  • @muhsinarafeek5682
    @muhsinarafeek5682 Час назад +2

    അവൻ കിട്ടിയ സന്ദർഭം നോക്കി തെളിവും ഉണ്ടാക്കി ഇരുന്നു. നിങ്ങൾ ഒരുപാട് അയാൾക്കെതിരെ കണ്ടിട്ടും പൊട്ടത്തിയായി നിന്നു. ഇന്നിപ്പോൾ എല്ലാവർക്കും വേണ്ടത് തെളിവുകളാണ്. അതിൽ സത്യമുണ്ടോ എന്നൊന്നും ആരും ചിന്തിക്കില്ല.

    • @ayishabiayishabi1768
      @ayishabiayishabi1768 Час назад

      😢😢

    • @ayshasworld1634
      @ayshasworld1634 Час назад

      Ayaal allalloo parayunne Aa kunju makkalalle parayunne aaa makkal parayunne kettaaal thanne urappalle aarum paranj parayippichathallaaann

  • @Chachu_Razi
    @Chachu_Razi Час назад +9

    ജംഷി ക് ഇയ്യ് msg അയച്ചത് ഒന്നും സത്യം അല്ലേ... അത് കളവ് ആണോ

    • @yazminrish
      @yazminrish 49 минут назад

      Avan cheythathinte aduthu ethillaloh

    • @HAFI-cu8hf
      @HAFI-cu8hf 35 минут назад

      ​@@yazminrishഅത് ന്യായം അല്ല.

  • @nofakp
    @nofakp 2 часа назад +2

    മിച്ചൂസ് ഇപ്പൊ 😄ഇപ്പൊ വേറെ ഏതോ ചങ്ങായിയുടെ കൂടെ കാണുന്നു

  • @mehjamsjams
    @mehjamsjams 6 часов назад +2

    അള്ളാഹു kair ആകട്ടെ ആമീൻ 🥺🤲🏼

  • @RossesCollections
    @RossesCollections 6 часов назад +8

    Athre aduppam ulle ale alle kakuppachi viliku etho alkare vilikullalo

    • @Siraj-z5e
      @Siraj-z5e 5 часов назад

      Edo അവന്റെ pengale ഭർത്താവ് ആണ്‌ അത്
      പിന്നെ എന്താ ആ കുട്ടികൾ vilikka

  • @nashanarmin5972
    @nashanarmin5972 Час назад

    Churukkiparanjal aa kuttikall ningall parentsine kond samoohathinu munnil naanam kettu. Aa kuttikallde santhosham parentsaayitu illaandaaki.

  • @RossesCollections
    @RossesCollections 6 часов назад +3

    Gulf jeeviknal angne an undal 2 varshathek oru mnth leev kittne huss und njngl okke mumb angne undaye onnich jeevichekalum kooduthal vere vere an jeeviche ennit vere ale noknm ennunda 😂

    • @Siraj-z5e
      @Siraj-z5e 5 часов назад +1

      സൊന്തം പരിപാടിയില്‍ നില്‍കുന്ന പ്രവാസി ഒരിക്കലും 4 വര്‍ഷം നില്‍ക്കില്ല
      അവന് എപ്പോ വേണേലും വരാൻ പറ്റും
      അവന് അവിടെ വേറെ ഒരു പെണ്ണ് ഉണ്ടായത് കൊണ്ട്‌ ആണ്‌ വരാതിരുന്നത്

    • @123someones
      @123someones 5 часов назад

      ​@@Siraj-z5eallathe nintte pengalkku ivde. Koottu undayathu kondalla alledaa punnaarraa mone

  • @SudheerKsdjat
    @SudheerKsdjat 32 минуты назад

    പ്രേമിച്ചു കല്യാണം കഴിച്ചാൽ ഇതാണ് അവസ്ഥ
    ഈ കുട്ടികളെ കാണാതെ ഇങ്ങനെ യാണ് ഈ ഉമ്മ നിൽക്കുന്നത്

  • @jamshijamshee744
    @jamshijamshee744 54 минуты назад +5

    നീ ഇനി എങ്ങനെ കരഞ്ഞു മെഴുകിയിട്ട് karyamilla... Husnt കൂടെ jeevichillebkil മക്കൾ പിന്നെ ആരുടെ ആണ് 🤣🤣🤣🤣

    • @SparrowGoldGold-el4mc
      @SparrowGoldGold-el4mc 36 минут назад

      ഇവർ അയാളുടെ കൂടെ ജീവിച്ചിട്ടില്ല എന്ന് പറഞ്ഞില്ലല്ലോ കുറഞ്ഞനലുകൾ ആണ് ജീവിച്ചുള്ളു ചിന്തിച്ചു സംസാരിക്കൂ pls

  • @Nafila76
    @Nafila76 57 минут назад

    Faatheee എന്നത് നമ്മെ ആണ്

  • @Nafila76
    @Nafila76 32 минуты назад

    അയാള് നിങ്ങലോട് കുറെ paranchathalle നിനം എന്നെ veandann angane paranchal islamica maay twalaak ആയ് .ഇനി ഹരം ആണ് അയാളെ കൂടെ ജീവിതം.പാരെ ഒക്കെ നിയമ പരമായ് ഒരു rega mathramolloo

  • @RahilaRahilasaleem
    @RahilaRahilasaleem 3 минуты назад

    നിന്നെ ഡിവോഴ്സ് ചെയ്യാത്തത് ഇനിയെങ്കിലും ജീവിതം മുന്നോട്ടു പോകാം എന്ന് വിചാരിച്ചിട്ടുണ്ടാവും അങ്ങനെയാണെങ്കിൽ എത്തീരെ പിടിച്ചിട്ടുണ്ടാകും അവരെല്ലാം ഡിവോഴ്സ് ചെയ്തിട്ടുണ്ടോ

  • @shameenam7682
    @shameenam7682 27 минут назад

    Edo thanne gulf k kondupokann paranjille enthe pokathe passport kathichath

    • @IzuSummi-ub4ck
      @IzuSummi-ub4ck  14 минут назад +1

      അവിടെ പോയാൽ ഉള്ള അവസ്ഥ നന്നായി അനുഭവിച്ചതാണ്

    • @shameenam7682
      @shameenam7682 12 минут назад

      Allahu ningalk kshama tharate

    • @shameenam7682
      @shameenam7682 9 минут назад

      Kshamayode jeeviku allahu ellathinnum oru vayi thurann tharum allahuvine orth jeeviku ningale avane kandalla padachath ningal ningalkayi jeeviku

  • @RahilaRahilasaleem
    @RahilaRahilasaleem 6 минут назад

    ആദ്യം തന്നെ മര്യാദയ്ക്ക് ജീവിച്ച പോരെ എന്തിനാ ജംഷിയോടും മറ്റുള്ളവരുമായിട്ട് സംസാരിക്കുന്നതും ഇടവഴിയുന്നതും നമുക്ക് വേണ്ടി ഗൾഫിൽ ജോലി ചെയ്യുന്ന നിങ്ങൾ നാട്ടിൽ നിന്ന് മറ്റുള്ളവരുമായി കറങ്ങുന്നു അത് അവർക്ക് സഹിക്കുമോ മക്കൾ തത്ത പറയുന്നത് പോലെ പറയുന്നത് കേൾക്കുന്നില്ല നമ്മളും മനുഷ്യന്മാരാണ്

  • @Ayan-mohammed-v7h
    @Ayan-mohammed-v7h 5 часов назад +15

    Msgn aadyam ningal answr paray…pengale husne jamshutta pinangiyo maranno ingne okke msg ayakal parayne name aan avihitham…ningalk athraik nalle deeni aanenkil aaa msg ayachathinte clarity aadyam theliyikk ok …shafeek vere pennungale koode und arinjapol natil ningal jamsheente koode thudangi relationship athaan sathyam

    • @IzuSummi-ub4ck
      @IzuSummi-ub4ck  5 часов назад

      Jamshutta എന്ന് വിളിച്ചാൽ കാമുകൻ ആവുമോ.. He is my best friend.....

    • @pabansvk581
      @pabansvk581 4 часа назад

      😂😂😂😂​@@IzuSummi-ub4ck

    • @superstar85097
      @superstar85097 3 часа назад

      കുടുംബം മൊത്തം നാറ്റ കേസ് ആണല്ലോ ചേച്ചി, അവന്റെ പെങ്ങളുടെ ഒരു അവസ്ഥയെ, ഒന്നും പറയാൻ പറ്റാത്ത കോലത്തിൽ ആയിരിക്കും ആ കുട്ടി 🤦🏻‍♀️🤦🏻‍♀️
      കണ്ണും കൈയും കാണിച്ചു വശികരിക്കുന്ന ആണുങ്ങളുടെ കൂടെ പോവുന്ന എല്ലാ കഴപ്പികൾക്കും പഠിക്കാൻ ഉള്ള ഒരു പാഠമാവട്ടെ ഈ നാറ്റക്കേസ്

    • @AbidaAsku
      @AbidaAsku 3 часа назад +21

      Deeniyil nadakkunna(girls)muslimnu orikkalum boy friend undavulla sis.. churukki paranjal 2 um oru poleyannu..arum areyum kuttam parayan nallavaralla.

    • @FathimaSuhara-v4m
      @FathimaSuhara-v4m 2 часа назад

      ​@@AbidaAsku boy friend നെ ponne എന്നും, പിന്നെ ടൂർ പോക്കും

  • @hanapk948
    @hanapk948 Час назад

    Eathaa sheri padachone

  • @hanapk948
    @hanapk948 58 минут назад

    Ayalum avalde vedio photo viduu

  • @minnumini3476
    @minnumini3476 6 часов назад +8

    ഇത്ത അറിയാതെ അവന്റെ വീഡിയോ കണ്ടു ഒരുപാട് തെറികൾ വിളിച്ചിട്ടുണ്ട് ക്ഷമിക്കണം എന്നോട്😰😰

  • @Chachu_Razi
    @Chachu_Razi 54 минуты назад

    എന്നിട്ട് ആ പെണ്ണ് എവിടെ

  • @jafarjafar9157
    @jafarjafar9157 6 часов назад +3

    Makkal anu budhimuttuka....

  • @Murshimurshi-8h
    @Murshimurshi-8h 5 часов назад

    എന്റെ അവസ്ഥയും ഏകദേശo ഇതൊക്കെ തന്നെയാണ്‌

    • @KabeerVKD
      @KabeerVKD 5 часов назад

      എന്ത്കൊണ്ട്?

    • @murshida220
      @murshida220 Час назад

      എന്റെ അവസ്ഥയും

  • @ummuyasinnk2407
    @ummuyasinnk2407 56 минут назад +1

    ഇതൊക്കെ എന്തിനിവിടെ വിളമ്പുന്നു .... നാട്ടുകാർക്ക് ഇതിൽ ഒരു കാര്യവുമില്ല. നിങ്ങൾ വേണ്ടപ്പെട്ടവരുമായി തീരുമാനം ഉണ്ടാക്കു

  • @noushadaliali9622
    @noushadaliali9622 5 часов назад +2

    ഇപ്പോൾ.. മനസിൽ ആയി 🙏🏼

  • @saleemparamal9386
    @saleemparamal9386 5 часов назад +4

    പാവം സിസ്റ്റർ

  • @chinjujahan793
    @chinjujahan793 41 минуту назад

    Nunte bharthav parasthree bandhathin poyenkil ninte tett..

  • @KabeerVKD
    @KabeerVKD 5 часов назад +6

    അവൻ ഗൾഫിൽ പോയതാണ് നിങ്ങളുടെ ദാമ്പത്യം തകരാനുള്ള കാരണം. ഇതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാതെ. നിങ്ങളുടെ കുടുംബത്തിൽ ആരുമില്ലേ ഇതൊന്ന് സംസാരിച്ചു തീരുമാനമാക്കാൻ???

  • @minnumini3476
    @minnumini3476 6 часов назад

    Sorry 😰😰😰

  • @kassimmona2991
    @kassimmona2991 6 часов назад

    👍👍👍

  • @richz3943
    @richz3943 6 часов назад +2

    Apo ee jamsheerte koode avante pengal ippom undo

    • @Siraj-z5e
      @Siraj-z5e 5 часов назад

      ഉണ്ട്

    • @IzuSummi-ub4ck
      @IzuSummi-ub4ck  5 часов назад +2

      ​@@Siraj-z5eഅവൾ happy ആയിട്ട് അയാളോടൊപ്പം ജീവിക്കുന്നുണ്ട് അവളുടെ മക്കളുടെയും ആളുടെയും കൂടെ

    • @ayshaasya7826
      @ayshaasya7826 Час назад

      ഈ ജംഷൂട്ടന് വേറെ കല്യാണം കഴിക്കാത്ത പെണ്ണിനെ കിട്ടാഞ്ഞിട്ടാണോ കല്യാണം കഴിഞ്ഞ പെണ്ണിനെ തന്നെ തെരഞ്ഞ് പിടിക്കുന്നത്

  • @shihaboliyil4159
    @shihaboliyil4159 6 часов назад +11

    നീ അവനെ അറിയിക്ക
    നീ അവനെ അറിയിക്കാതെ മൈസൂരിൽ ടൂർ പോയതിന്റെ വിശദീകരണം എന്താ

    • @IzuSummi-ub4ck
      @IzuSummi-ub4ck  6 часов назад

      2nd വിഡിയോയിൽ und

    • @KabeerVKD
      @KabeerVKD 5 часов назад +3

      അവൻ്റെ ചെലവിൽ അല്ലല്ലോ കഴിയുന്നത്. പിന്നെന്തിനാണ് അവനോട് ചോദിക്കേണ്ട കാര്യം ?

  • @Haris-i3y
    @Haris-i3y 6 часов назад +1

    😢

  • @JasnaJasna-y8f
    @JasnaJasna-y8f Час назад

    Eth ഹോസ്പിറ്റലിലാ

  • @sabirak1301
    @sabirak1301 6 часов назад +1

    Allahu samaadhaanam,sandhosham theratte

  • @HizaFathima-l7j
    @HizaFathima-l7j 5 часов назад +5

    ഷോർട്‌സിൽ മൂത്ത മോൻ്റെ ഫോട്ടോ ഉള്ള ഒരു വീഡിയോ കണ്ടിരുന്നു അത് എന്തിനാ dlt ചെയ്തത് മോൻ അങ്ങനെയൊക്കെ പറഞ്ഞതിനാണോ

    • @IzuSummi-ub4ck
      @IzuSummi-ub4ck  5 часов назад +2

      Never.. അതിൽ എന്റെ pic ഉണ്ടായിരുന്നു അതു വച്ചു ചില യിടുബേർസ് video ചെയഥോണ്ട് മാത്രം.... അവൻ ആ പറയുന്ന video ഒന്നര വർഷം മുൻപ് മോനെ കൊണ്ട് പറയിപ്പിച്ചത്... ഈ videos ഇയാൾ ഇൻസ്റ്റയിലൊക്കെ ഇട്ട് കുറെ തരങ്കം സൃഷ്ടിച്ചതാണ് അന്ന് 😅എന്റെ മോനെ എനിക്കറിയുന്ന പോലെ ആർക്കറിയാം... അവൻ എന്റെ 🥰🥰🥰hero ആണ് മക്കളോട് എങ്ങന ഉമ്മമാർക് വെറുപ് വരുക "never "

    • @HizaFathima-l7j
      @HizaFathima-l7j 5 часов назад +2

      @IzuSummi-ub4ck അല്ലെങ്കിലും സംസാരിക്കാൻ അറിയുന്നവർക്ക് പിടിച് നിൽക്കാം അവന് നന്നായി സംസാരിക്കാൻ കഴിയും സംസാരം കൂടുതൽ ഉള്ളവരെ വിശ്വസിക്കാൻ കഴിയില്ല

    • @Fousiya-if3pi
      @Fousiya-if3pi 5 часов назад

      Sathyam

    • @musamusa9852
      @musamusa9852 3 часа назад +4

      Ithu kettitt ival aanu frod

  • @SakeenaHaris-m8j
    @SakeenaHaris-m8j 4 часа назад

    അള്ളാഹു റബ്ബി 🤣🤣

  • @FidhaFahiz
    @FidhaFahiz 6 часов назад

    😢

  • @haneefahaneefa5327
    @haneefahaneefa5327 4 часа назад +1

    😢😢😢