@@thundathiltradersടൈമർ കണക്ട് ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ. കൃഷി ആവശ്യത്തിനാണ്. ടൈംറിൽ ഓൺ ഓഫ് ആവണം. സാധാരണ മോട്ടോറിൽ ഞാൻ ചെയ്തിട്ടുണ്ട്. പാനൽ ബോർഡ് ചെയ്യുമ്പോൾ മാന്വലായിട്ടു ഓൺ ചെയ്യേണ്ടിവരുന്നു
Yenikkulla samshayam starting capacitor on button vayiyanallo connect chaithath.appol a capacitor full time circuitil undaville. Vere push buttonte avashyam ille.njan oru student an.reply tharanam
Aa ok ath pinne yenikk aloji chappol manassilayi.coilinte pointum contactorinte outum a hammil link chaithath yenthinanenn yenikk athyam manasilayirunnilla.pinne alojichappol kitti.oppo e doubt theernnu. Thanks
Aaa green button ON aakiyaal full time ON aayi circuit ll ഉണ്ടാകില്ലേ. അപ്പൊ starting capacitor എപ്പോഴും current എടുക്കില്ലേ. Appo ആ starting capacitor burst aavoole
സ്റ്റാട്ടിങ് റണ്ണിങ് കപ്പാസിറ്ററുള്ള പാനൽ ബോഡിലെ സ്റ്റാട്ടിങ് കപ്പാസിറ്റർ ഒഴിവാക്കി റിലേ സ്വിച്ച് വഴി ഡയറക്ട് ഓൺ ഓഫ് ചൈതാൽ മോട്ടോറിന് പിന്നീട്‌വല്ല പ്രശ്നവും വരുമോ
വാട്ടർ കൂളിംഗ് സാംമൂവേയ്സൽ മോട്ടറിൽ (പുതിയത് ആണ് )വെള്ളം ഒഴിച്ചു ചെക്ക് ചെയ്തു തന്നു കടക്കാരൻ എന്നാൽ ഇപ്പോൾ അത് ഫിറ്റ് ചെയ്യാൻ പറ്റില്ല ഒരു വർഷം അങ്ങനെ വച്ചാൽ വല്ല കുഴപ്പം ഉണ്ടാവുമോ? അത് സൂക്ഷിച്ചു വെക്കാൻ അതിലെ വെള്ളം കളഞ്ഞു വെക്കണോ? പ്ലീസ് റിപ്ലൈ
in case of power failure while pumping the contactor will release and only switches on the pump , if we manually switch it on again. it will avoid water hammering effect if the power comes back before the pumping line is empty.(in case of pumps without NRV) . And if you want to add float,dry run units , over load relays you will need it
@@mithunj.s799 ഇത് കണ്ട ആരെങ്കിലും ഒരു കടയില്‍ചെന്ന് കോണ്‍ട്രാക്ടുണ്ടോ എന്ന് നാലുപേരുടെ മുമ്പില്‍ വച്ച് ചോദിക്കുമ്പോള്‍ അവര്‍ തിരുത്തിതരുന്നതിലും നല്ലതല്ലേ..ഉപകരണങ്ങളുടെ പേരുകള്‍ കൃത്യമായിരിക്കണം.
Very helpful bro
Wires colour കോർഡിൽ ആയിരുന്നെങ്കിൽ മനസ്സിലാക്കാൻ ഒന്നുകൂടെ easy ആയിരുന്നു
താങ്ക്സ് ബ്രോ .
ഇനി ഒരു പാനൽ ചെയ്യുകയാണെങ്കിൽ കളർ കോഡിങ് ശ്രമിക്കാം
@@thundathiltraders .
മോട്ടർ നെ കുറിച്ച് നല്ല നല്ല കാര്യങ്ങൾ :: അറിയിൽ കഴിഞ്ഞതിൽ വളരെ സന്തോഷം
Thanks for the comment sir.
സൂപ്പർ ബ്രോ. കംപ്ലയിന്റ് നെ കുറിച്ചും എങ്ങനെ ampire നോക്കി തിരിച്ചറിയാം എന്നുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Thank you :) തീർച്ചയായും ചെയ്യാം.
നേരത്തെ ചെയ്തിട്ടുള്ള ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .
ruclips.net/video/R8r4k4PRDqA/видео.html
ഇതെല്ലാം കണ്ടതാ ബ്രോ. ഞാൻ subscriber aanu. എല്ലാ വീഡിയോസും കാണാറുണ്ട്
@@abidvpz2660 Thank you :) ബോർവെൽ പമ്പുകളുടെ കംപ്ലൈന്റ്റ് വീഡിയോ വൈകാതെ ചെയ്യാം
Very helpful
Cantactor + relay systemulla oru panel wiring engane cheyyam enn kaanikyavo e paranja videol ellam manasilaayi super bro👍
Will try bro :)
Bro nannayittund 👌👌🌹🌹✌️✌️
Thank you bro :)
Ee starteril water level controller connect cheyyunna video cheyyamo??
Will try bro
Thanks bro😊🙏 ഉപകാരപ്രദം
Welcome bro 👼🏻
Over load relay ulla startarum illatha startarum thammilulla vyathyasam endhanu? Edhanu nallathu??
Over load relay undenkil set cheyyuna Ampere il kooduthal vannal contactor trip avum. Over load undenkil athu thanne anu nallathu.
If you make different colour code wires and name then that was very cleared
Will consider it in our next video. Thanks for the suggestion .
താങ്ക്സ്... ഏതാണ് അമീറ്റർ നല്ല കമ്പനികൾ
Condactor illadhe direct conection kodukkan pattumo....normal open well sumersible pambu pole
Yes.
ruclips.net/video/99Zm-VAb0wY/видео.html
Borwell motoril ithu practical avumo....example starting capasitor varunna motoril
ruclips.net/video/uttEG03zMwU/видео.html
Super Eltho bro
Thanks bro 😇
Running capacitorinte discharge current starting capacitoril ethunnille..ath manasilayilla.clear aakkamo
Push button press cheyyathe starting capacitor circuit complete avilalo
Very useful
Thanks 😇
staring capacitor വരുമ്പോൾ ഓൺ ബട്ടണിൽ 4 വയർ ഉണ്ടാവും അല്ലേ ?. ഓൺ ബട്ടണിൽ 2 പോയിൻ്റ് ആണോ . അതോ 4 പോയിൻ്റ് വരുന്നുണ്ടോ വയർ കൊടുക്കാൻ ?
yes 4 points
വയറിൽ കളർകോട് ഉപയോഗിച്ചിരുന്നെങ്കിൽ ?
Tnx bro very use full
Welcome :)
Kirlosker motor borwel emi undo
ithum padichu thanku
Welcome :)
Chetta.statting.capacitrentte.charge.continue.ayette.vendalooo.apol.ninkal.koduthitula.swichine.out.pokumbol.sthiramayette.charge.kittille.dauttane.thettundankil.kshamikanam.chetta
സ്വിച്ച് പ്രസ് ചെയുമ്പോൾ മാത്രം ആണ് കപ്പാസിറ്റർ circuit കമ്പ്ലീറ്റ് ആകു. കൈ എടുക്കുമ്പോൾ circuit ബ്രേക്ക് ആവും.
Good വീഡിയോ
Thank you :)
Contractor type panel board ethra hp kk mukalil ullathinan use cheyyendath
എത്ര ചെറിയ HP മോട്ടോറുകൾക്കും ഉപയോഗിക്കാം.
ഈ ബാലികേറാമല എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു തന്നത് സൂപ്പർ
😇😇
Informative,thank you
ഓക്സിലറി കോൺട്രാക്ടർ ആണ് ഉദ്ദേശിച്ചതെങ്കിൽ ,അത് ഉള്ള ടൈപ്പ് അല്ല.
വില 600 മുതൽ 1000 രൂപ വരെ.
Contactor nte function enthanu..enthimanu ith upayogikkinnath...
Ith illatha panne bord aanenkil kuzhapam undo...reply please
contactor oru electronic controlled switch anu. ethu ellatha panel board anenkilum kuzhappam ella. ethu ellatha panel board avmbol current poyit varumbol thaniye start avum. pinne over load relay allenkil timer ,float switch oke connect cheyyanamenkil contactor venam
ഇതിന്റെ കൂടെ ടൈമർ വൈക്കണമെങ്കിൽ സ്റ്റാർട്ട് ബട്ടൺ പെർമെന്ന്ട് അമർത്തി വച്ചിരുന്നാൽ മതിയോ?
Timer set cheyunathu contactor il anu. Push button njekki vachal capacitor burst ayi povum
@@thundathiltradersടൈമർ കണക്ട് ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു തരാമോ. കൃഷി ആവശ്യത്തിനാണ്. ടൈംറിൽ ഓൺ ഓഫ് ആവണം. സാധാരണ മോട്ടോറിൽ ഞാൻ ചെയ്തിട്ടുണ്ട്. പാനൽ ബോർഡ് ചെയ്യുമ്പോൾ മാന്വലായിട്ടു ഓൺ ചെയ്യേണ്ടിവരുന്നു
Good 👍👍👍
Thank you! Cheers!
Gsm module enganey connect cheyum ethil
Module il Diagram undakum bro.
Good bro
Thanks
Starting capacitor running capacitor nte koode connect ayirunnal enthanu problem
Starting capacitor pottum.
@@thundathiltraders 👍
@@thundathiltraders enikk ishtamayi ningalude ee channel njanu subscribe cheyth koode koodunnu 😁
Thanks bro 😇 welcome on board.
Ee wiringil contactor switch upayogikkunnath kondulla prayojanam enthaanu
1. Current poyi vannal motor auto on avilla.
2. Over load relay, timer , angane enthu extra options connect cheyanamenkilum contactor venam
@@thundathiltraders
Thanks a lot
കോൺടാക്ട് മുകൾഭാഗത്തുള്ള
കണക്ടർ ഫെയ്സും ന്യൂട്രലും ലൂപ്പിന് വേണ്ടി മാത്രമുള്ളതാണോ
Contact points anu. Avide anu connection open and close avunathu. Orupadu reethiyil ethu wire cheyyam
Yenikkulla samshayam starting capacitor on button vayiyanallo connect chaithath.appol a capacitor full time circuitil undaville. Vere push buttonte avashyam ille.njan oru student an.reply tharanam
starting capacitor on button press cheyumbol matram anu circuit undavukayullu. button release ayal athilekulla circuit break avum.
Aa ok ath pinne yenikk aloji chappol manassilayi.coilinte pointum contactorinte outum a hammil link chaithath yenthinanenn yenikk athyam manasilayirunnilla.pinne alojichappol kitti.oppo e doubt theernnu. Thanks
Aaa green button ON aakiyaal full time ON aayi circuit ll ഉണ്ടാകില്ലേ. അപ്പൊ starting capacitor എപ്പോഴും current എടുക്കില്ലേ. Appo ആ starting capacitor burst aavoole
സ്റ്റാട്ടിങ് റണ്ണിങ് കപ്പാസിറ്ററുള്ള പാനൽ ബോഡിലെ സ്റ്റാട്ടിങ് കപ്പാസിറ്റർ ഒഴിവാക്കി റിലേ സ്വിച്ച് വഴി ഡയറക്ട് ഓൺ ഓഫ് ചൈതാൽ മോട്ടോറിന് പിന്നീട്‌വല്ല പ്രശ്നവും വരുമോ
Motor prashnam onum koodathe on avundenkil starting capacitor ellenkilum prb vararilla.Low voltage site il ellam anu main ayitu problem varan chance
Thanks
ഞാൻ ARIMBRA WATER LEVEL CONTROLLER OWNER ആണ്
എന്റെ ഉൽപ്പന്നം പബ്ലിസിറ്റി ചെയ്യാൻ പറ്റുമോ
നല്ല ക്വാളിറ്റിയിൽ ആണ് ഞാൻ നിർമിക്കുന്നത്
Thankalude video kandu.Nice video.
Nammude channelil kooduthalum review cheyunathu already sale cheyunathum, Test cheythitulathum , site feedback, Technician nte feedback ellam consider cheythitanu.
Thankalude product sample ayakukayanenkil nammude Techniciane kond test cheyikam. Video cheyyan sramikam
Ok
Contactoril നിന്നും വലിയ vibrating noice vannu കണ്ടിട്ടുണ്ട്. അതിനുള്ള solution paranj തരാമോ
Contactor replace cheythu nokiyiruno?
Illa cheyth nokkanam
How to control one submersible motor from two home supplies..
Its possible. I think adding extra switch to the contactor will do
വാട്ടർ കൂളിംഗ് സാംമൂവേയ്സൽ മോട്ടറിൽ (പുതിയത് ആണ് )വെള്ളം ഒഴിച്ചു ചെക്ക് ചെയ്തു തന്നു കടക്കാരൻ എന്നാൽ ഇപ്പോൾ അത് ഫിറ്റ് ചെയ്യാൻ പറ്റില്ല ഒരു വർഷം അങ്ങനെ വച്ചാൽ വല്ല കുഴപ്പം ഉണ്ടാവുമോ? അത് സൂക്ഷിച്ചു വെക്കാൻ അതിലെ വെള്ളം കളഞ്ഞു വെക്കണോ? പ്ലീസ് റിപ്ലൈ
Motor inte akathe vellam kalayanam ennilla. Pump side nannayi dry akki eduthu vakkam. Pineed fit cheyumbol pump stuck undo enu check cheyanam
1 1/2മാസം ആയി വാങ്ങിയിട്ട് വെള്ളം കളയാതെ ആണ് വച്ചിരിക്കുന്നത് അത് പ്രശ്നം ആവുമോ? ഇനി കളഞ്ഞു വെച്ചാൽ മതിയോ?
Oru 2hp single phase moter contactor ന് price എത്ര akum
1000Rs for good quality
ബ്രോ ബ്രോ ഇതിൻറെ ആമ്പിയർ മീറ്റർ കത്തി പോകാൻ കാരണം എന്തായിരിക്കും, അത് ആമ്പിയർ മീറ്റർ മാറ്റി ഫിറ്റ് ചെയ്താൽ വർക്കിംഗ് ആകുമോ.please reply
ampere meter edaku complaint vararund. matti fit cheythal ok avum
@@thundathiltraders thanks bro.
കോൺടാക്ട് സുചിന്റെ ലഫ്റ് റൈറ്റ് സേഫ്റ്റി ബ്രൈകർ വരും അതു ഇല്ലാത്ത ടൈപ്പ് സുച് ആണോ എന്താണ് റൈറ്റ് ഒന്ന് പറയാമോ
ഓക്സിലറി ടൈപ്പ് ആണ് ഉദ്ദേശിച്ചതെങ്കിൽ ഇതു ആ ടൈപ്പ് അല്ല.
വില 600 മുതൽ 1000 വരെ വരുന്ന മോഡൽ ഉണ്ട്
ഇതിൽ relay ഇല്ലാതെ കണക്ഷൻ കൊടുക്കുവാൻ സാധിക്കുമോ. അങ്ങനെ കണ്ടിട്ടുണ്ട്. പ്ലീസ് help
ruclips.net/video/uttEG03zMwU/видео.html
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. താങ്കൾ ഉദ്ദേശിച്ച പാനൽ അതാണോ?
@@thundathiltraders yes. പക്ഷെ രണ്ട് capacitor ഉം ഒരുമിച്ച് parallel ആയി കൊടുത്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?
Bro ithine auxiliary contact ile? NO NC
ഈ മോഡലിൽ വരുന്നില്ല ബ്രോ .
On button press cheyumpo switch hold avumpo? Off rechumpo on button release athano working?
@@visakh9923 on njekkumbo contactor hold avum. off njekumbo contactor release avum
@@visakh9923 on button alla hold ayi nilkunathu. contactor anu. off press cheyumbo contactor anu release avunathu on button alla.
@@thundathiltraders start switch one second hold chayano? Chila panelil mention chayithittundu.
Eldhos... I have 1hp kirlosker K D T .. type double impeller (head range ...23 MTR).My2nd floor tank height is 30ft. Is it possible to work?
Suction is 1.5 inches. Delivery is 1.25 inches!!.... should I reduce it into 1inch delivery?
KDT which model ? What is the minimum head? Did you check the current consumption?
നിങ്ങളുടെ കൈയിൽ alternator motor ഉണ്ടോ
Kshemikanam. Available alla.
What is Alternator motor??
എൽദോസ് സർ
പഠിക്കുന്ന എലെക്ട്രിഷ്യൻസ് നു വേണ്ടി കളർ കോഡ് അടുത്ത പ്രാവശ്യം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
തീർച്ചയായും ചെയ്യാം.
.ഞാൻ നമ്മുടെ ടെക്‌നിഷ്യൻ ചേട്ടനോട് ചോദിച്ചാണ് പഠിക്കുന്നത് . ഞാനും നിങ്ങളുടെ ഒപ്പം പഠിച്ചുകൊണ്ടിരിക്കുന്നു
ബോർവെൽ കണ്ടക്ടർ പാനലിന്റെ ഫുൾ diagram കിട്ടുമോ
google cheythal kitumalo
Super
Thank you 😇
What is the purpose of contactor their
in case of power failure while pumping the contactor will release and only switches on the pump , if we manually switch it on again. it will avoid water hammering effect if the power comes back before the pumping line is empty.(in case of pumps without NRV) . And if you want to add float,dry run units , over load relays you will need it
Bro ithil oru sound varunundu athu enna sambavam
Contactor nte sound ano udeshichathu ?
Coilil sound varunundu, pakshe wrking aanu, pls reply
If u can add a timer for starting cap a better thing
Yeah. We have done that for a mobile starter
കോണ്ടാക്ട് സ്വിച്ചിനു കംപ്ലൈന്റ്റ് ഉണ്ടോയെന്ന് എങ്ങിനെ മനസ്സിലാകാം
Connection chellumbol Contactor energize avunundo ennu nokiyal ariyam.
Thankyou.
Welcome
2pol contactor nu ethra rupaynd
600 thottu1000Rs vare rate varuna modelukal undu
ബ്രോ സബ്മർഷബിൾ ബോർവെൽ പമ്പ് ഓൺചയ്തു കുറച്ചുനേരം മോട്ടോർ റൺ ച്യ്താൽ മോട്ടോർ തനിയെ off ആകുന്നു എന്തായിരിക്കും പ്രോബ്ലം
മോട്ടോർ ആണോ ഓഫ് ആവുന്നത് ? വെള്ളം ആണോ?
റണ്ണിങ് അമ്പിയെർ എത്ര ആണ് കാണിക്കുന്നത് ?
മോട്ടോർ ഓഫ് ആകുന്നു എന്ന് പറയുമ്പോൾ എത്ര അമ്പിയെർ ?
@@thundathiltraders കോണ്ടക്ടർ off ആകുന്നു
പിന്നെ വീണ്ടും ഓൺ ചെയ്യണം
കൃത്യമായി പറയാൻ പറ്റുന്നില്ല.
എങ്കിലും ഓവർ ലോഡ് റിലേ ഇല്ലാത്ത ടൈപ്പ് കോണ്ടക്ടർ പാനൽ ആണെങ്കിൽ തീർച്ചയായും കോണ്ടക്ടർ കംപ്ലൈന്റ്റ് ആണെന് തോന്നുന്നു
@@thundathiltraders ഈ വിഡിയോയിൽ കാണുന്ന അങ്ങനത്തെ പേനെൽ ബോർഡ് ആണ് കോണ്ടക്റ്ററും
കളർ വയർ ആകാമായിരുന്നു ! കോൺടാക്ട്ടർ എത്ര amp വില എത്ര വരും ?
😁
600-1300rs for contactor
Good
Thank you :)
Starting butten നക്കി പിടിച്ചാൽ കറന്റ് വരുന്നുണ്ട് അത് വിട്ടാൽ കറന്റ് കിട്ടുന്നില്ല
Contactor coil complaint undavum. allenkil stop switch hold ayi nilkunundavum.
( Njekkiyal mathi 😁 Nakkanda)
ഓക്സിലറി കോൺടാക്ട് വേണം.
Thanks bro
Welcome :)
സർക്യൂട്ട് വർച്ച് കാ നിച്ചതിൽ വളരെ നന്ദി. വർക്കലയിൽ. നിന്നും .
സുധി. ഇല ട്ര ഷൻ.. പവനസം ബീച്ച്.
👍👍👍👍👍
Thank tou 👍😇😇
Contractor അല്ല contactor. Thanks
Mattoru videoyil thiruthiyitund. Thanks
ഓ വലിയ കണ്ട് പിടുത്തം ഇത് ഒക്കെ എങ്ങനെ കണ്ട് പിടിക്കുന്നു.. ഓരോ വാക്കും നോക്കി കുറ്റം കണ്ട്പിടിക്കാൻ ഓരോ വാണങ്ങൾ
@@mithunj.s799 അഭിപ്രയം എല്ലാവരും പറഞ്ഞോട്ടെ. തെറ്റുകൾ ചൂടികാണിക്കട്ടെ .. തിരുത്താൻ തയാറാണ്. വ്യക്തി പരമായ അവഹേളനങ്ങൾ നടത്താതിരിക്കുക.
@@thundathiltraders എടോ ചെങ്ങാതി ഇങ്ങനെ ഓരോ ചെറിയ വാക്കുകൾ എടുത്ത് വെച്ചു വിചാരണ ചെയ്യേണ്ട ആവശ്യം ഇല്ല video എങ്ങനെ ഉപയോഗപെട്ടോ എന്നാണ് നോക്കേണ്ടത്
@@mithunj.s799 ഇത് കണ്ട ആരെങ്കിലും ഒരു കടയില്‍ചെന്ന് കോണ്‍ട്രാക്ടുണ്ടോ എന്ന് നാലുപേരുടെ മുമ്പില്‍ വച്ച് ചോദിക്കുമ്പോള്‍ അവര്‍ തിരുത്തിതരുന്നതിലും നല്ലതല്ലേ..ഉപകരണങ്ങളുടെ പേരുകള്‍ കൃത്യമായിരിക്കണം.
വയർ എല്ലാം ഒരേ കളർ ആയത്കൊണ്ട് കണക്ഷൻ കറക്റ്റ് മനസിലായില്ല 🤔
Connection cheyumbol 2 wire vachu cheythal mathiyavum
🤝🌹👍
Thanks 😇
സ്റ്റാര്‍ട്ടിംഗ് സ്വിച്ചിന്റെ ഒൗട്ട് കോണ്‍ടാക്ടറിന്റെ കോയില്‍ ടെര്‍മിനലില്‍ മാത്രം കൊടുത്താല്‍ മതിയല്ലോ..എന്തിനാണ് കോണ്‍ടാക്ടിന്റെ ഫെയ്സ് ഒൗട്ടുമായി ലൂപ്പ് ചെയ്യുന്നത്.ലൂപ്പില്ലങ്കിലും കോണ്‍ടാക്ട് ഒാണാകുമ്പോള്‍ ഫെയ്സില്‍ ഒൗട്ട് വരുമല്ലോ..
Switch NO ayathukond . Press cheyumbol matram contactor hold avum. Switch release ayi kazhinjal contactor release avum.
Wp no tharumo oru dout
7034904458 whatsapp number
BCH STARTER 3 PHASE WATER LEVEL FITTING
Capacitor kannununilalo🤔
6:50
Please watsapp numbers
7034904458 , 7034826826 whatsapp numbers . We are on Onam holidays. Will resume on Tuesday
@@thundathiltraders thanks
Thanks bro
Welcome :)
good
Thanks