ചെടികൾ ചറ പറാ... പൂക്കണോ ? കിടിലം മരുന്ന്.. ഒരു രൂപ ചിലവില്ലാതെ.. വീട്ടിൽ തന്നെ നിർമിക്കാം.

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 98

  • @Aalayamskitchen
    @Aalayamskitchen 4 года назад +2

    Vegetables inum upayogikkaamo

    • @shemizsk
      @shemizsk  4 года назад +1

      വെജിറ്റബിളിന് ഉപയോഗിച്ചാൽ പൂക്കൾ ഉണ്ടാകും കായ് ഭലം കുറവായിരിക്കും..
      കുറച്ചു ചാണക പൊടിയും എല്ലുപൊടിയും ഇട്ട് കൊടുത്താൽ മതി

  • @ambikaambika21
    @ambikaambika21 4 года назад +5

    ചേട്ട സന്തോഷം എല്ലാ വരെ പോലെ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു നന്നായി പുതിയ അറിവിന്‌ നന്ദി 👍👍👍👍👍👍👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏

  • @neethuratheesh4520
    @neethuratheesh4520 3 года назад +1

    എനിക്കും ഒരു കൊച്ചു പൂന്തോട്ടമുണ്ട്. പൂക്കൾ കണ്ടിട്ട് നല്ല ഭംഗി. എല്ലാ ചെടികളും ഉണ്ടല്ലോ

  • @anamikanair9004
    @anamikanair9004 3 года назад +1

    ഞാൻ ഇപ്പോൾ. ആണ് ഈ. Video കാണുന്നത്, ഇതുമായി ബന്ധപ്പെട്ട് ധാരാളം video കാണുന്ന എനിക്ക് ഇതു നോക്കാൻ ആദ്യം ഒരു പേടി തോന്നിയിരുന്നു, അതുകൊണ്ട് ആദ്യം comments വായിച്ചു. വേറൊന്നും കൊണ്ടല്ല, ഓരോരോ അവതാരകരർ, വലിച്ചു നീട്ടലും, repetition കൊണ്ടു video കാണുന്നവരെ കൊല്ലുന്ന അവതരണ രീതിയും അതിൽ നിന്നും വ്യത്യസ്തമായി വളരെ ചുരുങ്ങിയ സമയത്തിൽ ഇത്രയും കാര്യങ്ങൾ, അതും എല്ലാ points കളും ഉൾപ്പെടുത്തി കൊണ്ട് ആവർത്തന വിരസത തെല്ലും ഇല്ലാതെ അവതരിപ്പിച്ച താങ്കൾക്കു ഞാൻ like അടിച്ചു, ഗുഡ് presentation, keep it, ഇതു പറഞ്ഞതു കൊണ്ടു അടുത്ത പ്രാവശ്യം video നീട്ടരുത്തു, please, അനുഭവം ഉള്ളത് കൊണ്ട് പറയുന്നു, കുറച്ചു video കണ്ട ശേഷം standard , keep ചെയ്യുമെങ്കിൽ തീർച്ചയായും subscribe ചെയ്യാം

  • @007PRATHAP
    @007PRATHAP 3 года назад +1

    Adipoli 😊 good information... Thank you 👍👍

  • @neethuratheesh4520
    @neethuratheesh4520 3 года назад

    പൂക്കൾ കണ്ടിട്ട് കൊതിയാവാ എനിക്കും ഒരു കൊച്ചു പൂന്തോട്ടമുണ്ട്

    • @shemizsk
      @shemizsk  3 года назад

      😊💐💐💐

  • @binduc1455
    @binduc1455 3 года назад +1

    T you so much....

  • @gklearnerpoint1489
    @gklearnerpoint1489 4 года назад +3

    Wonderful Technique dear..Will try it.
    Thankyou 😍😍

    • @sreejayak6254
      @sreejayak6254 4 года назад +1

      ഓൺലൈൻ ചെമ്പരത്തി അയക്കാമോ

    • @shemizsk
      @shemizsk  4 года назад

      Yes

  • @aalbustanpestcontrol6430
    @aalbustanpestcontrol6430 4 года назад +1

    Iniyum ith polathe videos iduva...... Chedikale nalla pole valarathuva...... Iniyum videos aayi varuVAaaa va va va

    • @shemizsk
      @shemizsk  4 года назад

      തീർച്ചയായും

  • @sajnashabeek6925
    @sajnashabeek6925 4 года назад +1

    Ithu Ella flowresilum use cheyyamo

    • @shemizsk
      @shemizsk  4 года назад

      ഓർകിഡിന് ഉപയോഗിക്കേണ്ട മറ്റ് എല്ലാ ചെടികൾക്കും ഉപയോഗിക്കാം

  • @najasvlog6447
    @najasvlog6447 3 года назад

    Nurseryjamanthy nannayi valaranum pookanum enthu cheyyum nurseryyil Nunn veedikkumpol nannayirikkum pinneyath nashichupokum

    • @shemizsk
      @shemizsk  3 года назад

      ruclips.net/video/SP6Akr-_t1Y/видео.html

    • @shemizsk
      @shemizsk  3 года назад

      ഈ വീഡിയോയിൽ ജമന്തി ചെടിയെ പറ്റി പറയുന്നുണ്ട് കണ്ടു നോക്കു

  • @omanababu3185
    @omanababu3185 4 года назад +1

    Aly ithozhichal chediyum kuthimarikum

  • @thahirsm
    @thahirsm 4 года назад +2

    നല്ല ഒരു കാര്യമാണ്

  • @radhamanikvp7439
    @radhamanikvp7439 4 года назад +2

    നന്നായിട്ടുണ്ട്

    • @shemizsk
      @shemizsk  4 года назад

      താങ്ക്സ്

  • @n.f.kworld8114
    @n.f.kworld8114 4 года назад +1

    Spr idea

  • @ഞാനുംഎൻ്റെവീട്ടുകാര്യങ്ങളും

    ഞാനും ഫുൾ കണ്ടു ഇഷ്ടപ്പെട്ടു

  • @ssrr3055
    @ssrr3055 4 года назад +2

    ചെമ്പരത്തി കുറ്റിച്ചെടി പോലെ പൂവിട്ടു നിൽക്കുന്നല്ലോ അതിനു എന്ത് ചെയ്യണം

  • @user-zf5rb1je9j
    @user-zf5rb1je9j 4 года назад +1

    കൊള്ളാം

  • @Niveditha123
    @Niveditha123 4 года назад +1

    Pathumani ettumani pookalk use cheyamo

    • @shemizsk
      @shemizsk  4 года назад +1

      ചെയ്യാം ചെയ്ത് നോക്കു

    • @Niveditha123
      @Niveditha123 4 года назад +1

      @@shemizsk ok I will try feed back njan ariyikam

    • @shemizsk
      @shemizsk  4 года назад

      Ok

  • @siyasvlogs5004
    @siyasvlogs5004 3 года назад +1

    Suppr👍

    • @shemizsk
      @shemizsk  3 года назад

      താങ്ക്സ്

  • @sameeranochad7282
    @sameeranochad7282 4 года назад +1

    Ith eath chedikkan ettavum nallath plss reaply

    • @shemizsk
      @shemizsk  4 года назад

      റോസ് ചെമ്പരത്തി അങ്ങനെ ഒട്ടുമിക്ക ചെടിയകല്കും നല്ലത് ആണ്

  • @sumathisumathink3001
    @sumathisumathink3001 4 года назад +3

    ഇതുപോലെ oarangu തൊലി കൊണ്ട് ചെയ്യാൻ പറ്റുമോ

    • @shemizsk
      @shemizsk  4 года назад

      Yes

    • @-merinlifedairies-6029
      @-merinlifedairies-6029 4 года назад

      Entha channel onnu kandu nokkumo channel ishttam ayi enkill onnu SUBSCRIBE chayiyan

  • @shajeenarahim1114
    @shajeenarahim1114 4 года назад +1

    Dilution aavashayamundo

  • @Ayoobtens
    @Ayoobtens 4 года назад +1

    👍👍👍

  • @mariyamolsmitha8100
    @mariyamolsmitha8100 4 года назад +1

    Coleus plant undo.sale undo

  • @sheikhaskitchen888
    @sheikhaskitchen888 4 года назад +1

    അടിപൊളി 👍👍👍👍🌹

  • @rasheedasaleem7000
    @rasheedasaleem7000 4 года назад +1

    👌

  • @ashrafotashru5825
    @ashrafotashru5825 3 года назад +1

    എത്ര ദിവസം കൂടുമ്പോഴാണ് ഇത് ഒഴിച്ചു കൊടുക്കേണ്ടത്...

  • @nafiya4930
    @nafiya4930 4 года назад +3

    Chedikalk spray cheyyamo? Athil kooduthal velam ozhichano spray cheyyendath.

    • @shemizsk
      @shemizsk  4 года назад

      സ്‌പ്രേ ചെയ്തിട്ട് കാര്യം ഇല്ല

    • @LalaLala-gl6sz
      @LalaLala-gl6sz 4 года назад +2

      Hi

    • @shemizsk
      @shemizsk  4 года назад

      ഹായ്

    • @LalaLala-gl6sz
      @LalaLala-gl6sz 4 года назад +1

      @@shemizsk 💯

  • @jameelajami3247
    @jameelajami3247 4 года назад +1

    Gud video

  • @ajithaajitha1510
    @ajithaajitha1510 4 года назад +1

    👌👌

  • @sudheeshsudhakaran8339
    @sudheeshsudhakaran8339 4 года назад +3

    ഓർക്കിടിൽ ഉപയോഗിക്കാമോ?

    • @shemizsk
      @shemizsk  4 года назад

      No അരി കഴുകിയ വെള്ളം ആണ് ഓർക്കിഡ് നല്ലത്. അല്ലങ്കിൽ miracil mix എന്ന ഒരു മരുന്ന് വാങ്ങാൻ കിട്ടും അത് വാങ്ങി സ്പ്രേ ചെയ്താൽ മതി

  • @thameem1058
    @thameem1058 4 года назад +2

    Supper

  • @anunichu6222
    @anunichu6222 3 года назад +1

    ഇത് നേരിട്ട് കൊടുത്തു എന്ന് കരുതി ചെടിക്ക് പ്രശ്നം ഒന്നും വരില്ലല്ലോ (വെള്ളം ഒന്നും ചേർക്കാതെ)

    • @shemizsk
      @shemizsk  3 года назад

      ഒരു കുഴപ്പവും ഉണ്ടാവില്ല

    • @anunichu6222
      @anunichu6222 3 года назад +1

      @@shemizsk thanks

  • @jameelajameela3845
    @jameelajameela3845 4 года назад +1

    👍👍

    • @shemizsk
      @shemizsk  4 года назад

      💐💐💐

    • @-merinlifedairies-6029
      @-merinlifedairies-6029 4 года назад

      Entha channel onnu kandu nokkumo channel ishttam ayi enkill onnu support chayiumo plz

  • @sheejajoseph9024
    @sheejajoseph9024 4 года назад +2

    Good video.Muttathodu edamo ethnte koode.

    • @shemizsk
      @shemizsk  4 года назад

      ഹേയ് വേണ്ട മുട്ടതോടിനെ കാളും നല്ലത് ഇതാണ്

  • @rahiyanathabdul5950
    @rahiyanathabdul5950 4 года назад +2

    ഈ വീടിയോ ഇതിന് മുമ്പ് വേറെ ഒരാൾ ഇട്ടിരിന്നു

  • @R1SHABRO
    @R1SHABRO 4 года назад +1

    Good information 👍👍👍

  • @abiabidaaz8216
    @abiabidaaz8216 4 года назад +1

    👍👍😍

  • @kunmolnoufal9638
    @kunmolnoufal9638 4 года назад +1

    കറ്റാർ വായക്ക് ഉപയോഗിക്കാൻ പറ്റുമോ ? Pls reply

    • @shemizsk
      @shemizsk  4 года назад

      കറ്റാർ വഴയ്ക്ക് എല്ലുപോടിയും ചാണക പൊടിയും ആണ് ഒന്നും കൂടി നല്ലത്
      അധികം വെള്ളം ഉപയോഗിക്കാതെ ഇരിക്കുക

  • @ayishabeevi2031
    @ayishabeevi2031 4 года назад +1

    ആന്തൂറിയതിന് ഇടാമോ

  • @shafeeqaanwar7972
    @shafeeqaanwar7972 4 года назад +1

    Y
    7b

    • @shemizsk
      @shemizsk  4 года назад

      മനസ്സിൽ ആയില്ല

  • @ലളിതംസുന്ദരം
    @ലളിതംസുന്ദരം 4 года назад +1

    കുറച്ച് വെള്ളം കൂടി ചേർത്ത് ഒഴിക്കണം കൂടെ മുട്ട ത്തോടു ചേർക്കണം

    • @shemizsk
      @shemizsk  4 года назад

      മുട്ട തോട് വെറുതേ ആണ്.

  • @krishnabiju8332
    @krishnabiju8332 3 года назад +1

    കൊള്ളാം

    • @shemizsk
      @shemizsk  3 года назад

      താങ്ക്സ്

  • @sajnashabeek6925
    @sajnashabeek6925 4 года назад +1

    Ithu Ella flowresilum use cheyyamo