വീണ്ടും,, ഞെട്ടിച്ചു,,,, അഭിനന്ദനങ്ങൾ,,, സച്ചിതാനന്ദൻ സാറിനെ ഓർത്തു പോയി,,, പാട്ട് അതേ ഫീൽ,,,,, ഇൻട്രമെൻ്റ്,,, എല്ലാവരും തകർത്തു,,,,,, അസ്വാദ്യ കഴിവു്,,,, എല്ലാവർക്കും സ്നേഹാശംസകൾ,,,, നേരുന്നു,,,
സത്യം ഞാനും ഓർത്തുപോയി... അദ്ദേഹം ഇതിനേക്കാൾ എത്രയോ മനോഹരമായാണ് ആലപിച്ചതെന്നാണ് ഓർത്തത്.. അദ്ദേഹത്തിന്റെ ആലാപനവുമായി ഇതിന് ഒരു സാമ്യവുമില്ല, ആ ത്രോയും, ജെർക്കും, ടെപോയൊന്നും വേരിയേഷനും ഫീലിങ്ങും ഇതിലില്ല,, ചുമ്മാതങ്ങ് തള്ളല്ലേ ചേട്ടാ
ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഒരാൾ പാടി ആസ്വാദ്യകരമാക്കിയ പാട്ട് കുട്ടിച്ചോറാക്കി ഈ പെണ്ണുമ്പിള്ള. നാണമില്ലേ ഈ പെണ്ണുമ്പിള്ളക്ക്? പാട്ടുകാരിയാണെത്രെ?
Very interesting. You and your crew was performed in nice manner. Through out the song you had ensured pleasent face. And i felt that you Mrs. Kadavur Parvathy really live in the song. Thank you for this wonderful performance.
ചില അത്ഭുതങ്ങൾ അങ്ങനെ യാണ്. ആസ്വദിച്ചു തുടങ്ങുമ്പോഴേയ്ക്കും മാഞ്ഞുപോകും.... തൃക്കൊടിത്താനം വഴി പോകുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന പാട്ട് പറന്നു പറന്നു പറന്ന് പൊയ്മറഞ്ഞ തൃക്കൊടിത്താനം ആ ഗ്രാമത്തിന്റെ സകല സന്തോഷവും കൂടെ കൊണ്ട് പോയതുപോലെ.... ഒരു നാടിനെ ലോകത്തെ അറിയിച്ചു ദൗത്യം കഴിഞ്ഞു പോയി..... 😔😔😔😔😔
ശ്രീ മതി കട വൂർ പ്ര ഭാ വ തി. B. രവി യിൽ നി ന്നും ഇനിയും മനോഹര ഗാനം കേൾക്കാൻ കാതോർത്തു ഇരിക്കുന്നു നിരാശ പ്പെ ടു ത്തരുത് അനേകായിരം സ്നേഹ പുഷ്പം അർപ്പിക്കുന്നു.......
After a long time, hearing this beautiful song of Vayalar LPR team, which was a regular song wherever a mike set was put for some function in the 60s. Teacher has changed the version of LPR. Sound is a distinct one. Overlapping of bgm is a bit discomfort. Request you to sing ONV lyrics, uyarukayayi, yavanika munnil, uthiruka nin kaal chilampoli, if possible.
LPR Varma ഈണം കൊടുത്തു അദ്ദേഹം തന്നെ പാടിയ ഈ മനോഹര ഗാനം കൂടാതെ LPR ന്റെ പല പാട്ടുകളും ശ്രീ സച്ചിതാനന്ദൻ അദ്ദേഹത്തിന്റെ stage program കളിൽ പാടാറുണ്ടായിരുന്നു, ഇതൊരു ഭക്തി ഗാനമല്ല
എന്റെ ഇഷ്ട്ട പെട്ട കലാകാരൻ ആണ് സച്ചിദാനന്ദൻ
അതു വീണ്ടും വേറൊരാൾ പാടി കേട്ടപ്പോൾ സന്തോഷം. പക്ഷെ സച്ചിദാനന്ദൻ, അതു സച്ചിക്ക് മാത്രം. 🙏🙏🙏🙏
തൃക്കൊടിത്താനം ജനമനസ്സിൽ പാടിപ്പതിപ്പിച്ച പാട്ട്. അത്രക്ക് ഫീൽ ഈ പാട്ടിൽ ലഭിക്കുന്നില്ല. എന്നാലും കൊള്ളാം.
Crct bro
വീണ്ടും,, ഞെട്ടിച്ചു,,,, അഭിനന്ദനങ്ങൾ,,, സച്ചിതാനന്ദൻ സാറിനെ ഓർത്തു പോയി,,, പാട്ട് അതേ ഫീൽ,,,,, ഇൻട്രമെൻ്റ്,,, എല്ലാവരും തകർത്തു,,,,,, അസ്വാദ്യ കഴിവു്,,,, എല്ലാവർക്കും സ്നേഹാശംസകൾ,,,, നേരുന്നു,,,
സത്യം ഞാനും ഓർത്തുപോയി...
അദ്ദേഹം ഇതിനേക്കാൾ എത്രയോ മനോഹരമായാണ് ആലപിച്ചതെന്നാണ് ഓർത്തത്..
അദ്ദേഹത്തിന്റെ ആലാപനവുമായി ഇതിന് ഒരു സാമ്യവുമില്ല,
ആ ത്രോയും, ജെർക്കും, ടെപോയൊന്നും വേരിയേഷനും ഫീലിങ്ങും ഇതിലില്ല,,
ചുമ്മാതങ്ങ് തള്ളല്ലേ ചേട്ടാ
ruclips.net/video/ij1B5nMtf5U/видео.html
ഓരോരുത്തർക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഒരാൾ പാടി ആസ്വാദ്യകരമാക്കിയ പാട്ട് കുട്ടിച്ചോറാക്കി ഈ പെണ്ണുമ്പിള്ള.
നാണമില്ലേ ഈ പെണ്ണുമ്പിള്ളക്ക്?
പാട്ടുകാരിയാണെത്രെ?
ഫീൽ അത്ര ഇല്ലാ എന്ന് പറഞ്ഞത് ശരിയാണ് 💚കാരണം ആദ്ദേഹം അത്രക്ക് മനോഹരം ആക്കി വെച്ചിട്ടുണ്ട് 🙏താങ്ക്സ്
തൃക്കൊടിത്താനത്തിന്റെ ശബ്ദ ഗാംഭീര്യമുളള വേറെ ഗായകരുണ്ടോ
@@satyamsivamsundaram143
അത് femail voice ആയതു കൊണ്ടാണ്..
ഈ ഗാനം ഇങ്ങനേയും പാടാം.....
⁷⁷7⁷777⁷
സച്ചിയേട്ടൻ പാടിയ പാട്ടുകൾ തുളസികതിർ ജയകൃഷ്ണ (ഐഡിയ സ്റ്റാർ സിംഗർ ഫെയിം)പാടിയിട്ടുണ്ട്.ഇതിലും എത്രയോ നല്ലതാണ്.
തൃക്കൊടിത്താനം സച്ചിദാനന്ദൻ ഫാൻസ് ഉണ്ടോ
ഒണ്ടേ 😔🌹🌹🌹🌹
Yes
Definitely
Yes
Sure
എപ്പോഴും ഏതുകാലത്തും എല്ലാവർക്കും ഇഷ്ടപ്പെടുന്ന മനോഹരമായ ഗാനം
തൃക്കൊടിത്താനം ത്തിന്റെ മാസ്റ്റർപീസ്
വളരെ മനോഹരമായിരിക്കുന്നു
എന്ത് രസാ ഗംഭീരം സഹോദരി അടി പൊളി അനായാസം അവതരിപിച്ചു ബിഗ് സല്യുട്ട്🙏🙏🙏❤🌹
പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത ആസ്വാദനത്തിന്റെ കാടുകളിലേക്ക് ആനയിക്കുന്ന ആലാപനം. 👌
സച്ചിദാനന്ദൻ അനശ്വരമാക്കിയ പാട്ട് എന്തൊക്കെയോ കാട്ടി കൂട്ടി.ഓർക്കേസ്ട്രാ മുന്നിലും പാട്ട് പിന്നിലും ആയിരുന്നു.
Correct observation
എനിക്കും തോന്നി
നന്നായിട്ടുണ്ട് പാട്ട് മധുരമായ ശബ്ദം വളരുക വളർത്തുക ഭാവുകങ്ങൾ
മനോഹരമായ അവതരണം. വളരെ നന്നായിട്ടുണ്ട്👏👏👍👌
മനോഹരം.... സത്യം ശിവം സുന്ദരം...... തകർത്തു പാടി....🙏 തൃക്കൊടിത്താനത്തെ ഈ അവസരത്തിൽ സ്മരിക്കുന്നു...
Very interesting. You and your crew was performed in nice manner. Through out the song you had ensured pleasent face. And i felt that you Mrs. Kadavur Parvathy really live in the song. Thank you for this wonderful performance.
Superb
Sooper
Imitation is the best form of admiration. But "imitation" can never beat the original. That is a fact. Still good performance, deserves encouragement.
ചില അത്ഭുതങ്ങൾ അങ്ങനെ യാണ്. ആസ്വദിച്ചു തുടങ്ങുമ്പോഴേയ്ക്കും മാഞ്ഞുപോകും.... തൃക്കൊടിത്താനം വഴി പോകുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന പാട്ട്
പറന്നു പറന്നു പറന്ന് പൊയ്മറഞ്ഞ തൃക്കൊടിത്താനം ആ ഗ്രാമത്തിന്റെ സകല സന്തോഷവും കൂടെ കൊണ്ട് പോയതുപോലെ.... ഒരു നാടിനെ ലോകത്തെ അറിയിച്ചു ദൗത്യം കഴിഞ്ഞു പോയി..... 😔😔😔😔😔
ഭക്തി മുഖത്തില്ല, പാട്ട് അവതരിപ്പിക്കാനുള്ള ധൃതി കാണുന്നു 🤔😢😢😢🌷🙏💓
സത്യം
സത്യം
നിങ്ങളോട് ആരാ പറഞ്ഞേ ഇത് ഭക്തിഗാനം ഭക്തിഗാനം ആണെന്ന് മണ്ടൻ
അത്രയ്ക്കങ്ങുപോര....
(സച്ഛിദാനന്ദ൯ മനസ്സിലങ്ങനെനിറഞ്ഞു
നില്ക്കയല്ലേ)👍
സച്ചി സാറിനെ ഓർമിപ്പിച്ചു.. എത്ര മനോഹരമായിരുന്നു ആ ആലാപനം.. 🙏
Superb 🎉❤
എനിക്ക് വളരെയധികം ഇഷ്ടമാണ്.
പാട്ടിനേക്കാൾ പക്ക മേളം മെച്ചം. പാട്ടും നല്ലത് പോലെ.പാടി
പക്കമേളം അസാധ്യം. 👌👌
നല്ല വ്യതാസമുള്ള അവതരണം കൊള്ളാം 👍
ഈശ്വരാ ശ്രെഷ്ഠമായ നമ്മുടെ ഭാരത ഭൂമിയിൽ ജനിക്കാൻ കഴിഞ്ഞതിൽ പിതാമഹാന്മാരുരുടെ മുന്നിലും ഈശ്വരാനുമുന്നിലും സവിനയം തല കുമ്പിടുന്നു 🙏🏻🙏🏻🙏🏻👍🏻
Super മോളേ god bless you
❤❤❤❤❤❤❤❤❤❤
സൂപ്പർ വേറെ ഗാനം പാടി soooparakado
Nannayittund pashe Sachithanathan Sir Padunnath kelkkunnath ath Enikk oru Anubhoothi aanu
Super ...adipoli...Expect. this type of old songs.......kvsugathan
വളരെ മനോഹരം❤❤❤
ഗംഭീരം! ലളിതം! സുന്ദരം! ശബ്ദവും അവതരണവും🙏🔆
തൃക്കൊടിത്താനത്തിനെ കേട്ടു നോക്കൂ..... അഭിപ്രായം മാറും
നല്ല വെറൈറ്റി ശബ്ദം നല്ലപോലെ പാടിയിട്ടുണ്ട് .. ഇഷ്ടപെട്ടു അവതരണം ⚘
Kure nalayi ee pattu kettittu.Enjoying it.Parannu parannu…
“Sometimes it’s not the song that makes you emotional..it’s the people and things that come to your mind when you here it..”
Very beautiful performance 👏🏻👏🏻👏🏻
ഒത്തിരി ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ 👍👌🌹🌹🌹🌹🌹
ആലാപ ന ശൈ ലി കൊണ്ടും ശ ബ്ദ മാ ധു ര്യം കൊ ണ്ടും മനോഹരം
Anjali............"SUPER ".......
ശ്രീ മതി കട വൂർ പ്ര ഭാ വ തി. B. രവി യിൽ നി ന്നും ഇനിയും മനോഹര ഗാനം കേൾക്കാൻ കാതോർത്തു ഇരിക്കുന്നു നിരാശ പ്പെ ടു ത്തരുത് അനേകായിരം സ്നേഹ പുഷ്പം അർപ്പിക്കുന്നു.......
പ്രഭാവതിയല്ല പാർവതി യാണ് സോമശേഖരൻ ചേട്ടാ
പാട്ടു വേറെ ലെവൽ 👍👍... തള്ളല്ല....
Beautiful signing.
സൂപ്പർ ചേച്ചി... Best wishes.
തൃക്കൊടിത്താനം ദി ഗ്രേറ്റ്
Super👏👏👌👌👌
തൃക്കൊടിത്താനം പാടി ജനകീയമാക്കിയ പാട്ടിന്റെ ആത്മാവ് ചോർത്തിക്കളഞ്ഞ ആലാപനം.
അടിപൊളി പാട്ട് ❤
❤ നന്നായിട്ടുണ്ട്
എല്ലാവർക്കും അഭിനന്ദനങ്ങൾ.., തകർത്തു..
Wow athimonhram 👌👌🙏🙏🙏🙏🙏
സച്ചിക്ക് പകരം സച്ചി മാത്രം ❤️🙏...
തൃക്കോടിത്താനം സച്ചിദാനന്ദൻ സാറിന്റെ ഏഴുഅയലത്തുപോലും വരുന്നില്ല.
പ്രേക്ഷകരെ പ്രത്യേക ലോകത്തേക് കൂട്ടികൊണ്ട് പോകുന്ന ആലാപനം.
വളരെ നന്നായി ❤❤❤👌👌👌👌എ കെ ശശി, വെട്ടിക്കവല
പുതിയ ഗാനത്തിന് കാത്തിരിക്കുന്നു
വെരി സൂപ്പർ
ഇതാണ് ഗായിക സൂപ്പർ
Very beautifully rendered
സൂപ്പർബ് 💜
o മനോഹരം നന്നായിട്ടുണ്ട്
Super singing 🥰🥰🥰👍👍👍👏👏👏🎶🎶👏👏👏👌👌👌
വളരെ നന്നായി 👍👍👍🙏
Superb ...
ആ മീശ ഇല്ലാത്ത ചേട്ടൻ 🌹🌹🌹
😍😍😍😍🌹
ഘടം അല്ലേ 🤣🤣🤣👍👍
@@AkshayThrishivaperoor കൈയിൽ ചുമന്ന ചരട് കെട്ടിയ ആൾ 📣📣📣📣👌👌👌😍😍😍
Tr... 😍😍😍🔥🔥🔥🔥
നന്നായി.എല്ലാവരും പാടിയത്
Playback speed. 0.75×കേട്ടു നോക്കു സൂപ്പർ ❤❤❤
നന്നായിട്ടുണ്ട്
Nannayittund
അഭിനന്ദനങ്ങൾ 🙏🙏❤
Valare Manoharam
Ahana Ahaa super super...
തൃക്കൊടിത്താനം സച്ചിതാനന്ദനെ ഓർമ്മിപ്പിച്ചു..
Excellent performance. Congrats.
Trying to be smart as thrikkodithanam okey all the best madam
എന്തായാലും സൂപ്പർ തന്നെ
പാർവ്വതീ-പുതിയ ഗാനങ്ങളുമായി ഇതേ പിന്നണി ക്കാരുമായി വരു: അതിന് കഴിയും.
Super-Singing
Kettalum:Mathiyakilla:verynice
After a long time, hearing this beautiful song of Vayalar LPR team, which was a regular song wherever a mike set was put for some function in the 60s. Teacher has changed the version of LPR. Sound is a distinct one. Overlapping of bgm is a bit discomfort. Request you to sing ONV lyrics, uyarukayayi, yavanika munnil, uthiruka nin kaal chilampoli, if possible.
തിക്കോടിത്താനം Fans ഉണ്ട്
സുന്ദരം കരവിരുന്നു
Kettittum mathivarunnilla ethra manoharam⚘⚘⚘⚘
Oru pada namaskaram thrikodithanam sir
Original always superseded all these .... nobody can beat Thrikkodithanam
കടവൂര്പാർവതി വളരെ നന്നായിട് ഉണ്ട്
SOMETHING IS LOST FROM THE ORIGINAL SONG.
സ്പീഡ് കൂടി പോയി
എക്സ്പ്രസ്സ് അല്ല ഓർഡിനറി ആകട്ടെ
Very good performance!!
LPR Varma ഈണം കൊടുത്തു അദ്ദേഹം തന്നെ പാടിയ ഈ മനോഹര ഗാനം കൂടാതെ LPR ന്റെ പല പാട്ടുകളും ശ്രീ സച്ചിതാനന്ദൻ അദ്ദേഹത്തിന്റെ stage program കളിൽ പാടാറുണ്ടായിരുന്നു,
ഇതൊരു ഭക്തി ഗാനമല്ല
Super orupadu sshtam
Sachidananda.n. What a feel
Good.orchstra adipoli
Superb
Excellent
തകർത്താടി സൂപ്പർ
👍 excellent
ഒത്തിരി ഒത്തിരി ഇഷ്ടം ആയി സൂപ്പർ സൗണ്ട് നല്ല സ്വരം 🙏
ഭേഷ്. അടിപൊളി.
സച്ചി sir പാടിയ പോലെ ആയില്ല എങ്കിലും വളരെ നന്നായി മോളേ .
സച്ചിദാനന്ദൻ സാറിന്റെ കുറച്ച് ഫീൽ വന്നിട്ടുണ്ട് കൊള്ളാം
Excellent 👍👍👌
Njngadey girils ley music tchr poliyee miss U tchr
ഡോക്ടർ സുപ്പർ
Very good