ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് ഫുട്ബോളിന് കിട്ടുന്ന പരിഗണന പോലും കിട്ടിയിരുന്നില്ല ഇന്ത്യ.ലോക കിരീടം നേടിയതോടെ ആണ് ക്രികറ്റിന് ഇന്ത്യൻ ജനതയുടെ ഇടയിൽ വേരോട്ടം ഉണടാക്കുന്നത് നല്ല കഴിവ് ഉള്ള കളിക്കാരും ദീർഘവീക്ഷണം ഉള്ള ക്രിക്കറ്റ് ബോർഡും കൂടി ചേർന്നതോടെ ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ വികാരമായി മാറി ഇനി ഫുട്ബോളിൽ മാറ്റം വരണം എങ്കിൽ ഒരു ഏഷ്യാ കപ്പ് വിജയം എങ്കിലും വരണം മികച്ച വിജയങ്ങൾ വന്നാലെ വാർത്തകളിൽ ഇന്ത്യൻ ഫുട്ബോൾ നിറയൂ അപ്പോൾ ആണ് സ്പോൺസർമാരും മറ്റും ഇന്ത്യൻ ഫുട്ബാളിനെ ഏറ്റ് എടുക്കൂ അതോടെ ലോകോത്തര നിലവാരം ഉള്ള പരിശീലനങ്ങൾ കിട്ടുക ഉള്ളൂ ആദ്യം മികച്ച വിജയങ്ങൾ കൊണ്ട്ടു വരൂ എന്നിട്ട് ആകാം ക്രിക്കറ്റിനെ കുറ്റം പറയൽ
@nijithmohan7542 അറിയാം പക്ഷെ ചുറ്റുമുള്ള രാജ്യങ്ങൾ ആ ഒരു നിയമം വിനിയോഗിച്ച് ഫുട്ബോളിൽ മുന്നേറുമ്പോൾ നമുക്ക് നോക്കി നിൽക്കാനേ സാധിക്കു, സാഫിൽ ഒക്കെ ഇനി എങ്ങനെ ജയിക്കുമെന്ന് കണ്ടു തന്നെ അറിയണം
Federation ൻറെ തോന്യവാസം, State league ക്കളുടെ നിലവാരം എല്ലാം കണിക്കിലെടുത്ത് പറഞ്ഞാൽ പോലും cricket ഇന്നും ഫുട്ബാളിൻ്റെ വളർച്ചക്ക് വിലങ്ങ് തടിയാണ്.. പല രീതിയിൽ. But completely cricket നേ കുറ്റം പറയാൻ കഴിയില്ല. ക്രിക്കറ്റ് മാത്രമെ ഈ രാജ്യത്ത് ഗതി പിടിക്കാവൂ എന്ന് വാശി പിടിക്കുന്ന കുറച്ച് ആൾക്കാർ ഇന്ത്യയിൽ ഉണ്ട് എന്ന സത്യം ഉണ്ടെങ്കില് പോലും, cricket ൻറെ വിജയങ്ങളുമായി ഫുട്ബാളിൻ്റെ വിജയങ്ങളെ താരതമ്യം ചെയ്യാൻ പറ്റില്ല. ക്രിക്കറ്റിൽ ഒരെ നിലവാരത്തിൽ കളിക്കുന്ന 10 അകത്ത് രാജ്യങ്ങൾ മാത്രമെ ലോകത്ത് ഉള്ളൂ.. അവർ തമ്മിൽ ആണ് മൽസരം.. അതിൽ കേമൻ ഇന്ത്യയും. എന്നാല് ഫുട്ബോൾ അങ്ങനെ അല്ല. റാങ്കിംഗിൽ 223 ഉള്ള രാജ്യത്തിന് പോലും 1 ആം സ്ഥാണക്കാരനുമായി സമനില പിടിക്കാം എന്നത് ഈ കളിയുടെ പ്രത്യേകത ആണ്.
Cricket indiayil private sangadanayanu niyadhirikunnath athanu bcci football government keezhil anu pakshe federation mosham ayath kondu football indiayil valarunnilla.
@user-ng3rl5tb1q 2018 ഇൽ സൗത്ത് സുഡാൻ ആയിരുന്നൂ ഫിഫ റാങ്കിംഗ് last . അന്ന് അവർ Senegal നേ സമനില പിടിച്ചു.. അത് വെറുമൊരു അട്ടിമറിയല്ല.. ബസ് പാർക്കിംഗ് എന്ന തന്ത്രം വെറുതെ അല്ല പല കോച്ചുമാരും ഉപയോഗിക്കുന്നത്.. that's why football is unpredictable.. ഇന്ന്.. ഇന്ത്യയും 11 സ്ഥാനത്ത് ഉള്ള അയർലൻഡ് ഏറ്റുമുട്ടിയാൽ ഏത് പൊട്ടകണ്ണനും അറിയാം ഇന്ത്യയെ ജയിക്കു എന്ന്.. നേരെ മറിച്ച്, ഫുട്ബാളിൽ കഴിഞ്ഞ വർഷം ഇന്ത്യ ഇറാഖിനെ സമനില പിടിച്ചിരുന്നു.. സമനില എന്നല്ല അത് വിജയം ആയിരുന്നൂ.. അവസാന നിമിഷം blunder കാരണം സമനില വഴങ്ങേണ്ടി വന്നു.. അന്ന് ഇരു ടീമുകളും തമ്മിലെ റാങ്കിങ് വ്യത്യാസം 63.. 😲
@@ajinramachandran5866 എല്ലാ ഫെഡറേഷനും പ്രൈവറ്റ് ആണ്. But, ഒരു ഫെഡറേഷനും government support ഇല്ലാതെ നിലനിന്ന് പോകാൻ കഴിയില്ല.. കാരണം ഇത് ഇന്ത്യ ആണ്. Bcci ക്ക് പണം ഉണ്ട്.. അത് bcci ഉള്ളവർക്കും, government നും എത്തിക്കാൻ അവർക്ക് പറ്റുന്നു.. AIFF ്ന് പണമില്ല, അതുകൊണ്ടു് തന്നെ.. അതിലുള്ളവർക്ക് കട്ടുമുടിക്കാൻ മാത്രമുള്ള കാര്യങ്ങൾ അവന്മാര് ചെയ്യും. Football വളരുന്നോ ഇല്ലെയോ എന്നത് അവര്ക്ക് ഒരു വിഷയമേ അല്ല.ഇതാണ് സത്യം.
Football developed aakkan nammude sports minister argentina teamine kinduvarumnu😂😂😂😂 ingane ulla mandanmmar government officials ayal world cup kalikkan orikkalum pattilla😂😂
അതിലിപ്പോ എന്താണിത്ര സംശയിക്കാനുള്ളത് കവിടി നിരത്തി ഫലം പറയാൻ ഇപ്പോൾ കഴിയുന്നില്ലത്രേ AIFF നിയമിച്ച ജ്യോതിഷൻമാർക്ക്😂🤭 NB:- കവിടി പലക ഒന്നു മാറ്റി നോക്ക് ചെലപ്പോ ശരിയാകും 😤
Football India kare kound kutial kudula athine nalla stamina good training facility pinne india karude life style okke maranam evide only India Pakistan Bangladesh Nepal this poor countries popular sport cricketum kabidi okke nadaku 😏
ഓടാൻ വയ്യാതെ അണച്ചു വീണല്ലല്ലോ ഇന്ത്യ തോൽക്കുന്നത്? മറിച്ചു സ്കിൽ ഇല്ലാത്തോണ്ട് അല്ലേ. അത് പോലെ ഇന്ത്യകർക് പൊതുവെ സ്റ്റാമിന കുറവാണന്നു പറഞ്ഞു മൊത്തം പേർക് അങ്ങനെ അല്ലല്ലോ. നമ്മൾ ഇന്ത്യകാർ ആണെങ്കിൽ European മിക്സഡ് ജനറ്റിക് ആണ്. നല്ല സ്കിൽ ഉള്ള നല്ല സ്റ്റാമിന ഉള്ള ആളുകളെ 140 കോടി ജനസംഖ്യ ഉള്ള രാജ്യത്ത് കിട്ടില്ല എന്ന് ഉണ്ടോ?
@@hastalavistababy111 brother athyam Indian football teaminte old kali oke poyi kanu. Pele kalicha teamine vare tolpichitund. Cricket is not a poor country sport .cricket is made by England.
ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ഇന്ന് ഫുട്ബോളിന് കിട്ടുന്ന പരിഗണന പോലും കിട്ടിയിരുന്നില്ല ഇന്ത്യ.ലോക കിരീടം നേടിയതോടെ ആണ് ക്രികറ്റിന് ഇന്ത്യൻ ജനതയുടെ ഇടയിൽ വേരോട്ടം ഉണടാക്കുന്നത് നല്ല കഴിവ് ഉള്ള കളിക്കാരും ദീർഘവീക്ഷണം ഉള്ള ക്രിക്കറ്റ് ബോർഡും കൂടി ചേർന്നതോടെ ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ വികാരമായി മാറി ഇനി ഫുട്ബോളിൽ മാറ്റം വരണം എങ്കിൽ ഒരു ഏഷ്യാ കപ്പ് വിജയം എങ്കിലും വരണം മികച്ച വിജയങ്ങൾ വന്നാലെ വാർത്തകളിൽ ഇന്ത്യൻ ഫുട്ബോൾ നിറയൂ അപ്പോൾ ആണ് സ്പോൺസർമാരും മറ്റും ഇന്ത്യൻ ഫുട്ബാളിനെ ഏറ്റ് എടുക്കൂ അതോടെ ലോകോത്തര നിലവാരം ഉള്ള പരിശീലനങ്ങൾ കിട്ടുക ഉള്ളൂ ആദ്യം മികച്ച വിജയങ്ങൾ കൊണ്ട്ടു വരൂ എന്നിട്ട് ആകാം ക്രിക്കറ്റിനെ കുറ്റം പറയൽ
Asiacup undallo
സത്യം, ഫുട്‌ബോൾ എന്തെന്ന് അറിയാത്തവരാണ് ഫുട്‌ബോൾ തലപ്പത്തു ഉള്ളത്.
Kalyan Chaubey biggest fraud
ഇരട്ട പൗരത്വം കൊടുത്ത് oci, pio പ്ലയെര്സ് നെ കൊണ്ട് വരാതെ ഇവിടെ ഒരു പണിയും നടക്കില്ല 🙂
ഇരട്ട പൗരത്വം ഒരിക്കലും നടക്കാത്ത കാര്യം ആണ്
@nijithmohan7542 അറിയാം പക്ഷെ ചുറ്റുമുള്ള രാജ്യങ്ങൾ ആ ഒരു നിയമം വിനിയോഗിച്ച് ഫുട്ബോളിൽ മുന്നേറുമ്പോൾ നമുക്ക് നോക്കി നിൽക്കാനേ സാധിക്കു, സാഫിൽ ഒക്കെ ഇനി എങ്ങനെ ജയിക്കുമെന്ന് കണ്ടു തന്നെ അറിയണം
Super answer 👍💯💯👍👍💯
ഈ കളി നേരിട്ട് കണ്ട ഒരാളാണ് ഞാൻ 😍
Adhyam fair selection process venam
3:03 maths teacher 😅😅😅😅
Kalyan chaubey president na adhyam purath akkanam
മഹായാഗം തന്നെ വേണം എങ്കിലേ ഈ ടീം ഗതി പിടിക്കൂ
Federation ൻറെ തോന്യവാസം, State league ക്കളുടെ നിലവാരം എല്ലാം കണിക്കിലെടുത്ത് പറഞ്ഞാൽ പോലും cricket ഇന്നും ഫുട്ബാളിൻ്റെ വളർച്ചക്ക് വിലങ്ങ് തടിയാണ്.. പല രീതിയിൽ. But completely cricket നേ കുറ്റം പറയാൻ കഴിയില്ല. ക്രിക്കറ്റ് മാത്രമെ ഈ രാജ്യത്ത് ഗതി പിടിക്കാവൂ എന്ന് വാശി പിടിക്കുന്ന കുറച്ച് ആൾക്കാർ ഇന്ത്യയിൽ ഉണ്ട് എന്ന സത്യം ഉണ്ടെങ്കില് പോലും, cricket ൻറെ വിജയങ്ങളുമായി ഫുട്ബാളിൻ്റെ വിജയങ്ങളെ താരതമ്യം ചെയ്യാൻ പറ്റില്ല. ക്രിക്കറ്റിൽ ഒരെ നിലവാരത്തിൽ കളിക്കുന്ന 10 അകത്ത് രാജ്യങ്ങൾ മാത്രമെ ലോകത്ത് ഉള്ളൂ.. അവർ തമ്മിൽ ആണ് മൽസരം.. അതിൽ കേമൻ ഇന്ത്യയും. എന്നാല് ഫുട്ബോൾ അങ്ങനെ അല്ല. റാങ്കിംഗിൽ 223 ഉള്ള രാജ്യത്തിന് പോലും 1 ആം സ്ഥാണക്കാരനുമായി സമനില പിടിക്കാം എന്നത് ഈ കളിയുടെ പ്രത്യേകത ആണ്.
Baakki okke haa kuzhappamilla .... Last paranjathu full paalipayi .... Enthaan aa paranjathinte logic .
Cricket indiayil private sangadanayanu niyadhirikunnath athanu bcci football government keezhil anu pakshe federation mosham ayath kondu football indiayil valarunnilla.
@user-ng3rl5tb1q 2018 ഇൽ സൗത്ത് സുഡാൻ ആയിരുന്നൂ ഫിഫ റാങ്കിംഗ് last . അന്ന് അവർ Senegal നേ സമനില പിടിച്ചു.. അത് വെറുമൊരു അട്ടിമറിയല്ല.. ബസ് പാർക്കിംഗ് എന്ന തന്ത്രം വെറുതെ അല്ല പല കോച്ചുമാരും ഉപയോഗിക്കുന്നത്.. that's why football is unpredictable.. ഇന്ന്.. ഇന്ത്യയും 11 സ്ഥാനത്ത് ഉള്ള അയർലൻഡ് ഏറ്റുമുട്ടിയാൽ ഏത് പൊട്ടകണ്ണനും അറിയാം ഇന്ത്യയെ ജയിക്കു എന്ന്.. നേരെ മറിച്ച്, ഫുട്ബാളിൽ കഴിഞ്ഞ വർഷം ഇന്ത്യ ഇറാഖിനെ സമനില പിടിച്ചിരുന്നു.. സമനില എന്നല്ല അത് വിജയം ആയിരുന്നൂ.. അവസാന നിമിഷം blunder കാരണം സമനില വഴങ്ങേണ്ടി വന്നു.. അന്ന് ഇരു ടീമുകളും തമ്മിലെ റാങ്കിങ് വ്യത്യാസം 63.. 😲
@@ajinramachandran5866 എല്ലാ ഫെഡറേഷനും പ്രൈവറ്റ് ആണ്. But, ഒരു ഫെഡറേഷനും government support ഇല്ലാതെ നിലനിന്ന് പോകാൻ കഴിയില്ല.. കാരണം ഇത് ഇന്ത്യ ആണ്. Bcci ക്ക് പണം ഉണ്ട്.. അത് bcci ഉള്ളവർക്കും, government നും എത്തിക്കാൻ അവർക്ക് പറ്റുന്നു.. AIFF ്ന് പണമില്ല, അതുകൊണ്ടു് തന്നെ.. അതിലുള്ളവർക്ക് കട്ടുമുടിക്കാൻ മാത്രമുള്ള കാര്യങ്ങൾ അവന്മാര് ചെയ്യും. Football വളരുന്നോ ഇല്ലെയോ എന്നത് അവര്ക്ക് ഒരു വിഷയമേ അല്ല.ഇതാണ് സത്യം.
Onn poyi chavada, swayam kazhiv illathathine mattulore kuttam paranje eathra kalam jeevikkum?
ഒരു മാറ്റവും ഇല്ല എല്ലാം പഴയത് പോലെ തന്നെ
Chhetri Retire Aayath Kond Olla Oru Downfall Ann Ith. Korach Nall Kazhiyumbol Set Aavum
@@Sportsman19 ora year oru match polum jaychila.asian cup ora goal adikan polum pattunilla.chethri illathu kond alla
@howardtheduck6929 Goal Adikkan Pattathath Oru Nalla Striker Illathath Kondanu.
Chetri muthri😂 Indian genetics weak aanu plus low myostatin compared to Japanese athletes. Ivdathe outliersine kandathiyal velathum nadatham
cheri undayitt enth pariya undayath
@@Sportsman19 Asian cup kalichapo chetri endayrunu
india 2026 fifa worldcup ഇൽ കളിക്കുമെന്ന് പറഞ്ഞവർ ഒക്കെ എവിടെ?? 😂😂
Arum alla avarthene paranj😂
Iniyum oru 20 years venam😢
@@allmediamalayalam273 🤣🤣🤣
@@Gulfmallucookingvlogs ഉറപ്പിക്കാവോ??😊😊
ഫിഫ വേൾഡ് കപ്പ് കളിചില്ലേലെന്താ 2026 icc t20 വേൾഡ് കപ്പ് ഇന്ത്യ കളിക്കും.
കളിക്കാരൊന്നും ഇല്ലാഞ്ഞിട്ടല്ല !! എടുക്കൂല !! ലോബി ആണ് !! ചുമ്മ കൊറേ കളിക്കാരെ സ്ഥിരം കളിക്കാർ
Indiayil kazhiv ulla players illa enn parayaruth. Ethra ethra world class talents aanu nammal waste aaki kalayunnath. Ivade janichu ennath kond mathram evideyum ethathe poya careers ulla palarum und. Thats how india works! Thanks!
ഇന്ത്യക്ക് മാത്രമല്ല എഷ്യൻ രാജ്യങ്ങൾക്കും പന്തുകളിക്കാൻ അറിയില്ല
Asian country alla Japan
നീ എന്തുവാടേ പറയുന്നത്? 😂
Japan, korea... Says hi😂
ക്രിക്കറ്റ് fan annu പുള്ളേ
Uae vare ipo nallapole kalichu varunund.
നല്ല കണിയാൻ അതായത് ജ്യോതിഷം പറയുന്നവർ ഉണ്ടെങ്കിൽ അവർ ഉണ്ടകിൽ ടീം സെലക്ഷൻ നടത്താൻ പറയൂ മോശം പ്രശനകാരെ കണ്ടത് ആണ് ഇഷ്യൂ
ഇങ്ങനെ പോയാൽ ലോകകപ്പ് പോലും കളിക്കില്ല
Indian players annnu ethinokke karannnam
നാട്ടിലെ പുതിയ പിള്ളേര് ഒക്കെ ഫുൾ ഫുട്ബോൾ ആണ് അവര് ക്രിക്ക്റ്റ് ഒന്നും മൈൻഡ് പോലും ആക്കുന്നില്ല... മാറ്റം വരും ഒരു നാൾ
ടർഫിൽ 7ൻസ് കളിച് ഒന്ന് ready ആകുമ്പോളേക്കും കാലിന്റെ ലിഗ്മെന്റ് പോയിരിക്കും. Danger കളിയാണ് കളിക്കുന്നത്.
Aaranu sir😂😂cricket✊
ദേ പിന്നേം... ഫുട്ബോൾ വളരാത്തതിനു ക്രിക്കറ്റ് എന്തു എന്തുചെയ്യാൻ.....
ഞങ്ങളുടെ നാട്ടിൽ ക്രിക്കറ്റ് എന്ന് കേൾക്കുന്നതേ ചർദ്ധിൽ വരും🤮🤮🤮🤮
@@ഭാസ്കരൻപിള്ള21 njangalude naatil foodball ennu kelkumbol thooral varum 👊🥴
നല്ലൊരു കണിയാനെ കൊണ്ട് വന്നാൽ മതി..പ്രശ്നങ്ങളെല്ലാം അതോടെ തീരും.. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരിക്കും..😂😂
Football developed aakkan nammude sports minister argentina teamine kinduvarumnu😂😂😂😂 ingane ulla mandanmmar government officials ayal world cup kalikkan orikkalum pattilla😂😂
ജ്യോത്സ്യനെ.കൊണ്ട്.വരൂ
ശൈലി ഓക്കേ, പക്ഷെ അവന്റെ അവതരണത്തിനൊപ്പം എത്താൻ കഴിയില്ല
Nitha ambaniye AIFF president akkuka..goal keeper..സച്ചിൻ,gill ഇവരെ pareshikkuka pardipGagoy ടീമില്‍ edukkuka
Indian team squad comedy annu epozhum mohanbagan fc, Bangalore fc teamile kalikkarkk മുഗണന കൊടുത്തുള്ള team സെലെക്ഷൻ
ഒന്ന് പ്രശ്നം വെച്ച് നോക്
അഫ്ഗാൻ 151 ആണ് ബ്രോ
Striker ella 😢
കാരണം ക്രിക്കറ്റ് ലോപിയും ഭരണകൂടവും
Keralathinu nala players verum india yea rekshikan😂😂
അതിലിപ്പോ എന്താണിത്ര സംശയിക്കാനുള്ളത് കവിടി നിരത്തി ഫലം പറയാൻ ഇപ്പോൾ കഴിയുന്നില്ലത്രേ AIFF നിയമിച്ച ജ്യോതിഷൻമാർക്ക്😂🤭
NB:- കവിടി പലക ഒന്നു മാറ്റി നോക്ക് ചെലപ്പോ ശരിയാകും 😤
Coach paazh
Sangee.പ്രസിഡൻ്റിനെ.മാറ്റണം
Football India kare kound kutial kudula athine nalla stamina good training facility pinne india karude life style okke maranam evide only India Pakistan Bangladesh Nepal this poor countries popular sport cricketum kabidi okke nadaku 😏
Pottan ano.
Indiade pazhaya football history poyi search chy. Pele de teamine vare tolpichitond.
Onnum ariyand ingane Instagram mandatharavum paranj irangikolum
ഓടാൻ വയ്യാതെ അണച്ചു വീണല്ലല്ലോ ഇന്ത്യ തോൽക്കുന്നത്? മറിച്ചു സ്കിൽ ഇല്ലാത്തോണ്ട് അല്ലേ. അത് പോലെ ഇന്ത്യകർക് പൊതുവെ സ്റ്റാമിന കുറവാണന്നു പറഞ്ഞു മൊത്തം പേർക് അങ്ങനെ അല്ലല്ലോ. നമ്മൾ ഇന്ത്യകാർ ആണെങ്കിൽ European മിക്സഡ് ജനറ്റിക് ആണ്. നല്ല സ്കിൽ ഉള്ള നല്ല സ്റ്റാമിന ഉള്ള ആളുകളെ 140 കോടി ജനസംഖ്യ ഉള്ള രാജ്യത്ത് കിട്ടില്ല എന്ന് ഉണ്ടോ?
@GeorgeBibin-gn9ly brother Indian football teamnte kali poy kane appo manasilavum
@@hastalavistababy111 brother athyam Indian football teaminte old kali oke poyi kanu.
Pele kalicha teamine vare tolpichitund.
Cricket is not a poor country sport .cricket is made by England.
@@hastalavistababy111 angane anenkil Kuwait ,uae oke football flop analo ? Portugal oru poor country anu..
Genetics is not the reason. .
Football kalkikan talent ,fitness venam ,illenkil ithu pole ooombum
India🤡