KARAOKE WITH LYRICS | ALTHARAYILE | അൾത്താരയിലെ | RINDO | JEASAN | SOLOMAN | CHANDU | CHRISTIAN SONG
HTML-код
- Опубликовано: 8 фев 2025
- THANK GOD
ALTHARAYILE | അൾത്താരയിലെ മണിനാദം
പ്രവേശന ഗാനം - KARAOKE WITH LYRICS
• ALTHARAYILE | അൾത്താരയ...
• KARAOKE WITH LYRICS | ...
Song Credits:
SINGER - RINDO MADAN
MUSIC - JEASAN ANTO
LYRICS - SOLOMAN OSCAR
ORCHESTRATION - CHANDU MITHRA
PRODUCER - OSCAR SEBASTIAN
CHORUS - VIYANI, ADELINE & ROSHNA
GRAPHICS - ROBIN OSCAR
STUDIO - MITHRA - SHARJAH
TUNES - CHALAKUDI
JUBLIEE - TRIVANDRUM
Music Label - Lucia Creations
© 2023 Lucia Creations
Lyrics:
അൾത്താരയിൽ നിന്നും മണിനാദം കേട്ടു
ആത്മാർപ്പണത്തോടെ ബലിയർപ്പിക്കാം
കനിവോടെ അണിചേർന്നു ബലിയർപ്പിക്കാൻ
അർപ്പണ മനമോടെ ഒന്നു ചേരാം
അണയൂ സുതരേ ഒരു മനമായ് പാടാം
പെസഹാ കുഞ്ഞാടിൻ തിരുബലിക്കായ്
സക്രാരി മുന്നിലായ് അർപ്പിച്ചീടാം
കാഴ്ചയായ് എന്നെ പൂർണമായും
സ്നേഹസന്ദേശത്തിൻ തിരികൾ തെളിഞ്ഞു
വാഴ്ത്തിടാം നാമൊന്നായ് ആരാധിക്കാം
അണയൂ സുതരേ ഒരു മനമായ് പാടാം
പെസഹാ കുഞ്ഞാടിൻ തിരുബലിക്കായ്
കർത്താവേ അങ്ങയെ ഉൾകൊള്ളുവാൻ
ദിവ്യകാരുണ്യം സ്വീകരിക്കാൻ
ശാന്തസുന്ദരമീ മഹനീയ നിമിഷം
വിശുദ്ധിയിൽ നാമൊന്നായ് ആരാധിക്കാം
LIKE, COMMENTS, SUBSCRIBE & SHARE TO EVERYONE...
------------------------------------------------------
Song List:
• ALTHARAYILE | അൾത്താരയ...
• ജീവന്റെ ജീവനാം നാഥാ | ...
• താരകങ്ങളേ | ക്രിസ്തുമസ...
• അമ്മേ അഴകുള്ള അമ്മേ | ...
• പാദുവായിലെ സ്നേഹമേ | C...
• அம்மா அழகான அம்மா | AZ...
------------------------------------------------------
Follow us on social media:
/ @luciacreations
/ 100076225268872
/ luciacreations_l
/ lucia_creations
------------------------------------------------------
For Enquiry:
oscars.soloman@gmail.com
ethenest@gmail.com
WhatsApp: +971 502359796
SOLOMAN: - +971 55 9054365
ROBIN: - +971 55 9054364
------------------------------------------------------
Thanks For Watching me!
If you enjoyed this video Stay Connected with us :
#jesus #christiansongs #christiandevotionalsongs #malayalamdevotionalsongs #saintantony #stantony #praforus #luciacreations #shorts #christiansongs #rosary #shortsvideo #shortvideo #short #christian #mothermary #trending #youtubeshorts #youtube #youtubeshort #youtubevideo #reels #reel #devotional #devotionalsongs #church #prayer #holymass #holyspirit #malayalamsongs #song #songs #2023 #status #season #feast #festival #superhit #everhitsong #malayalam #songs #song #tophits #evergreenhits #best #bestsong #saint #saintpaduva #libin #libinscaria #karaoke #karaokesongs #rindo #rindomadhan #50k #youtubetrending #music #musicsong #tamil #tamilchristiansongs #tamildevotionalsongs #hindi #hindidevotionalsongs #english #oldisgold #melodysongs #shalom #romancatholic #malankaracatholic #latincatholic #marthoma #csi #orthodox #churchsongs #gospel #gospelmusic #jacobite #believerschurch #catholic #catholicchurch #catholicmass #facebook #instagram #twitter #twitterx