എന്റെ അളിയാ ഒരു ചോദ്യം ചോദിച്ചിട്ട് രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യ്, അദ്ദേഹത്തിന്റെ, അനുഭവം, അറിവുകൾ പറയട്ടെ,,,28മിനിറ്റ് വീഡിയോ,25മിനിറ്റ് താങ്കൾ തന്നെ സംസാരിക്കുന്നു,,,, ശ്രദ്ധിക്കുക, ആശംസകൾ 👍🔥
ചേട്ടാ ഒരു സംശയം. ഞാൻ ഒരു കൃഷി കാരൻ അല്ല പക്ഷെ എനിക്ക് ഇതിനോട് താല്പര്യം ഉണ്ട്.. അത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള വീഡിയോസ് കാണാറുണ്ട്... എന്റെ സംശയം.. ചേട്ടൻ പറഞ്ഞു 900kg പോത്തിന് ₹ 80000 എന്ന് എന്റെ നാട് കോട്ടയം ആണ് ഇവിടെ ഇറച്ചി വില 380+ ആണ് കച്ചവകാർക്ക് കൊടുക്കുമ്പോൾ ഒരു 150/ kg ..വെച്ച് കൊടുത്താലും അതിലും കൂടുതൽ കിട്ടില്ലേ .അപ്പൊ ഇതിന്റ വില നിച്ഛയിക്കുന്നത് എങ്ങനെ ആണ്.. Kg യിൽ ആണോ അതോ മതിപ്പ് വില ആണോ ... മറുപടി പ്രതീക്ഷിക്കുന്നു.
അതു കൊടുക്കുമ്പോൾ ഏകദേശം 850kg ഉണ്ടായിരിക്കണം. പിന്നെ വീഡിയോ ചെയുമ്പോൾ 700kg range ഉണ്ടാകണം. അതിന് ഒരു sorry, അതു കൊടുത്തത് 1ലക്ഷത്തി 30ആയിരത്തിനു ആണ്, getup ഉള്ള പോത്തിന്, വലിയ പെരുന്നാളിന് ഇറച്ചി വില അല്ല മോഹവില ആണ്
നി തന്നെ ചെലക്കാൻ ആണെങ്കിൽ അയാളെ എന്തിനാണ് ഇതിനു വിളിക്കുന്നത്...? നി ഈ video ഒഴിഞ്ഞിരുന്നു ഒന്ന് കണ്ട് നോക്കുക അതിന്റെ ആഭാസം നിനക്ക് തന്നെ ബോധ്യപ്പെടും .. അയ്യയ്യേ.. അയാൾക്ക് വെറുപ്പ് വരുന്നുണ്ട്.. മര്യാദക്കാരൻ ആയതോണ്ട് ക്ഷമിച്ചു എന്നതാണ് വസ്തുത.. ☹️
എന്റെ അളിയാ ഒരു ചോദ്യം ചോദിച്ചിട്ട് രണ്ട് മിനിറ്റ് വെയിറ്റ് ചെയ്യ്, അദ്ദേഹത്തിന്റെ, അനുഭവം, അറിവുകൾ പറയട്ടെ,,,28മിനിറ്റ് വീഡിയോ,25മിനിറ്റ് താങ്കൾ തന്നെ സംസാരിക്കുന്നു,,,, ശ്രദ്ധിക്കുക, ആശംസകൾ 👍🔥
തുടക്കത്തിലേ ഒരു ആവേശം.
അടിപൊളി
അത്രയും വലിയ രാജമാണിക്യം പോത്ത് പോലും 1200കെജി ഉള്ളു. അ പോത്ത് ഒരു 600or650കെജി ഉണ്ടാവും
Hllo
അടിപൊളി 👏👏👏
👍👍🥰🥰🥰
Super🐃❤
❤️
Good Morning .
Ajo
450kg indavum
വാങ്ങിയപ്പോൾ 300 കിലോ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആറുമാസം കഴിഞപ്പോൾ 280- കിലോ കാണും
, aaha
എജ്ജാതി വാണം.. 😂
പഠിച്ചിട്ട് വാങ്ങണം
Thallippoli..badayi...nan karshakana.enikkariyam
ചേട്ടാ തേങ്ങ പിണ്ണാക് കൊടുക്കുമോ
വില കുറവിൽ കിട്ടിയാൽ നല്ലതാ
650 kg ണ്ടാവും live weight
650 illa
750 ഉണ്ടാകും ഉറപ്പ്
തൂക്കി കാണിക്കാൻ പറ്റുമോ ഇല്ല അല്ലെ എന്റെ കയ്യിൽ ഒരെണ്ണം ഉണ്ട് ഏകദേശം ഒരു 230 വരും (എന്റെ മതിപ്പ് )നിങ്ങളുടെ കണക്കിന് ഒരു 400 വരും
ചേട്ടാ ഇത് 900 കിലോ ഇല്ല പറയുന്നതിന് ഒരു അടിസ്ഥാനം വേണ്ടേ
Bro poth group link indaa
ചേട്ടാ ഒരു സംശയം. ഞാൻ ഒരു കൃഷി കാരൻ അല്ല പക്ഷെ എനിക്ക് ഇതിനോട് താല്പര്യം ഉണ്ട്.. അത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള വീഡിയോസ് കാണാറുണ്ട്... എന്റെ സംശയം.. ചേട്ടൻ പറഞ്ഞു 900kg പോത്തിന് ₹ 80000 എന്ന് എന്റെ നാട് കോട്ടയം ആണ് ഇവിടെ ഇറച്ചി വില 380+ ആണ് കച്ചവകാർക്ക് കൊടുക്കുമ്പോൾ ഒരു 150/ kg ..വെച്ച് കൊടുത്താലും അതിലും കൂടുതൽ കിട്ടില്ലേ .അപ്പൊ ഇതിന്റ വില നിച്ഛയിക്കുന്നത് എങ്ങനെ ആണ്.. Kg യിൽ ആണോ അതോ മതിപ്പ് വില ആണോ ... മറുപടി പ്രതീക്ഷിക്കുന്നു.
അതു കൊടുക്കുമ്പോൾ ഏകദേശം 850kg ഉണ്ടായിരിക്കണം. പിന്നെ വീഡിയോ ചെയുമ്പോൾ 700kg range ഉണ്ടാകണം. അതിന് ഒരു sorry, അതു കൊടുത്തത് 1ലക്ഷത്തി 30ആയിരത്തിനു ആണ്, getup ഉള്ള പോത്തിന്, വലിയ പെരുന്നാളിന് ഇറച്ചി വില അല്ല മോഹവില ആണ്
ആ ചേട്ടനെ പറയാൻ സമ്മതിക്ക്
Ok
ഈ പോത്ത് എങ്ങിനെ ആണെങ്കിലും 900 കിലോ ഉണ്ടാവില്ല. ഉണ്ടെങ്കിൽ തൂക്കി
കാണിക്ക്.
സ്നേഹിതാ ഇതു 1.25ലക്ഷത്തിനു കൊടുത്തു. പെരുമ്പാവൂർ ഉള്ള ടീം ആണ് വാങ്ങിച്ചത്
@@ajosvlog പെരുമ്പവൂരോ പെരുമ്പിലാവോ.. ☹️
900എന്ന് താങ്കൾ എത്രയാണ് ഉദേശിച്ചത് 3തവണ തൂക്കിയിട്ടാണോ 900എന്ന് പറഞ്ഞത്
Wait ചെയ്യൂ ബാക്കി പിറകെ വരുന്നുണ്ട് സ്നേഹിതാ
😂😂😂
900ഉണ്ടാവില്ല ബ്രോ
ചുമ്മാ എന്തിനാണ് ഇങ്ങനെ തള്ളുന്നത്
OK
thallod thallu
Ok
നിങ്ങളുടെ മൊബൈൽ നമ്പർ തരാമോ
9947863454pls watsapp.
നി തന്നെ ചെലക്കാൻ ആണെങ്കിൽ അയാളെ എന്തിനാണ് ഇതിനു വിളിക്കുന്നത്...?
നി ഈ video ഒഴിഞ്ഞിരുന്നു ഒന്ന് കണ്ട് നോക്കുക അതിന്റെ ആഭാസം നിനക്ക് തന്നെ ബോധ്യപ്പെടും .. അയ്യയ്യേ.. അയാൾക്ക് വെറുപ്പ് വരുന്നുണ്ട്.. മര്യാദക്കാരൻ ആയതോണ്ട് ക്ഷമിച്ചു എന്നതാണ് വസ്തുത.. ☹️
Ok ശരി ചേട്ടാ. ഇനി മുതൽ ശ്രദ്ധിക്കാം. കമന്റ് കണ്ടപ്പോൾ ചേട്ടന്റെ നിലവാരം മനസിലായി. തമ്മിൽ ഭേദം തൊമ്മൻ.
😁
950 kanum 😂😂😂😂onnu poda avanta oru 900
ചേട്ടാ ബാക്കി വഴിയേ.
Super 👍👍👍👍👍