യുവതിയുടെ മരണത്തിൽ ഉത്തരം തേടി പോലീസ് | Arali Flower | Poisonous Plant | Health News

Поделиться
HTML-код
  • Опубликовано: 2 май 2024
  • നഴ്‌സ് കുഴഞ്ഞു വീണു മരിച്ചത് അരളിച്ചെടിയിലെ വിഷാംശം കാരണമെന്ന് നിഗമനങ്ങൾ. അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശം ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
    #AraliFlower #PoisonousPlant #kerala #Malayali #nurse #ME008 #MM004

Комментарии • 10

  • @vasantharavi9533
    @vasantharavi9533 Месяц назад +2

    She didn't eat a whole flower. Something else is the cause. Enquiry needed.

  • @AhalyaP-wu5gt
    @AhalyaP-wu5gt Месяц назад +4

    Actually. Ethu arali poovalla villan. Arali. Pooo seeds matre vishamullu .....pinne. a kutti kondupoya pazhsal full note cheyyanam. Pinne a family. Relative konduvanna food. Vishakalam. Cheyyanam .... etrayum nalum ellatha ....oru. problem. E UK pokunna. Time. Irritate aya arolum kanumoonnu vishakalanam cheyyam

    • @fightingfile9280
      @fightingfile9280 Месяц назад

      Yes... ആ കുട്ടിയുടെ ഉള്ളിൽ വിഷം എത്തിയിട്ടുണ്ടാകും... അസൂയ മൂത്ത ഏതെങ്കിലും ദാരിദ്രവാസികൾ പണി കൊടുത്തതാകാൻ സാധ്യത ഉണ്ട്

    • @vasantharavi9533
      @vasantharavi9533 Месяц назад

      Enquiry needed. Something fishing.

  • @Solenomads
    @Solenomads Месяц назад +1

    കുട്ടിക്കാലത്തു സ്കൂളിന് അടുത്തുള്ള അമ്പലത്തില് വളരുന്ന അരളിയുടെ പയർ തിന്നിരുന്ന ഞാൻ ഈ വാർത്ത കേട്ട് അന്തം വിട്ടിരിക്കുന്നു, കുറെ തത്തകൾ വന്നു അതിന്റെ വിത്തുകൾ തിന്നുന്നത് പതിവായിരുന്നു

  • @pinkysandpilusworld7871
    @pinkysandpilusworld7871 Месяц назад +1

    ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് അരളി വിഷം ആണ് അത് പിച്ചി കളിക്കരുത് എന്ന് ഒക്കെ

  • @padmaprabhakaran977
    @padmaprabhakaran977 Месяц назад

    അരളി പൂവിനെന്തിന് കഴിക്കണം