യാതൊരു സേഫ്റ്റിയുമില്ലാതെ ജീവൻ പണയം വെച്ച് ഇങ്ങനെ ഒക്കെ പല കടമ്പകൾ കടന്ന് മീൻ പിടിച്ചു കരയിൽ കൊണ്ട് വന്നാൽ മീൻ കച്ചവടക്കാരുടെ ഒത്തു കളി മീൻ തക്കതായ പ്രതിഫലം കിട്ടാറില്ല....! പാവപ്പെട്ട പെൺ മക്കളുടെ കല്യാണ ആവിശ്യങ്ങൾക്കും വലിയ ചികിത്സ പഠനങ്ങൾ പോലോത്ത ആവിശ്യങ്ങൾക് ഇവരുടെ അടുത്ത് സഹായം ചോദിച്ചു വന്നാൽ ആരെയും നിരാശ പെടുത്താൻ ഇവർക്ക് കഴിയില്ല ❤❤Bis saloot❤❤❤ fisherman❤❤
മഴക്കാലം സമയത്ത് ഇവർക്ക് മാസം മാസം ഒരു തുക ഇവർക്ക് സർക്കാർ ഏർപ്പെടുത്തിയാൽ കടലിൽ പോകാതെ രക്ഷപ്പെടാം.. ഈ മാലാഖമാരെ മഴക്കാലത്തും പോകാൻ പ്രേരിപ്പിക്കുന്ന ഇവരുടെ കഷ്ടപ്പാട് മനസിലാക്കാൻ ഒരുപാട് ജീവനുകളെ രക്ഷിച്ച ഈ മത്സ്യ സ്നേഹികളെ സഹായിക്കാൻ ഇപ്പോഴും സർക്കാർ ബാധ്യസ്ഥനാണ്.. സർക്കാർ കാരണം കൊണ്ട് തന്നെയാണ് ഇവർ ഇപ്പോഴും ഈ സമയത്ത് മീൻ പിടിക്കാൻ പോകുന്നത് 😞😞
ഇക്ക ഞാൻ ഒരു സംശയം ചോദിച്ച പറഞ്ഞു തരുമോ ഈ സിറാജുൽ ഹുദാ, അൽ ഫത്തഹ്, നൂറുൽ ഇസ്ലാം, തൗഫീഖ് ഈ ബോട്ടുകൾ ഒക്കെ ആരുടെ ആണ്. ഒരുപാട് കണ്ടിട്ടുണ്ട് ഞാൻ ബേപ്പൂരിലും, പുതിയപ്പയിലും
എന്റെ മത്സ്യ തൊഴിലാളികളോട് സ്നേഹം മാത്രം ❤️❤️❤️
❤️
കേരളതീരത്തു ഇത്രയുംസാഹസികമായ യാത്ര നേരിട്ട് കാണുന്നത് ആദ്യമാണ്. നമ്മുടെ നാടൻ ബോട്ടുകൾ ഇത്രയും രൂക്ഷമായ കടലിനെ താണ്ടുന്നത് അത്ഭുതം.
പടച്ചോനെ കടൽമത്സ്യം പിടിക്കാൻ പോകുന്ന എല്ലാ കടൽ മക്കളേയും കാറ്റിൽ നിന്നും തിരമാലയിൽ കാത്ത് രക്ഷിക്കണേ നാഥാ ആമീൻ 🤲
ആമീൻ
Aameen
യാതൊരു സേഫ്റ്റിയുമില്ലാതെ ജീവൻ പണയം വെച്ച് ഇങ്ങനെ ഒക്കെ പല കടമ്പകൾ കടന്ന് മീൻ പിടിച്ചു കരയിൽ കൊണ്ട് വന്നാൽ
മീൻ കച്ചവടക്കാരുടെ ഒത്തു കളി
മീൻ തക്കതായ പ്രതിഫലം കിട്ടാറില്ല....!
പാവപ്പെട്ട പെൺ മക്കളുടെ കല്യാണ ആവിശ്യങ്ങൾക്കും വലിയ ചികിത്സ പഠനങ്ങൾ പോലോത്ത ആവിശ്യങ്ങൾക് ഇവരുടെ അടുത്ത് സഹായം ചോദിച്ചു വന്നാൽ ആരെയും നിരാശ പെടുത്താൻ ഇവർക്ക് കഴിയില്ല
❤❤Bis saloot❤❤❤ fisherman❤❤
😞
നിങ്ങളുടെ ഈ ചങ്കൂറ്റമാണ്.. 🔥.. കേരളത്തിന്റെ സ്വന്തം സൈന്യം..❤🫡🫡
❤️
വാക്കിൽ മാത്രം.
അവരെ കാക്കണേ അല്ലാഹ് ആമീൻ പേടിയാകുന്നു കണ്ടിട്ട്
Bro daily kadalil pokunna video upload cheyyu🔥
👍🏽👍🏽
Daily vlog edanea kaanaan waiting
നിങ്ങളുടെ സംസാര രീതി മലപ്പുറം പൊന്നാനിക്കാരുടെ അതേ സ്ലാങ് "കാരണം ഞാനും ഒരു പൊന്നാനിക്കാരനാണ്😁💖"നിങ്ങൾ പൊന്നാനി ഹാർബറിൽ മീൻ പിടിച്ച് വരാറുണ്ടോ..💖
ഞങ്ങൾ പരപ്പനങ്ങാടിക്കാരാണ് അവിടെ വരാറുണ്ട് ❤️
ഭൂരിഭാഗം ഇൽഫത്തുകാരും ബുഷറയിൽ കേറിപറ്റിയോ?
പെരുമാതുറ ആണോ
Alla ചാലിയം
മഴക്കാലം സമയത്ത് ഇവർക്ക് മാസം മാസം ഒരു തുക ഇവർക്ക് സർക്കാർ ഏർപ്പെടുത്തിയാൽ കടലിൽ പോകാതെ രക്ഷപ്പെടാം.. ഈ മാലാഖമാരെ മഴക്കാലത്തും പോകാൻ പ്രേരിപ്പിക്കുന്ന ഇവരുടെ കഷ്ടപ്പാട് മനസിലാക്കാൻ ഒരുപാട് ജീവനുകളെ രക്ഷിച്ച ഈ മത്സ്യ സ്നേഹികളെ സഹായിക്കാൻ ഇപ്പോഴും സർക്കാർ ബാധ്യസ്ഥനാണ്.. സർക്കാർ കാരണം കൊണ്ട് തന്നെയാണ് ഇവർ ഇപ്പോഴും ഈ സമയത്ത് മീൻ പിടിക്കാൻ പോകുന്നത് 😞😞
ഇക്ക ഞാൻ ഒരു സംശയം ചോദിച്ച പറഞ്ഞു തരുമോ ഈ സിറാജുൽ ഹുദാ, അൽ ഫത്തഹ്, നൂറുൽ ഇസ്ലാം, തൗഫീഖ് ഈ ബോട്ടുകൾ ഒക്കെ ആരുടെ ആണ്. ഒരുപാട് കണ്ടിട്ടുണ്ട് ഞാൻ ബേപ്പൂരിലും, പുതിയപ്പയിലും
Kerala army❤
Salman is my elder brother's boat
❤️
😊 nice
കണ്ടിട്ട് പേടിയാവുന്നു 😮
😍
Kerala army🫡🔥
കണ്ടിട്ട് പേടിയാവുന്നു 😱
👍
🤲🤲🤲
❤️
😮🤲
🤲🤲🤲👌👌👌
😢
😭
അള്ളാ കാക്കണേ പാവങ്ങളാ ഞങ്ങൾ 😄😄
❤❤❤❤❤❤❤❤
hii
6⅝c
ഇവരൊക്കെ മുത്താണ്