Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
This is the most perfect "do it yourself" video on interlock ive ever seen ... exelente
ഫ്രെയിം ന്റെ നീളവും വീതിയും thickness ഉം എത്രയാ...ഒന്നു പറയാമോ....
നമ്മുടെ ഇഷ്ട്ടത്തിന് എടുക്കാം
Ethu evidayanu sthalam ningalkku e paniyapatti idea undu super
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ
നല്ലതായി ഒരു 1000 രൂപ ലാഭിക്കാൻ കഴിഞ്ഞാൽ പോലും അത് ഒരു വലിയ കാര്യം ആണ് .. ഞാനും ഇതു പോലെ ഒന്ന് നോക്കിയാലോ എന്ന് വിജാരികുന്നു
🤩🤩👍👍
വിചാരിച്ചാൽ മാത്രം പോര...ചെയ്യണം...1000 അല്ല ഇങ്ങനെ ചെയ്താൽ 10000 ലഭിക്കാം....
Nashttam varum strongh kuravayirikkum water purifier and chemical nirbandamayum upayogikkannam
ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല ദിവസവും 3 വാഹനങ്ങൾ കയറി ഇറങ്ങാറുണ്ട് പൊട്ടലും തെന്നലും ഒന്നും തന്നെ ഇല്ല
Very good 👍🏻👏🏻🙏🏻
Very Good👌👌👌👌 best wishes
ഒരുപാട് ഇഷ്ടം ആയി
Congrats.......
Very good. Brother. Kanam atheraya.?
2 ഇഞ്ച് കനം, 9 ഇഞ്ച് വീതി, 1 അടി നീളം
ഇപ്പോൾ എങ്ങനെ ഉണ്ട്നല്ലതാണോ
ഒരു കുഴപ്പവുമില്ല
ഇതിൽ കമ്പി ഉപയോഗിക്കണം. അല്ലെങ്കിൽ കട്ട പോളിയും
പാറ പൊടി ഉപയോഗിക്കാവോ
Yes
എത്ര ദിവസം നനയ്ക്കണം
7 ദിവസം മതിയാവും
Valiya Metal use chayuthal kuyapam undoo
ചെയ്യാം
കമ്പി ഇടേണ്ടതില്ലേ?
വേണ്ട
ഇതിന്റെ mold നമ്മുക്ക് മരം വച്ച് ഫ്രെയിം അടിച്ചാൽ പറ്റുമോ ?
@@abhiskitchen3195 thank you
Kollam
ഇതിൻ്റെ അച്ച് എവിടെ കിട്ടും?
നമ്മുക്ക് ആവശ്യമുള്ള തിനനുസരിച്ച് ബെൽഡ് ചെയ്യത് ഉണ്ടാക്കിച്ചാൽ മതി
Nice
ഇതിനെ സിമന്റ് മണലും എല്ലാം എത്ര അനുപാതത്തിലാണ് എടുക്കേണ്ടത്
1 ചട്ടി സിമന്റ് 2 ചട്ടി മണൽ 2.5 മെറ്റൽ
@@abhiskitchen3195Metal 1/2 inch ആണോ? അതോ 1 ഇഞ്ച് ആണോ?
സൂപർ
അടിപൊളി 👍👍👍
Frame alavukal paranjilla Length width and thickness
2 ഇഞ്ച കനം 9 ഇഞ്ച് വീതി, 1 അടി വീതി ഞങ്ങൾ ഉണ്ടാക്കിയതിന്റെ , പല അളവിലും ചെയ്യ്ത് എടുക്കാൻ പറ്റും , നമ്മുടെ ഇഷ്ട്ടത്തിന് ചെയ്യാം
Zooooooperb....
Etandy no Tharumo?
😊9656129394
സൂപ്പർ
👍👍👍
Super
നിങ്ങൾ വിരിക്കാൻ സഹായിക്കാതെ വി ഡിയോ എടുക്കുകയല്ലേ
അതിനും ആൾ വേണമല്ലോ
ചട്ടുകമോ? 😂
എന്തൊരു

ഇപ്പോൾ എങ്ങനെ ഉണ്ട്
നല്ലതാണോ
ഒരു കുഴപ്പവുമില്ല
ഇതിൽ കമ്പി ഉപയോഗിക്കണം. അല്ലെങ്കിൽ കട്ട പോളിയും
പാറ പൊടി ഉപയോഗിക്കാവോ
Yes
എത്ര ദിവസം നനയ്ക്കണം
7 ദിവസം മതിയാവും
Valiya Metal use chayuthal kuyapam undoo
ചെയ്യാം
കമ്പി ഇടേണ്ടതില്ലേ?
വേണ്ട
ഇതിന്റെ mold നമ്മുക്ക് മരം വച്ച് ഫ്രെയിം അടിച്ചാൽ പറ്റുമോ ?
Yes
@@abhiskitchen3195 thank you
Kollam
ഇതിൻ്റെ അച്ച് എവിടെ കിട്ടും?
നമ്മുക്ക് ആവശ്യമുള്ള തിനനുസരിച്ച് ബെൽഡ് ചെയ്യത് ഉണ്ടാക്കിച്ചാൽ മതി
Nice
ഇതിനെ സിമന്റ് മണലും എല്ലാം എത്ര അനുപാതത്തിലാണ് എടുക്കേണ്ടത്
1 ചട്ടി സിമന്റ് 2 ചട്ടി മണൽ 2.5 മെറ്റൽ
@@abhiskitchen3195Metal 1/2 inch ആണോ? അതോ 1 ഇഞ്ച് ആണോ?
സൂപർ
അടിപൊളി 👍👍👍
Frame alavukal paranjilla
Length width and thickness