ചകിരി കിട്ടാത്ത വീടുണ്ടോ ഈ സൂത്രം പൊളിയല്ലേ 😱

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #shorts
    #trending
    #viral
    #diy
    #art
    #craft
    #sooryamanu
    #decor
    #decoration
    #walldecor
    #walldecoration
    #roomdecor
    #butterfly
    #bestoutofwaste
    #creative
    #creativity
    #creativeideas
    #craftideas
    #trend
    #trendingvideo
    #trendingshorts
    #viralvideo
    #viralshort
    #viralshorts
    #shortsvideo
    #shortvideo
    #short
    #youtubeshorts

Комментарии • 217

  • @rosh_07
    @rosh_07 Год назад +105

    " *തൊണ്ട്* " എന്നാ നമ്മൾ പറയുന്നേ ☺️ തിരുവനന്തപുരം 💗

    • @akhilaumesh3027
      @akhilaumesh3027 Год назад +8

      കൊല്ലത്തും അങ്ങന തന്നെയാ പറയുക

    • @nasilasalim8836
      @nasilasalim8836 Год назад +1

    • @rosh_07
      @rosh_07 Год назад +3

      @@akhilaumesh3027 aha nammal aduth aduth ulla jilla alle🥰

    • @fidhavlog756
      @fidhavlog756 Год назад

      ❣️

    • @rosh_07
      @rosh_07 Год назад +1

      @@fidhavlog756 😍

  • @sivasankaran832
    @sivasankaran832 Год назад +11

    ചകിരി. Malappuram ❤

  • @twinklestarkj2704
    @twinklestarkj2704 Год назад +18

    ഇവിടെ പറയുന്നത് തൊണ്ട് എന്നാണ്.. പാഴായി പോകുമാരുന്ന ഒര് തൊണ്ടിൽ നിന്ന് മനോഹരമായ ഒരു വണ്ടിനെ ഉണ്ടാക്കിയ സൂര്യക്ക് എന്റെ വക ഒരു ഹാട്സ് ഓഫ്‌ ഇരിക്കട്ടെ 🎩

  • @dayanams6675
    @dayanams6675 Год назад +31

    Craft cheythirunna Utubers Ellavarum ipo what i eat in day um lipstick mixing ntem okke purakeya.. Athinte onnum purake pokaatha craft thanne ipolum continue cheyyunna ore oraal chechi anenn thonnunnu.. ❤️

  • @rajeshvkpattambi
    @rajeshvkpattambi Год назад +38

    ചേച്ചിയുടെ creativity അപാരം തന്നെ ആണ് ❤

    • @devasthought1865
      @devasthought1865 Год назад +1

      ൽച്ചറ ഞാൻ ഒരു പാവം പ്രവാസി 7 ക്ല? കർ

  • @amanmirzanamanmirzan8248
    @amanmirzanamanmirzan8248 Год назад +5

    പൊതിമടൽ ennu parayum Thrissur kodungallur aanu sthalam

  • @sree_dhi..
    @sree_dhi.. Год назад +25

    Thiruvananthapuram th "തൊണ്ട്" enn parayum

  • @AlluSethu-vh5uz
    @AlluSethu-vh5uz Год назад +15

    ഞങ്ങളുടെ ചേർത്തലയിൽ ഇതിന് പൊതിമടൽ എന്നാണ് പറയുന്നത് 😁

  • @sistersworld.2261
    @sistersworld.2261 Год назад +10

    ഞങ്ങൾ കോട്ടയംകാർ തൊണ്ട് , മടൽ എന്ന് ഒക്കെ പറയും ചേച്ചി 💞💞💞💞

  • @preejapreeja6923
    @preejapreeja6923 Год назад +1

    Chechii mudi vettiyoo?

  • @arunparus6389
    @arunparus6389 Год назад +9

    Thondu nna kollath paraya chakiri thondinaath irikkunna Naarineya parayunne ivide😊

  • @niyamol4852
    @niyamol4852 Год назад +16

    അത് പൊളിച്ചു ❤

  • @niranjuss
    @niranjuss Год назад +1

    മടൽ.allekil cheriEnnanu njangal കോഴിക്കോട് prayunnanth

  • @snehaammu2908
    @snehaammu2908 16 дней назад +1

    I am big fan of your RUclips channel❤ chechi❤

  • @Akku9233
    @Akku9233 Год назад +1

    ഞങ്ങൾ കോട്ടയംകാർ "തൊണ്ട് " എന്നാണ് പറയുന്നത് 😁🥰. വർക്ക്‌ adipoli🥰

  • @ranamuhammed9057
    @ranamuhammed9057 Год назад

    ചേരി and മടൽ എന്നും

  • @qbm000
    @qbm000 Год назад +1

    ചൗരി

  • @jinsharajeesh4299
    @jinsharajeesh4299 Год назад

    Cheri ano parayuka chechi

  • @amruthaskoothali3859
    @amruthaskoothali3859 Год назад +1

    Cheri kozhikode❤ kollam super

  • @krishnavenig9358
    @krishnavenig9358 Год назад

    Hair nalla resamund kanam ❤

  • @anaksha.j.p4064
    @anaksha.j.p4064 Год назад

    CHECHI SITHAR cheyyuvo plzzzz pzzz

  • @remyajithesh3589
    @remyajithesh3589 Год назад

    അടിപൊളി ... ചേരി കൂട്ടിയിട്ട സ്ഥലത്ത് പാമ്പിന്റെ കടി കൊള്ളാ ണ്ട് നോക്കണേ🙏🙏

  • @ponnuz4811
    @ponnuz4811 Год назад +1

    ചേരി😂 കാസറഗോട്❤

  • @shermifirozzz5583
    @shermifirozzz5583 Год назад +1

    Wow

  • @deepthimanoj8096
    @deepthimanoj8096 Год назад

    can you do for kids for decor

  • @sas5415
    @sas5415 Год назад

    Chechi kammal oke sale cheyyan entha oru vazhi.... Njn kure cheythu but engne sale aakumenn arila....

  • @theerthamjeepofftech5505
    @theerthamjeepofftech5505 Год назад

    Chechi nammude nattil kannuril avidayaa

  • @nidhunidha4732
    @nidhunidha4732 Год назад

    ചേച്ചി കണ്ണൂർ എവിടെയാ 😅

  • @kanakakannan8977
    @kanakakannan8977 Год назад +4

    തൊണ്ട്

  • @SARA-xng
    @SARA-xng Месяц назад

    ആ hard ഭാഗം തൊണ്ട്... അതിനുള്ളിൽ ഉള്ള നാര് ചകിരി..... കോട്ടയം

  • @kalpitha635
    @kalpitha635 Год назад

    Ksg same cheri..

  • @ranjuranju7916
    @ranjuranju7916 Год назад

    Kozhikode -cheri enna parayunne

  • @daffodilstoday
    @daffodilstoday Год назад +1

    ചേച്ചി മുടി വെട്ടിയോ?☺️

  • @vijinakv3350
    @vijinakv3350 Год назад

    ചേച്ചിയുടെ നാട് എവിടെയാ

  • @shameenashefeek1908
    @shameenashefeek1908 Год назад

    തൊണ്ണാൻ എന്നാ നമ്മൾ പറയുന്ന
    ആലപ്പുഴ ❤️

  • @nazricreation
    @nazricreation Год назад +5

    Tond എന്ന് പറയും

  • @asnashabeeb2440
    @asnashabeeb2440 Год назад +12

    ഞാൻ കോഴിക്കോട് ആണ്. ഇവിടെയും ചേരി എന്നാണ് പറയുക

  • @mohdkhadee2794
    @mohdkhadee2794 Год назад

    Tvm തൊണ്ട് eannanu parayunnathu athinakathu ullathu chakiri 😊

  • @bencymolbabu2292
    @bencymolbabu2292 Год назад

    കോട്ടയംകാ൪" തൊണ്ട് "എന്നാണ് പറയുന്നെ. വ൪ക്ക് സൂപ്പർ

  • @vanajasubramanian9305
    @vanajasubramanian9305 Год назад

    അടിപൊളി

  • @namitham8791
    @namitham8791 Год назад

    Nammalum kannurukaara ithu madalanu chechi ithinte akathullathanu cheri

  • @sahlafadilah
    @sahlafadilah Год назад

    Chechi please back to school craft series cheyo please please please please please please please please 😭😭😭😭😭 please send

  • @Lekshminandhu
    @Lekshminandhu Год назад

    തോണ്ട് ennu ann ivda okke (kollam)🥰

  • @shhhhhhhhhhhhhhh6507
    @shhhhhhhhhhhhhhh6507 Год назад

    Choodu kaalamaanu paambukal sradhicho chechi

  • @aishaaisha4268
    @aishaaisha4268 Год назад

    cheri..... kannur♥️

  • @Amru101
    @Amru101 Год назад

    Njaanum kannur aa pakshe ഞങ്ങൾ ithine parayanathu മടൽ എന്നാ. ഉള്ളിലുള്ളതിനെ ചകിരി എന്നും പറയും.

  • @razxn2133
    @razxn2133 Год назад

    ചേരി😊

  • @sandramohan7476
    @sandramohan7476 5 месяцев назад

    Madal enna njan vadakarakar parayuka

  • @user-nt7in1yy8x
    @user-nt7in1yy8x Год назад

    മുടി മുറിച്ചോ ചേച്ചികുട്ടു 🥰🥰

  • @തൻമയ
    @തൻമയ 25 дней назад

    Cheri kasargod

  • @ShivaKumar-id9gq
    @ShivaKumar-id9gq Год назад

    Very happy, super🥀🥀

  • @Shobanat-tm7ox
    @Shobanat-tm7ox Год назад

    Chechiyude place kunji mangalam alle

  • @shruthi8293
    @shruthi8293 Год назад +1

    മുടി വെട്ടിയോ ചേച്ചി

  • @roby6611
    @roby6611 Год назад

    ച കിരി Kollam

  • @duttunandhu6087
    @duttunandhu6087 3 дня назад

    തൊണ്ട് ഇൻ kollam🔥❤‍🔥❤‍🔥

  • @sajap
    @sajap Год назад

    Same cheri enna parayar malappuram areekod

  • @muhammedlabeeb2087
    @muhammedlabeeb2087 Год назад

    Kannur 🔥🔥💫

  • @shihabbichu179
    @shihabbichu179 Год назад

    Kasargod chep enna parayunne

  • @naizuhaizientertainments
    @naizuhaizientertainments Год назад

    Chakiri manda ennanu paraya

  • @FANGIRL-123
    @FANGIRL-123 Год назад +1

    😊😊

  • @chakkiss
    @chakkiss Год назад

    ചകിരി, തൊണ്ട് (kollam)

  • @shishirashishira1495
    @shishirashishira1495 Год назад

    Chechi best friendin gift kodukkan pattiya enthenkilum undakkumo

  • @dimbledevassia8629
    @dimbledevassia8629 Год назад

    Super

  • @sajidasajad
    @sajidasajad Год назад

    Nammal തൊണ്ട് എന്ന് പറയും trivandrum❤

  • @minhasherin8773
    @minhasherin8773 Год назад

    Wow❤

  • @DivyaDhanesh
    @DivyaDhanesh Год назад

    ഞാൻ ആമയാന്ന വിചാരിച്ചേ 🥰

  • @afeefac123
    @afeefac123 Год назад

    Ivde malappuram cheripoli nnh aannhh cheri nnh parnaa manssilavooola

  • @uniquegirl7621
    @uniquegirl7621 Год назад +2

    ചൗരി 😁

  • @afsalpalora4697
    @afsalpalora4697 Год назад

    Cheri kannur

  • @aswathiprasad375
    @aswathiprasad375 Год назад +2

    പൊതി മsല്

  • @sharonjose8526
    @sharonjose8526 Год назад

    Super 🥰

  • @navabbm3929
    @navabbm3929 Год назад

    Thody ennan parayanadh , Lakshadweep, kadmath..

  • @yamunajeesh8956
    @yamunajeesh8956 Год назад

    തൊണ്ട് ആലപ്പുഴ

  • @vidyapv1419
    @vidyapv1419 Год назад

    👍👍👍👍👍 Super

  • @ashanatesh4382
    @ashanatesh4382 Год назад

    👌👌

  • @IsmailIsmail-fq7wt
    @IsmailIsmail-fq7wt Год назад

    ചകിരി

  • @lintaanna428
    @lintaanna428 Год назад

    പൊതി മടൽ

  • @shahidshiya3887
    @shahidshiya3887 Год назад

    മലപ്പുറം.ചകിരി

  • @augustinvv
    @augustinvv Год назад +1

    super chechi kollam 💞

  • @sharafuabdulla7268
    @sharafuabdulla7268 Год назад

    Madal anna njl parayunnatg kozhikode

  • @MultiScaffolder
    @MultiScaffolder Год назад

    ചേരി from kasaragod

  • @arfatharfa1168
    @arfatharfa1168 Год назад

    Cheri (ksd)

  • @athiravijayan5792
    @athiravijayan5792 Год назад +2

    Wow spr chechi❤

  • @nasarek9116
    @nasarek9116 Год назад

    മലപ്പുറം ... ചെവിരി

  • @linitito3243
    @linitito3243 Год назад

    തൊണ്ട് എന്ന് പത്തനംതിട്ട ജില്ല

  • @fizworld6472
    @fizworld6472 Год назад

    😊 supar

  • @surabhisurendran9964
    @surabhisurendran9964 Год назад

    Thond alappuzha mannar

  • @shollybinoby3259
    @shollybinoby3259 Год назад

    Super chech👍👌👌👌

  • @sheejapp6205
    @sheejapp6205 Год назад

    Poli❤️

  • @AsnaBabuAsna-gm4cg
    @AsnaBabuAsna-gm4cg Год назад +1

    Super polichu

  • @zeenasubina1920
    @zeenasubina1920 Год назад

    Poli😱😱😱

  • @Kunjus_creativity
    @Kunjus_creativity Год назад

    Kottayam chakiri

  • @smithapramod3566
    @smithapramod3566 Год назад

    😍

  • @IbrahimMambatta-xx5dg
    @IbrahimMambatta-xx5dg Год назад

    Aama

  • @sistersworld.2261
    @sistersworld.2261 Год назад +1

    Polich chechi 👍🏻👍🏻👍🏻

  • @ajeshaju2769
    @ajeshaju2769 Год назад

    ചേരി

  • @sheriffsana9992
    @sheriffsana9992 Год назад

    ❤❤❤

  • @sanhaminha612
    @sanhaminha612 Год назад

    Chowri

  • @kavithasu1138
    @kavithasu1138 Год назад

    ❤️❤️❤️👌🏻👌🏻👌🏻

  • @muhsinakaka9242
    @muhsinakaka9242 Год назад

    🥰