മുഖത്ത് serum എങ്ങനെ apply ചെയ്യണം How To Use Serums The Correct Way & Avoid These Common Mistakes
HTML-код
- Опубликовано: 8 фев 2025
- How To Use Serums The Correct Way & Avoid These Common Mistakes | Must Watch Before Using Vitamin Serum For Skin Brightening | Serum use ചെയ്യുന്നത് ശെരിയായിട്ടല്ലെങ്കിൽ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും, മുഖത്ത് serum എങ്ങനെ apply ചെയ്യണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് രാത്രി 8 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
എല്ലാവർക്കും എപ്പോഴും ഉപകാരപ്രദമായ വിഷയങ്ങൾ മാത്രം പങ്കുവയ്ക്കുന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒരു പാട് താങ്ക്സ്. പ്രവാസിയായ എന്നെപ്പോലുള്ളവർക്ക് ഒത്തിരി ഉപകാരപ്രദമായ വീഡിയോ സ് ആണ് എപ്പോഴും ഡോക്ടർ പങ്കുവയ്ക്കുന്നത്. ഒരിക്കൽ കൂടി ഒത്തിരി ഒത്തിരി താങ്ക്സ് ഡിയർ ദിവ്യ ഡോക്ടർ💞💗💖❤💜💙❤️👌👌👌👌👌🙏🙏🙏🙏🙏
Doctor with blue sari...👌
എന്റെ skincare ന് വേണ്ടി 2 doctors നെ ഞാൻ follow ചെയ്യുന്നുള്ളൂ. Dr:Divya, Dr shah.(english)...ഞാൻ വളരെ satisfied ആണ് 👏👏
🙏❤ഡോക്ടർക്ക് ഏറ്റവും യോജിച്ച വസ്ത്രം നീലയാണ് നീല സാരി വളരെ ചേർച്ചയാണ്..
Tq ടീച്ചർ...... 🥰 ടീച്ചർന്ന് വിളിച്ചത് എന്നെ പഠിപ്പിച്ചോണ്ട് അല്ലാട്ടോ, എന്നെ പഠിപ്പിച്ച മാത്‍സ് ടീച്ചർനെ പോലെ ആണ് ദിവ്യ ഡോക്ടർ 😊
waiting divya mom!!!❤
Chechi supera..
Mam 13 വയസ്സു ആയ കുട്ടികുള്ള സൺസ്ക്രീൻ ഒന് പറയ്യോ. ഫെയ്‌സും ലിപ്പും കറുത്ത് പോയി😢
Good tips Dr❤
Thanks a lot
❤❤👍
❤️
Good tips ഡോക്ടർ 👍👍❤️❤️
Thankyou🙏❤️
ഡോക്ടർ, എനിക്ക് കുറച്ചു നാളായി നല്ല കഫകെട്ടാണ് mucum Ambroxol HCI syrup 3 ബോട്ടിൽ കഴിച്ചു. കുറയുന്നില്ല. ഹോമിയോപതിയിൽ കഫ കേട്ട് മാറാനുള്ള മരുന്ന് കുറിച്ചു തരാൻ പറ്റുമോ,ഞാൻ ദുബായിൽ ആണ് ഉള്ളത്
super ആയിട്ട് ഉണ്ട്..💚💚👍🏻❤️❤️❤️💚💚💚
👍
Thank you doctor
👍
Super👍👍👍
Thank you 👍
Awesome❤
Niacinamide daily use cheyyaan padilleee?
First serum allaloo use cheyaa🤔Clense cheyth kazhijal toner pinne moisturiser, serum, sunscreen angne alle upayogica.
മാം. .കുട്ടികൾ വേനൽ സമയം വെയിലേറ്റ് കളിക്കുമ്പോൾ skin dark ആകുന്നു..അതിനൊരു remedy പറഞ്ഞു തരുമോ
@@sreejasuresh1893 video ittittundu
@DrDivyaNair tnkz നോക്കിക്കോളാം 🤝
ദിവ്യ
വളരെ നന്നായിരുന്നു👌👌👌👌
ജിതേഷ് സത്യൻ
Mam niacinmide serum daily apply cheyyavo?
Aha bha serum use ചെയ്യുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം dr. മാസത്തിൽ parlour ഫേഷ്യൽ ചെയ്യുന്നവർക്ക് use ആക്കാൻ പറ്റുമോ. എന്റെ മുഖം മാത്രം tan ആണ്.. ഞാൻ d tan gel use cheyyunnund ipo ആഴ്ചയിൽ രണ്ടു തവണ വീതം. റിപ്ലൈ തരണേ dr
Vit c serum pakaram upayogikkan pattunna serum parayamo??
para ovarian cyst നെ കുറിച് ഒരു video ചെയ്യാമോ doctor...right adnexa showing a simple cyst measuring 3×2.6cms closely contacting right ovary.
How to remove abnormal hair growth in girls by natural method[ neck region]
Dr moisturize sunscreen okke ethra tym change use akkendath
30+ age ullavarkk anti ageing aayitt use cheyyaan pattiya serum eathaanu....???
Mam, retinol serum engane correct aayitt use cheyyanam enn parayaamo? Moisturizer after or before aano use cheyyendath. Njan after moisturizer aanu serum apply cheythath
Dr Hairil use cheyyan pattune oru hair serum parayamo
Glycolic serum upayogikumbo upayogikan pattunna vere serum
Niacinamide Weekil എത്ര ദിവസം serum use ചെയ്യുന്നതാണ് നല്ലത്
👍👍👍👍👍
നല്ല അവതരണം ഡോക്ടർ!
Keep it up 👍
🙏
👍
mam retinol aara use chynde.. aging prevent cheyyunna syrem eadha… kakkapulli dim aakanulla syrums undo
Vit c & nianicimade serum orumich use cheyyamo
Kojic acid serum proper usage parayo
@@alfiyasaifudeen1432 വീഡിയോ ചെയ്യാം
Njan toner use cheythittu aaanu garnier vit c serum cheyyunnath
Foxtale inte Vitamin c serum idunna amount koodi poyit ente skininte barrier poyi kidakkaanu dr.... Ippo just dr shethinte ceramaide ulla moisturizerum suncreen umm maathram aanu upayogikkunnath.... Ini 6 months ingane poyaalengilum barrier thirich kittuoo....
കണ്ണിൽ നിന്നും ഇടയ്ക്കിടയ്ക്ക് വെള്ളം വരുന്നത് എന്തുകൊണ്ടാണ് ?
Allergy aayirikkam
@gopalraj1111 Ethintt allergy ahnn
@@ajeeshnarayanan2576 enikk problem ee prblm undarunnu eye test cheythappo allergy aanenn paranju medicine um thannu ippo okke aanu
@@gopalraj1111 Thnks Brother
Mem ഇത്തപാഴം. രാവിലെ. എങ്ങനെ, ആണ്, കഴിക്കട്ടത്, എന്ന്, പറയേ, പ്ലീസ്, റിപ്ലെ, രക്തത്തിന്, നല്ലത്, എന്ന്, പറയുന്ന കെൾക്കാം. ഒന്നു പറഞ്ഞ്, തരേ,.dr
ഡോക്ടർ ഞാൻ ഒരു അസുഖത്തെ പറ്റി whatsapp ൽ ചോദിച്ചിട്ടുണ്ട് അതിന് മറുപടി തരാമോ