വെളുത്തകടവ് ദാറുസ്സലാം മസ്ജിദ് ഒരിക്കലും ഒരു മഹല്ല് പള്ളി അല്ല. ട്രസ്റ്റിന്റെ കീഴിൽ ഉള്ള പള്ളിയാണ്. ഈ യാഥാർഥ്യം താങ്കൾക്ക് അറിയാത്തതാണോ, അതോ വ്യൂസിന് വേണ്ടി അങ്ങനെ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണോ?
ഈയിടെയായി പല വിഷയങ്ങളിലും Dr അനിലിന്റെ വെളിപ്പെടുത്തലുകളും അഭിപ്രായങ്ങളുമെല്ലാം വസ്തുതകളുടെ പിൻബലമില്ലാത്തതോ നേരിവിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നു മനസ്സിലാവുന്നു. ഏത് വിഷയമായാലും പുറത്തേക്ക് സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ താങ്കളും ദൈവസമക്ഷം മറുപടി പറയാൻ ബാധ്യസ്തനാണെന്നോർക്കണം plz ഇഷ്ടത്തോടെ teepee
പള്ളി മുമ്പ് എങ്ങനെ ആയിരുന്നോ അത് പോലെ നില നിർത്തണം എന്ന് പറയുന്നതല്ല തെറ്റ്. പക്ഷേ ദൈവ സമക്ഷം മറുപടി പറയേണ്ടത് പള്ളിയുടെ മുതൽ എടുത്തു മാറ്റി അതൊരു സംഘടനയുടെ മാത്രമാക്കി അധികാരം സ്ഥാപിച്ചവർക്കാണ്.
കോടതിയുടെ പരിഗണനയിൽ വിധി പറയാനിരിക്കുന്ന വിഷയത്തിൽ നിയമപരമായി തീരുമാനമാകുന്നത് വരെ കാത്തിരിക്കാനുള്ള വിശാലത കാണിക്കാനുള്ള മാന്യതയും വിവേകവും ആണു എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടത്. ഈയൊരു നിലപാടാണു ദാറുസ്സാലാം ട്രസ്റ്റ് സ്വീകരിച്ചിട്ടുള്ളത് എന്നാണു മനസ്സിലാക്കുന്നത്. സോഷ്യൽ മീഡിയയിൽ വിധി പറഞ്ഞത് കൊണ്ട് കുറെ അവാസ്ഥവങ്ങളും വ്യക്തിഹത്യയും നടത്താമെന്നല്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയില്ല.
@@ameeraliph5895 കോടതിവിധി കാത്തിരിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിക്കാർ വെളുത്തകടവിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്പുറത്ത്നിന്നും ചേക്കേറിയവരായവർ ആ നാടറിയാതെ ആ നാട്ടുകാരറിയാതെ കൊണ്ട് പോയ വഖഫ് സ്വത്ത് ദീനിന്റെ അഹ്‌ല് കാർ എന്ന് സ്വയം മേനിനടിച്ചു നടക്കുന്ന ജമാ അത്തെ ഇസ്‌ലാമിക്കാർ തന്ത്ര പരമായി തട്ടിക്കൊണ്ടുപോയിട്ടില്ലാ എന്ന് തെളിയിക്കാനല്ല മറിച്ച് വെളുത്ത കടവിലെ ജനങ്ങൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവരായതുകൊണ്ട് ആ മാർഗ്ഗങ്ങൾ എല്ലാം ഉപയോഗപ്പെടുത്തിലഭ്യമായരേഖകളെല്ലാം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് ജമാ അത്തുകാർ ഉണ്ടാക്കിയ എല്ലാകൃതിമ രേഖകളിൽ നിന്നും മനുഷ്യർക്ക്ഇതിനകംതന്നെ മനസ്സിലായി കഴിഞ്ഞു, ഇനി അവശേഷിക്കുന്നത് എവിടെനിന്നാണോ തട്ടിക്കൊണ്ടു പോയത് അവിടെത്തന്നെ തിരികെ വെക്കുക അല്ലായെങ്കിൽ വെപ്പിക്കുക.
ബഹുമാന്യനായ അനിൽ സാഹിബെ താങ്കൾ ഇപ്പോഴും ഒരു വശം മാത്രമെടുത്തു സംസാരിക്കുന്നു. ഈ പള്ളി മഹല്ലല്ല സാഹിബിൻ്റെ പള്ളി മഹല്ലിൽ പെട്ട ഒരു സ്ഥലമാണ് വെളുത്തകടവ് അവിടെ ജ : ഇസ്ലാമി പ്രവർത്തകരായ അനുഭാവികളായ വർ മലയാള ഖുത്തുബയിൽ തുടങ്ങിയ ഒരു പള്ളിയാണ് അത് ജമാഅത്തെ ഇസ്‌ലാമിയുടെ ട്രസ്റ്റായ M I T യുടെ കീഴിലാണ് 2 വർഷം കഴിഞ്ഞു പുതിയ ട്രസ്റ്റ് രൂപീകരിച്ചിട്ടും പ്രവർത്തനം തുടങ്ങിയിട്ടും അതിൽ MIT ട്രസ്റ്റ് മെമ്പർ മാർ ഉൾപ്പെടുത്തി മറ്റൊരു ട്രസ്റ്റ് പ്രപീകരിച്ചത് തന്നെ MIT ട്രസ്റ്റിൻ്റെ അനുവാദത്തോടെ യാണ് താങ്കൾ ഇനിയും കണ്ണു തുറക്കണം ഒരു കൂട്ടം ആളുകൾ പറയുന്നത് അപ്പടി ഇരുന്ന് വിളമ്പല്ലെ ദയവായി
മഹല്ല് പള്ളി എന്ന് അദ്ദേഹം തെറ്റി പറഞ്ഞതാകാം. പക്ഷേ പുതിയ ട്രസ്റ്റ് 2 വർഷമായുള്ളൂ എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. പിന്നെ ഖുത്തുബയിൽ തുടങ്ങിയ പള്ളിയല്ല ഇത്. ഖുത്തുബ വന്നതൊക്കെ പിന്നീടാണ്. അപ്പോഴാണ് കരാർ വന്നത്. ആ കരാർ പള്ളി സ്വന്തമാക്കാനുള്ള കരാറല്ല. മലയാളത്തിൽ ഖുത്തുബ പറയാം എന്നൊക്കെയുള്ള ചെറിയ ചെറിയ ആവശ്യങ്ങൾക്കായി 50 രൂപ മുദ്രപേപ്പറിലുള്ള കരാറാണത്. എം ഐ ടി ട്രസ്റ്റിൻ്റെ അധികാരത്തോടെ എല്ലാം ചെയ്തു എന്ന് നിങ്ങൾ തന്നെ പറയുന്നു. ആ ചെയ്യലാണ് ജനങ്ങൾ ചോദ്യം ചെയ്തത്. ഇനിയും തെറ്റിനെ വാദിച്ച് നിൽക്കുന്നു എങ്കിൽ എന്ത് വേണമെങ്കിലും ആയിക്കോളൂ. തെറ്റ് തെറ്റാണ് എന്ന് എല്ലാ കാലവും പറയും. കാരണം ഞങ്ങൾ ഈ പരിസരത്ത് ജനിച്ച് വളർന്ന് പള്ളിയെ പറ്റി എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നവരാണ്.
Dr. അനിൽ , അസ്സലാമു അലൈക്കും, ഈ വിഷയത്തിൽ താങ്കളുടെ വാദമുഖങ്ങളെ നിരർത്ഥകമാക്കുന്ന കാര്യങ്ങൾ 1.താങ്കൾ പറയുന്നതുപോലെ അവിടെ ഒരു മഹല്ല് സംവിധാനം അല്ല ഉള്ളത്, മറ്റൊരു പ്രധാന മഹല്ലിന്റെ പരിധിയിലുള്ള മുമ്പ് ഒരു വ്യക്തിയും പിന്നീട് ഒരു ട്രസ്റ്റും പരിപാലിക്കുന്ന പ്രാദേശിക പള്ളിയും മദ്രസ്സയുമാണത്. 2.അബ്ദുൽ ലത്തീഫ് മാഷ് ഖുതുബ പറയാൻ തുടങ്ങിയത് മുതലാണ് പള്ളിക്ക് ജമാഅത്ത് ബന്ധം ആരംഭിച്ചത് എന്ന താങ്കളുടെ വാദം (അഥവാ താങ്കൾക്ക് വിവരം കൈമാറിയ സോഴ്സ്) തെറ്റാണ്. അതിനു മുമ്പ് അവിടെ ജമാഅത്ത് പണ്ഡിതരായിരുന്ന ടി എ മുഹമ്മദ് മൗലവി മാള, ഹസ്സൻ മൗലവി കാളമുറി, ഹംസ ഫാറൂഖി, മുജീബ് വടകര തുടങ്ങിയവർ പള്ളിയിൽ ഖതീബ് ആയിരുന്നു. ആയതിനാൽ ലതീഫ് മാഷെ കേന്ദ്രീകരിച്ചുള്ള ആരോപണങ്ങൾ തികച്ചും വസ്തുതാ വിരുദ്ധവും വ്യക്തിഹത്യയുമാണ്. വ്യക്തിഹത്യ നടത്തുന്നതിന് മുമ്പായി എല്ലാ കുറ്റങ്ങളും ചാർത്തിക്കൊടുത്ത ലത്തീഫ് മാഷെ ബന്ധപ്പെടുവാൻ താങ്കൾക്ക് കഴിഞ്ഞില്ല എന്നത് താങ്കളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നു. 3.വിദ്യാസമ്പന്നനായ മുൻ പ്രസിഡന്റ് മക്കാർ സാഹിബിനെ ഒന്നും സ്വന്തമായി ചെയ്യാൻ കഴിയാത്ത, അറിയാൻ പാടില്ലാത്ത, കബളിപ്പിക്കാൻ പറ്റുന്ന ആളായി അവതരിപ്പിക്കുന്നത് തീർത്തും തെറ്റാണ്. ഇങ്ങിനെയെങ്കിൽ അദ്ദേഹം സുബോധത്തോടെയല്ല ഒപ്പും മറ്റു കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് എന്നാണ് താങ്കൾ പറയുന്നത്. 4.പള്ളിയും മദ്രസ്സയും പുതുക്കി പണിയുന്നതിനും ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനുമാ യി പള്ളി മുതവല്ലിയായിരുന്ന വ്യക്തി കൊടുങ്ങല്ലൂർ എം ഐ ടി ട്രസ്റ്റുമായി ഉണ്ടാക്കിയിട്ടുള്ള സുപ്രധാനമായ കരാറിനെ കുറിച്ചോ അവയിലെ വ്യവസ്ഥകളെ പറ്റിയോ താങ്കൾ ഒന്നും പറയുന്നില്ല. 5.കരാറുകൾ കാറ്റിൽ പറത്തി, എം ഐ ടിയെ മാറ്റിനിർത്തി, കയ്യൂക്കിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും ബലത്തിൽ യാതൊരു നിയമസാധുതയുമില്ലാത്ത ഒരു വിഭാഗം നടക്കുന്ന ഗുണ്ടാ ഭരണമാണ് ഇപ്പോൾ പള്ളികേന്ദ്രീകരിച്ച് നടക്കുന്നത് എന്നത് വെളിപ്പെടുത്തുന്നില്ല. 6.അവിടത്തെ പള്ളി കമ്മിറ്റി നാട്ടുകാർ പോതുയോഗം ചേർന്ന് തിരഞ്ഞെടുക്കുന്നതല്ല, മറിച്ച് എം ഐ ടി ട്രസ്റ്റ് നിയോഗിക്കുന്നതാണ് എന്ന കാര്യം മറച്ച് വെക്കുന്നു. ജമാഅത്ത് പണ്ഢിതന്മാർ ഖതീബുമാരായി അവിടെ വന്നത് എം ഐ ടിയുടെ തീരുമാനം അനുസരിച്ചാണ്. (ട്രസ്റ്റ് പള്ളികളിൽ അത് സാധാരണവുമാണ്) 7.ഒരു നല്ല മാനേജ്‌മന്റ് ഉദ്ദേശിച്ച് എം ഐ ടി ട്രസ്റ്റിന്റെ ഉത്തരവാദിത്തപ്പെട്ടവർ സ്വാഭാവികമായി ചെയ്ത പ്രവർത്തനങ്ങളെ ഒരു വിഭാഗത്തിന്റെ വാദങ്ങൾ കേട്ട് സമൂഹത്തിൽ തെറ്റിദ്ധരണ ഉണ്ടാക്കുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. 8.എൻ എച്ചിൽ നിന്ന് ലഭിച്ച നഷ്ടപരിഹാരതുക എം ഐ ടി നിയോഗിച്ച പള്ളികമ്മിറ്റിയുടെ പ്രസിഡന്റായ മക്കാർ സാഹിബിന്റെയും എം ഐ ടി സെക്രട്ടറി റഷീദ് മാഷുടെയും ജോയന്റ് എകൗണ്ടിലാണ്. ഈ തുക എഫക്ടീവ് ആയ തരത്തിൽ മാനേജ് ചെയ്ത് ഇൻവെസ്റ്റ് ചെയ്ത ട്രസ്റ്റിന്റെ മാതൃകാപരമായ പ്രവർത്തനത്തെ തെറ്റായ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. 9.സമവായ ചർച്ചകൾ പരാജയപ്പെട്ടതിനാൽ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ കോടതിയിലാണെന്നും നിയമപരമായി തീരുമാനിക്കപ്പെടേണ്ടതാണെന്നുമുള്ള വസ്തുത താങ്കൾ എവിടെയും പറയുന്നില്ല. 10.മതരാഷ്ട്ര വാദവും മറ്റു ആരോപണങ്ങളും കൂട്ടികലർത്തി സി പി എമ്മും പള്ളിക്ക് പുറത്തുള്ള മഹല്ല് കമ്മിറ്റിയിലെ പാർട്ടിക്കാരും പള്ളിക്ക് മുമ്പിൽ നടത്തുന്ന പന്തൽ കെട്ടി സമരത്തെ നാട്ടുകാരുടെ സമരമായി വസ്തുതാ വിരുദ്ധമായി അവതരിപ്പിക്കുന്നു.
Dr. അനിൽ മുഹമ്മദിൽ നിന്നും താങ്കൾക്കൊരു മറുപടി ഇവിടെ കിട്ടില്ലെന്ന്നുള്ളത് കൊണ്ട് ചിലതിനെല്ലാം മറുപടി തരണമെന്ന് വിചാരിക്കുന്നു. - ജുംഅ വന്നത് മുതൽക്കാണ് ഗസ്റ്റായി മാളയിൽ നിന്നും മറ്റും ജമാഅത്ത് മൗലവിമാർ ഖുത്തുബ നിർവഹിക്കാനാളില്ലാതായപ്പോൾ വിളിച്ച് വരുത്തിയത്. ഇന്ന സംഘടന എന്ന വാശിയൊന്നും അക്കാര്യത്തിൽ ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ ജമാഅത്ത് അനുഭാവികൾ കൊണ്ടുവരുന്ന മൗലവിമാരെ നാട്ടുകാർ സംഘടന എതിർപ്പില്ലാതെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഇതിൽ തന്നെ മുജീബ്, മുഹമ്മദാലി പോലുള്ള ഖത്തീബുമാർ അവിടെ താമസിച്ചു പള്ളി പരിപാലനം നടത്തിയിരുന്നത് 90 കളിൽ ഒരു തികഞ്ഞ മുജാഹിദ് പ്രവർത്തകൻ്റെ മേൽനോട്ടത്തിലായിരുന്നു. മുജീബ് സാഹിബ് ഖത്തറിലും മുഹമ്മദലി സാഹിബ് മാളയിലും ഇപ്പോഴുമുണ്ട് ജമാഅത്തുകാരായി തന്നെ. - പിന്നെ ഹസ്സൻകുഞ്ഞിക്കയുടെ സമയത്തെ കരാർ എഴുതിയത് പള്ളി പരിപാലനത്തിന് വേണ്ടി മാത്രമാണ്. 50 രൂപയുടെ മുദ്രപത്രത്തിൽ എം ഐ ടി യിൽ നടത്തുന്ന ഖുത്തുബ പോലെ നടത്താം എന്നതാ കരാർ, അല്ലാതെ സ്വന്തമാക്കിക്കോ എന്നല്ല - പ്രശ്നത്തിൻ്റെ തുടക്കത്തിൽ ജില്ലാ പ്രസിഡണ്ട് ഒപ്പു വെച്ച മറ്റൊരു കരാർ അവർ തന്നു. പൈസയും ഭൂമിയും തിരിച്ച് ഏൽപിക്കാം എന്ന കരാർ. അതെന്തേ പാലിക്കണ്ടേ? - മക്കാർ സാഹിബ് വിദ്യാസമ്പന്നനാണ്, പക്ഷേ അന്ധമായി ജമാഅത്ത് ദീനി വിശ്വാസികളെ വിശ്വസിച്ചു പോയി. എവിടെയും ഒപ്പിട്ടപ്പോൾ ഒട്ടും അവിശ്വസിച്ചില്ല . സ്വകാര്യ സ്വഭാവം മറ്റെന്തോ ആണ് എന്ന് വിചാരിച്ചിട്ടുണ്ടാവില്ല. - ഒരു സിപിഎം ഭൂരിപക്ഷ പ്രദേശത്ത് മുസ്ലീംങ്ങൾ സി പി എം അനുഭാവികൾ സ്വാഭാവികമായും കൂടുതലായി ഉണ്ടാവാം. ആയതിന് രാഷ്ട്രീയ മുദ്രകുത്തൽ എന്തിനാണ് വീണ്ടും വീണ്ടും തുടരുന്നത്? - സത്യം പറഞ്ഞാൽ മർഹും സിദ്ധിഖ് ഹസൻ സാഹിബിൻ്റെ കാലഘട്ടത്തിലെ എം.ഐ.ടിയുടെ പ്രശംസക്ക് പാത്രമായ പ്രവർത്തനങ്ങളുടെ നന്മ കണ്ടിട്ടാവണം അന്നത്തെ കാരണവൻമാർ ഇത്തരം ഒരു ഒരു പരിപാലന കരാറിന് തന്നെ മുതിർന്നിട്ടുണ്ടായിരിക്കുക എന്നതാണ് സത്യമാവാൻ സാദ്ധ്യത. അതൊരു ഏടാകൂടമായി ഇപ്പോൾ അവിടുത്തെ ജനങ്ങൾക്ക് ബാദ്ധ്യതയുമായിട്ടുണ്ടാവാം.
@@jrafeekifyഅതേ,നാട്ടിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണമെങ്കിൽ തട്ടിക്കൂട്ട് കമ്മിറ്റിക്ക് എല്ലാം വിട്ടു തരാം എന്ന് നിയമപരമായി നില നിൽക്കാത്ത ഒരു കരാർ ഒപ്പിട്ടു. എന്നാലോ,പണം മാത്രം ലക്ഷ്യമാക്കിയ സംഘം എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്ന പക്ഷം ചെയർമാൻ്റെ സ്വന്തം സ്വത്തിൽ നിന്ന് പണം നൽകണമെന്നു കൂടി കരാറിൽ ഉൾപ്പെടുത്താൻ വാശി പിടിച്ചു. അതോടെ അത് പൊളിഞ്ഞു. (അഥവാ അവരെ കൊണ്ട് തന്നെ അല്ലാഹു പൊളിപ്പിച്ചു) Alhamdulillah.. അല്ലാഹു ആ സംവിധാനത്തെ നിലനിര്ത്താന് ആഗ്രഹിക്കുന്നു എന്നതാണ് ശരി. അല്ലെങ്കിൽ ധാർമ്മികതയുടെ ലവലേശം ഇല്ലാതെ ചെയർമാനായും സെക്രട്ടറിയേയും നാട് മുഴുവൻ അപമാനിക്കാൻ പരമാവധി ശ്രമിച്ച റിയൽ എസ്റ്റേറ്റ് ഉദ്ദേശ്യം മാത്രമുള്ള നിഗൂഢ സംഘത്തിലേക്ക് പള്ളി എത്തുമായിരുന്നു. ഇനി ഏതായാലും നിയമപരമായി പരിഹരിക്കപ്പെടും വരെ കാത്തിരിക്കുക..
@@jrafeekifyഅതേ, യാതൊരു എതിർപ്പും ഇല്ലാത്ത നാട്ടുകാർക്കിടയിൽ കുത്തിതിരുപ്പ് ഉണ്ടാക്കി പണം മുഴുവൻ ലത്തീഫ് മാഷ് ചെയർമാനെ കൂട്ടുപിടിച്ച് തട്ടിയെടുത്തു എന്ന കള്ള പ്രചാരണം നടത്തിയവർ തന്നെയാണ് വിഷയം ഇത്ര മോശമാക്കിയത്.
@@ameennouf5534സാഹിബേ, നിങ്ങൾ ഏത് തട്ടിക്കൂട്ടിനെ കുറിച്ചാണ് പറയുന്നത്? മുന്നേ ദാറുസ്സലാം പള്ളിക്ക് ഒരു കമ്മിറ്റി ഉണ്ടായിരുന്നില്ലേ, അവർ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണോ ആ പള്ളി? അവരല്ലേ അവിടെ നിങ്ങൾക്ക് കയറി ഭരിക്കാൻ അവസരവും വഴിയും നൽകിയത്? സത്യത്തിൽ അത് ഒരു മുജാഹിദ് ചായ്വ് ഉള്ള പള്ളിയായിരുന്നില്ലേ?
കുറച്ചു കൂടി സൂക്ഷമത പുലർത്താമായിരുന്നു. ഒരു വിശദീകരണം മാത്രമേ വിശദമായി താങ്കൾ കേട്ടിട്ടുള്ളൂ എന്ന് മനസ്സിലാകുന്നു ... ഇരു ഭാഗവും വിശദമായി തന്നെ താങ്കൾ കേട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. എന്തായാലും തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറട്ടെ... എന്ന് പ്രാർത്ഥിക്കുന്നു
ഇതെല്ലാം മനസ്സിലാക്കാവുന്നതേ ഉള്ളു പള്ളി ആരെങ്കിലും പണിയും തുടർന് ap സുന്നികൾ കയ്യെരുകയും ചെയ്യുക പതിവാണ് അവരുടെ സ്റ്റാൻഡേർഡ് വാദം പള്ളി പണിതത് സുന്നൂയാണെന് സഹായത്തിനു അധിക്രുത്തരും പണം താൻ മുഖ്യം
പള്ളികളെല്ലാം അല്ലാഹുവിന്റെ താണ് . പള്ളികൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാൻ വേണ്ടിയുള്ളതാണ് ... അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന പള്ളികളായി മാറണം .. അതാണ് വേണ്ടത്
എല്ലാ വിഭാഗക്കാരും ഒന്നിച്ച് ഐക്യ ത്തോടെ കൊണ്ട് നടന്നിരുന്ന മതിലകം മസ്ജിദും അതിൻ്റെ സ്വത്തുക്കളും ഒരു വിഭാകം(കല്ലാത്തരത്തിലൂടെ,വഞ്ജനയിലൂടെ) അടിച്ച് മാറ്റിയത് (ജമാ അത്തെ ഇസ്ലാമിയുടെ) തെമ്മാടിത്തം ആണ്. ഇസ്‌ലാം എന്ന വാക്ക് പറയാൻ പോലും ഇവർക്ക് അവകാശമില്ല .
സാഹിബിന്റെ പള്ളി മഹല്ല് ഉൾപെടെ എല്ലാ മഹല്ലിലും മുജാഹിദ്, എ.പി, ഇ.കെ സുന്നി, ജമാഅത്ത്, തബ്ലീഗ്, കോൺഗ്രസ്, സി.പി.എം, ലീഗ്, ബി.ജെ പി സംയുക്ത ഭരണം വേണമെന്ന് താങ്കൾ ഇതുപോലെ ഒരു വീഡിയോ ചെയ്യണം. അപ്പോൾ എല്ലാവർക്കും കാര്യം തിരിയും
Dr പറഞ്ഞതിൽ ഒന്നു കൂടി ചേർക്കേണ്ടതുണ്ട് ഈ പള്ളിപ്പാറിസർറത്ത് കാട്ടകാത്ത് ഷാനവാസ് എന്നയാൾക്ക് കുറച്ചു സ്ഥലം കൂടിയുണ്ട് അതിൽ അദ്ദേഹത്തിന് അവിടെ ഒരു വലിയ കൺവെൻഷൻ സെൻ്ററിന് പദ്ധതിയുണ്ട് അതിനു ഈ പളളി തടസവുമാണ് അതിനാൽ ഈ വസ്തു ഇവരുഡേ കൈവശം വന്നാൽ പളളി ഇതിലും മോഡിയാക്കി ഒരു സൈഡിലേക്ക് മാറ്റി അവരുഡേ ഉദ്ദേശo നടപ്പിലാക്കാൻ സാധിക്കും കൂടാതെ അവരുഡെ ഓഫീസും അവിടയ് ഉയരും അങ്ങിനെ തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ എല്ലാ കൂട്ടിക്കൊടുപ്പുകാരനായ ലതതീഫിന് കൈനനയാതയ് മീനും pidikkaao
Yes.. ധനമോഹികളും റിയൽ എസ്റ്റേറ്റുകാരുമായ പാർട്ടിക്കാരാണ് യാതൊരു ഉളുപ്പുമില്ലാതെ ട്രസ്റ്റ് അക്കൗണ്ടിൽ,ട്രസ്റ്റ് ഉടമസ്ഥതയിൽ കിടക്കുന്ന പണവും സ്വത്തും സംബന്ധിച്ച് ലത്തീഫ് മാഷിനും ചെയർമാൻ ഷാനവാസ് സാഹിബിനുമെതിരെ അഴിമതിയും പണാപഹരണവും ആരോപിച്ച് വിഷയം ഇത്ര കുളമാക്കിയത്.. അല്ലാഹുവും അവരും തമ്മിലുള്ള കാര്യം..!
@@ameennouf5534 ജയിക്കാനായി പടച്ചുവിടുന്ന ഇത്തരത്തിലുള്ള കള്ളങ്ങൾ കാരണമാണ് ഇത്രത്തോളം നാട്ടുകാരെ സമരത്തിലേക്ക് നയിച്ചത്. താങ്കൾ സത്യം മനസിലാക്കാതെ ആരോ പറഞ്ഞത് ഏറ്റ് പറയുന്നു.
താങ്കൾ കുറച്ചുകൂടി ആഴത്തിൽ പഠിക്കണം എൻഎച്ച് പൈസ കിട്ടുന്നതിന് മുമ്പ് താങ്കൾ പറയുന്ന നാട്ടുകാർ എന്ന് താങ്കൾപറയുന്ന സമരക്കാർക് പള്ളി പരിപാലനം അതിൻറെ അജണ്ടയിൽ ഉണ്ടായിരുന്നില്ല എൻഎച്ച് എൻറെ പൈസ കിട്ടിയതിനുശേഷം ആണ് പള്ളി പരിപാലിക്കണം എന്ന് താങ്കൾ പറയുന്ന നാട്ടുകാർക്ക് തോന്നാൻ തുടങ്ങിയത്😅😅😅😅😅 എന്നിട്ടും താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ ഇനി മനസ്സിലാകാൻ സാധ്യതയില്ല
പണ്ടുകാലം മുതൽ ഈ പള്ളി പരിചരണം ഉണ്ടായിരുന്നില്ല എന്ന് തോന്നുമല്ലോ സാഹിബേ? അവിടെ കൂടംപുള്ളി അബ്ദു എന്ന് പറയുന്ന ഒരാൾ ആ പള്ളി പരിപാലനം നടത്തിയിരുന്നത് നിങ്ങൾക്ക് അറിവുണ്ടോ? കൂടാതെ ഹസ്സൻ കുഞ്ഞിക്ക, TKS, മാമദുക്ക തുടങ്ങിയവർ ഒക്കെ നടത്തിയ സേവനങ്ങൾ എല്ലാം ഇല്ലാത്തതാണോ?
അത് ശരി പള്ളി പരിപാലിക്കാൻ ആളില്ലാത്തത് കൊണ്ടായിരിക്കും ജമാഅത്തുകാർ മാത്രമായിട്ട് പുറത്തുനിന്ന് ആളെ ഇറക്കി ഒരു ട്രസ്റ്റ് ഉണ്ടാക്കി രണ്ടരക്കോടി രൂപ ഒറ്റയ്ക്ക് കൊണ്ടുപോയത് അല്ലേ ?
വിഡ്ഢിത്തം പറയാതെ ചങ്ങാതി പള്ളിയുടെ പരിധിയിലുള്ള 158 കാർ തന്നെയാണ് യാതൊരു മുടക്കവും കൂടാതെ കൃത്യമായും വരിസംഖ്യ യും സഭാവനയും പിരിച്ചെടുത്ത് നാളിതുവരെ പള്ളിയും മദ്രസ്സയും പരിപാലിച്ചു പോന്നതും അതിൽ നിന്നുതന്നെയായിരുന്നു പള്ളിയും വഖഫ് സ്വത്തുക്കളും പണവും മറ്റും വേരോടെ പിഴുതെ ടുത്തു കൊണ്ട് പോകുവാനായി mit ക്കാർ നിയോഗിച്ച ലത്തീഫ് നമസ്കരിച്ചു പോകുന്നതിന്ന് ശമ്പളം പറ്റിയിരുന്നതും.
മനസ്സിലാക്കാൻ ഒന്നുമില്ല . പള്ളി നാട്ടു കാർക്ക് വിട്ട് കൊടുക്കണം.നാട്ടുകാരുടെ പൈസ വഞ്ഞനയിലൂടെ സ്വന്തമാക്കാൻ ജമാ അത്തെ ഇബ്‌ലീസിന് (അതെ ഈ പണി ഇബ്‌ലീസിൻ്റേതാണ്! ഇസ്ലാമിൻ്റെ തല്ല) എന്ത് അവകാശം?
തെറ്റാണ് എന്ന് പറയുന്നവർ എന്താണ് തെറ്റ് എന്ന് ആലോചിച്ച് നോക്കണം. പൈസ കിട്ടുന്നതിന് തൊട്ട് മുമ്പ് വരെ ഉണ്ടായിരുന്ന അതേ അവസ്ഥയിൽ പള്ളി നില നിൽക്കണം എന്ന് പറഞ്ഞത് എങ്ങനെ തെറ്റാകും ? മറ്റൊരു ആവശ്യവും പള്ളി പരിസരത്തുള്ള ജനങ്ങൾ ആവശ്യപ്പെട്ട്ടില്ല. പറയുന്ന കാര്യങ്ങൾ വാദിച്ച് ജയിക്കാൻ വേണ്ടി മാത്രമാവരുത്. പണ്ടേ പള്ളി പരിപാലിച്ചു പോന്നിരുന്ന സെയ്തുക്ക ജമാ അത്താണോ ? 2014 മരണപ്പെടും വരെ പള്ളിയിലെ ബാങ്കും പരിപാലനവും നടത്തിയിരുന്ന കൂടംപുള്ളി അബുദുക്ക ജമാ അത്താണോ ? ടി കെ സെയ്തുക്ക ജമാ അത്താണോ ? നിങ്ങൾ കരാറിൽ പറയുന്ന പ്രസിഡൻ്റ് ഹസൻ കുഞ്ഞി ജമാഅത്താണോ? മാമദുക്ക എപ്പഴാണ് ജമാഅത്തായത് ? ഇവരൊക്കെയാണ് പള്ളി പരിപാലിച്ചിരുന്നവർ. ജമാഅത്ത് കാരും സുന്നിക്കാരും മുജാഹിദും സംഘടന ഇല്ലാത്തവരും എല്ലാം ഈ പള്ളി പരിപാലന കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ജമാഅത്ത്കാർ ഭൂരിപക്ഷം പിന്നീട് പള്ളി പരിപാലനത്തിൽ വന്നു ചേർന്നാൽ മൊത്തം അവരുടെ ഇഷ്ടത്തിന് മാറ്റാൻ ആരാണ് അധികാരം കൊടുത്തത് ? ആരുടെ ഉത്തരവനുസരിച്ചാണ് പുതിയ ആധാരമുണ്ടാക്കി ഈ പള്ളിയുടെ പരിസരത്ത് പോലും അല്ലാത്ത 2 പേരുടെ ഫോട്ടോ പതിച്ച ആധാരം ഉണ്ടാക്കിയത് ? എവിടെയോ ഉള്ള ആൾക്കാരെ വച്ച് പുതിയ ട്രസ്റ്റ് രൂപീകരിച്ചത് ? ഇതൊക്കെ പകൽ പോലെ വ്യക്തമായ കാര്യങ്ങളാണ്. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാവില്ല.
പള്ളി പരിപാലിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ... ഇപ്പോൾ പരിപാലിക്കുന്നവർക്കും.... ഭാവിയിൽ പരിപാലിക്കുനവർക്കും... ചർച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള മാനസിക പക്വത എല്ലാവർക്കും റബ്ബ് നൽകട്ടെ ...ആമീൻ 🤲
ഇപ്പോൾ പുതിയ തലമുറയിലെ ജമാ അത്തെ ഇസ്‌ലാമിക്കാർ വഞ്ചിച്ചിരിക്കുന്നത് തലമുറകളായി ജമാ അത്തെ ഇസ്‌ലാമിയെ വിശ്വസിച്ചു പ്രവർത്തിച്ചു പോന്ന പള്ളിയുടെപരിധിയിൽ പ്പെട്ടവരെയാണ് അതും ഈ കാലത്തിനിടെ ഒരിക്കൽ എങ്കിലും പള്ളിപ്പരിപാലനത്തിലേക്ക് ഒരു രൂപ പോലും നൽകിയതായി പള്ളിയുടെ ഒരു രേഖയിലും ഇല്ലാതാത്തവരായ പള്ളി പരിതിയിൽ നിന്നും എത്രയോ കിലോമീറ്റർ ദൂരെയുള്ളവരാണെന്നുള്ളതാണ് ജമാ അത്തെ ഇസ്‌ലാമിക്കാർ ചെയ്തത് 100% വും ദീനിന് നിരക്കാത്ത കാര്യ ങ്ങളാണെന്ന് രേഖ കളിൽനിന്നുംമനസ്സിലാക്കിയ ഒരാളെന്ന നിയയിൽ പറയുവാനുള്ളത്.
@@ameennouf5534 ഈ നാട്ടിൽ ജനിച്ച് വളർന്ന ഞങ്ങളേക്കാൾ ആർക്കാണ് പള്ളിയുടെ ചരിത്രം അറിയുക? എംഐ ടി യിലെ ചിലർ പറയുന്ന നുണകൾ കേട്ട് എൻ്റെ വാദത്തെ റോങ്ങ് എന്ന് പറയുന്ന താങ്കളുടെ ഇന്നലെ മുതലുള്ള തെറ്റായ കമൻ്റ് കണ്ടു. കഷ്ടം! വാദിച്ച് ജയിക്കാനായി മാത്രം ഈ അടുത്ത കാലത്തെ പള്ളിയുടെ ജമാഅത്ത് ബന്ധം മാത്രം വച്ച് സംസാരിക്കുന്ന താങ്കളോണ്ടാക്കെ എന്ത് പറയാൻ ?! താങ്കൾ പറയുന്നത് മുഴുവനും റോങ്ങ് ആണ്. ഞാനെന്താണ് തെറ്റായി പറഞ്ഞത് ? പഴയ പോലെ പള്ളി നിലനിൽക്കണം എന്ന് പറഞ്ഞത് താങ്കൾക്ക് എന്താണ് പ്രശ്നം ? സാമ്പത്തിക ആരോപണം സ്വന്തം സംഘടനയാണ് ചെയ്തത് .അല്ലാതെ നാടുകാരല്ല.
വെളുത്തകടവ് ദാറുസ്സലാം മസ്ജിദ് ഒരിക്കലും ഒരു മഹല്ല് പള്ളി അല്ല. ട്രസ്റ്റിന്റെ കീഴിൽ ഉള്ള പള്ളിയാണ്. ഈ യാഥാർഥ്യം താങ്കൾക്ക് അറിയാത്തതാണോ, അതോ വ്യൂസിന് വേണ്ടി അങ്ങനെ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണോ?
ഈയിടെയായി പല വിഷയങ്ങളിലും Dr അനിലിന്റെ വെളിപ്പെടുത്തലുകളും അഭിപ്രായങ്ങളുമെല്ലാം വസ്തുതകളുടെ പിൻബലമില്ലാത്തതോ നേരിവിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നു മനസ്സിലാവുന്നു. ഏത് വിഷയമായാലും പുറത്തേക്ക് സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ താങ്കളും ദൈവസമക്ഷം മറുപടി പറയാൻ ബാധ്യസ്തനാണെന്നോർക്കണം plz
ഇഷ്ടത്തോടെ teepee
പള്ളി മുമ്പ് എങ്ങനെ ആയിരുന്നോ അത് പോലെ നില നിർത്തണം എന്ന് പറയുന്നതല്ല തെറ്റ്. പക്ഷേ ദൈവ സമക്ഷം മറുപടി പറയേണ്ടത് പള്ളിയുടെ മുതൽ എടുത്തു മാറ്റി അതൊരു സംഘടനയുടെ മാത്രമാക്കി അധികാരം സ്ഥാപിച്ചവർക്കാണ്.
കോടതിയുടെ പരിഗണനയിൽ വിധി പറയാനിരിക്കുന്ന വിഷയത്തിൽ നിയമപരമായി തീരുമാനമാകുന്നത് വരെ കാത്തിരിക്കാനുള്ള വിശാലത കാണിക്കാനുള്ള മാന്യതയും വിവേകവും ആണു എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടത്. ഈയൊരു നിലപാടാണു ദാറുസ്സാലാം ട്രസ്റ്റ് സ്വീകരിച്ചിട്ടുള്ളത് എന്നാണു മനസ്സിലാക്കുന്നത്. സോഷ്യൽ മീഡിയയിൽ വിധി പറഞ്ഞത് കൊണ്ട് കുറെ അവാസ്ഥവങ്ങളും വ്യക്തിഹത്യയും നടത്താമെന്നല്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയില്ല.
@@ameeraliph5895 കോടതിവിധി കാത്തിരിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിക്കാർ വെളുത്തകടവിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്പുറത്ത്നിന്നും ചേക്കേറിയവരായവർ ആ നാടറിയാതെ ആ നാട്ടുകാരറിയാതെ കൊണ്ട് പോയ വഖഫ് സ്വത്ത് ദീനിന്റെ അഹ്‌ല് കാർ എന്ന് സ്വയം മേനിനടിച്ചു നടക്കുന്ന ജമാ അത്തെ ഇസ്‌ലാമിക്കാർ തന്ത്ര പരമായി തട്ടിക്കൊണ്ടുപോയിട്ടില്ലാ എന്ന് തെളിയിക്കാനല്ല മറിച്ച്
വെളുത്ത കടവിലെ ജനങ്ങൾ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവരായതുകൊണ്ട് ആ മാർഗ്ഗങ്ങൾ എല്ലാം ഉപയോഗപ്പെടുത്തിലഭ്യമായരേഖകളെല്ലാം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് ജമാ അത്തുകാർ ഉണ്ടാക്കിയ എല്ലാകൃതിമ രേഖകളിൽ നിന്നും മനുഷ്യർക്ക്ഇതിനകംതന്നെ മനസ്സിലായി കഴിഞ്ഞു,
ഇനി അവശേഷിക്കുന്നത് എവിടെനിന്നാണോ തട്ടിക്കൊണ്ടു പോയത് അവിടെത്തന്നെ തിരികെ വെക്കുക അല്ലായെങ്കിൽ വെപ്പിക്കുക.
ബഹുമാന്യനായ അനിൽ സാഹിബെ താങ്കൾ ഇപ്പോഴും ഒരു വശം മാത്രമെടുത്തു സംസാരിക്കുന്നു.
ഈ പള്ളി മഹല്ലല്ല
സാഹിബിൻ്റെ പള്ളി മഹല്ലിൽ പെട്ട ഒരു സ്ഥലമാണ് വെളുത്തകടവ്
അവിടെ ജ : ഇസ്ലാമി പ്രവർത്തകരായ അനുഭാവികളായ വർ മലയാള ഖുത്തുബയിൽ
തുടങ്ങിയ ഒരു പള്ളിയാണ്
അത് ജമാഅത്തെ ഇസ്‌ലാമിയുടെ ട്രസ്റ്റായ M I T യുടെ കീഴിലാണ്
2 വർഷം കഴിഞ്ഞു പുതിയ ട്രസ്റ്റ് രൂപീകരിച്ചിട്ടും പ്രവർത്തനം തുടങ്ങിയിട്ടും അതിൽ MIT ട്രസ്റ്റ് മെമ്പർ മാർ ഉൾപ്പെടുത്തി മറ്റൊരു ട്രസ്റ്റ് പ്രപീകരിച്ചത് തന്നെ MIT ട്രസ്റ്റിൻ്റെ അനുവാദത്തോടെ യാണ്
താങ്കൾ ഇനിയും കണ്ണു തുറക്കണം
ഒരു കൂട്ടം ആളുകൾ പറയുന്നത് അപ്പടി ഇരുന്ന് വിളമ്പല്ലെ ദയവായി
മഹല്ല് പള്ളി എന്ന് അദ്ദേഹം തെറ്റി പറഞ്ഞതാകാം. പക്ഷേ പുതിയ ട്രസ്റ്റ് 2 വർഷമായുള്ളൂ എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. പിന്നെ ഖുത്തുബയിൽ തുടങ്ങിയ പള്ളിയല്ല ഇത്. ഖുത്തുബ വന്നതൊക്കെ പിന്നീടാണ്. അപ്പോഴാണ് കരാർ വന്നത്. ആ കരാർ പള്ളി സ്വന്തമാക്കാനുള്ള കരാറല്ല. മലയാളത്തിൽ ഖുത്തുബ പറയാം എന്നൊക്കെയുള്ള ചെറിയ ചെറിയ ആവശ്യങ്ങൾക്കായി 50 രൂപ മുദ്രപേപ്പറിലുള്ള കരാറാണത്.
എം ഐ ടി ട്രസ്റ്റിൻ്റെ അധികാരത്തോടെ എല്ലാം ചെയ്തു എന്ന് നിങ്ങൾ തന്നെ പറയുന്നു. ആ ചെയ്യലാണ് ജനങ്ങൾ ചോദ്യം ചെയ്തത്. ഇനിയും തെറ്റിനെ വാദിച്ച് നിൽക്കുന്നു എങ്കിൽ എന്ത് വേണമെങ്കിലും ആയിക്കോളൂ. തെറ്റ് തെറ്റാണ് എന്ന് എല്ലാ കാലവും പറയും. കാരണം ഞങ്ങൾ ഈ പരിസരത്ത് ജനിച്ച് വളർന്ന് പള്ളിയെ പറ്റി എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നവരാണ്.
@@ameeraliph5895 ആയിരം നുണകൾ കോർത്തിണക്കി കൊണ്ട് ഒരുശരിയെ കണ്ടെത്തുവാനായി ശ്രമിക്കുകയാണോ താങ്കൾ.
@@ameeraliph5895 100%വും ദീനിന് നിരക്കാത്ത പ്രവർത്തിയിൽ ഏർപ്പെട്ടിട്ട് വീണ്ടും വീണ്ടും ഞായീകരിക്കുന്നു കഷ്ട്ടം.
Dr. അനിൽ , അസ്സലാമു അലൈക്കും,
ഈ വിഷയത്തിൽ താങ്കളുടെ വാദമുഖങ്ങളെ നിരർത്ഥകമാക്കുന്ന കാര്യങ്ങൾ
1.താങ്കൾ പറയുന്നതുപോലെ അവിടെ ഒരു മഹല്ല് സംവിധാനം അല്ല ഉള്ളത്, മറ്റൊരു പ്രധാന മഹല്ലിന്റെ പരിധിയിലുള്ള മുമ്പ് ഒരു വ്യക്തിയും പിന്നീട് ഒരു ട്രസ്റ്റും പരിപാലിക്കുന്ന പ്രാദേശിക പള്ളിയും മദ്രസ്സയുമാണത്.
2.അബ്ദുൽ ലത്തീഫ് മാഷ് ഖുതുബ പറയാൻ തുടങ്ങിയത് മുതലാണ് പള്ളിക്ക് ജമാഅത്ത് ബന്ധം ആരംഭിച്ചത് എന്ന താങ്കളുടെ വാദം (അഥവാ താങ്കൾക്ക് വിവരം കൈമാറിയ സോഴ്സ്) തെറ്റാണ്. അതിനു മുമ്പ് അവിടെ ജമാഅത്ത് പണ്ഡിതരായിരുന്ന ടി എ മുഹമ്മദ് മൗലവി മാള, ഹസ്സൻ മൗലവി കാളമുറി, ഹംസ ഫാറൂഖി, മുജീബ് വടകര തുടങ്ങിയവർ പള്ളിയിൽ ഖതീബ് ആയിരുന്നു. ആയതിനാൽ ലതീഫ് മാഷെ കേന്ദ്രീകരിച്ചുള്ള ആരോപണങ്ങൾ തികച്ചും വസ്തുതാ വിരുദ്ധവും വ്യക്തിഹത്യയുമാണ്. വ്യക്തിഹത്യ നടത്തുന്നതിന് മുമ്പായി എല്ലാ കുറ്റങ്ങളും ചാർത്തിക്കൊടുത്ത ലത്തീഫ് മാഷെ ബന്ധപ്പെടുവാൻ താങ്കൾക്ക് കഴിഞ്ഞില്ല എന്നത് താങ്കളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നു.
3.വിദ്യാസമ്പന്നനായ മുൻ പ്രസിഡന്റ് മക്കാർ സാഹിബിനെ ഒന്നും സ്വന്തമായി ചെയ്യാൻ കഴിയാത്ത, അറിയാൻ പാടില്ലാത്ത, കബളിപ്പിക്കാൻ പറ്റുന്ന ആളായി അവതരിപ്പിക്കുന്നത് തീർത്തും തെറ്റാണ്. ഇങ്ങിനെയെങ്കിൽ അദ്ദേഹം സുബോധത്തോടെയല്ല ഒപ്പും മറ്റു കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് എന്നാണ് താങ്കൾ പറയുന്നത്.
4.പള്ളിയും മദ്രസ്സയും പുതുക്കി പണിയുന്നതിനും ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനുമാ യി പള്ളി മുതവല്ലിയായിരുന്ന വ്യക്തി കൊടുങ്ങല്ലൂർ എം ഐ ടി ട്രസ്റ്റുമായി ഉണ്ടാക്കിയിട്ടുള്ള സുപ്രധാനമായ കരാറിനെ കുറിച്ചോ അവയിലെ വ്യവസ്ഥകളെ പറ്റിയോ താങ്കൾ ഒന്നും പറയുന്നില്ല.
5.കരാറുകൾ കാറ്റിൽ പറത്തി, എം ഐ ടിയെ മാറ്റിനിർത്തി, കയ്യൂക്കിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും ബലത്തിൽ യാതൊരു നിയമസാധുതയുമില്ലാത്ത ഒരു വിഭാഗം നടക്കുന്ന ഗുണ്ടാ ഭരണമാണ് ഇപ്പോൾ പള്ളികേന്ദ്രീകരിച്ച് നടക്കുന്നത് എന്നത് വെളിപ്പെടുത്തുന്നില്ല.
6.അവിടത്തെ പള്ളി കമ്മിറ്റി നാട്ടുകാർ പോതുയോഗം ചേർന്ന് തിരഞ്ഞെടുക്കുന്നതല്ല, മറിച്ച് എം ഐ ടി ട്രസ്റ്റ് നിയോഗിക്കുന്നതാണ് എന്ന കാര്യം മറച്ച് വെക്കുന്നു.
ജമാഅത്ത് പണ്ഢിതന്മാർ ഖതീബുമാരായി അവിടെ വന്നത്
എം ഐ ടിയുടെ തീരുമാനം അനുസരിച്ചാണ്. (ട്രസ്റ്റ് പള്ളികളിൽ അത് സാധാരണവുമാണ്)
7.ഒരു നല്ല മാനേജ്‌മന്റ് ഉദ്ദേശിച്ച് എം ഐ ടി ട്രസ്റ്റിന്റെ ഉത്തരവാദിത്തപ്പെട്ടവർ സ്വാഭാവികമായി ചെയ്ത പ്രവർത്തനങ്ങളെ ഒരു വിഭാഗത്തിന്റെ വാദങ്ങൾ കേട്ട് സമൂഹത്തിൽ തെറ്റിദ്ധരണ ഉണ്ടാക്കുന്ന തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
8.എൻ എച്ചിൽ നിന്ന് ലഭിച്ച നഷ്ടപരിഹാരതുക എം ഐ ടി നിയോഗിച്ച പള്ളികമ്മിറ്റിയുടെ പ്രസിഡന്റായ മക്കാർ സാഹിബിന്റെയും
എം ഐ ടി സെക്രട്ടറി റഷീദ് മാഷുടെയും ജോയന്റ് എകൗണ്ടിലാണ്. ഈ തുക എഫക്ടീവ് ആയ തരത്തിൽ മാനേജ് ചെയ്ത് ഇൻവെസ്റ്റ് ചെയ്ത ട്രസ്റ്റിന്റെ മാതൃകാപരമായ പ്രവർത്തനത്തെ തെറ്റായ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
9.സമവായ ചർച്ചകൾ പരാജയപ്പെട്ടതിനാൽ ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ കോടതിയിലാണെന്നും നിയമപരമായി തീരുമാനിക്കപ്പെടേണ്ടതാണെന്നുമുള്ള വസ്തുത താങ്കൾ എവിടെയും പറയുന്നില്ല.
10.മതരാഷ്ട്ര വാദവും മറ്റു ആരോപണങ്ങളും കൂട്ടികലർത്തി
സി പി എമ്മും പള്ളിക്ക് പുറത്തുള്ള മഹല്ല് കമ്മിറ്റിയിലെ പാർട്ടിക്കാരും പള്ളിക്ക് മുമ്പിൽ നടത്തുന്ന പന്തൽ കെട്ടി സമരത്തെ നാട്ടുകാരുടെ സമരമായി വസ്തുതാ വിരുദ്ധമായി അവതരിപ്പിക്കുന്നു.
Dr. അനിൽ മുഹമ്മദിൽ നിന്നും താങ്കൾക്കൊരു മറുപടി ഇവിടെ കിട്ടില്ലെന്ന്നുള്ളത് കൊണ്ട് ചിലതിനെല്ലാം മറുപടി തരണമെന്ന് വിചാരിക്കുന്നു.
- ജുംഅ വന്നത് മുതൽക്കാണ് ഗസ്റ്റായി മാളയിൽ നിന്നും മറ്റും ജമാഅത്ത് മൗലവിമാർ ഖുത്തുബ നിർവഹിക്കാനാളില്ലാതായപ്പോൾ വിളിച്ച് വരുത്തിയത്. ഇന്ന സംഘടന എന്ന വാശിയൊന്നും അക്കാര്യത്തിൽ ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ ജമാഅത്ത് അനുഭാവികൾ കൊണ്ടുവരുന്ന മൗലവിമാരെ നാട്ടുകാർ സംഘടന എതിർപ്പില്ലാതെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ഇതിൽ തന്നെ മുജീബ്, മുഹമ്മദാലി പോലുള്ള ഖത്തീബുമാർ അവിടെ താമസിച്ചു പള്ളി പരിപാലനം നടത്തിയിരുന്നത് 90 കളിൽ ഒരു തികഞ്ഞ മുജാഹിദ് പ്രവർത്തകൻ്റെ മേൽനോട്ടത്തിലായിരുന്നു. മുജീബ് സാഹിബ് ഖത്തറിലും മുഹമ്മദലി സാഹിബ് മാളയിലും ഇപ്പോഴുമുണ്ട് ജമാഅത്തുകാരായി തന്നെ.
- പിന്നെ ഹസ്സൻകുഞ്ഞിക്കയുടെ സമയത്തെ കരാർ എഴുതിയത് പള്ളി പരിപാലനത്തിന് വേണ്ടി മാത്രമാണ്. 50 രൂപയുടെ മുദ്രപത്രത്തിൽ എം ഐ ടി യിൽ നടത്തുന്ന ഖുത്തുബ പോലെ നടത്താം എന്നതാ കരാർ, അല്ലാതെ സ്വന്തമാക്കിക്കോ എന്നല്ല
- പ്രശ്നത്തിൻ്റെ തുടക്കത്തിൽ ജില്ലാ പ്രസിഡണ്ട് ഒപ്പു വെച്ച മറ്റൊരു കരാർ അവർ തന്നു. പൈസയും ഭൂമിയും തിരിച്ച് ഏൽപിക്കാം എന്ന കരാർ. അതെന്തേ പാലിക്കണ്ടേ?
- മക്കാർ സാഹിബ് വിദ്യാസമ്പന്നനാണ്, പക്ഷേ അന്ധമായി ജമാഅത്ത് ദീനി വിശ്വാസികളെ വിശ്വസിച്ചു പോയി. എവിടെയും ഒപ്പിട്ടപ്പോൾ ഒട്ടും അവിശ്വസിച്ചില്ല . സ്വകാര്യ സ്വഭാവം മറ്റെന്തോ ആണ് എന്ന് വിചാരിച്ചിട്ടുണ്ടാവില്ല.
- ഒരു സിപിഎം ഭൂരിപക്ഷ പ്രദേശത്ത് മുസ്ലീംങ്ങൾ സി പി എം അനുഭാവികൾ സ്വാഭാവികമായും കൂടുതലായി ഉണ്ടാവാം. ആയതിന് രാഷ്ട്രീയ മുദ്രകുത്തൽ എന്തിനാണ് വീണ്ടും വീണ്ടും തുടരുന്നത്?
- സത്യം പറഞ്ഞാൽ മർഹും സിദ്ധിഖ് ഹസൻ സാഹിബിൻ്റെ കാലഘട്ടത്തിലെ എം.ഐ.ടിയുടെ പ്രശംസക്ക് പാത്രമായ പ്രവർത്തനങ്ങളുടെ നന്മ കണ്ടിട്ടാവണം അന്നത്തെ കാരണവൻമാർ ഇത്തരം ഒരു ഒരു പരിപാലന കരാറിന് തന്നെ മുതിർന്നിട്ടുണ്ടായിരിക്കുക എന്നതാണ് സത്യമാവാൻ സാദ്ധ്യത. അതൊരു ഏടാകൂടമായി ഇപ്പോൾ അവിടുത്തെ ജനങ്ങൾക്ക് ബാദ്ധ്യതയുമായിട്ടുണ്ടാവാം.
@@jrafeekifyഅതേ,നാട്ടിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണമെങ്കിൽ തട്ടിക്കൂട്ട് കമ്മിറ്റിക്ക് എല്ലാം വിട്ടു തരാം എന്ന് നിയമപരമായി നില നിൽക്കാത്ത ഒരു കരാർ ഒപ്പിട്ടു. എന്നാലോ,പണം മാത്രം ലക്ഷ്യമാക്കിയ സംഘം എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്ന പക്ഷം ചെയർമാൻ്റെ സ്വന്തം സ്വത്തിൽ നിന്ന് പണം നൽകണമെന്നു കൂടി കരാറിൽ ഉൾപ്പെടുത്താൻ വാശി പിടിച്ചു. അതോടെ അത് പൊളിഞ്ഞു. (അഥവാ അവരെ കൊണ്ട് തന്നെ അല്ലാഹു പൊളിപ്പിച്ചു)
Alhamdulillah..
അല്ലാഹു ആ സംവിധാനത്തെ നിലനിര്ത്താന് ആഗ്രഹിക്കുന്നു എന്നതാണ് ശരി. അല്ലെങ്കിൽ ധാർമ്മികതയുടെ ലവലേശം ഇല്ലാതെ ചെയർമാനായും സെക്രട്ടറിയേയും നാട് മുഴുവൻ അപമാനിക്കാൻ പരമാവധി ശ്രമിച്ച റിയൽ എസ്റ്റേറ്റ് ഉദ്ദേശ്യം മാത്രമുള്ള നിഗൂഢ സംഘത്തിലേക്ക് പള്ളി എത്തുമായിരുന്നു.
ഇനി ഏതായാലും നിയമപരമായി പരിഹരിക്കപ്പെടും വരെ കാത്തിരിക്കുക..
@@jrafeekifyഅതേ, യാതൊരു എതിർപ്പും ഇല്ലാത്ത നാട്ടുകാർക്കിടയിൽ കുത്തിതിരുപ്പ് ഉണ്ടാക്കി പണം മുഴുവൻ ലത്തീഫ് മാഷ് ചെയർമാനെ കൂട്ടുപിടിച്ച് തട്ടിയെടുത്തു എന്ന കള്ള പ്രചാരണം നടത്തിയവർ തന്നെയാണ് വിഷയം ഇത്ര മോശമാക്കിയത്.
@@ameennouf5534സാഹിബേ, നിങ്ങൾ ഏത് തട്ടിക്കൂട്ടിനെ കുറിച്ചാണ് പറയുന്നത്?
മുന്നേ ദാറുസ്സലാം പള്ളിക്ക് ഒരു കമ്മിറ്റി ഉണ്ടായിരുന്നില്ലേ, അവർ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണോ ആ പള്ളി? അവരല്ലേ അവിടെ നിങ്ങൾക്ക് കയറി ഭരിക്കാൻ അവസരവും വഴിയും നൽകിയത്? സത്യത്തിൽ അത് ഒരു മുജാഹിദ് ചായ്വ് ഉള്ള പള്ളിയായിരുന്നില്ലേ?
@@ameennouf5534ജമാഅത്തെ ഇസ്ലാമിക്ക് സാമ്പത്തികമായ അച്ചടക്കം ഇല്ല എന്ന് വാദിക്കാനില്ല. അതേ സമയം വ്യക്തികളുടെ ഉദ്ദേശ്യം ആർക്കും പറയാനും പറ്റില്ല.
ബെസ്റ്റ് ആൾക്കാ കത്ത് അയച്ചത്. ഇയാൾ ഒരിക്കലും അയാളുടെ തെറ്റ് അംഗീകരിക്കില്ല . റഫീഖ് സലഫി ഒതുക്കി നിർതിയെക്കുവാ😆
കുറച്ചു കൂടി സൂക്ഷമത പുലർത്താമായിരുന്നു. ഒരു വിശദീകരണം മാത്രമേ വിശദമായി താങ്കൾ കേട്ടിട്ടുള്ളൂ എന്ന് മനസ്സിലാകുന്നു ... ഇരു ഭാഗവും വിശദമായി തന്നെ താങ്കൾ കേട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. എന്തായാലും തെറ്റിദ്ധാരണകൾ പൂർണ്ണമായും മാറട്ടെ... എന്ന് പ്രാർത്ഥിക്കുന്നു
ഇതെല്ലാം മനസ്സിലാക്കാവുന്നതേ ഉള്ളു പള്ളി ആരെങ്കിലും പണിയും തുടർന് ap സുന്നികൾ കയ്യെരുകയും ചെയ്യുക പതിവാണ് അവരുടെ സ്റ്റാൻഡേർഡ് വാദം പള്ളി പണിതത് സുന്നൂയാണെന് സഹായത്തിനു അധിക്രുത്തരും പണം താൻ മുഖ്യം
പള്ളികളെല്ലാം അല്ലാഹുവിന്റെ താണ് . പള്ളികൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാൻ വേണ്ടിയുള്ളതാണ് ... അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന പള്ളികളായി മാറണം .. അതാണ് വേണ്ടത്
എല്ലാ വിഭാഗക്കാരും ഒന്നിച്ച് ഐക്യ ത്തോടെ കൊണ്ട് നടന്നിരുന്ന മതിലകം മസ്ജിദും അതിൻ്റെ സ്വത്തുക്കളും ഒരു വിഭാകം(കല്ലാത്തരത്തിലൂടെ,വഞ്ജനയിലൂടെ) അടിച്ച് മാറ്റിയത് (ജമാ അത്തെ ഇസ്ലാമിയുടെ) തെമ്മാടിത്തം ആണ്. ഇസ്‌ലാം എന്ന വാക്ക് പറയാൻ പോലും ഇവർക്ക് അവകാശമില്ല .
വന്നുവന്ന് മനസ്സിലാക്കാതെ കാര്യങ്ങൾ അനിൽ മുഹമ്മദ് പറയുന്നു
സാഹിബിന്റെ പള്ളി മഹല്ല് ഉൾപെടെ എല്ലാ മഹല്ലിലും മുജാഹിദ്, എ.പി, ഇ.കെ സുന്നി, ജമാഅത്ത്, തബ്ലീഗ്, കോൺഗ്രസ്, സി.പി.എം, ലീഗ്, ബി.ജെ പി സംയുക്ത ഭരണം വേണമെന്ന് താങ്കൾ ഇതുപോലെ ഒരു വീഡിയോ ചെയ്യണം.
അപ്പോൾ എല്ലാവർക്കും കാര്യം തിരിയും
Dr പറഞ്ഞതിൽ ഒന്നു കൂടി ചേർക്കേണ്ടതുണ്ട്
ഈ പള്ളിപ്പാറിസർറത്ത് കാട്ടകാത്ത് ഷാനവാസ് എന്നയാൾക്ക് കുറച്ചു സ്ഥലം കൂടിയുണ്ട്
അതിൽ അദ്ദേഹത്തിന് അവിടെ ഒരു വലിയ കൺവെൻഷൻ സെൻ്ററിന് പദ്ധതിയുണ്ട് അതിനു ഈ പളളി തടസവുമാണ്
അതിനാൽ ഈ വസ്തു ഇവരുഡേ കൈവശം വന്നാൽ പളളി ഇതിലും മോഡിയാക്കി ഒരു സൈഡിലേക്ക് മാറ്റി അവരുഡേ ഉദ്ദേശo നടപ്പിലാക്കാൻ സാധിക്കും
കൂടാതെ അവരുഡെ ഓഫീസും അവിടയ് ഉയരും
അങ്ങിനെ തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ
എല്ലാ കൂട്ടിക്കൊടുപ്പുകാരനായ ലതതീഫിന് കൈനനയാതയ് മീനും pidikkaao
എന്തൊരു ദുരന്തമാണ് സഹോ താൻ..😀
പടച്ചോൻ്റെ കോടതിയിലേക്ക് വിട്ടാൽ പോരെ താങ്കൾ വിധി പറയുന്നത് എന്തിന്ന്
ARODA,,KALY DrANIL Sir
MUTU NABI KU TEEN
PDUPECCA Sirnodo
❤
Hi.
ധനം തന്നെ ദീൻ ....
Yes.. ധനമോഹികളും റിയൽ എസ്റ്റേറ്റുകാരുമായ പാർട്ടിക്കാരാണ് യാതൊരു ഉളുപ്പുമില്ലാതെ ട്രസ്റ്റ് അക്കൗണ്ടിൽ,ട്രസ്റ്റ് ഉടമസ്ഥതയിൽ കിടക്കുന്ന പണവും സ്വത്തും സംബന്ധിച്ച് ലത്തീഫ് മാഷിനും ചെയർമാൻ ഷാനവാസ് സാഹിബിനുമെതിരെ അഴിമതിയും പണാപഹരണവും ആരോപിച്ച് വിഷയം ഇത്ര കുളമാക്കിയത്..
അല്ലാഹുവും അവരും തമ്മിലുള്ള കാര്യം..!
@@ameennouf5534 ജയിക്കാനായി പടച്ചുവിടുന്ന ഇത്തരത്തിലുള്ള കള്ളങ്ങൾ കാരണമാണ് ഇത്രത്തോളം നാട്ടുകാരെ സമരത്തിലേക്ക് നയിച്ചത്.
താങ്കൾ സത്യം മനസിലാക്കാതെ ആരോ പറഞ്ഞത് ഏറ്റ് പറയുന്നു.
പരിശോദിച്ച് സത്യ മാണെങ്കിൽ വിട്ടുകൊടുക്കണം വെറുതെ എന്തിന് പ്രശ്നൽങ്ങൾക്ക് ഇടനൽകണം.
താങ്കൾ കുറച്ചുകൂടി ആഴത്തിൽ പഠിക്കണം എൻഎച്ച് പൈസ കിട്ടുന്നതിന് മുമ്പ് താങ്കൾ പറയുന്ന നാട്ടുകാർ എന്ന് താങ്കൾപറയുന്ന സമരക്കാർക് പള്ളി പരിപാലനം അതിൻറെ അജണ്ടയിൽ ഉണ്ടായിരുന്നില്ല എൻഎച്ച് എൻറെ പൈസ കിട്ടിയതിനുശേഷം ആണ് പള്ളി പരിപാലിക്കണം എന്ന് താങ്കൾ പറയുന്ന നാട്ടുകാർക്ക് തോന്നാൻ തുടങ്ങിയത്😅😅😅😅😅 എന്നിട്ടും താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ ഇനി മനസ്സിലാകാൻ സാധ്യതയില്ല
പണ്ടുകാലം മുതൽ ഈ പള്ളി പരിചരണം ഉണ്ടായിരുന്നില്ല എന്ന് തോന്നുമല്ലോ സാഹിബേ?
അവിടെ കൂടംപുള്ളി അബ്ദു എന്ന് പറയുന്ന ഒരാൾ ആ പള്ളി പരിപാലനം നടത്തിയിരുന്നത് നിങ്ങൾക്ക് അറിവുണ്ടോ? കൂടാതെ ഹസ്സൻ കുഞ്ഞിക്ക, TKS, മാമദുക്ക തുടങ്ങിയവർ ഒക്കെ നടത്തിയ സേവനങ്ങൾ എല്ലാം ഇല്ലാത്തതാണോ?
അത് ശരി പള്ളി പരിപാലിക്കാൻ ആളില്ലാത്തത് കൊണ്ടായിരിക്കും ജമാഅത്തുകാർ മാത്രമായിട്ട് പുറത്തുനിന്ന് ആളെ ഇറക്കി ഒരു ട്രസ്റ്റ് ഉണ്ടാക്കി രണ്ടരക്കോടി രൂപ ഒറ്റയ്ക്ക് കൊണ്ടുപോയത് അല്ലേ ?
വിഡ്ഢിത്തം പറയാതെ ചങ്ങാതി പള്ളിയുടെ പരിധിയിലുള്ള 158 കാർ തന്നെയാണ് യാതൊരു മുടക്കവും കൂടാതെ കൃത്യമായും വരിസംഖ്യ യും സഭാവനയും പിരിച്ചെടുത്ത് നാളിതുവരെ പള്ളിയും മദ്രസ്സയും പരിപാലിച്ചു പോന്നതും അതിൽ നിന്നുതന്നെയായിരുന്നു പള്ളിയും വഖഫ് സ്വത്തുക്കളും പണവും മറ്റും വേരോടെ പിഴുതെ ടുത്തു കൊണ്ട് പോകുവാനായി mit ക്കാർ നിയോഗിച്ച ലത്തീഫ് നമസ്കരിച്ചു പോകുന്നതിന്ന് ശമ്പളം പറ്റിയിരുന്നതും.
മനസ്സിലാക്കാൻ ഒന്നുമില്ല . പള്ളി നാട്ടു കാർക്ക് വിട്ട് കൊടുക്കണം.നാട്ടുകാരുടെ പൈസ വഞ്ഞനയിലൂടെ സ്വന്തമാക്കാൻ ജമാ അത്തെ ഇബ്‌ലീസിന് (അതെ ഈ പണി ഇബ്‌ലീസിൻ്റേതാണ്! ഇസ്ലാമിൻ്റെ തല്ല) എന്ത് അവകാശം?
പള്ളി പൈസ കിട്ടുന്നതിന് തൊട്ട് തലേന്ന് വരെ നിലനിന്ന അവസ്ഥയിൽ പഴയ പോലെ നില നിർത്തണം എന്ന് പറഞ്ഞതാണോ തെറ്റ് ?
തെറ്റാണ് എന്ന് പറയുന്നവർ എന്താണ് തെറ്റ് എന്ന് ആലോചിച്ച് നോക്കണം.
പൈസ കിട്ടുന്നതിന് തൊട്ട് മുമ്പ് വരെ ഉണ്ടായിരുന്ന അതേ അവസ്ഥയിൽ പള്ളി നില നിൽക്കണം എന്ന് പറഞ്ഞത് എങ്ങനെ തെറ്റാകും ? മറ്റൊരു ആവശ്യവും പള്ളി പരിസരത്തുള്ള ജനങ്ങൾ ആവശ്യപ്പെട്ട്ടില്ല. പറയുന്ന കാര്യങ്ങൾ വാദിച്ച് ജയിക്കാൻ വേണ്ടി മാത്രമാവരുത്.
പണ്ടേ പള്ളി പരിപാലിച്ചു പോന്നിരുന്ന സെയ്തുക്ക ജമാ അത്താണോ ?
2014 മരണപ്പെടും വരെ പള്ളിയിലെ ബാങ്കും പരിപാലനവും നടത്തിയിരുന്ന കൂടംപുള്ളി അബുദുക്ക ജമാ അത്താണോ ?
ടി കെ സെയ്തുക്ക ജമാ അത്താണോ ? നിങ്ങൾ കരാറിൽ പറയുന്ന പ്രസിഡൻ്റ് ഹസൻ കുഞ്ഞി ജമാഅത്താണോ? മാമദുക്ക എപ്പഴാണ് ജമാഅത്തായത് ?
ഇവരൊക്കെയാണ് പള്ളി പരിപാലിച്ചിരുന്നവർ.
ജമാഅത്ത് കാരും സുന്നിക്കാരും മുജാഹിദും സംഘടന ഇല്ലാത്തവരും എല്ലാം ഈ പള്ളി പരിപാലന കമ്മിറ്റിയിൽ ഉണ്ടായിരുന്നു.
ജമാഅത്ത്കാർ ഭൂരിപക്ഷം പിന്നീട് പള്ളി പരിപാലനത്തിൽ വന്നു ചേർന്നാൽ മൊത്തം അവരുടെ ഇഷ്ടത്തിന് മാറ്റാൻ ആരാണ് അധികാരം കൊടുത്തത് ? ആരുടെ ഉത്തരവനുസരിച്ചാണ് പുതിയ ആധാരമുണ്ടാക്കി ഈ പള്ളിയുടെ പരിസരത്ത് പോലും അല്ലാത്ത 2 പേരുടെ ഫോട്ടോ പതിച്ച ആധാരം ഉണ്ടാക്കിയത് ?
എവിടെയോ ഉള്ള ആൾക്കാരെ വച്ച് പുതിയ ട്രസ്റ്റ് രൂപീകരിച്ചത് ?
ഇതൊക്കെ പകൽ പോലെ വ്യക്തമായ കാര്യങ്ങളാണ്. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാവില്ല.
Your പ്രസ്താവന fully wrong..👎
പള്ളി പരിപാലിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...
ഇപ്പോൾ പരിപാലിക്കുന്നവർക്കും....
ഭാവിയിൽ പരിപാലിക്കുനവർക്കും...
ചർച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള മാനസിക പക്വത എല്ലാവർക്കും റബ്ബ് നൽകട്ടെ
...ആമീൻ 🤲
@@ameennouf5534please clarify then
ഇപ്പോൾ പുതിയ തലമുറയിലെ ജമാ അത്തെ ഇസ്‌ലാമിക്കാർ വഞ്ചിച്ചിരിക്കുന്നത് തലമുറകളായി ജമാ അത്തെ ഇസ്‌ലാമിയെ വിശ്വസിച്ചു പ്രവർത്തിച്ചു പോന്ന പള്ളിയുടെപരിധിയിൽ പ്പെട്ടവരെയാണ് അതും ഈ കാലത്തിനിടെ ഒരിക്കൽ എങ്കിലും പള്ളിപ്പരിപാലനത്തിലേക്ക് ഒരു രൂപ പോലും നൽകിയതായി പള്ളിയുടെ ഒരു രേഖയിലും ഇല്ലാതാത്തവരായ പള്ളി പരിതിയിൽ നിന്നും എത്രയോ കിലോമീറ്റർ ദൂരെയുള്ളവരാണെന്നുള്ളതാണ് ജമാ അത്തെ ഇസ്‌ലാമിക്കാർ ചെയ്തത് 100% വും ദീനിന് നിരക്കാത്ത കാര്യ ങ്ങളാണെന്ന് രേഖ കളിൽനിന്നുംമനസ്സിലാക്കിയ ഒരാളെന്ന നിയയിൽ പറയുവാനുള്ളത്.
@@ameennouf5534 ഈ നാട്ടിൽ ജനിച്ച് വളർന്ന ഞങ്ങളേക്കാൾ ആർക്കാണ് പള്ളിയുടെ ചരിത്രം അറിയുക? എംഐ ടി യിലെ ചിലർ പറയുന്ന നുണകൾ കേട്ട് എൻ്റെ വാദത്തെ റോങ്ങ് എന്ന് പറയുന്ന താങ്കളുടെ ഇന്നലെ മുതലുള്ള തെറ്റായ കമൻ്റ് കണ്ടു. കഷ്ടം! വാദിച്ച് ജയിക്കാനായി മാത്രം ഈ അടുത്ത കാലത്തെ പള്ളിയുടെ ജമാഅത്ത് ബന്ധം മാത്രം വച്ച് സംസാരിക്കുന്ന താങ്കളോണ്ടാക്കെ എന്ത് പറയാൻ ?! താങ്കൾ പറയുന്നത് മുഴുവനും റോങ്ങ് ആണ്. ഞാനെന്താണ് തെറ്റായി പറഞ്ഞത് ? പഴയ പോലെ പള്ളി നിലനിൽക്കണം എന്ന് പറഞ്ഞത് താങ്കൾക്ക് എന്താണ് പ്രശ്നം ? സാമ്പത്തിക ആരോപണം സ്വന്തം സംഘടനയാണ് ചെയ്തത് .അല്ലാതെ നാടുകാരല്ല.
ഈയിടെയായി ആദർശത്തേക്കാൾ അവർക്ക് പ്രാധാന്യം മറ്റുചിലതാണ്. ഒരു ഇസ്ലാമിക സംഘടനക്ക് സംഭവിച്ച അധപതനം.
ഒരു അധഃപതനവും അവിടെ സംഭവിച്ചിട്ടില്ല.
Ur statement is fully baseless..👎
ഒന്നും മനസ്സിലായില്ല
അനിൽ മുഹമ്മദും ഒരു ഗൂഢാലോചനയുടെ ഭാഗമായി '
അത്ര തന്നെ.
ഇവനെത ടെ- കുമാർ ജീ