Enik ningal doctorsine bayankara ishtaaa.. Ente veetylum doctors ind.. Itha okke podi kunjumayittan hs kazhjj dutykk poye.. Ippol pgkk padkunnathum... Ikkayonnm swantham sisterinte kalyanathin rand divsam mathramaan vennath.. Also mbbs padkunna bro aahnel veraan koodiyillaa... So ithellam kand ivr paryunnayum ella doctormar paryuneyum kett ithra hectic aaya jobil enik happiness kandethan pattumenn enikk feel cheyunilla... Sherkkum i love doctors but njan oru doctor aavuka ennath ippo enik chinthikkan patunilla... Along with boards i managed to get 540 and decided to drop.. Enikk drop cheyyan patunilla.. Padkan pattunilla. Ee thoughts okke karnam emotionally and mentally bayankra entho koot aayrnnu.. Angne njan veetyl venneya.. I had good marks in jee but jee vazhyulla admisions okke by the time close aayi.. And now I'm left with only option engineering .. So physicsil pand padchathil ishtapetta electronics edkan karthunnu.. After that oru social service enna reethikk enikk doctor aavan patiyilelum oru civil servant aavanm ennund... Can you give me some suggestions like enikk ippozhum njan thanneyano doctor aavanulla dream upekshiche enn thonnunn but njan padkam, neet ug ezhthy vangaam, ippzohulla score vech selfil vidan ente parents ok aahn but enikk ath survive cheyyan patillarkkum enn ente mind paryunnu..civil service hectic aahnellum deaths onnm athra natural aayitt irkandalloii
Well said, Doctor ആകുക എന്ന് പറഞ്ഞാൽ ഏകദേശം ഒരു ആർമി ചേരുന്നപോലെയാണ്, സ്വന്തം ആരോഗ്യവും, സമയവും, ഉറക്കവും, കുടുംബവും sacrifice ചെയ്യണം. പൊതുജനങ്ങളോട് പറയാനുള്ളത് രണ്ടു ദിവസം ഉറങ്ങാത്ത ഒരു ഡ്രൈവറുടെ കൂടെ നിങ്ങൾ ലോങ് trip inu പോകുമോ? ഇല്ല, അതിലും dangerous ആണ് 24 മണിക്കൂർ continuous ജോലി ചെയ്തൊക്കെ സർജറി ും ഡ്യുട്ടി എടുക്കുന്ന doctors, അവര് സ്വന്തം ആരോഗ്യവും പൊതുജനങ്ങളുടെ ആരോഗ്യവും വിപത്തിലാക്കുക ആണ്. ഈ പറഞ്ഞ കാര്യം തലമുറകളായി സിസ്റ്റം നേരിടുന്ന inefficiency ആണ്, doctors are perpetually burnt out, അതിനെതിരെ ശബ്ദിക്കാൻ ഏറ്റവും അർഹത പൊതുജനങ്ങൾക്കാണ്.. കാരണം ഇതിനെതിരെ ശബ്ദിക്കാൻ doctors നോക്കിയാൽ ആരും തിരിഞ്ഞുനോക്കില്ല, ഇനി സമരത്തിനിറങ്ങിയാൽ അതു സാധാരണ ജനങ്ങൾക്കാണ് ബുദ്ധിമുട്ട്. പലപ്പോഴും അങ്ങനെ സമരങ്ങൾ നിങ്ങൾ ന്യൂസ് ിൽ കാണുന്നതും ആണ്. ഒരു ഫലവും ഉണ്ടാകില്ല, കാരണം രോഗികൾക്ക് പ്രശ്നം വരുമ്പോൾ ഈ സമരം oke doctors അപ്പോഴേ ഉപേക്ഷിക്കും
യൂട്യൂബിൽ വീട്ടിലെ എല്ലാ കാര്യങ്ങളും പറയരുത്.. ex :-14 മക്കൾ എന്ന് പറഞ്ഞപ്പോ ഞാൻ mindil omg എന്ന് അറിയാതെ പറഞ്ഞു പോയ്.... ജീവിച്ചിരിക്കുന്നു 14പെരും എന്ന് പറഞ്ഞപ്പോ... അങ്ങനെ കൊറേ ആളുകൾ അറിയാതെ പറഞ്ഞു പോകാൻ മതി.... സലാമ ഖാലിദ് വിവാഹം ഡിവോഴ്സ് ആയപ്പോ അതിന് അടിയിൽ പല europeans ഉം പറഞ്ഞ കാര്യം ആണ്.... നമ്മുടെ സൗഭാഗ്യ ങ്ങൾ പബ്ലിക് ആയി പറയരുത്, കാണിക്കേം വേണ്ടാ
ajmal sir posted this video dedicated to All Doctors & future Doctors [insha allah]❤🎉 ❤[الله باري فيك] God bless you Doctors and future doctors thumbs up 👍⤵️ here
Daughter of a doctor who worked around 30 plus years in Kerala Health Services. Moving across places, the calls at night, the small trips and many many functions and emergencies in life all left behind coz the doctor had duty and could not come. So it's all about the commitment which I think a select few have! One of your most fav videos of mine!
എന്റെ ഫാമിലി യിലും ഇതുപോലെ വീഴ്ച യൊക്കെ ഉണ്ടായിട്ടുണ്ട് but ആരും ഡോക്ടർ ഒന്നുമായില്ല 😂കവുങ്കിൽ നിന്ന് അല്ല തെങ്ങിൽ നിന്നായിരുന്നു. അതായിരിക്കും 🤣. തെങ്ങിന്റെ പകുതി വരെ കേറി വീണു 😊പടച്ചോൻ കാത്തു ബോധം പോയൊള്ളു കുറച്ചു കഴിഞ്ഞപ്പോ ഒക്കെ ആയി
Dr ആവുക എന്നായിരുന്നു ഇത്തവണ പ്ലസ് ടു കഴിഞ്ഞ അവളുടെ സ്വപ്നം അവളുടെ അച്ഛന്റെ അച്ഛൻ dr ആയിരുന്നു ആ ബുക്സ് സീൽ സ്റ്റെതസ്കോപ് ഇവ മകൾ ഇടക്കിടെ നോക്കിയിരിക്കും neet എഴുതുകയും ചെയ്തു കോളിഫ്യടുമാണ് ഒരു ദിവസത്തെ എന്റെ അയൽവാസിയുടെ ക്ലാസ് അവൾ dr എന്നാ സ്വപ്നം ഉപേക്ഷിച്ചു കൂടുതൽ dr മാരാണ് അവരുടെ ഫാമിലിയിൽ മനഃസമാദാനവും ജീവിതം ആ സ്വ ദിക്കാനും അവര്ക് സമയമില്ല dr മാരായ കപ്പിൾസ് വല്ലാതെ കഷ്ടപെടുന്നു നല്ല നല്ല എത്രയോ ജോലികൾ ഉണ്ട് അതിനൊക്കെ ശ്രമിക്കണവർ പറയുന്നത് കാണുന്നസത്യവുമാണ്
Gynecologist should work in shifts, I have heard many hospitals working in US like this. Eventually need not be a dedicated doctor at time of delivery... Any experienced doctor can help for delivery...
Even though the concept is nice- Indians always prefer to be consulted by same doctor through out pregnancy.. I think here the people don’t trust the system due to corruption etc. but do trust the people!
ഒരുപാട് നല്ല drs ഉണ്ട്, but ഇപ്പോഴും Government hospotalukalil പഞ്ച പാവങ്ങളുടെ കയ്യിൽ നിന്നും കൈകൂലി പിടിച്ചു പറിക്കുന്ന മഹാ ആർത്തി പണ്ടാരങ്ങളും ഉണ്ട് 😛🙏🏻😛
CUET answer key still not published after more than 1 and half months. A. Key has to publish provissionally first and then need to finalise and then marks. Not sure about the date of mark publishing !!!!!!! Expect a video over this subject
How are patients protected from insensitive unconcerned and unskilled doctors? There should be enquiry commission which doesn't have doctors as members.
Assalamualaikum I am ayuverda dr.i too have many doctors friends and cousins.what i felt about modern medical system is that they play a major role in health of society.but the role of pharmaceutical companies is more.for many doctors.a patient is mere buisness.they prescribe too much medicine.many of them are unnecessary.when it comes to paediatric most of the medicine reduces kids immunity.and kid is moving to more complication. What i wish is modern medical as system should be ready to accept the need od alternative system of medicine.conjoined system can offer good health services to people.hope such a system will develop soon....
Ende family oraal polum parainna pole ulla oru jobl illa....ende molk 2 nd stdl ninnaan doctor aawanamenna dream...adh pole 10 thl nalla marks edth..11,12 thl COVID aaya kond nalloru basic education kittadhe poi..engilum nalloru marks edthu neet evudhi..but basic kittathadh kond awalk government seat vendaaya marks kitti illa .. awal kcet ewudhitundaai nalloru government seat kitti Bangalore l,,but health issues kond awide nikkan kayyadhe return vannu...awalude dream Doctor aayadhkond pinneyum awal enik mathram paranhit this year neet ewudhi..ee kollathinde neet scam aayadhkond ee pravashyathe seatum poi,,, private college l powan athare amount illathadh kond pinneyum veetil anne😢😢
Ajmal sir i have a doubt My brother got NIT jalandhar for Msc physics and also got Central University of karnataka for Msc physics. Which one is better to take.please share your opinion ❤hopefully
@@UnlearnWithAjmal my father is working in police department,no holiday,more than 13 hours of shift. Full stress, no time for family. I am not comparing police with a doc. But every job has some kind of suffering in it.
50000 per month . Average atleast 100 hour duty per week. Please dont compare it to any 9-5 job. Kerala PG fees is around 90K ( approx double the stipend).
@@shamsaks7998I do agree there are certain jobs like this and it’s of course underpaid- but majority of government service is not like that.. I echo your feelings
Am a doctor by myself.. Pakshe aalugale rakshikunna daivathinte kayy aayum noble proffession aayokke ee job ne cinemayilum ezhuthilum prasangangalilum maathre ulluoo..
Virasamaaya carrier aanu mbbs enna enik personaly feel cheydittullad.. Adinokke tharanam cheidh UG yum PG yum okke kazhinj vannaalum aalugalkkidayil poduve ulla narrations
"Full kachavadam aanu,
Dr maarkonnum ethics illa
Chelavakkiya paisa tirich pidikkaanulla aarthi aanu,
Idokke full pharmac companygalde kali aanu,
Drugs aalugale kollugayaanu"
Ennokke aanu
15 varsham kashttapett, dedicate cheidh, service cheydh avasaanam kallanaayum-kollakaaranayum-kachavadakaranayum-kalan aayum label cheyyumbo nirasha yaanu... Kodum nirasha..
Pinne ee doctors day okke chumma oru prahasanam day aayitte enik thoneet ulluoo...
Dua cheyyuga
Assalamu alaikkum
وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ❤
الله باري فيك god bless you🎉🎉
Fully true😂
Deserves much more 🙂... Hope our society learns to see people for what they are for.. rather than some accusations. 🙏
Enik ningal doctorsine bayankara ishtaaa.. Ente veetylum doctors ind.. Itha okke podi kunjumayittan hs kazhjj dutykk poye.. Ippol pgkk padkunnathum... Ikkayonnm swantham sisterinte kalyanathin rand divsam mathramaan vennath.. Also mbbs padkunna bro aahnel veraan koodiyillaa... So ithellam kand ivr paryunnayum ella doctormar paryuneyum kett ithra hectic aaya jobil enik happiness kandethan pattumenn enikk feel cheyunilla... Sherkkum i love doctors but njan oru doctor aavuka ennath ippo enik chinthikkan patunilla... Along with boards i managed to get 540 and decided to drop.. Enikk drop cheyyan patunilla.. Padkan pattunilla. Ee thoughts okke karnam emotionally and mentally bayankra entho koot aayrnnu.. Angne njan veetyl venneya.. I had good marks in jee but jee vazhyulla admisions okke by the time close aayi.. And now I'm left with only option engineering .. So physicsil pand padchathil ishtapetta electronics edkan karthunnu.. After that oru social service enna reethikk enikk doctor aavan patiyilelum oru civil servant aavanm ennund... Can you give me some suggestions like enikk ippozhum njan thanneyano doctor aavanulla dream upekshiche enn thonnunn but njan padkam, neet ug ezhthy vangaam, ippzohulla score vech selfil vidan ente parents ok aahn but enikk ath survive cheyyan patillarkkum enn ente mind paryunnu..civil service hectic aahnellum deaths onnm athra natural aayitt irkandalloii
@@ayishaayish8226 civil service ano thalpariyam🎉 insha allah
Please edit the mistakes ..plz. covil service..
Well said, Doctor ആകുക എന്ന് പറഞ്ഞാൽ ഏകദേശം ഒരു ആർമി ചേരുന്നപോലെയാണ്, സ്വന്തം ആരോഗ്യവും, സമയവും, ഉറക്കവും, കുടുംബവും sacrifice ചെയ്യണം. പൊതുജനങ്ങളോട് പറയാനുള്ളത് രണ്ടു ദിവസം ഉറങ്ങാത്ത ഒരു ഡ്രൈവറുടെ കൂടെ നിങ്ങൾ ലോങ് trip inu പോകുമോ? ഇല്ല, അതിലും dangerous ആണ് 24 മണിക്കൂർ continuous ജോലി ചെയ്തൊക്കെ സർജറി ും ഡ്യുട്ടി എടുക്കുന്ന doctors, അവര് സ്വന്തം ആരോഗ്യവും പൊതുജനങ്ങളുടെ ആരോഗ്യവും വിപത്തിലാക്കുക ആണ്.
ഈ പറഞ്ഞ കാര്യം തലമുറകളായി സിസ്റ്റം നേരിടുന്ന inefficiency ആണ്, doctors are perpetually burnt out, അതിനെതിരെ ശബ്ദിക്കാൻ ഏറ്റവും അർഹത പൊതുജനങ്ങൾക്കാണ്.. കാരണം ഇതിനെതിരെ ശബ്ദിക്കാൻ doctors നോക്കിയാൽ ആരും തിരിഞ്ഞുനോക്കില്ല, ഇനി സമരത്തിനിറങ്ങിയാൽ അതു സാധാരണ ജനങ്ങൾക്കാണ് ബുദ്ധിമുട്ട്.
പലപ്പോഴും അങ്ങനെ സമരങ്ങൾ നിങ്ങൾ ന്യൂസ് ിൽ കാണുന്നതും ആണ്. ഒരു ഫലവും ഉണ്ടാകില്ല, കാരണം രോഗികൾക്ക് പ്രശ്നം വരുമ്പോൾ ഈ സമരം oke doctors അപ്പോഴേ ഉപേക്ഷിക്കും
യൂട്യൂബിൽ വീട്ടിലെ എല്ലാ കാര്യങ്ങളും പറയരുത്.. ex :-14 മക്കൾ എന്ന് പറഞ്ഞപ്പോ ഞാൻ mindil omg എന്ന് അറിയാതെ പറഞ്ഞു പോയ്.... ജീവിച്ചിരിക്കുന്നു 14പെരും എന്ന് പറഞ്ഞപ്പോ... അങ്ങനെ കൊറേ ആളുകൾ അറിയാതെ പറഞ്ഞു പോകാൻ മതി.... സലാമ ഖാലിദ് വിവാഹം ഡിവോഴ്സ് ആയപ്പോ അതിന് അടിയിൽ പല europeans ഉം പറഞ്ഞ കാര്യം ആണ്.... നമ്മുടെ സൗഭാഗ്യ ങ്ങൾ പബ്ലിക് ആയി പറയരുത്, കാണിക്കേം വേണ്ടാ
ajmal sir posted this video dedicated to All Doctors & future Doctors [insha allah]❤🎉
❤[الله باري فيك] God bless you
Doctors and future doctors thumbs up 👍⤵️ here
Daughter of a doctor who worked around 30 plus years in Kerala Health Services. Moving across places, the calls at night, the small trips and many many functions and emergencies in life all left behind coz the doctor had duty and could not come. So it's all about the commitment which I think a select few have! One of your most fav videos of mine!
Lovely note😍
Feeling of being iitian is on different level 🗿
100% true what you said... one person being educated or getting a professional education, has transformed the lives of many around him!!...
എന്റെ ഫാമിലി യിലും ഇതുപോലെ വീഴ്ച യൊക്കെ ഉണ്ടായിട്ടുണ്ട് but ആരും ഡോക്ടർ ഒന്നുമായില്ല 😂കവുങ്കിൽ നിന്ന് അല്ല തെങ്ങിൽ നിന്നായിരുന്നു. അതായിരിക്കും 🤣. തെങ്ങിന്റെ പകുതി വരെ കേറി വീണു 😊പടച്ചോൻ കാത്തു ബോധം പോയൊള്ളു കുറച്ചു കഴിഞ്ഞപ്പോ ഒക്കെ ആയി
😂
😂😂
😂
Well narrated
😂
കേരളത്തിലെ ആരോഗ്യരംഗം ലോകത്തിലെ best ആണ്, അതു മനസ്സിലാക്കാൻ Canada ഇലോ UK ilo പോയ ആളുകളോട് ചോദിച്ചാൽ മതി
You are a truthful person
Uppante kadha kettittund🙂
Dr ആവുക എന്നായിരുന്നു ഇത്തവണ പ്ലസ് ടു കഴിഞ്ഞ അവളുടെ സ്വപ്നം അവളുടെ അച്ഛന്റെ അച്ഛൻ dr ആയിരുന്നു ആ ബുക്സ് സീൽ സ്റ്റെതസ്കോപ് ഇവ മകൾ ഇടക്കിടെ നോക്കിയിരിക്കും neet എഴുതുകയും ചെയ്തു കോളിഫ്യടുമാണ് ഒരു ദിവസത്തെ എന്റെ അയൽവാസിയുടെ ക്ലാസ് അവൾ dr എന്നാ സ്വപ്നം ഉപേക്ഷിച്ചു കൂടുതൽ dr മാരാണ് അവരുടെ ഫാമിലിയിൽ മനഃസമാദാനവും ജീവിതം ആ സ്വ ദിക്കാനും അവര്ക് സമയമില്ല dr മാരായ കപ്പിൾസ് വല്ലാതെ കഷ്ടപെടുന്നു നല്ല നല്ല എത്രയോ ജോലികൾ ഉണ്ട് അതിനൊക്കെ ശ്രമിക്കണവർ പറയുന്നത് കാണുന്നസത്യവുമാണ്
Good speech excellent
Loved your narration ❤
Thank you! 🙂
@@UnlearnWithAjmal ingal charithram ennilode pole videos cheyyanam😅❤
Well said 😊
Aliyan Dr poliya🎉
അല്ല പിന്നെ
Gynecologist should work in shifts, I have heard many hospitals working in US like this. Eventually need not be a dedicated doctor at time of delivery... Any experienced doctor can help for delivery...
Even though the concept is nice- Indians always prefer to be consulted by same doctor through out pregnancy..
I think here the people don’t trust the system due to corruption etc. but do trust the people!
Aysha ❤ to see u
ഞങ്ങളുടെ നാട്ടുകാരനാണോ? അറിയില്ലായിരുന്നു.
Nice family 😍
Next career talk when?
ഒരുപാട് നല്ല drs ഉണ്ട്, but ഇപ്പോഴും Government hospotalukalil പഞ്ച പാവങ്ങളുടെ കയ്യിൽ നിന്നും കൈകൂലി പിടിച്ചു പറിക്കുന്ന മഹാ ആർത്തി പണ്ടാരങ്ങളും ഉണ്ട് 😛🙏🏻😛
Athu ellaidathum und, not just doctors
@@SA-bp5kw doctorsil ആണ് അത് കൂടുതൽ
സത്യം
Well explained....
Maliyakkal kkaranano ❤
An eye opener ❤
When I was in NIMHANS banglore with dad I knew the dedication of doctors who treated my dad especially sr neuro surgeon Dr Nisha
Sir !!
Renal dialysis ne kurich onn paran theruo scope indavumo!
sir, newton school of technology ee school ne patty oru videos cheyaavoo ???
CUET answer key still not published after more than 1 and half months. A. Key has to publish provissionally first and then need to finalise and then marks. Not sure about the date of mark publishing !!!!!!! Expect a video over this subject
@UnlearnWithAjmal
How are patients protected from insensitive unconcerned and unskilled doctors? There should be enquiry commission which doesn't have doctors as members.
It will never ever happen in india. There will never be videos made on physical mental and sexual abuses patients face
💖💖😍😍
Assalamualaikum
I am ayuverda dr.i too have many doctors friends and cousins.what i felt about modern medical system is that they play a major role in health of society.but the role of pharmaceutical companies is more.for many doctors.a patient is mere buisness.they prescribe too much medicine.many of them are unnecessary.when it comes to paediatric most of the medicine reduces kids immunity.and kid is moving to more complication.
What i wish is modern medical as system should be ready to accept the need od alternative system of medicine.conjoined system can offer good health services to people.hope such a system will develop soon....
Ende family oraal polum parainna pole ulla oru jobl illa....ende molk 2 nd stdl ninnaan doctor aawanamenna dream...adh pole 10 thl nalla marks edth..11,12 thl COVID aaya kond nalloru basic education kittadhe poi..engilum nalloru marks edthu neet evudhi..but basic kittathadh kond awalk government seat vendaaya marks kitti illa .. awal kcet ewudhitundaai nalloru government seat kitti Bangalore l,,but health issues kond awide nikkan kayyadhe return vannu...awalude dream Doctor aayadhkond pinneyum awal enik mathram paranhit this year neet ewudhi..ee kollathinde neet scam aayadhkond ee pravashyathe seatum poi,,, private college l powan athare amount illathadh kond pinneyum veetil anne😢😢
Oru varsham koode try cheythu nokku😊
Kcet? Banglore eth course an seat kittiye
👍🏼❤❤
Well said
❤🎉❤
❤❤❤
👍🏻👍🏻
Ajmal sir i have a doubt
My brother got NIT jalandhar for Msc physics and also got Central University of karnataka for Msc physics.
Which one is better to take.please share your opinion ❤hopefully
Sorry- I don’t have a clue about both- pls check if any of the institutions feature in NIRF rankings
@@UnlearnWithAjmal okay thank you ❤️
C MUHAMMED
Orthedox enn vecha entha?
യാഥാസ്ഥിക
Pazhaya chinthakale orupad pinthudarunnavar / over matha vishwasi
മത വിശ്വാസം കൃത്യമായി ജീവിതത്തിൽ കൊണ്ട് നടക്കുന്നവർ..
Must watch 👀🤍
How are doctors underpaid? They get 100 times minimum wage, What else do they need? If they are underpaid they should leave.
❤
Getting 50K as stipend for PG. And u are saying its under payed. I think you should check the salary of other government employe.
Just check the duty hours & stress level of these pg students & compare them with others
It’s incomparable to govt employees- no public holiday offs, night duties, and lot of other responsibilities
@@UnlearnWithAjmal my father is working in police department,no holiday,more than 13 hours of shift. Full stress, no time for family. I am not comparing police with a doc. But every job has some kind of suffering in it.
50000 per month . Average atleast 100 hour duty per week. Please dont compare it to any 9-5 job. Kerala PG fees is around 90K ( approx double the stipend).
@@shamsaks7998I do agree there are certain jobs like this and it’s of course underpaid- but majority of government service is not like that.. I echo your feelings
Why make excuses? If they have stress take leave for five years, should we become bankrupt to pay doctors?
❤
❤