🌟പുഴുക്കും, മീനും, പത്തിരീം - Chandrettan, Kozhikode
HTML-код
- Опубликовано: 6 фев 2025
- Blog Post: 578
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Shots: Sreerag Kesav
/ sreerag_kesav
Chandrettan, Kozhikode is Awarded Mrinal's 1 Star 🌟
Location: g.page/chandre...
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
RUclips: / mrinal'sblog
Facebook Page: / blogbymrinal
To be a member on RUclips:
/ @mrinalsblog
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
ചന്ദ്രേട്ടൻ പറഞ്ഞ പൂള കറി എന്ന വിഭവം ബാലുശ്ശേരി ഭാഗത് ഒക്കെ രാവിലെ തന്നെ കിട്ടും. പൊറോട്ടയുടെ കൂടെയോ തന്നെയോ ആയിട്ട് കഴിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ ഉള്ളവരുടെ വീടിനു ആയാലും ഹോട്ടലിൽ നിന്നും നല്ല പൂള കറി കഴിച്ചിട്ടുണ്ട്. പുട്ടിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ഒരു നല്ല കോമ്പിനേഷൻ ആയിട്ടാണ് എനിക്കി അനുഭവപ്പെട്ടത് .
എന്താ ഇ പുളക്കറി
എന്തെങ്കിലും മീന് ആണോ
കപ്പ, കൊള്ളി, മരച്ചീനി എന്നൊക്കെ പറയും
Yes jubin
@@rzlegend7312 ..Ok. Thanks
Athe
നല്ല ഭക്ഷണം കൊടുത്താൽ ഹോട്ടലിൻ്റെ ലോക്കേഷൻ ഒന്നും ഒരു വിഷയമല്ല..എന്ന് തെളിയിക്കുന്ന വീഡിയോ .
Hook aan mwone highlight🔥😂😂😂
Ennalum atheth hook arikkum??? 🤔🤔🤔
@@vampirevlogs621 blowse 😂
@@AJNZ eyyy athayirikkuvo🤔
മൃണാൾ ചേട്ടാ കൈ വച്ച് തന്നെ കഴിക്കണ കാണാൻ ആണ് ഭംഗി😉😍
ബാക്കി ഉളളവർ ഒക്കെ പിന്നെ എന്തുവെച്ചാ ബ്രോ കഴിക്കാറ് 🙄😁
@@SAJINPAPI 👏👏👏
*5:32* *Naughty Mrinal Bhai* 🤭🔞
Hook🤣. വലിച്ചു കീറണം മിഷ്ടർ 🤣🤣
ഈ പഹയൻ നാടൻ കടകളിൽ നിന്ന് food കഴിച്ചു മുഖം ചുളുക്കുന്നത് അപൂർവമായേ ഞാൻ കണ്ടിട്ടുള്ളു 😅.
knocked it out😁😁😁 with the " HOOK" example ....... chettaaaai ur ultimate 🥰
5:34 കൃഷ്ണൻകുട്ടി ഉദേശിച്ചത് മറ്റേതല്ലേ
5:33 ഇങ്ങളെന്താ ഉദ്ദേശിച്ചേ, പഹയാ.... 😂
🤣🤣
😂😂
😄😄😄😄
😂😂😂
👙
പക്ഷേ 5 star ഹോട്ടലിലെ ചാർജ് ആണ്. ഇന്ന് ഒരു ആവോലിക്ക് 250 രൂപയാണ് ചാർജ് ചെയ്തത്. തള്ളുമ്പോൾ ഒരു മയത്തിനൊക്കെ തള്ള് ചേട്ടാ.............😮
പല വലിയ ഹോട്ടൽ ഇലും പ്ലാസ്റ്റിക് കൊണ്ട് പാക്ക് ആക്കുമ്പോൾ ഇങ്ങനെ ഉള്ള ഒരു കടയിൽ നിന്നും അലുമിനിയം ഫോയിൽ ഇൽ പൊതിയുന്നത് 👍👍
❤️
ഓഹ് 😍
ഇതൊക്കെ നമ്മളും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു breakfasts ഐറ്റം തന്നെയാണ് 😋😋😋
ഇത് കാണുന്ന കോഴിക്കോട് കാരനായ ഞാൻ 😎ഇങ്ങേരുടെ ചാനൽ കഴിഞ്ഞ ദിവസാണ് കാണുന്നത് ഇപ്പോ ഒരുവിധം എല്ലാ വിഡിയോയും കണ്ടു തീർത്തു 😍
രാവിലെതന്നെ ഇതൊരുമാതിരി പുഴുക് ജിഹാദ് ആയി പോയി 💕💕😋😋😋😋😋😋
Comment vere level 🤣🤣🤘
@@dennykd1906 മനുഷ്യന്റെ ഭക്ഷണത്തിൽ വരെ മതവും ജാതിയും തിരയുന്നവരുണ്ട് നമ്മുടെ ഇടയിൽ അവർക്കൊരു അവാർഡ് കൊടുത്തതാണ് സഹോ 💕
Well said💪
😂😂😂🤭
@@fidhafidha2548 correct 👍
ഇങ്ങളെന്തൊരു GENUINE ആണ്..😍😋
Promoting small business. Much appreciated. 👌
Puzhukku(by mistake they written as puzhakku) aanu tto Mrinal ji 😃😃 venenkil mathi mulakittathum kootti kazhikkaam.... veruthem kazhikkaam....puttu , pathiri,pappadam ithinte ellam koode nalla combo aanu.... ippo kazhichathu poolem cherupayarum aanu... ith pole poolem kadalem, kaaya, kaaya cherupayar, kandikkizhangu, koorkkil, ........angane orupaadu puzhukku indu... ambalangalil mandalakaalathu okke ithu thannya indaavaa after bhajana but it is called poolakkari and its more watery....for information Mrinalji 😃😃
Genuine foody❤️😍 ur the one of the best fd vlggr i evr seen ❤️
Chetta പേരുപാവൂർ qureshe മന്തിയിൽ നിന്ന് ബീഫ് മന്തി ഒന്ന് try cheyy
Real genuine channel
ഇന്നത്തെ താരം പുഴുക്കാർന്നു.....
എന്നാലും സ്പൂൺ ഒഴിവാക്കി കഴിച്ചിരുന്നുവെങ്കിൽ ഒന്നു കൂടി അടിപൊളി ആയേനെ
Yes
Yess
എനിക്ക് സ്പൂണിൽ കഴിച്ചാൽ ആണ് ഇഷ്ടം(അച്ചാർ ഒക്കെ സ്പൂണോടെ എടുത്ത് കഴിച്ച് ശീലം ആയതാണ്)... ശീലം ഉള്ളവർക്ക് അങ്ങനെ ആണ്. Just saying
അതെ നന്നാവും ,, നെയ്യ് ഉള്ള മത്തി വന്ന് തുടങ്ങി 😍😍😍
uvvo ?katta waiting
അന്യായം അണ്ണാ അന്യായം 🔥👌🏻
പണ്ടത്തെ മൃനാൽ അടിപൊളി ആയർന്നു
പുഴുക്ക് ഏകാദശി ദിവസം അമ്പലത്തിൽ നിന്ന് കഴിക്കാറുണ്ട്😍
ഇത് ഞമ്മളെ ചന്ദ്രേട്ടൻ...ഫുഡ് ഇത് വരെ കൈകാത്തവർ. പോയി കൈക്കണം..ജീവിതം സഫലമാകും.....😍❤😍 എജാതി ഫുഡിസ്റ്റആ
Ithevidayan onnu parayamo
@@pranavdas712 KUNNAMAGALM KAINJIT KARANTHOOR NEW. ROYAL ENFILADE SHOWROOM KAINJU KURACH MUBOOT POYAL. RIGHT SIDE RODE KANAM JUST ULLILEK KURACH POYAL AVIDE CHOTHICHAL MATHI
Kopppanu ,
ക്യാബേജ് നോട് ഉള്ള വിരോധം മൊത്തം ഇപ്പോൾ റബ്ബർ ബാൻഡിനോട് ആണ് 😂
പിന്നെ.. ചിലപ്പോഴൊക്കെ.. ഹുക്കിനോടും.. 🤪
പുട്ടും പുഴുക്കും പൊളിയാ... 😍😘😍😘
Description ൽ കൊടുത്ത ലൊക്കേഷൻ തെറ്റാണ് (West Bengal എവിടെയോ)....
Please Update the correct location ...
ഇത് കണ്ട് ഞാൻ ഇവിടെ നിന്ന് പുഴുകുവാണ് 🤤
ഇങ്ങനെ ഒരു സംഭവം വീടിൻ്റെ അടുത്ത് ഉണ്ടായിട്ട് അറിഞ്ഞില്ലല്ലോ ഞാൻ. ഈ ഒരു വീഡിയോയ്ക്ക് ഞാൻ ഇങ്ങൾക് ജീവിതകാലം മുകുക്കെ ഇത് ചെയ്യാൻ പറ്റനമെ എന്ന് പ്രാർത്ഥിക്കുന്നു.
Chetta the way you eat and explain about the magic of food is awesome 👏 no way 👏👏👏👏👏👏👏👏👏👏👏. Setimasaaaaaaaaaa
Eee manushyan രാവിലെ തുടങ്ങിയല്ലോ മനുഷ്യനെ kothipikkan ayittu....
എന്നും നാട്ടിൻപുറം നന്മകളാൽ സമൃദ്ധം❤️👍❤️
This is AWESOME!
Bless you!
God Loves You
Ithokke kandittu kothi vannitu vayya 😋😋
Spot evedya
ഇന്നലെ.. ആ സമയത്ത് ഞാൻ ആയിരിക്കും മെസ്സേജ് ചെയ്തത് 😔🌝🌝🌝🌝
Good morning ✨
Back to back good videos ❤️
His expressions seems like Actor Innocent done in kaatukuthira movie
Mrinaletta...mrngg 🥰🤗
ആഹ് പുഴുക് 5star ഹോട്ടലിൽ പോയി കഴിച്ചാൽ ഏത്ര ആകും എൻ ചിന്തിച്ചിനോ 🤣🤣. കയിഞ്ഞു പൈസയും പോകും വിശപ്പും മറുല.. ഉള്ള മായവും 🤣🤣.....
സാധ ഹോട്ടൽ ❤
പുഴുക്, മാങ്ങാ അച്ചാർ, അയില പൊരിച്ചത്.. കൊയിലാണ്ടി 10 മണി ചായ ഇതായിരുന്നു
Ente ponn chetta. Ningal oru sambavam aanu.ejjai dialogue 😜😜😅😅😅
Camera man onnum kodukkarille😂🤣
Mrinal etta ithe athaa Hotel.. ur staying??
Subscriptionന്റെ അടുത്തുള്ള join എന്തുവാ??
Aviduthe highlights chempally porichathaaa😍
I pray that everyone gets this food
Namakki spoon venda tto , ningal hand kondu kazhikunnathani kanan sugham tto
Such hidden gems should be promoted.......rather than big alfam n arabic dishes ...back to basics of kerala food ....puttu puzhuku pattiri fish .....
Hoook 🤣🤣🤣
അവിടെ പോയാൽ അവിടിരിന്നു കഴിക്കാൻ പറ്റുമോ?
തങ്കളുടെ വീഡിയോകണ്ട് ഇത്രയും അധികം ചിരിച്ചത് ആദ്യമായിട്ടാ ആ ഹുക്കിന്റെ കാര്യം പൊളിച്ചു
Super review
5 സ്റ്റാർ ഹോട്ടൽ തൽകാലം അങ്ങോട്ട് മാറി നിക്കാ....
ഈ കടയിലല്ലേ mark wiens വന്ന് വ്ലോഗ്ഗ് ചെയ്തിരുന്നത് 🤔
Yes,2019 ഡിസംബർ ഒരു 2020 ജനുവരി
ഫ്രീ ആണെങ്കിൽ വൈകുന്നേരം ബാലുശ്ശേരി മുക്കിൽ ബാബുവേട്ടന്റെ പീടിയ ഒന്ന് നോക്ക് പൊരിച്ച കോഴി കൂടെ ചപ്പാത്തി, പത്തിരി, കപ്പ. മിനിമം 30 കൊല്ലം ആയിക്കാണും ശരിക്കും അറിയില്ല
3:27 Mark Wiens's expression :-D
8:4 sound🤤
Cam manu vallom kodukkane tto😁😁😄😄😄
എൻ്റെ നട്ടിൽ വന്ന് ഭക്ഷണം കഴിച്ചതിൽ സന്തോഷം ☺️
Ithevidan bro
Karanthur, Calicut
hook 😂 there is scope for a startup idea!😂 one touch unhook🤣 and name it EzHooks
Karanthoor vera venne alle? Avde
Lissy paranja oru hotel. Ente abhiprayathil njan kaziche veche ettavum nalla beef and meen poriche avdnn aan.
Nammude ചന്ദ്രേട്ടൻ ഉയിർ 😍😍✌️
Kai vechu kazhikkunathatoo athinte oru bangiiii 😋😋😋
Sreethuve ❤️😀
Adhyam ayitaa ningale engine tension adiche kazhikyunathe kanunathe ???😂
Athintte koode kurachu rice um venam 😋😋😋
Athe ningalu back ground rain effect chumma ittathalle
Purathu mazha illalo
Enikk manasilayi😉
Hook aan main 😌
mouth watering 😋😋😋
😋😋😋
😋😋😋
😋
😋
ഇന്ന് ഞാൻ പോയി ഒരു രക്ഷയും ഇല്ല ...💕 നല്ല ഭക്ഷണം.... നല്ല പെരുമാറ്റം... മിതമായ വില.... പറമ്പിൽ ഉള്ള കുരങ്ങന്മാർ 🐒🐵🐒വരെ മര്യാദരാമൻമാർ 😜😜.., കോഴിക്കോട്ടുകാരനായ ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടതുകൊണ്ട് മാത്രം അവിടെ എത്തിപ്പെട്ടു..... എല്ലാത്തിനും അതിന്റെതായ് സമയമുണ്ട് ദാസാ😜😜
Pl.tell me the place correctly from the side of Medical college.
നമ്മുടെ നാട്ടിൽ വന്നിട്ട് ഒന്ന് പറഞ്ഞില്ല.....
നാട്❤️❤️
Ee paranja hotelinde location evideya
ഡിസ്ക്രിപ്ഷനിൽ നോക്കൂ
Hook കൃഷ്ണൻ കുട്ടി ചേട്ടൻ ഉദേശിച്ചത് മറ്റേതല്ലേ 😂😜😜😜
May Fav😍❤
Atlast njn paranja sthalath mrinal bhai poyii ❤️
Comrade, oru divasam Mavelikkara varumbo ente veettil varamo?Namukku Kolam vattichu meen pidichu outside cook cheytu kazhikkam.
It's an humble request from an associate professor
ഇൻസ്റ്റയിൽ മെസ്സേജ് അയക്കണം, ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
അഡ്രസ് വ്യക്തമാക്കാമോ
ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
Oru samshayam cameraman onum kitunillae 😂
തൊള്ളേൽ ബെള്ളം വന്നോയ് പഹയാ 😐
അന്യായം😍😍
Mrinal bhai….keeping rockin..!
5:20 hook iykwk 😌
അടിപൊളി ചേട്ടാ🔥❤️❤️
😉നമ്മടെ നാട്ടിലാ innittum പോയിട്ടില്ല
ഇന്ന് അവിടെ പോയിരുന്നു.... ❤❤ഉഷാർ
ഇങ്ങൾ കൊതിപ്പിക്കാനായിട്ട് ഇറങ്ങിയതാണോ 😑😑😃
റമളാൻ ആയാൽ കോഴിക്കോട് കൊടുവള്ളി ഭാഗത്ത് അധിക വീട്ടിലും ഉണ്ടാകാറുണ്ട്
Also in moozhikkal
❤️❤️❤️
🔥🔥
Huck ennundhesichath endhineyaaaa
5:32 അല്ല എന്താ അന്റെ ഉദ്ദേശം 😂😂😂
Oh my gosh 🥰🥰
Kozhikode vannal എല്ലാരുടെ വയറും മനസ്സും നിറയും, അതാണ് ഞങ്ങളെ കോഴിക്കോട് 😍
ഉണ്ട ആണ് , നല്ലംപോണം ഒര് food കിട്ടുന്ന ഒര് തട്ടുകട പോലും medicalcollage, kunnamangalam area കൂടെ ഇല്ലാ , ഏതേലും ഉണ്ടേൽ mention
@@akshaykuttan7352city IL vaa bro
Athu porichu👌🏼
Level..But aa hook ne kurichulla paraamarsham...hihi