മകം മനസ്സിന്റെ രഹസ്യം മന്ത്രം The Secret of Makam success

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 347

  • @sindhuharishbjp5655
    @sindhuharishbjp5655 10 дней назад +3

    പറഞ്ഞതൊക്കെ വളരെ ശെരി.. മറവി , വിരക്തി..
    വെല്ലുവിളികൾ , സഹായിച്ചു പണി മേടിക്കൽ , ആരുടെയും ഉപദേശം കേൾക്കില്ല.. ദേഷ്യം..
    മറ്റുള്ളവരുടെ ഉപദേശം കേട്ടപ്പോഴൊക്കെ കുഴിയിൽ വീണിട്ടേയുള്ളൂ..ഇനിയങ്ങോട്ട് ഉപദേശങ്ങൾ കേൾക്കുന്നുമില്ല.
    നമ്മുടെ പ്രശ്നങ്ങളുടെ വൈകാരികത മറ്റുള്ളവർക്ക് ഉണ്ടാവില്ല..
    ഉപദേശത്തിലും അത് കൊണ്ട് തന്നെ ആത്മാർദ്ധത ഉണ്ടാവില്ല..
    അഹങ്കാരം ഇല്ല..ആത്മവിശ്വാസമേയുള്ളു..
    നന്ദി യൂണിവേഴ്‌സ്.. 🙏

  • @AKSabu-hh8fr
    @AKSabu-hh8fr 3 месяца назад +16

    ഞാൻ മകം നക്ഷത്രക്കാരനാണ് ഞാൻ ഒരു വിശ്വാസിയല്ല പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ സ്വഭാവമാണ്. അതിശയം തോന്നി

  • @ammusjithina9233
    @ammusjithina9233 3 месяца назад +24

    Sir, എൻ്റെ കാര്യത്തിൽ 100 % വും ശരിയാണ് . മറവി , എല്ലാം അറിയാം എന്ന ഭാവം , ഉപദേശം എല്ലാർക്കും കൊടുക്കും പക്ഷ ഞാൻ ആരുടേയും ഉപദേശം സ്വീകരിക്കില്ല . അങ്ങനെ Sir പറഞ്ഞതെല്ലാം വളരെ കറക്ടാണ് .

  • @radhikakeloth7810
    @radhikakeloth7810 3 месяца назад +24

    പറഞ്ഞതൊക്കെ വളരെ ശരിയാണ്. എപ്പോഴും ഒരു ദുഃഖം ഉണ്ടാകും.

  • @Crj1214
    @Crj1214 2 месяца назад +13

    100% ശരി ഇതുവരെയുള്ള ജീവിതം കൊണ്ട് ഒരുപാട് അനുഭവിച്ചു പഠിച്ചു സത്യസന്ധമായി ജീവിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 നന്ദി

  • @lathaunni6807
    @lathaunni6807 17 дней назад +3

    എൻ്റെ കാര്യത്തിലും വളരെ ശരിയാണ് സാർ 🙏🙏🙏

  • @anitha-zm6kt
    @anitha-zm6kt 2 месяца назад +6

    ഞാൻ മകം നക്ഷത്രക്കാരിയാണ് sir പറഞ്ഞത് 100% correct ആണ് തങ്ങളുടെ നല്ല ' ഉപദേശങ്ങൾ സ്ഥീകരിച്ചിരിക്കുന്ന 3 correct ചെയ്യുവാൻ പൂർണ്ണമായി ശ്രമിക്കും

  • @jayalakshmip6732
    @jayalakshmip6732 10 дней назад +1

    നമസ്കാര൦ പറഞ്ഞിട്ടുളള കാര്യങ്ങൾ കുറെ എന്റെ അനുഭവ൦ തന്നെയാണ്. ഭാഗ്യ൦ കിട്ടുവാൻ മഹാഗണപതിയെ പ്രാർത്ഥിക്കാ൦. തിരുമേനിയുടെ ഉപദേശ൦ സ്വീകരിക്കുന്നു. നന്ദി നമസ്കാര൦. ഞാൻ ജയലക്ഷ്മി മക൦ 🙏🏻

  • @santham9673
    @santham9673 2 месяца назад +5

    ഞാൻ മകം ആണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏

  • @leelammaleela9865
    @leelammaleela9865 Месяц назад +4

    തിരുമേനി നമസ്കാരം പറഞ്ഞതു 100% ശരിയാണ് ലിലമ്മ മകം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejasanal4230
    @sheejasanal4230 Месяц назад +11

    ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി ഇനി മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവം അങ്ങോട്ടും നിർത്തിയേക്കാം അല്ലെ

    • @jayachandran.m4374
      @jayachandran.m4374 15 дней назад

      സാമ്പത്തിക സഹായം മൊത്തം വലിപ്പീരിൽ അവസാനിക്കുന്നു, ഒരു നന്ദിയുമില്ല. കാശില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതാണ് നല്ലത്.

  • @mallikaravi4202
    @mallikaravi4202 2 месяца назад +10

    തിരുമേനിക്ക്. ആദ്യം. തന്നെ.. ആയിരം. നന്ദി. പറയുന്നു. എന്റെ മക്കളിൽ. നിന്ന്. പോലും. അമ്മയാണെന്ന. ഒരു. പരിഗണനയോ. സ്നേഹമോ. ഒരുബഹുമാനമോ.. വിലയോ. ഒന്നുംതന്നെയില്ല. ഞാൻ. മക്കൾക്കു. വേണ്ടി. എന്ത്. തന്നെ. ചെയ്താലും. അത്. കുറ്റമായിട്ടേ. പറയുകയുള്ളു. ഒരുപാടു. പറയാനുണ്ട്. ഇവിടെ. നിർത്തുന്നു. നന്ദി. നമസ്കാരം

  • @DineshKumarNair
    @DineshKumarNair 10 дней назад +1

    സത്യം 🙏🙏🙏🙏 🙏അറിവുകൾക്ക് നന്ദി. മാറാൻ ശ്രമിക്കാം.... ❤️

  • @chandranalpy-xs6df
    @chandranalpy-xs6df 3 месяца назад +8

    വളരെ ശെരിയാണ് പറഞ്ഞതെല്ലാം തിരുമേനി🙏

  • @LekshmiGopan-y9q
    @LekshmiGopan-y9q Месяц назад +1

    എന്നേ സംബന്ധിച്ചു വളരെ പറഞ്ഞത് എല്ലാം സത്യമാണ്.. എന്റെ വീട്ടുകാർ ഞാൻ ഒരു അഹങ്കാരി എന്നാണ് ധരിച്ചു വച്ചിരിക്കുന്നത്.. പക്ഷേ പുറത്തു ഉള്ളവർ എനിക്ക് നല്ല ബഹുമാനം തരുന്നുണ്ട്.. 🙏🙏എപ്പോഴും ഒരു ദുഃഖം കൂടെ ഉണ്ട്..അനീതി കണ്ടാൽ എതിർക്കുന്ന ഒരു സ്വഭാവം ഉണ്ട്..

  • @silpa9415
    @silpa9415 3 месяца назад +8

    സർ.. കാര്യങ്ങൾ 100% ശരിയാണ്... 🙏എന്റെ husband മകം നക്ഷത്രം ആണു... ഇതിൽ പറഞ്ഞത് പോലെ തന്നെയാ സ്വഭാവം....

  • @sreekumars5553
    @sreekumars5553 2 месяца назад +2

    നല്ല ഭാഷ നല്ല ഉപദേശം..... മറ്റ് ആരേക്കാളും നല്ലത്

  • @Akaash-py1pj
    @Akaash-py1pj 3 месяца назад +4

    , sir പറയുന്നത് വളരെ ശരി ആണ് , ഞാൻ ഒരു മകം നക്ഷത്രക്കാരി ആണ് 🙏

  • @ShajiK-g9f
    @ShajiK-g9f 4 дня назад

    പറഞ്ഞതെല്ലാം ശരിയാണ്🙏🙏

  • @Mksv-ilvum
    @Mksv-ilvum 4 месяца назад +64

    ശരിയാണ് തിരുമേനി ❤️ but എന്ത് ചെയ്താലും ആരും മനസ്സിൽ ആക്കില്ല സ്നേഹിക്കുന്നവർ മനസ്സിൽ ആക്കുന്നില്ല അഹകാരം ഉണ്ട് അത് തുറന്നു പെട്ടെന്ന് എന്തും പറയുന്നത് കൊണ്ട്. 🙏🙏🙏

    • @muraleedharannair5960
      @muraleedharannair5960 2 месяца назад +2

      വളരെ വളരെ ശരിയാണ്. നന്നി

    • @SreelathaMSreelathaM
      @SreelathaMSreelathaM 2 месяца назад +2

      സത്യമാണ്. എന്ത് ചെയ്താലും നമ്മെ മനസ്സിൽ ആക്കുല ആരും 🙏

    • @dharmanandaswamy7530
      @dharmanandaswamy7530 2 месяца назад +2

      എന്റെ കാര്യത്തിൽ 90 % വും ശരിയാണ്.

    • @SreedeviB-sl5qz
      @SreedeviB-sl5qz Месяц назад +1

    • @jameskuriakose553
      @jameskuriakose553 Месяц назад

      Asokan p12 5 1971 makam star ❤

  • @reethavalsalan9885
    @reethavalsalan9885 4 месяца назад +11

    100% എന്റെ കാര്യത്തിൽ സത്യം sir 👍😍 എനിക്ക് നേരിട്ട് sirine കാണാൻ തോനുന്നു ആ പോസിറ്റീവ് പറഞ്ഞത് 100% തന്നെ എന്നേ കണ്ടു അറിഞ്ഞു പറഞ്ഞത് പോലെ 👏 ദൈവമെ സത്യം സത്യം 🙏🙏🙏❤️

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +2

      Hi Dear, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com

  • @premakumarivp906
    @premakumarivp906 3 месяца назад +6

    ഒരു കാര്യം ഒഴികെ ബാക്കി എല്ലാം എന്റെ കാര്യത്തിൽ ശരിയായി തോന്നി.ഞാൻ എല്ലാകാലത്തും കുടുംബത്തിനുവേണ്ടിയാണു ജീവിച്ചത് ഇന്നും അത് തുടരുന്നു. സ്വാർത്ഥത ലെവലേശം ഇല്ല.

  • @ManeeshaCk-m2b
    @ManeeshaCk-m2b 5 дней назад +1

    Great

  • @devutty4080
    @devutty4080 3 месяца назад +1

    മകം നാളാണ് എന്റെത്‌.ചിലതൊക്കെ ഒഴിവാക്കിയാൽ ബാക്കിയൊക്കെ ശരിയാണ്. അഹങ്കാരം ഉണ്ടായിരുന്നു. ഭയങ്കര ടെൻഷൻ ഒക്കെ ആയിരുന്നു. ഭയങ്കര മായ അവസ്ഥകളിലേക്ക് അത് എത്തിച്ചിരുന്നു. ഇതിൽ നിന്നൊക്കെ രക്ഷ നേടി നല്ലൊരു വ്യക്തിത്വം ഉണ്ടാക്കാൻ കഴിഞ്ഞത് ശിവൻ ഗുരുവായി നിന്ന് കൃഷ്ണനെ കൊണ്ടു കൈകുമ്പിലേക്ക് തന്നപ്പോഴാണ്.❤❤

  • @aswathyvm1663
    @aswathyvm1663 21 час назад

    എല്ലാം 100%ശെരിയാണ്

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 месяца назад +6

    സത്യം സർ പറഞ്ഞതോകെയും ശെരിയാണ് എല്ലാവരെയും സഹായിച്ചു പക്ഷെ കാര്യം കഴിഞ്ഞാൽ പിന്നെ കറിവേപ്പില പോലെ എല്ലാവരും എന്നെ ഒഴിവാക്കുന്നു അഹങ്കാരി എന്നൊരു പേരും ഉണ്ട്

  • @bindus3668
    @bindus3668 Месяц назад

    സർ, പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% ശരി ആയി തോന്നിയത് കൊണ്ടു ഈ ചാനൽ subscribe ചെയ്തു. നല്ലൊരു സ്ഥാനത്തു ഇരിക്കാൻ അവസരം വന്നു, അതിനെ അസൂയ ഒന്ന് കൊണ്ടു മാത്രം സഹപ്രവർത്തകർ ഇല്ലാതാക്കി. അതിൽ ഞാൻ സഹായിച്ചവൻ ആയിരുന്നു മുന്നിൽ. ഒന്നും ആകാൻ ആരും സമ്മതിക്കില്ല.

  • @ponnammam1112
    @ponnammam1112 Месяц назад +7

    തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ മകം നാളാണ് ശത്രുക്കൾ ഉണ്ട്

  • @ShylajaPrakash-e5i
    @ShylajaPrakash-e5i 6 дней назад

    ഞാൻ മകം നക്ഷത്രം 🙏🏻sir പറഞ്ഞത് ഒക്കേ സത്യം 🙏🏻😍🤗

  • @anjalint6500
    @anjalint6500 Месяц назад +2

    സഹായം ചെയ്തു ജീവിതം തന്നെ ഇരുട്ടിലായ അവസ്ഥ. 😔 ഇനിയില്ല 🙏മതിയായി. എന്റെ കയ്യിലില്ലെങ്കിലും ഞാൻ കടം വാങ്ങി നൽകും. ഇപ്പൊ അത് ഉറക്കം പോലും ഇല്ലാതാക്കി. എന്ത് ചെയ്താലും ആർക്കും ഒന്നും മനസ്സിലാവില്ല... വെറും വേസ്റ്റ് എന്ന നിലയാണ്.

  • @RajeshPr-k9b
    @RajeshPr-k9b 20 дней назад

    ഞാൻ ഇന്നാണ് അങ്ങയുടെ വീഡിയോ കണ്ടത് ഞാൻ മകം നാൾ ആണ്. അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്, എത്ര കിട്ടിയാലും പഠിക്കില്ല, ഒരുപാട് നഷ്ടങ്ങൾ വന്നിട്ടുണ്ട്....

  • @balancnairpazhaveedu1233
    @balancnairpazhaveedu1233 Месяц назад +2

    100% ശരിയാണ്. ഞാൻ അംഗീകരിക്കുന്നു.❤

  • @vineethasuresh4774
    @vineethasuresh4774 14 дней назад

    ഞാനും ഭർത്താവും മകം നക്ഷത്രക്കാരാണ്.സർ പറഞ്ഞത് വളരെ ശരിയാണ്.

  • @santhammanarayanan4918
    @santhammanarayanan4918 2 месяца назад +1

    ശരിയാണ് സാർ ഞാൻ മകം ആണ് എന്റെ അനുഭവത്തിൽ 100 % ശരിയാണ് നന്ദി ഒരായിരം

  • @malathinair4204
    @malathinair4204 3 месяца назад +2

    Thirumeni orupaad nandi. Paranja 90 shathamaanavum sheriyaan... Thanks a lot 🙏🙏🙏

  • @jayan6741
    @jayan6741 15 дней назад

    Maya & jaya ഞങ്ങൾ ട്വിൻസ് ആണ് മകം നാൾ തിരുമേനി പറഞ്ഞത് 100%ശരി ആണ് 🙏🙏🙏🙏🙏

  • @sreelekhamanokumar531
    @sreelekhamanokumar531 2 месяца назад +1

    100% ശരിയാണ്. സാർ പറഞ്ഞു തന്നത്. ഇനിയും അറിവുകൾ തരും എന്നു കരുതുന്നു. 🙏🙏🙏 22:57

  • @geethalaya251
    @geethalaya251 2 дня назад

    വളരെ ശരിയാണ് 🙏

  • @daisykutty4713
    @daisykutty4713 3 месяца назад +4

    സത്യം ആണ് എല്ലാം ❤❤❤❤❤❤❤

  • @chemicalnithyan2621
    @chemicalnithyan2621 20 дней назад

    100% ശരിയാണ്. നന്ദി 🙏

  • @ponmalakulathingal
    @ponmalakulathingal Месяц назад

    ഞാൻ KP. Ponmala മകം നക്ഷത്രം95% സത്യവും ഉപകാരപ്രദവുമാണ് നന്ദി നമസ്കാരം സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🙏🙏

  • @mammengeevarghese986
    @mammengeevarghese986 16 дней назад +1

    First time I hear an exact assessment of myself. But am not proud and respect everyone. Not keen on luxury life. I encourage adaptability and encourage advance thinking.

    • @raveenaraphi3188
      @raveenaraphi3188 День назад

      Me too... And I m punctual too.. I won't keep anything pending.. baakki.. ellaam true...

  • @rkb1310
    @rkb1310 8 дней назад

    Sir valare sathyam ane whatever you said. My daughter is Makam. Can you explain it in English so that my daughter can understand and change herself. 🙏

  • @prasannaanil7865
    @prasannaanil7865 4 месяца назад +5

    Sir പറഞ്ഞ കാര്യങ്ങൾ നൂറ്റിയൊന്നു ശതമാനം ശരിയാണ് 🙏🏼🙏🏼🙏🏼

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      Dear @prasannaanil7865, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @glorysreekumar4417
    @glorysreekumar4417 Месяц назад +1

    It's true Lord ❤but no matter what you do no one will keep it in mind Those who love you don't keep it in mind 🙏🙏🙏

  • @Rootswhiteroots
    @Rootswhiteroots 6 дней назад

    പറഞ്ഞതെല്ലാം സത്യമാണ് 🙏

  • @roshnipillai3930
    @roshnipillai3930 2 месяца назад +3

    വളരെ സത്യം ആണ് സാർ 🙏🙏🙏🙏

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 3 месяца назад +5

    നമസ്തേ സർ😊🙏🏻🙏🏻🙏🏻എന്റെ നക്ഷത്രം മകം. പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം. നന്ദി നല്ല അറിവുകൾ തന്നതിന് 🙏🏻🙏🏻🙏🏻🙏🏻എന്റെ Name - വിദ്യ

  • @georgepallippadangeorgepal7025
    @georgepallippadangeorgepal7025 16 дней назад

    സത്യസന്ധമായതും മറ്റുള്ളവരുടെ ഉയർച്ചയ്ക്കു വേണ്ടിയുള്ള ജ്യോതിഷ വിവരങ്ങൾ ❤

  • @sheelasheela6645
    @sheelasheela6645 2 месяца назад +1

    ഞാൻ മകം നാളുക്കാരായ രണ്ടുമക്കളുടെ നിർഭാഗ്യവധിയായ അമ്മയാണ് ഒരു പ്രായം വരെ അവർ വലിയ കുഴപ്പക്കാരായിരുന്നില്ലാ പക്ഷേ വിവാഹ പ്രായത്തോടെ രണ്ടു പേരും മറ്റുള്ളവരുടെ ഇംഗിതത്തിന് അടിമകളായി തീർന്നു. അതിൽ ഞാൻ ഒരു പാട് പ്രയാസപെടുന്നു ഞാൻ അമ്മയെന്ന നിലയിൽ ഞാൻ ചെയ്യണം.🙏🏻🙏🏻🙏🏻

  • @nambiarkp5467
    @nambiarkp5467 2 месяца назад +1

    അവിടുന്നു പറഞ്ഞതൊക്കെ 100% ശരിയാണ്. ഏറ്റവും ശതുതയിൽ പെരുമാറുന്നത് സ്വന്തം കുടുംബം തന്നെയാണ്. കാരണങ്ങൾ ഒന്നും പ്രത്യേകമായില്ലെങ്കിലും എന്നും കുടുംബത്തിന് പുറത്താണ്.

  • @vinodhp.k6152
    @vinodhp.k6152 Месяц назад

    ഞാനൊരു മകം നക്ഷത്രക്കാരനാണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ 99 ശതമാനവും ശരിയാണ്.

    • @sreerajks8925
      @sreerajks8925 Месяц назад

      തിരുമേനി പറഞ്ഞത് ശരിയാണ് ഞാനും ഒരു മകം നാളുകാരിയാണ് പക്ഷേ ഒരു ഉയർച്ചയുമില്ലാ

    • @sreerajks8925
      @sreerajks8925 Месяц назад

      എന്റെ മോന്റെ നാളും മകമാണ് അവന് വിദ്യാഭ്യാസത്തിൽ താല്പര്യം ഒട്ടും ഇല്ലാതിരുമേനി അതിന് മറ്റ് മാർഗ്ഗം ഉണ്ടോ

  • @chirakkarottukrishnadas917
    @chirakkarottukrishnadas917 28 дней назад +1

    Sir 100% sathym🙏🏾🙏🏾🙏🏾

  • @kpgeethavarma
    @kpgeethavarma 3 месяца назад +6

    എന്നും രാവിലെ എണീറ്റാൽ ഗണപതി ഭഗവാനെ എന്ന പാട്ട്കേട്ട്കൊണ്ട് ആണ് ഒരുദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.

  • @girijabai5548
    @girijabai5548 25 дней назад +1

    100% ശരിയാണ് തീരുമേനി.

  • @roshnipillai3930
    @roshnipillai3930 2 месяца назад +3

    സഹായിക്കാൻ പോയി നല്ല പണി കിട്ടിയിട്ടുണ്ട്.

    • @sarithasaru2366
      @sarithasaru2366 Месяц назад +1

      എനിക്കും

    • @manichanalanickalmoothedat5393
      @manichanalanickalmoothedat5393 Месяц назад

      😂

    • @roshnipillai3930
      @roshnipillai3930 Месяц назад

      😂 ഒന്നും ചെയ്യേണ്ട എന്നു കരുതിയാലും മനസ്സ് അനുവദിക്കില്ല. എത്ര കിട്ടിയാലും പഠിക്കില്ല അല്ലെ

    • @roshnipillai3930
      @roshnipillai3930 Месяц назад

      എന്ത് ചെയ്യാനാ മോളെ നമ്മുടെ ഒക്കെ ജന്മം ഇങ്ങനെ ആയി പോയി. പിന്നൊരു കാര്യം കാലം കുറെ ചെല്ലുമ്പോൾ ഒരുപാട് സന്തോഷം തോന്നും നമ്മൾ കാരണം കുറച്ചു പേർക്കെങ്കിലും ആശ്വാസം ആകാൻ കഴിഞ്ഞല്ലോ എന്നു. നമ്മളെ അവർ ഓർക്കുക പോയിട്ട് ആലുവ മണൽ പുറത്തു കണ്ട പരിചയം പോലും കാണില്ല. 😂😂😂

  • @sruthikj1758
    @sruthikj1758 3 месяца назад +1

    Valare sheriyanu..paranja ellakaryangalum 100% sheriyanu

  • @sherlygovindan9293
    @sherlygovindan9293 3 месяца назад +6

    90% ശെരിയാണ്, ഷെർളി ഗോവിന്ദൻ, മകം 6/7/1962, അഹങ്കാരം ഇല്ല, അങ്ങേ അറ്റം താണ് കൊടുക്കാൻ തയാറാണ്,

  • @jayachandranml7833
    @jayachandranml7833 2 месяца назад +1

    Most of the things told by you are true in my case. thank you

  • @sangeethams2979
    @sangeethams2979 4 месяца назад +2

    Ellam valare correct anu sir.Thank you❤❤🥰🥰

  • @ArunBijii
    @ArunBijii 13 часов назад

    100% sathyam aanu

  • @jayachandran.m4374
    @jayachandran.m4374 15 дней назад +1

    Diabetes, vitiligo ബാധിച്ചു, പണിയായി. 60 കഴിഞ്ഞു, ചികിത്സകൊണ്ട് ഫലമുണ്ടായി വരുന്നു.

  • @OperatorOxygen
    @OperatorOxygen 2 месяца назад +1

    ഞാൻ മകം നക്ഷത്രത്തിൽ പിറന്നതാണ് തിരുമേനി പറഞ്ഞത് ഏറെക്കുറെ ശരിയാണ്

  • @SwamiS-vm1tp
    @SwamiS-vm1tp 4 месяца назад +3

    Very very good❤

  • @souminipazhayapurayil7318
    @souminipazhayapurayil7318 7 дней назад

    Njan makam aanu100% sariyanu👌👌👌👌👌👌❤

  • @NimmyAbhilash-w3v
    @NimmyAbhilash-w3v Месяц назад +1

    തീർത്തും ശരിയാണ്

  • @poornanp3770
    @poornanp3770 24 дня назад +1

    Correct 👍🏽

  • @vedhus5845
    @vedhus5845 2 месяца назад +1

    100% correct aannu...Njanum മകം ആണ്...

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 2 месяца назад +1

    എന്റെ കാര്യങ്ങൾ എല്ലാം എന്റെ അനുഭവങ്ങൾ ആണ്

  • @Mariyamsekkii
    @Mariyamsekkii 7 дней назад

    വളരെ ശരി ആൺ

  • @keyuram
    @keyuram 13 дней назад

    ആഡംബരത്തിൻ്റെ കാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളൂ. എനിക്ക് സ്വന്തമായി ആഡംബര സാമഗ്രികൾ വേണം എന്ന് ആഗ്രഹിക്കാറില്ല. ബാക്കി എല്ലാം ശരിയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം കൃത്യമാണ്. അനുഗ്രഹീതമായ അവലോകനം

  • @geethareghunath5424
    @geethareghunath5424 2 месяца назад

    എന്റെ മകൾ മകം ആണ് പറഞ്ഞത് 100% ശേരിയാണ് 🙏

  • @NarayananKutty-z2p
    @NarayananKutty-z2p 3 месяца назад +2

    വളരെ ഇഷ്ടപ്പെട്ടു.

  • @remadevij556
    @remadevij556 3 месяца назад +2

    Thank you thirumeni. Ellam correct anu

  • @santham9673
    @santham9673 3 месяца назад +1

    വളരെ ശരിയാണ് സർ 🙏

  • @rprabhakaranpillai488
    @rprabhakaranpillai488 3 месяца назад +2

    You are right sir🎉r

  • @dineshprabha8398
    @dineshprabha8398 3 месяца назад +5

    It's true .🎉

  • @RemaCt-q8q
    @RemaCt-q8q Месяц назад

    Theerchayaayum enikkariyunna അനുജത്തികുട്ടിയുടെ കാര്യത്തിൽ ഒക്കെ സത്യാണ് തിരുമേനി

  • @Lavannya5287
    @Lavannya5287 3 месяца назад +1

    Paranjathellam correct anae 💯%sir ❤thank you devine ❤🙏

  • @thulasidharank8675
    @thulasidharank8675 3 месяца назад

    എന്നെ സംബന്ധിച്ചിടത്തോളം 80% ശരിയാണ് സാർ.

  • @anuradhasasikumar5410
    @anuradhasasikumar5410 2 месяца назад

    90 percent correct sir, Thanks for your good suggestion🙏

  • @sheelapaulramecha
    @sheelapaulramecha 3 месяца назад +1

    100/ correct congrats

  • @Nisha-ki1kt
    @Nisha-ki1kt 3 месяца назад +1

    ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% ശരിയാണ്

  • @ഡേവിഡ്10
    @ഡേവിഡ്10 3 месяца назад +2

    100 ശതമാനം സത്യം 🙏👍👍👍

  • @PraseethaKannan-q2j
    @PraseethaKannan-q2j 4 месяца назад +1

    100%ശെരിയാണ് 👍

  • @sumasudheesh6859
    @sumasudheesh6859 2 месяца назад

    നമിച്ചു... 200% correct

  • @bijumonkottarathil7956
    @bijumonkottarathil7956 3 месяца назад +3

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എന്റെ പേര് നിർമല മകം ആണ്

  • @daisykutty4713
    @daisykutty4713 3 месяца назад +2

    ഞാൻ മകം ആണ് എല്ലാം ശെരിയാണ് 🙏🙏🙏🙏🙏🙏🙏🙏

  • @indirakuttyamma5777
    @indirakuttyamma5777 12 дней назад

    Sathyam anu paranjathu

  • @ANANDRAJSELVARAJ-pq9or
    @ANANDRAJSELVARAJ-pq9or 2 месяца назад +1

    It's 💯% True,

  • @sakthibai8538
    @sakthibai8538 19 дней назад

    100%correct🎉🎉🎉👍👍

  • @sasikumarsasikumar4689
    @sasikumarsasikumar4689 3 месяца назад +1

    Sir very versatile good

  • @SooryaayshuSooryaayshu
    @SooryaayshuSooryaayshu 2 месяца назад

    വളരെ ശെരിയാണ് ❤😮

  • @nishigangan4406
    @nishigangan4406 Месяц назад

    ❤❤ നന്ദി നമസ്കാരം

  • @krishnapriyar364
    @krishnapriyar364 3 месяца назад +3

    Prefect 💯... Suggestion nu valare upakaram🥰🙏🏻... Njan makam anu.. അഹങ്കാരം ഇല്ല but അഹങ്കാര ബുദ്ധി ഇടക് vararund. അപ്പോൾ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കും... ചിലപ്പോൾ ഒകെ കയ്യിന്ന് പോകും 🥹..... Psc test orupadu എഴുതി. എക്സാം എഴുതി കഴിഞ്ഞാൽ overconfidence aanu... But result varumbol ഒന്നോ രണ്ടോ അല്ലെങ്കിൽ പോയിന്റ് വ്യത്യാസത്തിൽ list ൽ നിന്ന് പോകും 🥹... Psc നിർത്തിയാലോ എന്ന് വരെ ആലോചിക്കുവാ ipo😢

    • @SinduBabu-f3n
      @SinduBabu-f3n Месяц назад

      .....................







      ന | സത്യം

  • @MayaSoman-c3j
    @MayaSoman-c3j Месяц назад +1

    ഞാൻ മകം ആണ് ഇത് സത്യം ആണ്

  • @ThankamDas-i2b
    @ThankamDas-i2b 3 месяца назад +1

    Valeryseriyanu thankyou🎉❤

  • @sathyaap1171
    @sathyaap1171 4 месяца назад +2

    എല്ലാം ശരി യാണ്

  • @ValsalaVc-c9u
    @ValsalaVc-c9u Месяц назад

    എന്റെ പേര് വത്സല എന്റെ നാളു മകം സ്വാമി പറഞ്ഞത് എല്ലാം ശരി ആയിട്ടുണ്ട് സ്വാമിയെ വിളിച്ചാൽ കിട്ടുന്ന നമ്പർ കിട്ടിയാൽ നന്നായിരുന്നു കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു

  • @bindukumary2810
    @bindukumary2810 3 месяца назад +1

    Thank you 🙏