ആരും ഞെട്ടരുത്! ഷാഫിയെ കടത്തിവെട്ടി ഗോപിയുടെ പ്രകടനം ഇങ്ങനെ |shafi parambil| suresh gopi

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 469

  • @ravinarangalil8732
    @ravinarangalil8732 28 дней назад +120

    കേരളം കണ്ട ഏറ്റവും വലിയ ജന വൻചകനായ MP സുരേഷ് ഗോപി ആണ്. 😊

  • @johnpo9101
    @johnpo9101 28 дней назад +218

    ഇയ്യാൾ ഇത്രയും പരാജയമാണെന്ന് ഒരിക്കലും വിചാരിച്ചില്ല

  • @nisam7497
    @nisam7497 28 дней назад +129

    ഒരു വിവരവുമില്ലാത്ത
    അൽപ്പൻ ഗോപി😊

  • @selinam4285
    @selinam4285 28 дней назад +128

    കേരളീയരായ സമ്മതിദായകർ ഇനിയെങ്കിലും നടീനടന്മാരെ വോട്ടു ചെയ്തു വിജയിപ്പിക്കരുതെന്നു മനസ്സിലാക്കീയാൽ കൊള്ളാം .

    • @kamarbanu5139
      @kamarbanu5139 28 дней назад +5

      നടീനടന്മാർ തമിഴ് നാടിലെ പറ്റൂ

    • @Anju.8608
      @Anju.8608 25 дней назад +2

      സത്യം തന്നെ പറയാതെ വയ്യ

    • @AhammedkuttyCp-yx8tw
      @AhammedkuttyCp-yx8tw 10 дней назад +1

      മന്ത്രിയായി അഭിനയിക്കേണ്ട സ്ക്രിപ്റ്റ് നടനെ വായിച്ച് കേൾപ്പികാത്തത് ആണ് പ്രശ്നം

  • @hrishimenon6580
    @hrishimenon6580 27 дней назад +24

    വളരെ പ്രസക്തമായ നല്ല വീഡിയോ🎉👍

  • @paulnilayattingal9108
    @paulnilayattingal9108 28 дней назад +209

    കർത്താവായ ദൈവമേ അങ്ങയുടെ നല്ലവരായ തൃശ്ശൂരിലെ മക്കളോട് ക്ഷമിക്കേണമേ ,ഇനി ഇങ്ങനെയുള്ള ബുദ്ധിമോശം ആവർത്തിക്കാതിരിക്കാൻ ഉള്ള മനശക്തി ഞങ്ങൾക്ക് നൽകേണമേ 🙏

    • @anilanil2420
      @anilanil2420 28 дней назад +11

      തൃശൂർ ക്കാരായ Cang Rss കാരോട് എന്ന് തിരുത്തി പറയാൻ ... അപേക്ഷ.
      കാരണം ഞാനും ഒരു തൃശൂർ കാരനാണ്.

    • @o.bushra7635
      @o.bushra7635 28 дней назад +6

      😂😂😂👍🏻 ഇപ്പോഴങ്കിലും സത്യം മനസ്‌ഡിലാക്കിയോ

    • @anithomas1239
      @anithomas1239 28 дней назад +3

      100%

    • @abdulrazack9498
      @abdulrazack9498 28 дней назад +5

      E vm hacked only 😊

    • @johnjacob8506
      @johnjacob8506 28 дней назад +6

      തിരുമേനി പിതാവ്
      പറിശുദ്ധൻ മാർ മോർ കൂർ തൂർ ആദ്യം നന്ദാ കട്ടെ😆..

  • @geethaek6657
    @geethaek6657 28 дней назад +85

    തൃശ്ശൂർകാ൪ക്ക് പറ്റിയ ഒരു കയ്യബധ൦.

  • @anusakkariya526
    @anusakkariya526 27 дней назад +28

    സുരേഷ് ഗോപിയുടെ ഒരു നിലവാര തകർച്ച അപാരം

  • @SamilySam-pp1kz
    @SamilySam-pp1kz 28 дней назад +72

    ഷാഫിക്ക ❤❤❤

    • @sathicp-ry6jj
      @sathicp-ry6jj 28 дней назад +3

      Super Shafi can defeate Suresh Gopi in Trissur next term.

  • @komalasasidharan5300
    @komalasasidharan5300 28 дней назад +113

    വഞ്ചകനായ കോവിയെ ജയിപ്പിച്ച തൃശ്ശൂര്കാര് കരയണം 😅😅😅

    • @hngogo9718
      @hngogo9718 28 дней назад

      ഞങ്ങളെ കുറ്റം പറയണ്ട . ഞങ്ങൾ പോലും കരുതിയില്ല ഇയാൾ ജയിക്കുമെന്ന് . ഇതിനു മുമ്പ് ഞങ്ങൾ പൊട്ടിച്ചു വിട്ടിട്ടുള്ള ആളാണ് . അന്നില്ലാത്ത എന്ത് സ്നേഹമാണ് ഞങ്ങൾക്ക് ഈ തേങ്ങയോടു ഉള്ളത്. ഒന്നുകിൽ ഞങ്ങളുടെ കന്നി വോട്ടർമാർ പറ്റിച്ചു ഇല്ലെങ്കിൽ കുറെ സ്ത്രീകൾ അല്ലെങ്കിൽ വോട്ടിംഗ് മെഷിൻ അട്ടിമറി . ഇതിലേതെങ്കിലുമായിരിക്കും ഇയാൾ ജയിക്കാൻ കാരണം. ഇയാൾ മൂന്നു കൊല്ലം കുറെ പണം വാരി എറിഞ്ഞു പാവങ്ങളെ സഹായിച്ചു വോട്ടു കിട്ടാൻ. പക്ഷെ ലൂർദ് മാതാവിന് കിരീടം കൊടുത്തുവെന്നും വെച്ച് ഞങ്ങളാരും വീണിട്ടില്ല. ഇയാൾക്ക് MP /manthri അതിനുള്ള കാലിബർ ഇല്ലെന്നും ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് സുനില്കുമാരോ മുരളീധരനോ ജയിച്ചാൽ വേണ്ടില്ലായിരുന്നു. എന്തായാലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഭൂരിഭാഗം തൃശൂരുകാർക്കു ഉണ്ടായിരുന്നു. എങ്കിലും ഇങ്ങനെ ഭൂരിപക്ഷം. പൂരം കലക്കിയാആളാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാലും അയാളുടെ നമ്പറിൽ ഞങ്ങൾ വീണില്ല. എന്നിട്ടും ഇത്രയും ഭൂരിപക്ഷം. കന്നിവോട്ടര്മാരും കുറെ സ്ത്രീകളും മാത്രം വിചാരിച്ചാൽ ഇത് പറ്റില്ല. അതാണ് വോട്ടിംഗ് മെഷിനെ അട്ടിമറിയെന്നു സംശയം

    • @manivk1681
      @manivk1681 27 дней назад +2

      നിങ്ങളെന്തിന് കിടന്ന് കരയണം അവര് കരയട്ടേ തൃശൂര്കാര്!
      മുനമ്പക്കാര് കരയാൻ തുടങ്ങി! കരുവന്നൂർ കാര് കരഞ്ഞു തളർന്നു ഉറങ്ങി! അങ്ങിനെ വേണം ഭരണം എന്ന് ഈ ഗോവി എന്നാണാവൊ പഠിക്കുക!

  • @shajijanardhanan9958
    @shajijanardhanan9958 28 дней назад +96

    കൊല്ലം ഭരണിക്കാവിലെ ഗോപിനാഥൻ പിള്ളയുടെ പഴയ മണ്ഡരി ബാധിച്ച ബീജത്തിൻ്റെ കേടാണ് കേരളം ഇന്നനുഭവിക്കുന്നത്

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 27 дней назад +1

      ഉറപ്പുണ്ടോ 😊

    • @sathyapalakan
      @sathyapalakan 26 дней назад

      നിൻ്റെയൊക്കെ ബീജം ഏതോ പേരറിയാത്ത ഉസ്തു അല്ലേ?

    • @RifafathimaA-b7c
      @RifafathimaA-b7c 17 дней назад

      No​@@navasmalariyadkeralanavasm2137

  • @AbdulHakeem-fw6xd
    @AbdulHakeem-fw6xd 28 дней назад +35

    ഷാഫിയുട മുമ്പിൽ ഗോപി വട്ട പുജ്യം

  • @RazinVlog
    @RazinVlog 28 дней назад +46

    കഴിഞ്ഞ മഴയിൽ കുതിർത്തു വന്ന രാഷ്ട്രീയക്കാരനല്ലേ മൊത്തം തെറ്റുകുറ്റങ്ങൾ ആയിരിക്കും😅😅😅😅😅

  • @lekhalekha6504
    @lekhalekha6504 28 дней назад +35

    തൃശൂർകാർ: പറ്റിപ്പോയി കേരളജനത ക്ഷമിക്കണം 🙏🙏q

  • @haneefahmhm2190
    @haneefahmhm2190 27 дней назад +16

    ത്രിശൂർകാർക്ക് പറ്റിയ അബദ്ധം. സിനിമയാണ് എന്റെ ലോകം എന്ന് പറഞ്ഞല്ലോ. ഇനി ആ സിനിമ കാണാൻ ഞങ്ങളെ കിട്ടില്ല.

  • @akashanandhu4478
    @akashanandhu4478 28 дней назад +137

    ഇതിനെയൊക്കെ സഹിക്കുന്ന ത്രിശുർക്കാർ ക്ക് ഇനിയെങ്കിലും ബുദ്ധി ഉദിക്കണെ ദൈവമേ

    • @balachandranachari8596
      @balachandranachari8596 28 дней назад +1

      Trisurcar sg ku munpundayirunna mp maaray kondu valia nettangalanu undakkiyittullatju.😂😂😂

    • @hngogo9718
      @hngogo9718 28 дней назад

      ഞങ്ങളെ കുറ്റം പറയണ്ട . ഞങ്ങൾ പോലും കരുതിയില്ല ഇയാൾ ജയിക്കുമെന്ന് . ഇതിനു മുമ്പ് ഞങ്ങൾ പൊട്ടിച്ചു വിട്ടിട്ടുള്ള ആളാണ് . അന്നില്ലാത്ത എന്ത് സ്നേഹമാണ് ഞങ്ങൾക്ക് ഈ തേങ്ങയോടു ഉള്ളത്. ഒന്നുകിൽ ഞങ്ങളുടെ കന്നി വോട്ടർമാർ പറ്റിച്ചു ഇല്ലെങ്കിൽ കുറെ സ്ത്രീകൾ അല്ലെങ്കിൽ വോട്ടിംഗ് മെഷിൻ അട്ടിമറി . ഇതിലേതെങ്കിലുമായിരിക്കും ഇയാൾ ജയിക്കാൻ കാരണം. ഇയാൾ മൂന്നു കൊല്ലം കുറെ പണം വാരി എറിഞ്ഞു പാവങ്ങളെ സഹായിച്ചു വോട്ടു കിട്ടാൻ. പക്ഷെ ലൂർദ് മാതാവിന് കിരീടം കൊടുത്തുവെന്നും വെച്ച് ഞങ്ങളാരും വീണിട്ടില്ല. ഇയാൾക്ക് MP /manthri അതിനുള്ള കാലിബർ ഇല്ലെന്നും ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് സുനില്കുമാരോ മുരളീധരനോ ജയിച്ചാൽ വേണ്ടില്ലായിരുന്നു. എന്തായാലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഭൂരിഭാഗം തൃശൂരുകാർക്കു ഉണ്ടായിരുന്നു. എങ്കിലും ഇങ്ങനെ ഭൂരിപക്ഷം. പൂരം കലക്കിയാആളാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാലും അയാളുടെ നമ്പറിൽ ഞങ്ങൾ വീണില്ല. എന്നിട്ടും ഇത്രയും ഭൂരിപക്ഷം. കന്നിവോട്ടര്മാരും കുറെ സ്ത്രീകളും മാത്രം വിചാരിച്ചാൽ ഇത് പറ്റില്ല. അതാണ് വോട്ടിംഗ് മെഷിനെ അട്ടിമറിയെന്നു സംശയം

    • @manivk1681
      @manivk1681 27 дней назад

      ഉണ്ട്! അവരുടെ വീടുകളിൽ പോയ് അന്വേഷിക്ക് ്് അവിടെ കാണാം പുരോഗതി!
      സുരേഷ് ഗോപി എന്തുണ്ടാക്കി എന്ന് അയാളുടെവീടിടിൽ ഒന്ന് അന്വേഷിക്ക് വട്ടം പൂജ്യമാണ് അയാളുടെ സമ്പാദ്യം!
      അയാൾ തിന്നുകേം ഇല്ല മറ്റുളളവരെ തീറ്റത്തൂമില്ല! അതാണ് ഏറെ നാളായി ഇവിടത്തെ പ്രശ്നം! ഇയ്യാളൊക്കെ എന്തിനാണ് രാഷ്ട്രീയത്തിൽ വന്നത്? സിനിമയിൽ നിന്നുതന്നെ കോടികൾ ലഭിക്കുന്നില്ലെ? ബാക്കിയുളളവരുടെ കഞ്ഞി കുടി മുട്ടിക്കാൻ
      ണം​@@balachandranachari8596

  • @iqbalmohammed9808
    @iqbalmohammed9808 27 дней назад +8

    ആരാണ് ജനവഞ്ചകർ? എന്ന ചോദ്യത്തിനു ഉത്തരം -താനും തൻ്റെ പാർട്ടിയുമല്ലാതെ മറ്റാരുമാകില്ല ഗോപീ...😁

  • @nisampalakkad
    @nisampalakkad 28 дней назад +28

    തൃശൂർക്കാർക്ക് അങ്ങനെ തന്നെ വേണം 🤣🤣

    • @hngogo9718
      @hngogo9718 28 дней назад

      ഞങ്ങളെ കുറ്റം പറയണ്ട . ഞങ്ങൾ പോലും കരുതിയില്ല ഇയാൾ ജയിക്കുമെന്ന് . ഇതിനു മുമ്പ് ഞങ്ങൾ പൊട്ടിച്ചു വിട്ടിട്ടുള്ള ആളാണ് . അന്നില്ലാത്ത എന്ത് സ്നേഹമാണ് ഞങ്ങൾക്ക് ഈ തേങ്ങയോടു ഉള്ളത്. ഒന്നുകിൽ ഞങ്ങളുടെ കന്നി വോട്ടർമാർ പറ്റിച്ചു ഇല്ലെങ്കിൽ കുറെ സ്ത്രീകൾ അല്ലെങ്കിൽ വോട്ടിംഗ് മെഷിൻ അട്ടിമറി . ഇതിലേതെങ്കിലുമായിരിക്കും ഇയാൾ ജയിക്കാൻ കാരണം. ഇയാൾ മൂന്നു കൊല്ലം കുറെ പണം വാരി എറിഞ്ഞു പാവങ്ങളെ സഹായിച്ചു വോട്ടു കിട്ടാൻ. പക്ഷെ ലൂർദ് മാതാവിന് കിരീടം കൊടുത്തുവെന്നും വെച്ച് ഞങ്ങളാരും വീണിട്ടില്ല. ഇയാൾക്ക് MP /manthri അതിനുള്ള കാലിബർ ഇല്ലെന്നും ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് സുനില്കുമാരോ മുരളീധരനോ ജയിച്ചാൽ വേണ്ടില്ലായിരുന്നു. എന്തായാലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഭൂരിഭാഗം തൃശൂരുകാർക്കു ഉണ്ടായിരുന്നു. എങ്കിലും ഇങ്ങനെ ഭൂരിപക്ഷം. പൂരം കലക്കിയാആളാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാലും അയാളുടെ നമ്പറിൽ ഞങ്ങൾ വീണില്ല. എന്നിട്ടും ഇത്രയും ഭൂരിപക്ഷം. കന്നിവോട്ടര്മാരും കുറെ സ്ത്രീകളും മാത്രം വിചാരിച്ചാൽ ഇത് പറ്റില്ല. അതാണ് വോട്ടിംഗ് മെഷിനെ അട്ടിമറിയെന്നു സംശയം

  • @jameelapadur2
    @jameelapadur2 28 дней назад +12

    Shafiparambil👍👍👍

  • @Rajan-md9im
    @Rajan-md9im 28 дней назад +68

    ശാസ്ത്തമംഗലത്താണ് താമസം, ഊളമ്പാറക്ക് അവിടെ നിന്ന് കഷ്ടിച്ച് രണ്ടു കിലോ മീറ്ററെ വരൂ!

    • @georgevarghese5448
      @georgevarghese5448 28 дней назад +1

      😂😂😂

    • @RaneeshSanal
      @RaneeshSanal 27 дней назад

      തിരുവനന്തപുരം കാലടിയല്ലേ വീട്

    • @AliAhmad-jz7tu
      @AliAhmad-jz7tu 27 дней назад

      Well said 😂😂😂

    • @ayshaaysha4209
      @ayshaaysha4209 23 дня назад +1

      ഇത്രയും വെക്തമായി കാണിച്ചു തന്ന സാറിന് ബിഗ് സല്യൂട്ട് 👍

  • @abduraheem6605
    @abduraheem6605 28 дней назад +34

    മഹാ അഹങ്കാരി ഒരു നാൾ നശി ക്കും

  • @kkmukundan4191
    @kkmukundan4191 26 дней назад +7

    പത്ത് പട്ടിക്ക് തിന്നാനുള്ള തടിയുണ്ട് പക്ഷേ പത്ത് പൈസേടെ വിവരം ഇല്ല 😅

  • @veeraraghavanramakrishnan
    @veeraraghavanramakrishnan 28 дней назад +19

    Shafi👍👍👍

  • @Narayanadas-o9y
    @Narayanadas-o9y 22 дня назад +10

    ഇയാൾ ഒരു ലോകപരാജയമാണ്, ഷാഫിയുടെ പെർഫോമൻസ് കണ്ട് അമ്പരന്ന് കാണും..

  • @rasakpullattil
    @rasakpullattil 27 дней назад +6

    👍🏻👍🏻👍🏻 സൂപ്പർ

  • @mp.paulkerala7536
    @mp.paulkerala7536 28 дней назад +25

    പേണ്ടിച്ചേരിയിൽ വണ്ടി വാങ്ങിട്ട്, കളവ് അഡ്രസ് കൊടുത്ത് കേരള സംസ്ഥാനത്ത് ഓടിച്ചത്ജനം കണ്ടത്താണ്. ' സ്വന്തം സംസ്ഥാനത്ത് ടാക്സ് വെട്ടിച്ച് ജീവിച്ചവന് ഇതിലു വലുത് തൃശൂർകാർ പ്രതീക്ഷിക്കേണ്ടതായിരുന്നു '

    • @HarisKv-f3g
      @HarisKv-f3g 25 дней назад +3

      അദ്ദേഹം പറയും അതും സിബിഐ അന്നെഷിക്കട്ടെ എന്ന്

  • @hussain0099
    @hussain0099 25 дней назад +6

    ഗോപിയെ ജയിപ്പിച്ചവർക് ഇപ്പോ മനസിലായി കാണും

  • @pmkrishnankutty8950
    @pmkrishnankutty8950 28 дней назад +19

    "പുരുഷു എന്നെ അനുഗ്രഹിക്കണം "

  • @anujoseph5377
    @anujoseph5377 28 дней назад +33

    Suresh Gopi is not suit for politician

  • @kuttyabdulla9543
    @kuttyabdulla9543 27 дней назад +8

    അൽപ ന് അധികാരം കിട്ടിയാൽ അതാണ് സിറ്റ് ഗോഗോപി 😂

  • @mohammedanwar8299
    @mohammedanwar8299 28 дней назад +17

    ഞങ്ങൾ തൃശൂർകാർക്ക് പറ്റിയ ഗതികേട് 😂😂😂

  • @tonimuttanthottil8459
    @tonimuttanthottil8459 27 дней назад +4

    Good performance 🎉🎉🎉

  • @johnsonvmathew7257
    @johnsonvmathew7257 26 дней назад +2

    Shafi the GREAT

  • @salimmuhammed2763
    @salimmuhammed2763 28 дней назад +25

    ക്ണാപ്പൻ ഷിറ്റ് കോവി

  • @nsh25288
    @nsh25288 27 дней назад +6

    തൃശൂർ കാർക്ക് പോരാ എംപി ഗോപി സംസാരിക്കാൻ പോലും യോഗ്യത യില്ലാത്ത വർഗീയ വിഷം 😮😮😮

  • @sabumuhamma
    @sabumuhamma 28 дней назад +27

    അടിമഗോവിക്ക് നടുവിരൽ നമഃ സ്കാരം .......

  • @paulnilayattingal9108
    @paulnilayattingal9108 28 дней назад +33

    എത്രത്തോളം നാണം കെടുത്തിയിട്ടും മാധ്യമങ്ങൾ ഇയാൾ പറഞ്ഞ കാര്യങ്ങളെപ്പറ്റി ഒരു ചർച്ച നടത്തുവാൻ തയ്യാറാകുന്നില്ല അപ്പോൾ എത്രമാത്രം അവർ ബിജെപിയെ ഭയക്കുന്നു ഇങ്ങനെ നാണംകെട്ടും ഭയന്നും എന്തിനാണ് ഒരു മാധ്യമപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത് .ആദ്യം ഒരു കാര്യം മാധ്യമങ്ങൾ മനസ്സിലാക്കിക്കൊള്ളുക ബിജെപി കേരളത്തിൽ നല്ലത് രീതിയിൽ വളർന്നാൽ ആദ്യം നിങ്ങളുടെ കഴുത്തിൽ ആയിരിക്കും പിടിക്കുന്നത്

    • @sunnyjacob1716
      @sunnyjacob1716 28 дней назад +3

      അവർക്ക് വല്ലതും കിട്ടിക്കാണും അത് തടസ്സപ്പെടുത്തുന്ന കാര്യമില്ല എന്ന് അവർ ഓർത്തു കാണും

    • @Shinojkk-p5f
      @Shinojkk-p5f 28 дней назад +2

      ഠാകകൂർ അടിമ പണി ക്കാർ?

  • @shiyaglobal
    @shiyaglobal 8 дней назад

    Very nice presentation.
    liked it..

  • @nabeelpv5803
    @nabeelpv5803 28 дней назад +26

    ഒരു സംവിധായകനെ നിയമിക്കു മൂപ്പര്‍ക്ക് ....അത് മാത്രേ അറിയൂ. സംവിധായകന്‍ പറഞ്ഞ പോലെ ചെയ്യാൻ. കലക്കി കൈയിൽ തരും..അല്ല പിന്നെ 😂

  • @AbdulrahmanMacheri
    @AbdulrahmanMacheri 27 дней назад +2

    Good journalism ❤

  • @jancyjacob7384
    @jancyjacob7384 26 дней назад +1

    V.Good......

  • @Hdg-rq1sh
    @Hdg-rq1sh 28 дней назад +9

    മോദി എങ്ങിനെ പ്രധാനമന്ത്രി ആയി അത് പോലെ ഗോപി തൃച്ചുറിൽ ജയിച്ചു വോട്ട് ചെയ്തിട്ടില്ല

  • @vjalaja
    @vjalaja 28 дней назад +4

    സഹിക്കാൻ പറ്റുന്നില്ലല്ലോ ഈ...........

  • @simonpaulose23paulose21
    @simonpaulose23paulose21 26 дней назад +3

    തൃശ്ശൂര് ആണ് കേരളത്തെ ഒറ്റിക്കൊടുത്തത്

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 28 дней назад +4

    മനസ്സിലായോ.... തൃശ്ശൂർക്കാരെ....😂😂😂😂

  • @ShihabFish
    @ShihabFish 27 дней назад +3

    ഷാഫിയുടെ രോമം നീ തൊടുല്ല

  • @saijajuli
    @saijajuli 23 дня назад +2

    ഇയാൾക്ക് ഇത്രയും വിവരം ഇല്ലെന്നു ബിജെപി വന്നപ്പോഴ്യാണ് അറിയുന്നത് ഒരു വിവരവും ഇല്ല

  • @MusthafaVp-o7x
    @MusthafaVp-o7x 3 дня назад

    സുരേഷ് ഗോപി സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്ന മനുഷ്യൻ
    സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്ന മനുഷ്യൻ

  • @malimali20
    @malimali20 27 дней назад +2

    *തൃശൂർക്കാർ അനുഭവിക്കട്ടെ*

  • @anujoseph5377
    @anujoseph5377 28 дней назад +10

    Hope Thrisur will watch sabha TV for next election

    • @hngogo9718
      @hngogo9718 28 дней назад

      ഞങ്ങളെ കുറ്റം പറയണ്ട . ഞങ്ങൾ പോലും കരുതിയില്ല ഇയാൾ ജയിക്കുമെന്ന് . ഇതിനു മുമ്പ് ഞങ്ങൾ പൊട്ടിച്ചു വിട്ടിട്ടുള്ള ആളാണ് . അന്നില്ലാത്ത എന്ത് സ്നേഹമാണ് ഞങ്ങൾക്ക് ഈ തേങ്ങയോടു ഉള്ളത്. ഒന്നുകിൽ ഞങ്ങളുടെ കന്നി വോട്ടർമാർ പറ്റിച്ചു ഇല്ലെങ്കിൽ കുറെ സ്ത്രീകൾ അല്ലെങ്കിൽ വോട്ടിംഗ് മെഷിൻ അട്ടിമറി . ഇതിലേതെങ്കിലുമായിരിക്കും ഇയാൾ ജയിക്കാൻ കാരണം. ഇയാൾ മൂന്നു കൊല്ലം കുറെ പണം വാരി എറിഞ്ഞു പാവങ്ങളെ സഹായിച്ചു വോട്ടു കിട്ടാൻ. പക്ഷെ ലൂർദ് മാതാവിന് കിരീടം കൊടുത്തുവെന്നും വെച്ച് ഞങ്ങളാരും വീണിട്ടില്ല. ഇയാൾക്ക് MP /manthri അതിനുള്ള കാലിബർ ഇല്ലെന്നും ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് സുനില്കുമാരോ മുരളീധരനോ ജയിച്ചാൽ വേണ്ടില്ലായിരുന്നു. എന്തായാലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഭൂരിഭാഗം തൃശൂരുകാർക്കു ഉണ്ടായിരുന്നു. എങ്കിലും ഇങ്ങനെ ഭൂരിപക്ഷം. പൂരം കലക്കിയാആളാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. എന്നാലും അയാളുടെ നമ്പറിൽ ഞങ്ങൾ വീണില്ല. എന്നിട്ടും ഇത്രയും ഭൂരിപക്ഷം. കന്നിവോട്ടര്മാരും കുറെ സ്ത്രീകളും മാത്രം വിചാരിച്ചാൽ ഇത് പറ്റില്ല. അതാണ് വോട്ടിംഗ് മെഷിനെ അട്ടിമറിയെന്നു സംശയം

  • @KhairunnisaIbrahim-s8b
    @KhairunnisaIbrahim-s8b 24 дня назад +1

    വിവരമുള്ള ജനങ്ങൾ ബിജെപിയെ വിജയിപ്പിക്കുക ഇല്ല അവർ വിജയിച്ചാൽ ദോഷമായിരിക്കും ജനങ്ങൾക്കും

  • @NoushadVtk-c2m
    @NoushadVtk-c2m 27 дней назад +2

    ആ കലാകാരൻ എന്ന നിലവാരം അതും ഇല്ലാണ്ടായി very bad 😢😢

  • @beenadev9090
    @beenadev9090 28 дней назад +4

    നമ്മൾ ചുമ്മാ ഇരിക്കില്ല

  • @VEGETA__YT_573
    @VEGETA__YT_573 28 дней назад +9

    👍👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ashrufashruf6121
    @ashrufashruf6121 28 дней назад +2

    സൂപ്പർ video ❤❤❤

  • @quranlearning9929
    @quranlearning9929 8 дней назад

    GOOD CHANNEL ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @marykuttydas1734
    @marykuttydas1734 28 дней назад +2

    Correct

  • @sajimathew2772
    @sajimathew2772 27 дней назад +4

    സംസാരിക്കാൻ അറിയാത്ത കഴിവ് കെട്ട ഗോപി.

  • @sjperumayan
    @sjperumayan 27 дней назад +4

    ഇയാൾ ഒരു നിക്ഷ്പക്ഷൻ ആണെന്നാണ് വിചാരിച്ചത്. വെറും പ്രഷ്ടം താങ്ങി.

  • @Super_Hero1111
    @Super_Hero1111 28 дней назад +30

    സുരേഷ് ഗോപിയെ വോട്ട് ചെയ്‌തു ജയിപ്പിച്ച തൃശൂരുകാര് ഇപ്പോൾ കരയുകയാണ്...😂😂

    • @indian4227
      @indian4227 28 дней назад +1

      എന്തിന്

    • @sanilkumarn.b6890
      @sanilkumarn.b6890 28 дней назад

      ​@@indian4227ethonnum kanunnille

    • @o.bushra7635
      @o.bushra7635 28 дней назад

      😂😂

    • @തോമാച്ചൻ-ഥ2ഢ
      @തോമാച്ചൻ-ഥ2ഢ 28 дней назад +1

      ആണോ..... അറിഞ്ഞില്ലാട്ടോ

    • @nandini8545
      @nandini8545 13 дней назад

      @super
      സത്യം എന്തൊരു അഹങ്കാരം ആണീ മനുഷ്യന്, താനെന്തോ വലിയ കേമൻ ആണെന്ന് മട്ടും, സിനിമ ഷൂട്ടിംഗ് ആണ് ഇതെന്നുവിചാരിച്ചിരിക്കുന്നവട്ടൻ

  • @MuhammedK-z6m
    @MuhammedK-z6m 28 дней назад +4

    അസൂയ, മൂത്ത അസൂയ 😮😮😮

  • @iqbal9141
    @iqbal9141 27 дней назад +2

    സിനിമയും രാഷ്ട്രീയവും കയ്യിന്നു പോകണമട്ടാണ് തോന്നുന്നത്

  • @Indianb8i
    @Indianb8i 28 дней назад +6

    Shafi❤

  • @SleepyBanjo-tm4wg
    @SleepyBanjo-tm4wg 26 дней назад

    Safi❤️❤️❤️❤️

  • @babyjoseph7102
    @babyjoseph7102 28 дней назад +3

    പാർലമെന്റിൽ വാ തുറക്കാൻ വിടല്ല പിന്നെ സ്റ്റേജിൽ കയറുമ്പോഴല്ലെ തകർക്കാൻ പറ്റു

  • @abdulmajeedkv941
    @abdulmajeedkv941 27 дней назад

    I am proud of our two MPs Britas and Shafi

  • @mohamedkutty6977
    @mohamedkutty6977 28 дней назад +1

    കൊള്ളാം

  • @prashantik7818
    @prashantik7818 28 дней назад +6

    ❤❤❤

  • @nasarnbr2965
    @nasarnbr2965 16 дней назад

    ഗോപിയേട്ടാ അത് ഷാഫിയാണ് ,അവൻ വേറെ ലെവലാണ് , അവനെപ്പോലെയെല്ലാം ആവണമെങ്കിൽ കുറച്ച് വിവരവും നല്ല ഹൃദയവുമുണ്ടാവണം 👍

  • @anadanpilla9601
    @anadanpilla9601 28 дней назад +1

    Bharanakashy ജനങ്ങൾ തിരിച്ചറിയും

  • @krishnakumarks9472
    @krishnakumarks9472 27 дней назад +2

    ഇവൻ. ബിജെപി. യുടെ. അവസാനത്തെ.. M. P. ആണ്. കേരളത്തിൽ.

  • @thankachanallesh3401
    @thankachanallesh3401 25 дней назад +1

    😂 തൃശൂർകാർക്ക് പറ്റിയ കൈ പിഴവാണ് അടുത്ത ജന്മത്തിലെ ഈ ബ്രാഹ്മണൻ ഇയാൾക്ക് വോട്ടു ചെയ്യുന്ന താഴ്ന്ന ജാതികരുടെ ഒരു ഗതികേട് കാണേണ്ടതു തന്നെയാണ്😅😅😅

  • @sunisobhanan5327
    @sunisobhanan5327 27 дней назад

    ഷാഫി ❤️

  • @josecj6829
    @josecj6829 27 дней назад +1

    Welldone Gopi

  • @babuthomasbabuthomas2321
    @babuthomasbabuthomas2321 27 дней назад +1

    ദൈവമേ ഇയാൾ ഒരു ക്യാബിനറ്റ് മിനിസ്റ്റർ ആയിരുന്നെങ്കിൽ കാല് മുകളിൽ ആക്കി നടന്നേനെ

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 27 дней назад +1

    കോപ്പർ ഗോപിക്കു ശരിക്കും എന്താണ് പ്രശ്നം. നിത്യ സഹായ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. കോപ്പർ ഗോപിക്കു സുബുദ്ധിയും സുബോധവും വിവേകവും നൽകേണമേ. 🙏🏿🙏🏿🙏🏿

  • @aboobackerp9532
    @aboobackerp9532 17 дней назад

    തൃശൂർകാർക് പറ്റിയ തെറ്റ് കേരളത്തിൽ ബാക്കിയുള്ളവർ ഒരു പാടമാവട്ടെ

  • @nidhinre1
    @nidhinre1 22 дня назад +1

    പ്രശനം കേരളത്തിലെ ജനങ്ങളുടെ ബൗദ്ധിക നിലവാരം താണു എന്നതാണ് .. പ്രശ്‍നം ഇവിടെ യുള്ള മാധ്യമങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുന്നത് പണ്ടൊക്കെ ആയിരുന്നു .. ഇന്ന് മാധ്യമങ്ങൾ ഉപയോഗിച്ചു പണച്ചാക്കുകളും മാഫിയകളും ജനങ്ങളെ മാർക്കറ്റിനു അനുയോജ്യമായ ഒരു തലച്ചോറില്ലാത്ത product ആക്കി മാറ്റുന്നു ... ജനങ്ങള് ചിന്താശേഷി ഇലാത്ത performers അല്ലേൽ youtubers അല്ലേൽ രീൽസോളികൾ മാത്രമായി മാറിയിരിക്കുന്നു

  • @shilammasebastian4123
    @shilammasebastian4123 26 дней назад +1

    സുരേഷ് ഗോപിക്ക് സിനിമ മാത്രമേ പറ്റൂ.തൃശൂർകാർക്ക് തെറ്റുപറ്റി.....

  • @ThajudeenP.Y
    @ThajudeenP.Y 12 дней назад

    സുരേഷ് ഗോപി ഒരു ഹാസ്യ കഥാപാത്രം

  • @sureshmadhavan3166
    @sureshmadhavan3166 28 дней назад +5

    ഷാഫി ചെക്കനെങ്കിൽ ഇയ്യാള് ചൊക്കൻ 😂😂😂

  • @marykuttydas1734
    @marykuttydas1734 28 дней назад +1

    Shafi 😍

  • @renjothomas1
    @renjothomas1 28 дней назад +2

    ചില ബില്ലുകൾക്കെതിരെ ഒരുമിച്ച് നിന്ന് നിയമസഭയിൽ പ്രമേയം പാസാക്കി കമ്മിയും കൊങ്ങിയും കേരളത്തിലെ ജനങ്ങളെ വളരെയധികം സഹായിച്ചു

  • @gknair7434
    @gknair7434 27 дней назад +1

    ഇദ്ദേഹത്തിന്ന് ഒന്ന് മുണ്ടാണ്ടിരിക്കാൻ പറ്റോ, കഷ്ടം 🤔

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 28 дней назад +4

    പുതിയ സിനിമ- ഷൂട്ടിംഗ് ആണ് കേട്ടോ, അംഗവിക്ഷേപങ്ങൾ action king😂😂😂

  • @rafiabin.n2677
    @rafiabin.n2677 11 дней назад

    അമീദ്ഷാ... ക്കു പറ്റിയ മറുപടി... സനിമ വിട്ട് വരാൻ മനസില്ലഡോ....???

  • @christyprinson6714
    @christyprinson6714 27 дней назад +2

    കുക്കുടനന്ദ സ്വാമി.....ആംബുലൻസ് നെ car ആക്കാനും....കാറിനെ ambulance ആക്കാനും കഴിവുള്ള ദിവ്യ ശ്രേഷ്ഠൻ ആണ് 😅

  • @solosoccer-bc1ye
    @solosoccer-bc1ye 28 дней назад +2

    Action Hero in reel
    Comedian in real😂

  • @sooppyk9302
    @sooppyk9302 28 дней назад +2

    ചെക്കനും രാജാവും പകലും രാത്രിയുമാണ് അതവൻ മനസ്സിലാക്കുന്നില്ല എന്തെങ്കിലും ഉണ്ടായിട്ട് വേണ്ടേ

  • @ansarkollam695
    @ansarkollam695 20 дней назад

    👍

  • @jacobj6166
    @jacobj6166 14 дней назад

    ഷാഫി ചെക്കൻ, ഗോപി ചൊക്കൻ.

  • @nasarnbr2965
    @nasarnbr2965 16 дней назад

    ഇതെല്ലാം കാണുന്ന തൃശ്ശൂർക്കാരുടെ അവസ്ഥ 😂😂😂

  • @babybenny1805
    @babybenny1805 26 дней назад +1

    വല്ലപ്പോഴുമൊക്കെ താങ്കൂടെ ചാനൽ ഇഷ്ട്ത്തോടെ കാണാറുണ്ട്, ഗോപിയണ്ണനെ ഇനി കണ്ടുമുട്ടിയാൽ പറയണം ആ ചെക്കൻ പാർലമെന്റിൽ പോകുമ്പോൾ നിക്കർ ഇട്ടിട്ട് പോകണമെന്ന്, ചെക്കൻ കുരുത്തക്കേട് കാണിച്ചേക്കും.

  • @bimalrathan658
    @bimalrathan658 28 дней назад +1

    ഗോവീടെ ചെക്കനാണ് ജനവഞ്ചകൻ

  • @jamsheerpk2775
    @jamsheerpk2775 27 дней назад +1

    തിർശൂർ കാർ ജനങ്ങൾ 😂😂😂😂 ബുദ്ധി ഇല്ലാത്ത ജനങ്ങൾ 😂😂😂

  • @shahinabeevis5779
    @shahinabeevis5779 27 дней назад +1

    ഞാൻ വിചാ രിച്ചത് ഇയാൾക്ക് വിവരമില്ല തെ പറയുന്നതാണെന്ന്... പക്ഷെ ഇപ്പോൾ തോനുന്നു ഇതൊക്കെ മനപ്പൂർവം ആണെന്ന്

  • @rafiabin.n2677
    @rafiabin.n2677 11 дней назад

    ഇവൻ വെറും അഭിനയ നടൻ അല്ലയോ...
    വെറും സിനിമ ഡയലോഗ്

  • @MuthalifUrambath
    @MuthalifUrambath 27 дней назад

    തന്റെ വീഡിയോ സൂപ്പർ ആണ് ആശംസകൾ

  • @abdulgafoor5006
    @abdulgafoor5006 27 дней назад +1

    സിനിമയിൽനിന്നിറങ്ങാൻ ""സൗകര്യമില്ലടോ""ഇറങ്ങേണ്ട. കോവി കയറിയാലല്ലേ ഇറങ്ങേണ്ടൂ.
    കിരീടംവെച്ചമാതാവിന്റെകരുണകൊണ്ട് ഇനികയറില്ല

  • @rasheedpk2691
    @rasheedpk2691 28 дней назад +1

    ഈ വാസ്തവങ്ങൾ മനസ്സിലാക്കേണ്ടത് തൃശൂരിലെ ജനങ്ങളാണ് വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി ക്കാണും കാരണം ഏത് പാർട്ടിക്കാരാണെങ്കിലും ചിന്താശേഷി നഷ്ടപ്പെടാത്തവരാണ് മലായാളികൾ ഇനി മോഹന വാഗ്ധാനങ്ങൾ പറഞ്ഞ് തൃശൂരിന് വരില്ല.