Mole , sowparnika nadilekkulla vazhi ethallalo, bus bayil aasramathinu nearby roadil koodi nadakanam, molku vazhi thetty etraym nadakenda, but at last you reached there 👍🙏
ഞാൻ കഴിഞ്ഞ ആഴ്ച പോയി. തൃശൂർ - കൊല്ലൂർ Rs 943 ഇവർ താമസിച്ച അതേ Lodge ൽ single ന്room കിട്ടും. 500 പറഞ്ഞു 400 ന് കിട്ടി. ഈ vlog ൽ കണ്ട അതേ ഏജന്റാണ് ലോഡ്‌ജിലെത്തിച്ചത്.
ഒറ്റയ്ക്ക് പോണം എന്നുള്ള പ്ലാനിങ് ഇൽ ഇരിക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരം 👍👍👍
ധൈര്യമായി ഒറ്റക്ക് പോകാം. ഞാൻ 2 മാസം മുൻപ് പോയി വന്നു
Nice vlogs, I'll be visiting with my wife n daughter next month march2023
Super❤❤
നല്ല വീഡിയോ ആണ് നല്ല നരഷൻ.... Full സപ്പോർട്ട് 🥰🥰🥰
Congratulations
നല്ല വിവരണം....
മിടുക്കി കുട്ടി verry good....
നല്ല വീഡിയോ
Mole , sowparnika nadilekkulla vazhi ethallalo, bus bayil aasramathinu nearby roadil koodi nadakanam, molku vazhi thetty etraym nadakenda, but at last you reached there 👍🙏
ഞാൻ കഴിഞ്ഞ ആഴ്ച പോയി. തൃശൂർ - കൊല്ലൂർ Rs 943
ഇവർ താമസിച്ച അതേ Lodge ൽ single ന്room കിട്ടും.
500 പറഞ്ഞു
400 ന് കിട്ടി. ഈ vlog ൽ കണ്ട അതേ ഏജന്റാണ് ലോഡ്‌ജിലെത്തിച്ചത്.
Bus fare ellam parayannam .oru vlog cheyyumbol
നന്നായിട്ടുണ്ട് 👍
Ethra thavana poyalum mathi varatha oru temple anu kollur Mookambika..amma nammale veendum veendum avide ethan preripikunnu
Enium thankalo thankalude friends aru Enkilum mookambikayil ammaye kaanan pokumpo.budhimut Avila enkil enne kudi inform cheyamo?..ENIKUM varan vendi anu..njanum Ernakulam anu
ഓരോ സ്ഥലത്ത് എത്തുമ്പോൾ ഉള്ള Time കൂടി പറയുന്നത് നല്ലതാണ്
Will try to add from next video
🙏
🙏🌹
ബസ്സ് എത്ര മണിക്കാണ്. പുറ പ്പെട്ടത് ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യണോ എത്ര രൂപ ആയി
Please do visit guruvayur temple
I do visit
Pls check my Guruvayur video on the channel
🥰🙌
Ticket rate parayamo angamaly yilninnum etra varum
Ente ksrtc n parayunna oru aap undu..athil ticket book cheyyam . Vyttila il ninnu 800 Rupa aayirinnu rate
പോയി വരാൻ എത്ര ചിലവ് വന്നു..
3000
@@Akhilaanoki Thank you 🙏
Daily ബസ് ഉണ്ടോ
Yes.. 3:30 and 5:30 agane 2 buses undu
അവിടം വരെ ബസ് ചാർജ് എത്ര രൂപയായി?
Hai iam mam karanatak
Hai mam ho r u mam wr u
Super
nice video