പൊതുവേ​ദിയിൽ വാക്പോരുമായി പിണറായി വിജയനും വി മുരളീധരനും | Pinarayi Vijayan | V Muraleedharan

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 502

  • @TrueStory-tx5md
    @TrueStory-tx5md 2 года назад +195

    ജനങ്ങളോട് ഇത് വിളിച്ചു പറഞ്ഞശേഷം അകത്തു പോയി ചിരിച്ചു കളിച്ചു ഫുഡ്‌ കഴിച്ചു പിരിഞ്ഞു 👍👍👍

    • @Younuscm
      @Younuscm 2 года назад

      😃👍

    • @PKSDev
      @PKSDev 2 года назад +3

      പൊതുജനം xഴുx...! എന്നറിയാത്തവർ പൊതു ജനം മാത്രം !☺️🙏

    • @HariKrishnan-998
      @HariKrishnan-998 2 года назад

      👍👍👍

    • @audiophile8699
      @audiophile8699 2 года назад

      Aa video viral aayi

  • @sathyantk8996
    @sathyantk8996 2 года назад +94

    ചില ജനങ്ങളുടെ പ്രത്യേകതയാണ് ഹർത്താൽ ആചാരം ഒരു ഗുണവും ഉണ്ടാകില്ലാ എന്നറിഞ്ഞിട്ടും

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +60

    ഇവരെല്ലം അഹങ്കാരത്തിന്റെ പ്രതീകങ്ങളാണ് -

  • @jayanvk3631
    @jayanvk3631 2 года назад +76

    വയനാട്ടിലേക്ക് കുടി വെള്ളം
    (20 Liter ബോട്ടിൽ )എത്തിക്കുന്നത് കർണ്ണാടകയിൽ നിന്നാണ് എന്ന് എത്ര പേർക്ക് അറിയാം ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം ടൂറിസം പോയിട്ട് തൂറാൻ വരെ ഇവിടെ ക്ക് ആരും വരും എന്ന് തോന്നുന്നില്ല.

    • @emilbaby363
      @emilbaby363 2 года назад

      Karnadakayil potu tapil ninu dalid street vellam kudichadinu tankile vella motham ozhukikalnju gomootrm kondu tanku sudhamakiya vivaram arinjille.

    • @mychoice-vk7697
      @mychoice-vk7697 2 года назад +2

      Ho seri ambraa..

    • @radhakrishnanpm924
      @radhakrishnanpm924 2 года назад +1

      കേരളം ടു റിസ്റ്റ് മേഖലയാണ് ഇവിടെ ആരും വരില്ല എന്നു പറയുന്നതു എന്താണ് ?
      പ്രകൃതി രമണീയമായ സ്ഥലമാണ് കേരളം അതു കൊണ്ടാണ് സഞ്ചാരികൾ ഇവിടെ വരുന്നതു
      അല്ലാതെ എതെങ്കിലും ഭരണാധികാരിയുടെ യോ മറ്റാരുടെ യോ മിടുക്ക് അല്ല
      കുറഞ്ഞ പക്ഷം ആലപ്പഴയിലെ ഹൗസ് ബോട്ടിൽ കയറാനെങ്കിലും ആളുകൾ വരില്ലേ ?

    • @sureshv9336
      @sureshv9336 2 года назад

      The production cost in karnataka is 8rs for 20ltr. Kerela its 20rs

    • @Meghmalhar.
      @Meghmalhar. 2 года назад +5

      @@radhakrishnanpm924 ath pinne bjp kkar mathramaan കേരളത്തെ ഇകഴ്ത്തി സംസാരിക്കു അവർക്ക് ഏറ്റവും മികച്ച ടൂറിസ്റ്റ് പ്ലേസ് UP and ഗുജറാത്ത്😎

  • @eightbeatss
    @eightbeatss 2 года назад +16

    പിൺഡ്രോയ് എന്ന ക്യാപ്ടനെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ...
    ബിജ്യോൻ എന്ന അധോലോക നായകനെ നിങ്ങൾക്കറിയില്ല..
    ജസ്റ്റ്‌ റിമെംബേർ ദാറ്റ് ഷിറ്റ് 💪💪💪💪

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад

      🤣🤣💩

    • @vinodk812
      @vinodk812 2 года назад

      🤣🤣🤣👍👌

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 года назад +1

      മിത്രങ്ങൾ തൂറിക്കൂട്ടി നാലുപാടും വാരി എറിയുന്നുണ്ടല്ലോ 😂

    • @divakaran7059
      @divakaran7059 2 года назад +1

      സങ്കികൾ കരഞ്ഞു കാലം കഴിക്കും... Ldf ഭരിക്കും....

    • @vinodk812
      @vinodk812 2 года назад +1

      @@divakaran7059 ഞങ്ങളുടെ ബിജ്യൻ സാർ ഒന്ന് പ്രധാനമന്ത്രി ആയി കണ്ടാൽ മതിയാരുന്നു.......😃

  • @ഓന്ത്ഓമനക്കുട്ടൻ

    അമ്മായിയപ്പനും മരുമോനും ഒരു വശത്തു മുരളി ജി മറുവശത്തു 👍👍

  • @indofright2210
    @indofright2210 2 года назад +52

    ഹോട്ടൽ, മാൾ എന്നിവ തുടങ്ങിക്കോ, പക്ഷെ,വ്യവസായം തുടങ്ങിയാൽ അതു പൂട്ടിക്കുന്ന കാര്യം ഞങ്ങളേറ്റൂ!

    • @jyothim988
      @jyothim988 2 года назад

      He he

    • @chandradask1534
      @chandradask1534 2 года назад +1

      ഹോട്ടലും മാളു വ്യവസായം അല്ലേ മിസ്റ്റർ

    • @indofright2210
      @indofright2210 2 года назад +2

      @@chandradask1534 മറ്റുവ്യവസായങ്ങൾ പോലല്ല, ഹോട്ടലും മാളും. കേരളം നിലവിൽ വന്നിട്ട് എത്രവ്യവസായങ്ങൾ നിങ്ങൾ പൂട്ടിച്ചിട്ടുണ്ട് എന്നറിയാമോ? എത്ര വ്യവസായികൾ ജീവിനൊടുക്കിയിട്ടുണ്ടെന്ന് അറിയാമോ. എത്ര വ്യവസായങ്ങൾ ഓഫീസ് മാത്രം ഇവിടെ നിലനിർത്തി സംസ്ഥാനം വീട്ടിട്ടുണ്ടെന്നറിയുമോ. കിറ്റകസ് എങ്ങിനാ പുതിയ യൂണിറ്റ് ഇവിടുന്ന് മാറ്റിയതെന്നറിയാമോ, V. ഗാർഡിന്റെ ലാഭംമുണ്ടാക്കുന്ന യൂണിറ്റുകൾ അതുകൊണ്ടാ ഇവിടന്നു മാറ്റിയെന്നതറിയാമോ. കേരളം No. 1 ആവുന്ന നൂറു നൂറു ഉദാഹരണങ്ങൾ കാണിക്കാനുണ്ട്! വരുമാനത്തിന്റെ 95 ശതമാനവും ശമ്പളവും പെൻഷനും കൊടുത്ത് മറ്റു ചിലവുകൾക്ക് കടം വാങ്ങേണ്ടിവരുന്നത് എന്തുകൊണ്ടാ ണെന്നറിയാമോ. എന്തിനും ഏതിനും അയൽ പക്കക്ക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നറിയാമോ! നമുക്ക് തിന്നാനും സമരം ചെയ്യാനും സ്ഥാപനങ്ങൾ പൂട്ടിക്കാനുമേ അറിയൂ. ഈ ആഗോള പാർട്ടി കേരളത്തിൽ മാത്രമായി അവശേഷിച്ചതും അതുകൊണ്ടാ. ഇവിടത്തെ No. 1 ചികിത്സ നേതാക്കൾക്ക് വേണ്ട. അതെന്താന്നറിയാമോ. ഒന്നുകിൽ അന്യ സംസ്ഥാനത്തു അല്ലെങ്കിൽ വിദേശത്തു പോകുന്നതെന്താന്നു അറിയാമോ. ഉറക്കമൊഴിഞ്ഞു പഠിച്ച് പാസ്സായവന് ഇവിടെ ജോലിയില്ല. കുഴിവെട്ടിയവനും പാർട്ടിക്കാർക്കും മാത്രമേ അതുള്ളൂ. 95% മാർക്ക്‌ വാങ്ങിയവന് പണിയില്ല.50% മാർക്ക്‌ വാങ്ങിയവൻ സംവരണത്തിന്റെ പേരിൽ പണിയെടുക്കുന്നു. അതുകൊണ്ട് ബുദ്ധിയുള്ളവർ പുറത്ത് പോകുന്നു.

    • @surendrankk8363
      @surendrankk8363 2 года назад

      സംഘി യൊ, കൊങ്ങിയോ അതോ രണ്ടും കൂടിയ സുധാകരനോ

  • @Suresh-bj6wc
    @Suresh-bj6wc 2 года назад +183

    അംബാനിയും അദാനിയും ഗോ ബാക്ക്, യുസഭലി ഓക്കേ 😄😄😄 പിണറായുടെ സ്വന്തം മുതലാളി 😄😄

    • @anuraj4048
      @anuraj4048 2 года назад +6

      Ne India il ullathe ano

    • @vijayannair9535
      @vijayannair9535 2 года назад +13

      യൂസഫലിയെ ഉപിയും കാശ്മീരും ബാംഗ്ളൂരും ഓടിച്ചിട്ട് പിടിച്ച് കൊണ്ടുപോയിട്ടുണ്ട്.

    • @brilloxman6516
      @brilloxman6516 2 года назад +4

      @@vijayannair9535 അദാനിയെ കേരളവും 😂. തുറമുഖം പിന്നെ ഇൻഷുറൻസ് പരിരക്ഷ ഇതൊക്കെ അദാനിയുടെ കയ്യില

    • @2129madhu1
      @2129madhu1 2 года назад

      @@vijayannair9535 മോദി യുടെ കയ്യാള് അദാനി

    • @frqfrq-k9k
      @frqfrq-k9k 2 года назад +3

      ഡാ മയിരേ യോനിആദിത്യ നാദിനും ലുലു മതി 😂😂😂

  • @ashraftravego4972
    @ashraftravego4972 2 года назад +52

    അത് കുടുംബപ്രശ്നം അല്ലേ?
    നമ്മൾ ഒന്നും പറയണ്ട.. അവർ നാളെ വീണ്ടും ഒന്നാകും 🤣🤣🤣

    • @ragothamanplankala3239
      @ragothamanplankala3239 2 года назад +4

      താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്.

    • @JohnAbraham1987
      @JohnAbraham1987 2 года назад +2

      Janangall viddikall !

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад +1

      UDF LDF അല്ലെ കുടുംബക്കാര് 🤣

    • @brilloxman6516
      @brilloxman6516 2 года назад +2

      സത്യം...

  • @deadlysailor3739
    @deadlysailor3739 2 года назад +180

    അധോലോക നായകൻ്റെ കള്ളകടത്തിൽ ഡീൽ നടത്തിയവൻമാരാണ് പൊതുജനത്തിനു മുന്നിൽ നാടകം കളിക്കുന്നത് .😥

    • @joejim8931
      @joejim8931 2 года назад +3

      കഴുത്തിനു പിടിക്കാൻ ആളില്ല... 🤔

    • @2129madhu1
      @2129madhu1 2 года назад

      @@joejim8931 പൊട്ടൻ മുരളിയും സങ്കികൾ

    • @chandradask1534
      @chandradask1534 2 года назад

      അധോലോ നായകൻ പിണറായി വിജയൻ ആണെന്ന് തന്റെ പൂർണ്ണ തെളിവുണ്ടെങ്കിൽ താൻ NIA, കൊ ED ക്കൊ കൊടുക്കടോ

    • @surendrankk8363
      @surendrankk8363 2 года назад +3

      ഒരടിസ്ഥാനവുമില്ലാതെ പിണറായി വിരോധം പറയുന്നതാങ്കൾ നല്ല സത്യവാൻ സതീശൻ തന്നെ

    • @prasobh55
      @prasobh55 2 года назад +1

      Public fool

  • @akhiljr13
    @akhiljr13 2 года назад +9

    muralidhran poli

  • @josephk.v8253
    @josephk.v8253 2 года назад +40

    " അവിടെ കുറയുന്നത്ര ഇവിടെ കൂടുന്നില്ല.അവിടെ കുറയുന്നതിൻ്റെ ചെറിയോരംശമെ ഇവിടെ കൂടുന്നുന്നുള്ളു മൊത്തത്തിൽ കൂടുന്നില്ല. 100 രൂപയ്ക്ക് ഇന്ന് പെട്രോൾ അടിച്ചാലും. 100 രൂപയ്ക്ക് ഉള്ള പെട്രോൾ ഇപ്പോഴും കിട്ടും മനസ്സിലായില്ലേ ടോട്ടലായിട്ട് കൂടുന്നില്ല." 🤣🤣🤣.

    • @sajeevcr1913
      @sajeevcr1913 2 года назад +1

      അത് കലക്കി. ആക്ഷേപഹാസ്യം ഇതിൽ പരം പറ്റില്ല.

  • @homedept1762
    @homedept1762 2 года назад +1

    അന്തർധാര അന്തർധാര. ശങ്കരാടി സാറിനെ ഓർത്തുപോയി.

  • @sajulalpb7322
    @sajulalpb7322 2 года назад +4

    കേരളത്തിലെ റോഡ് ,പാലങ്ങൾ , ജനമൈ 'ത്രീ ഇവ കാണാനാണ് ടൂറിറ്റുകൾ വരുന്നത്
    അഭിനന്ദനങ്ങൾ റിയാസ് കാ

  • @hyderman.
    @hyderman. 2 года назад +14

    ഇതിൽ എന്ത് വാക് പോര് ഒന്നും മനസ്സിലാവുന്നില്ല തെറ്റിദ്ധരിപ്പിക്കാൻ ഓരോ ന്യൂസ് 😊

  • @sgdonuts
    @sgdonuts 2 года назад +1

    ലുലുവിൻ്റെ എല്ലാ ഉദ്ഘാടനത്തിനും ഒരാളുടെ സാനിദ്ധ്യം must ആണല്ലോ..ബിനാമി രായവു

  • @johnson.george168
    @johnson.george168 2 года назад +56

    ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങളോട് ആണ് ഏറ്റുമുട്ടുന്നത് എന്ന് മുരളീധരൻ ഒരു നിമിഷം മറന്നു പോയി... മാമനെ അങനെ വെറുതെ വിട്ടു കൊടുക്കുന്ന ആളല്ല.. സ്നേഹ നിധിയായ മരുമകൻ , ഒന്നു മലെങിലും ഇപ്പൊ വന്ന് ചേർന്ന എല്ലാ ഐശ്വര്യങ്ങളും മാമ്മൻ വഴി ലഭിചതലെ, നന്ദി വേണ്ടെ...😩😩😆😆

  • @ninan1290
    @ninan1290 2 года назад +14

    സോഷ്യൽ മീഡിയ വന്നതിനു ശേഷം എല്ലാം പൊതു വേദി ആണ് 😄😄😄

  • @nidhinlal8153
    @nidhinlal8153 2 года назад +18

    നീ വികസിപ്പിച്ചു കെ റെയിൽ അട്ടതായി

  • @suresha.raghavan1361
    @suresha.raghavan1361 2 года назад +4

    ഗുജറാത്തി ലല്ലേയണ്ണാ ഭിത്തികെട്ടി വികസനം മറച്ചത് മൈ ഫ്രണ്ട് വന്നപ്പോൾ

    • @sathyantk8996
      @sathyantk8996 2 года назад

      ചേരിയൊക്കെ ഉണ്ടാക്കി വച്ചവർ ദീർഘകാലം ഇന്ത്യ ഭരിച്ചവരാണ്

    • @suresha.raghavan1361
      @suresha.raghavan1361 2 года назад

      @@sathyantk8996 ഗുജറാത്ത് കുറെനാളായി ബിസെപ്പിഭരണത്തിലാണ്.എട്ട് വർഷംകൊണ്ടല്ല ഇന്ത്യ വികസനപാതയിലായതും.പുരോഗമന ം...തുടർച്ചയാണ്.കോട്ടങ്ങൾ മാത്രം ആരുടെതലയിലും കെട്ടിവയ്ക്കണ്ട.

  • @robin02403022
    @robin02403022 2 года назад +30

    റിയാസ് പറഞ്ഞത് വളരെ ശെരിയാണ് എത്ര കിട്ടിയാലും പഠിക്കാത്ത മണ്ടന്മാരായ ജനങ്ങൾ കേരളത്തിൽ അല്ലാതെ വേറൊരു സംസ്ഥാനത്തും കാണില്ല. ആ പ്രേത്യേകത കൊണ്ടാണല്ലോ താങ്കളുടെ പാർട്ടിയെ രണ്ടു തവണ ജയിപ്പിച്ചു ഭരണത്തിൽ എത്തിച്ചത് 😂😂

    • @divakaran7059
      @divakaran7059 2 года назад +3

      ഇത് ഉപി അല്ല കേരളമാണ്...

    • @abinyjoseph2541
      @abinyjoseph2541 2 года назад +1

      ബല്ലാത കിണി
      ജനാധിപത്യ രാജ്യത്ത് ഒരു ജനത്തിൻ്റെ വോട്ട്പോലും വാങ്ങാതെ MP ആയ ഈ കേന്ദ്രസഹവാഴ പറയുന്നതു കേട്ടു എന്നാ കിണിയ 😏

    • @tjyothish5512
      @tjyothish5512 2 года назад +1

      താങ്കൾ ഒരു മരക്കഴുത തന്നെ.. 🤣

    • @robin02403022
      @robin02403022 2 года назад +1

      @@tjyothish5512 എടൊ കോവർ കഴുതേ, ഞാനൊരു പ്രവാസിയാണ് എനിക്ക് വോട്ടില്ല 🤣🤣

  • @sree7642
    @sree7642 2 года назад +1

    yusafalikka ❤❤❤
    bakki ellaraum alkare pattikan nadakunnavru

  • @കാരക്കൂട്ടിൽദാസൻ-മ2സ

    പഞ്ച നക്ഷത്ര ഹോട്ടൽ ഉത്ഘാടനത്തിനു എല്ലാവരും ഒന്നായി വന്നല്ലോ!

  • @o_u_t_e_r_space__
    @o_u_t_e_r_space__ 2 года назад +17

    ഇതിനൊക്കെ ആരാ വോട്ട് കൊടുക്കുന്നെ എല്ലാവരും കണക്കാ... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @alliswell1516
    @alliswell1516 2 года назад +15

    എല്ലാത്തിനും വില വർധിപ്പിക്കാൻ മാത്രമേ ഈ ഭരണത്തിൽ ഇരിക്കുന്നവർക്ക് അറിയൂ കുറക്കാൻ ഉള്ള വഴി അറിയാത്ത പാവം ഗവൺമെൻറ് 😏

    • @mohankumar-be1er
      @mohankumar-be1er 2 года назад +2

      കേന്ദ്രം അല്ലേ വില കൂട്ടുന്നത്

  • @clara_cote
    @clara_cote 2 года назад +1

    എല്ലാത്തിനും വില കൂട്ടുന്നു. ഒരു രാഷ്ട്രീയക്കാർക്കും യാതൊരു പരാതിയും ഇല്ല, അവരുടെ ബാങ്ക് ബാലൻസ് കുടുക അല്ലാതെ കുറയുക ഇല്ല. പക്ഷേ സാധരണ ജനങ്ങൾ ജോലി ചെയ്തു ശമ്പളം മേടിച്ചാൽ മിച്ചം വെയ്ക്കുവാൻ ഒന്നും ഇല്ല.
    എന്തെങ്കിലും ചെറിയ ബിസ്സിനെസ്സ് ചെയ്തു ജീവികാം എന്ന് വെച്ചാൽ അപ്പോൾ വെറും 3പാർട്ടിക്കാരും പിരിവ് എന്ന് പറഞ്ഞുആ ഒരു കാര്യത്തിൽ 3പാർട്ടിക്കാരും ഒരേ മനസ് ആണ്. കൊടുത്തില്ല എങ്കിൽ പിന്നെ ആ ബിസ്സിനെസ്സ്ക്കാർക്ക് ജീവിക്കാൻ പറ്റുകയില്ല.

  • @crocodileincredible4223
    @crocodileincredible4223 2 года назад +33

    ഇരട്ട ചങ്കൻ്റെ മുന്നിൽ നട്ടെല്ല് വളയാത്ത ആൺകുട്ടി. വി.മുരളീധരൻ. വേറെ ഒരുത്തനും സോഷ്യൽ മീഡിയയിലൂടെ അല്ലാതെ നേർക്കുനേർ നിന്ന് ഏറ്റുമുട്ടിയിട്ടില്ലാ. ഒക്കെ ഒളിഞ്ഞും മറഞ്ഞും സംസാരിക്കും , പാവങ്ങൾ 🤣🤣🤣🤣🤣

  • @bhagyalakshmi7663
    @bhagyalakshmi7663 2 года назад +3

    VD yum Tharoorum orumich irikkunnath Kanan nalla rasam😃

  • @abhilashm
    @abhilashm 2 года назад +20

    😄😄ആരെ പറ്റിക്കാൻ വിജയനും, മുരളിയും മച്ചാ, മച്ചാ ആണ്

  • @anand4395
    @anand4395 2 года назад +10

    ഇന്നലെ കുറെ ഗ്രോസറി ഐറ്റംസ് ഞാൻ ഷോപ്പിങ്ങിനു പോയി വാങ്ങിച്ചോണ്ട് വന്നു.അതിന്റെ വില ഒന്ന് ചെക്ക് ചെയ്യുന്നതിനിടയ്ക്ക് പാക്കറ്റ് പരിശോധിച്ചപ്പോൾ എല്ലാ പ്രോഡക്സും മെയ്ഡ് ഇൻ ഇന്ത്യയാണ്.പക്ഷേ അത് എവിടെയാണ് പ്രൊഡ്യൂസ് ചെയ്തതെന്ന് ഒന്നുകൂടി പരിശോധിക്കുമ്പോൾ ഉത്തരാഖണ്ഡ്,പഞ്ചാബ്,ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര,ഹരിയാന,ഡൽഹി, കർണാടക,തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ.ഇതിൽ നിന്ന് മനസ്സിലാവും നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളും ഇല്ലെന്നു. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ധാരാളം മൾട്ടി നാഷണൽ വ്യവസായ കമ്പനികളുടെ പ്ലാന്റുകൾ ഉണ്ട്. ഈ കമ്പനികളിൽ ഒക്കെ ആ നാട്ടിലെ ആളുകൾക്ക് ഇഷ്ടംപോലെ ജോലി കിട്ടുന്നു. അന്നാട്ടുകാരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡ്രൈവറും, സെക്യൂരിറ്റി,എഞ്ചിനീയറും, ടെക്നീഷ്യന്മാരും,മാനേജറും,സൂപ്പർവൈസറും, വർക്കറും,പല പല തസ്തികളിൽ ജോലി കിട്ടുന്നു. ആ കമ്പനിയിൽ നിന്ന് അവിടുത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് വൻതുക ടാക്സ് കിട്ടുന്നു. എന്നിട്ടും മലയാളികൾ നാണമില്ലാതെ പറയുന്നു കേരളം നമ്പർ വൺ. 60 ലക്ഷത്തോളം പ്രവാസികൾ കേരള നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ടു ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്യുന്നു കേരള നമ്പർവൺ 😏😏. പ്രവാസികളിൽ ഓരോരുത്തരും നാട്ടിൽ നാല് അഞ്ച് ആളുകളുടെ വിശപ്പ് അകറ്റുന്നു. കേരളത്തിൽ മിനിമം രണ്ടരക്കോടി ജനങ്ങൾ എങ്കിലും പ്രവാസി പണത്തിലാണ് ജീവിക്കുന്നത്. അത് ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവാസി ആയാലും, ഇന്ത്യക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ആയാലും😏.യൂറോപ്പ്യൻ അമേരിക്കൻ ഓസ്ട്രേലിയയിലേക്ക് പോകാൻ വളരെ പ്രയാസമാണ്.ബഹുഭൂരിപക്ഷം മലയാളികളും ഗൾഫ് കൺട്രീസിൽ ലേബർ ക്യാമ്പുകളിലെ ലേബർ വിസയിൽ ആണ് പോകുന്നത്. തിരിയാനും മറിയാനും ഇടമില്ലാത്ത ഡോർബെന്ററികളിലും ഇടുങ്ങിയ ഇടനാഴികളിലും ജീവിച്ചുകൊണ്ട്, മിനിമം 10,12 മണിക്കൂർ ജോലി ചെയ്ത് ബാക്കി സമയം ഭക്ഷണം പാകം ചെയ്തും യാതൊരു ആസ്വാദനവും സുഖവും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് തള്ളുന്നു😏😏 കേരള നമ്പർ വൺ 😏😏
    യൂറോപ്യൻ Scandinavian രാജ്യങ്ങളിൽ പെട്ടവർക്കും അമേരിക്കനോ അറബികൾക്കൊ ഓസ്ട്രേലിയക്കാർക്കോ സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യ രാജ്യത്ത് രണ്ടാം കിട പൗരനായി അന്നാട്ടിലെ ഒന്നാം കിട പൗരന്റെ മുന്നിൽ ഓച്ഛാനിച്ച് ബംഗാളികളുടെ ജീവിതം നയിക്കുന്നുണ്ടോ😏😏

    • @mychoice-vk7697
      @mychoice-vk7697 2 года назад +2

      Nnittum enthinaanu hei up yil ninnum, rajasthan il ninnum,Orissa, AP,bangal ,mp ivide ninnokke lakshangal ivide koolippanikk varunnath 🤔

    • @jayalaln.g473
      @jayalaln.g473 2 года назад

      മസ്തിഷ്കം പണയപ്പെടുത്തിയത് പോലെ ജീവിക്കുന്ന മലയാളികൾക്കു നിങ്ങൾ എഴുതിയ വരികളിലൂടെ കണ്ണോടിക്കാൻ നേരം കിട്ടിയെന്നു വരില്ല. അവർക്ക് എന്നും അഹങ്കാരത്തോടെ പറയാൻ ഒരു വാചകമുണ്ട്. 100% സാക്ഷരരാണ് ഞങ്ങൾ .

  • @rajalakshmia7834
    @rajalakshmia7834 2 года назад +1

    ആർഎസ്എസ്... ശാഖകളിൽ. കാവലായി.സുധാകരനും. കോൺഗ്രസിന്റെ. കുട്ടി കളു൦

  • @faizalfaizal8369
    @faizalfaizal8369 2 года назад +1

    ഇവനെക്കൊണ്ട് കേരളത്തിന് ഉണ്ടായ ഒരു ഉപകാരം പറയാമോ?

  • @englis-helper
    @englis-helper 2 года назад +5

    God's own country Long before

    • @shankariyer7762
      @shankariyer7762 2 года назад

      Yes not now any more
      Devil's own country now

  • @vikingsfc6615
    @vikingsfc6615 2 года назад

    താമര വിജയൻ

  • @syamkumark3052
    @syamkumark3052 2 года назад +3

    എന്തോന്ന് വാക് പോരാണിത്.... ഇവിടെ എല്ലാവർക്കും സുഖം എന്നാണ് രാഷ്ട്രീയക്കാർ പറയേണ്ടത്...

  • @jojyjohn7496
    @jojyjohn7496 2 года назад +1

    Yusuff Ali is actually a real king of Kerala

  • @thulaseedharannk4962
    @thulaseedharannk4962 2 года назад +1

    കേരളം നേരത്തെ തന്നെ ടൂറിസം രംഗത്ത് ഉന്നതിയിലാണ് . ഇവിടെ ശബരിമല, ഗുരുവായൂർ പോലുള്ള പിൽഗ്രിം ടൂറിസ്റ്റ് കേന്ദ്രങ്ങൾ വേറെയുണ്ടു . കേരള ഗവണ്മെന്റ് എത്ര രൂപ ടൂറിസം വികസനത്തിന്‌ ചിലവഴിച്ചു ? ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ല . എന്നാൽ കേന്ദ്രത്തിൽ മോഡി അധികാരത്തിൽ വന്നശേഷം പൊതു ഗതാഗതം സൗകര്യം , പിൽഗ്രിം ടൂറിസം തുടങ്ങിയവക്ക് വികസനത്തിന്‌ പ്രത്യേക ഫണ്ട്‌ , പാക്കേജ്കൾ അനുവദിച്ചു . ഇതിനെല്ലാം കണക്കുണ്ട്. ഇപ്പോൾ കേരളം ക്രെഡിറ്റ്‌ ഒറ്റയ്ക്ക് അടിച്ചെടുക്കാൻ ശ്രമിക്കാതിരിക്കുക.

    • @JohnAbraham1987
      @JohnAbraham1987 2 года назад

      'Hitler' adhikaarath vannathinu shesham vere palathum 'purogamichu' !!

  • @MANOJ9424
    @MANOJ9424 2 года назад +1

    കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ ക്രമസമാധാനം തകർന്നതായി അറിവില്ല !!!ആഭ്യന്തര മന്ത്രിക്കും, ഡി ജി പി ക്കും നല്ല നമസ്കാരം !!!!

  • @supergamemedia2023
    @supergamemedia2023 2 года назад +2

    പാവപ്പെട്ടവനാണ് തുടങ്ങുന്നത് എങ്കിൽ പെട്ടെന്ന് പൂട്ടിക്കുമല്ലോ ....

  • @subramanianvv8880
    @subramanianvv8880 2 года назад +2

    Lalsalamalaikkum...

  • @travalogue4689
    @travalogue4689 2 года назад +1

    മുരളി ജി അടുത്ത മുക്യൻ 🥰🥰

    • @yadhavsb7312
      @yadhavsb7312 2 года назад

      Athyam 1 seat oppikk enitt CM avam

    • @travalogue4689
      @travalogue4689 2 года назад

      Helicopter eduthu 2കറക്കം agu karagum അടുത്ത ഇലക്ഷന് കാണിച്ചു തരാം

  • @mathewcyr563
    @mathewcyr563 2 года назад +23

    കേരളത്തിന്റെ ക്യാപ്റ്റൻ പിണറായി ❤️❤️❤️. അഭിമാനിക്കുന്നു എൽഡിഎഫ് സർക്കാരിനെ ഓർത്ത് ❤️❤️❤️.

    • @MidhunMathew5770
      @MidhunMathew5770 2 года назад +29

      കേരളത്തേ ഓർത്ത് മജ്ജ മാത്രം.. കേരളത്തിനു അപമാനം മാത്രം സമ്മാനിച്ച മുഖ്യൻ 👌👌👌👌

    • @MidhunMathew5770
      @MidhunMathew5770 2 года назад +20

      കപ്പൽ മുങ്ങി കൊണ്ടിരിക്കുന്നു ക്യാപ്റ്റനും കുടുംബത്തിനും അമേരിക്കയിൽ പോകാൻ പറ്റും.. പാവങ്ങൾ എവിടെ പോകും ആര് തീർക്കും ഈ കടം.. പറയൂ ക്യാപ്റ്റൻറെ അടിമയെ

    • @brilloxman6516
      @brilloxman6516 2 года назад +14

      നാടിന്റെ നാശത്തിന് കാരണം ആകുന്ന മറ്റൊരു ശാപം

    • @vinodk812
      @vinodk812 2 года назад +12

      ങ്ഹാ..പഷ്ട്....ചിരിപ്പിക്കാതെ സഹോ...🤣🤣🤣🤣🤣

    • @publitemallu6092
      @publitemallu6092 2 года назад +10

      Mair ആണ്

  • @WestWindYouTube
    @WestWindYouTube 2 года назад

    കേട്ടിട്ട് രണ്ടു പേരും അങ്ങോട്ട് ഇങ്ങോട്ടും മറുപടി കൊടുത്തത് ആണ് എന്ന് തോന്നുന്നില്ല ഒരു മാധ്യമ സൃഷ്ടി

  • @krishnadaskk9782
    @krishnadaskk9782 2 года назад +1

    Bhudhiyillayimma നമ്മുടെ പ്രത്യേകത

  • @MyVms123
    @MyVms123 2 года назад +1

    Best actor's 2023

  • @jayalaln.g473
    @jayalaln.g473 2 года назад

    ഏറ്റവും വ്യവസായ സൗഹൃദമായ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ potential തിരിച്ചറിയുന്ന വ്യവസായികളും അവർ ഉദ്ദേശിക്കുന്ന രീതിയിൽ ജോലി ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന ജോലിക്കാരും വ്യവസായത്തിന് എല്ലാ അർത്ഥത്തിലും അനുകൂലമായ സാഹചര്യവും ഉണ്ടാവുക എന്നത് അപ്രാപ്യമായ കാര്യമാണെന്ന് തോന്നുന്നില്ല. അങ്ങനെയുള്ള ഒരു നാളെക്കായി സ്വപ്നം കാണുന്നത് തെറ്റല്ല.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад

    T N .. Tourism 23 % ...with nominal place...tourism growth little improvement in kerala .. Its truth

  • @sunilvlogs1229
    @sunilvlogs1229 2 года назад

    V. മുരളി ജി കീ ജയ്

  • @gamegamegame7806
    @gamegamegame7806 2 года назад +1

    ഗുജറാത്തിലെ കൂലി എത്രയാണെന്നൊന്ന് ഈ ചങ്ങായി ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @mihaqe8049
    @mihaqe8049 2 года назад +4

    വായകൊണ്ട് തേങ്ങച്ചോർ വെക്കാൻ സിപിഎം 🤣🤣🤣

  • @abijithp92
    @abijithp92 2 года назад +1

    Comment സെക്ഷനിലെ എല്ലാവരും : പിണറായി വിജയൻ പറയുന്നതാണ് തെറ്റ്..
    ഞാൻ : ഈ വീഡിയോയിൽ വാക്ക് പോര് എവിടെ?

  • @crickbuff4476
    @crickbuff4476 2 года назад +1

    മലയാളികളെ എവിടെ ചെന്നാലും നാണം കെടുത്തുക എന്നതാണ് നമ്മടെ ഒരു ഇത് 🙄

  • @SantaThomas2218
    @SantaThomas2218 2 года назад +1

    നാണമില്ലേ രണ്ടു പേർക്കും, അല്ല മൂന്നു പേർക്കും, യൂസഫ് അലി സ്വന്തം പണം മുടക്കി അദ്ദേഹം തുടങ്ങിയോ യ ഒരു സ്ഥാപനം ത്തിൽ ഇരുന്നു വീറുവണം വിടുവാൻ നില്കുന്നു,

  • @sreyasn6507
    @sreyasn6507 2 года назад +1

    Tourists.. please.. insure.. before..land..in Kerala..(Hartal band panimudakku.samaram gherao..etc

  • @Salamsalam-dd1ql
    @Salamsalam-dd1ql 2 года назад

    Maravaza

  • @nishadnoushi690
    @nishadnoushi690 2 года назад

    മദ്യം ലോട്ടറി പിന്നെ ഗൾഫ് ഇല്ല ഇന്ന് കേരളം എവിടെ ആവും എന്ന് ജനങ്ങൾക്ക് നന്നായി അറിയാം

  • @sudheeshkumar6227
    @sudheeshkumar6227 2 года назад +1

    കാല് പിടിച്ചല്ല വ്യവസായം കൊണ്ടുവരേണ്ടത് ...

  • @Loveshore740
    @Loveshore740 2 года назад +3

    ആരാടോ ഞമ്മന്റെ അമ്മായിഅപ്പനെ അപമാനിച്ചത്

  • @sajeevcr1913
    @sajeevcr1913 2 года назад +6

    Family matters 🤭

  • @bavatanur7217
    @bavatanur7217 2 года назад +1

    ഗുജറാത്തിലേക്ക് പിണറായി സർക്കാർ ഗുജറാത്തിലെ വികസനം പഠിക്കാൻ കുറച്ച് ഉദ്ദ്യോ ഗസ്ഥരെ വിട്ടിരുന്നല്ലോ ഖജനാവിലെ കുറേപണം എടുത്ത് എന്നിട്ട് എന്തായി വല്ലതും നടന്നോ ജെനങ്ങൾക്ക് അറിയേണ്ടേ

    • @mychoice-vk7697
      @mychoice-vk7697 2 года назад

      Avide appol Trump varumbo chettappura kaanathirikkan mathilu kettuvarunnu..😂

  • @mohanannarayanan8816
    @mohanannarayanan8816 2 года назад

    നാടിന്റെ എല്ലാം എഴുതി കൊടുക്ക്, മച്ചാന്.

  • @ginesh-cw6uw
    @ginesh-cw6uw 2 года назад +29

    സിപിഎം ന്റെ മുതളിത്വം 😃😃😃😃

    • @sreeharitr1182
      @sreeharitr1182 2 года назад

      കണ് കടിക്കു മരുന്ന് ഇല്ല

  • @vinodkumar-sx3eh
    @vinodkumar-sx3eh 2 года назад +1

    This is theyer drama,they are mocking people, actually they are Bayi.....Bayi..

  • @moossan7983
    @moossan7983 Год назад

    കേരളത്തിലെ ജനങ്ങൾക്ക് വല്ലതും ഉണ്ടോ ഉപകാരപ്പെടുന്നത്

  • @majeedpainattupady6674
    @majeedpainattupady6674 2 года назад +16

    ഗുജറാത്തിലെ സാമ്പത്തിക മുന്നേറ്റവും ടൂറിസവും തൂക്ക് പാലം 🙏 ഓർമ്മിപ്പിക്കല്ലേ പൊന്നേ 😜

    • @nikhilnikhil5060
      @nikhilnikhil5060 2 года назад +8

      Ath nth koya 😂

    • @nikhilnikhil5060
      @nikhilnikhil5060 2 года назад +4

      Evida yousuf ali ullath kond bhaghiym vera araa invest cheyunath

    • @helo6898
      @helo6898 2 года назад +4

      തൂക്കു പാലം,140 വർഷം കൂടുതൽ പഴക്കം ഉള്ളത് ആണ്, tourist അട്ട്രാക്ഷൻ ആണ്,, ആൾ koduthal കേറി എന്നിട്ട് അത് ഇളക്കി

    • @sanilkumara6048
      @sanilkumara6048 2 года назад +3

      @@helo6898 അല്ല പിന്നെ, ആളുകൾ. മനപുർവ്വം പാലം തകർക്കാൻ. വേണ്ടി കൂട്ടത്തോടെ കേററി പ്രത്യേകിച്ച് ജിഹാദികൾ' മനപൂർവ്വം തൊട്ടിൽ ആട്ടുന്നത് പോലെ. വീഡിയോ തെളിവ് പറയും '

    • @majeedpainattupady6674
      @majeedpainattupady6674 2 года назад

      @@sanilkumara6048.. എന്ന് കോളാമ്പി.. 🙏

  • @Eghteen
    @Eghteen 2 года назад +1

    എന്തോന്ന് വാക് പോര്, ബിജ്യനും, മുർളി ഇമ്മള് ഇമ്മള് ആണ്

  • @faisalm4349
    @faisalm4349 2 года назад

    ഇതിൽ എവിടെയാണ് വാക്പോര്?? ഏഷ്യാനെറ്റിന്റെ
    സമനില തെറ്റിയോ??

  • @rajukuriakose1819
    @rajukuriakose1819 2 года назад

    ചൗവേ നേരെ യാത്ര ചെയ്യാനുള്ള റോഡ് ഉണ്ടോ 😂

  • @MidhunMathew5770
    @MidhunMathew5770 2 года назад

    എന്താകുമോ എന്തോ ഇനി ഇതിന്റെ ഗതി 😂😂

  • @renilrejijohn9797
    @renilrejijohn9797 2 года назад

    If congress want to improve pls include shahi tharoor

  • @mallikamallika7505
    @mallikamallika7505 2 года назад +5

    അയ്യയ്യാ -- എന്ത് ഐക്യമാണ് റിയാസ് മോനേ ജ്ജ് പറയുന്നേ

  • @anilkumaranandan4497
    @anilkumaranandan4497 2 года назад +1

    Mandanmaraya malayalikal thammil thalli chakatte.. 😘

  • @savetalibanbismayam7291
    @savetalibanbismayam7291 2 года назад +5

    Kallapanakaarante Hotel Thurakaan Ellarum Ottakett....
    Athanu Yusafaliyude Panathinte Power.....
    Money is Power....
    Power is Money....
    That is LuLu....

    • @jabirali3236
      @jabirali3236 2 года назад

      Aanengil oombikko 😂🤣😂

  • @vayalvisualmedia5195
    @vayalvisualmedia5195 2 года назад +1

    ഇതാണോ വാക്പോര്?
    അടിപൊളി🤑

  • @sharathchandran4199
    @sharathchandran4199 2 года назад +1

    Thfooooo

  • @abduljaleel8697
    @abduljaleel8697 2 года назад +3

    സിനേഹം വേണം വർഗ്ഗീയ വാദീകളെ
    മനുഷൃനെ മനുഷൃനായീകാണു
    ജാതീയേന്ന മതഭ്രന്ത്കോണ്ട് തീർക്കാതെ

    • @safutm6314
      @safutm6314 2 года назад +1

      അപ്പോൾ കാഫിർ പിണറായി വിജയന്റെ ബോംബിട്ട് പൊട്ടിച്ചാൽ തെറ്റില്ല, ഞമ്മളെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഫോബിയ ആയി. ഡിങ്കന്റെ മതത്തിലേക്ക് വരൂ വർഗീയതയും ഇല്ല ജാതിയും ഇല്ല എല്ലാവരും ഡിങ്കന്റെ മക്കൾ
      ബോലോ ഡിങ്ക... മാഷാ ഡിങ്ക ...

    • @vipinc_nair_11
      @vipinc_nair_11 2 года назад

      മതം ആണ് എല്ലാത്തിനും കാരണം

  • @artery5929
    @artery5929 2 года назад +3

    7 star ഹോട്ടലുകൾ ഉണ്ടാക്കിയിട്ട് എന്ത് കാര്യം ?

  • @deepadeepa5185
    @deepadeepa5185 2 года назад +2

    നോക്കുകൂലി എന്തേ വിട്ടത് സഖാവ് റിയിസേ

  • @bandbtransportation5576
    @bandbtransportation5576 2 года назад

    അല്ല എങ്കിൽ പിന്നെ എന്തിന് gst യിൽ ആക്കുന്നതിന് തടസ്സം നിൽക്കുന്നത്.. ഹേ..

  • @JS-vm5ox
    @JS-vm5ox 2 года назад +1

    എല്ലാത്തിനും വായിതാളം മാത്രെമേ ഉള്ളു

  • @sijilt9140
    @sijilt9140 2 года назад +1

    Pinarayi 👍

  • @ignatious335
    @ignatious335 2 года назад +1

    Kollasarkar Arimathi Pinarai arrested💯 Very Bad Sarkaar

  • @rajeshbabupg1049
    @rajeshbabupg1049 2 года назад

    ഗുജറാത്തിലെ അത്രയും അംശം ഇവിടെ ഇല്ല. totaly കുറവാണ്.

  • @abilashmathew8114
    @abilashmathew8114 2 года назад +2

    ഗുജറാത്തിനെ പുകഴ്ത്താൻ ഒരു മലയാളി......

  • @maxkochi
    @maxkochi 2 года назад

    ഈ പരിപാടി യിൽ ഒരു പാവപ്പെട്ട വനെ കണ്ടില്ല ലോ കർത്താവെ 😂

  • @2129madhu1
    @2129madhu1 2 года назад +16

    കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ 🥰🥰

    • @okay5410
      @okay5410 2 года назад +1

      അത് മാത്രമാണ് കേരളത്തിന്റെ ശാപം.

    • @gameofhector
      @gameofhector 2 года назад +1

      👎

    • @Deepuraj78
      @Deepuraj78 2 года назад +1

      Biriyani vijayan

    • @2129madhu1
      @2129madhu1 2 года назад +2

      @@Deepuraj78 കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ 💪🏿💪🏿💪🏿🙏🏻

    • @2129madhu1
      @2129madhu1 2 года назад

      @@gameofhector 🤤🤤🤤🤤

  • @simpletube3114
    @simpletube3114 2 года назад

    അതിൻ്റെ കണക്ക് സന്തോഷ് ജോർജ് കുളങ്ങര പരജിരുന്നു..!!
    Hotelil റൂം എടുക്കുന്ന ഇല്ലവരേം tourist ആയിട്ട് ആണ് കണക്കാക്കുന്നത്...!!!

  • @jaisaljaisu9643
    @jaisaljaisu9643 2 года назад

    കേന്ദ്ര മന്ത്രി ഇപ്പോഴും ഉണ്ടല്ലൊ അതു മതി 🤣

  • @sudhakaranp2542
    @sudhakaranp2542 2 года назад +1

    I whish to ask in India any where is this workers because the rolling party?

  • @prasadplr9614
    @prasadplr9614 2 года назад +2

    ammayiappanum marumonum strong aanennu manassilaayille .😁😁😁

  • @sreenathk.s7223
    @sreenathk.s7223 2 года назад +1

    വാക്ക് പോര് 👍🏻👍🏻

  • @ahilraj4537
    @ahilraj4537 2 года назад

    Marumonum kollam ammayiappanum kollam. Ho kendra manthri athilum super

  • @harilaln3107
    @harilaln3107 2 года назад

    ഒരു നേരത്തെ എങ്കിലും കഞ്ഞി മാത്രം

  • @akhilc4327
    @akhilc4327 2 года назад

    21ലെ മാപ്പിള ലഹള 72ലെ തലശ്ശേരി കലാപം ,കോഴിക്കോട് മാറാട് കലാപം ഇതെല്ലാം മതേതര കേരളത്തിലല്ലായിരുന്നോ നടന്നത് റിയസ് ചേട്ടാ..!?

  • @FRL971
    @FRL971 2 года назад

    ഇതിലെവിടെയാ മാ പ്രേ ഇജ് കൊടുത്ത തമ്പ് നെയ്ലിന് അനുസൃതമായത്?

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 года назад +4

    മരുമോനെ നൊന്തോ 😂

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 2 года назад

    ഇന്ത്യ യും ഗൾഫ് ഉം ഒന്ന് പഠിച്ചാൽ നന്നായിരുന്നു

  • @Walkplanner
    @Walkplanner 2 года назад +1

    കാരണ ഭുതനും
    മരുമോനും പറഞ്ഞത് വെറും വാക്കുകൾ മാത്രം.

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Год назад

    കേരളത്തിൽ വരുന്നു എന്ന് പറയുന്നത് ലുലു മാത്രം

  • @rpcragesh
    @rpcragesh 2 года назад +1

    Scratch and win mathri … muralee 😂😂😂