ജനിക്കുന്നതിനു മുൻപ് ജാതകം ഉണ്ടോ !! |ABC JYOTHISHAM

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ജനിക്കുന്നതിനു മുൻപ് ജാതകം ഉണ്ടോ ! സ്വാമി യശ്വസി രാമകൃഷ്ണ
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #hindhutemple

Комментарии • 16

  • @AbcMalayalamJyothisham
    @AbcMalayalamJyothisham  3 месяца назад +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @meeraaravind5107
    @meeraaravind5107 3 месяца назад +2

    നമസ്കാരം സ്വാമിജി, അങ്ങ് പകർന്നുതരുന്ന അറിവ് ഒരുപാട് ഇഷ്ടമായി.

  • @bindhusoman8521
    @bindhusoman8521 3 месяца назад +1

    ജ്യോതിഷം എന്ന ശാസ്ത്രത്തെ പറ്റി അറിയാനാണ് താൽപര്യം ഉള്ളവർ ഇത് ഫോളോ ചെയ്യുന്നെ. പല പല ആചാര്യന്മാരുടെ കാഴ്ചപ്പാടുകൾ അറിയാനും. വേദങ്ങൾ ഉപനിഷത്തുക്കൾ ഓകെ അറിയാൻ വേറെ ചാനൽ ഫോളോ ചെയ്താൽ പോരെ.

  • @sujeeshm2233
    @sujeeshm2233 7 дней назад

    പറയുന്നത് തെറ്റ് ആണെന്ന് തോന്നും പക്ഷെ അതാണ് ശരി 💯💯💯💯

  • @adv.s.ramesh779
    @adv.s.ramesh779 3 месяца назад +1

    ജാതകത്തെ പറ്റി ചോദിച്ച ചേട്ടനെ space ഇൽ ആക്കി 😊

  • @arumughanpramod4823
    @arumughanpramod4823 3 месяца назад +2

    Hare Guruvayurappa saranam ,good information

  • @mangalathurijom8695
    @mangalathurijom8695 2 месяца назад

    Confusion aayallo 😇🙃

  • @sastadas7670
    @sastadas7670 3 месяца назад

    അവസാനം എല്ലാം സ്വാഹ.

  • @sunilkp389
    @sunilkp389 3 месяца назад +2

    പശുവിനെ കുറിച്ച് പരീക്ഷക്ക് പഠിച്ച കുട്ടി തെങ്ങിനെ കുറിച്ചു ചോദ്യം വന്നപ്പോൾ തെങ്ങിൽ പശുവിനെ കെട്ടുമെന്നും എന്നിട്ട് പശുവിന്റെ ഉപയോഗത്തെ കുറിച്ച് എഴുതിയ പോലെയായി*ഭൂമിക്ക് മുകളിൽ സ്പേസ് സ്റ്റേഷനിൽ ഇരുന്ന് അവിടുത്തെ ജീവിതം കാണിച്ചു തരുന്ന സുനിത വില്യംസിന്റെ മനോഹരമായ വീഡിയോ.*
    #sunithawilliams
    #spacest

  • @kalesand1231
    @kalesand1231 3 месяца назад +1

    ചോദ്യത്തിനല്ല ഉത്തരം..ആവശ്യമില്ലാത്ത കുറെ പറഞ്ഞു വികലമാക്കി. ഇയാള് സന്യാസിയുമല്ല ജ്യോതിഷ പണ്ഡിതനുമല്ല.

  • @sivaramank5811
    @sivaramank5811 3 месяца назад

    Panchabootha nirmitham idham sareeram.

  • @YOGID-nu9ep
    @YOGID-nu9ep 3 месяца назад

    🙏

  • @unnikrishnank5208
    @unnikrishnank5208 3 месяца назад +3

    പറയും ന്നവനും പൊട്ടൻ കേൾക്കും ന്നവനും പൊട്ടൻ

    • @manuvattappara8245
      @manuvattappara8245 3 месяца назад

      അത് കാണുന്ന നീയും ലോകപൊട്ടൻ 😏

  • @harish.t9547
    @harish.t9547 3 месяца назад

    പാവം കുടുങ്ങി